ഹനുമാൻ കടലിൽ ചാടി ശ്രീലങ്കൻ തീരത്ത് എത്തിയത് ശരിയാണോ
@ARTTOOTATTO2 жыл бұрын
@@mhdhussain7329 അത് വേറേ ജാതി പൊട്ടന്മാർ മിത്തും റിയാലിറ്റി രണ്ടും രണ്ടാണ് ഹേ
@sureshkp10452 жыл бұрын
ബാക്കി കേൾക്കാൻ കട്ട വെയ്റ്റിംഗ്
@AbdulkareemC-xq9qv8 ай бұрын
അന ബഷറും മിസ്സ് ലുക്കും യൂ ഹെയ്യ ഇലയ ഞാൻ നിങ്ങളെ പോലെ ഉള്ള ഒരു മനുഷ്യനാണ് പക്ഷേ നിങ്ങളും ഞാനുമായുള്ള വ്യത്യാസം എനിക്ക് ദിവ്യ സന്ദേശം ലഭിക്കുന്നുണ്ട്
@JWAL-jwal2 жыл бұрын
ഇങ്ങനെ അറബി അറിയുന്നവർ പറയുമ്പോൾ വിശ്വാസികൾക്കെന്താണ് പറയാനുള്ളത്? 🤔
@safeerazeez37562 жыл бұрын
Thangs
@Safar19672 жыл бұрын
19:48 എന്താണ് "സാതനിക് വചനങ്ങൾ" ?. സൽമാൻ റഷ്‌ദിയുടെ "സാതനിക് വേഴ്‌സസ്"- വായിച്ചാൽ ഒരു എത്തും, പിടുത്തവും കിട്ടില്ല. എന്നാൽ ഉസ്സ, ലാത്ത, മനാത ദേവതകൾ ആരെന്നറിഞ്ഞാൽ രസകരമായ വായനാനുഭവമാകും.
@abdulali-ln5vi2 жыл бұрын
ഈ മൂന്ന് ദേവതകളുടെ മഹത്വം അംഗീകരിക്കുന്ന ഖുർആൻ വചനത്തെ ചുറ്റിപ്പറ്റി ഈ ഖുർആൻ വചനങ്ങളും അതിന്റെ ആശയവും മൊത്തം പിശാചിന്റെ (മോശപ്പെട്ട എന്ന് അർത്ഥം ) താണ് ദൈവ (നല്ല എന്ന ർ ത്ഥം ) ത്തിന്റെ അല്ല എന്നാണ് റുഷ്ദി ആ നോവലിലൂടെ പറയുന്നത്
@shamjadshamjusham2 жыл бұрын
ചന്ദ്രനെ ഒരു മലയുടെ പിറകിൽ നിൽക്കെ നോക്കിയാൽ പിലാർന്നതയി തോന്നും.അതിൽ വലിയ അൽഭുതം ഒന്നും ഇല്ല.
@AbdulkareemC-xq9qv8 ай бұрын
അന ബസറും മിസ് ലുക്കും യു ഹെളിയ റസൂലുള്ള പറഞ്ഞു ഖുർആൻ പറഞ്ഞത് 😊
@sunnymathew5162 жыл бұрын
മുഹമ്മദിനെ പറ്റി ഉള്ള സത്യം തുറന്ന് പറഞ്ഞ തങ്ങൾക്ക് നന്ദി... മുഹമ്മദിൻ്റെ കാരിയം കേട്ട് ചിരിവന്നു 😂😂😂😂😂😂😂😂(കർത്താവായ .യേശു അനുംഗ്രഹിക്കട്ടെ. ആമീൻ)
Cament എഴുതാൻ ഭയമുണ്ട്. കാരണം അത് ആരെയെല്ലും വല്ലാതെ അല്ലെങ്കിലും വേദനപ്പിക്കും .ഏതായാലും എന്റെ അഭിപ്രായം ഞാൻ പറയുന്നു. ഒരു മതത്തിന്റെയും വിശ്വാസങ്ങൾ ശരിയല്ല.കാരണം മതങ്ങൾ മനുഷ്യരെ ജീവിക്കാൻ പഠിപ്പിക്കുന്നില്ല. പകരം സ്വന്തം മതം വളർത്താനണ് പഠിപ്പിക്കുന്നത്. എന്റെ സംശയം ഇവിടെ മര്യാദക്ക് ജീവിച്ചൽ പോരെ എന്തിനാണീ മതം ?.
@aseesmuz45213 ай бұрын
മിമ്പറിൽ ഖാളി വാളെടുക്കുന്ന നിച സ്ഥിതി എന്താണ്
@venugopalps71492 жыл бұрын
On kandathu chandrane pilarthiyathalla onte baappa ummaante pilarthiyathaavum
@krishnannair773311 ай бұрын
വിദ്യാഭ്യാസം ഇല്ലാത്ത മനുഷ്യർ ഉള്ളടത്തോളം എല്ലാ മതവും നിലനിൽക്കും, സാവകാശം തൊഴിലും വിദ്യായും മനുഷ്യന് കൈവരുമ്പോൾ മതം മരിക്കും
@Ibrahim-ld8ls2 жыл бұрын
പ്രപഞ്ച സൃഷ്ട്ടാവിന്റെ കോടതിയിൽ നിന്നെ പോലുള്ളവരെ വെറുതെ വിടില്ല പ്രപഞ്ച സൃഷ്ട്ടാവ്... നിന്നിൽ നിന്ന് ആത്മാവ് പോകുന്നത് മുതൽ നിന്റെ കഷ്ട്ടപ്പാട് തുടങ്ങും... ദൈവത്തിന്റെ മുന്നിൽ നിന്റെ യുക്തി ചെലവാകില്ല... കാത്തിരിക്കൂ 🐒🐒🐒🐒
@abdulali-ln5vi2 жыл бұрын
പേടി കൊണ്ടാണ് അധിക ആളുകളും സത്യം മനസ്സിലായിട്ടും തുറന്നു പറയാത്തത് താങ്കളെയും ഭയം കീഴ്പ്പെടുത്തിയിരിക്കുന്നു അത് കൊണ്ടാണ് വിഷയം തൊടാതെ ഒഴിയുന്നത്
@abdulali-ln5vi2 жыл бұрын
പ്രപഞ്ച സ്രഷ്ടാവ് പൊങ്ങച്ചം പറഞ്ഞ് മറ്റുള്ളവരുടെ പ്രശംസ വാങ്ങി കഴിയുകയല്ലേ ?എല്ലാ നന്മയും അയാൾ ചെയ്യാപ്പിക്കുന്നു എന്നിട്ടഅതിന് കള്ളും പെണ്ണും വാഗ്ദാനം ചെയ്യുന്നു അത് പോലെ എല്ലാ തിന്മയും അയാൾസ്വയം ചെയ്യുന്നുഎന്നിട്ട് മറ്റുള്ളവരെ ശിക്ഷിക്കുന്നു ഇതൊക്കെ ചിന്തിച്ച് നോക്കുക
@vabraham9662 жыл бұрын
🤣🤣🤣🤓🤓🤓😜😜😜😢😢😢
@numpatterkulam3702 жыл бұрын
ഒരു വെക്തി മതത്തെ or പാർട്ടിയെ വിമർഷിക്കാനായി ജീവിതം കഴിച്ച് കൂട്ടുന്നതിൻ്റെ ... യുക്തിചിന്ത എന്താണ്?
@ramalrahman8802 жыл бұрын
കേരളാ കോൺഗ്രസ് പിളരുന്ന പോലെ യാണോ 🤣
@669ms6 ай бұрын
അതുക്കും മേലെ
@milanomecca40022 жыл бұрын
1954 kaba verum 5 ft kalkettu ayirunnu. Photo undu
@MahinAbubakkarKMKM2 жыл бұрын
Share cheyaamo
@669ms6 ай бұрын
ഫോട്ടോ വരട്ടെ
@scotlandacademy51762 жыл бұрын
WHAT IS THE SHAPE OF THE EARTH? ACCORDING TO SEMITIC RELIGIONS THE EARTH IS FLAT
@s9jaf Жыл бұрын
ആയത് നമ്പർ?
@abdusamad81842 жыл бұрын
ആഹ് ബുക്ക് ഒക്കെ publish ചെയ്തതോടെ?
@sunnyjacob65004 ай бұрын
ചന്ദ്രനെ പിളർത്തിയ വാളിൻ്റെ അളവിനെ കുറിച്ച് വല്ല വിവരണവും കിത്താബിൽ ഉണ്ടോ മാഷേ. ചന്ദ്രനെ ഒട്ടിക്കാൻ പറ്റിയ പശ super glue അള്ളാ അയച്ചുവോ
@abdulsalamorayil58502 жыл бұрын
ഉമർ പറഞ്ഞതാണ് എഴുപതു പ്രാവശ്യം പാപമോചനം അവർക്കുവേണ്ടി പ്രാർഥിച്ചാലും അവർക്കു പാപമോചനം ലഭിക്കുകയില്ല എന്ന വചനം മുനാഫിഖുകളെക്കുറിച്ച് അവതരിച്ചതാണല്ലോ എന്ന്. നബി പറഞ്ഞു എഴുപതല്ലേ, എഴുപത്തൊന്നുവട്ടം ഞാൻ പാപമോചനം നടത്തിയാൽ അവർക്കു പാപമോചനം അല്ലാഹു കൊടുത്തെങ്കിലോ എന്ന്. പാപികളോടു പോലും എത്ര അലിവുള്ള നല്ല നബി! ശഫീഉൽ മുദ്നിബീൻ.
@idiculajacob78822 жыл бұрын
ഹനുമാൻ സൂര്യനെ വിഴുങ്ങി യിട്ടുണ്ട്.
@godislovesurely61582 жыл бұрын
മമ്മദും allah യും ജനിച്ചില്ലായിരുന്നു വെങ്കിൽ ഈ ഭൂമി എത്ര മനോഹരമായിരുന്നു സാകിർ നായ്ക് ഒളിവിൽ പോകയില്ലായിരു മദനി ജയിലിൽ കിടക്കയില്ലായിരുന്ന Mm akbar(phd in പല്ലിശാസ്ത്രo) ന് സുബോധം ഉണ്ടായേനെ ബാലുശേരി വിഡ്ഢിത്തം പ്രസംഗിക്കയില്ലാ രുന്നു മുഹമ്മദ് ഈസ യ്ക്കു മുലകുടി ബന്ധം മ്ലേച്ഛമായി തോന്നിയേനെ അതായതു പ്രസവിക്കാത്ത ആയിഷ വീട്ടിൽ വരുന്ന പ്രായമുള്ള ചെറുപ്പക്കാർക്ക് മുല പിഴിഞ്ഞ് കൊടുക്കും എന്ന വ്യാഖ്യാനം (ഭോഷന് ലജ്ജയായതിൽ മാനം തോന്നുന്നു എന്നൊരു ചൊല്ലുണ്ടല്ലോ )ആടുമേയ്ക്കാൻ ബുദ്ധിശൂന്യർ സിറിയയിൽ പോയി നരകിക്കയില്ലായിരുന്നു ബാഗ്ദാദിയും ബിൻലാദനും ജീവനോടെ ഇപ്പോഴും ഉണ്ടായിരുന്നേനെ പ്രൊഫസർ ജോസെഫിന്റെ കയ്ക്കു കുഴപ്പം ഉണ്ടാകയില്ലാഞ്ഞു ഇന്ത്യയിൽ NIA യുടെ ജോലി കുറയുമായിരുന്നു എയർപോർട്ടിൽ security check ഇത്രയും strict ആകയില്ലായിരുന്നു സന്തോഷത്തോടെ ജീവിച്ച ശ്രീലങ്കൻ ജനത ഇസ്ലാമിനെ ഭയപ്പെടില്ലായിരുന്നു ഭയം മൂലമാണല്ലോ ബൂർക്വ അവിടെ നിരോധിച്ചത് ഹാ ഹാ ചിന്തിപ്പാൻ കഴിവുള്ളവർ ചിന്തിക്കട്ടെ അല്ലാത്തവർ ഇനിയും മദ്രസയിൽ തന്നെ പോകട്ടെ. ആഴകടലിന്റെ അന്ധകാരത്തിൽ കിടക്കട്ടെ ഇസ്ലാമിന്റെ സംഭവനകൾ ഇതാണ് മുതാലാഖ് മൂത്ത മുലകുടി ബന്ധം (നാണം തോന്നുന്നു എങ്കിൽ മുഹമ്മദ് ഈസ നൽകിയ സ്പൂൺ ഉപയോഗിക്കുക ) തക്കിയ Child marriage Wife beating ഹലാൽ നികാഹ് ഹലാൽ തുപ്പൽ Looting Cursing ജെസിയ പല്ലിശസ്ത്രം ഈച്ച ശാസ്ത്രം മതം വിട്ടവനെ കൊല്ലുക Polygomy Jihad ബുർക്വാ അടിമത്തം Murder Incest (മരുമോളെ കെട്ടൽ ) Genital mutilation etc
@sinankarat87022 жыл бұрын
കരും പൊട്ടൻ ijenne 😂😂😂😂😂😂
@mhdhussain73292 жыл бұрын
ലോകത്ത് കൃസ്ത്യാനികളും മുസ്ലിംങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ എന്നൊരു രാജ്യം ഉണ്ടാകില്ല ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിന് മുമ്പ് ഇവിടെ പല നാട്ടുരാജാക്കൻമാരും ജനങ്ങളെ അടിമകളാക്കി ഭരണം നടത്തുകയായിരുന്നു അതിന് പുറമെ താഴ്ന്ന ജാതിയും മേൽജാതിയും തമ്മിലുള്ള തല്ല് വേറെ ആ ഭരണകാലം ഒരു മേൽജാതിക്കാരനെ സംബന്ധിച്ച് എത്ര മനോഹരമാണ് കാരണം എൻ്റെ പൂർവ്വികർ ബ്രാഹ്മണരായിരുന്നു ഇപ്പോഴും വീട്ട് പേര് നമ്പൂതിരി മഠത്തിൽ എന്നാണ് ( എൻ്റെ പിതാവിന്റെ രണ്ട് തലമുറ മുന്നെ 100 ഏക്കറിൽ കൂടുതൽ ക്രൃഷി ഭൂമിയും അത്രയും തന്നെ തെങ്ങിൻ തോട്ടവും ഉണ്ടായിരുന്നു അവരൊന്നും ഒരു ജോലിയും എടുക്കാതെ സുഖിച്ച് ജീവിക്കാൻ ഭാഗ്യമുള്ളവരായിരുന്നു)
@abdu_96962 жыл бұрын
@@mhdhussain7329 ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾ പോലെയാണ് അന്നത്തെ മതവും, രാജാക്കന്മാർക്കും മേലാളന്മാർക്കും പാവപ്പെട്ടവരെ നിലക്കു നിർത്താനുള്ള ഒരു ഉപകരണം.
@binoymathew23762 жыл бұрын
👍👍👍
@lalleok88092 жыл бұрын
2:30 ഇജ്ജാതി 😂
@muhammedali-tu5rw2 жыл бұрын
ഖുർആനിൽ നജ്മ സൂറയിൽ നിങ്ങൾ പറയുന്ന തരത്തിലുള്ള വചനങ്ങൾ ഇല്ലല്ലോ
@abdulali-ln5vi2 жыл бұрын
അത് പിശാചിന്റെ വചനമാക്കി എടുത്തുമാറ്റിയല്ലോ അതു ഉണ്ടായിരുന്നത് അവിടെയായിരുന്നു എന്നാണ് പറഞ്ഞത്
@whories72jannah462 жыл бұрын
19-21 ആയത്തുകൾ 100 തവണ ദിവസോം ഓതുക - അന്റെ പ്രശ്നത്തിന് പരിഹാരം
@ArtFriendssajidka Жыл бұрын
എല്ലാ ദൈവ കഥകളിലും പൊടിപ്പും തൊങ്ങലും ഉണ്ടാകും അത് വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉള്ളതല്ല. ഭക്തർ സൃഷ്ടിക്കുന്നതാണ്. ഉദാഹരണത്തിന് നമ്മുടെ വടക്കൻ പാട്ടു കഥകൾ പോലും. അതൊക്കെ പറഞ്ഞു ഒരു മതത്തെ വിമര്ശിക്കുന്നത് ശരിയല്ല. ഒരു ലക്ഷമോ ഒന്നര ലക്ഷമോ വർഷങ്ങൾക്കു മുൻപുള്ളത് എന്നുപറഞ്ഞു ഡാർവിൻ എന്തൊക്കെ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങിനെ നോക്കുമ്പോൾ 1500വർഷമൊക്കെ കൂളായി വിശ്വസിക്കാം. ഞാൻ ഒരു മാതാവിശ്വസിയൊന്നും അല്ല. പക്ഷെ പരിപാടി ഇത്തിരികൂടി കൂടി സീരിയസ് ആവണം. ആകാശദൂതു സിനിമ കണ്ടു കുലുങ്ങി കുലുങ്ങി ചിരിക്കുന്ന കുറെ പ്രേക്ഷകരും. 😂
@milanomecca40022 жыл бұрын
Yesu annu umineer kondu vision undakiyathu
@abdulrahmanebrahimkutty52232 жыл бұрын
പള്ളിയിൽ എടുത്തു കാണിക്കാൻ ദൈവം അത്ഭുതം ഒന്നും ഇല്ലേ അവിടെ വെറും പ്രസംഗം മാത്രമാകാൻ കാരണം
@vijaykalarickal84312 жыл бұрын
Ini yenthokke kelkkanam yentho
@georgeabraham79252 жыл бұрын
IVF specialist too&&&&&&&
@jobinreji46172 жыл бұрын
😲😯
@abdulsalamorayil58502 жыл бұрын
ജഹ്റത്തൻ എന്നതിന് അവിടെ അർത്ഥം ഉറക്കെ എന്നല്ല പരസ്യമായി എന്നാണ്.
@abdulali-ln5vi2 жыл бұрын
Ok
@sureshkp10452 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@sreenivasankanneparambil1592 жыл бұрын
🙄🙄🙄
@prasadpp4382 жыл бұрын
ചന്ദ്രനെ നോക്കുമ്പോൾ കണ്ണ് മെല്ലെഅടക്കുക അപ്പോൾ ചന്ദ്രനെ കാണില്ല...അങ്ങനെ ചന്ദ്രനെ പിളർത്തി ഒരു കഷ്ണം കൊടിയിൽ വെച്ചു കെട്ടി
@sethunairkaariveettil21092 жыл бұрын
പക്ഷെ ഇപ്പോഴും..ചങ്കരൻ തെങ്ങിന്മേൽ തന്നെ ഇരിക്കുകയല്ലേ..?
@abdulrahmanebrahimkutty52232 жыл бұрын
അപ്പോൾ ഈ യുദ്ധം ഒക്കെ ചെയ്തു വെട്ടിപ്പിടിച്ച കോടാനുകോടി സമ്പത്തൊക്കെ നബി എന്ത് ചെയ്തു. ഒരു പള്ളി പണിയാൻ പോലും ചെലവാക്കാതെഎന്നു കൂടി നിങ്ങൾ ഒന്നു പറയണം.. ഓരോ ആരോപണങ്ങൾ അടിച്ചു വിടുമ്പോഴും ആലോചിക്കണം ഇങ്ങനെയും ചോദ്യങ്ങൾ വരുമെന്ന്
@muneerm31162 жыл бұрын
9 ഭാര്യമാരെയും അസംഖ്യം അടിമകൾക്കും ചെലവ് കൊടുക്കണ്ടേ..
@sudhinavahid56652 жыл бұрын
പ്രായം ആയി വരുമ്പോ മനുഷ്യന്റെ വെളിവ് പോകുമോ? കഷ്ടം 😂😂😂😂
@yasir20672 жыл бұрын
മതങ്ങൾ ഒക്കെ വ്യാജമാണെന്ന് നമുക്ക് വിശ്വസിക്കാ. പക്ഷേ സങ്കീർണമായ ഈ സൃഷ്ടിപ്പ് ആര് നടത്തി എന്നതാണ് എന്റെ സംശയം
@abdulrahmanebrahimkutty52232 жыл бұрын
സൽമാൻ റുഷ്ദി വാനശാസ്ത്ര ജന ഗോളശാസ്ത്രജ്ഞരെ അല്ലല്ലോ സാറേ. അങ്ങനെയുള്ള ആരെങ്കിലും ചന്ദ്രൻ പിളർന്നിട്ടില്ല.ഉണ്ടായ കാലം മുതൽ അങ്ങനെ തന്നെ നിൽക്കുകയാണ് എന്നുപറയുന്ന ഒരു ശാസ്ത്ര രേഖ കാണിച്ചാൽ എത്ര എളുപ്പമാണ് ഈ വിശുദ്ധ ഖുർആൻ അത് വിശ്വസിക്കാൻ യോഗ്യമല്ലാത്തത് ആണെന്ന് പറയാൻ എത്ര എളുപ്പമാണ് പ്ലീസ് ഒന്ന് കാണിച്ചു തരൂ
@abdulali-ln5vi2 жыл бұрын
ഖുർആൻ വായിച്ചാൽ തന്നെ ചന്ദ്രൻ പിളർന്നു എന്ന് പറയന്നത് നുണയാണെന്ന് മനസ്സിലകും കാരണം അന്ത്യദിനം വന്നെത്തി അതിന്റെ ഭാഗമായി ചന്ദ്രൻ പിളർന്നു എന്നാണ് പറയുന്നത് 1400 കൊല്ലം കഴിഞ്ഞു എന്നിട്ടും ആ അടുത്തെത്തിയ അന്ത്യദിനം വന്നിട്ടില്ല മാത്രവുമല്ല ഖുർആൻ 17 അൽ ഇസ്റാഅ- 59-ൽ ദൃഷ്ടാന്തങ്ങൾ അയക്കുന്നതിൽ നമ്മെ തടഞ്ഞത് മുൻഗാമികൾ അത് സ്വീകരിക്കാത്തതാണ് എന്നു പറയുന്നു ഇത് പ്രകാരം നബി ചന്ദ്രൻ പിളർത്തുകയോ മറ്റു അത്ഭുതങ്ങൾ കാണിക്കുകയോ നബി ചെയ്തിട്ടില്ലെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട് അത് കൊണ്ട് ഖുർആൻ54 അൽ ഖമർ 1 - ൽ പറഞ്ഞ ചന്ദ്രൻ പിളരൽ അന്ത്യനാളിൽ ഉണ്ടാകുമെന്ന് പറയുന്ന സംഭവങ്ങളിൽ പെട്ടതാണ് അപ്പോൾ ചന്ദ്രൻ പിളർന്നിട്ടില്ലെന്ന് ബൗദ്ധികമായും പ്രമാണികമായും തെളിയുന്നു
@hamzadp38142 жыл бұрын
നിങ്ങളും എല്ലാം വിശ്വസിച്ചവരായിരുന്നല്ലോ ഇപ്പോൾ ഭ്രാന്തൻ ചിരി ചിരിക്കുന്നവരെ നിങ്ങൾക്ക് നാവ് ചലിക്കാൻ കഴിയുന്നത് നിങ്ങൾക്ക് ബോധ്യ യം വരില്ല. മരിച്ചവരെ പുനർജ്ജനിപ്പിക്കാൻ ആർക്കാ സാറമ്മാരെ കഴിയുക തള്ളിക്കോ ഇതുൾക്കൊള്ളാൻ വിവരദോഷികൾ കാണുമായിരിക്കാം. നബിക്ക് കഴിയാത്തത് നിങ്ങൾക്ക് കഴിയുമോ ചന്ദ്രനെ പിളർത്തിയ പശ്ചാത്തലം കൂടി ഒന്ന് പറയൂ മനുഷ്യ
@abdulrahmanebrahimkutty52232 жыл бұрын
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകൾ അല്ലാതെ മറ്റൊന്നുമല്ല ആവാ( ദേവതകൾ ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കി തന്നിട്ടില്ല. ഊഹത്തെ യും മനസ്സുകളിൽ ഇച്ചി ക്കുന്നതിനെയും മാത്രമാണ് അവർ പിന്തുടരുന്നത് അവർക്ക് തങ്ങളുടെ രക്ഷിതാവിൽ നിന്ന് സന്മാർഗ്ഗം വന്നിട്ടുണ്ട് താനും. ഇവക്കൊന്നും ഒരു ശക്തിയും ഇല്ലെന്നും ഇതിനൊക്കെ നിങ്ങളുടെ പൂർവ്വപിതാക്കന്മാരുടെ പേരുകൾ മാത്രമാണെന്നും വിശുദ്ധഖുർആൻ പറയുകയാണ് ലാത്ത എന്നുപറയുന്നത്. തീർത്ഥാടകർക്ക് പായസം നൽകിക്കൊണ്ടിരുന്ന ഒരാളായിരുന്നു അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിഗ്രഹമുണ്ടാക്കി ആരാധിക്കാൻ തുടങ്ങി. ഉസ്സ ഒരു ഒരു പുണ്യ വൃക്ഷം ആയിരുന്നു . മനാത്ത് ഒരു പാറക്കൽ ആയിരുന്നു. ഇങ്ങനെയുള്ള ഈ ദേവതകൾ എല്ലാം അല്ലാഹുവിന്റെ പുത്രിമാർ ആയിട്ടാണ് അറേബ്യൻ ബഹുദൈവാരാധകർ ചിത്രീകരിച്ചിരുന്നത് പക്ഷേ വിരോധാഭാസം പെൺകുഞ്ഞ് ജനിച്ചാൽ അവർക്ക് അപമാനമായി കരുതുകയും ചെയ്യും. നമ്മുടെ നാട്ടിൽ തന്നെ കണ്ടില്ലേ പാമ്പിനെ ആരാധിക്കുകയും ജീവനോടെ കണ്ടാൽ തല്ലിക്കൊല്ലുകയും ചെയ്യും. ഇതിനെ സംബന്ധിച്ച് ഒക്കെയാണ് ആയത്ത് അവിടെ പ്രതിപാദിക്കുന്നത്. അല്ലാതെ ഈ കാട്ടുകള്ളന്മാർ പറയുന്നതുപോലെ അല്ല
@jabbarp43132 жыл бұрын
അബ്ദുൽ അലി ക്ക് അറിയാം "അലിയ്യ് "ൻറ ശക്തി , പക്ഷേ ഖാൻ സാഹിബിനു തിരിയാൻ സമയമെടുക്കും....!
@abdulrahmanebrahimkutty52232 жыл бұрын
നബി അങ്ങനെ ധാരാളം അത്ഭുതങ്ങൾ നിർവഹിച്ചിട്ടുണ്ട് അതുകൊണ്ടാണല്ലോ നബി എന്ന് വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിലെ എവിടെയെങ്കിലും ഒരു പ്രവാചകന് ഇത് അസാധ്യമാണ് എന്ന് എഴുതിവച്ചിട്ടുണ്ടോ കാണിച്ചു തരാമോ
@abdulrahmanebrahimkutty52232 жыл бұрын
ദിവ്യാ നന്ദൻ പോലെയുള്ള ആളുകൾ അവരെ പോലുള്ളവർ എത്ര മാന്യന്മാർ ആയിരുന്നു അവർ സമൂഹത്തിലെ ജീർണതകൾക്കെതിരെ ആയിരുന്നു ചൂഷണങ്ങൾക്കെതിരെ ആയിരുന്നു. ഒരിക്കലും അവർ ധർമ്മത്തിനെതിരെ നിന്നിട്ടില്ല കളവും പറഞ്ഞിട്ടില്ല.. ഈ മുഹമ്മദ് ഖാൻ ജബ്ബാർ മാഷ് അവരെല്ലാം കളവിന്റെ ആശാന്മാർ ആണ് സത്യവും അസത്യവും കൂടി കൂട്ടിക്കുഴച്ച് വിശ്വാസികളെ ആക്ഷേപിക്കുന്നതിൽ യാതൊരു കുറ്റബോധവും ഇല്ലാത്ത പിശാചുക്കൾ ആണിവർ
@abdulrahmanebrahimkutty52232 жыл бұрын
ഈ സത്യങ്ങളെ ഇവർക്ക് നിഷേധിക്കാൻ പറ്റുന്നില്ല. പിന്നെ ഇവർക്ക് ഇഷ്ടമുള്ളതുപോലെ ഇവർ വ്യാഖ്യാനിക്കുകയാണ്. വിശുദ്ധ നബിയുടെ മുന്നിലേക്ക് ഒട്ടകം വരുന്നു അത് നബിയോട് സംസാരിക്കുന്നു നബിയുടെ അനുചരന്മാർ ഇതെല്ലാം കണ്ടു കൊണ്ട് നിൽക്കുന്നു. നബി ഒട്ടകത്തിന്റെ ഉടമയെ വിളിച്ചുവരുത്തുന്നു. ആ ഒട്ടകത്തിൻ.ഓട് കാണിക്കേണ്ട ധാർമികമായ മര്യാദകൾ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുന്നു ഇതാണ് ഹദീസ്.. ഇത് തള്ളി പറയാൻ പറ്റാത്തത് കൊണ്ട് അത് മെലിഞ്ഞൊട്ടിയ ഒട്ടകം ആയതുകൊണ്ട് അങ്ങനെ തോന്നി അങ്ങനെ നബി പറഞ്ഞതായിരിക്കും എന്നൊക്കെയാണ് ഇവരുടെ വിശദീകരണം. സ്വന്തം ശരീരത്തിൽ പോലും ഒരു അവകാശവും ഇല്ലാത്ത ഇവർ ലോകത്തുള്ള എല്ലാത്തിനെയും വിമർശിക്കുകയാണ്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കുറെ നല്ല കാര്യങ്ങൾ ഉണ്ടല്ലോ അത് ചെയ്തുകൂടെ. എന്താണ്ട് വാർദ്ധക്യം എത്തി മരണത്തിന് അവസ്ഥയോട് അടുത്താണ്. നിങ്ങൾ..നിങ്ങളുടെ കണ്ണു കിഡ്നി ഹൃദയം കരള് അങ്ങനെ ഒരു 10 50 കൂട്ടം സാധനങ്ങൾ ഉണ്ട് നിങ്ങളുടെ ശരീരത്തിൽ അതെല്ലാം ആർക്കെങ്കിലും പ്രയോജനപ്പെടുന്ന രീതിയിൽ കൊടുത്തിട്ട് മരിച്ചുടേഅതൊന്നു പ്രഖ്യാപിക്കു പക്ഷിമൃഗാദികൾ ഓട് പോലും ഈ പ്രവാചകൻ കരുണ കാണിക്കാമെങ്കിൽ ഇതിനെ എതിർക്കുന്ന നിങ്ങൾ ഇതിനേക്കാൾ വലിയ കരുണ കാണിക്കണ്ടേ
@abdulali-ln5vi2 жыл бұрын
മരണശേഷം കണ്ണുകളും ശരീരവും ദാനം ചെയ്യാൻ തീരെ വിമുഖരായി കാണുന്നത് ഭക്തരായ മുസ്ലിം കളെ മാത്രമാണ് ഹിന്തുക്കളും ക്രിസ്ത്യാനികളും അത് മുസ്ലിംക ളേക്കാൾ ചെയ്യുന്നു ണ്ട്കോഴിക്കോട് കോം ട്രസ്റ്റാശുപത്രിയിൽ കണ്ണിന് സമ്മതപത്രം കൊടുക്കാൻ പോയപ്പോൾ അവിടന്ന് ചോദിച്ചത് നിങ്ങൾ മുസ്ലിംകൾ മറ്റു മതക്കാരുടെ കണ്ണ് വാങ്ങുകയല്ലാതെ സ്വന്തം കണ്ണ് കൊടുക്കാറില്ലല്ലോ എന്നാണ് ഇതാണ് അവസ്ഥ അപ്പോ ൾവാങ്ങുന്നവർ കൊടുക്കാൻ തെയ്യാറാകാത്ത നാണക്കേട് താമസിയാതെ തിരുത്തപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട് ഞങ്ങളുടെ സമുദായം ദ്രുതഗതിയിൽ പുരോഹിതന്മാരെ തള്ളി വരികയാണ് പുതിയ ചരിത്രം രചിക്കപ്പെടുകയാണ് എന്ന് ഞാൻ പറഞ്ഞു എഴുതിക്കൊടുത്തു പോന്നു
@abdulali-ln5vi2 жыл бұрын
അത്ഭുത ശക്തി ഉള്ള ആൾ സൗർ ഗുഹയിൽ ഒളിച്ചത് എന്ത് കൊണ്ട് ആയിശയുടെ നിരപരാധിത്വം അറിയാൻ മാസങ്ങളെന്തിനെടുത്തു etc ചിന്തിക്കുക
@kadera68182 жыл бұрын
ജബ്ബാർ യാക്കൂബ് ലിയാകത്തലി ജാമിദയടക്കമുള്ള മറ്റു പലർക്കും ഇസ്ലാമിലെ നിയമ വ്യവസ്ഥ പരിഹാസ മായിത്തോ ന്നുന്നത് ഹതഭാഗ്യരായ നിങ്ങളുടെ ബുദ്ദിവികസിക്കാത്തത് കൊണ്ടാണെന്നാണ് ഞങ്ങൾ കരുതുന്നത് നിങ്ങളെ ഓർത്ത് സഹതപിക്കാനെ ഞങ്ങൾക്ക് കഴിയൂ ഞങ്ങൾക്ക് ആ വ്യവസ്ഥ നേർ രേഖയാണ് ആ നേർ രേഖയുടെ ശരി നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ ആത്മാവ് പറിച്ചെടുക്കാൻ വരുന്ന നിങ്ങൾ പറയുന്ന കാലൻ- മാലാഖ- (മലക്കുകൾ) നിങ്ങളെ തേടി വരുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടിവരും അവർ വന്നെത്തുന്നതോടെ നിങ്ങൾക് മനസ്സിലാകും പടച്ചവനും പടച്ചോൻ മനുഷ്യർക്കായി ഉണ്ടാക്കിയ ഇസ്ലാമിക നിയമ വ്യവസ്ഥയും ശരാശരിയും കടന്ന സത്യമാണെന്ന് ആത്മാവ് പറിച്ചെടുക്കാനായി വരുന്നവർ വന്നാൽ പിന്നെ പശ്ചാത്താപം നടത്താൻ വകുപ്പ് ഉണ്ടായിരിക്കുന്നതല്ല നിങ്ങൾ ഫേസ്ബുക്ക് വാട്ട്സ്ആപ്പ് ഗ്രുപ്പുണ്ടാക്കുന്നത് ഇസ്ലാമിനെയും അതനുസ രിച്ച് ജീവിക്കുന്ന വരെയും അപഹസിക്കാനും പരിഹസിക്കുന്നതിനും വേണ്ടിയാണ് ഇസ്ലാമിനെ അപഹസിച്ചു പറയുന്നത് മുസ്ലിം പേരുള്ള നിങ്ങളെപ്പോലുള്ള വരായത് കൊണ്ട് നിങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ലൈക്ക് അടിക്കാൻ ചുറ്റിലും ആളുണ്ട് എന്നും ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് അന്തിമ വിജയം പടച്ചോനിലും പടച്ചവന്റെ നിയമ സംഹിതയിലും വിശ്വസിച്ച് പ്രവർത്തിക്കുന്ന ഞങ്ങൾക്കായിരിക്കുമെന്നതിൽ ഞങ്ങൾക്ക് സംശയമേതു മില്ല യുക്തിയില്ലാ യുക്തി വാദികളെ KVAK
@zainx6162 жыл бұрын
Comic book fans assembled🔥😍
@panagattayilpanagattayil7834 Жыл бұрын
മണ്ടത്തരം ഒരു തരം രണ്ടര തരം പറയാതെ ചങ്ങാതി. ഒരാൾ പറഞ്ഞ കഥയാണ് ഇസ്ലാം. അല്ലാതെ ഒന്നും ഇല്ല എന്ന് മനസ്സിലാക്കുക. നബിയുടെ കാലശേഷം ഇസ്ലാമതത്തിലെ ഉമറിന്നും ഉസ്മാൻക്കും അലിക്കും അലിയുടെ മക്കൾക്കും എന്ത് പറ്റി. തമ്മിൽ തമ്മിൽ വെട്ടിയും കുത്തിയും പരസ്പരം . മരിച്ചു പോയി. പിന്നീട് മക്ക എന്ന . സ്ഥലത്ത് എന്ത് സംഭവിച്ചു. ചരിത്രം ഒന്ന് പടിക്കൂ . നന്ദി. PK
@abdulrahmanebrahimkutty52232 жыл бұрын
സാറന്മാരെ 1400 വർഷം കൊണ്ട് മുസ്ലീങ്ങൾ പറയുന്നതല്ലേ ഇത് ചന്ദ്രനെ പിളർത്തിയത്. അങ്ങനെ പിളർത്തിയിട്ടില്ല എങ്കിൽ അങ്ങനെ പറയുന്ന ഏതെങ്കിലും ഒരു ശാസ്ത്രഗ്രന്ഥം ഓ ശാസ്ത്രജ്ഞനയോ ചന്ദ്രൻ പിളർത്തിഇട്ടില്ല എന്ന് പറയുന്ന ഒരു തെളിവ് കാണിച്ചാൽ ഇസ്ലാമിന്റെ കഥ കഴിക്കാൻ എത്ര വലിയ എളുപ്പമാണ്. നിങ്ങൾക്ക് രണ്ടുപേർക്കും ആ വിഷയത്തെക്കുറിച്ചുള്ള അറിവും ഇല്ലല്ലോ
@ktafeef2 жыл бұрын
Pilarathiyitundennulla 1000 kanakinu shastreeyamaya book anallo ullath... 🤣🤣🤣
@ktafeef2 жыл бұрын
Hanuman mala chumannitilla enn parayunna oru shastreeya book undo? Apo ningal ath vishvasiko?
@Aliraghavan Жыл бұрын
നീ ഇങ്ങനെ കരയല്ലേ ഇബ്രാഹിം കുട്ടി അവർ അങ്ങിനെയൊക്കെ പറഞ്ഞോട്ടെ. ആക്കാലത്തു മൃഗങ്ങളും പക്ഷികളും സംസാരിക്കാറുണ്ടായിരുന്നു. മരിച്ചവർ ജീവിച്ചിരുന്നു മരങ്ങൾ കരഞ്ഞിരുന്നു ചന്ദ്രൻ പിളർന്നിരുന്നു. അതിനു തെളിവല്ലേ ഈ സോപ് കഥകൾ
@abdulrahmanebrahimkutty52232 жыл бұрын
എത്ര പച്ചക്കള്ളമാണ് ഒരു ഉളുപ്പുമില്ലാതെ ഇവർ രണ്ടുപേരും പറയുന്നത്. മക്കയിൽ നബിയിൽ വിശ്വസിച്ച പ്രമുഖരായ ആളുകൾ. നബിയുടെ മൂത്താപ്പയുടെ മകൻ ജാഫർ അബൂസുഫിയാൻ റെ മകളും മരുമകനും ഉത്തുബ ത്തിന്റെ മകൻ അബൂഉബൈദ. ഇങ്ങനെ പ്രമുഖരായ സമ്പന്നരായ ഗോത്രങ്ങളുടെ മക്കൾ ആയിട്ട് പോലും അവിടെ നിൽക്കാൻ സാധിക്കാതെ എഴുപതോളം വരുന്ന ഒരു സംഘം എത്യോപ്യയിലേക്ക് ഹിജ്റ പോയത് പലായനം ചെയ്തത്. അവരുടെ മടങ്ങിവരവും ഈ ആയത്തും ആയി ഒരു ബന്ധവും ഇല്ല. വിശുദ്ധ ഖുർആൻ പറയുന്നു തീർച്ചയായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹം കാണുകയുണ്ടായി..ലാത്തയെയും ഉസ്സയെ യും പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. വേറെ മൂന്നാമതായി ഉള്ള മനാത്തയെ പറ്റിയും. സന്താനമായി നിങ്ങൾക്ക് ആണും അല്ലാഹു വിന് പെണ്ണും ആണെന്നോ. എങ്കിൽ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കൽ തന്നെ... അടുത്തത്
@abdulali-ln5vi2 жыл бұрын
മദീനയിലേക്ക് പോകുന്നത് അവിടെ ഇസ്ലാം അംഗീകരിച്ച ആളുകളുമായി പല തവണ ചർച്ച നടത്തിയും ഗൂഢാലോചന നടത്തിയുമാണ് അവർ നബിയെ ഗ്രൂപ്പുകളായി വന്നു കണ്ടിരുന്നു എന്നൊക്കെ നബി ചരിതത്തിലുടനീളം കാണാം
@ktafeef2 жыл бұрын
Athengane neethiyillatha ohiri vekal avum?
@vabraham9662 жыл бұрын
🤣🤣😜😜🤓🤓😢😢😸😸😸
@abdulrahmanebrahimkutty52232 жыл бұрын
ഈ മടയൻമാർ രണ്ടുംകൂടി പറയുന്നത് തന്നെ എത്ര വലിയ വിഡ്ഢിത്തങ്ങളാണ്. ആദ്യം പറഞ്ഞു ഈത്തപ്പന മടൽ കൊണ്ടുണ്ടാക്കിയ മെമ്പറാണ് അത് മാറ്റി പുതിയതിൽ പ്രവാചകൻ കയറിയിരുന്നു അപ്പം പഴയ മടൽ കൊണ്ട് ഉണ്ടാക്കിയത് കരഞ്ഞു. നബി അവിടുന്ന് ഇറങ്ങി ചെന്ന് അതിന് ആശ്വസിപ്പിച്ചു ഇത് ചരിത്രം. ഇനി ഇവരുടെ ഉദ്ദേശം പറയുകയാണ് നബി പുതിയ കട്ടിൽ ഉണ്ടാക്കി അതിന്റെ മുകളിൽ കയറി ഇരുന്നപ്പോൾ ശബ്ദം കേട്ടു. തടികൊണ്ടുണ്ടാക്കിയതിൽ ഇരുന്നു അപ്പോൾ അതിന്റെ ഫിറ്റിംഗ്സ് ഒന്നും ശരിയാകാത്തത് കൊണ്ട് ആയിരിക്കും അതിൽ ശബ്ദം കേട്ടത്. പുതിയതിൽ ശബ്ദം കേട്ട് ന്ന് ആരും പറഞ്ഞില്ലല്ലോ അങ്ങനെ,.ഒരു ചരിത്രവും ഇല്ലല്ലോ . പിന്നെ എന്തിനാണ് ഈ വിഡ്ഢിത്തങ്ങൾ വിളമ്പുന്നത്
@abdulali-ln5vi2 жыл бұрын
കരഞ്ഞതായി ധരിച്ചത് പുതിയ ഇരിപ്പിടത്തിന്റെ തടികൾ അമരുമ്പോൾ ഉണ്ടായ ശബ്ദത്തെയാണ് അഥവാ അങ്ങനെ അത്ഭുതം ഉണ്ടാക്കി അന്ധ ഭക്തന്മാർ എഴുതി പ്രചരിപ്പിച്ചതാണ് അല്ലാതെ ഉണങ്ങിയ തടി കരയുന്ന പ്രശ്നമില്ല
@abdulrahmanebrahimkutty52232 жыл бұрын
മക്കയിൽ ജനിച്ച അക്ഷരാഭ്യാസമില്ലാത്ത ഒരു പ്രവാചകനാൽ നൽകപ്പെട്ട ഒരു വേദഗ്രന്ഥത്തിൽ എഴുപതിലധികം വരുന്ന മുസ്ലിം രാജ്യങ്ങളിൽ നിന്നും അല്ലാതെയുമുള്ള ലക്ഷക്കണക്കിന് ശാസ്ത്രജ്ഞന്മാരും ബുദ്ധിജീവികളും ഗവേഷകൻ മാരും പണ്ഡിതന്മാരും അടങ്ങുന്ന ലോകജനസംഖ്യയുടെ 30 ശതമാനത്തിലധികം വരുന്ന ആളുകളും ആ പ്രവാചകനിൽ ആ പ്രവാചകന്റെ പ്രബോധനങ്ങളിലും വിശ്വസിക്കുന്നു എന്നുള്ളത് തന്നെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ്. ഇനി ശാസ്ത്രവിഷയങ്ങൾ യാതൊരു പാണ്ഡിത്യവും ഇല്ലാത്ത നിങ്ങൾ രണ്ടുപേർക്കും എളുപ്പമുള്ള ഒരു കാര്യം പറഞ്ഞു തരാം 1400 വർഷം മുതൽ ചന്ദ്രനെ പിളർത്തിയ കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ് മുസ്ലീങ്ങൾ ഏതെങ്കിലും ഒരു ശാസ്ത്ര ഗ്രന്ഥത്തിൽ ഓ ശാസ്ത്രജ്ഞനോ ചന്ദ്രൻ പിളർന്ന്ട്ടില്ല എന്ന് പറയുന്ന ഒരു രേഖ കാണിച്ചാൽ ഇസ്ലാമിന്റെ കഥ കഴിക്കാൻ വളരെ എളുപ്പമാണ്. അതുകൊണ്ട് പെട്ടെന്ന് ഒരു രേഖ എടുത്ത് കാണിച്ചാൽ മാത്രം മതി പ്ലീസ്അതുഒന്നെടുത്ത കാണിക്കണേ
@vinod48332 жыл бұрын
അങ്ങനെയാണെങ്കിൽ എല്ലാ മതവിശ്വാസങ്ങളും ശരിയാണെന്ന് പറയേണ്ടി വരും. ഇസ്ലാമിൽ അത് സാധ്യമാണോ???? പിന്നെ, ഹനുമാൻ മല ചുമന്ന് പറന്നിട്ടില്ല എന്നതിന്റെ രേഖ എവിടെയെങ്കിലും കിട്ടുമോ??
@zainx6162 жыл бұрын
@@vinod4833 😂😂
@josephvarghese35992 жыл бұрын
Poda pacha potta
@abdulali-ln5vi2 жыл бұрын
സുധാമണി എന്ന പേരിൽ കൊല്ലത്ത് വള്ളിക്കാട്ടെ ഒരു സാധാരണ മുക്കവസ്ത്രീക്ക് ആരാധകരായി അവരുടെ ജീവിത കാലത്ത് തന്നെദശലക്ഷം ആളുകൾ ഉണ്ടല്ലോ അവരുടെ ദിവ്യത്വം താങ്കൾ അംഗീകരിക്കുമോ? മഹാത്മാ ഗാന്ധി ക്ക് രാമായണ കഥയിലെ നായകൻ ശ്രീരാമൻ ദൈവമായിരുന്നു. അദ്ദേഹം വിശ്വസിച്ച ആ രാമനെ നിങ്ങൾ ദൈവമായി അംഗീകരിക്കുമോ ? ആളുടെ എണ്ണമോ വലുപ്പമോ പറഞ്ഞ് കണ്ണടച്ചിട്ട് കാര്യമില്ല