കുറേ പേര് negative ഇട്ടു പെണ്ണിനെ പറ്റി പിന്നെ അവളുടെ സ്ഥലത്ത് കേറി ഷെഡ് കെട്ടിയാൽ അവൾ അപ്പോഴേ അത് അവർക്ക് അങ്ങ് എഴുതി കൊടുക്കണോ... She is great ❤️ഇങ്ങനെ വേണം react ചെയ്യാൻ അല്ലാതെ മിണ്ടാതെ ഇരിക്കെ അല്ല വേണ്ടത്... നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മോൾ ഇങ്ങനെ വേണം പെൺകുട്ടികൾ 😘😘
@travelwithadam58882 сағат бұрын
പ്രോഗ്രാം കണ്ട അമ്മായി അമ്മ...😂 ഇന്ന് മുതൽ അടങ്ങി ഒതുങ്ങി ജീവിക്കാം അതാ നല്ലത്
@SujeshT2 сағат бұрын
അമ്മായിമ്മ :🙄 ഇവളെ സൂക്ഷിച്ചില്ലേ എന്റെ കാര്യം പോക്കാ 😂
@shahir.m.i39349 минут бұрын
Non stop ബഹളം.ചേച്ചിയെ സമ്മതിക്കണം.ശ്വാസം വിടാൻ സമയം ഇല്ലാത്ത അവസ്ഥ 🙏🙏
@salasgeorge4986Сағат бұрын
സമയം 8 9 ഇപ്പോൾ ഈ പ്രോഗ്രാം കാണുന്ന ആരെങ്കിലും ഉണ്ടോ😂
@Bdgindian46 минут бұрын
8:23
@AshmilAshfin42 минут бұрын
8.27
@ajuuajuz697436 минут бұрын
8:33pm
@DinilN33 минут бұрын
8:35 PM
@noobkerala20 минут бұрын
8:49
@thahirathahi84002 сағат бұрын
ഈ പരിപാടി സൂപ്പറായിട്ടുണ്ട് ഈ ഇങ്ങനത്തെ പരിപാടി രണ്ടു മൂന്നാല് എപ്പിസോഡ് കൂടി ചെയ്യണേ പ്ലീസ് അയ്യയ്യോ ചിരിച്ച് ഞാൻ അന്തം വിട്ടുനിന്നു എല്ലാ അഡ്രസ്സും പൊളിച്ചുട്ടോ നല്ല പരിപാടിയായി ഇനിയും മുന്നോട്ടു വരണം സാബു ചേട്ടന്റെ ക്യാരക്ടർ വളരെ നന്നായി
@s.k.949757 минут бұрын
ഒരുപാട് നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ് കണ്ടു.
വല്ലാത്ത കൗണ്ടർ, വീട് കയ്യേറി കലി തുള്ളി നിലക്കുന്ന ആ കുട്ടിയോട് അരി വെന്തോന്ന് നോക്കിയേ എന്ന് പറയുന്നത്.... കലക്കി, പാവം
@sjsj3462 сағат бұрын
ഇപ്പോൾ ഇറങ്ങുന്ന എല്ലാ എപ്പിസോഡുകളും അടിമുടി വ്യത്യസ്ഥത പുലർത്തുകയും ഓരോന്നും അതി ഗംഭീരമാകുകയും ചെയ്യുന്നു എന്നുളളതാണ് ഓ മൈ ഗോഡിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് കാരണം എന്നാണ് മനസിലാകുന്നത്..
@harishkumar356Сағат бұрын
കപ്പ വെന്തോന്ന് ഒന്ന് നോക്കിക്കേ ചേച്ചി😂😂😂 Kudos കിടുക്കാചി content..🎉🎉
@3dmenyea57844 минут бұрын
Super content,theme.. Performance super 👌... Pala content um adipoli anu But kittunna prank cheyyapedunna aal strong allathath kondanu ....chila episode elkathath.. Ithupole ulla alkare prank cheyyan thiranjedukkanam Nalla prathikarana sheshiyullavare👌 ...over all superb
@Habibee1234542 минут бұрын
അടി കിട്ടാറുണ്ടല്ലേ വീട്ടില് 😄😄പൊളി സൂപ്പർ എന്നാലും ഈ സാബു ചേട്ടനെ പിടി കിട്ടാത്തത് ഭയങ്കരം തന്നെ 😄🔥സൂപ്പർ പ്രോഗ്രാം ആയിരുന്നു അടിപൊളി ❤️❤️❤️👍🌹🙏
@jayakumardl815916 минут бұрын
വളരെ രസകരമായ എപ്പിസോഡ്
@ibrahimk.v.maniyil66202 сағат бұрын
കുറു വ സങ്കം എന്ന് പറഞ്ഞു പേടിപ്പിക്കണമായിരുന്നു 😂😂
@Mixedmedia12Сағат бұрын
സ്വന്തം വസ്തുവിൽ ആ കുടിൽ മാത്രമേ ആ സ്ത്രീ കണ്ടുള്ളു. ക്യാമറ യും മറ്റു ആൾക്കാരെയും അവർ കണ്ടതേയില്ല. ഹോ എന്തൊരു മറിമായം 😂
എന്റെ ദൈവമേ... ഈ ചുമന്ന churidar🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️
@shamsudheenshamsu413639 минут бұрын
സാബു ചേട്ടായി എന്താ ലാസ്റ്റ് എല്ലാവരേയും കുറിച്ച് വിവരം തരാത്തത് ഷോ കഴിഞ്ഞാൽ ഉടൻ നിങ്ങൾ പ്രൈസ് കൊടുക്കുന്നതാണ് കാണുന്നത് ആദ്യം അങ്ങനെ അല്ലായിരുന്നു. എല്ലാവരേയും പരിജയ പെടുത്താറുണ്ടായിരുന്നു ഇനിയും നല്ല എപ്പിസോഡുമായി ഞങ്ങളുടെ മുൻപിൽ വരട്ടെ ആശംസകൾ നേരുന്നു വൈകാതെ എത്താൻ നിങ്ങളും ശ്രമിക്കണം❤👍👍👍👍👍🌹🌹🌹
@asishfeni35072 сағат бұрын
ഛെ അഭിനയം,,,,, വെറുതെ സമയം കളഞ്ഞു......... മ്പിയ എപ്പിസോഡ്
@bijuvijayan50342 сағат бұрын
Super😄
@GEETHAMNEDUMANGHAD2 сағат бұрын
Chattambikalyanivanno 😂😂😀😀😃
@RatheeshKalalayam18 минут бұрын
🙏
@vijeesh.v.gvijeesh.v.g259313 минут бұрын
അവന്റെ അവസ്ഥ അമ്മായി അമ്മ ഇനി മിണ്ടില്ല
@RajanRajan-yg9no30 минут бұрын
നിങ്ങളുടെ പരിപാടി വീണ്ടും മോശമാകുന്നു അവസാനം 'നിങ്ങൾ ആദ്യം കണ്ട് നോക്ക്.. പിന്നെ ഒരു കാര്യം മനസ്സിലായി 'ആ സ്ത്രി ''
@JojoThomas-u7zСағат бұрын
Script allaatto😊
@Dr.aryan..muthumolСағат бұрын
Ivl kollm nalla kidu wife
@TiNybiTssCreEnСағат бұрын
Nalla abhinayam penn😂
@bashithakketh55 минут бұрын
കടപ്പുറം ശാന്ത,,
@ജെറമിയ58 минут бұрын
അവള് കുറച്ചു അഹങ്കാരി എന്തോ വല്യ സംഭവം ആണ് എന്ന നില്കുന്നെ വിചാരം
@shibukumargopalannair81392 сағат бұрын
❤
@Dr.aryan..muthumolСағат бұрын
Bhoomi ara undkiye daivm ano prakaruthi ano endaylym ipol adhikarm mnusyarkayi jeeviklk jvknnpataatha avastha ayi
@prasoonmanikkuttan7229Сағат бұрын
എന്റെ അച്ഛന്റെ ടാറപ്പ😅😅
@RajeshKumar-oo3gd2 сағат бұрын
എനിക്ക് ഒരു സംശയം ഇത് വരെ ഇവരെ എന്താ ആരും തിരിച്ചും അറിയാത്തതു
@AnooptpAnooptp-t3uСағат бұрын
നല്ല അടികിട്ടാറുണ്ടല്ലേ 😢
@sajisajind74392 сағат бұрын
👌👌👌
@gopalkrishna244030 минут бұрын
കഷ്ടം പാവം ഭർത്താവ്
@akhilrkrishnan7772Сағат бұрын
അവന്റെ കാര്യത്തില് തീരുമാനം aayi5
@Poorni4622 сағат бұрын
Aval poliya
@Dr.aryan..muthumolСағат бұрын
Nearest poljce station l report chythit shoot chythl pinne police vilikumbol pedikndloo.. Pradeep arg chythath enda.. Just oru report kodthoode..
@libinks6541Сағат бұрын
വക്കത്ത് 😜😜😜 Waqf 😅😅
@bhanudasanvk2 сағат бұрын
👍
@maneeshsofiya8422Сағат бұрын
Njan vannu
@jithujithujithujithu29722 сағат бұрын
😂
@santoshnair75902 сағат бұрын
Supar shoo
@thankammaabraham49062 сағат бұрын
വളരെ മോശം.. ആപെൺകുട്ടിയെ ഇങ്ങനെ പ്രാന്തക്കി 😢
@shajip96152 сағат бұрын
കിഴക്കര് വിവരക്കേട് പറയും മൂത്ത ആൾക്കാരേ സത്യം എന്ത് എന്ന് പോലും തിരക്കാതേ അസഭ്യം പറയുന്നത്
@shihabsafasafa2929Сағат бұрын
അടിപൊളി 😂😂❤❤❤
@SaleemS-x5e3 сағат бұрын
Nice
@ibrahimk.v.maniyil66202 сағат бұрын
പശൂന് കാട 😂 ചോർ വെന്ത ചാ 😂😂 മാസം 20 രൂപ
@PTG80052 сағат бұрын
Francis poyappo athilum nalla oru actore kitti
@Abhi-n3oСағат бұрын
Vakkath : waqf Director brilliance
@nelsonthomas-pg8it45 минут бұрын
Oru vedi family program
@SureshKumar-xi3de2 сағат бұрын
🤔
@bhavyamol6520Сағат бұрын
പ്രയാത്തിൽ മുതിർന്നവരെ നി് എന്നൊക്കെ വിളിക്കുന്നത് വളരെ മോശം
@kulammoha20522 сағат бұрын
😂😂😂❤
@hanshifsanna6823Сағат бұрын
😂😂😂😂😂😂😂😂
@Bhaskaran1967KuttyСағат бұрын
ആള് പെൺപുലിയാണ്
@TiNybiTssCreEnСағат бұрын
Enthayalum oru youtube kanunna veykhti akum a penn engane poyalum scroll cheyt pokumbo ivarde prgrm verarund apo pinne ivare mnslakilla enn paranjal pakka drama 😂