No video

Naan Petta Makan Malayalam Full Movie | Minon | Sreenivasan | Mareena | Joy Mathew

  Рет қаралды 988,071

Goodwill Movies

Goodwill Movies

4 жыл бұрын

Presenting you the #MalayalamFullMovie #NaanPettaMakan Directed by Saji S. Palamel.
Movie Name : Naan Petta Makan
Written & Directed By : Saji S Palamel
Produced By : Sunil Kumar P G
DOP : Kunjunni S Kumar
Music : Bijibal
Editing : Riyas
Lyrics : Rafeeq Ahammad, Murugan Kattakada, Engandiyoor Chandrasekharan
Plot : Young leader Abhimanyu from Maharaja’s College in Kochi was one among millions, and the testimonials of his friends and well-wishers about him spoke volumes about his inner worth and the visionary that he was.
A few months after his death, this youngster’s death at the age of 20, still seems to haunt Malayalis.
Starring
Minon, Sreenivasan, Joy Mathew, Sarayu Mohan, Suresh Kumar, Muthumani
MUSIC ON : GOODWILL ENTERTAINMENTS
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 200
@raneeshmon2317
@raneeshmon2317 3 жыл бұрын
ഈ സിനിമ മുഴുവനായും കണ്ടവർക്ക് കണ്ണ് നിറയാതിരിക്കില്ല. അപ്പോൾ അഭിമന്യുവുമായി ഇടപഴകിയവർക്ക് എത്രത്തോളം വേദന ഉണ്ടാവുമെന്ന് പറഞ്ഞറിയിക്കുവാൻ പോലും കഴിയില്ല. ലാൽസലാം സഖാവേ 😭😭😭
@user-tj9nj2to2l
@user-tj9nj2to2l 2 жыл бұрын
കുടുംബത്തിന്റെ വേദന
@albysebastian4786
@albysebastian4786 2 жыл бұрын
Athea
@nithinachusholidays7064
@nithinachusholidays7064 2 жыл бұрын
😭😭😭😭😭
@binupaul8742
@binupaul8742 3 жыл бұрын
ഈ സിനിമ കണ്ട് വട്ടവടയേ കാണാത്ത ഞാൻ കരഞ്ഞു പോയങ്കിൽ അവൻ സ്നേഹിച്ചവരും അവനേ സ്നേഹിച്ചവരുടേയും നെഞ്ച് എത്രമാത്രം പിടഞ്ഞിട്ടുണ്ടാവും 😢😢
@tarunpavangat3888
@tarunpavangat3888 3 жыл бұрын
Ethre mathram kandal veshmam verum
@krupageorge432
@krupageorge432 3 жыл бұрын
Very true
@rehnasalam8985
@rehnasalam8985 3 жыл бұрын
Sathyam
@ttr4947
@ttr4947 3 жыл бұрын
എനിക്കും അതേ ഫീൽ
@sarikasreeraj8703
@sarikasreeraj8703 3 жыл бұрын
സാധാരണ film nte ക്ലൈമാക്സ്‌ ആണ് കരച്ചിൽ ഒക്കെ വരാറ് സഖാവ് അഭി മനസ്സിൽ ഉള്ളത്കൊണ്ടാവും തുടക്കം തൊട്ടേ കണ്ണ് നിറഞ്ഞു കൊണ്ടേ ഇരുന്നു
@sariraju6029
@sariraju6029 4 жыл бұрын
2മണിക്കൂർ 12മിനിറ്റ് 51സെക്കന്റ്‌ കരഞ്ഞു തീർത്തു. ഈ സുന്ദരമായ ചിരി എന്തിനാ വർഗിയ വാദികളെ നിങ്ങൾ ഇല്ലാതാക്കിയത് ഒരു നാടിന്റെ സ്വപ്നം ഒരു വീടിന്റ ആശ്രയം എന്തിന തല്ലികെടുത്തിയത്.. കാലം സാക്ഷി ചരിത്രം സാക്ഷി.... നിങ്ങൾക് മാപ്പില്ല..
@gopakumargopakumar3320
@gopakumargopakumar3320 2 жыл бұрын
ഇനി അന്വേഷിക്കു മനുഷ്യനാണെങ്കിൽ
@mohammedshiju9618
@mohammedshiju9618 4 жыл бұрын
പ്രിയ അഭിമന്യു നിന്റെ ഓർമയ്ക്ക് മുന്നിൽ കണ്ണീർ പ്രണാമം...
@roshantalks9141
@roshantalks9141 4 жыл бұрын
ഇത്രേം നല്ല പടം എല്ലാരേം കാണിക്കാൻ ഗുഡ് വിൽ കാണിച്ച മനസുണ്ടല്ലോ BIG SALUT FOR GOOD WILL 👍👍👍👍
@ajmanfun9901
@ajmanfun9901 3 жыл бұрын
Super ❤️
@ajmanfun9901
@ajmanfun9901 3 жыл бұрын
🌷🌷👍👌🆗💯
@sanalraj1168
@sanalraj1168 4 жыл бұрын
വർഗീയത തുലയട്ടെ വർഗീയത തുലയട്ടെ വർഗീയത തുലയട്ടെ സഖാവ് അഭിമന്യുവിന്റെ ഓർമ്മകൾക്ക് മുമ്പിൽ കണ്ണീർ പ്രണാമം
@taansab2410
@taansab2410 3 жыл бұрын
അവൻ എഴുതിയ ആ വാക്കുകൾ "വർഗീയത തുലയട്ടെ" മറക്കില്ല ഒരിക്കലും❤️❤️
@btsarmychunks
@btsarmychunks 4 жыл бұрын
നല്ല സിനിമയാണ്... തിയ്യറ്ററില്‍ നിന്നും കാണാന്‍ കഴിഞ്ഞില്ല. സജിക്കും കുഞ്ഞുണ്ണിക്കും അഭിനന്ദനങ്ങള്‍... വർഗ്ഗീയത തുലയട്ടെ !
@shafeerss84
@shafeerss84 4 жыл бұрын
👍 👍
@mohammedsuhail_
@mohammedsuhail_ 4 жыл бұрын
🤣
@ashfaqmohammadachu7163
@ashfaqmohammadachu7163 4 жыл бұрын
CCTV porathu varatte
@btsarmychunks
@btsarmychunks 4 жыл бұрын
@@ashfaqmohammadachu7163 ഒരു മനുഷ്യനെ പച്ചക്ക് കുത്തിക്കൊന്നിട്ട് CCTV കാത്തിരിക്കുന്ന വിഡ്ഡികള്‍ ഇന്നാട്ടിലിപ്പോഴുമുണ്ടോ... അഭിമന്യുവിന്‍റെയും ടി.പിയുടെയും ഷുക്കൂറിന്‍റെയും ചേകന്നൂരിന്‍റെയും ചോര എനിക്ക് ഒരുപോലെ തന്നെയാണ്...
@fxswinger5922
@fxswinger5922 3 жыл бұрын
@@btsarmychunks നിർത്തിട്ടു പോടോ തന്റെ ഒക്കെ മുതലകണ്ണീർ..... കുറെ തൊലിഞ്ഞ ആദർശവും കൊണ്ട് നടക്കുന്നു...... അഭിമന്യുവിന്റെ അമ്മയ്ക്ക് ഒരു kilo അരി വാങ്ങി കൊടുക്ക്‌
@sunilramsi6294
@sunilramsi6294 3 жыл бұрын
എന്ത് പറയണം എന്നറിയില്ല അബിയെപോലെ നല്ലമക്കളെ പ്രസവിക്കുന്നഅമ്മമാർ ആണ് ഈ ലോകത്തിലെ ഏറ്റവും നന്മയുള്ളവർ ❤😭😭😭👍👏👌
@creatorss548
@creatorss548 3 жыл бұрын
എനിക്ക് രാഷ്ട്രീയം ഇല്ല എങ്കിലും ഈ സിനിമയിൽ പറഞ്ഞത് സഖാവ് അഭിമന്യുവിന്റെ യഥാർത്ഥ കഥയാണെങ്കിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ലാത്ത ആ യഥാർത്ഥ നേതാവിന് എന്റെ സല്യൂട്ട് 😢😢😢 അക്രമ രാഷ്ട്രീയം തുലയട്ടെ ഇനിയും രക്തസാക്ഷികൾ ഉണ്ടാവാതിരിക്കട്ടെ 🇮🇳
@soundtrons325
@soundtrons325 3 жыл бұрын
യഥാർത്ഥ കഥ ആണ്.
@shebeebks
@shebeebks 3 жыл бұрын
ഇപ്പോഴാണ് ഈ സിനിമ കാണാൻ സാധിച്ചത്... ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമ കണ്ടു കൊണ്ട് ഞാൻ കരഞ്ഞത്... ഇല്ല സഖാവ് അബിമന്യുവിന്റെ ഓർമ്മകൾക്ക് മരണമില്ല.. ❤️ വർഗ്ഗീയത തുലയട്ടെ..!✊️
@hdgfffgdghfdd8082
@hdgfffgdghfdd8082 3 жыл бұрын
അഭി: ഈ കോവിഡ്: 19 കഴിഞ്ഞ് ഒരു കാലം ഉണ്ടങ്കിൽ: ഞാൻ ജീവനോടെ ഉണ്ടങ്കിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം നിന്റെ വട്ടവട എന്ന നാടൂ കാണുക എന്നതാണ് '' ലാൽസലാം സഖാവെ,..
@cutiekitty7975
@cutiekitty7975 3 жыл бұрын
Please watch Route records by Ashraf Excel Vattavada. You can see vattavada gramam. That's how I came to know Vattavada.....
@blacklover204
@blacklover204 3 жыл бұрын
Thircha ayttum vayo njagsl iru kaiyim neet sweekatikkum 😍😍😍
@dreamcatcher9390
@dreamcatcher9390 3 жыл бұрын
Enekum varan kotheyavunnu sagavinetha natteill kurachi neramegilum nikkan
@rejinavarkey6234
@rejinavarkey6234 3 жыл бұрын
Enteyum.ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്...അഭീ,..മോൻ ഉറങ്ങുന്ന മണ്ണിൽ ഞാൻ വരും.
@edusea6286
@edusea6286 3 жыл бұрын
Njanum
@mohangprachodana6027
@mohangprachodana6027 4 жыл бұрын
ഇത്രയും നല്ല പടം ആയിരുന്നു എന്ന് അറിഞ്ഞില്ല.... അഭിനന്ദനങ്ങൾ.... മോഹൻ ജീ പ്രചോദന...
@onlytrollthottippalam2708
@onlytrollthottippalam2708 3 жыл бұрын
ഇത് പടമല്ല ജീവിതം ആണ് യഥാർത്ഥ ജീവിതം
@valyriansteel5985
@valyriansteel5985 3 жыл бұрын
Yeah man, awesome movie...
@umarkwt2737
@umarkwt2737 3 жыл бұрын
@@valyriansteel5985 l
@abhijithsatheesh169
@abhijithsatheesh169 3 жыл бұрын
Qpp
@rrassociates8711
@rrassociates8711 3 жыл бұрын
ഹിന്ദു പരിവാറിൻ്റെ കൊലക്കത്തിക്ക് ഇരയായ കുഞ്ഞനുജൻ. പുഞ്ചിരി മാത്രം കൈമുതലായുള്ള ഈ പ്ലവകാരിയുടെ നെഞ്ചത്ത് കത്തികുത്തിയിറക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി മൃഗങ്ങളേ ? ലോകമെമ്പാടും വർഗീയതക്കെതിരെ, ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്നവർ പ്രിയ അഭിമന്യുവിൻ്റെ സ്മരണ ഉണർത്തുന്നു. പലസ്ഥീനിലും കശ്മീരിലും പ്രതികരിക്കുന്ന ജനതയെ കൊന്നൊടുക്കുന്ന ഫാസിസ്റ്റുകളേ നിങ്ങളോടൊരു വാക്ക് " ഹിന്ദു രാഷ്ട്ര ഭീകരരെയോ അമേരിക്കൻ ഫാസിസ്റ്റുകളെയോ ജൂത തെമ്മാടികളെയോ ഭയന്ന് ഒളിച്ച ചരിത്രം വിപ്ലവകാരികൾക്കില്ല. വർഗീയത തുലയട്ടെ ലാൽ സലാം
@aiswaryaaish8967
@aiswaryaaish8967 4 жыл бұрын
അറുത്ത് മാറ്റിയിട്ടും പൊട്ടി മുളക്കുന്ന വസന്തമാണ് അഭിമന്യൂ.. ❤️🚩✊️
@reshmaolanchery2095
@reshmaolanchery2095 3 жыл бұрын
🚩🚩
@fxswinger5922
@fxswinger5922 3 жыл бұрын
തേങ്ങ ആണ് നിർത്തിയിട്ടു പോടീ നിന്റെ ആരെങ്കിലും ആയിരുന്നോ അവൻ?!!! ഒരു ചെക്കനെ കൊണ്ടുപോയി പടം ആക്കിയിട്ടു കിടന്നു വിപ്ലവം കുറയ്ക്കുന്നു... തൂ
@kingsvipergaming9109
@kingsvipergaming9109 3 жыл бұрын
@@fxswinger5922 entonadei🙄
@fxswinger5922
@fxswinger5922 3 жыл бұрын
@@kingsvipergaming9109 സഹോ.... നഷ്ടം മുഴുവൻ അവന്റെ വീട്ടുകാർക്കാണ്... അവൻ പ്രവർത്തിച്ച പ്രസ്ഥാനം ഈ പഞ്ചായത്ത്‌ എലെക്ഷനിൽ എല്ലായിടത്തും അവനെ കൊന്നവന്റെ പാർട്ടിക്കാണ് സപ്പോർട്ട് കൊടുത്തത്...... Sdpi കാർ അവനെ ഒരുവട്ടമേ കുത്തിയൊള്ളു, സിപിഎം കാർ പിറകിൽ നിന്ന് വീണ്ടും വീണ്ടും കുത്തുന്നു..... ഇതൊക്കെ കണ്ടിട്ടും വായിൽ വിരലും ഇട്ടു ഇരിക്കുന്ന സഹകൾ ഇവിടെ വന്നു അഭിമന്യുവിനെ പുകഴ്ത്തുന്ന കാണുമ്പോൾ അ ചെക്കനെ കുറിച്ച് ഓർത്തു സങ്കടം തോന്നുന്നു
@shinethomas8870
@shinethomas8870 3 жыл бұрын
Super
@shafipms5698
@shafipms5698 4 жыл бұрын
നല്ല സിനിമ ഇടക്ക് ഇടക്ക് കണ്ണ് നനഞ്ഞു പോകും അഭിമന്യു മരണമില്ല
@jobinjoy4776
@jobinjoy4776 3 жыл бұрын
ഞാൻ ഒരു പാർട്ടിയുടെയും അനുഭാവിയല്ലാ.. പക്ഷെ Abhimaniyu നിന്നെ മറക്കില്ല ഒരിയ്ക്കലും.. ലാൽസലാം സഖാവെ.. നിറയുന്ന കണ്ണുകളുമായല്ലാതെ ഇത് നമുക്ക് കണ്ട് തീർക്കാനാവില്ല..
@gatamigaurav6326
@gatamigaurav6326 Жыл бұрын
എന്തൂട്ട് ലാൽ സലാം, കമ്മികൾ അവന്റെ കൊലയാളികളുടെ സുഡാപ്പികളുടെ സംരക്ഷകരാണ്
@adarshsivan9011
@adarshsivan9011 3 жыл бұрын
കുറെ നാളായി ഒരു സിനിമ കണ്ടിട്ട്. അങ്ങനെ കണ്ടതോ ഏറ്റവും നല്ല സിനിമ. ശരിക്കും മനസ്സ് നിറഞ്ഞു
@treenutsk9155
@treenutsk9155 4 жыл бұрын
വിശക്കുന്നവരുടെ വിശപ്പറിയുകയും മറ്റുള്ളവരുടെ സങ്കടത്തിനു സമാധാനം നൽകുകയും മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ജീവിക്കുകയും ചെയ്യുമ്പോൾ ഓരോ വ്യക്തിയും സഖാവാവും. സഖാവെന്നാൽ സുഹൃത്ത് എന്നാണർത്ഥം
@mammukafanboy2592
@mammukafanboy2592 4 жыл бұрын
ക്ലൈമാക്സിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ കണ്ട് തീർക്കാനാവില്ല 😢
@shahadzeep9146
@shahadzeep9146 4 жыл бұрын
സത്യം
@jerrinjacobmathew160
@jerrinjacobmathew160 3 жыл бұрын
Sathyam
@naseebansrinnaseeba3729
@naseebansrinnaseeba3729 3 жыл бұрын
Sathyam
@shareefsha5812
@shareefsha5812 3 жыл бұрын
കരഞ്ഞു പോയി 😔
@sonabinthlatheef3111
@sonabinthlatheef3111 3 жыл бұрын
😭😭😭
@user-nt1dh9lj2j
@user-nt1dh9lj2j 4 жыл бұрын
അഭിയുടെ ആ മുദ്രാവാക്യം ഉറക്കെ തന്നെ വിളിക്കും മരിക്കും വരെ വർഗീയത തുലയട്ടെ 💪🚩🚩🚩
@check4anoop
@check4anoop 3 жыл бұрын
ആ SDPI പിൻബലത്തോടെയാണെടോ മാക്രിസ്റ്റ് പാർട്ടി പലയിടത്തും നില നിൽക്കുന്നത് തന്നേ
@fxswinger5922
@fxswinger5922 3 жыл бұрын
SDPI യുടെ പിന്തുണയോടെ ആണ് ഇപ്പോൾ ചില പഞ്ചായത്തുകൾ സിപിഎം ഭരിക്കുന്നത്...... അഭിമന്യുവിന്റെ നെഞ്ചിലെ മൂന്നാമത്തെ കുത്ത് സിപിഎം തന്നെ കുത്തി..... എത്ര അനുഭവിച്ചാലും പഠിക്കാത്ത പാർട്ടി അടിമകളോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം
@traveltopeak
@traveltopeak 3 жыл бұрын
@@fxswinger5922 adimatham njangaldu paryil illa onnoode padam kaanu manasilakum njangalude party njangal ororutharumaanu
@afsal___mohd_
@afsal___mohd_ 3 жыл бұрын
@@check4anoop 💯💯💯
@RoRZoro
@RoRZoro 3 жыл бұрын
അഭി വിളിച്ചത് "വർഗീയത തുലയട്ടെ" എന്ന നട്ടെല്ല് ഇല്ലാത്ത മുദ്രാവാക്യം അല്ല. അവന്റെ FB പോസ്റ്റുകൾ നോക്കിയാൽ പേരെടുത്തു പറഞ്ഞു അവൻ എല്ലാത്തിനെയും ചോദ്യം ചെയ്തിട്ടുണ്ട് അതാണല്ലോ അവനെ തീർത്തുകളഞ്ഞതും. വടക്കേ ഇന്ത്യയിൽ നടക്കുന്നത് വെച്ച് ഹിന്ദുത്വ ഭീകരത എന്ന് പറഞ്ഞു നടക്കുന്ന കമ്മികൾക്ക് ഇവിടെ കൊന്നവരെ പറയാനുള്ള നട്ടെല്ല് ഇല്ല. കൊന്നവർ ആരാണ് എന്ന് പറയാൻ ധൈര്യം ഇല്ലാതെ "വർഗീയത തുലയട്ടെ" എന്ന് ഒട്ടിച്ചു നടപ്പുണ്ട്.
@nabeelmohammed8993
@nabeelmohammed8993 4 жыл бұрын
അഭിമന്യു, ഷുക്കൂർ, ഷുഹൈബ്, കൃപേഷ്, ശരത്തും ജീവിതം തുടങ്ങിയപ്പോൾ തന്നെ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായവർ.. വരും തലമുറ എങ്കിലും ഇതിൽ നിന്നും മാറി ചിന്തിച്ചിരുന്നെങ്കിൽ... 😞.. നമ്മൾ ഇന്ത്യക്കാര് ഒത്തൊരുമയോടെ നിൽക്കേണ്ടവർ.....
@musiclover258
@musiclover258 4 жыл бұрын
അതെ അഭിമന്യുവിനെ പോലെ തന്നെ ഷുക്കൂറും ശുഹൈബ് കൃപേഷും ശരത്തും ടി പി ചന്ദ്രശേഖരനും അങ്ങനെ ഒരുപാട് ഒരുപാട് അവർക്കെല്ലാം ഉണ്ട് കുടുംബം അഭിമന്യുവിനെ പോലെ തന്നെ
@oneone2745
@oneone2745 4 жыл бұрын
അഭിമന്യു ,ഷൂക്കൂർ, TP, അസ്ലം,ശരത്ത് ലാൽ, കൃപേഷ്, ഇവരല്ലാം മറക്കാത്ത ഓർമ്മയാണ് ഇനിയങ്കിലും അക്രമ വിപ്ലവ ഏകാതിപത്യ രാഷ്ട്രീയം നിരോധിക്കണം. ഏതവനായാലും
@rahidbinbrahim2648
@rahidbinbrahim2648 4 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനല്ല യാതൊരു പാർട്ടിയുടെയും ആളല്ല എന്നാൽ ഞാൻ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത അഭിമന്യുവിനെ ഇഷ്ട്ടപെടുന്നു ആരാധിക്കുന്നു അക്രമ രാഷ്ട്രീയം തുലയട്ടെ
@fazilmuhammed2039
@fazilmuhammed2039 3 жыл бұрын
അഭിമന്യുവിന്റെ പാർട്ടി അതിൽ പിന്നിലൊന്നുമല്ല 🤧 എല്ലാ അക്രമ രാഷ്ട്രീയവും വർഗീയതയും തുലയട്ടെ
@latheefabdhullatheef1372
@latheefabdhullatheef1372 4 жыл бұрын
എന്തിനാ ആ പാവത്തിനെ കൊന്ന് കളഞ്ഞത്. ഓരോരുത്തരും ഉച്ചത്തിൽ വിളിക്കുക വർഗ്ഗീയത തുലയട്ടെ
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
latheetAbadhullatheet
@krishnap12
@krishnap12 3 жыл бұрын
ഇവിടെ കൊന്നതിന് കാരണം അഭിയെ കൊണ്ട് മാത്രമാണ് പറയാൻ കഴിയുക കൊന്നവർക്ക് നേട്ടങ്ങൾ മാത്രം
@chettantevava6699
@chettantevava6699 2 жыл бұрын
വർഗീയത തുലയട്ടെ 🚩🚩🚩🚩🚩🚩
@febinvarghese2672
@febinvarghese2672 2 жыл бұрын
Ningale pole ellarum ayarunel eee nadu nanayene
@nisharejimon...9008
@nisharejimon...9008 3 жыл бұрын
കുഞ്ഞേ അഭിമന്യു നീ പോയതിനുശേഷമാണ് നിന്നെ ഞാൻ അറിയുന്നത്.. എന്റെ അമ്മ പെറ്റ മകനേ പോലെ നീ.... ഈ സിനിമ തുടക്കം മുതൽ കണ്ണീരിലൂടെ മങ്ങിയേ കാണാൻ കഴിഞ്ഞുള്ളൂ.. അവന്റെ ചിരി ഇനിയും വിരിയില്ലല്ലോ.. ലാൽസലാം സഖാവേ.......
@aflahafi7952
@aflahafi7952 3 жыл бұрын
വിരിയും മുമ്പ് കൊഴിഞ്ഞ് പോയ വസന്തം. അഭിമന്യു❤️🥺🚩🚩🚩🚩🚩🚩
@muhammedshafir___2623
@muhammedshafir___2623 3 жыл бұрын
ഈ സിനിമ അഭിയുടെ ,അച്ഛനും അമ്മയും,സഹോദരങ്ങളും കണ്ട് കാണും ലെ...അവരുടെ ഒരു വിഷമം എത്രത്തോളം ആവും....😥
@thilakankp7033
@thilakankp7033 2 жыл бұрын
So sad
@sukanyaps7989
@sukanyaps7989 2 жыл бұрын
ഞാൻ വട്ടവടയിൽ പോയതിനു ശേഷമാണ് ഈ മൂവി കാണുന്നത്. എത്ര നിഷ്കളങ്കമായൊരു നാടാണ്. അഭിയുടെ അതെ നിഷ്കളങ്കത. കണ്ണുനിറയാതെ ഈ സിനിമ കാണാൻ കഴിയില്ല.
@plingoo6354
@plingoo6354 4 жыл бұрын
കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ ആയില്ല!
@blacklover4368
@blacklover4368 3 жыл бұрын
ഞങ്ങളിലില്ല ഹൈന്ദവ രക്തം ഞങ്ങളിലില്ല ക്രൈസ്തവ രക്തം ഞങ്ങളിലില്ല ഇസ്ലാം രക്തം ഞങ്ങളിലുള്ളത് മാനവ രക്തം 💪💪💪💪
@meghnadev7263
@meghnadev7263 3 жыл бұрын
❤️
@vishnumaya6220
@vishnumaya6220 3 жыл бұрын
💪🚩
@RoRZoro
@RoRZoro 3 жыл бұрын
പക്ഷെ ഹൈന്ദവർ കൊന്നാൽ "ഹിന്ദുത്വ ഭീകരത". ഇസ്ലാം കൊന്നാൽ "വർഗീയത തുലയട്ടെ". ഇസ്ലാമിക ഭീകരത എന്ന് പറയാൻ നട്ടെല്ല് ഇല്ല. 😂😂
@v.a2979
@v.a2979 4 жыл бұрын
മഹാരാജാസ് കോളേജിലെ നിത്യവും ജ്വലിച്ച്കൊണ്ടിരിക്കുന്ന ധീര സഖാവ് സൈമൺ ബ്രിട്ടോയുടെ മനസ്സ് പുസ്തകതാളുകളിൽ പകർത്തിയ ആ അപൂർവ്വ ബന്ധമാണ് അഭിമന്യുവിന്റെ ജീവിതം ഒരു കെട്ടുകഥ പോലെ തോന്നുന്നരീതിയിൽ അനശ്വരവും അൽഭുതവുമാക്കുന്നത്
@kuriankpaul9052
@kuriankpaul9052 2 жыл бұрын
ഒരാളുടെ ജീവനെടുക്കാൻ മനുഷ്യന് അവകാശമില്ല.. ഒരു മനുഷ്യൻ്റെ ജീവനെക്കാൾ വലുതല്ല.. ഒരു പാർട്ടിയും,, പ്രസ്ഥാനവും.. അത് ഏത് പാർട്ടിയും നേതാക്കളും മനസ്സിലാക്കുക.. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടവർക്കേ അറിയൂ.. ഇനിയൊരു അഭിമന്യു ഇവിടെ മരിക്കാതിരിക്കട്ടെ..
@chinnul6749
@chinnul6749 4 жыл бұрын
ഈ കൊടി പാറുന്ന നാളുകളിലൊക്കെയും നീയുണ്ട് ഇടനെഞ്ചിലണയാത്ത കനലായ് സഖാവേ...❤️.. നീ ഉയർത്തിയ മുദ്രാവാക്യം പതിനായിരം മടങ്ങ് ഉച്ചത്തിൽ ഞങ്ങൾ ഏറ്റുവിളിക്കും.. വർഗ്ഗീയത തുലയട്ടെ... ഇന്ന് അഭിമന്യു രക്ത സാക്ഷി ദിനം💪💪
@User_ryz295
@User_ryz295 4 жыл бұрын
ലാൽ സലാം
@athirakuku6165
@athirakuku6165 4 жыл бұрын
പ്രിയസഖാവ് എന്നും ഓർമകളിൽ മായ്ക്കാനാവാത്ത ഒരു കണ്ണുനീരാണ് ഇത് കാണുബോ സഹിക്കുന്നില്ല.....അഭി.... നിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി കണ്ണുനീർ പുഷ്പങ്ങൾ
@ummerfarook7271
@ummerfarook7271 3 жыл бұрын
നെഞ്ചകം പിളർന്നു നീ മണ്ണിലടിഞ്ഞാലും ആയിരം നാവായി നീ പുനർജനിക്കും സഖാവേ❤️ സ. അഭിമന്യു ✊
@rijovazhuvady
@rijovazhuvady 3 жыл бұрын
അവസാനഭാഗം, അറിയാതെ കണ്ണുനിറഞ്ഞു പോയി. നരനായാട്ട് നടത്തി ഒരു കുടുംബത്തിന്റെ, സമൂഹത്തിന്റെ അത്താണി ആയിരിക്കണ്ട ഒരവനെ നിങ്ങൾ കൊന്നു... കാലമെന്ന കോടതി നിങ്ങൾക്ക് മാപ്പ് തരില്ല... ഒരുക്കി വെച്ചിട്ടുണ്ട് ഒരു നീതി... ഈ രക്‌തകറ മായാതെ നിൽക്കും...
@shafikolupalam4343
@shafikolupalam4343 3 жыл бұрын
കണ്ണ് നനയല്ല...കരഞ്ഞു പോയി....ലാൽസലാം സഖാവെ...വർഗീയത തുലയട്ടെ 🚩🚩🚩🚩
@gatamigaurav6326
@gatamigaurav6326 Жыл бұрын
സുഡുക്കൾകമ്മി ഭരണകൂടത്തിന്റെ ചിറകിനടിയിൽ സുരക്ഷിതർ
@pavamjinn5568
@pavamjinn5568 4 жыл бұрын
"വർഗ്ഗീയത തുലയട്ടെ "🔥🔥🔥 "മനുഷ്യത്വം പുലരട്ടെ " ...😷
@gatamigaurav6326
@gatamigaurav6326 Жыл бұрын
ബർഗ്ഗീയതക്ക് കൂട്ട് കമ്മിണി സം
@alliswell.keepsmiling8679
@alliswell.keepsmiling8679 4 жыл бұрын
ആ ഫോൺ കാലിന്റെ ഉറവിടവും അത് പോലെ cctv ഇൽ ഉള്ളതും കൂടെ കണ്ടു പിടിച്ചിട്ട് സെക്കന്റ്‌ പാർട്ട്‌ ഇറക്കണം..
@safar_17_89
@safar_17_89 3 жыл бұрын
Cctv പുറത്ത് വിട്ടാൽ അത് സഖാക്കൾക് എതിരെ തിരിയും.
@rabeehrazak8386
@rabeehrazak8386 3 жыл бұрын
Sathyam. Evde manasilakatha onn und sdpi kar cheythu ennu parayumbol ath vargeeya vathavum ldf mattu rashtreeya partikal cheyyumbol ath puniya pravarthiyum. Kolapathakam onnum nallathalla. Ath eath party aaayalum nyakarikuka yu malla. Njan manasilakiyidatholam ithu rashtreeya kolapatha kaman athinthinan vargeeya valkarikan shramikunnath. Ldf nte nedhakanmar vere paranjath islamika theevravadikal ivde idinumunbum kolapathakangal nadanittund rss karum ldf um cngras um malsarich kolapathakangal nadathiyittund. Appolum oru madhatheyum oppam cherthu paranjirunillallo. Appol thanne manasilavunnundallo kapada mathanirapeksha vaadikale. Eeee paranjathinartham eee kolpathakam super aaayi ennalla. Marich thett thanne. Thett cheythavar shikshika pedanam ath eath kompath ullavanayalum. Oru niraparadhi polum shikshika pedaruth
@thoufeekthoufee9142
@thoufeekthoufee9142 3 жыл бұрын
മുഖ പുസ്തകത്തിലെ ചെറിയ വീഡിയോ കണ്ട് വന്നവർഉണ്ടെങ്കിൽ ലൈക്ക്
@mylifeisbeutifull..6857
@mylifeisbeutifull..6857 3 жыл бұрын
Ss
@sintosinto8110
@sintosinto8110 3 жыл бұрын
Ss
@rajeshramaswamy3143
@rajeshramaswamy3143 3 жыл бұрын
മുഖപുസ്തകമോ.. അതെന്ന ചാതനം
@mylifeisbeutifull..6857
@mylifeisbeutifull..6857 3 жыл бұрын
@@rajeshramaswamy3143 അതുണ്ടല്ലോ എന്നാണെന്നോ.. നമ്മളെ ഫേസ്ബുക് എന്ന് പറയുന്ന സാധനം ഇല്ലേ.. അതിന്റെ മലയാള വാക്കാണ് മുഖ പുസ്തകം.. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് 2 തല ഉണ്ടെങ്കിൽ ഒരു തല ഞാൻ അടിച്ചു പൊട്ടിക്കുമായിരുന്നു 😝😝
@indian4227
@indian4227 3 жыл бұрын
മുഖം പൊത്തകം അങ്ങനെ ഒരു സാധനം ഉണ്ടോ
@unnichippysworld5666
@unnichippysworld5666 3 жыл бұрын
കരയാതെ കണ്ടിരിക്കാൻ ആവില്ല...അഭി മരിക്കാത്ത ഒരു ഓർമ്മയായ് എന്നും പ്രശോഭിക്കട്ടെ...
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
അറിയില്ല എന്തിനാണ് എന്റെ കണ്ണ് തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞൊഴുകിയതെന്ന്. അണിയറ പ്രവർത്തകർക്ക് നന്ദി. മനസിൽ എന്നും ഉണ്ടാവും ആ സഹോദരൻ ആ മനുഷ്യ സ്നേഹി ആ ധീര സഖാവ്. ലാൽ സലാം.🌹🌹🌹🌹
@nikhilakrishnan8885
@nikhilakrishnan8885 4 жыл бұрын
ഇത് പോലെ ഒരു ഫിലിം ഞാൻ കരഞ്ഞിട്ടില്ല... ലാൽ സലാം സഗാവേ...
@Vkeeey53
@Vkeeey53 4 жыл бұрын
സത്യം എന്തെന്ന് മരിച്ച അഭിമാന്യുവിനു മാത്രം അറിയാം, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി അർപ്പിക്കുന്നു. അടുത്തത് ആര്...
@Uvais999
@Uvais999 2 жыл бұрын
കൊന്നവർ ആരാണെന്നും, ആർക്ക് വേണ്ടിയാണെന്നും അഭിമന്യൂ വിന് അറിയാം
@idannazhiidam1243
@idannazhiidam1243 3 жыл бұрын
ഒരു പാർട്ടി യിൽ ഞാൻ ഇത് വരെ ഇല്ല but ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അവൻ മരിച്ചിട്ടില്ല ജീവിനോടെ അവന്റെ വട്ട വടയിൽ ഉണ്ട് 😘😘
@traveltopeak
@traveltopeak 3 жыл бұрын
vattavadayil mathramalla malayalikal evide undo avide oke und
@thomasjoseph6620
@thomasjoseph6620 3 жыл бұрын
എന്റെ ചോദ്യം മഹാരാജാസ് കോളേജ് SFI യൂണിറ്റിനോട് മാത്രമാണ്... നിങ്ങടെ അഭിമന്യുവിനെ കൊന്നവർ ഇപ്പോൾ എന്തുചെയുന്നു... ഞാൻ ഈ സിനിമ കണ്ടതിന്റെ മാത്രം പ്രചോദനത്താൽ ചോദിച്ചതാണ്... ഈ ചോദ്യം നിങ്ങളുടെ മേലേക്കുള്ളവരോട് ചോദിച്ചിട്ട് വല്യകാര്യം ഒണ്ടെന്നു തോന്നോത്തതുകൊണ്ട് മാത്രം... 😞 എന്റെ രോഷം ഞാൻ ഇങ്ങനെയെങ്കിലും.... 😢😢😢
@lismin_theresa
@lismin_theresa 3 жыл бұрын
വട്ടവട എന്തായിരുന്നു അവൻ ആരായിരുന്നു എന്നൊക്കെ ഈ പടം കാണുന്ന. ഓരോ ആൾക്കും മനസ്സിലാകും ഇത് കണ്ടിട്ട് കരച്ചിൽ നിർത്താൻ പറ്റണില്ല.... അഭിമന്യു മരിച്ചിട്ടില്ല.... ആ ചിരിയോടെ അവൻ ജീവിക്കുന്നു....ലാൽസലാം🚩 വർഗ്ഗീയത തുലയട്ടെ .🚩🚩
@imamsha1346
@imamsha1346 4 жыл бұрын
15 പ്രതികളും കസ്റ്റടിയിലായിട്ടേ കാണൂ എന്നുണ്ടായിരുന്നു... അത് നടന്നു...😔
@vaneshmon7771
@vaneshmon7771 3 жыл бұрын
പഠിച്ചു ജോലി വേടിച്ചു വീട്ടുകാരെ നോക്കണമായിരുന്നു ആർക്പോയി വീട്ടുകാർക്കു, (പാർട്ടിക്ക് ഒരു രക്തസാക്ഷി )സോറി ഈ പടം കണ്ടിട്ട് എനിക്ക് അത്രയേ തോന്നിയുള്ളു
@irashmedia2
@irashmedia2 3 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും സങ്കടം തോന്നിയ ഒരു മാഞ്ഞു പോകാത്ത കഥ കുറെ കരഞ്ഞു തീർത്തു
@dsdssmi2418
@dsdssmi2418 4 жыл бұрын
അഭിമന്യു,,,,, ധീര രക്തസാക്ഷി,,,,,, വർഗീയത തുലയട്ടെ
@jayapakashlaiden2963
@jayapakashlaiden2963 4 жыл бұрын
എല്ലാവരെയും മനുഷ്യനായി കണ്ട അഭീ......, ലാൽസലാം സഖാവെ.....!!!
@ajinraj9427
@ajinraj9427 4 жыл бұрын
വർഗീയത തുലയട്ടെ... 💪🏻🚩🏳️ Vattavada ❤️
@hareeshhari3171
@hareeshhari3171 4 жыл бұрын
വർഷങ്ങൾക്ക് ശേഷം ഞാൻ കരഞ്ഞു... പ്രിയപ്പെട്ട അഭിമന്യു നിനക്കായിരമഭിവാദ്യങ്ങൾ..
@itsmylife9631
@itsmylife9631 4 жыл бұрын
സിനിമ കണ്ടു കരയാറില്ല.. പക്ഷെ ഇത്.... 😢
@rajendrant773
@rajendrant773 4 жыл бұрын
ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും നല്ല പ്രതീക്ഷകളെ തല്ലി കെടുത്തിയ വർഗീയ മത ഭ്രാന്തന്മാരെ നിങ്ങൾക്ക് മാപ്പില്ല.
@musiclover258
@musiclover258 4 жыл бұрын
കുടുംബത്തിൻറെയും സമൂഹത്തിൻറെയും പ്രതീക്ഷകളെ തല്ലിക്കെടുത്താത്ത ഏത് രാഷ്ട്രീയ പാർട്ടിക്കാരാണ് കേരളത്തിലുള്ളത് ആദ്യം മാറേണ്ടത് ഏത് പാർട്ടിക്കാർ എന്ത് ചെറ്റത്തരവും ചെയ്താൽ അതിനെ കണ്ണടച്ച് ന്യായീകരിക്കുന്ന രാഷ്ട്രീയ ന്യായീകരണ തൊഴിലാളികൾ ആണ്
@sinduvksindu6793
@sinduvksindu6793 4 жыл бұрын
😔😭😭😭😭
@amjadkhansdream262
@amjadkhansdream262 4 жыл бұрын
രാഷ്ട്രീയ കൊലപാതകത്തെ വർഗീയ വത്കരിക്കുന്നത് നന്നായിട്ടുണ്ട്
@nasilkp9381
@nasilkp9381 4 жыл бұрын
തെളിവുകൾ നശിപ്പിക്കരുതെന്ന് പറഞ്ഞ്‌ ആദ്യമായി പ്രതികൾ എന്ന് ആരോപിക്കപെട്ടവർ കോടതിയിൽ പോയ കേസാണ്‌ അഭിമന്യൂ കേസ്‌. എല്ലാം CCTV യിൽ ഉണ്ടെന്ന് പറഞ്ഞിട്ട് അത്‌ ഹാജറാക്കാൻ വെല്ല്വിളിച്ചവരാണ്‌ ക്യാബസ്‌ഫ്രണ്ട്‌ കാർ ,എന്നിട്ടും അത്‌ ഒന്നും കണ്ടില്ല. അല്ല സത്യത്തിൽ ആ പാവത്തിനെ കുത്തിയത്‌ സ്വ്ന്തം പാർട്ടികാർ തന്നെയാണാ ‌
@AanjanayaDas
@AanjanayaDas 4 жыл бұрын
@@amjadkhansdream262 vargiyatha thulayate enna avnta avsana mudravaykm..
@2010mubashir
@2010mubashir 3 жыл бұрын
എന്റെ ഇടത് കണ്ണിൽ നിന്നാ കൂടുതൽ കണ്ണുനീർ ചാലിറ്റോഴുകുന്നത് അത് യഥാർത്ഥ സ്നേഹത്തോടെ ഉള്ള കണ്ണുനീര മുത്ത് അഭി വട്ടവാടാ 😭😭🌹
@fathimasworld7188
@fathimasworld7188 Жыл бұрын
2023, കാണുന്നവർ undooo
@nishadnt
@nishadnt 4 жыл бұрын
വർഗ്ഗീയത തുലയട്ടെ ! മനുഷ്യത്വം പുലരട്ടെ !!
@jayandaya2477
@jayandaya2477 4 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞ് പോയി നല്ല സിനിമ
@Alappymachan
@Alappymachan 3 жыл бұрын
😔🙏
@2010mubashir
@2010mubashir 3 жыл бұрын
😭😭😭
@rimbochivlogs
@rimbochivlogs 2 жыл бұрын
സഖാവ് അഭിമന്യു ജീവിക്കും ഇനിയും ലക്ഷങ്ങളിലൂടെ.. "വർഗ്ഗീയത തുലയട്ടെ.. മനുഷ്യത്വം പുലരട്ടെ "❤️❤️❤️❤️❤️ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല.. എന്നിരുന്നാലും ഈ സിനിമ കണ്ട എനിക്ക് പ്രിയ സഖാവ് അഭിമന്യുവിനെ മറക്കാതിരിക്കാൻ പറ്റുന്നില്ല.. അദ്ദേഹത്തിന്റെ ആശയങ്ങളെയും പ്രവർത്തങ്ങളെയും പിന്തുടരാൻ ശക്തി ലഭിച്ചു .. ഇനിയും നമുക്ക് വേണം ഇങ്ങനെയുള്ള ഒരുപാടു നല്ല വ്യക്തികളെ.. ലാൽ സലാം പ്രിയ സഖാവേ..🚩🚩🚩🚩🚩
@Abdhulvahab_PKD
@Abdhulvahab_PKD 4 жыл бұрын
രാഷ്ട്രീയത്തിൽ മതം കലര്‍ത്തരുത്, മതത്തില്‍ രാഷ്ട്രീയവും... രാഷ്ട്രീയത്തില്‍ ഉള്ള അഭിപ്രായ ഭിന്നതകള്‍ക്ക്, ആയുധം കൊണ്ട്‌ മറുപടി നല്‍കുന്ന സംസ്കാരം നന്നല്ല. രാഷ്ട്രീയം രാഷ്ട്ര നന്മയ്ക്കാവട്ടെ... മതങ്ങള്‍ മനുഷ്യ നന്മയ്ക്കും... ❤️❤️❤️ അഭിമന്യുവിനു ആദരാഞ്ജലികള്‍... 😥😥😥
@theslirishad6972
@theslirishad6972 3 жыл бұрын
കണ്ണീർ പൊഴിക്കാതെ കണ്ട് തീർക്കാൻ ആയില്ല 😢😢
@Anilkumar-vy7cu
@Anilkumar-vy7cu 4 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി
@anseermansoor5521
@anseermansoor5521 3 жыл бұрын
ഇന്ന് 02-07-2021 ഇന്ന് എന്റെ ഇരുപത്തഞ്ചാമത്തെ ജന്മദിനമാണ് . അതിലുപരി സഖാവ് അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിദിനം കൂടിയാണ് . സഖാവ് മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ വർഗീയത തുലയട്ടെ 🚩🚩🚩🚩💪💪💪💪💪
@nimishanimi5118
@nimishanimi5118 3 жыл бұрын
Njn oru party ilumillaa....but Abhimanyu ettan ennum 🥰eee manasil kanum
@advsuhailpa4443
@advsuhailpa4443 3 жыл бұрын
ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ... സ: അഭിമന്യൂ...❣️🚩
@harif3191
@harif3191 3 жыл бұрын
സ്വന്തം അച്ഛനമ്മാർക് അപ്പുറമാണ് പാർട്ടിയും പ്രസ്ഥാനവും എന്ന് ഒരാള്ളും കരുതരുത് നിങ്ങൾ ഇല്ലാതാവുമ്പോൾ നഷ്ടപ്പെടുന്നത് അവരുടെ സ്വപ്നങ്ങൾ ആയിരിക്കും അതിനപ്പുറം എല്ലാവരു നിന്നെ മറക്കുബോൾ നിന്റെ അച്ഛനും അമ്മയും അവരുടെ മരണം വരെയും നിന്നെ ഓർത്ത് ഉള്ള കണിരായിരിക്കും വർഗീയത അവസാനിക്കെട്ടെ😔😢😢
@SureshBabu-dx1ot
@SureshBabu-dx1ot 3 жыл бұрын
സജി എസ് പളമേൽ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം. ഒതുക്കമുള്ള സംവിധാനം സംഗീതവും ഛായാഗ്രഹണവും സിനിമയോട് അടുത്തു നിന്നു, അഭിനയിച്ചവരെല്ലാം റോളുകളോട് 100 % നീതി പുലർത്തിയതായി തോന്നി, പ്രത്യേകിച്ചു, മിനോൻ, അഭിമന്യു എന്ന കഥാപാത്രമായി ജീവിക്കുക തന്നെ ചെയ്തു. സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടാവും, വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ചും, സാധാരണക്കാരന്റെ അവസ്ഥയെ കുറിച്ചും, ഒരുപാട് കാഴ്ചപ്പാടുകൾ ഉള്ള ഒരു വിദ്യാർത്ഥിയുടെ മനസ്സും അവന്റെ കുടുംബത്തിന്റെ പ്രതീക്ഷയും ഒക്കെ സിനിമ കണ്ടു കഴിയുമ്പോൾ നമ്മുടെ ചിന്താഗതിയ്ക് അനുസരിച്ച് നമ്മൾ ചിന്തിച്ചുപോകും.. അഭിമന്യുവിനെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോകും, ഇപ്പോഴും നമുക്കിടയിൽ ഒരുപാട് അഭിമന്യുമാർ ജീവിക്കുന്നുണ്ട് അവരെ കണ്ടെത്തി കൂടെ നിൽക്കുക വളരാൻ അനുവദിക്കുക, അവരിൽ മാത്രമേ രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും നല്ല ഭാവി നമുക്ക് പ്രതീക്ഷിക്കുവാൻ സാധിക്കു. ക്ലൈമാക്സ് കണ്ടിട്ട് നെഞ്ചിൽ ഇപ്പോഴും ഒരു കല്ലെടുത്ത് വച്ച ഭാരമാണ്. ക്ളൈമാക്സിലെ സീനുകൾ മാത്രമല്ല അത് ജീവിതത്തോട് എത്ര മാത്രം അടുത്തു നിൽക്കുന്നു എന്ന ചിന്തകൊണ്ടും..
@ayishasworld2484
@ayishasworld2484 3 жыл бұрын
ഒന്നല്ല മൂന്ന് വട്ടം കണ്ടു. സഖാവ് അഭിമന്യു 💪💪💪💪💪💪🚩🚩🚩🚩🚩
@sandeepthattakath6482
@sandeepthattakath6482 3 жыл бұрын
രക്തസാക്ഷികൾ ധീരൻമ്മാർ .ധീരൻമ്മാർ അവർ അമരന്മാർ... ജീവിക്കുന്നു നമ്മളിലൂടെ ..... ലാൽസലാം പ്രിയ സഖാവേ🌹🌹🌹🌹🌹🌹🌹
@pavikarthik4214
@pavikarthik4214 3 жыл бұрын
കണ്ണ് നിറയാതെ കണ്ടു തീർത്തവരുണ്ടോ😔😔💙💙🥰🥰🥰movie sprrrr💥💥💥Salute Minon 💥💥💥
@alwynab4061
@alwynab4061 3 жыл бұрын
അറുത്ത് മാറ്റിയിട്ടും പൊട്ടി മുളക്കുന്ന വസന്തമാണ് അഭിമന്യൂ..നല്ല സിനിമയാണ്... തിയ്യറ്ററില്‍ നിന്നും കാണാന്‍ കഴിഞ്ഞില്ല. സജിക്കും കുഞ്ഞുണ്ണിക്കും അഭിനന്ദനങ്ങള്‍... വർഗ്ഗീയത തുലയട്ടെ !
@antrumvillaingaming9207
@antrumvillaingaming9207 3 жыл бұрын
ചുവന്ന പൂവായ് കൊഴിഞ്ഞു വീണെങ്കിലും ചുവന്നെരിയും കനലായ് നിന്റെ വാക്കുകൾ " വർഗീയത തുലയട്ടെ " മറക്കില്ല സഖാവെ 😔🚩
@gatamigaurav6326
@gatamigaurav6326 Жыл бұрын
അവനെ കൊന്നവരെ സംരക്ഷിക്കുന്ന കമ്മികൾ.ഉളുപ്പുണ്ടോ ച കാവ്
@antrumvillaingaming9207
@antrumvillaingaming9207 Жыл бұрын
@@gatamigaurav6326 athedo njan sagavanu, athyam athinte porularinjitt va ,ennittakam
@gatamigaurav6326
@gatamigaurav6326 Жыл бұрын
@@antrumvillaingaming9207 എന്ത് പൊരുൾ മുക്കാൽ മുണ്ടും ളോഹയും കണ്ടാൽ പേടിക്കുന്ന ഒരു രായാവുണ്ട്.
@akhilaranmulla2247
@akhilaranmulla2247 3 жыл бұрын
സഗാവ് അഭിമന്യൂ എന്റെ ഹൃദയം നിറഞ്ഞ ഒരായിരം പ്രണമം ❤❤🌹🌹🌹🌹
@anannyaanu3574
@anannyaanu3574 3 жыл бұрын
എന്തോ ആദ്യം ആയിട്ടാണ്. ഫിലിം തുടങ്ങുന്നത് മുതൽ അവസാനം വരെ കണ്ണ് നനഞ്ഞു കാണുന്നത്. ആ മുഖം കാണുമ്പോൾ നെഞ്ചു പിടയുന്നു.. അഭിമന്യു കേട്ടകഥകൾ മാത്രം...ഈ വ്യക്തിതത്തെ കാണാൻ കഴിഞ്ഞില്ലല്ലോ 😢😢😢😢😢
@muhammedrasal7372
@muhammedrasal7372 3 жыл бұрын
രക്തനക്ഷത്ര മേ നിൻ്റെ കരൾ ചോര കൊണ്ട് കുറിച്ചിട്ട് ആ വാക്കുകൾ വർഗ്ഗീയത തുലയട്ടെ .... അതിൻ്റെ അന്ത്യം വരെ ഞങ്ങൾ പോരാട്ടം തുടരും ലാൽ സലാം രക്തതാരമേ
@kameshvijay1805
@kameshvijay1805 4 жыл бұрын
Semmmma Movie 🔥🔥🔥 Love from Tamilnadu ❤
@krishnanunnir6174
@krishnanunnir6174 3 жыл бұрын
This not a movie... this is real story
@vidhyasudheesh2087
@vidhyasudheesh2087 4 жыл бұрын
Kannu nirayaathe kandu theerkkan pattatha movie....very heart touching movie....
@blackcrush3074
@blackcrush3074 2 жыл бұрын
തുടക്കം തന്നെ അഭിമന്യു ഏട്ടനെ നെഞ്ചിൽ കുത്തുന്ന സീൻ കണ്ടപ്പോൾ തന്നെ ഞാൻ കരഞ്ഞുപോയി.😭😭😭ആ ചിരി മായാത്ത മുഖം ഇനി മഹാരാജാസിൽ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ ഞാൻ മാത്രമല്ല ഓരോ ആളുകളും അഭിമന്യു എന്നാ സഖാവിനു വേണ്ടി കണ്ണീർ പൊഴിക്കും. പാവപ്പെട്ടവന്റെ വേദന മനസിലാക്കാൻ കഴിയണമെങ്കിൽ അതിന് നല്ലൊരു മനസും വേണം. അങ്ങനെയൊരു മനസാണ് ഇന്ന് ഓർമയായി നമ്മുടെ ഉള്ളിൽ ഉള്ളത്. ഒരിക്കിലും മറക്കാൻ കഴിയില്ല അഭിമന്യു എന്ന "രക്ത നക്ഷത്രത്തെ" വർഗ്ഗീയത തുലയട്ടെ... വർഗ്ഗീയത തുലയട്ടെ.... വർഗ്ഗീയത തുലയട്ടെ.....🚩🚩🚩🔥🔥🔥🔥🔥🔥🔥🔥
@nithinachusholidays7064
@nithinachusholidays7064 2 жыл бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല യുവ സഖാവ് അഭി ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ 😭
@Channel-qi2sq
@Channel-qi2sq 4 жыл бұрын
ചങ്കിൽനിന്നു ചോരപൊടിയാതെ കണ്ടുതീർക്കാനാകില്ല
@KPSCDEGREEPRELIMSMAINS
@KPSCDEGREEPRELIMSMAINS 3 жыл бұрын
Oru ഉറുമ്പിനെ പോലും നോവിക്കാത്ത sfy ☺️☺️
@alwingeorge9160
@alwingeorge9160 3 жыл бұрын
Ahne
@user-wl3vm7cr9d
@user-wl3vm7cr9d 2 жыл бұрын
അഭിമന്യു നീ ഒരിക്കലും മാഞ്ഞിട്ടില്ല ഇനിയും ഒരുപാട് അഭിമന്യു വരും. വർഗ്ഗീയത തുലയട്ടെ✊
@r0cky_b0y62
@r0cky_b0y62 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല പറയുബോൾ തന്നെ കണ്ണ് നിറയുന്നു. ഒരു തവണ എങ്കിലും ആാാ അമ്മയുടെ മടിയിൽ ഇരുന്നു കരയണം എന്ന് ഉണ്ട് മാനസികം ആയി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കി ഈൗ ഫിലിം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashfaqmohammadachu7163
@ashfaqmohammadachu7163 4 жыл бұрын
Waiting for cctv footage
@kuttapykkt121
@kuttapykkt121 3 жыл бұрын
അടിപൊളി ഒരുപാട് കരഞ്ഞു ഇപ്പോഴും കാണുന്നവർ ഉണ്ടോ
@joicejohn7737
@joicejohn7737 2 жыл бұрын
ഒരു സിനിമ കണ്ടപ്പോൾ സഹിക്കാൻ വയ്യാ..അഭിയെക്കുറിച്ച് അറിയാത്ത എത്രയോകാര്യങ്ങൾ ഇനിയും ഉണ്ടാവും..അബിയെ അടുത്തറിഞ്ഞവർ എങ്ങനെ സഹിച്ചിട്ടുണ്ടാവും ആ വേദന....
@3..z430
@3..z430 2 жыл бұрын
ഒരിറ്റ് കണ്ണുനീർ വീഴ്തത്തെ ഇത് ആരും കണ്ട് തീർക്കില്ല 🥺😭 അഭി നീ വീണ്ടും പിറക്കും , പിറക്കണം, പിറന്നെ മതിയാവൂ❤️.... വർഗ്ഗീയത തുലയട്ട🔥
@sunilkadavath8355
@sunilkadavath8355 3 жыл бұрын
ഇത് കണ്ടു കണ്ണ് നിറഞ്ഞില്ലെങ്കിൽ നിങ്ങൾ മനുഷ്യരല്ല 😔
@ambroz_2255
@ambroz_2255 4 жыл бұрын
വർഗീയത തുലയട്ടെ 🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪
@SivaSiva-rk1gf
@SivaSiva-rk1gf 3 жыл бұрын
Very nice movies
@koonanatakathmubashir3345
@koonanatakathmubashir3345 Жыл бұрын
ഞരമ്പ് തുടിക്കുന്ന കാലം വരെ നിന്റെ ഓർമ്മകളും നീ നെഞ്ചിലേറ്റിയ പ്രസ്ഥാനത്തേയും മറക്കാനോ വെറുക്കാനോ പറ്റില്ല ❤️❤️🥹
@geethasajeevan6338
@geethasajeevan6338 2 жыл бұрын
Minon chettanu Abhimanyu saghavinte character nanayi cherunundu..... Tnqs to bring our vattavada.... 🚩🚩💞😘
@jonadhanjames4388
@jonadhanjames4388 3 жыл бұрын
നിങ്ങൾക്ക് തോന്നുണ്ടോ ഇനിയും ഇത് പോലെ രാഷ്ട്രീയത്തിന് വേണ്ടി പോരാടുന്ന തലമുറ ഉണ്ടാകും എന്ന്. 2021ൽ കാണുന്നവർ ഉണ്ടെങ്കിൽ പറയു. ഇനി യുള്ള തലമുറ രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി അത്ര പ്രെധാന്യം കൊടുക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതിനർത്ഥം രാഷ്ട്രീയം ഉണ്ടാകില്ല എന്നല്ല . ഉണ്ടാകും but പഴയത് പോലെ പ്രാധാന്യം ഇനി വരുന്ന തലമുറ കൊടുക്കില്ല
@Keralite77_
@Keralite77_ 9 ай бұрын
അതെ.. സത്യമാണ്. വോട്ട് ചെയ്യാൻ പോലും പോണില്ല
@hareeshmar3046
@hareeshmar3046 4 жыл бұрын
എന്ത് നല്ല മൂവിയാണ് കണ്ണ് നിറയാതെ കാണാൻ കഴിയില്ല..നന്നായി അഭിനയിച്ചു എല്ലാരും.. പത്മവ്യൂഹത്തിലെ അഭിമന്യു എന്ന കഥയിൽ അഭിമന്യു ആയി വന്ന ആ ചേട്ടനിൽ മരണമില്ലാത്ത സഖാവ് അഭിമന്യു നെ കാണാൻ കഴിഞ്ഞു..
@user-vg8rf2kd6s
@user-vg8rf2kd6s 4 жыл бұрын
വർഗ്ഗീയത തുലയട്ടെ❤️
@muhammedsuhas2826
@muhammedsuhas2826 2 жыл бұрын
💪
@simpletechno2036
@simpletechno2036 3 жыл бұрын
Abhide .....ormakal Maharajaasinte charithrathil ninnu orikkalum maaazhilla❤️
@libintthulasi7023
@libintthulasi7023 3 жыл бұрын
ക്യപേഷ് ,ശരത്ത് ലാല്‍ ഷുഹൈബ്,ഷൂക്കൂര്‍,TP ഇവര്‍ക്കും കുടുംബം എല്ലാം ഉണ്ടായിരുന്നു അമ്മയും ഉണ്ടായിരുന്നു ഇവരെ ആര് ആണ് മ്യഗിയമായി കൊന്നത് എന്ന് അറിയാം എല്ലാവര്‍ക്കും അഭിമന്യു ന് പ്രണാമം
@challengevedio5571
@challengevedio5571 2 жыл бұрын
നാൻ പെറ്റ മകനെ എന്നുള്ള ആ വിളി 😢😢😢😢ഹൃദയം നിലച്ചു പോയി...... ഇതു ചെയ്തവർക്ക് മാപ്പില്ല 😡
@user-eq9df1ie1j
@user-eq9df1ie1j 3 жыл бұрын
ഒരു പാർട്ടിയിലും അംഗം അല്ല എങ്കിലും ഈ സിനിമ കണ്ടപ്പോൾ കരഞ്ഞു പോയി കണ്ടിട്ടില്ല എങ്കിലും ഇന്നും എല്ലാവരിലും നീ ഒരു നൊമ്പര മായി തുടരുന്നു
@incsupporter8942
@incsupporter8942 3 жыл бұрын
Cctv ദൃശ്യം പുറത്ത് വരട്ടെ സത്യം ജനങ്ങൾ അറിയട്ടെ സിപിഐഎം കൊലക്കത്തിക്ക് ഇരയായ പ്രിയപ്പെട്ട കൃപേഷ്, ശരത്ത് ലാൽ, ഷുഹൈബ് , tp ചന്ദ്രശേഖരൻ ,നിങ്ങളുടെ ഓർമ്മകൾക്ക് കണ്ണുനീർ പ്രണാമം
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Кадр сыртындағы қызықтар | Келінжан
00:16
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Appuram Bengal Ippuram Thiruvathamkoor Full Movie | Latest Malayalam Comedy Movies 2021
1:57:17
Njandukalude Nattil Oridavela Malayalam full movie | Nivin Pauly Movies
1:52:50
Malayalam Moviez
Рет қаралды 1,8 МЛН
PALLIKOODAM FULL MOVIE | VINEETH | MANOJ K JAYAN | ANJALI ANEESH | HD
1:49:42
CELLULOID MAGAZINE
Рет қаралды 1,6 МЛН
Dooram | Malayalam Full Movie HD | Maqbool Salman | Shine Tom Chacko | Aima Rosmy Sebastian
2:06:12
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН