കോളേജിൽ നിന്ന് വന്ന അമ്മുവിന് സംഭവിച്ചതെന്ത്?; അമ്മു വീണ ഹോസ്റ്റലിൽ നിന്നുള്ള ദൃശ്യങ്ങൾ

  Рет қаралды 22,096

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 26
@democraticthinker-Erk
@democraticthinker-Erk 4 сағат бұрын
Anjana , Aleena , Adesha final yr SME College of nursing ...DISMISS THEM NO MATTER WHAT ......NO AGE NO GENDER SHOULD BE CONSIDERED....വെറ്റിനറി കോളേജ് സിദ്ധാർത്ഥന സംഭവിച്ചത് അമ്മുവിന് സംഭവിക്കരുത് കൃത്യമായ അന്വേഷണം ഉണ്ടാകണം ........ആ മൂന്ന് പെൺകുട്ടികൾ പെണ്ണാണെന്നുള്ള പരിഗണന കൊണ്ടും പ്രായമില്ലെന്നുള്ള ന്യായീകരണം കൊണ്ടും രക്ഷപ്പെടും .....
@bettyabraham6722
@bettyabraham6722 3 сағат бұрын
Aaru veruthe vittalum dhaivam neethiman aanu...vazhiye kaanum
@TessaMary-l5b
@TessaMary-l5b Сағат бұрын
Da matte mone nee enth kop arinjitt aada ivar kuttakaaru aanenn parayunne, police polum paranjitilla pinne enitt kopile avante kona
@johnsamuel4057
@johnsamuel4057 4 сағат бұрын
Confusion everywhere... Ammu, Navin and Sidharthan.
@dhanyakkdhanyakk9313
@dhanyakkdhanyakk9313 5 минут бұрын
ഞാൻ ഹോസ്റ്റൽ warden ആയിട്ട് ജോലി ചെയ്ത ഒരാൾ ആണ്. എനിക്ക് അറിയാം പെൺകുട്ടികൾ എന്തൊക്കെ കളിച്ചു കൂട്ടുന്നത് എന്ന് എല്ലാത്തിനെയും പോലീസ് ചോദ്യം ചെയ്യണം അമ്മു വിനു നീതി കിട്ടണം. വെറും തെമ്മാടിത്തരം മാത്രം ആണ് പെൺകുട്ടികൾ ചെയ്തു കൂട്ടുന്നത് ഹോസ്റ്റലിൽ
@Panchami1978
@Panchami1978 20 минут бұрын
ഈശ്വരാ ഈ മനുഷ്യൻ ശ്വാസം മുട്ടി ചകതിരുന്നാ മതി 😭 6:24
@cleverthinker129
@cleverthinker129 13 секунд бұрын
Athe
@lmn964
@lmn964 4 сағат бұрын
റിപ്പോർട്ടർ nu ഓക്സിജൻ കൊടുക്കു
@dilkajonez
@dilkajonez 2 сағат бұрын
Can't even imagine the pain she has gone through ..Justice delayed is definitely justice denied ...Dont when our law and order and judiciary will understand this
@jommathew1662
@jommathew1662 3 сағат бұрын
വിദ്യാർത്ഥി സംഘടനകള്‍ എവിടെ!!!!
@leenariyaz8217
@leenariyaz8217 3 сағат бұрын
ഞാനും ഈ ഹോസ്റ്റലിൽ താമസിച്ചിട്ടുണ്ട്... 2014
@SandeepS-fk2wz
@SandeepS-fk2wz 38 минут бұрын
Roomates ne chodyam cheyyanam👍
@joshymajoshynkl929
@joshymajoshynkl929 3 сағат бұрын
നവീൻ്റെ മരണക്കുറിപ്പ് ഇതുവരെ കണ്ടിട്ടില്ല. പോലീ:...
@ehvlog8669
@ehvlog8669 4 сағат бұрын
പാലക്കാട്‌ ഇലക്ഷന് കഴിയാൻ കാത്തു നിന്നു മാപ്രകൾ
@dilkajonez
@dilkajonez 2 сағат бұрын
Then why are we delaying in to fetch the CCTV visuals??? What is Police Doing..
@alhamdulillah722alhamdulil5
@alhamdulillah722alhamdulil5 4 сағат бұрын
Post mortem report vannillay🤔..
@thecitizen87935
@thecitizen87935 4 сағат бұрын
Ladies hostel how come a male enter there☝️
@sabareeshnazz1570
@sabareeshnazz1570 5 сағат бұрын
ലേഡീസ് ഹോസ്റ്റലിൽ പുരുഷ റിപ്പോർട്ടർ റിപ്പോർട്ട്‌ ചെയ്യുന്നത് ശെരിയല്ല, അറ്റ്ലീസ്റ്റ് ഒരു ലേഡി റിപ്പോർട്ടറെ വരാമായിരുന്നു
@prasadk1166
@prasadk1166 2 сағат бұрын
what an observation lol
@VimalMenon-w2y
@VimalMenon-w2y Сағат бұрын
Lol
@lillytech1099
@lillytech1099 46 минут бұрын
He is accompanied by an authority
@SandeepS-fk2wz
@SandeepS-fk2wz 42 минут бұрын
Uvva..penkuttikal mathram sahakarichu nilkkendidathanu ithu sambhavichathu
@creationsofkmmisbahi7679
@creationsofkmmisbahi7679 3 сағат бұрын
23 നായിരുന്നു ഈ സംഭവമെങ്കിൽ ഈ ചാനലുകൾക്ക് അമ്മു വിനെ അറിയുക പോലുമുണ്ടാവില്ല
@SandeepS-fk2wz
@SandeepS-fk2wz 40 минут бұрын
Bus il ninnu enthu kutham..onnu podey..karyamaaya matentho aa room il sambhavichu
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Сағат бұрын
ഇപ്പോഴുള്ള ആവേശം ഇത്രയും ദിവസം ഇല്ലായിരുന്നു, ഇപ്പോൾ? വെറും ഷോ?
@Rajesh.Ranjan
@Rajesh.Ranjan 3 сағат бұрын
Height of the parapet is not sufficient.Minimum four feet required.May be a natural fall.?
When u fight over the armrest
00:41
Adam W
Рет қаралды 29 МЛН
When u fight over the armrest
00:41
Adam W
Рет қаралды 29 МЛН