കമന്റ് ഇടുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് : ഏതൊരു baand ട്രൂപിന്റെയും പാട്ട് കേൾക്കുമ്പോൾ സൂപ്പർ, അടിപൊളി, കുഴപ്പം ഇല്ല, നന്നായി, എന്നിങ്ങനെ കമന്റ് ഇടാതെ, ബാൻഡ് വായിക്കുന്ന പാട്ടിൽ എന്തെങ്കുലും താള പിഴവ്, ആയോ, കൊടുത്ത കമ്പോസിംഗ് കറക്റ്റ് ആണോ, ഹംമിങ് ശരിയാണോ, റിധം കൊടുത്തത് ശരിയാണോ, അങ്ങനെ, ശരിയ്ക്കും ഉള്ള പാട്ടിൽ നിന്നും baand വായിച്ച പാട്ടിൽ വ്യത്യസ്തമായ, എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കി കമന്റ് ഇടുക, പ്ലീസ്, ശരിയായ കമന്റ് അതാണ് വേണ്ടത്
@ആനപ്രേമിനെമ്മാറക്കാരൻАй бұрын
👌👌😊
@Dhileep-f7wАй бұрын
ഇവർ ഈ വായിച്ച പാട്ട് നന്നായിട്ടുണ്ട്. But ചില ഭാഗത്തു അല്പം ഫാസ്റ്റ് തോന്നി.. ഏത് പാട്ട് വായിക്കുംബോഴും, കറക്റ്റ് റിധം ആയിരിക്കണം. അതാണ് വേണ്ടത്..
@ആനപ്രേമിനെമ്മാറക്കാരൻАй бұрын
Hi brother.. E team te next paripadi ivide und jan first week.. Koodathe mattu randu teams koode und.. Ivarude new video theerchayayum nammude channel il upload cheyam.. Ellavarum mxm support cheyanam abhiprayam parayanam.. Ella frds num share chyth kodukkum nnn njn vishwasikunnu.. 😊😊🙏