പോകുന്നതിനു മുമ്പ് പ്രിയങ്കക്ക് വോട്ട് ചെയ്യാൻ മറക്കരുതേ.... ഈ നാട് ഒരുകാലത്തും നന്നാവില്ല എന്നുറപ്പിക്കണ്ടേ...😂
@Declan41220 сағат бұрын
Pinne vijayante adimakalk vote cheyyano?
@Reaalll6896 күн бұрын
ഇപ്പോ കേരളത്തിൽ വാട്ടർ അതോറിറ്റി കുഴി ഉണ്ടാക്കി കൊടുക്കുന്ന😂
@miyamiya57285 күн бұрын
നൈസ് പെൺകുട്ടികൾ. നിഷ്കളങ്കത.. എല്ലാം രാഹുൽ 🌹👍🌹രാഹുൽ ജയിച്ചു 50000കര കവിഞ്ഞു ഒഴുകും
@mujeebrahmanp22966 күн бұрын
"Physio therapy എന്താ ഇത്ര ആഗ്രഹം. ഓ എല്ലാവരേയും ഒന്നു തടവി ശെരിയാക്കാ." ഒരു പെൺ കുട്ടിയോട് അശ്ലീലത യുണ്ടോ അവിടെ?. ജോലിയെ താങ്കൾ തെറ്റി ധരിപ്പിക്കപ്പെടുന്നു. അരുൺ സാറേ താങ്കൾ കുറച്ച് മാന്യത കാണിക്കാമായിരുന്നു
ഇവരൊക്കെ ജേർണലിസം പഠിക്കാൻ പോയിട്ട് എന്ത് കാര്യം, വ്യക്തമായ ഒരു മറുപടി പറയാൻ പോലും അറിയാത്ത താൽപര്യം കാണിക്കാത്ത ആളുകൾ നല്ല ജേണലിസം പഠിക്കേണ്ടത്, ഒരു രാഷ്ട്രീയ ബോധവും ഇല്ല😂
@sirajrkara7866 күн бұрын
ഏറ്റവും കൂടുതലായി പണി എടുക്കാൻ മടി ഉള്ള ആളുകള് ഉള്ളത് വാട്ടർ അതോറിറ്റി ആയിരിക്കും എല്ലാ സ്ഥലങ്ങളിലും ഇത് തന്നെയാണ് അവസ്ഥ...
നിങ്ങൾ സത്യം അറിയുമോ നിലമ്പൂർ വെള്ളപ്പൊക്കത്തിനു കിട്ടിയ സാധനങ്ങൾ ഇന്നും പല കെട്ടിടത്തിന്റെ ഉള്ളിലും കിടക്കുന്നുണ്ട് അത് കൂടി ഒന്ന് കണ്ടെത്തണം
@sajithajabin4841Күн бұрын
വാട്ടർ അതോറിറ്റി ഇന്ന് ഇതുവരെ കുഴി ഉണ്ടാക്കുക എന്നല്ലാതെ അടക്കുന്ന ജോലി അവരുടേതല്ല മെയിൻ റോഡിൽ അവർക്ക് സമയമുണ്ടെങ്കിൽ എപ്പോഴെങ്കിലും അടക്കും എന്നാൽ പഞ്ചായത്ത് റോഡുകളിൽ അവരോട് പരാതി പറഞ്ഞാൽ അത് ഞങ്ങളെ ജോലിയല്ല ആ ഭാഗത്തേക്ക് പോകുന്ന വീട്ടുകാരോട് അടക്കാൻ പറയുന്നു എന്നും എത്ര പഞ്ചായത്ത് റോഡുകളിൽ എത്ര ലിറ്റർ വെള്ളം പാഴാക്കി പോകുന്നു
@Narayanankutty-b9e6 күн бұрын
കുഴി എന്ത് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കും.. ആ പമ്പ് ഹൌസ് അടച്ചു പൂട്ടും..😂