നബി -ﷺ- ഒരു സാധാരണ മനുഷ്യനോ?!

  Рет қаралды 19,203

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#prophet #muhammed ﷺ #abdulmuhsinaydeed
നബി ﷺ ഒരു സാധാരണ മനുഷ്യനോ?!
ഒരു മുഅ്മിനിന് നബി ﷺ യോടുള്ള ബന്ധം എന്തായിരിക്കണം?! യഥാർത്ഥത്തിൽ ശഹാദത് കലിമയിൽ തന്നെ അക്കാര്യം വ്യക്തമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ശഹാദത്തിൻ്റെ രണ്ട് സ്തംഭങ്ങളെ കുറിച്ച്...
12.45 Minutes
• നബി -ﷺ- ഒരു സാധാരണ മനു...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 78
@ooochuchumedia1528
@ooochuchumedia1528 2 жыл бұрын
അസ്സലാമുഅലൈക്കും...എനിക്ക് ഒരു സങ്കടകരമായ കാര്യം ഉണർത്തുവാനുണ്ട്... ഞൻ 6.5 മാസം ആയപ്പോൾ പ്രസവിച്ചു..മാസം തികയാതെയുള്ള പ്രസവം ആയതുകാരണം കഴിഞ്ഞ 3 മാസം ആയി ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങൾ icu ഇൽ ആണ്... ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് അവര്ക്...ഇനിയും എത്ര സമയം icu ഇൽ വേണ്ടി വരും എന്നും അറിയില്ല...ഓരോ ആരോഗ്യപ്രശ്നങ്ങൾ ദിവസവും ഉണ്ടായികൊണ്ടിരിക്കുന്നു 2 പേർക്കും... വളരെയധികം മനപ്രയാസത്തിലും വിഷമത്തിലും ആണ്... എല്ലാരും ഞങളുടെ ഈ 2 പിഞ്ചുമക്കളുടെ ദീർഘായുസ്സിനും ആഫിയത്തിനും മാനസികവും ശരീരികവുമായ പരിപൂർണ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും വേണ്ടിയും എത്രയും പെട്ടെന്ന് കുഞ്ഞുങ്ങൾക്ക് ശിഫ ആയി icu ഇൽ നിന്ന് റാഹതായി ഇറങ്ങാനും ഞങളുടെ കൈകളിലേക്ക് എത്താനും റമദാൻ മാസം മുൻനിർത്തി ദുആ ചെയ്യണേ...
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
insha'e Allhah.
@mujeebrahman4968
@mujeebrahman4968 2 жыл бұрын
@@MUHAMMED-ALI.99 ആമീൻ യാ റബ്ബൽആലമീൻ ...
@ahmedbashir327
@ahmedbashir327 2 жыл бұрын
അള്ളാഹുവേ സഹായിക്കണേ . സർവവിധത്തിലും അനുഗ്രഹിക്കണേ, സമാധാനം നൽകണേ : ബുദ്ധിമുട്ടിക്കല്ലെ നാഥാ, നീ എല്ലാം അറിയുന്നവനാണല്ലോ
@rasheedapottayil3802
@rasheedapottayil3802 2 жыл бұрын
അല്ലാഹു പെട്ടെന്ന്‌ സിഫനൽകി അനുഗ്രഹിക്കട്ടെ
@hussinkc1681
@hussinkc1681 2 жыл бұрын
സഹോദരീ ക്ഷമിക്കുക റബ്ബ് കൈവിട്ല്ല എല്ലാം റബ്ബ് അറിയും
@saheedaaranhikkal7889
@saheedaaranhikkal7889 2 жыл бұрын
മനപ്രയാസം വരുമ്പോഴൊക്കെ ഞാൻ നിങ്ങളുടെ ക്ലാസ് കേൾക്കൂ... അതൊരു ആശ്വാസവാക്കുകൾ ആണ് സമാധാനത്തിന്റെ വാക്കുകൾ ആണ്... കർമ്മങ്ങൾ സ്വീകരിച്ച് സത്യവിശ്വാസികളെ കൂട്ടത്തിൽ അള്ളാഹു നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ 🌹
@shahirshanu6429
@shahirshanu6429 2 жыл бұрын
Ameen
@naseervava8339
@naseervava8339 2 жыл бұрын
അല്ലാഹ്... യഥാർത്ഥ മുസ്‌ലീം ആയി ജീവിച്ച മരിക്കാൻ തൗഫീഖ് നൽകണേ..കുറഫാത്തിൽ നിന്നും ഞങ്ങളെ കാക്കണേ..ദീനിന്റെ അറിവ് പകർന്നു നൽകുന്ന മൗലവിക് നി ദീർഗയുസ്സു നൽകണേ...ആമീൻ..
@sheenaahuck9140
@sheenaahuck9140 2 жыл бұрын
Aameen yaa rabbal aalameen
@rasilulu4295
@rasilulu4295 2 жыл бұрын
Ammeen🤲
@kabeerakalad4611
@kabeerakalad4611 2 жыл бұрын
آمين يارب العالمين
@hakeemaph7558
@hakeemaph7558 2 жыл бұрын
بارك الله فيك....താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@muzzamiafathima5838
@muzzamiafathima5838 2 жыл бұрын
Masha allhaa super speech
@majeedkottakkal307
@majeedkottakkal307 2 жыл бұрын
വ്യക്തമായ അറബി ഉച്ചാരണം, നല്ല വിശദീകരണം, ഉസ്താദിന് ദീർഗായുസ് നൽകട്ടെ....
@mujeebrahman4968
@mujeebrahman4968 2 жыл бұрын
ലളിതവും മനോഹരവുമായ അവതരണം ...താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ...
@magafoormadari2098
@magafoormadari2098 2 жыл бұрын
നല്ല അറിവ് ഒരുപാട് കുറഫികൾ എപ്പോഴും കുറ്റപ്പെടുത്തി പറയുന്നത് ഈ കാര്യം ആണ്.
@muhammedkunhi8680
@muhammedkunhi8680 2 жыл бұрын
മാഷാഅല്ലാഹ്‌ 🌹🌹🌹
@AbdulRaheem96..
@AbdulRaheem96.. 2 жыл бұрын
മാഷാ അല്ലാഹ്
@sufiyansufi5842
@sufiyansufi5842 2 жыл бұрын
جزاك الله خير
@karimpa8817
@karimpa8817 2 жыл бұрын
الحمدلله ، നല്ല അറിവ് പകർന്നു തരുന്ന നതിന്
@kpmujeebrahman6159
@kpmujeebrahman6159 2 жыл бұрын
Informative
@thasnimkoya1224
@thasnimkoya1224 2 жыл бұрын
Subhanallah 🤲🤲🤲
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@ashriyasalman9256
@ashriyasalman9256 2 жыл бұрын
ماشاءالله
@kajahussain6978
@kajahussain6978 2 жыл бұрын
Alhamthulillah
@shana7008
@shana7008 2 жыл бұрын
Gud speech bro....
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@kulsuanvar5645
@kulsuanvar5645 2 жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം 💞
@mohammedkutty7212
@mohammedkutty7212 2 жыл бұрын
Alhamdhulillah
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
മനസിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@rasheedapottayil3802
@rasheedapottayil3802 2 жыл бұрын
സുബ്ഹാനള്ളാഹ് അള്ളാഹു അക്ബർ
@Foreverp7
@Foreverp7 2 жыл бұрын
@NoushadN-pr2eb
@NoushadN-pr2eb Жыл бұрын
💯💯💯💯💯🕋🕋
@ashrafvillan6493
@ashrafvillan6493 2 жыл бұрын
👍👍👍👍💯
@vlogbysilu1680
@vlogbysilu1680 2 жыл бұрын
👍👍👍💚💙🧡👍👍👍
@hopefully1
@hopefully1 2 жыл бұрын
അങ്ങയുടെ വാക്കുകൾ നോമ്പിന്ന് ശക്തിപകരുന്നു. വീഡിയോ അധികരിക്കനം.
@Feizy383
@Feizy383 2 жыл бұрын
Usthadh nte class evidennn nadaakkunne plese onn parannn theroo
@slaveofallah4619
@slaveofallah4619 2 жыл бұрын
Description il und
@abuabuabu8045
@abuabuabu8045 2 жыл бұрын
നീ എന്താ ഈ പറയുന്നത്
@tnrsbap7811
@tnrsbap7811 2 жыл бұрын
നാരിയത്ത് സോലാത്ത് ചെല്ലുന്നത് വല്ല തെറ്റും ഉണ്ടോ
@abbukad5947
@abbukad5947 2 жыл бұрын
തെറ്റ് ആണ്
@4sdramaedits7196
@4sdramaedits7196 2 жыл бұрын
എന്താണ് അതിനു കാരണം നാരിയത് സ്വലാത്ത് നല്ലത് അല്ലെ
@mallumediacafe2193
@mallumediacafe2193 2 жыл бұрын
Orikkalum chollaruth suhurthe ath pilkalath undaaka petta bid athanu.. Arthampolum valare bahanakamanu... kzbin.info/www/bejne/faHag6yVqrihmdk
@ajmalps1482
@ajmalps1482 2 жыл бұрын
Haraam
@picturesbysaadiya9063
@picturesbysaadiya9063 2 жыл бұрын
ഞങ്ങൾ നബിയോട് ഒന്നും ആവശ്യപെടുന്നില്ലലോ. നബിയോട് സ്നേഹം കാണിക്കേണ്ട. സ്വലാത്ത് ചൊല്ലേണ്ടേ അത് ചെയ്യുന്നത് ആവശ്യം ചോദിക്കലാണോ.
@AMKK71
@AMKK71 2 жыл бұрын
ആരാണ്‌ ഞങ്ങൾ ? നമ്മൾ എന്ന് പറയൂ . റസൂലുള്ളാഹി ﷺ യോട്‌ സ്നേഹം കാണിക്കേണ്ടതും അവിടത്തിന്‌ വേണ്ടി സ്വലാത്ത്‌ ചൊ‌ല്ലേണ്ടതും അവിടുന്ന് പഠിപ്പിച്ച്‌ തന്നത്‌ പോലെ, സ്വഹാബത്ത്‌ കാണിച്ച്‌ തന്നത്‌ പോലെ മാത്രമാക്കുക . നമ്മുടെ ബുദ്ധികൊണ്ടോ , വേറെ ആരെങ്കിലും പുതുതായി ഉണ്ടാക്കിയതോ ആയ പുതിയ ഇബാദത്തുകൾ സ്വലാത്തായിട്ടും സ്നേഹമായിട്ടും ഉണ്ടാക്കാതിരിക്കുക . അത്‌ മാത്രമാണ്‌ സ്വർഗ്ഗത്തിലേക്കുള്ള സേനഹവും , സ്വർഗത്തിലേക്കുള്ള സ്വലാത്തും . പുതുതായി ഉണ്ടാക്കിയത്‌ മുഴുവൻ നരഗത്തിലെത്തിക്കുന്നതുമാണ്‌ . ബാത്വിലാണ്‌ .
@abdulaseeskariyadan295
@abdulaseeskariyadan295 2 жыл бұрын
ഇത് ആർക്കാണ് അറിയാത്ത ത്
@mohammedajmal2198
@mohammedajmal2198 2 жыл бұрын
Ith araanu sherik arinjath??ariyatha orupaad peru nd suhurthe
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@monajeeb5372
@monajeeb5372 2 жыл бұрын
സമസ്തക്കാർ മൗലിദുകളിൽ നബി (സ) ഓട് പ്രാർത്ഥിക്കുന്നുണ്ട്
@nizarmannan87
@nizarmannan87 2 жыл бұрын
അറിഞ്ഞ നിങ്ങൾക്ക് വേണ്ടിയല്ല അറിയാതെ കപടൻ മാരുടെ വാക്കുകളാൽ വഴി തെറ്റിപ്പോയ ആളുകൾക്ക് സന്മാർഗത്തിലേക്ക് ഉള്ള വെളിച്ചം ആണ്...
@kingcobra822
@kingcobra822 2 жыл бұрын
Abdul Azeez. എല്ലാവരും എല്ലാം തികഞ്ഞവരല്ല ഭായ്... എല്ലാം അറിയാമെന്ന ധാരണ വെച്ച് പുലർത്തുന്ന ഒരു പറ്റം ആശയക്കാരുണ്ടിവിടെ. എന്നാൽ യാഥാർത്ഥദീനിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നതാണ് സത്യം....
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 15 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Surah AL Baqarah Full by Abdur Rehman Al Ossi | Heart Touching Recitation
1:58:52
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 15 МЛН