ശാസ്ത്രബോധം ഉൾക്കൊള്ളാതെയാണ് ഇന്ന് അന്ധവിശ്വാസികളായ ജനങ്ങൾ ജീവിക്കുന്നത്. ഇത്തരം പ്രഭാഷണo നാടിന് ഒരു മുതൽക്കൂട്ടാണ്. ജനങ്ങളെ ബോധവാൻമാരാക്കൂ. നാടിനെ രക്ഷിക്കൂ.
@stephen6644 Жыл бұрын
Poyinada 😂 science is human but universe not in human hand.our ancestral fought not for this
@anilsbabu Жыл бұрын
1:20 8 ൽ ഒന്ന് പോലും അല്ല, 64ൽ ഒന്ന്. പ്രകൃതിയിൽ ഉള്ള ബലങ്ങൾ എല്ലാം വസ്തുക്കൾ തമ്മിൽ ഉള്ള ദൂരത്തിന്റെ വർഗ്ഗത്തിന് inversely proportional ആണ്.. 😅
@muraleedharanomanat3939 Жыл бұрын
Hello
@prakashmuriyad Жыл бұрын
Muth🎉
@ASANoop Жыл бұрын
👍🏼
@Lenin_IN_Eu Жыл бұрын
😍😍😍
@pandittroublejr Жыл бұрын
🔥✨💫
@tigersam1976 Жыл бұрын
Planning to study in impact of celestial bodies in persons life in India...... Suggest auspicious time to start it.....😂
@rahulkurupcp Жыл бұрын
എന്തായാലും telescope കണ്ടു പിടിക്കുന്നതിന് മുമ്പ് തന്നെ ഗ്രഹങ്ങളെല്ലാം ഉള്ളതിന്നെന്നും ഭൂമി സൂര്യന് ചുറ്റുമാണ് കറങ്ങുന്നതെന്നു o ഒക്കെ വെറ്റിലയിൽ മഷിയിട്ട് നോക്കിയാവും കണ്ടെത്തിയിട്ടുണ്ടാവുക
@rahulkurupcp Жыл бұрын
@@kalikkalam884 വർഷങ്ങളോളം നക്ഷത്രമെണ്ണിയിട്ടും എന്തേ കണ്ടെത്താതിരുന്നത്? Telescope വന്നതിന് ശേഷമല്ലേ കൊണക്കാൻ തുടങ്ങിയത് മിഷ്ടർ ഒരു വ്യാഴവട്ടം എത്ര വർഷമാണ് മിഷ്ടർ?
@stephen6644 Жыл бұрын
@@rahulkurupcp are you arheist
@chandlerminh6230 Жыл бұрын
Old video. I thought this is a new video
@vishnushenoy8032 Жыл бұрын
astronomy astrology രണ്ടും വേറെ ആണ്
@mr.kochappan2418 Жыл бұрын
അല്ല, രണ്ടും ഒന്നാണ്.
@astroboy7111 Жыл бұрын
@@mr.kochappan2418 no
@kaleekalee1331 Жыл бұрын
ഒരു കാര്യം തെറ്റാണെന്ന് പറയണമെങ്കിൽ ആ വിഷയത്തെക്കുറിച്ച് നന്നായി പഠിച്ചതിനു ശേഷമേ പറയാവൂ അല്ലെങ്കിൽ നാളെ മടയൻ ആയി ചിത്രീകരിക്കപ്പെടും !!
@santhoshkumarradhakrishnan6391 Жыл бұрын
ആ തെറ്റ് ഒന്ന് പറയു?
@sreejithm6741 Жыл бұрын
@@santhoshkumarradhakrishnan6391 ആ പറഞ്ഞത് അയാൾക്കും ബാധകമാണല്ലാ, അതുകൊണ്ട് അയാൾ ഇനി മിണ്ടില്ല😂😂
@kareemtp3479 Жыл бұрын
🎉
@jinschacko8906 Жыл бұрын
😂 correct ❤
@satheeshkumarambikalayam3923 Жыл бұрын
ഗ്രഹങ്ങൾ തമ്മമ്മിൽ പരസ്പര ആകർഷണം ഉണ്ടന്നാണ് ധരിച്ചു വെച്ചിരുന്നത്. ചന്ദ്രന്റെ ആകർണ ശക്തിയാണ് ഭൂമിയിലെ സമുദത്തിൽ വേലിയേറ്റം ഉണ്ടാക്കുന്നതെന്നും വിശസിച്ചു പോന്നു. അതു പോലെ ഗ്രഹങ്ങളുടെ ആകർഷണശക്തി ഭൂമിയിലെ വസ്തുക്കളെ സ്വാധിനിക്കുന്നതു പോലെ ജീവജാലങ്ങളേയും സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടന്നും വിശ്വസിച്ചു. ഇതൊക്കെ മണ്ടത്തരമാണെന്ന് അങ്ങ് തെളിയിച്ചു തന്നു . നന്ദി സർ 🙏
@polytechnics7612 Жыл бұрын
ആകർഷണം ഉണ്ട് എന്ന് എങ്ങനെ ധരിച്ചുവെച്ചു.? എവിടുന്ന് കിട്ടി ഈ അറിവെല്ലാം?
ശാസ്ത്രിയ പരീക്ഷണത്തിലൂടെ ഇപ്പോൾ ആണ് ഉറപ്പിച്ചതെങ്കിലും "അഖിലാണ്ട കോടി ബ്രഹ്മാണ്ടം "എന്ന പ്രയോഗം ഭാരതത്തിൽ വളരെ മുൻപേ ഉണ്ട്. ഓരോ നിമിഷത്തിലും "ബ്രഹ്മാണ്ട കോടികൾ സ്രഷ്ടങ്ങൾ ആകുന്നു " എന്ന് രാമായണം ത്തിൽ ഉണ്ട്. ആ അറിവ് അദ്ദേഹം ത്തിന് എങ്ങിനെ കിട്ടി.
സുമേറിയക്കാർ ടൈം, കാലം ഗണിക്കാൻ ബിസി 5000-2000 ത്തിൽ കണ്ടു പിടിച്ച ഗോള ശാസ്ത്രത്തിൽ ഇന്ത്യക്ക് 5% പോലും പങ്കില്ല. പക്ഷെ ഇന്നത്തെ ജ്യോതിഷ പണ്ഡിതരും, അഭിമാനികളും പറയുന്നത് ഇതെല്ലാം കണ്ടു പിടിച്ചത് നമ്മൾ.ഇന്ത്യൻ പുരാണങ്ങളുമായി കൂട്ടി കെട്ടി സ്വന്തം ആക്കി!! ജ്യോതിശത്തെ മിസ് യൂസ് ചെയ്ത് സ്വന്തം അക്കൗണ്ട് ഇൽ ആക്കിയത് ഇന്ത്യക്കാർ.😃
@space4UU Жыл бұрын
ജെബ്ബറിട്ടോ
@varun1226 Жыл бұрын
ഞമ്മടെ കിതാബിൽ സൂര്യൻ ചെളികുണ്ടിൽ പോയി കഞ്ചാവ് അടിച്ചിട്ട് രാവിലെ വരുമെന്ന് പറഞ്ഞത് വളരെ കറക്റ്റ് ആണ്....😂😂
@soorajmandampulli Жыл бұрын
😂
@oasis469 Жыл бұрын
ചിന്തിച്ചാൽ പണി പാളും
@kaleekalee1331 Жыл бұрын
ജോതിഷം സബ്ജക്റ്റ് വായി പഠിച്ച നിരീക്ഷിക്കുക ഒരു 20 വർഷം ഭാരതീയ ശാസ്ത്രങ്ങൾ എല്ലാം സബ്ജക്ട് ആയി പഠിക്കണം സയൻസ് ഏതെങ്കിലും വിഷയത്തെ സബ്ജക്റ്റ് ആയി പഠിക്കുന്നുണ്ടോ അങ്ങനെയെങ്കിൽ സൈഡിലെ ടേസ്റ്റ് പറഞ്ഞു തരണം. !!!
@kaleekalee1331 Жыл бұрын
യുക്തിവാദിയോട് ഒരു സയൻറിഫിക് ചോദ്യം. ? ഇത്രമാത്രം നക്ഷത്രങ്ങൾ ഉള്ളപ്പോൾ രാത്രി ഇരുട്ട് ഉണ്ടാകാൻ പാടില്ല. ഇരുട്ട് ഉണ്ട് കാരണമെന്ത്. ????
@iamgame8069 Жыл бұрын
Distance
@kannan4776 Жыл бұрын
Schoolil poyitt ille chengayi
@amalprakash.p Жыл бұрын
The universe is really big and the light gets absorbed and scattered. that's the reason.
@bhaskarann95844 ай бұрын
യുറാനസ് നെപ്ട്യൂൺ ഇത്തരം സാധനങ്ങളൊന്നും ഭാരതീയ ജ്യോതിഷത്തിൽ ഇല്ല? താങ്കൾ ആർക്കുവേണ്ടിയാണ്?
@shijukp.5035 Жыл бұрын
ഇങ്ങനെ ഒക്കെ പറയുമ്പോൾ വല്യ ആളാകുമെന്ന വിചാരം.
@swapneshanaswaram9027 Жыл бұрын
ഇത് ജ്യോതിഷത്തെ കരി വാരി തേക്കുകയാണോ.... അല്ലെങ്കിൽ ഇങ്ങനെയൊക്കെ പറഞ്ഞാൽ ജ്യോതിഷം നശിച്ചു പോകുമെന്നാണോ...? ആള് full happy ആണല്ലോ 😅 ആളുടെ ജാതകത്തിൽ എന്താണാവോ..