മുജാഹിദുകൾ ഉള്ളത് കൊണ്ട് യഥാർത്ഥ ദീൻ പഠിച്ചു അല്ലാഹു അവർക്ക് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Ubaid-pm2 сағат бұрын
ഇവൻറെ അടുക്കൽ വന്നത് ശൈത്താൻ അല്ല ശൈത്താന്റെ അടുക്കൽ ശൈത്താൻ വരില്ല😮
@MuhammedMehzan-y3l2 сағат бұрын
😂
@koyakuttyk5840Сағат бұрын
😂
@koyakuttyk5840Сағат бұрын
ഇതൊക്കെ കേൾക്കാനിരുന്നു കൊടുക്കുന്ന വിവരദോശികളും മൗനംപാലിക്കുന്ന സമസ്ഥയും ദീൻ വിൽക്കുന്നവരുടെകൂടെ😠
@mujeebrahmanthachampara1305Сағат бұрын
കേരളത്തിൽ പല സ്ഥലത്തും പ്രവാചകൻ വന്നു, കണ്ടു, എന്നൊക്കെ പല സമസത മുസ്ലിയാക്കളും പ്രസംഗിച്ചു പ്രചരിപ്പിച്ച ക്ലിപ്പുകൾ കൂടി ചേർക്കാമായിരുന്നു. അതും ഇതുപോലെ തന്നെയാണ്
@muhammadnizamvp2 сағат бұрын
37 കോടി സ്വലാത്ത് ചൊല്ലിച്ചിട്ടു പോലും സ്വർഗം തരാം എന്ന് പറഞ്ഞില്ലല്ലോ. ദുനിയാവ് തന്ന് പറ്റിച്ചു അല്ലെ. 🫠 ഞാൻ കരുതി സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പതിനൊന്നാമത്തെ ആൾ ഞാനാണെന്ന് പറഞ്ഞു എന്ന് പറയുമെന്ന്.
@true239354 минут бұрын
കള്ളം പറയുമ്പോൾ അതിലും സത്യ സന്ധത കാണിച്ച് ഖുറാഫി മാതൃക കാട്ടി
@Muhad49149 минут бұрын
بارك الله فيكم🌹
@ismailmoulavi87492 сағат бұрын
അയാൾക്ക് മാനസിക രോഗമാണ് ഉസ്താദേ. ഒരു പാവം പയ്യനായിരുന്നു എന്നാണ് അറിയുന്നത് .
@bushrahameed8905Сағат бұрын
Aano
@jaffergaf515947 минут бұрын
ഇങ്ങനെ പറഞ്ഞ ഒരുപാട് മുസ്‌ലിയാർ മാരുണ്ട് അവർക്കൊക്കെ മാനസികമാണോ
@ibrahimmukkunath445029 минут бұрын
സിഎം തന്നെ നില തെറ്റിയ ആളെല്ലേ..
@muhammedhassan74712 сағат бұрын
ഇദ്ദേഹം മാനസിക നില തെറ്റിയ ആളാണെന്നാണ് പറയപ്പെടുന്നത്
@bushrahameed8905Сағат бұрын
Kettappol thonni
@mohammedkutty16942 сағат бұрын
ഇതു ഒക്കെ കേട്ടു വായില് നോക്കി ഇരിക്കുന്നു കുറച്ചു ജാഹിളിങ്ങള് ഉണ്ടല്ലോ മടല് പത്തി കൊണ്ട് അടിച്ചു ഓടിക്കാൻ ആളില്ലാഞ്ഞട്ടാണ് ഇതു പോലെ ഒരു പാട് ജാഹിലീങ്ങൾ ഇറങ്ങി യിട്ടുണ്ട് പടച്ചോനെ 😡കഷ്ഠൻ തന്നെ
@ummukhalid33333 сағат бұрын
Jazzakk Allah khair ❤️
@abbaskunhamu1730Сағат бұрын
സുബ്ഹാനല്ലാഹ് മിസ്അബ് (റ ) വിന് ഉഹ്ദു യുദ്ധത്തിൽ ശഹീദാ കുംബ്ൾ കഫൻ തുണി വരെ ഇല്ലായിരുന്നു ആ സഹാബിക്ക് നെബി സ ദുനിയാവിൽ ഒന്നും കൊടുത്തില്ലല്ലോ
@liyakathali8744Сағат бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء...
@sharafudheenkavungal29172 минут бұрын
ആമീൻ 🤲
@shajim6318Сағат бұрын
മാഷാഅല്ലാഹ് ❤
@LathifLathi-z3v2 сағат бұрын
മർകസ്യിലെ ചോറ് പട്ടാളം മാത്രം ആമീൻ പറയുക,,, 😂😂😂
@rukiyaabdulkhader7982 сағат бұрын
Jazakallah khair ❤
@saadafakih3 сағат бұрын
❤جزاك ربي الجنه شيخنا الفاضل
@kujippakujippa291516 минут бұрын
ഇവന് രോഗമാണെന്നാണ് അറിയാ൯ കഴിഞ്ഞത്.വിട്ടേക്ക്.
@abdulazeez9843Сағат бұрын
ഇതേതാ ഈ വേട്ടാ വിളിയൻ ...😂😂😂😂😂🤣🤣
@vertex197459 минут бұрын
😂😂😂😂 എന്തുകൊണ്ടാണ് ഈ മുസ്ലിയാക്കർ ജനങ്ങളെ പറ്റിക്കുന്നത്...
@Fathimathansiyav2 сағат бұрын
മാനസിക രോഗിയാണ് 😂😂😂😂😂
@Ismayilpp-dh4nn2 сағат бұрын
മലസ്വർണമാഖിതരാമെന്നു അല്ലാഹ് പറഞ്ഞപ്പോൾ നബി പറഞ്ഞത് ഒരൂ ദിവസം ഭക്ഷണം ഒരുദിവസം പട്ടിണി ആഗ്രഹിക്കുന്നു
@abduljaleelkt84262 сағат бұрын
امين امين يا رب العالمين وعليكم السلام ورحمة الله وبركاته
സ്വപ്നത്തിൽ കണ്ടു എന്നല്ലേ പറഞ്ഞത് നിഷേധിക്കാൻ പറ്റുമോ ?
@kareemkarayil24852 сағат бұрын
ഇവന് ഭ്രാന്ത് ആണ്
@ismayilrm50432 сағат бұрын
നമ്പി സ്വ മലയാളത്തിൽ ആണോ പറഞ് മുന്ന് എക്കർ മുനമ്പത്തെവഖഫ് ഭുമിയാണോ😅😅
@muhammadnizamvpСағат бұрын
ഉസ്താദേ എനിക്ക് ഒരു സംശയം, ഈ video യിൽ ഉള്ള വ്യക്തി തൗബ ചെയ്ത് മടങ്ങിയാൽ അള്ളാഹു പൊറുത്തു കൊടുക്കുമല്ലോ. അപ്പൊ അതിന് ശേഷവും ഈ video ഇവിടെ നിലനിൽക്കുന്നതിൽ നമ്മൾ കുറ്റക്കാരാകുമോ? അത്പോലെ ഒരാളുടെ ന്യൂനത മറച്ചുവെക്കണമെന്നല്ലേ. അത് അയാളുടെ രഹസ്യമായ കാര്യത്തെക്കുറിച്ച് മാത്രമാണോ. അല്ലാതെ ഇതേപോലെ പരസ്യമായി ചെയ്യുന്ന തെറ്റുകൾ നമുക്ക് public ആക്കാമോ?
@hameedjawhari190832 минут бұрын
കാര്യം അറിയും മുമ്പ് വിധി എഴുതാതിരിക്കാം.. പ്രത്യക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം കാര്യങ്ങൾ പറഞ്ഞ ഇദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നത് മുതൽ അന്വേഷിച്ചിരുന്നു കൂടെ പഠിച്ച, അടുത്ത കുടുംബക്കാരിൽ നിന്നും ഒക്കെ അറിയാൻ കഴിഞ്ഞത് അദ്ദേഹത്തിന് കാര്യമായ അസുഖം ബാധിച്ചിട്ടുണ്ട് സ്വബോധമില്ലാതെ, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടെ പറയുന്നു. മാതാപിതാക്കൾ വളരെ വിഷമിച്ചിരിക്കുകയാണ് ആവശ്യമായ ചികിത്സക്ക് തയ്യാറെടുത്തു കഴിഞ്ഞു.. നമുക്കാർക്കും ഇത്തരം പ്രയാസങ്ങൾ ഇല്ലാതിരിക്കട്ടെ.. സാമ്പ്രദായകരീതികളെ വിമർശിക്കുന്ന രൂപത്തിൽ നമ്മൾ അറിയാത്ത കാര്യങ്ങളെ വിമർശിക്കരുത്.. അദ്ദേഹത്തിന് വേഗം ശമനം ഉണ്ടാവട്ടെ മാതാപിതാക്കൾക്ക് സമാധാനമാവട്ടെ