നടിയുടെ അത്രയും സൗന്ദര്യം ഇല്ലാത്തത് കൊണ്ട് ഇറക്കി വിട്ടു | നാണം കേട്ട് പോയ ചേച്ചി ഇവിടെ ഉണ്ട്

  Рет қаралды 17,216

Master Brain 2.0

Master Brain 2.0

Күн бұрын

Пікірлер: 58
@sulaimanmanalil2479
@sulaimanmanalil2479 18 сағат бұрын
. സോണിയ മൽഹാർ കുറെ ചാത്തൻ മാരുടെ കൂടെ നന്മ മരം എന്നും പറഞ്ഞു നടക്കുന്ന ഒരാളാണ്
@marneer381
@marneer381 7 сағат бұрын
Soniya kandal onninum kollilla.... ee cheachi anu far far better
@AnithaSathyan-ii8so
@AnithaSathyan-ii8so Сағат бұрын
ഈ ചാനലിൻ്റെ മുമ്പിൽ വന്ന് വലിയ ദയയും അനുകമ്പയും പറയുന്നവരുടെ ഭൂരിഭാഗത്തിൻ്റേയും സ്വഭാവമാണ് നമ്മൾ ഇപ്പോൾ കണ്ടത്.
@AbcAbc-ko8nz
@AbcAbc-ko8nz 16 сағат бұрын
ഏതെങ്കിലും ഒരു സിനിമ സ്റ്റാർ നിങ്ങൾക്ക് ഷേക്ക്ഹാൻഡ് തന്നാലും വാത്സല്യത്തോടെ ചിരിച്ചു കാണിച്ചാലും അവർക്ക് നിങ്ങളോട് ഒരു കമ്മിറ്റമെൻ്റും ഇല്ല എന്ന സത്യം ആദ്യം മേ മനസ്സിലാക്കണം. അത് ഒരു തരം Trick aanu. സജ്ജനങ്ങളുടെ ഇഷ്ടം പിടിചു പറ്റാൻ വേണ്ടി മാത്രം ഉള്ള ഒരു Trick. ഈ പ്രപഞ്ചത്തിന് അവർ നിങ്ങളെ പോലെ തന്നെ മനുഷ്യർ മാത്രം. ആണ്. ഒരു ചുക്കും അല്ല. ഞാൻ ആരെയും ആരധിക്കാരില്ല. അതരകരോട് ചേർന്ന് ഫോട്ടോ സും എടുക്കാറില്ല. മൈൻഡ് പോലും ചെയ്യില്ല. അവർക്ക് അവരുടെ ബിസിനസ് മാത്രം. നിങ്ങൾക്ക് നിങ്ങടെ ജീവിതം. ദ കിംഗ് സിനിമയിൽ ഒരു നടൻ പറഞ്ഞ പോലെ പൊതു ജനങ്ങൾ പമ്പര വിഡ്ഢികൾ ആണ് എന്ന് പോലെ. Spiritually Kooduthal ഒന്നും ഇപ്പൊ പറയുന്നില്ല. വലിയ സബ്ജക്ട് ആണ്. ആൾക്കാരെ വശീകരീക്കാനുള്ള ഇവരുടെ മനശാസ്ത്രം അതും പറയുന്നില്ല. എഡിറ്റ് ചെയ്ത് വരുന്ന സിനിമയിൽ അഭിനയിക്കുന്ന സിനിമ തൊഴിൽ ചെയ്യുന്നവരെ സ്നേഹിക്കുന്നു നിങ്ങളെ വേണം ആദ്യം... വഴക്കു പറയാൻ.
@anoopvv3331
@anoopvv3331 12 сағат бұрын
അടുത്ത നിമിഷം എന്ത് ആകും അറിയാത്ത അവൾ കാണിച്ചതെ ചേച്ചി വിട്ട് കള നിങ്ങൾ വിഷമിക്കേണ്ട ❤❤❤❤❤
@sarithak6760
@sarithak6760 5 сағат бұрын
അവള് ആര് വൃത്തികെട്ടവൾ എല്ലാ ആണുങ്ങളും എന്നെ പീഡിപ്പിച്ചു എന്ന് സ്വന്തം അഭിമാനിക്കുന്ന വൃത്തികെട്ടവൾ 😡. ചേച്ചി സങ്കടപ്പെടാതെ ദൈവം അവൾക്ക് ഉള്ളത് കൊടുത്തോളും .❤🥰
@AiswaryaAiswarya-d2f
@AiswaryaAiswarya-d2f 22 сағат бұрын
പാവം 🙂❤️ നിങ്ങൾ എരിതീയിൽ എണ്ണ ഒഴിപ്പിച്ച് പിന്നെയും പിന്നെയും വേദനിപ്പിക്കണ്ട. അവർ അതൊക്കെ മറന്നു പോകോട്ടോ
@JewelAnna-c5h
@JewelAnna-c5h 16 сағат бұрын
Angane alla ariyathavar ipola arinje.. athinu oru Messege um avar thannu athrem ullu... Respect Binoy Sir ❤
@lincyraju8371
@lincyraju8371 2 сағат бұрын
സത്യം ഇയാൾ എന്തിനാ പിന്നെയും ഇത് തിരക്കി പോയി നടന്ന സംഭവം അതേപടി പിന്നെയും കാട്ടുന്നത് മോശം മോശം
@AiswaryaAiswarya-d2f
@AiswaryaAiswarya-d2f 2 сағат бұрын
@@lincyraju8371 👍
@shre121
@shre121 Сағат бұрын
@@lincyraju8371 arum thiraki pokunath alla , intrst ullavar varan parayum, avark intrst ilnkil avar swanthm vitielk vilich video cheytholan parayumo, ninagloke eadh nootandi aney jevikunath, avarde sammadhathodeya cheyunath disclmr idunath pinendina .
@beenachacko4113
@beenachacko4113 18 сағат бұрын
Everyone is God' s creature,all of them are not equl,we should respect each other,....❤. Without makeup ivare okke kandal aarum thirichariyuka illa ...athanu yee parayunna actressinte beauty....but yee chechiku oru identity undu ....ellarum avare recognise cheyyunnu ,pinne forgive cheyyan kanicha manasu ,that is her beauty❤....we expect different kind of videos from you dear....Good luck❤❤❤.
@ChitraLekhalatha
@ChitraLekhalatha 19 сағат бұрын
Binoy ചേട്ടാ മസിൽ പിടിച് പ്രോഗ്രാം ചെയ്യുന്നതിനേക്കാൾ binoy ചേട്ടൻ എല്ലാ വിഷയങ്ങളും കുറച്ച് ഹാസ്യ ഭാവത്തിൽ പറയുന്നത് സൂപ്പർ ❤️❤️❤️❤️. ആർക്കും പെട്ടെന്ന് അങ്ങനെ സാധിക്കില്ല. സൂപ്പർ binoy ചേട്ടാ. ശാന്ത ചേച്ചിയുടെ സംസാരം സൂപ്പർ തല മുടിയ്ക് നല്ല ഭംഗി. പൊക്കം ഇല്ലെന്നേ ഉള്ളു. സൂപ്പർ ആണ്
@manavankerala369
@manavankerala369 21 сағат бұрын
സൗന്ദര്യ സങ്കൽപ്പം എന്നൊക്കെ പറയാറില്ലെ യഥാർത്ഥത്തിൽ സൗദര്യം സങ്കൽപം തന്നെയാണ് കാണുന്ന കാഴ്ചയിലല്ല
@KAKA-ql6vl
@KAKA-ql6vl 16 сағат бұрын
Chechi😊❤❤❤
@ayisha250
@ayisha250 14 сағат бұрын
ഇവരേക്കാളും സൗന്ദര്യ മൊന്നും ആ മടിക്കില്ല ആച്ചേച്ചിയുടെ മനസ്സിന്റെ സൗദര്യം ആ പെണ്ണിന്നില്ല
@Colordrops7
@Colordrops7 4 сағат бұрын
അതിന് ചേച്ചിയും സുന്ദരി ആണലോ
@Sleepyhead7896
@Sleepyhead7896 4 сағат бұрын
സോണിയ മൽഹാർ അല്ലേ ജയസൂര്യ, മുകേഷ് ഒക്കെ ആയിട്ട് വർഷങ്ങളായിട്ട് നല്ല സൗഹൃദം ആണെന്ന് പറഞ്ഞ് ഈയിടെ ഫെയ്മസ് ആയത്😂 ഇനിയും അതു പോലത്തെ ഒരുപാട് സൗഹൃദങ്ങൾ ഉണ്ടാക്കാൻ അവർക്ക് കഴിയട്ടെ❤
@vijayakumari9873
@vijayakumari9873 16 сағат бұрын
എത്ര താഴ്മയോടെയാണ് മാസ്റ്റർജീ നിങ്ങൾ ആളുകളോട് ഇടപഴകുന്നത്.. മുട്ടുകുത്തി നിന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ ഒത്തിരി respect.. സ്നേഹം ഒക്കെ തോന്നി.. കുലീനമായ കുടുംബ പാരമ്പര്യം വെളിവാകുന്നു 🙏👍❤️
@abbaskb8941
@abbaskb8941 13 сағат бұрын
പൊക്കം കുറഞ്ഞു പോയി എന്ന് വിചാരിച്ചു. ആ ചേച്ചിയെ മാറ്റി നിറുത്താൻ പാടില്ലായിരുന്നു. ദൈവം നമ്മുക്ക് തന്ന ഒരു അനുഗ്രഹം ആണ് സൗന്ദര്യം. ഒരു സുപ്രവതത്തിൽ തിരുച്ചു എടുക്കാനും ദൈവത്തിനു കഴിയും... 🙂
@Abhiramiyy
@Abhiramiyy 5 сағат бұрын
Chechi super aanu love you ❤❤❤
@കേശവൻനമ്പൂതിരി
@കേശവൻനമ്പൂതിരി 19 сағат бұрын
നിരഹങ്കാരമായ നിഷ്ക്കളങ്കയായ ശാന്തമ്മ ചേച്ചി പുഞ്ചിരി നിറഞ്ഞ ക്യൂട്ടായ ചേച്ചീ എൻ്റെ സ്വന്തം ശാന്തമ്മ ചേച്ചി ---
@mirfasworldvlog
@mirfasworldvlog 16 сағат бұрын
Muthe nigale oru paadu ishttam❤
@sreejith_kottarakkara
@sreejith_kottarakkara 18 сағат бұрын
ആവുന്ന കാലത്തായിരുന്നേൽ ജഗതി..........
@junaidcm4483
@junaidcm4483 17 сағат бұрын
🥰🥰💔💔
@Chekkanmar
@Chekkanmar 22 сағат бұрын
ബിനോയ്‌ ചേട്ടാ ഞാൻ പണ്ടുമുതലേ നിങ്ങള്ടെ ഫാൻ ആണ് കേട്ടോ സീക്രെട് ഫയൽ മുതൽ അറിയാം പക്ഷെ ഇപ്പൊ കുറെ നാളായി നിങ്ങൾ എല്ലാരേം കളിയാക്കി സംസാരിക്കും പോലെ
@masterbrain2.0
@masterbrain2.0 21 сағат бұрын
അതും വെറും തോന്നൽ മാത്രം
@aravindashank100
@aravindashank100 17 сағат бұрын
തോന്നൽ അല്ല സത്യം തന്നെ യാണ് ​@@masterbrain2.0
@JayanthiK-v2b
@JayanthiK-v2b 2 сағат бұрын
Correct 💯
@josekm607
@josekm607 14 сағат бұрын
ചേച്ചി സങ്കടപ്പെടേണ്ട ഈശ്വരനെ മുന്നിൽ ഒന്നാം സ്ഥാനം ആയിരിക്കും ചേച്ചിക്ക് കിട്ടുന്നത്. ദൈവ ഒരിക്കലും ചേച്ചിയെ കൈവിടില്ല എങ്കിലും ഈശ്വരൻ ആഹാരത്തിന് ബുദ്ധിമുട്ട് തരുന്നില്ലല്ലോ. എല്ലാ കാര്യങ്ങളും. ഈശ്വരനോട് പറയുക പ്രാർത്ഥിക്കുക അവിടെ മുൻഗണനയുണ്ട് ചേച്ചിക്ക് ഞങ്ങളെല്ലാം പുറകിലെ കാണുകയുള്ളൂ
@Shanishajan123
@Shanishajan123 4 сағат бұрын
സോണിയ മൽഹാർ😂😂 അവള് ആരെന്ന് തിരുവനന്തപുരത്തുകാർക്ക് അറിയാം
@SulaimanKunj-hi9ed
@SulaimanKunj-hi9ed 17 сағат бұрын
അതായത് രാപകൽ സിനിമയിലെ മമ്മുട്ടിയുടെ അവസ്ഥയായി പാവം സത്യഭാമക്ക് പഠിക്കുവാണ് അവള്
@RIYAZHEBRON
@RIYAZHEBRON 12 сағат бұрын
🌹🙏🙏🙏☝️🤲🤲🤲👍👍👍♥️♥️♥️💋💋💋🌹🌹🙏
@BinuEkm7
@BinuEkm7 6 сағат бұрын
അല്ലാഹുവിന്റെ പേടി സ്വപ്നങ്ങൾ നാസർ കൊടുമരം ജാമിത ടീച്ചർ ആരിഫ് ജബ്ബാർ മാസ്റ്റർ സെബാസ്റ്റ്യൻ പുന്നക്കൽ
@moideenwelder2904
@moideenwelder2904 9 сағат бұрын
ആ സ്ഥാനത്ത് നമ്മുടെ MAയൂസഫലിക്കയാണെങ്കിലൊ നമ്മൾ കണ്ടതല്ലെ ഒരു പയ്യൻ ഫോട്ടൊ എടുക്കാൻ തോളിൽ കയ്യിട്ടപ്പോൾ കണ്ടു പുകിലും പിന്നെ അവൻ്റെ സന്തോഷവും
@Rejanidyu
@Rejanidyu 20 сағат бұрын
❤❤❤
@anshadansha2130
@anshadansha2130 21 сағат бұрын
Hi Binoy ചേട്ടാ 😊
@shanu-b2w
@shanu-b2w Сағат бұрын
ചേച്ചി ആ ചേട്ടന് ഒരു ഇരിക്കാൻ വല്ലതും കൊടുക്ക് എത്രാന് വെച്ചാ ഇങ്ങനെ നിൽക്ക
@sajidasaji3190
@sajidasaji3190 21 сағат бұрын
സങ്കടം ആയി
@Sreehariyoutubetips
@Sreehariyoutubetips 21 сағат бұрын
👍👍👍👍
@sobhas4851
@sobhas4851 16 сағат бұрын
❤ചേച്ചി കൂടെ ഫ്രണ്ട് ആകാൻ താല്പര്യം ഉണ്ട് ഞാൻ ആരും ഇല്ലാതെ ഇരിക്കുന്നഒരു അനാഥ ആണ്
@AjmJa-e9g
@AjmJa-e9g 16 сағат бұрын
Arano thu
@anilm248
@anilm248 7 сағат бұрын
ഞമ്മൻ്റെ ആളായത് കൊണ്ട് പുകഴ്ത്ത ൽ കൂടുതലാ അല്ലെങ്കിൽ പുകഴ്ത്തുമോ ...... മലയാളി ഞമ്മൻ്റെ ആൾക്കാർ
@shre121
@shre121 Сағат бұрын
sonia malhar, vedivepp 😂😂 hema kammitty kalikary , kalich cashum kitila, chancem kitila last case koduthu😂, social worker (kodupp)😂
@shyljanair9291
@shyljanair9291 Сағат бұрын
Ithane nammude malayali. Thani niram kaanichu
@shyljanair9291
@shyljanair9291 Сағат бұрын
Vishamikkanda.daivathonte munnil nammal ellam onnane
@ayisha250
@ayisha250 14 сағат бұрын
പിന്നെ ആപെന്നു വിളിച്ചിട്ട് കുശലം പറയുന്നുണ്ടല്ലോ
@ManiAmmal-ec2bi
@ManiAmmal-ec2bi 8 сағат бұрын
Ente ponnu sahodari ningalude mukham oru hemacommattyilum vannillallo anthassayi joli cheithalle jeevikkunnathu athilkooduthalaayi onnum venda . Pinne aa sawntharya raani pokaan para
@BAIJUGood
@BAIJUGood 20 сағат бұрын
Ayyo ayyo pavam chechi
@BasheerEK-i5v
@BasheerEK-i5v 16 сағат бұрын
പണ്ട് മലപ്പുറം ചൊല്ലുണ്ട് എരിത്തിയിൽ മണ്ണ് കാസർത്ത് ആവശ്യമുണ്ടോ സഹോദരാ കഴിഞ്ഞ കാര്യങ്ങളല്ലേ
@moideenwelder2904
@moideenwelder2904 9 сағат бұрын
ആ സ്ഥാനത്ത് നമ്മുടെ MAയൂസഫലിക്കയാണെങ്കിലൊ നമ്മൾ കണ്ടതല്ലെ ഒരു പയ്യൻ ഫോട്ടൊ എടുക്കാൻ തോളിൽ കയ്യിട്ടപ്പോൾ കണ്ടു പുകിലും പിന്നെ അവൻ്റെ സന്തോഷവും
@RIYAZHEBRON
@RIYAZHEBRON 12 сағат бұрын
❤❤❤❤
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Caravan   Pooja  | Jelaja Ratheesh | Puthettu Travel Vlog |
16:29
Puthettu Travel Vlog
Рет қаралды 100 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН