ഹബീബിനെ ഇനിയും മനോഹരമായി ഉപമിച്ച് കൊണ്ട് മരണം വരെ മദ്ഹ് എഴുതാനും പാടാനും നല്ല ആഗ്രഹം ഉണ്ട് റബ്ബ് തൗഫീഖ് നൽകട്ടെ 🥹
@alluajuhydru411310 ай бұрын
ആമീൻ
@sharafudheenkk487510 ай бұрын
@@alluajuhydru4113😢😢😮😮
@Aslam_bin_hameed10 ай бұрын
Aameen...❤️🩹🤍
@Kunjol538810 ай бұрын
Aameen
@nasinasimath637910 ай бұрын
Ameen
@farhasaifulla9 ай бұрын
Masha allah... മുത്ത് നബിയുടെ ചാരത്തേക്ക് പോവാൻ തൗഫീഖ് നൽകണമേ... അല്ലാഹ് 🥹❤️🥺
@rashidchelackel737610 ай бұрын
മാഷാ അള്ളാഹ് ഷാഹിദ് ന്റെ വരികൾക്ക് റാഫിയുടെ ശബ്ദം കൂടെ ചേർന്നപ്പോൾ 👌🏼👌🏼👌🏼 നാഥാന്റെ കാരുണ്യം ഉണ്ടാവട്ടെ..... ആമീൻ 🤲🏼
@Afaf-d8v10 ай бұрын
ആമീൻ
@musthafapk10310 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് നല്ല സോങ് എത്രയും പെട്ടെന്ന് മദീന കാണാൻ തൗഫീഖ് നൽകണേ നാഥാ
@seenaismail648710 ай бұрын
മാഷാ അല്ലാഹ് ശാഹിദിന്റെ വരികൾ 👍👍 എനിയും മുത്ത് ഹബീബിന്റെ ചാരത്ത് ഇരുന്നു ഒരുപാട് മദ്ഹ് എഴുതുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
@najafathima-uk7zr10 ай бұрын
Aameen....
@Souda.poongod520610 ай бұрын
Masha allah👍👍
@rishadnambiyanz629810 ай бұрын
ഒരു ചിത്രവും ഇല്ലാതെ ഒരു രൂപവും കാണാതെ ഒരു ശബ്ദവും കേൾക്കാതെ..❣️ അങ്ങയെ പിൻപറ്റുന്ന അങ്ങയെ പ്രിയം വെക്കുന്ന💞 അങ്ങയെ മാത്രം കാണാൻ ആഗ്രഹിക്കുന്ന പാപികളായ ഞങ്ങൾക്ക് അങ്ങുറങ്ങുന്ന മദീനയിൽ ചെന്ന് അങ്ങോട് ചേരാൻ കനിവേകൂ ഹബീബരെ ﷺ أحبك يا رسول الله.. اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)❤🩹🥰
@alluajuhydru411310 ай бұрын
ആമീൻ
@muhammedt499810 ай бұрын
😍👌👌wwwoo
@SaliVp-yv9bj4 ай бұрын
വക് ഫ്‌ഗ് ഡിഗ്രി വേറെ 👍👍👍👌💋💋💋
@sheebafarook592210 ай бұрын
മാഷാ അല്ലാഹ്... കേൾക്കാൻ ഇമ്പമുള്ള വരികൾ 😍ആലാപനം👌🏻👍🏻👍🏻👍🏻
@_ponnuuz__.758810 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഇവരാണ് മാദിഹീങ്ങൾ. എന്റെ ഹബീബിബിനെ കുറിച്ച് എത്ര മനോഹരമായിട്ട് പാടുന്നു. അറിയാതെ മദീനയിൽ എത്തിച്ചു. ഇന്ഷാ അല്ലാഹ് മദീനയിൽ എത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും അള്ളാഹു അവിടെ എത്തിക്കട്ടെ ആമീൻ
@qatarnokhba10 ай бұрын
ഇവർ... പാട്ടുകാർ.. മാദിഹീങ്ങൾ ... അതൊരു മറ്റൊരു ലോകമാണ്..
@SaliVp-yv9bj4 ай бұрын
സാധ അഫ്സൽ എ 👍👍👍👌👌
@raihanabasheer739010 ай бұрын
ماشاء الله 👍
@sulaimmalabari391110 ай бұрын
Mashallah aar ezhuthiya variya sooper ❤️
@Samad_saquafi10 ай бұрын
Ma sha Allahh ❤ejjaadhi feeel 😢 mmle shahid nte vari allahu iniyum orupaad madh eyudhaanum paadaanum allahu thoufeeq nalgi anugrahikattee... Aameen
@abdulkareem-hp9de10 ай бұрын
Feeling 😢😢🤲🤲
@Muhammadmueenuddeen10 ай бұрын
Masha Allah endha feel ❤
@RashiRoshan-gx3xr8 ай бұрын
Masha allah ❤❤❤🤲
@RAAHATHMEDIA10 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹🌹🌹🌹 വല്ലാത്ത ഫീൽ മനോഹരമായ അവതരണം 🌹🌹🌹🌹🌹🌹🌹
@althafalthf29696 ай бұрын
اللهم بلغنا إلى المدينة المنورة قبل الموت يا رسول اللهﷺ 😭😭🤲🏻🤲🏻🤲🏻😔😔
മനസ്സിലേക്ക് ഈ ശബ്ദത്തിൽ ഇങ്ങനെ ഈ സോങ്ങ് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഫീൽ അത് ചെറിയ ഒരു എഴുത്തിൽ ഒന്നും തീരുന്നത് അല്ല ഇതിൻ്റെ മദ്ഹ് പറഞ്ഞാലും എഴുതിയാലും തീരാത്ത പോലെ തോന്നുക ആണ് സൂപ്പർ വരികളിൽ നല്ലോരു ആലാപനം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹
@SaliVp-yv9bj4 ай бұрын
ആഗ് ഡിജിപി ഫ്രീ സ്ഗ് സ്ഹ്സഗ ചുമ്മാ ഫിയ 👍👍👌👌🌹🌹🌹
@sabeelslb253410 ай бұрын
മാഷാ അല്ലാഹ് ഷാഹിദ് ഉസ്താദിന്റെ മൊഞ്ചുള്ള വരികൾക് റാഫിക്കാന്റെ മൊഞ്ചുള്ള ശബ്ദവും ചേർന്നപ്പോ... അൽഹംദുലില്ലാഹ് കണ്ണടച്ചു കേട്ടപ്പോ കുറച്ചു നേരം മദീനയിൽ എത്തിയത് പോലെ. നല്ല അർത്ഥമുള്ള വരികളാണ്... റബ്ബേ മുത്ത് നബിക്കുള്ള ഞങ്ങളെ ഖിദ്മത് എല്ലാം നീ സ്വീകരിക്കണേ... എത്രയും പെട്ടന്ന് മദീന്നത് എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🥹
@ajmaladamajmaladam504010 ай бұрын
Aameen 🤲🥰🤗
@Coorgillyas9 ай бұрын
Masha Allah manoharamai bro❤❤❤❤😢😢😢😢allahu sweegrikatte aameen 😢
@muhammedbilal315810 ай бұрын
മനോഹരം ❤❤❤
@ThashidcoorgThashid10 ай бұрын
Maa sha allah,maa sha allah,maranam vare madh ezudaanulla bhagyam nalgumaaragatte..آمين آمين يا رب العالمين
@ubaidp233910 ай бұрын
മാഷാഅല്ലാഹ് 🥰റാഫിക്ക 💓
@mubeenrahman565110 ай бұрын
ഷാഹിദ് വരികൾ റഫിടെ വോയ്സ് mashaallah❤❤❤❤ സൂപ്പർ 🎉🎉🎉
@basheermpmofficial156010 ай бұрын
Masha Allah ❤❤❤
@jamshidpadincharakandi58393 ай бұрын
മാഷാ അല്ലാഹ്
@thanseermannancherry90429 ай бұрын
ما شاء الله വർണ്ണനകൾക്കതീതം...❤
@MuhammadshibiliShibili10 ай бұрын
Masha allah Shahid ikka Ushar ayind
@shamsudheenbaqavi575910 ай бұрын
ماشاء الله الحمد لله بارك الله آمين يارب العالمين شكرا لك حبيب
@uvaiskpukp681810 ай бұрын
Super song❤
@kabeermuhammedkabeermuhamm720310 ай бұрын
Masha allah...നല്ല മദ്ഹ് പാട്ട് 🤲🏻
@jumanahannath608410 ай бұрын
മാഷാ അള്ളാഹ്💚💚💚😍😍😍 മദ്ഹിന്റെ മനോഹര കാവ്യങ്ങൾ ഇനിയും എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
*ജീവിക്കുന്നെങ്കിൽ ഹബീബിനീ (ﷺ) തങ്ങളെ പ്രണയിച്ചു ജീവിക്കണം* *മരിക്കുന്നെങ്കിൽ ഹബീബിനെ (ﷺ) തങ്ങളെ കണ്ടു മരിക്കണം* *സംസാരിക്കുകയാണെങ്കിൽ ഹബീബിനെ (ﷺ) തങ്ങളെ കുറിച്ച് സംസാരിക്കണം* *ഉറങ്ങുകയാണെങ്കിൽ ഹബീബിനെ (ﷺ)തങ്ങളെ കിനാവിൽ കാണാനായി ഉറങ്ങണം* *ജീവിതവും മരണവും ഹബീബിന്റെ (ﷺ)തങ്ങളെ ഇഷ്ട്ടത്തിലാവണം* *ആഗ്രഹമുണ്ട് നബിയെ (ﷺ)തങ്ങളെ അങ്ങയുടെ (ﷺ) തങ്ങളെ പൂമുഖമൊന്ന് സ്വപ്നത്തിലെങ്കിലും കാണാൻ* *🤲🤲🤲(ﷺ)يا رسول الله* *اللهم بلغنا الى المدينة المنورة.... ﷺ اللهم اجعل موتي في المدينة المنورةﷺ وفي قبري جنة البقيعةﷺ🤲🏻*
@a_k_b_a_r537610 ай бұрын
വരികൾ....❤
@shemishemi955210 ай бұрын
Mashallah nalla song madeenayilek kond poovunna feel .avide ethaan vithiyakkane allah
@sidheeqks55610 ай бұрын
Mashaa allaah 🥰😊💐
@mufsilamufi412410 ай бұрын
Mashallah ❤️♥️ Shahid spr 🤲
@dundunajmu10 ай бұрын
Masha Allah endhoru varikal😢 varikale sundharamakkiya aalapanavum❤❤❤❤
@sharafiya_yusaf34824 күн бұрын
ഒന്നും പറയാനില്ല ❤
@ibrahimedayur121710 ай бұрын
Masha Allah, Nice feeling....
@fathimaibrahimfathima71919 ай бұрын
സൂപ്പർ
@RubiHadi-y2i10 ай бұрын
ما شاء الله... നല്ല വരികൾ... ഇനിയും ഇതുപോലെ എഴുതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ....🤲🥰
@najeeebnajeeb-bw7mh10 ай бұрын
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🥰🥰
@nasarnachi359210 ай бұрын
അൽഹംദുലില്ലാഹ്
@Kadeeja_davood...10 ай бұрын
Masha allah👍👍
@hafizsayyidhabeebrahmanjee31189 ай бұрын
❤shadusthad rafikkaa🥰
@rabeeathrabeeath261210 ай бұрын
Mashaallah Shahidka 🥹😢😢🥹🤲🤲🤲
@rasiyanaseer694410 ай бұрын
Mashaallah❤
@majeedmajeedkty492610 ай бұрын
മാഷാ അള്ളാ
@muheenvengara531810 ай бұрын
Shahidinte varikk raafikka thalam pidichapoo l vallatha feel
@shanidbasheer178110 ай бұрын
Masha allah ✨
@muhammedkasimop421810 ай бұрын
മാഷാഅല്ലാഹ് 😍✨
@Uvaisuvaisu-fe6cs10 ай бұрын
Masha allah ente shareekanu shahid 🥰🥰 shahiii ballatha feel🥹🤲🏻🤲🏻🤲🏻