No video

ആന പറക്കുമോ? അസാധ്യം എന്നെങ്ങനെ പറയും? Vaisakhan Thampi

  Рет қаралды 25,445

Vaisakhan Thampi

Vaisakhan Thampi

2 ай бұрын

പെട്ടെന്ന് തോന്നില്ലെങ്കിലും ഒരു കാര്യം സാധ്യമാണെന്ന് പറയുന്നപോലെ എളുപ്പമല്ല, അസാധ്യമാണെന്ന് പറയാൻ. അതേപ്പറ്റി...

Пікірлер: 155
@remeshnarayan2732
@remeshnarayan2732 2 ай бұрын
അതിമനോഹരം 🙏 👍 🌹 ❤️❤️❤️
@ismayilkk1017
@ismayilkk1017 2 ай бұрын
നല്ല അവതരണം. കൃത്യമായ നിരീക്ഷണങ്ങൾ
@freethinker3323
@freethinker3323 2 ай бұрын
Very Intresting Video....Thanks
@nandinimenon8855
@nandinimenon8855 2 ай бұрын
Excellent... The way you explain things is undoubtedly the best way for me personally. Keep up the good work 👍.
@Poothangottil
@Poothangottil 2 ай бұрын
ആന പറക്കാത്തത് എന്തുകൊണ്ടാണെന്നു മാത്രം പറഞ്ഞില്ല😢
@Jaseel8157
@Jaseel8157 2 ай бұрын
Parakilla yennu theliyikaan kayilla
@radhakrishnantp3876
@radhakrishnantp3876 2 ай бұрын
ആരെങ്കിലും പറഞ്ഞു തരണോ ?? ഒരു ജവിയുടെ തൂക്കത്തെ വായുവിൽ ഉയർത്തിനിർത്തത്തക്ക ചിറകുകൾ വേണം. പറവകൾക്കെല്ലാം ഉള്ളുപൊള്ളയായ അസ്ഥികൾ ആണ്. ശരീര ഭാരം കുറവും. ഭാരം കൂടിയ പറവകൾക്ക് അധികം ഉയരത്തിൽ പറക്കാനും കഴിയില്ല. ശരീര ഘടന വായുവിലൂടെ ഉയരാനും നീങ്ങാനും പറ്റിയത് ആയിരിക്കണം .....
@kishorens2787
@kishorens2787 2 ай бұрын
ആന പറക്കും ശക്ത ചുഴലിക്കാറ്റില്‍ പറക്കും.
@sudeepks1055
@sudeepks1055 2 ай бұрын
Super 👌പഴയ ഒരു ചൊല്ലുണ്ട് രാമായണം മൊത്തം വായിച്ച് കേട്ടിട്ട് രാമന്റെ ആരാ സീത എന്ന് ഇതിപ്പോൾ അതുപോലെ ആയി 😆
@Peace-zp8fm
@Peace-zp8fm 2 ай бұрын
ചെറിയ തോതിൽ ഒന്ന് ചിന്തിച്ചാൽ തന്നെ ഉത്തരം കിട്ടും.. 👍🏻
@00badsha
@00badsha 2 ай бұрын
Thank you sir
@nassarahmed2255
@nassarahmed2255 2 ай бұрын
അവസാനം പറഞ്ഞ സൂചിയും നൂലും വെച്ചുള്ള ഇമ്പോസിബിലിറ്റി പോലൊരെണ്ണം തെറ്റിയപ്പോൾ ആയിരിക്കണം ഭൂമിയിൽ ജീവനുണ്ടായത്. അതായത് ഒരു statistical ഇമ്പോസിബിലിറ്റി ആയിരുന്നു എന്ന് പറയാം
@cosmology848
@cosmology848 2 ай бұрын
ആനക്ക് പറക്കാൻ കഴിയില്ല എന്ന് പറഞ്ഞു യുക്തി വിശദീകരിക്കാൻ കഴിയുമോ.മനുഷ്യൻ അവൻറെ ചിന്തകൾ ഉപയോഗിച്ചാണ് ഈ ശാസ്ത്രം ഉണ്ടാക്കിയത്.നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് പ്രകൃതിയെ നിരീക്ഷിച്ചാണ് ഇന്നത്തെ ശാസ്ത്രത്തിൽ എത്തിനിൽക്കുന്നത്.ഒരു കാലത്ത് മനുഷ്യന് ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങൾ ഇന്ന് മനുഷ്യൻ സാധ്യമാക്കി.സാമാന്യ യുക്തി ഇവിടെ ആപേക്ഷികം ആവുന്നു.സമയത്തിന് അനുസരിച്ച് യുക്തി പരിഷ്കരിക്കേണ്ടിവരുന്നു.ഒരുകാലത്ത് സമയം Absolute quantity ആയിരുന്നു.അതായാരുന്നു സാമാന്യ യുക്തി.ആൽബർട്ട് ഐൻസ്റ്റീൻ സമയം absolute അല്ല എന്ന് തെളിയിച്ചു.അപ്പോ സാമാന്യ യുക്തി ഉപയോഗിച്ച് മാത്രം മുന്നോട്ട് പോയാൽ ശാസ്ത്രം വളരില്ല.കുറച്ച് imagination വേണം.ആനക്ക് വേണമെങ്കിൽ പറക്കാം.ഒരു വിമാനം പറക്കുന്നില്ലേ.ഇപ്പോ ആന പറക്കുന്നില്ല.ഭാവിയിൽ വേണമെങ്കിൽ പറക്കുന്ന ആന ഉണ്ടാവാം അല്ലെങ്കിൽ ഭൂതകാലത്തിൽ പറന്നിരുന്ന ഐരാവതം പോലുള്ള ആന ഉണ്ടായിരുന്നിരിക്കാം 😅 ശാസ്ത്രത്തിൽ അതിന് സാധ്യത ഇല്ല എന്ന് പറയാൻ കഴിയില്ല.F=Ma എന്നൊരു അടിസ്ഥാന സമവാക്യം നമുക്ക് അറിയാം .ഈ സമവാക്യം അനുസരിച്ച് ഇത് സാധ്യമാക്കാം.ഇനി ഐരാവതം പോലെ ഒരു ആന പറന്നിരുന്നു എങ്കിൽ അത് യുക്തി പൂർവ്വം വിശദീകരിക്കാൻ മാർഗ്ഗങ്ങൾ ഉണ്ട്.ഒരു കാലത്ത് അസംഭവ്യം എന്ന് പറഞ്ഞു യുക്തി സഹം അല്ല എന്ന് പറയുന്ന കാര്യങ്ങൾ സംഭവിച്ചാൽ ശാസ്ത്രം അപ്പോ അതിനെ വിശദീകരിക്കാൻ ഒരു യുക്തി കണ്ടെത്തും.ഉദാഹരണമായി Accelerated expansion of universe വിശദീകരിക്കാൻ ഒരു Dark energy ഉണ്ട് എന്ന് പറഞ്ഞാൽ മതി.അപ്പോ യുക്തി സഹമായി.എല്ലാത്തിനും ഒരു യുക്തി നമുക്ക് കണ്ടെത്താൻ കഴിയും.ഒന്നുമില്ലായ്മയിൽ നിന്നും ആണ് ഈ പ്രപഞ്ചം തന്നെ ഉണ്ടായത്.അത് നമ്മുടെ സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യം ആണെങ്കിലും അത് യുക്തി സഹമായി ശാസ്ത്രം വിശദീകരിച്ചു.അപ്പോ ഈ ആനയുടെ കാര്യം എത്ര നിസ്സാരം.F=Ma യിൽ Mass എങ്ങിനെ വരുന്നു എന്നതായിരുന്നു ശാസ്ത്രത്തിൻറെ മുന്നിൽ വിശദീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നത്.അതും യുക്തി പൂർവ്വം വിശദീകരിക്കാൻ ഒരു വഴി കണ്ടെത്തി.ഒന്നുമില്ലായ്മയിൽ നിന്നും വരുന്ന അടിസ്ഥാന കണങ്ങൾക്ക് Mass വരുന്നത് എങ്ങിനെ എന്ന് ശാസ്ത്രം വിശദീകരിച്ചു.അതിനവർ Higs field എന്നൊരു ഫീൽഡ് ഉണ്ട് എന്ന് പറഞ്ഞു.അഹം ബ്രഹ്മാസ്മി എന്ന് പറയുമ്പോൾ പറയുന്ന ബ്രഹ്മം എന്ന് പറയുന്നതും ഇതാണ്.നാദ ബ്രഹ്മം ആണ് ഈ പ്രപഞ്ചം.ഓരോ അടിസ്ഥാന കണങ്ങളും ഒരോ vibrations ആണ്.ഉപനിഷത്തുകൾ പറയുന്നത് പോലെ ഈ ലോകം മായയാണ്.യാതൊന്നും സൃഷ്ടിക്കപ്പെട്ടില്ല . നിരീക്ഷണം നിരീക്ഷിത വസ്തുവിൽ അലോസരം ഉണ്ടാക്കുന്നു എന്ന് പറയുന്നതും ശരിയാണ്.സൃഷ്ടി, സ്ഥിതി, സംഹാരം നിരന്തരം സംഭവിക്കുന്ന കാര്യം ആണെന്ന് പറയുന്നതും.വിധിയെ തടുക്കാൻ കഴിയില്ല എന്ന് പറയുന്നതും ശരിയാണ്.വിധിയെ തടുക്കാൻ കഴിയില്ല എന്ന് പറയുന്നത് ശരിയാണെന്ന് എന്ന് പറയാൻ കാരണം Roger Penrose മുന്നോട്ട് വച്ച ഒരു ചിന്താ പരീക്ഷണം ആണ്.അതാണ് Andromeda paradox.ആൽബർട്ട് ഐൻസ്റ്റീൻ ഉണ്ടാക്കിയ നിയമം അനുസരിച്ച് Relativity of Simulatanity ശരിയാണ് എങ്കിൽ ഇവിടെ ഭൂതവും ഭാവിയും വർത്തമാനവും ഒരുമിച്ച് നിലനിൽക്കുന്നു എന്ന് യുക്തി സഹമായി പറയാൻ കഴിയും.ഇത് പറ്റില്ല എന്ന് പറഞ്ഞാൽ ആ equation തെറ്റാണ് എന്ന് വരും.പക്ഷെ ആ പറയുന്ന equations വച്ച് വേറെ പലതും വിശദീകരിച്ച്തിന് തെളിവ് ഉണ്ട്.അപ്പോ ഈ ലോജിക് ഉപയോഗിച്ചാൽ ഈ പറഞ്ഞതും സാധ്യമാകണം
@pradeepanck8213
@pradeepanck8213 2 ай бұрын
അഹം കഞ്ചാവ് അസ്യ. എല്ലാം പറക്കും. അടിച്ചവൻ പറ പറക്കും
@jithingireesh7681
@jithingireesh7681 2 ай бұрын
തെളിവ് ഇല്ലാതെ ചുമ്മാ പറയുന്ന എല്ലാം സയൻസ് ലോകത്തും ആ പ്രധാന്യമേ കൊടുക്കാറുള്ളൂ.. അല്ലാതെ ഒരു നിർദ്ധാരണ പ്രശ്നം വരുമ്പോൾ ഉടനെ സയൻസ് ഒരു term ഇറക്കി താങ്കള് പറയുന്ന പോലെ യുക്തിസഹമാക്കി കളഞ്ഞു എന്നത് തെറ്റാണ്..യുക്തി സഹം ആക്കുക എന്ന് പറഞാൽ തന്നെ തെളിവ് നൽകുക എന്നാണ് അർഥം. Mathematically എങ്കിലും derrive ചെയ്യാൻ കഴിയുമ്പോൾ മാത്രമാണ് ഒരു സിദ്ധാന്തം പോലും ശാസ്ത്രീയമാകുന്നത്. അല്ലാതെ താങ്കള് പറയുന്ന പോലെ ഒരു ഈസി പ്രോസസ് അല്ല അത്. Expansion of universe എന്നത് നിരീക്ഷിച്ച് മനസ്സിലാക്കാൻ കഴിയുന്ന സിമ്പിൾ കാര്യമാണ്..എന്ത് കൊണ്ട് അത് സംഭവിക്കുന്നു എന്നത് അത്ര സിമ്പിൾ അല്ല.. അതിന് യുക്തിസഹമായ ഒരു ഉത്തരവും സയൻസ് നൽകിയിട്ടും ഇല്ല.. ഇന്ന് expand ആകുന്നു എങ്കിൽ ഇന്നലെ അത് ചുരുങ്ങി ഇരുന്നിരിക്കാം എന്ന അസംപ്ഷൻ മാത്രമാണ് നമുക്ക് ഉള്ളത്..അല്ലാതെ തെളിവ് സഹിതം ബിഗ് ബാംഗ് ഒന്നും സയൻസ് ലോകം അംഗീകരിച്ചിട്ടില്ല..most probable ആശയം എന്ന് മാത്രമേ അതിനെ കാണുന്നുള്ളൂ.. ഇനി ആനയുടെ കാര്യത്തിലേക്ക് വന്നാൽ , നാളെ പറക്കുന്ന ആന ഉണ്ടാകണം എങ്കിൽ അവിടെ ഫിസിക്സ് നിയമങ്ങൾ പാലിക്കപ്പെടണം. അത്രയും വലിപ്പം ഉള്ള ജീവിക്ക് മുകളിലേക്ക് ഉയരാൻ വേണ്ട thrust കിട്ടണം എങ്കിൽ അത്രയും ശക്തി ഉള്ള ചിറകുകൾ വരണം. അത് ഒരു സുപ്രഭാതത്തിൽ വരില്ല. കോടി കണക്കിന് വർഷത്തെ പരിണാമം വേണ്ടി വരും.നിലവിലെ സാഹചര്യത്തിൽ ആനയ്ക്ക് അത്തരം ഒരു പരിണാമം നിലനിക്കാൻ ആവശ്യമില്ല എന്നത് കൊണ്ട് തന്നെ അത് റദ്ദായി പോകും. ഇനി അഥവാ സംഭവിച്ചാൽ തന്നെ ഇപ്പൊ ഉള്ള ആന ആവില്ല അന്ന് പറക്കുക..അത് പറക്കാൻ തുടങ്ങും മുൻപുള്ള ഒരുപാട് കാലഘട്ടത്തിൽ ഈ ചോദ്യം വീണ്ടും ചോദിക്കപ്പെടും..അപ്പോ ഇതാഗം ഇങ്ങനെ ആവുകയും ഇല്ല..സാധ്യത കൂടുതൽ ആവും
@sreekumar3379
@sreekumar3379 2 ай бұрын
👍
@anuthomas9288
@anuthomas9288 2 ай бұрын
Aanayude chirakukal...
@krsalilkr
@krsalilkr 2 ай бұрын
👍👍👍
@tajbnd
@tajbnd 2 ай бұрын
ഇല്ല എന്ന് പറയാനും തെളിവ് വേണം .രണ്ടും rational position ആണ്
@MohammedSheheer-lu4bd
@MohammedSheheer-lu4bd 2 ай бұрын
ഉണ്ട് എന്നതിനും തെളിവ് വേണം.. അങ്ങനെ ഉണ്ട് എന്നതിന് തെളിവ് കിട്ടിയാൽ ആരും ഇല്ല എന്ന് പറഞ്ഞു നടക്കില്ല
@tajbnd
@tajbnd 2 ай бұрын
@@MohammedSheheer-lu4bd അതിന് തെളിവ് എന്തൊക്കെ എന്ന് ആദ്യം പഠിക്കണം .ഞാൻ വിചാരിക്കുന്നത് മാത്രമാണ് തെളിവ് എന്ന് വിചാരിക്കുന്നതാണ് കുറെ പേര് എങ്ങും എത്താതെ പോയത് . ശാസ്ത്രം തന്നെ തെളിവ് സ്വീകരിക്കുന്നത് 4 വഴിയിലൂടെയാണ് 1 empirical 2 rational or logical 3 intution 4 testimony ഇതിൽ ഒന്ന് തല്ലിയാൽ നിങ്ങൾ ശാസ്ത്രവും തള്ളേണ്ടി വരും .എല്ലാം സ്വീകരിച്ചാൽ അത് ദൈവത്തിനുള്ള തെളിവിനും ദാരാളം
@MohammedSheheer-lu4bd
@MohammedSheheer-lu4bd 2 ай бұрын
@@tajbndഈ ടൂൾ ഉപയോഗിച്ച് ഡിങ്കൻ വരെ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന നിഗമനത്തിൽ എത്താൻ കഴിയും..ഖുർആൻ മാത്രം മതി അള്ളാഹു എന്നൊരു ദൈവം പ്രവാചകൻ മുഹമ്മദിന്റെ സങ്കൽപ്പം ആണ് എന്ന് മനസ്സിലാക്കാൻ... അതിനു ശാസ്ത്രം പ്രപഞ്ചത്തെ അറിയാൻ ഉപയോഗിക്കുന്ന രീതികൾ ഒന്നും വേണ്ടാ
@tajbnd
@tajbnd 2 ай бұрын
@@MohammedSheheer-lu4bd എന്ന നീ ഡിങ്ങനെ തെളിയിക്ക് കാണട്ടെ
@MohammedSheheer-lu4bd
@MohammedSheheer-lu4bd 2 ай бұрын
@@tajbnd അല്ലാഹുവിനെ തെളിയിച്ചു കാണിച്ചു താ ആദ്യം
@Mahesh_UK
@Mahesh_UK 2 ай бұрын
Hai sir
@shimjithamusthafa4366
@shimjithamusthafa4366 2 ай бұрын
Thank you
@Jaseel8157
@Jaseel8157 2 ай бұрын
❤❤❤
@Pythag0raS
@Pythag0raS 2 ай бұрын
🔥
@user-pg4bh2sn9g
@user-pg4bh2sn9g 2 ай бұрын
Sir can you please explain about mandlebrot set some theist say its proof ofexistence god
@Eclogite-lw5ye
@Eclogite-lw5ye 2 ай бұрын
The sky dimming light in background....seems like it took ample amount of time to record.
@aami574
@aami574 2 ай бұрын
❤️❤️
@bunnyworld29
@bunnyworld29 2 ай бұрын
💖💖💖
@Bekarstreet
@Bekarstreet 2 ай бұрын
S😊
@stuthy_p_r
@stuthy_p_r 2 ай бұрын
🖤🔥
@niyasniyas2051
@niyasniyas2051 2 ай бұрын
Please make videos in English also
@appuzworld9930
@appuzworld9930 2 ай бұрын
Time waste cheyyalle
@prasad-mt4nj
@prasad-mt4nj 2 ай бұрын
Sir physics history yekurich oru video cheyyo just like a story it will be more interesting
@vsup-xs5pt
@vsup-xs5pt 2 ай бұрын
Nissaram channal കാണു.. വേറെയും ഒരുപാട് സയൻസ് ചാനൽസ് ഉണ്ട്‌..
@suneertk8090
@suneertk8090 2 ай бұрын
Vaisakan anu yente kannil real athiest ❤
@Poothangottil
@Poothangottil 2 ай бұрын
ശാസ്ത്രം പഠിച്ച് യുക്തിവാദിയായവൻ എന്നത് യുക്തിവാദികളിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.മുമ്പ് വളരെ വിശ്വാസ മത ദൈവകാര്യങ്ങളിൽ രൂക്ഷമായി വേദികളിൽ സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇപ്പോള്‍ വളരെ സൌമ്യതയോടെയാണ് സംസാരം.
@pandittroublejr
@pandittroublejr 2 ай бұрын
ഞാൻ പറക്കും... പക്ഷേ അമിതമായ വിനയം കൊണ്ട് പറഞ്ഞുകൊണ്ട് നടക്കാറില്ല... 😁🙏🏾 പ്രശസ്തി എന്നെ സ്പർശിക്കുന്നില്ല... വിനയം... 🙏🏾🙏🏾
@cosmology848
@cosmology848 2 ай бұрын
ആനക്ക് പറക്കാൻ കഴിയില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്?ചിറക് ഇല്ലാത്ത കാരണം ആണോ? കടലാസ് പറക്കുന്നു.ചിറകില്ല.ഭൂമിക്ക് വെളിയിൽ നിന്നു നോക്കുമ്പോൾ ഭൂമി പറക്കുകയല്ലേ? Relativity of Simulatanity അനുസരിച്ച് Andromeda paradox വിശദീകരിക്കുമ്പോൾ ഭാവി നേരത്തേ തീരുമാനിക്കപ്പെട്ടു എന്നൊരു വിരോധാഭാസം Science ലെ ശരി എന്ന് വിശ്വസിക്കുന്ന Equation അനുസരിച്ച് തന്നെ സാധാരണ വേഗതയിൽ ഇങ്ങനെ ഒരു സാധ്യത ഉണ്ട് എന്ന് Andromeda paradox പറയുന്നു.അപ്പോ ഇങ്ങനെ ഒരു വീഡിയോ ചെയ്യും എന്ന് Andromeda galaxy യിൽ ഒരാൾ ഉണ്ട് എങ്കിൽ അയാൾക്കു പറയാം ചിന്തിക്കാം.അതുപോലെ നമുക്കും.അതിനർത്ഥം എല്ലാ മുൻകൂട്ടി തീരുമാനിക്കപ്പെട്ടു എന്നാണോ?തെറ്റായാലും ശരി ആയാലും വൈരുദ്ധ്യം വരും.ഈ വൈരുദ്ധ്യം എങ്ങിനെ പരിഹരിക്കും.ആനാ ബഹിരാകാശത്ത് പോയാൽ പറക്കുന്നത് കാണാം.ഒരു ഉരുണ്ട കുപ്പിയിൽ കുറച്ചു ശാസ്ത്രജ്ഞൻമാരെ ഇട്ടാൽ ആ കുപ്പിക്ക് അനുസരിച്ച് അവർ ഫിസിക്സ് നിയമങ്ങൾ ഉണ്ടാക്കും.പുറത്ത് നേർ രേഖയിൽ ചലിക്കുന്ന വസ്തു അവരുടെ റിയാലിറ്റി അനുസരിച്ച് വളഞ്ഞാണ്.ഇതാണ് Model dependent Realism.എല്ലാ തിയറികളും model dependent ആണ്
@jayachandranthampi4807
@jayachandranthampi4807 2 ай бұрын
There is an interesting book called "Black swan" & "Fooled by Randomness", by Mr. Taleb. Probability is only a practical means to Act, differentiating from Possibility. Probability depended only on history (One never had any disease till now, but got one....now), can be wrong. But, probability from Present condion - that's different. Science & Art.....Perpetual motion is based on law of motion (of course not in case of opposing force). Could you say please, why perpetual motion is wrong, thanks.
@NijeeshSankar
@NijeeshSankar 2 ай бұрын
First comment 😁
@sivanpillai9638
@sivanpillai9638 2 ай бұрын
കേരള സമൂഹത്തിൽ അഭ്യസ്തവിദ്യരുടെ സംഖ്യ കൂടുതലാണ് എന്ന് അവകാശപ്പെടുന്ന നമ്മൾ, അതിന് ആനുപാതികമായി logical ആകാറുണ്ടോ? നമ്മുടെ സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും ആധാരം നമ്മുടെ illogical സമീപനം അല്ലേ? ബാഹ്യമായ എന്തിനെങ്കിലും മനുഷ്യൻ്റെ ചിന്താരീതിയെ സ്വാധീനിയ്ക്കാനാകുമോ?
@moomoo9143
@moomoo9143 2 ай бұрын
വിദ്യാഭ്യാസവും, അറിവും രണ്ടും രണ്ടാണ്..
@user-rn7dc5by2i
@user-rn7dc5by2i 2 ай бұрын
How to Join 2 H with 1 Oxigen in a lab to make a water molecule and is it possible to make 1 ltr water with the same method.
@abdullaansaf2672
@abdullaansaf2672 2 ай бұрын
Yes we can do and we do it in fuel cells. It was used in space crafts. That is the electrical cell which emits minimal pollution. And it's by-product is water and it can be consumed
@Muneer_Shaz
@Muneer_Shaz 2 ай бұрын
ആന പറക്കില്ല "പക്ഷെ കുതിര പറന്നിട്ടുണ്ട്😁
@jyothymuth1657
@jyothymuth1657 2 ай бұрын
മനുഷ്യന്റെ തലയുള്ള കുതിര 😉
@raaaju.j
@raaaju.j 2 ай бұрын
അത് ഏത് കുതിരയാണ്??
@abhijithbkrishna5507
@abhijithbkrishna5507 2 ай бұрын
പറന്ന ആനയും ഉണ്ട്.....ഐരവതം....😂
@raaaju.j
@raaaju.j 2 ай бұрын
@@abhijithbkrishna5507 അത് കഥയല്ലെ...imagination.... Logic മുകളിൽ ആണ് imagination... logic is limited.. imagination is unlimited.... logic is reality.... imagination is creativity...... logic is philosophy of universe... imagination is philosophy of mind.. our mind create every words , thought as image ... not logical.. without imagination no more logic..
@jyothymuth1657
@jyothymuth1657 2 ай бұрын
@@abhijithbkrishna5507 🤣🤣🤣
@AskarPa-tw9lp
@AskarPa-tw9lp 2 ай бұрын
Ellaa kaaryavum theleekaan patum asaadyamalla, aryilla kazivilla enne parayaan patu,or aa oru muriyil oru kaaryam illa enn paranjjaal athum theleekaam ,ath aa muriyil undo enn parishodichaal maathram mathi ,
@sudeepks1055
@sudeepks1055 2 ай бұрын
കവി എന്താണ് ഉദ്ദേശിച്ചത്
@jayakumarn9357
@jayakumarn9357 2 ай бұрын
താങ്ക്സളുടെ മനസ്സിലിരിപ്പു മനസ്സിലായി. പക്ഷെ ഇതുപൊലുല്ല വാചാറ്റൊപം കൊണ്ട് കാര്യം ആർക്കും ബോധ്യപ്പെടില്ല. ഇത് ചില ടീച്ചേർസ് ക്ലാസ്സിൽ പറയുന്നതാണ്.അതുതന്നെയാണ് താങ്കളുടെ പരിമിതികൾ. കുറച്ചു കൂടി കഴിയുമ്പോൾ അതു ബോധ്യപ്പെടും
@priyesha5214
@priyesha5214 2 ай бұрын
ഞാൻ ഇന്നലെ രാത്രിയിൽ വരെ പറന്നിട്ടുണ് ആരും കാണാറില്ല 5 peg rum old munk minimum അടിക്കണം. പേറ്റന്റ് കിട്ടാൻ താല്പര്യമില്ല ✌️😎
@sudeepks1055
@sudeepks1055 2 ай бұрын
പിന്നെ വെറുതെ 😄 ഇത് അടിച്ചാൽ പറക്കില്ല വല്ല കഞ്ചാവോ mdma യോ ആണേൽ ok😄
@sandeepkrishnan3043
@sandeepkrishnan3043 2 ай бұрын
This is exactly why i switched from being an atheist to agnostic. Its foolish to claim that there is no god .burden of proof will fall on you.
@Mohammedali-ck7sv
@Mohammedali-ck7sv 2 ай бұрын
You are on the way to be a believer.
@sandeepkrishnan3043
@sandeepkrishnan3043 2 ай бұрын
@@Mohammedali-ck7sv yeah I made my own religion 😅
@plumba1000
@plumba1000 2 ай бұрын
😊
@10_wheeler_12
@10_wheeler_12 2 ай бұрын
സാർ "ഓറ" എന്നത് യാഥാർഥ്യം ആണോ? ഇന്നത്തെ ജീവിതശൈലിയിൽ യുവതലമുറകൾ ഉൾപ്പെടെയുള്ളവർ ഓറ വർധിപ്പിക്കാനുള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നത് അറിയാൻസാധിച്ചു. ഇതിന് പിന്നിലുള്ള സത്യം എന്താണ്? ഇത് സയൻടിഫിക് ആണോ? ഒരു വീഡിയോ ചെയ്യാമോ😊
@Civilised.Monkey
@Civilised.Monkey 2 ай бұрын
Super Fluffy “Cotton Candy” Exoplanet Discovery Shocks Scientists - “We Cannot Explain How This Planet Formed" Is this news true ? Could you please tell ?
@keralavibes1977
@keralavibes1977 2 ай бұрын
പറക്കാനുള്ള സാദ്ധ്യത കുറവാണ് അല്ലേ?എന്നൽ ചെറിയൊരു സാദ്ധ്യത ഉണ്ടുതാനും ആ ചെറിയൊരു സാദ്ധ്യത യുടെ വള്ളിയിൽ പിടിച്ചു പോകാനുള്ള റിസ്ക് എടുക്കാൻ ആരും തയ്യാറാകില്ല.ഒരിക്കൽ അമ്പിളിമാമൻ ആയിരുന്ന ചന്ദ്ര ദേവൻ ഇന്ന് നമുക്ക് (അല്ല ഇന്നത്തെ മക്കൾക്ക്)വെറും മൂൺ ആണ് അതെല്ലാം ആ ഒരു ചെറിയൊരു സാദ്ധ്യത യുടെ വെളിച്ചം അല്ലെങ്കിൽ വള്ളിയിൽ പിടിച്ചു പോയതുകൊണ്ടല്ലേ സംഭവിച്ചത്,അല്ലെങ്കിൽ അത് ഭൂരി പക്ഷം വിചാരിച്ചിരുന്ന ചന്ദ്രദേവൻ തന്നെ ആയി തുടരുമായിരുന്നില്ലേ?(നമ്മൾ ശിവ ശക്തി ഒക്കെ ഉപയോഗിച്ച് ഓർമകൾ നിലനിർത്താൻ ശ്രമിക്കുന്നുണ്ട്) അപ്പോ അങ്ങനെ ഏതെങ്കിലും ഒക്കെ സൂചിയും നൂലും വെറുതെ ഓടുന്നത് കണ്ടാൽ ചെറുതായൊന്നു അടുപ്പിച്ചാൽ ചിലപ്പോൾ അദ്ഭുദങ്ങൾ സംഭവിച്ചേക്കാം ഇല്ലെങ്കിൽ പോട്ടെന്നെ....😊😊
@noushadrafaya3668
@noushadrafaya3668 2 ай бұрын
കുരങ്ങൻ പറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.... ജയ് ഹനുമാൻ😂.
@gooday5943
@gooday5943 2 ай бұрын
കഴുത പുറത്ത് കയറി പറന്ന് പോയി ചന്ദ്രനെ നാല് പിസാക്കിയ ആളെ ന്താനും കണ്ടിട്ടുണ്ട് ൻ മാത്ത്,,,.❤😂
@vishnug2425
@vishnug2425 2 ай бұрын
Manushyan parakunnath njan kandityundu, Muth Nabi chandranil chennu pilarthi, Muth Nabi 😅
@noushadrafaya3668
@noushadrafaya3668 2 ай бұрын
@@vishnug2425 10 thalayulla Raavanan 😂
@vishnug2425
@vishnug2425 2 ай бұрын
POSCO 😂
@noushadrafaya3668
@noushadrafaya3668 2 ай бұрын
@@vishnug2425 16000 സ്ത്രീകളെ കല്യാണം കഴിച്ച ആളുടെ ഫാൻ അല്ലെ😂
@krishnasankars504
@krishnasankars504 2 ай бұрын
cheta i had sent an email , you haven't noticed yet , please check when your free😁
@georgekp1522
@georgekp1522 2 ай бұрын
👍👍🤍
@devasree5766
@devasree5766 2 ай бұрын
ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ശുക്രനിൽ ഇരിക്കുന്ന എന്റ അമ്മാവൻ ആണ്, അല്ലെങ്കിൽ അത് തെളിയിക്ക്. Courtesy :അനന്ദരാമൻ, നിസ്സാരം
@sudeepks1055
@sudeepks1055 2 ай бұрын
എന്താ ഉദ്ദേശിച്ചത് 🤔
@Mohammedali-ck7sv
@Mohammedali-ck7sv 2 ай бұрын
Alla enta ammavana,adhum thelikku
@vsup-xs5pt
@vsup-xs5pt 2 ай бұрын
പ്രോട്ടോണും പ്രോസിട്ടൊന്നും തമ്മിൽ ഒരു ബന്ധം ഉണ്ടന്നും.. അവ വളരെ വേഗതയിൽ പരസ്പരം ബന്ധപ്പെടുന്നു എന്നൊരു വീഡിയോ യിൽ പറയുന്നത് കെട്ടു.. ശെരിയാണോ?
@muraleedharanomanat3939
@muraleedharanomanat3939 2 ай бұрын
Hello
@vp7456
@vp7456 2 ай бұрын
ഒരു airbusil ആനയെ കയറ്റി വിട്ടാൽ പോരെ അപ്പോൾ അത്‌ അസാധ്യമല്ലല്ലോ അപ്പൊ പറയും ഒന്നിന്റെയും സഹായം കൂടാതെ ആന പറക്കുന്നതിന്റെ കാര്യമാണ് പറഞ്ഞത് എന്ന് അങ്ങനെയാണെങ്കിൽ മനുഷ്യർക്കു നടക്കൽ എന്നത് impossible അല്ലെ കാലുകളും മറ്റ് അവയവങ്ങളുടെ സഹായം ഉള്ളത് കൊണ്ടല്ലേ നടക്കാൻ പറ്റുന്നത് sarcasm ആണേ 😅 എന്നാലും മറുവാദം വല്ലതുമുണ്ടോ
@ghost-if2zp
@ghost-if2zp 2 ай бұрын
ആന അല്ലല്ലോ പറക്കുന്നത്‌ plane അല്ലേ പറക്കുന്നത് ആന അവിടെ ഇരിക്കുകയല്ലേ 🥲മനുഷ്യൻ എന്ന ജീവിയുടെ ശരീരത്തിന്റെ ഭാഗം അല്ലേ കാലും കയും
@vp7456
@vp7456 2 ай бұрын
@@ghost-if2zp ഒരു plane പറക്കുകയാണെങ്കിൽ അത്‌ പറക്കുന്നു എന്നല്ലേ അർത്ഥം അതായത് plane പറക്കുമ്പോൾ അതിന്റെ ചിറക് എൻജിൻ ബോഡി എല്ലാം പറക്കുന്നു അത്‌ പോലെ അതിലുള്ളതും പറക്കുന്നു അപ്പോൾ ആന പറക്കുകയല്ലേ അല്ലാതെ plane പറക്കുന്നു എന്ന് പറഞ്ഞാൽ plane എന്ന ഒരു അർത്ഥം അല്ലെങ്കിൽ ആശയം പറക്കുന്നു എന്നല്ലല്ലോ പിന്നെ മനുഷ്യന്റെ കാല് എന്ന് പറയുന്നത് മനുഷ്യന്റെ ഭാഗമാണെന്ന് തന്നെയാണ് എന്റെ വാദം പക്ഷെ അത്‌ മനുഷ്യൻ എന്ന ജീവിയാവുന്നില്ലല്ലോ അത്‌ ആ ജീവിയുടെ ഒരു അവയവം മാത്രമല്ലെ അതായത് അത്‌ ആ ജീവിയുടെ ഒരു അവയവം അല്ലെങ്കിൽ നടക്കാനും മറ്റും ആവശ്യമായ ഒരു ഉപകരണം മാത്രമാണ്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 ай бұрын
​@@vp7456അത് ആനയുടെ പറക്കാനുള്ള ശേഷി അല്ലല്ലോ കാണിക്കുന്നത് പ്ലെയിനിന്റെ ശേഷിയല്ലേ കാണിക്കുന്നത്
@vishnukpillai6446
@vishnukpillai6446 2 ай бұрын
😽
@ghost-if2zp
@ghost-if2zp 2 ай бұрын
@@vp7456 കാലും കയും എല്ലാം ചേർന്നത് അല്ലേ മനുഷ്യൻ എന്ന ജീവി 😂 ഭൂമി spacil കൂടെ മൂവ് ചെയ്തുകൊണ്ട് ഇരിക്കുക അല്ലേ താങ്കളുടെ വാദം അനുസരിച് ആണെങ്കിൽ ഭൂമിയിൽ ഉള്ള എല്ലാം spacil കൂടെ പറക്കുക ആണെന്ന് പറയേണ്ടി വരില്ലേ.... മനുഷ്യൻ എന്നാ ജീവി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് 🤔
@thaha7959
@thaha7959 2 ай бұрын
പുതിയ ഒരുതരം മണ്ടത്തരവുമായി വന്നിരിക്കുന്നു, ഇതോടെ ഒര് കാര്യം വുക്തമായല്ലോ, അതേ ആയിരകണക്കിന് യുക്തി നിരീശ്വര സ്വതന്ത്രവാദികൾ ദൈവം ഇല്ലെന്ന് പറഞ്ഞത് കൊണ്ട് ദൈവം ഇല്ലാതാആവുന്നില്ല, ഇല്ല എന്നതിന് തെളിവുമല്ല,, ദൈവാനുഗ്രഹം ലഭിച്ച ചിലരെങ്കിലും ഉണ്ടായാൽ മതി ദൈവം ഉണ്ടെന്നതിനു തെളിവ്,ദൈവം ഉണ്ടെന്നതിനു ചില തെളിവുകൾ മാത്രം മതി എന്നർത്ഥം,
@ghost-if2zp
@ghost-if2zp 2 ай бұрын
ദൈവം ഇല്ല പക്ഷെ പോക്സോ നബി ഉണ്ട്
@ghost-if2zp
@ghost-if2zp 2 ай бұрын
പോസ്‌കോ നബി ചന്ദ്രനെ പിളർത്തിയിട്ടുണ്ട് ❤
@ghost-if2zp
@ghost-if2zp 2 ай бұрын
കോടിക്കണക്കിനു വിശ്വാസി മണ്ടന്മാർ ദൈവം ഉണ്ടെന്ന് പറയുന്നതും ദൈവം ഉള്ളതിന് തെളിവ് അല്ല. മറ്റൊരു മണ്ടത്തരവും ആയി വരാതെ ഇരിക്ക് സുടു 😂
@thaha7959
@thaha7959 2 ай бұрын
ഒര് യുക്തി വാദിയായാൽ ഇത്രയൊക്കെ പറയാൻ സാധിക്കുകയുള്ളൂ, അല്ലാതെ മാന്യമായ ഒരുത്തരം തരാൻ പറ്റില്ല, ഉത്തരം ഇല്ലാത്തവരുടെ ചില ഗോഷ്ടികൾ
@ghost-if2zp
@ghost-if2zp 2 ай бұрын
@@thaha7959 വിശ്വാസി ആയാൽ ഇത്രയും ഒക്കെ പറയാൻ സാധിക്കുകയുള്ളു മണ്ടന്മാരുടെ ചില ഗോഷ്ട്ടികൾ 😂
@noushu5f
@noushu5f 2 ай бұрын
കുരങ്ങൻ മലയും കൊണ്ട് പറക്കുന്നത് കണ്ടിട്ടുണ്ട്.
@renjithsmith
@renjithsmith 2 ай бұрын
❤❤❤
@rahulappi
@rahulappi 2 ай бұрын
❤❤
@johncysamuel
@johncysamuel 2 ай бұрын
❤❤❤
@ReneeshTr-yq4jo
@ReneeshTr-yq4jo 2 ай бұрын
❤❤❤
@Lenin_IN_Eu
@Lenin_IN_Eu 2 ай бұрын
❤❤❤
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН