നബിദിനം ഹറാമായ കാര്യമാണെങ്കിൽ പണ്ഡിതന്മാരും, പാമര ജനങ്ങളും അത് ചെയ്യുമോ?? Faisal Moulavi | Mukamukam

  Рет қаралды 11,594

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 76
@najeelas66
@najeelas66 3 жыл бұрын
മാഷാ അല്ലാഹ്... നല്ല മറുപടി ... 😍
@sirajudeenamayur8768
@sirajudeenamayur8768 4 жыл бұрын
ഞാൻ ദുബായിൽ വർക്ക്‌ ചെയ്യുന്നു. ഇവിടെ ഒരുപാട് മൗലിദ് സദസ്സുകൾ നടക്കുന്നു. ഈ വഹ്ഹാബി മൗലവിമാർ പറയുന്ന ഉഡായിപ്പൊന്നും അവിടെ ഇല്ല. നബിയുടെ മൗലിദ് കഴിക്കാത്തവർക് എന്ത് ദീനാ ഉള്ളത്.
@firosshah
@firosshah 4 жыл бұрын
ദുബൈയിൽ ബാർ ഉണ്ട്.. തീയേറ്റർ ഉണ്ട്... മുസ്ലിംകൾ കള്ള് കുടിക്കുന്നവർ ഉണ്ട്.... സിനിമ കാണുന്നവർ ഉണ്ട്.... അതു കൊണ്ട്??
@straightroot2711
@straightroot2711 4 жыл бұрын
@@firosshah കേരളത്തിലെ മുസ്ലിയാക്കന്മാർ മാത്രം എന്ന വഹാബികളുടെ വാദ തിന് തിരുത്താണ് മുകളിൽ പറഞ്ഞത്
@fayispg4946
@fayispg4946 4 жыл бұрын
Avide New year partiyum indallole, adhinu pokinda bosse?
@fah7073
@fah7073 4 жыл бұрын
Nabidinam makkah and madeena yil akoshikunilalo... Agane oru akosham undenkil nalla decoration undavollae makkah and madeenayil... Athonum avide ilalo.. Pinne saudiyil ayallum dubayil ayallum eth celebrate cheyunnavar undavum... Ath parajit karyamila... Makkah and madeen yil ilalo... Avide palli decorate cheyyarumila... Appo ath alochicha pore...
@no_doubt
@no_doubt 4 жыл бұрын
@@fah7073 Avide undayirunnu.... Shirkum kufirum aaropich ningalude nethakkal adichamarthiyatha.... Muhammad bin Abdul Wahhabine ariyallo alle.... Pulliyude bookil thanje paranjattund.... Avide undayirunna Sunni shafi scholarsum ithinte followersum evidepoyi.... Adichothikki.... Ennittu ippol parayuva Saudiyil illallo ennu.... Uluppu venam....
@mohamedekeranakattayil8184
@mohamedekeranakattayil8184 4 жыл бұрын
ലോകത്ത് എല്ലാ ഇടത്തും ഉണ്ട് പക്ഷെ ഖുർആനിലും സുന്നതിലും ഇല്ല സൗദിയിൽ ഇന്ന് ഇല്ല
@shijasahmad4769
@shijasahmad4769 4 жыл бұрын
Good answer. Very help full
@waytoquraanahwaiz4428
@waytoquraanahwaiz4428 4 жыл бұрын
ما شاء الله بارك الله فيكم
@kassimkuttykutty4515
@kassimkuttykutty4515 4 жыл бұрын
ഭൂരിപക്ഷം ചെയ്യുന്നത് ശരി എന്നത് ഈ ഭൗതികലോകത്തു പോലും പലപ്പോഴും ശരിയല്ല'ഉദ: ഒരു ക്ലാസ്സിൽ 40 കുട്ടികൾ മാത്‌സ് പഠിക്കുന്നു എന്നു കരുതുക. പരീക്ഷയിൽ ഒരു കുട്ടി ഒഴികെ എല്ലാ കുട്ടികളും തോറ്റു. ഭൂരിപക്ഷത്തെ മാനിച്ച് 39 കുട്ടികളെ പാസ്സാക്കി ആ ഒരു കുട്ടിയെ തോല്ക്കാൻ വിടുമോ.എന്ത് പറയുന്നു?
@JasimAbdulGafoor
@JasimAbdulGafoor 4 жыл бұрын
👍
@anwaranwar-vg1du
@anwaranwar-vg1du 4 жыл бұрын
Maashaa allah
@abdurauf142
@abdurauf142 4 жыл бұрын
Gd replay👍👍👍👍👍
@nooraabu3296
@nooraabu3296 4 жыл бұрын
മാഷാഅല്ലാഹ്‌
@ashrafthandakolil3487
@ashrafthandakolil3487 4 жыл бұрын
മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘടനകൾ നബി (സ) യെ നമ്മളെപ്പോലൊരു മനുഷ്യൻ മാത്രമായി താഴ്ത്തിക്കെട്ടുന്നു. സുന്നികൾ നബി(സ)യെ അത്ഭുത മനുഷ്യനായി പ്രതിഷ്ഠിക്കുന്നു.ഇത് രണ്ടും ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. നബി (സ) നയിച്ചത് ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും മാതൃകാപരമായ ജീവിതമാണ്. യാതൊരു പ്രത്യേകതയുമില്ലെങ്കിൽ നമ്മളൊരാളെ മാതൃകയാക്കുമോ? അത്ഭുതമനുഷ്യനായി അവതരിപ്പിച്ചാൽ ജനങ്ങൾ മനസ്സിൽ പ്രതിഷ്ഠിക്കുമെന്നല്ലാതെ ആ ജീവിതം മാതൃകയാക്കുമോ?
@niyaskallachal2980
@niyaskallachal2980 4 жыл бұрын
നല്ലത് സ്വീകരിക്കാൻ കുറച്ചാളുണ്ടാകു ള്ളൂന്ന് ' നിങ്ങളാപറഞ്ഞ ചെറിയ സംഘം 'മുജാഹിദാ'ണ് ലേ പറഞ്ഞത് നന്നായി 'മതി മൗലവിമാരെ ഉടായിപ്പ് കളിച്ചത് ഇവിടെ മൗലിത് പാടില്ലാ എന്നതിന് തെളിവ് പറയാതെ മുങ്ങി 'എങ്ങനെ പറയും 'നിങ്ങൾക്കും സമ്മതരായ ഇബ്നു ഹജർ അസ്ഖലാനി പറഞ്ഞതും ഇമാം സുയൂത്വി പറഞ്ഞതും മൗലവിക്കറിയാഞ്ഞിട്ടല്ല പക്ഷെ അത് പറഞ്ഞാൽ നമ്മളെ പ്രസ്ഥാനം തകരൂലെ
@qathoonmedia9949
@qathoonmedia9949 4 жыл бұрын
അത് ഇവരെ സ്ഥിരം പരിപാടിയാ ഉടായിപ്പ്
@riyasbinyousuf6598
@riyasbinyousuf6598 4 жыл бұрын
എല്ലാ തെറ്റുകളും ബിദ്അത്തും ചെയ്യുന്ന സുന്നി പണ്ഡിതന്മാരുടെ മുഖത്തുള്ള Izzathum ഒരു ബിദ്അത്തും ചെയ്യാത്ത സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് എടുത്ത് ഇരിക്കുന്ന മുജാഹിദുകളുടെ മുഖത്തുള്ള Izzathum ഒന്നു നോക്കിയേ 😁 ഓരോ ദിവസം കഴിയുന്തോറും വെറും ഇവരുടെ അവിടെ ഐശ്വര്യം കുറഞ്ഞു കുറഞ്ഞു വരുന്നു സുബ്ഹാനള്ളാ
@abdulazeez1785
@abdulazeez1785 4 жыл бұрын
അത്.ആരാൻെറ.മുതല്.അന്യായമായി. തിന്നുന്ന ത്.കൊണ്ടാ.
@rasakparathodi9937
@rasakparathodi9937 4 жыл бұрын
പണ്ട് കാലത്ത് മുജാഹിദുകൾ ചെയ്തിരുന്നു.അന്ന് അത് തൗഹീദ്.ഇന്ന് ശിർക്.ഹഹഹഹഹൽ
@safiyac8139
@safiyac8139 4 жыл бұрын
Nabikku swalathum salamum,dikrum,ormikkanalle ,aazhathil charithram muzhuvan varum thalamurakkal kettum kandum padikkanulla avasaram orkkunnathum nabi mimikk cheyyunnath okk oru manussyanu positive energyanu.
@shakeerchalad1132
@shakeerchalad1132 4 жыл бұрын
സൗദിയിൽ നബിദിനം ഉണ്ട് എന്ന് സഹോദരൻ പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണ് പുറത്ത് നിന്ന് വരുന്ന ശിയാക്കൾ ഒക്കെ കൂട്ടം കൂടി മൗലിദ് ചൊല്ലുന്നു അതും ഒറ്റപ്പെട്ട സംഭവം ആണ് അല്ലാതെ സൗദിയിൽ സലഫികൾ ആണ് അവർ അത് ചെയ്യുന്നില്ല ഫൈസൽ മൗലവി അത് തിരുത്തി കൊടുക്കും എന്നാണ് പ്രതീക്ഷിച്ചത് വിട്ട് പോയതാവാം
@sayednuhman4506
@sayednuhman4506 4 жыл бұрын
kzbin.info/www/bejne/j6uzaq1qg8mZi8U
@shakeerchalad1132
@shakeerchalad1132 4 жыл бұрын
@@sayednuhman4506 ഇത്രയും പുണ്യം ഉള്ളത് ആണ് എന്നല്ലേ പറയുന്നത് അപ്പൊ നമ്മുടെ ഒക്കെ പള്ളിയിൽ നിന്ന് ചൊല്ലും പോലെ മസ്ജിദുന്നബവിയിൽവെച്ച് ഒക്കെ ചൊല്ലിയാൽ അതിനേക്കാൾ പുണ്യം ലഭിക്കില്ലേ എന്തിനാ ഖുറാഫികളെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശിയാക്കൾ ഏതെങ്കിലും റൂമിൽ വെച്ച് ചെയ്യുന്നുണ്ടോ എന്നല്ല അവിടെ ഉള്ള സലഫികൾ ചെയ്യുന്നുണ്ടോ മസ്ജിദുന്നബവിയിൽ, അല്ലെങ്കിൽ മസ്ജിദുൽ ഹറമിൽ ഉണ്ടോ ഉണ്ടെങ്കിൽ ആരാണ് നേതൃത്വം നൽകുന്നത്
@sayednuhman4506
@sayednuhman4506 4 жыл бұрын
@@shakeerchalad1132 പിഴച്ചു പോയ മുജുകൾ ചെയ്യുന്നുണ്ടോ എന്നു ചോദിക്കുന്നതിൽ എന്തർത്ഥം. നിങ്ങൾ അങ്ങനെ അവിടെ ചെയ്യുന്നത് പോലെ ആണ് നിങ്ങൾ ചെയ്യുന്നത് എന്നൊന്നും പറഞ്ഞു വരണ്ട. മക്കയിൽ മദീനയിലും ഒക്കെ തറാവീഹ് 20 ആണ് കേട്ടോ. കുഫ്‌റും ശിർക്കും ഒന്നും എന്തെന്ന് അറിയാതെ കാണുന്നതൊക്കെ ശിർക്കും കുഫ്‌റും ആക്കി നടന്നോളു.
@sayednuhman4506
@sayednuhman4506 4 жыл бұрын
ഷിയാകളുടെ വിശ്വാസകാര്യങ്ങൾ ഒന്നും അറിയാതെ വെറുതെ ഇങ്ങനെ ബഡായി പൊട്ടിച്ചിട്ട് കാര്യമില്ല.
@shakeerchalad1132
@shakeerchalad1132 4 жыл бұрын
@@sayednuhman4506 ഇപ്പൊ തറാവീഹ് ആയോ അപ്പൊ ഇത് അവിടെ ഇല്ല എന്ന് സമ്മതിച്ചില്ലേ അത് മതി പിന്നെ സമസ്ത ശിയാ ഇത് രണ്ടും ഒന്ന് തന്നെ ആണ് നിങ്ങൾ അത് സമ്മതിക്കില്ല എന്നെ ഉള്ളു രണ്ടും കബർ വ്യവസായികൾ തന്നെ ആണ് കബർ വരുമാനം ആക്കി ജീവിക്കുന്ന ജാഹിലുകൾ
@mubarakmubba2331
@mubarakmubba2331 4 жыл бұрын
Nabidinam agoshichal yandan thet ?
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *നബിദിനം :* *ഓൺലൈൻ ക്വിസ് മത്സരം* _നബിദിന കൊണ്ടാട്ട സമിതി_ 💠💠💠💠💠💠💠💠💠💠💠 *1️⃣"റബീഉൽ അവ്വൽ മാസം മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണെന്ന് " പഴയ കാല വഹാബി പ്രസിദ്ധീകരണമായ അൽമുർശിദിൽ (പുസ്തകം2, പേജ് 23, 24, 1936 ൽ ) എഴുതിയ മുജാഹിദ് നേതാവ് ആരാണ്?* ( കെ എം മൗലവി, ഈ കെ മൗലവി, MCC മൗലവി ) *2️⃣മുജാഹിദുകളുടെ പഴയ കാല സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ട് വെച്ച് നബിദിനാഘോഷം നടത്തിയ വർഷം ?.* (1922, 1924 ,1925.) *3️⃣ആ വാർത്ത പ്രസിദ്ധീകരിച്ച വാഹാബീ പ്രാചീന മാസിക ഏത്?* (അൽ മുർശിദ്, അൽ ഇർശാദ്, സൽസബീൽ ) *4️⃣മുസ് ലിം ഐക്യ സംഘത്തിന്റെ (പഴയ മുജാഹിദ് സംഘടന ) കീഴിൽ ഏറിയാട് വെച്ച് നടന്ന മൗലിദിൽ നൽകിയ ഭക്ഷണം.....?* ( തേങ്ങാചോറ്, നെയ്ചോറ് , കുഴിമന്തി ) *5️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ നബിദിനത്തിൽ ചൊല്ലിയ മൗലിദ്....?* (മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, *6️⃣"അശ്റഖ ബൈത്ത് ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് തെറ്റല്ല" എന്ന് അൽ ഇർശാദ് മാസിക* *യിൽ എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (EK മൗലവി , ഉമർ മൗലവി , MCC മൗലവി ) *7️⃣"റബീഉൽ അവ്വലിനെ സ്വീകരിക്കാൻ തയ്യാറാവുക" എന്ന തലവാചകത്തിൽ അൽ മുർശിദിൽ ലേഖനം എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (Ap അബ്ദുൽ ഖാദിർ മൗലവി , Ek മൗലവി , സക്കരിയ സ്വലാഹി , ഉമർ മൗലവി ) *8️⃣"1951 ലെ* *നബിദിനത്തിൽ* *ആകാശവാണിയിൽ നബിദിന സന്ദേശ പ്രഭാഷണo നടത്തിയ മുജാഹിദ് മൗലവിയുടെ പേര്......?* (എം. സി. സി.മൗലവി , അബ്ദുൽ ലത്വീഫ് മൗലവി, ഉമർ മൗലവി , ഹുസൈൻ മടവൂർ , ഡോ: ഉസ്മാൻ, കെഎം മൗലവി ) *9️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ പുകയിപ്പിച്ചത്.....?* (കുന്തിരിക്കം, ചന്ദനത്തിരി ) *1️⃣0️⃣ മുസ് ലിം ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ **_സമാപന കൂട്ടുപ്രാർത്ഥന_* *ക്ക് നേതൃത്വം നൽകിയ മുജാഹിദ് പണ്ഡിതൻ.....?* (കെ.എം മൗലവി, ഇ.കെ മൗലവി , എംസിസി അബ്ദുറഹ്മാൻ മൗലവി , എംസിസി അബ്ദുള്ള മൗലവി , എംസിസി അഹ്മദ് മൗലവി ) ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *നിർദ്ദേശങ്ങൾ :-* 👇👇👇👇👇👇👇👇👇👇👇 ▪️മത്സരത്തിൽ പങ്കെടുക്കേണ്ടത് , കേരള മുജാഹിദുകൾ. (KNM ഗ്രൂപ്പ്‌ , വിസ്ഡം ഗ്രൂപ്പ്‌ , മടവൂർ ഗ്രൂപ്പ്‌ , മർകസുദ്ദഅവ ഗ്രൂപ്പ്‌, മടവൂരില്ലാത്ത മടവൂർ ഗ്രൂപ്പ്‌ , സക്കരിയ്യാ ഗ്രൂപ്പ് , ജിന്നൂരി ഗ്രൂപ്പ്‌ , ആട് മുജാഹിദ് ഗ്രൂപ്പ്............. എല്ലാവർക്കുമാവാം. ) NB :പുതുതായി രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പുകൾക്ക് നിലവിലുള്ള ഗ്രൂപ്പിന്റെ അഡ്ഡ്രസിൽ മത്സരിക്കാവുന്നതാണ് . ▪️ഉത്തരം കിട്ടേണ്ട അവസാന തീയതി : റബീഉൽ അവ്വൽ 30 *സമ്മാന വിതരണം:* *ജീലാനി ദിനത്തിൽ* *മുഹ് യിദ്ദീൻ മൗലിദിന് ശേഷം.* 🥇 *ഒന്നാം സമ്മാനം* *5️⃣5️⃣5️⃣ വക മൗലിദ് കിതാബ്.* 🥈 *രണ്ടാം സമ്മാനം* *3️⃣3️⃣3️⃣വക മൗലിദ് കിതാബ്* 🥉 *മൂന്നാം സമ്മാനം* *1️⃣1️⃣1️⃣ വക മൗലിദ് കിതാബ്* *പ്രോത്സാഹന സമ്മാനം*: പത്ത് പേർക്ക് *മഹ്ളറത്തുൽ ബദ് രിയ്യ യുടെ കോപ്പി മൂന്നെണ്ണം വീതം.* 📱📱📱📱📱📱📱📱📱📱📱 *പങ്കെടുക്കുന്നവർ അവരുടെ ഗ്രൂപ്പുകളുടെ മണ്ഡലം കമ്മിറ്റി സാക്ഷ്യപത്രം ഹാജറാക്കേണ്ടതാണ്.* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *© നബിദിന കൊണ്ടാട്ട സമിതി* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉത്തരങ്ങൾ അയക്കേണ്ട നമ്പർ : 85908 06791
@Nisuudaranikkal
@Nisuudaranikkal 4 жыл бұрын
kzbin.info/www/bejne/eZq8Y4N9qLKGeK8
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
@@Nisuudaranikkal മറുപടി പറ മുജൂ
@qathoonmedia9949
@qathoonmedia9949 4 жыл бұрын
ശിർക് വിശ്വാസത്തിൽ മാത്രമേ ഉണ്ടാകൂ..... കർമത്തിലില്ല
@riya-i8h
@riya-i8h 4 жыл бұрын
വിശ്വാസം ഉള്ളത് കൊണ്ടാണ് കർമ്മം ചെയ്യുന്നത്
@shamsudheenabdulla4421
@shamsudheenabdulla4421 4 жыл бұрын
പച്ചക്ക് കളളം പറയുന്ന ഇ കൽമാർ ജൂദാഹിസം ആൺ പറചരിപ്പിക്കുന്ന
@jamalibrahim6550
@jamalibrahim6550 4 жыл бұрын
Saudil nabi dina agoshikunnilla
@skylab6754
@skylab6754 2 жыл бұрын
അറബികള്‍ നടത്തുന്നില്ല
@ahamedam8373
@ahamedam8373 4 жыл бұрын
ഒരു സുന്നി മുസ്ലിയാരുടെ പേര് പറയാമോ?
@favas183
@favas183 4 жыл бұрын
എന്റെ കൂടെയുള്ള സൌദികള് റബീഅ് മാസം മുഴുവന് മൌലിദ് നടത്തുന്നതായി എനിക്കറിയാം.. എന്നെയും വിളിച്ചിരുന്നു പക്ഷെ ഭാഗ്യം കിട്ടിയില്ല ഇത് വരെ പോകാന്
@majeedusthad4638
@majeedusthad4638 2 жыл бұрын
നീ. എങ്ങനയാണ് താങ്കളുടെയുമ്മതിയാവുക നിന്ടെകാര്യംപോകാൻ
@sirajudeenamayur8768
@sirajudeenamayur8768 4 жыл бұрын
ഈ വഹ്ഹാബികൾ എവിടുന്നാ ദീൻ പഠിച്ചത്???
@P.Shabeebudheen
@P.Shabeebudheen 2 жыл бұрын
ആഘോഷിക്കാൻ തെളിവ് തരൂ
@saleethpayyoli2318
@saleethpayyoli2318 9 ай бұрын
ഖുർആൻ ഹദീസ് ഉദ്ധരിച്ചു പഠിച്ചിട്ട്
@qathoonmedia9949
@qathoonmedia9949 4 жыл бұрын
വെറുതെ കട്ട പൊട്ടിക്കല്ല ഫൈസൽ മൗലവീ നബിദിനം ആഘോഷിക്കണം
@shafeed1724
@shafeed1724 4 жыл бұрын
ഇസ്ലാമിൽ 2ആഘോഷമേ ഉള്ളൂ..
@qathoonmedia9949
@qathoonmedia9949 4 жыл бұрын
@@shafeed1724 അപ്പൊ knm ന്റെ സമ്മേളനം നടത്താൻ പറ്റുമോ അത് ബിദ്അത് അല്ലെ ഏതെങ്കിലും ഹദീസിൽ knm, വിസ്‌ഡം സമ്മേളനം പരാമര്ശിക്കുന്നുണ്ടോ?????
@P.Shabeebudheen
@P.Shabeebudheen 2 жыл бұрын
@@qathoonmedia9949 എന്തൊരു വിഡ്ഢിത്തമാണ് താങ്കൾ പറയുന്നത് ആധുനിക സൗകര്യപയോഗിക്കുന്നതും ഇസ്ലാമിലെ ഒരു കർമ്മം പുതിയതായിട്ട് ഉണ്ടാക്കുന്നതും തമ്മിൽ എന്ത് ബന്ധം
@qathoonmedia9949
@qathoonmedia9949 4 жыл бұрын
വഹാബിസം =മൗട്ട്യം
@niyaskallachal2980
@niyaskallachal2980 4 жыл бұрын
ഇയാളോടാരോ സത്യം മനസ്സിലാക്കാൻ പറയുന്നുണ്ടല്ലോ എങ്ങനെ ഈ സത്യം മനസ്സിലാക്കല് മുജാഹിദ് മൗലവി മാരെ വായീക്ക് നോക്കീട്ടോ ചെങ്ങാതിമാരെ നിങ്ങളോതി അർത്ഥം വെക്കുന്ന അർത്ഥം നിങ്ങൾക്ക് ആര് പറഞ്ഞു തന്നതാണ് 'ഈ മൗലവിമാരല്ലെ എന്നാൽ ഞങ്ങൾക്ക് അർത്ഥം പഠിപ്പിച്ചത് മുത്ത് നബിയിലേക്ക് വരെ ഉസ്താദുമാരുടെ പരമ്പരയുളള മഹത്തുക്കളാണ്: ഞങ്ങൾക്ക്مذهب ഉണ്ട് നിങ്ങൾ പറയുന്നു ഞങ്ങൾക്കതില്ലാന്ന് എന്നാൽ നിങ്ങളെ മദ്ഹബിൻ്റെ ഇമാമുമാരാണീ മൗലവിമാർ മദ്ഹബ് ഫൈസൽ മൗലവി 'മദ്ഹബ് ഹുസൈൻ സലഫി ......
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *നബിദിനം :* *ഓൺലൈൻ ക്വിസ് മത്സരം* _നബിദിന കൊണ്ടാട്ട സമിതി_ 💠💠💠💠💠💠💠💠💠💠💠 *1️⃣"റബീഉൽ അവ്വൽ മാസം മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണെന്ന് " പഴയ കാല വഹാബി പ്രസിദ്ധീകരണമായ അൽമുർശിദിൽ (പുസ്തകം2, പേജ് 23, 24, 1936 ൽ ) എഴുതിയ മുജാഹിദ് നേതാവ് ആരാണ്?* ( കെ എം മൗലവി, ഈ കെ മൗലവി, MCC മൗലവി ) *2️⃣മുജാഹിദുകളുടെ പഴയ കാല സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ട് വെച്ച് നബിദിനാഘോഷം നടത്തിയ വർഷം ?.* (1922, 1924 ,1925.) *3️⃣ആ വാർത്ത പ്രസിദ്ധീകരിച്ച വാഹാബീ പ്രാചീന മാസിക ഏത്?* (അൽ മുർശിദ്, അൽ ഇർശാദ്, സൽസബീൽ ) *4️⃣മുസ് ലിം ഐക്യ സംഘത്തിന്റെ (പഴയ മുജാഹിദ് സംഘടന ) കീഴിൽ ഏറിയാട് വെച്ച് നടന്ന മൗലിദിൽ നൽകിയ ഭക്ഷണം.....?* ( തേങ്ങാചോറ്, നെയ്ചോറ് , കുഴിമന്തി ) *5️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ നബിദിനത്തിൽ ചൊല്ലിയ മൗലിദ്....?* (മൻഖൂസ് മൗലിദ്, ശറഫൽ അനാം മൗലിദ്, *6️⃣"അശ്റഖ ബൈത്ത് ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് തെറ്റല്ല" എന്ന് അൽ ഇർശാദ് മാസിക* *യിൽ എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (EK മൗലവി , ഉമർ മൗലവി , MCC മൗലവി ) *7️⃣"റബീഉൽ അവ്വലിനെ സ്വീകരിക്കാൻ തയ്യാറാവുക" എന്ന തലവാചകത്തിൽ അൽ മുർശിദിൽ ലേഖനം എഴുതിയ മുജാഹിദ് മൗലവിയുടെ പേര്.....?* (Ap അബ്ദുൽ ഖാദിർ മൗലവി , Ek മൗലവി , സക്കരിയ സ്വലാഹി , ഉമർ മൗലവി ) *8️⃣"1951 ലെ* *നബിദിനത്തിൽ* *ആകാശവാണിയിൽ നബിദിന സന്ദേശ പ്രഭാഷണo നടത്തിയ മുജാഹിദ് മൗലവിയുടെ പേര്......?* (എം. സി. സി.മൗലവി , അബ്ദുൽ ലത്വീഫ് മൗലവി, ഉമർ മൗലവി , ഹുസൈൻ മടവൂർ , ഡോ: ഉസ്മാൻ, കെഎം മൗലവി ) *9️⃣ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ പുകയിപ്പിച്ചത്.....?* (കുന്തിരിക്കം, ചന്ദനത്തിരി ) *1️⃣0️⃣ മുസ് ലിം ഐക്യ സംഘത്തിന്റെ കീഴിൽ മുജാഹിദുകൾ നടത്തിയ മൗലിദ് സദസ്സിൽ **_സമാപന കൂട്ടുപ്രാർത്ഥന_* *ക്ക് നേതൃത്വം നൽകിയ മുജാഹിദ് പണ്ഡിതൻ.....?* (കെ.എം മൗലവി, ഇ.കെ മൗലവി , എംസിസി അബ്ദുറഹ്മാൻ മൗലവി , എംസിസി അബ്ദുള്ള മൗലവി , എംസിസി അഹ്മദ് മൗലവി ) ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *നിർദ്ദേശങ്ങൾ :-* 👇👇👇👇👇👇👇👇👇👇👇 ▪️മത്സരത്തിൽ പങ്കെടുക്കേണ്ടത് , കേരള മുജാഹിദുകൾ. (KNM ഗ്രൂപ്പ്‌ , വിസ്ഡം ഗ്രൂപ്പ്‌ , മടവൂർ ഗ്രൂപ്പ്‌ , മർകസുദ്ദഅവ ഗ്രൂപ്പ്‌, മടവൂരില്ലാത്ത മടവൂർ ഗ്രൂപ്പ്‌ , സക്കരിയ്യാ ഗ്രൂപ്പ് , ജിന്നൂരി ഗ്രൂപ്പ്‌ , ആട് മുജാഹിദ് ഗ്രൂപ്പ്............. എല്ലാവർക്കുമാവാം. ) NB :പുതുതായി രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പുകൾക്ക് നിലവിലുള്ള ഗ്രൂപ്പിന്റെ അഡ്ഡ്രസിൽ മത്സരിക്കാവുന്നതാണ് . ▪️ഉത്തരം കിട്ടേണ്ട അവസാന തീയതി : റബീഉൽ അവ്വൽ 30 *സമ്മാന വിതരണം:* *ജീലാനി ദിനത്തിൽ* *മുഹ് യിദ്ദീൻ മൗലിദിന് ശേഷം.* 🥇 *ഒന്നാം സമ്മാനം* *5️⃣5️⃣5️⃣ വക മൗലിദ് കിതാബ്.* 🥈 *രണ്ടാം സമ്മാനം* *3️⃣3️⃣3️⃣വക മൗലിദ് കിതാബ്* 🥉 *മൂന്നാം സമ്മാനം* *1️⃣1️⃣1️⃣ വക മൗലിദ് കിതാബ്* *പ്രോത്സാഹന സമ്മാനം*: പത്ത് പേർക്ക് *മഹ്ളറത്തുൽ ബദ് രിയ്യ യുടെ കോപ്പി മൂന്നെണ്ണം വീതം.* 📱📱📱📱📱📱📱📱📱📱📱 *പങ്കെടുക്കുന്നവർ അവരുടെ ഗ്രൂപ്പുകളുടെ മണ്ഡലം കമ്മിറ്റി സാക്ഷ്യപത്രം ഹാജറാക്കേണ്ടതാണ്.* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *© നബിദിന കൊണ്ടാട്ട സമിതി* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉത്തരങ്ങൾ അയക്കേണ്ട നമ്പർ : 85908 06791
@Nisuudaranikkal
@Nisuudaranikkal 4 жыл бұрын
kzbin.info/www/bejne/eZq8Y4N9qLKGeK8
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
@@Nisuudaranikkal Pm വാ വീഡിയോ ഇട്ടു മുങ്ങുന്നു
@akmsalmanfariz5087
@akmsalmanfariz5087 4 жыл бұрын
@@Nisuudaranikkal മറുപടി പറ
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.