നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം; മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ |Nursing Student Death |Pathanamthitta

  Рет қаралды 19,829

News18 Kerala

News18 Kerala

Күн бұрын

Пікірлер: 17
@sreeparvathyp6017
@sreeparvathyp6017 2 күн бұрын
Collage ൽ മാത്രമല്ല സ്കൂളുകളിലും ഇപ്പൊ ഈ രീതിയിൽ ആണ് കുട്ടികളുടെ behaving... കൂട്ടം ചേർന്ന് ഒറ്റപ്പെടുത്തൽ, കൂട്ടംചേർന്നു വാക്കുവാദം, അതു കൂട്ടതല്ലിലും ചെന്ന് അവസാനിക്കുന്നു ആൺകുട്ടികളും പെൺകുട്ടികളും തുല്യരാണ് ഇക്കാര്യത്തിൽ..
@RajanRajan-ce6ng
@RajanRajan-ce6ng 3 күн бұрын
ഇവരെ ഒന്നും വെറുതെ വിടരുത് 🙄🙄😢
@harivison7212
@harivison7212 2 күн бұрын
ഇത് വെറുതെ വിടരുത് നല്ല ശിക്ഷ കൊടുക്കണം
@squadgaming2688
@squadgaming2688 2 күн бұрын
ഇവർ നഴ്സിങ് പഠിക്കാൻ യോഗ്യത ഇല്ല
@christochiramukhathu4616
@christochiramukhathu4616 Күн бұрын
കേവലം പ്രേരണയല്ല. ഇത് നേരിട്ടുള്ള കൊലപാതകമായിരുന്നു. ഇപ്പോഴും പോലീസ് ഈ കേസ് ഒതുക്കാൻ ശ്രമിക്കയാണ്. സ്ഥിരമായി പത്തനംതിട്ടയിലെ സിനിമാ തിയേറ്ററുകളിൽ രാത്രിയിൽ ബോയ്ഫ്രണ്ട്‌സുകളോടൊത്തം സെക്കൻഡ് ഷോ സിനിമകൾക്ക് പോകുന്നവരായിരുന്നു ഇതിലെ കുറ്റവാളികളായ മൂന്നു പെൺകുട്ടികൾ. അങ്ങനെ പോകാൻ അമ്മു അവരോടൊപ്പം കൂടിയില്ല എന്നതാണ് അമ്മുവിനോട് ആ പെൺകുട്ടികൾക്ക് വൈരാഗ്യമുണ്ടാകാനുള്ള ആദ്യ കാരണം.
@sintokk9317
@sintokk9317 3 күн бұрын
Bail kodukkanam.... suicide is not a solution...kuttakkar aanenkil sikshikkatte...adhu court decide cheyyatte...avalku psychological issues allenkil personality disorder undakam....adhum suicidinu reason aakam...so don't blame without proper evidence 😢 Purushanmar pradhikal aanenkilum bail kodukkanam.... karanam relationship issuesil aarude bhagathanu problem ennu kandethan bhudhimuttu aanu😊
@Lucy-f1r
@Lucy-f1r Күн бұрын
വിവരക്കേട് പറയാതെ. റാഗിംഗ് ഒരു ക്രൈം ആണ്. അത് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. പിന്നെ നിങ്ങള് തട്ടി വിടുന്ന പോലെ ചുമ്മാ കണ്ണുംപൂട്ടി അങ്ങോട്ട് Bail കൊടുത്താൽ പല തെളിവുകളും പ്രതികൾ നേരെ പോയി ഇല്ലാതാക്കും. അതിന് അനുവദിക്കാതെ പോലീസിന് കസ്റ്റഡിയിൽ എടുത്ത് പ്രതികളെ ചോദ്യം ചെയ്യുമ്പോഴാണ് കൃത്യമായ തെളിവുകൾ അവരിൽ നിന്ന് ലഭിച്ചു പോലീസിന് അവ കോടതിയിൽ ഹാജരാക്കി കുറ്റപത്രം സമർപ്പിക്കാൻ പറ്റുന്നത്. അല്ലേൽ ഈസി ആയിട്ട് പ്രതികൾ കോടതിയിൽ നിന്ന് ഊരിപ്പോകും.
@aleyammathomas7851
@aleyammathomas7851 3 күн бұрын
So sad ,Should not leave these stupid friends
@Whitefang26192
@Whitefang26192 2 күн бұрын
Daivame Aah 3 Criminal Pennungal Nurse aayal Hospitalil varunna Ladies ne oke Valla Visham Koduthum Kollum🙄🤦🏻‍♂️ Ee Narichikale oke Arrest cheytha entha? ithu Pole Mattulla Pavam Penkuttikale Upadravikunna Dushta Penungal, Teachers und🤦🏻‍♂️ Stop Ragging 🙏🏻
@SreekandanS-b9u
@SreekandanS-b9u 2 күн бұрын
ഇവള് മാരെ കെട്ടുന്നവനും. ഈ ഗതി ആയിരിക്കും
@soffyjoy4394
@soffyjoy4394 7 сағат бұрын
അതിന് ഇനി ആര് കെട്ടാനാ 🙄🙄
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 16 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН