നടിയെ ആക്രമിച്ച കേസ്; മുഖ്യ സൂത്രധാരൻ ദിലീപെന്ന് സർക്കാർ കോടതിയിൽ| Mathrubhumi News

  Рет қаралды 222,091

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 722
@minnusandponnus7434
@minnusandponnus7434 2 жыл бұрын
ഇയാൾക് എന്തിന്റെ കുഴപ്പം ആയിരുന്നു. ഭാര്യയെ ഡിവോഴ്സ് ചെയ്തു. അത് അയാളുടെ ഇഷ്ടം . അതിനു ശേഷം കാമുകിയെ വിവാഹം കഴിച്ചു.എന്നിട്ട് മര്യാദയ്ക്ക് ജീവിച്ചുടായിരുന്നോ
@sree469
@sree469 2 жыл бұрын
@Sreeraj.design wat u mean
@heartscoverss6551
@heartscoverss6551 2 жыл бұрын
മഞ്ജു ഒഴിഞ്ഞ തന്നത് കൊണ്ടല്ലേ mandrek കാവ്യയെ കല്യാണം കഴിക്കാൻ കഴിഞ്ഞത് അതൊണ്ട ആ കുട്ടിയോട് നന്ദി കാണിക്കേണ്ടതല്ലേ രണ്ടിനേം തുകികൊല്ലണം mandrek കാവ്യയും ക്രിമിനൽ ദിലീപും
@NewburyOntario
@NewburyOntario 2 жыл бұрын
Exactly. ...same thoughts.
@gopikag6868
@gopikag6868 2 жыл бұрын
Celebrity aakunnathinu munpu ammavante makale kettiyatho
@chikkusimbumittumom356
@chikkusimbumittumom356 2 жыл бұрын
Athe maryaadakku jeevichaal mathiyayirunnu.
@faayizahvp
@faayizahvp 2 жыл бұрын
അതിജീവിതയുടെ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം...🙏🙂
@MusicLife-pb2es
@MusicLife-pb2es 2 жыл бұрын
Enga paathalum neee 😂, spelling correct cheyu uvve 🤪
@ameelasabir4833
@ameelasabir4833 2 жыл бұрын
Theerchayayum... 🙂
@jazzu4866
@jazzu4866 2 жыл бұрын
Sthreegal paaavangalaanu🥲
@jazzu4866
@jazzu4866 2 жыл бұрын
Purushan onnumalla ..verum krimigalaanu purushanmar Logath sthreegal maathram madhi
@anugrahohmz512
@anugrahohmz512 2 жыл бұрын
@GOD OF STYLE ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം നടത്താൻ നോക്കുന്നോ bro🤭🤭
@AK-op6xp
@AK-op6xp 2 жыл бұрын
ബലാത്സംഗം കൊട്ടേഷൻ കൊടുത്ത ലോകത്തിലെ ആദ്യത്തെ മഹാൻ 😄
@lathikak5070
@lathikak5070 2 жыл бұрын
🤣🤣🤣🤣🤣
@nandakumarvayaliparambu7426
@nandakumarvayaliparambu7426 2 жыл бұрын
Mahaanu bhavalu 😅😅😅😅
@Homechefsmitha
@Homechefsmitha 2 жыл бұрын
Psckke varunna question anne
@nandakumarvayaliparambu7426
@nandakumarvayaliparambu7426 2 жыл бұрын
@@Homechefsmitha not only PSC, UPSC also 😅😅😅😅
@rayofhope9793
@rayofhope9793 2 жыл бұрын
വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് ദിലീപും നടിയും തമ്മിൽ വൈരാഗ്യം ഉടലെടുക്കുന്നു. നടി ഒരിക്കലും പുറത്തു പറയില്ല എന്ന് കരുതി ക്വട്ടേഷൻ ആസൂത്രണം ചെയ്യുന്നു. മൂന്നാമത്തെ പരിശ്രമത്തിൽ കുറ്റകൃത്യം നടത്തി വീഡിയോ റെക്കോർഡ് ചെയ്യുന്നു. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ധീരയായ നടി കേസ് രജിസ്റ്റർ ചെയ്യുന്നു. പിന്നീട് ദിലീപിന്റെ അറസ്റ്റും ജയിൽവാസവും. ഒടുവിൽ സിനിമയിലും ജീവിതത്തിലേക്കും പതിയെ തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു നടൻ. എങ്ങും എത്താതെ കിടന്ന കേസിനു അപാര ട്വിസ്റ്റ് നല്കിക്കൊണ്ടു സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത്. കേസിന്റെ ആദ്യ ഘട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പോലും മനഃപൂർവ്വമുള്ള അലംഭാവം ഉണ്ടായതായി ആരോപണം ഉയരുന്നു. ഇത് തെളിവുകൾ നശിപ്പിക്കാൻ മതിയായ സാവകാശം നൽകി. അക്രമം നടത്തിയ പൾസർ സുനി തന്നെ സമ്മതിക്കുന്നു ദിലീപിന് പറഞ്ഞിട്ട് ചെയ്തതാണെന്ന്. ജയിലിൽ വച്ചെഴുതിയ കത്തും ഇപ്പോൾ അമ്മയെ ഏല്പിച്ച രഹസ്യ കത്തും പുറത്തു വന്നിട്ടുണ്ട്. കൂടാതെ, നടിയും ദിലീപും തമ്മിൽ വൈരാഗ്യം ഉണ്ടാവാൻ ഇടയായ സംഭവവും അതിനോടനുബന്ധിച്ച ഗൾഫ് ഷോക്കിടെ നടന്ന വഴക്കും എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. സാഗറിനെ കൂറ് മാറ്റാൻ നടന്റെ അനുനായികൾ മുറി എടുത്തതിനു തെളിവ് റിപ്പോർട്ടർ ചാനൽ പുറത്തു വിട്ടിട്ടുണ്ട്. സംവിധായൻ പുറത്തു വിട്ട ശബ്ദ സന്ദേശങ്ങളിലും ഇതൊക്കെ പകൽ പോലെ വ്യക്തം. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നു (അഥവാ മാറ്റുന്നു). സാക്ഷിയായ ഒരു പ്രധാന നടനെ സ്വാധീനിക്കാൻ ക്ഷണിക്കപ്പെടാത്ത 2 അതിഥികൾ പോയതും നമ്മൾ കണ്ടതാണ്. ഒരു കാരണവുമില്ലാതെ ഇത്രയും വലിയ ഒരു നടനെ അറസ്റ്റ് ചെയ്ത ജയിലിലിടാൻ മാത്രം മണ്ടന്മാർ ഒന്നുമല്ല കേരള പോലീസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കിറുകൃത്യമായ വെളിപ്പെടുത്തലുകളും ഓഡിയോ ക്ലിപ്പുകളും തന്നെ ധാരാളം. അപ്രതീക്ഷിത ട്വിസ്റ്റിൽ അരിശം കൊണ്ട ചില പ്രത്യേക ഫാൻസ്‌ ചോദിക്കുന്നു ഒരേയൊരു ചോദ്യം. "ഇത്രയും കാലം എവിടെ ആയിരുന്നു ഈ സംവിധായകൻ ". അല്ലയോ ഫാനരന്മാരെ അയാൾ ഇത്രയും കാലം എവിടെയെങ്കിലും ആയിക്കൊള്ളട്ടെ, ഇപ്പോൾ പറയുന്നതിൽ കഴമ്പുണ്ടെങ്കിൽ അവ പരിഗണന അർഹിക്കുന്നുണ്ടല്ലോ. അതിൽ തർക്കം ഉണ്ടോ 🤭 ചുരുക്കിപ്പറഞ്ഞാൽ ബുദ്ധിയുള്ളവർക്കോക്കെ കാര്യം മനസ്സിലായി. ഫാൻസ്‌ എന്ന് പറഞ്ഞു നടക്കുന്നവന്മാർക്കും പൂഞ്ഞാറിലെ എം.എൽ.എ. ക്കും (നടി വീണ്ടും അഭിനയിക്കാൻ പോയതിനെ വരെ മോശമായി വ്യാഖാനിക്കപ്പെട്ടു. നീചന്മാർ ചെയ്ത പ്രവൃത്തിയില് തുടർന്ന് ജീവിതകാലം മുഴുവൻ വീട്ടിൽ ചടഞ്ഞിരിക്കയായിരുന്നോ അവൾ ചെയ്യേണ്ടിയിരുന്നത് ?) മൂട് താങ്ങി ജീവിക്കുന്ന നടന്മാർക്കും മാത്രം ഇതുവരെ നേരം വെളുത്തിട്ടില്ല. ശാന്തിവിളയുടെ മെൻസ് അസോസിയേഷൻ നടത്തിയ പ്രഹസനം കണ്ടവരുണ്ടോ ഗുയ്സ്😂🤣 ദിലീപ് കുറ്റവാളി ആണെന്ന് കോടതി പറയട്ടെ എന്നാൽ വിശ്വസിക്കാം എന്ന് ചിലർ. പണവും സ്വാധീനവും വേണ്ടുവോളമുള്ള കുറ്റക്കാറുള്ളപ്പോൾ കേസ് കോടതിയിൽ തെളിയിക്കുക എന്നത് വലിയ ടാസ്ക് തന്നെ ആണ്. ഫ്രാങ്കോ കേസ് തന്നെ മികച്ച ഉദാഹരണം. രണ്ടു കേസുകളുടെയും വക്കീൽ ഒരാൾ ആണെന്നത് മറ്റൊരു വസ്തുത. ഒരുപക്ഷെ അന്ന് അവൾ അനുഭവിച്ചതിനേക്കാൾ ഒരുപാടിരട്ടി വേദനയാകും പിന്നീടുള്ള പോരാട്ടത്തിൽ അവൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ആരൊക്കെ കുറ്റപ്പെടുത്തായാലും കൂറ് മാറിയാലും മനസ്സാക്ഷി ഉള്ള ജനങ്ങൾ നിന്റെ കൂടെ ഉണ്ട്. നീ കാണിച്ച ഈ അപാര ധൈര്യത്തിന് എത്ര അഭിനന്ദനം നൽകിയാലും മതിയാകില്ല. എല്ലാം കൈ വിട്ടു പോയെന്ന് മനസ്സിലാക്കുമ്പോൾ ഇനിയും പാതകം ചെയ്യാൻ ആനപ്പകയുള്ള നടൻ മുതിരാതിരിക്കില്ല. ഇപ്പോൾ തന്നെ ആ ദൃശ്യങ്ങൾ പലരുടെയും കൈവശം എത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുകൾ വരുന്നുണ്ട്.
@prabi9154
@prabi9154 2 жыл бұрын
👍🏻👍🏻
@vanithasree9633
@vanithasree9633 2 жыл бұрын
നിങ്ങൾ പറഞ്ഞതാണ് വസ്തുത എന്നു ഈ സംഭവം അറിയാവുന്ന 90%ജനങ്ങൾക്കും അറിയാം. കോടതിയിലേക്കാണ് ഞങ്ങൾ ഉറ്റു നോക്കുന്നത്. വിവരക്കേടും അഹങ്കാരവും കൈമുതലുള്ള ദിലീപ് -കാവ്യ ദമ്പതികളുടെ പൊയ്‌മുഖം പുറത്താകണം
@chithrachithralayam4431
@chithrachithralayam4431 2 жыл бұрын
👍
@kavyasj712
@kavyasj712 2 жыл бұрын
Third attempt aayirunno ith ? Dhaivame... How do you know that?
@rayofhope9793
@rayofhope9793 2 жыл бұрын
@@kavyasj712 It was in news that they planned and tried to execute but succeeded in third attempt
@Mgm_Audios
@Mgm_Audios 2 жыл бұрын
കുറ്റകാരൻ ആണെന്ന് കേരളത്തിലെ ഏകദേശം 90% ആളുകൾക്കും മനസിലായി.ഇതൊക്കെ എന്തോ ഇലുമിനാണ്ടി.ഒന്നും മനസിലാകുന്നില്ല 🤔
@JpJp-rj3dh
@JpJp-rj3dh 2 жыл бұрын
BJP RSS thendikal dileepinu Support aanu.
@ajithaks5931
@ajithaks5931 2 жыл бұрын
സത്യം... 💯
@kitkop2616
@kitkop2616 2 жыл бұрын
@@JpJp-rj3dh BJP enth chyanan cpim alle adhikarathil?? Thangal enthan parayunne...keralathil BJP kk onnum nadakkulla .. nadakkumayirrunnengil bjp ile leaders ine konnavare okke enne agath aakkiyene..
@starlordgg
@starlordgg 2 жыл бұрын
10% Dileep pettan fans and 2000s nostu teams 🤣
@dreambig7380
@dreambig7380 2 жыл бұрын
Athaanu dileepettan 💪💪💪
@abhilash4915
@abhilash4915 2 жыл бұрын
😃😃😃നല്ലവനും കോമാളിയും സിനിമയിൽ എല്ലാവരെയും അവൻ മൂഞ്ചി..... ച്ചു 🙆‍♂️🙆‍♂️🙆‍♂️
@ajithaks5931
@ajithaks5931 2 жыл бұрын
അതെ
@KR-zl1cu
@KR-zl1cu 2 жыл бұрын
ഇത്രേം കാലം സർക്കാർ ന്റെ അണ്ണാക്കിൽ പിണ്ണാക്ക് ആരുന്നോ 😡😡😡😡😡
@FourCreations
@FourCreations 2 жыл бұрын
🤣
@mantis2677
@mantis2677 2 жыл бұрын
അതെ
@lexio6639
@lexio6639 2 жыл бұрын
😂😂
@sandhyabhuvana3035
@sandhyabhuvana3035 2 жыл бұрын
Nalla chodhyam
@joshy1251
@joshy1251 2 жыл бұрын
Eppo alle balachandra kumar solid evidences ayitt vannath, athinu munne strong ayitt onnum dileep nu against illarnnu, atha ithrom nal pulli irangi nadanne. So ippo strong proofs kitti and govt ippo ith parayanu
@izzainayath7949
@izzainayath7949 2 жыл бұрын
അഹങ്കാരവും പണത്തിന്റെ ഹുങ്കും ആണ് കോവാലനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത് പിന്നെ അവനും ആ പൂതനക്കും സുഖമായി ജീവിക്കാൻ വേണ്ടിയും. എത്ര നീചമായ കാര്യം ആണ് ചെയ്തത് എന്നും അതിന്റെ deepness അറിയോ ഇവറ്റകൾക് 😬.. കുറച്ചു വർഷങ്ങൾക് മുൻപ് മഞ്ജു ചേച്ചി കോടതി വരാന്തയിലൂടെ കരഞ്ഞു ഇറങ്ങി പോവുന്ന കാഴ്ചയും മനസ്സലിവുള്ളവർ ആരും മറക്കില്ല ഗോപാലകൃഷ്ണാ 😬😬😬 ശാപം ആണ് നീയിനിയും അനുഭവിക്കണം. നിന്റെ സ്വഭാവം ആണ് അവർ നിന്നെ വിട്ട് പോന്നതിനു കാരണം എന്ന് ഇപ്പോൾ എങ്കിലും സ്തുതി പാടുന്നവർക് മനസിലാവുമോ എന്തൊ
@mayaparvathy6926
@mayaparvathy6926 2 жыл бұрын
Super comment 👌👌👌
@kavyasj712
@kavyasj712 2 жыл бұрын
Sthuthi paadunnavar ivan jailil ayalum paadi kondirikkum.. Ath angane kore janmangal..
@similaarun986
@similaarun986 2 жыл бұрын
Gopalan annu muthal kodathiyil kayaran thudagiyatha ithuvareyayum avidunn iragarayilla
@moinuonline
@moinuonline 2 жыл бұрын
ഒരു പെണ്ണിന് വേണ്ടി ഗോപാലന്റെ കുടുംബം മുഴുവൻ involve ആയോ? ഗോപാലാ കഷ്ടം. നിന്റെ കാര്യം 😂😂
@gayathri_rk_
@gayathri_rk_ 2 жыл бұрын
എത്ര തെളിവുകൾ ഇല്ലാതാക്കാൻ നോക്കിയാലും നിങ്ങൾ രക്ഷപ്പെടാൻ പോണില്ല Mr ദിലീപ്
@ammu19822
@ammu19822 2 жыл бұрын
കേരളത്തിലെ നല്ലവരായ കുറെ ആളുകളുടെ പ്രാർത്ഥന ആ കുട്ടിയുടെ കൂടെ ഉണ്ട്. അതു ചെയ്തവർ ക്കുള്ള ശിക്ഷ പൊലീസുകാരിലൂടെയും, ന്യൂസ് channelsകാരിലൂടെയും ദൈവം നടപ്പിലാക്കട്ടെ🙏
@meenusvlogs9678
@meenusvlogs9678 2 жыл бұрын
O
@stright.forward007
@stright.forward007 2 жыл бұрын
ശരി രാജാവേ
@alensajanskariah8247
@alensajanskariah8247 2 жыл бұрын
ഫ്രാങ്കോക്ക് കിട്ടിയില്ലലോ...പിന്നല്ലേ ഇദ്ദേഹത്തിന്😔
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 2 жыл бұрын
വളയാറിലെ പെൺകുട്ടികൾ അത് ആരാ കുറ്റക്കാർ 🖕🖕🖕തുഫ്ഫ് 🖕🖕🖕🖕🖕
@vishin333
@vishin333 2 жыл бұрын
*ഉവ്വ ഡൈബം ഇപ്പോൾ ഒലത്തും.....* ബലചന്ദ്രകുമാറിനെ പോലുള്ള ചില നട്ടെല്ലുള്ള ആളുകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വല്ലതും നടന്നാൽ ആയി.....
@sals8219
@sals8219 2 жыл бұрын
Arrest the criminals immediately...
@muhammeddanishak4255
@muhammeddanishak4255 2 жыл бұрын
സർക്കാരിന് ദിലീപിനെ ജയിലിലേക്ക് അയക്കുന്നതിൽ പൂർണ പിന്തുണ അർപ്പിക്കുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇത്രയും ഹീനമായ കുറ്റം ചെയ്ത ഈ ക്രിമിനലിനെ എത്രയും പെട്ടെന്ന് സർക്കാരിന് കുടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Supporting the actress 🙏👍
@muhammeddanishak4255
@muhammeddanishak4255 2 жыл бұрын
തെളിവുകൾ ശക്തമായി അവതരിപ്പിക്കണം 😊
@pabloescobar8927
@pabloescobar8927 2 жыл бұрын
@@muhammeddanishak4255 വല്ലതും ഉണ്ടായിട്ട് വേണ്ടേ? കള്ള സാക്ഷികൾ തന്നെ കോടത്തിയിൽ ചെല്ലുമ്പോ കണ്ടം വഴി ഓടുന്നു
@basheertanoor7879
@basheertanoor7879 2 жыл бұрын
പണം വാരിയെറിയാൻ ഉണ്ടോ ഏത് തെമ്മാടിക്കും കേരളത്തിൽ രക്ഷപ്പെടാം
@karthikaa6719
@karthikaa6719 2 жыл бұрын
Tru
@panfit7021
@panfit7021 2 жыл бұрын
ദിലീപുതന്നെ സൂത്രധാരൻ. എന്നിരുന്നാലു० അയാൾ ശിക്ഷിക്കപ്പെടാൻ സാധ്യതയില്ല ..അഥവാ ശിക്ഷിച്ചാലു० ജാമ്യ० കിട്ടാവുന്നതു० മേൽകോടതിയിൽ കേസ് തളളുന്ന തര० വിധിയുമേ വരൂ .
@tomperumpally6750
@tomperumpally6750 2 жыл бұрын
ഫ്രാങ്കോയെ വെറുതെ വിട്ട കോടതി , ദിലീപിന്റെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കുമെന്ന് കണ്ടറിയണം...
@dgvlogs_14
@dgvlogs_14 2 жыл бұрын
Aaru veruthe vittalum Franko aayalum Dileep aayalum daivam shikshikkum
@vipin0raj
@vipin0raj 2 жыл бұрын
Frankonte vidhi vyathasundu ath balalsagam anennu theliyikan pattiyila
@mufshiansar7396
@mufshiansar7396 2 жыл бұрын
Ingane poya sathyam jaikkum💕 justice for actress🔥
@kavyasj712
@kavyasj712 2 жыл бұрын
Sathyam jayikkatte..jayikkanam..
@highslash3123
@highslash3123 2 жыл бұрын
Yes.....
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
സാർ.. ഞാൻ ഒരു ജലദോഷ രോഗിയാണ്... അതീവ ഗുരുതര അവസ്ഥയിലാണ് ഞാനിപ്പോ... മറ്റു രോഗങ്ങളോ, പ്രശ്നങ്ങളോ, അപകടങ്ങളോ സംഭവിച്ചില്ലെങ്കിൽ ഇനി ഞാൻ വെറും 50 വർഷങ്ങൾ മാത്രമേ ജീവിച്ചിരിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്... അതിന് മുൻപ് ഈ കേസിനൊരു തീർപ്പ് ആകുമോ..? ഇതെന്റെ അന്ത്യാഭിലാഷമായി പരിഗണിച്ചു അടുത്ത 45 വർഷത്തിനുള്ളിൽ നടിക്ക് നീതി നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔
@jithinchirayil3412
@jithinchirayil3412 2 жыл бұрын
Athithiri athimoham aayipolovo😅😅
@user-qk6yj3cy5f
@user-qk6yj3cy5f 2 жыл бұрын
😂😂😂😂
@Trigonal_bipyramidal
@Trigonal_bipyramidal 2 жыл бұрын
7min 22 sec Chirichu😂🤝🤝
@asaasa2051
@asaasa2051 2 жыл бұрын
Ijjadiii🤣🤣🤣
@Kumaraguptha
@Kumaraguptha 2 жыл бұрын
Corona aayirikkum. Prarthikkuka athee ullu vazhi
@jayaraj6047
@jayaraj6047 2 жыл бұрын
വിചാരണയും, സിക്ച്ചയും, വൈകിയാലും, ഇപ്പോൾ, അവനും, അവളും, അനുഭവിക്കുന്ന, ആ, ഒരവസ്ഥ, ഉണ്ടല്ലോ, തൽക്കാലത്തേക്ക്, അത്, തന്നെ, ധാരാളം.
@adhil9399
@adhil9399 2 жыл бұрын
Nikesh ji aan njngalude hero....nikesh FANS LIKE HERE🥰😍😍😍😍
@Wisdom809
@Wisdom809 2 жыл бұрын
സൂത്രധാരൻ 🙏
@Anand_mew
@Anand_mew 2 жыл бұрын
😄👌
@bijubiju7571
@bijubiju7571 2 жыл бұрын
തെറ്റ്‌ ചെയ്തവൻ ശിക്ഷിക്കപ്പെടണം
@truth3957
@truth3957 2 жыл бұрын
Reporter channel ,Nikesh Kumar mass
@വെട്ടുകാട്സൈമൺ
@വെട്ടുകാട്സൈമൺ 2 жыл бұрын
സർക്കാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻
@inshazainab1165
@inshazainab1165 2 жыл бұрын
ചീഞ്ഞ പരിപാടിക്ക് കൂട്ട് നിക്കുന്നവരെയും നീജ പ്രവർത്തി ചെയ്യുന്നവരെയും സിനിമാമേഖലയിൽ നിന്നും ..അടിച്ചു പുറത്താക്കണം അത് ഏത് സ്റ്റാറായാലും കൊലകൊമ്പനായാലും.. ശെരി .. എന്തും ചെയ്യാമെന്നുള്ള മോഹം അത് വീട്ടിൽ വെച്ചാൽ മതി..
@ajithaks5931
@ajithaks5931 2 жыл бұрын
വീട്ടിലുള്ളവരോട് മതി
@normal_boy3033
@normal_boy3033 2 жыл бұрын
*MORAL OF THE STORY ...BE ALWAYS GENUINE TO YOURSELF AND YOUR WORK...YOU CANNOT ESCAPE FROM THE TRUTH*
@savagegirl6318
@savagegirl6318 2 жыл бұрын
Very true brother
@vineethnair4137
@vineethnair4137 2 жыл бұрын
Be humble, otherwise you will have enemies inside and outside your body
@amishasuresh1602
@amishasuresh1602 2 жыл бұрын
💯
@akm78
@akm78 2 жыл бұрын
Very true
@pabloescobar8927
@pabloescobar8927 2 жыл бұрын
ബൈജു പൗലോസിന് നേരെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, Police ന്റെ മുഖം ഇനി രക്ഷിക്കണ്ടേ??? അതിന് ഇനി ദിലീപ് നെ പെടുത്തണം
@dnya6019
@dnya6019 2 жыл бұрын
കുടുംബത്തോടെ ടൂർ പോകാൻ ready ആയിക്കോളു... ജയിലിലോട്ട്
@neelz009
@neelz009 2 жыл бұрын
വിധി വന്നാലേ ഞാൻ വിശ്വസിക്കൂ കാരണം അപ്പുറത്ത് ഒരു കോടീശ്വരൻ ആണുള്ളത്
@jmini2539
@jmini2539 2 жыл бұрын
👍അതെ
@sreesree1686
@sreesree1686 2 жыл бұрын
കോമഡി നടൻ ജീവിതത്തിൽ പക്കാ ക്രിമിനൽ സത്യത്തിൽ സിനിമ നടി നടൻമാർ സിനിമയിൽ മാത്രമേ പാവമായിട്ടുളൂ
@adarsh10j42
@adarsh10j42 2 жыл бұрын
ദൈവം ആരുടെയും സ്വന്തം അല്ല.. 🙏🙏ശിക്ഷ കിട്ടുക തന്നെ ചെയ്യണം
@hussainp.kabudhabi3150
@hussainp.kabudhabi3150 2 жыл бұрын
അതെല്ലാവര്ക്കും അറിയുന്നതല്ലേ 🤭
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤣
@adithyababu9024
@adithyababu9024 2 жыл бұрын
😂
@sandhyabhuvana3035
@sandhyabhuvana3035 2 жыл бұрын
Eppol aanu govt manasilakkiyath
@Tastewithnaaz
@Tastewithnaaz 2 жыл бұрын
തെറ്റ് ചെയ്തവർ ഒരു കോടതിയിലും രക്ഷപെടില്ല.... എത്ര ആരാധനയോടെ യാണ് ദിലീപിനെ കണ്ടിരുന്നത്.... എല്ലാം അമിതമായി പോയി....... സ്വന്തം മകളെ ഒന്ന് ചിന്തിച്ചു കൂടായിരുന്നോ......
@jayeshpkrishnan
@jayeshpkrishnan 2 жыл бұрын
ഗോപാലൻ+ ഗോവിന്ദ ചാമി...🙏🙏
@arunchandrantv9600
@arunchandrantv9600 2 жыл бұрын
ദിലീപാണ് ചെയ്തതെന്ന് എല്ലാവർക്കും മനസ്സിലായി ....ഇനി ശിക്ഷ ലഭിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസ്സിൽ എന്നുമുണ്ടാകും .....
@chackochanzzz3173
@chackochanzzz3173 2 жыл бұрын
കോടതിയിൽ തെളിവ് ആണല്ലോ പ്രാധാന്യം, ഇതിന്റെ ലാസ്റ്റ് എന്ത് മറിമായം നടന്നാലും അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും ഇപ്പോ ഇതിന്റെ സത്യാവസ്ഥ മനസിലായി കാണും എന്ന് വിചാരിക്കുന്നു.......
@AjayKumar-xq8pt
@AjayKumar-xq8pt 2 жыл бұрын
ദിലീവ്‌ ജയിലിൽ പോകണം എന്നു ഉള്ളവർ ആരെല്ലാം..
@Politicians123
@Politicians123 2 жыл бұрын
ദിലീപിന്റെ ശരിക്കും പേര് ഗോപാലകൃഷണൻ എന്നല്ലായിരുന്നെങ്കിൽ ഈ കേസിന്റെ അവസാനം എന്താകുമായിരുന്നു ...😂😂😂😂
@indhiranarayanan764
@indhiranarayanan764 2 жыл бұрын
ബഹുമാനപ്പെട്ട സർക്കാർ എന്തുകൊണ്ട് നുണപരിശോധനയ്ക്ക് ആരെയും വിധേയമാക്കുന്ന ഇല്ല
@JpJp-rj3dh
@JpJp-rj3dh 2 жыл бұрын
Correct. First Dileepinay thannay nuna parisoadhana nadappilaakkanam
@achu4195
@achu4195 2 жыл бұрын
ath court aanu decide cheyukka. and it can't be done without the person's (dileep) permission.
@SANDRABS.S
@SANDRABS.S 2 жыл бұрын
@indhira Narayanan ആദ്യം എന്താണ് ഈ നുണ പരിശോധന എന്ന് മനസിലാക്കൂ സുഹൃത്തേ
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
Athinu kodathiyil secondary evidencinte value mathrame ullu
@333amj
@333amj 2 жыл бұрын
Adhoke parayunna pole eluppam cheyan pattuna procedure alla.. It has certain rules..
@sabirksdparappally8146
@sabirksdparappally8146 2 жыл бұрын
കേസ്സ് വീണ്ടും നാളെ മാറ്റി വെക്കുന്നതായിരിക്കും എന്ന് അറീക്കുന്നു 😁
@kavyasj712
@kavyasj712 2 жыл бұрын
Harji pariganikkunnath Budhanazhchathek maatti...
@AN-st9jz
@AN-st9jz 2 жыл бұрын
ആ ഇരയായ പെൺകുട്ടിയുടെ കൂടെ ദൈവമുണ്ട്..
@ranjithkumarranjithkumar4252
@ranjithkumarranjithkumar4252 2 жыл бұрын
അതെയോ അവനവന്റെ കാര്യം നോക്കി ഇരിക്കണം അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും ചിലപ്പോൾ
@shabnapv6079
@shabnapv6079 2 жыл бұрын
@@ranjithkumarranjithkumar4252 🙄enthonna parayune
@AN-st9jz
@AN-st9jz 2 жыл бұрын
@@ranjithkumarranjithkumar4252 വൈകാതെ ജയിലിൽ ഗോതമ്പുണ്ട കഴിക്കേണ്ടിവരും ദിലീപ് നു...🤣🤣
@sherinjose7560
@sherinjose7560 2 жыл бұрын
സർക്കാർ ഇനിയെങ്കിലും ആ നടി നീതിനടത്തി കൊടുക്കണം. എന്ന് അപേക്ഷിക്കുന്നു.
@jisha6376
@jisha6376 2 жыл бұрын
കേരളാപോലീസ് hatsoff ❤❤❤❤
@vinod2780
@vinod2780 2 жыл бұрын
കാവ്യ ഒരു നടി മാത്രം ആണ്. പക്ഷെ ദിലീപ് ജനപ്രിയ നടൻ ആണ് അതുകൊണ്ട് തന്നെ കാവ്യയുടെ അല്ലെങ്കിൽ അവളുടെ വേണ്ടപ്പെട്ട ആരുടെങ്കിലും വാക്ക് കേട്ട് ഇനി എങ്കിലും പ്രവർത്തിക്കാതെ ഇരിക്കുന്നതാണ് ദിലീപിന് നല്ലത്.ഇത്രയും ആയതിൽ നിന്ന് കുറച്ചു എങ്കിലും പഠിച്ചാൽ നന്ന്
@similaarun986
@similaarun986 2 жыл бұрын
Ethu janathinann ivanne ippo priyam
@sameers3581
@sameers3581 2 жыл бұрын
ഇനി അങ്ങനെ പറഞ്ഞ് രക്ഷപ്പെടാൻ നോക്കിക്കോ..ഒരു ഉളുപ്പും ഇല്ലാതെ ചെയ്ത തെറ്റ് കാവ്യയുടെ തലയിൽ ഇട്ടിട്ട് ഊരാൻ നോക്കുവാണോ മോനെ
@lomirass1238
@lomirass1238 2 жыл бұрын
Ivano ജനപ്രിയൻ 😆😆😆😆😆😆😆😆😆p😏😏😏😏😏😏
@aravindps2417
@aravindps2417 2 жыл бұрын
എന്റെ, നമ്മുടെ സർക്കാരിന് അഭിവാദ്യങ്ങൾ.
@janata822
@janata822 2 жыл бұрын
പെണ്ണ്പിടിയൻ DILEEP & GOVINDACHAMYഎന്നിവരെ പുണ്യാളൻമാരായി പ്രഖ്യാപിക്കണം.പെണ്ണ്പിടിയൻ ന്മാർ GOVINDACHAMY, DILEEP KERALA ത്തിന്റെ ഐശ്വര്യം മെന്നു പെണ്ണ്പിടിയൻ MAHA..മഹാ..നടൻ ദിലീപ്...
@fsooofaisal1582
@fsooofaisal1582 2 жыл бұрын
എന്ത് തേങ്ങ.. ദിലീപ് തന്നെ.. പക്ഷെ അവൻ രക്ഷപെടും
@jafarzubair7494
@jafarzubair7494 2 жыл бұрын
ദിലീപ് തന്നെയാണ് ഇതിന്റെ പിന്നിൽ എന്ന് ഞങ്ങൾക്ക് മുന്നേ അറിയാമായിരുന്നു 😄😄😄
@fromsreekumar001
@fromsreekumar001 2 жыл бұрын
അന്ന് കൂട്ട കരച്ചിൽ നടത്തിയവർ ഈ കൂട്ടത്തിൽ ഉണ്ടോ ആരെയും കാണുന്നില്ല ല്ലോ
@manilaemily5916
@manilaemily5916 2 жыл бұрын
കുറ്റം ചെയ്താൽ പ്രകൃതി ഒരു തെളിവ് അവശേഷിപ്പിക്കും.. ദിലീപിൻറെ കാര്യത്തിൽ ബാലചന്ദ്രകുമാറിനെയാണ് പ്രകൃതി ആ ദൗത്യം ഏൽപ്പിച്ചത്.. ആദ്യം ജയിലിൽ പോയപ്പോൾ ഊരിപോരാം എന്നുള്ള ആത്മവിശ്വാസത്തിൽ അയാൾ ഞെളിഞ്ഞ് നടന്നു.. ദിലീപേ നീ തീർന്നു..
@arya8922
@arya8922 2 жыл бұрын
ഈ കമന്റും ലൈകും കാണുബോൾ മനസ്സിലാകുന്നില്ലേ ആരുടെ കൂടെ ആണ് മനുഷ്യത്വം എന്ന്.... കേരള സർക്കാർ ഇപ്പോഴെങ്കിലും മൗനം വെടിഞ്ഞതിൽ അഭിമാനം... ഇപ്പോഴും ഇവിടുത്തെ സൂപ്പർ താരങ്ങൾക്ക് സ്വന്തമായി ഒരഭിപ്രായവുമില്ല സിനിമയിൽ മാത്രമുള്ള ആണത്തം .. തലതൊട്ടപ്പന്മാരെ നോക്കാതെ അഭിപ്രായം പറഞ്ഞ സിനിമയിലെ ചുണക്കുട്ടികൾക്ക് ഒരു ബിഗ് സല്യൂട്ട്
@andreaf2800
@andreaf2800 2 жыл бұрын
Arrest him and his cunning wife madam kavya also. The court better take action against this criminal. If the court supports this criminal it will show clearly how corrupt the court is. Especially since the police and many people have worked so hard and found so many evidence leading clearly to this criminal. He should not be given any more consideration or VIP treatment. No one should encourage another human to commit these type dirty criminal acts by misusing influence and power. The court has to take a strong stand against this corruption. Take his bail away! Letting such a shameless criminal walk around freely is just very ridiculous.
@pabloescobar8927
@pabloescobar8927 2 жыл бұрын
this Gov is against him, they want this case to hide their K rail ,mullaperoyar issues more over to create some votebanks, some cheap politics behind this case feel sad for this guy everyone use this case for their own reasons.
@nainaa96
@nainaa96 2 жыл бұрын
@@pabloescobar8927 feeling bad for the guy????.... he should suffer for what he did...
@pabloescobar8927
@pabloescobar8927 2 жыл бұрын
@@nainaa96 He is innocent in this case cinema mafia and his ex wife trapped him to this case
@svinu4089
@svinu4089 2 жыл бұрын
@@pabloescobar8927 but still most of them are against him. The victim herself is soo close with his ex wife🤷🏻‍♂️ 😅😅 koode work cheiyunavarku ariyam aranu enthanu oke. Manjuvinte kode analo irayaka Peta nadiyum. Ennalum Kure Mandan followers Vail thoniyathu vilichu paranju nadakua😆🤷🏻‍♂️
@minnalshibu7046
@minnalshibu7046 2 жыл бұрын
@@pabloescobar8927 ahahaha still pettan fens can’t believe.. still defending that criminal..are you sane?
@br.tharanathchanganacherry3643
@br.tharanathchanganacherry3643 2 жыл бұрын
ഫ്രാൻകോ വെറുതെ പോയില്ലേ പിന്നെന്താണ്....... Law strong avatte. 👍👍👍appo arum rakshapedilla
@aravind4515
@aravind4515 2 жыл бұрын
എഴുനേറ്റു പൊടെ Franco Case 200 page ഉള്ള Verdict എടുത്ത് വായിച്ച് നോക്ക് ഒരു തെളിവ് പോലും ഫ്രാങ്കോ എതിരെ ഇല്ല Court itself said that sister is contradicting her own statement
@Indpndnc2047
@Indpndnc2047 2 жыл бұрын
Franko കുറെനാൾ വിലസില്ല... Majority of Christians are against him
@emilldevs3373
@emilldevs3373 2 жыл бұрын
@@aravind4515sathyam.. allenkil sebastian punnakkalinte video kandal mathy..thelivukal sahitham undu franco kutakaran allannu..sathyam enthannu ariyan polum kore aalkarkku thalparyavilla
@stuffsinformers5795
@stuffsinformers5795 2 жыл бұрын
@@aravind4515 Its a mistake from prosecution. Bishop have some involvement.. Check vinu asianet news debate with bishop
@sreecreationedits6591
@sreecreationedits6591 2 жыл бұрын
@@aravind4515 undavillalo.....
@hashimmomz5124
@hashimmomz5124 2 жыл бұрын
മഞ്ജു സന്ദോഷം 🤣🤣🤣
@amithashyam3805
@amithashyam3805 2 жыл бұрын
ദൈവം ഉണ്ട്.🙏👍💕
@jobyaibel4400
@jobyaibel4400 2 жыл бұрын
ഇതൊക്കെ മനസിലാക്കാൻ ഇത്രയും വർഷം എടുത്തു, ചാനലിൽ വന്നത് അങ്ങനെ തന്നെ എടുത്ത് വകീൽ കോടതിയിൽ വിളമ്പുന്ന
@najeemarshad6384
@najeemarshad6384 2 жыл бұрын
Manasil aya pora proof venm epo proof aayi
@elsimohan7677
@elsimohan7677 2 жыл бұрын
Advact Rs Veanam
@dibinnainan
@dibinnainan 2 жыл бұрын
സർക്കാർ 🔥
@jojin9920
@jojin9920 2 жыл бұрын
Hii ...can I get snap id
@vamohamedrafiq4171
@vamohamedrafiq4171 2 жыл бұрын
ഇവന്നു ജ്യമ്യം അനുവദിച്ചാൽ കേസ് നിന്നും രക്ഷപെടാൻ ശ്രമിക്കും
@suryas9482
@suryas9482 2 жыл бұрын
ആഹാ രാവിലെ സന്തോഷമുള്ള ഒരു വാർത്ത കേട്ടല്ലോ 🥰
@_Zarazaru
@_Zarazaru 2 жыл бұрын
ഈ ഒരു കാര്യത്തിലെങ്കിലും സർക്കാർ ജനങളുടെ കൂടെ നിന്നല്ലോ. ഭാഗ്യം
@bigtacoz
@bigtacoz 2 жыл бұрын
ആഹാ അടിപൊളി എവിടെ പേട്ടൻ ഫാൻസ്‌
@santhoshcc5286
@santhoshcc5286 2 жыл бұрын
"വെൽക്കം ടു സെൻട്രൽ ജയിൽ"!👍ആരോപണ ജന(അ)പ്രീയൻ വിധേയൻ ഇനി വിചാരണ കോടതി എറണാകുളത്തുനിന്നും നീതികിട്ടുവാൻ "കോട്ടയം" ജില്ലയിൽ മാറ്റുവാൻ അടുത്ത ഹർജി നൽകുമോ?😜😜😜
@sushanthneethu4090
@sushanthneethu4090 2 жыл бұрын
കുറ്റം ചെയ്തവർ പണക്കാരൻ ആണ് എങ്കിൽ ശിക്ഷിക്കാതിരുന്നുകൂടെ...സർ...
@shanimanoj1864
@shanimanoj1864 2 жыл бұрын
😂😂🤣
@kavyasj712
@kavyasj712 2 жыл бұрын
😹😹😹
@TheBoss-2662
@TheBoss-2662 2 жыл бұрын
Dileep thanna makkale but enthu cheyyana will wait for for the update
@abhijithpvkd6412
@abhijithpvkd6412 2 жыл бұрын
Crpc section 41 പ്രകാരം വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യണം
@athulbr3195
@athulbr3195 2 жыл бұрын
Psc Pls2 mains xam ezhutunundo bro 😁😁
@akshayjayanj3977
@akshayjayanj3977 2 жыл бұрын
😆😁
@Rahul-zs4yv
@Rahul-zs4yv 2 жыл бұрын
സൂത്രധാരൻ എന്ന സിനിമയിൽ നിന്നും നിനക്കെന്റെ മനസ്സിൽ ഗാനം ആവശ്യപെട്ടിരുകുന്നത് സർക്കാർ
@kavyasj712
@kavyasj712 2 жыл бұрын
Ath gramaphonile paattalle ?
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
കേരള സർക്കാരിന്.... അഭിവാദ്യങ്ങൾ.....
@gratitude838
@gratitude838 2 жыл бұрын
Let the universe conspires for the actress...let her get justice...it was an inhuman act done by known people... her friend n her mother is behind this quotation...I simply don't understand how that child is safe at Dilip's house...Does that girl have some brain .. ....One can love their dad unconditionally...but if he can go to this length n ruin somebody's life....The way the whole family acts in front of camera....loving step mom n daughter acts....loving husband n mistress combo....gosh...
@kavithanair9963
@kavithanair9963 2 жыл бұрын
Meenakshi is even notorious gold digger.
@mjx7368
@mjx7368 2 жыл бұрын
This whole family is off…
@rameezmuhammeddj8466
@rameezmuhammeddj8466 2 жыл бұрын
@Kavitha Nair do you know meenakshi personally???...don't say anything about anyone unless you know them...even if court finds Dileep culprit that doesn't make his daughter a culprit nor golddigger ...
@adarshm4554
@adarshm4554 2 жыл бұрын
@@rameezmuhammeddj8466 do u know her personally
@ajithjoj
@ajithjoj 2 жыл бұрын
"Soothradharan" movie hero :)😃😀
@ajithkarthika3317
@ajithkarthika3317 2 жыл бұрын
ദിലീപ് അധോലോക നായകനായി വളർന്നോ...
@harismuhammedharismuhammed5461
@harismuhammedharismuhammed5461 2 жыл бұрын
അയാൾ തെറ്റ് ചെയ്തിട്ടു ഉണ്ടങ്കിൽ പോകണം
@jensonjoy6816
@jensonjoy6816 2 жыл бұрын
സർക്കാർ ,❤️
@suvinmicheal
@suvinmicheal 2 жыл бұрын
Drishyam 2 പോലെ രണ്ടാമത്തെ വരവിൽ ഒരു സാക്ഷി... Climax twist എന്താവോ എന്തോ
@faizafami6619
@faizafami6619 2 жыл бұрын
It’s 100% true he is the one behind these script
@Binumol.P369
@Binumol.P369 2 жыл бұрын
തെളിവ് എന്തേലും ഉണ്ടെങ്കി കോടതിയിൽ കൊണ്ടു കൊടുക്ക്.ചുമ്മാ ഓരോരുതർ ഓരോന്ന് പറയുന്നത് കേട്ടു പറയാതെ..
@vinuamaron7354
@vinuamaron7354 2 жыл бұрын
Correct
@ubaidmp8652
@ubaidmp8652 2 жыл бұрын
കലക്കി...
@sujasunu8789
@sujasunu8789 2 жыл бұрын
ഫിലിം ലും സൂത്രധാരൻ ജീവിതത്തിലും സൂത്രധാരൻ... 🤭
@nasartkc3478
@nasartkc3478 2 жыл бұрын
സർക്കാർ ഒരേ സമയം വേട്ടക്കാരന്റെയും ഇരയുടെയും കൂടെ
@Atv104
@Atv104 2 жыл бұрын
ഇവിടെ ഉള്ള കൊച്ചു കുട്ടിക്കുവരെ അതറിയാം, പോലീസിനും സർക്കാരിനും ഇപ്പോഴാ അത് പിടികിട്ടിയത്, കഷ്ട്ടം
@CS_Lectures
@CS_Lectures 2 жыл бұрын
Sathyam jayikkatte🔥🔥🔥
@anoops9827
@anoops9827 2 жыл бұрын
അന്തിമ വിധി വന്നിട്ട് പറയാം എന്ത് എങ്കിലും ഓക്കേ സംഭവിച്ചു എന്ന് കാരണം ഇത് കേരളം ആണ് 🤣
@smithakrishnan1882
@smithakrishnan1882 2 жыл бұрын
വെറുപ്പാണ് ദിലീപ് എന്ന ജന്തുവിനെ
@riyavlogs4833
@riyavlogs4833 2 жыл бұрын
സത്യം അത് എന്നായാലും തെളിയും
@Anjali-qg3sh
@Anjali-qg3sh 2 жыл бұрын
Now what to see the comments of people who say Dilleep is innocent 😡😡
@kavyasj712
@kavyasj712 2 жыл бұрын
Ini adutha udayippumayi Raman Pilla varunnath vare avattakal thala pokkilla.. Mazhayath 🍄 mulakkunna pole....
@vaishnavivenu6862
@vaishnavivenu6862 2 жыл бұрын
Dileep's PR is clearly directed on when to be active and when to keep a low profile,eni korech naal anekkam onnum undavilla.
@ishanasmileygirl1103
@ishanasmileygirl1103 2 жыл бұрын
tnx god 🤲
@shabeebshibu
@shabeebshibu 2 жыл бұрын
അന്നെ ദിവസം ജന പ്രിയൻ നടത്തിയ പ്രസംഗം ഓര്മ വരുന്നു .....ന്റെ പൊന്നോ എന്തൊരു മൻസൻ 🤐
@nandakrishnan4928
@nandakrishnan4928 2 жыл бұрын
സത്യം പറഞ്ഞതിന് നന്ദി🙏
@MinisLittleWorld
@MinisLittleWorld 2 жыл бұрын
Samsayam eni arksnullathu ethrayum cash koduthu oro witness mattiyapole ariyatutho aranu e crime purakil ennu ethu kerala police officers prestigious aye kandu ella criminals neyum ullil yidanam maximum punishment kittanam
@Queen-nk7yq
@Queen-nk7yq 2 жыл бұрын
കൂറുമാറിയവർ ഏറ്റവും വലിയ ചതിയർ. പാവം പെൺകുട്ടിക്ക് നീതി നൽകണം.
@likhuvarghese5281
@likhuvarghese5281 2 жыл бұрын
Plz ban him from the entire industry. He is toxic to them.
@sureshnair9383
@sureshnair9383 2 жыл бұрын
Framed on Dilips' surprising growth.... from a very poor situation to heights
@thoniscreation4571
@thoniscreation4571 2 жыл бұрын
ഇത് തന്നെയല്ലെ മുമ്പ് പറഞ്ഞത്
@sreeleshsureshsree7949
@sreeleshsureshsree7949 2 жыл бұрын
ഇപ്പോഴും ദിലീപിനൊപ്പം..... Case തെളിയട്ടെ....
@shibukumary2579
@shibukumary2579 2 жыл бұрын
ബാലചന്ദ്ര കുമാർ നികേഷ് കുമാർ റിപ്പോർട്ടർ 👏👏👏
@stopthinkingdosomethinggood
@stopthinkingdosomethinggood 2 жыл бұрын
കഴിഞ്ഞ 5 കൊല്ലമായി സർക്കാരിന്റെ വായിൽ പഴമായിരുന്നോ?
@shanimanoj1864
@shanimanoj1864 2 жыл бұрын
Athe
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
കോവാലന്റെ അടപ്പ് തെറിക്കാനാണ് സാധ്യത 😜
@shamnad1223
@shamnad1223 2 жыл бұрын
അണ്ണാവെ പറ്റി പറഞ്ചാൽ..."പോട്ടൻ പാവാട
@prasadm.r9620
@prasadm.r9620 2 жыл бұрын
സർക്കാർ സത്യം കുറെ വർഷങ്ങളായി നീട്ടിക്കൊണ്ട് പോയി.: ഈ കേസ്സ് നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥരും സാമ്പത്തികം കണ്ട് സത്യത്തിന് കൂട്ടുനിന്നില്ല. ഇനി ഇരക്കു് നീതി കിട്ടും എന്നു പ്രതീക്ഷ വയ്ക്കാം.
@Amal-990
@Amal-990 2 жыл бұрын
കിടു സർക്കാർ ആയോണ്ട് വിശ്വസിക്കാം 😂
@jibinabrhm
@jibinabrhm 2 жыл бұрын
സർക്കാറിന് എപ്പോഴാണ് ബോധം വെച്ചത് എന്ന് പറ
@TomsTalesChannel
@TomsTalesChannel 2 жыл бұрын
നാളെ ഒരു അടിപൊളി സിനിമ ഇറങ്ങുന്നു, " ഹൃദയം ".. ഹൃദയമില്ലാത്ത ഇവൻ നാളെ friday (21\01)കുടുങ്ങാൻ പോകുന്നു..എല്ലാം കൈവിട്ടു പോയല്ലോ കോവാല 🤣🤣🤣
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 30 МЛН