നബിദിനം കളറാക്കാനിതാ ഒരു അടിച്ചുപൊളി വൈബുള്ള പാട്ട്, ഇഷ്ടമായാൽ ലൈക് ചെയ്യണേ..👍🏻🔥

  Рет қаралды 3,951

Abyaath Vocals

Abyaath Vocals

Күн бұрын

മനസിന്റെ പൂവാടിയിൽ
മഹ്മൂദർ വന്നണയും
മുഹബ്ബത്തിൻ പൂന്തെന്നലായ്
മഹ്മൂദർ വന്നണയും
വിശ്വാസികൾക്കെന്നും മലരായ് വിരിയുന്ന
മഹനീയ സുന്ദര സുദിനമാണ്..ആ (മനസിന്റെ)
ഇശലുകൾ മാരിവില്ലായ് ഒഴുകുന്ന രാവാണ്
വിശ്വാസികൾക്കെന്നും കുളിർചൂടും രാവാണ്
കണ്ണിൽ-കരളിൽ കനവിൽ കിളികൾ
നല്ല ഈണമെറും സ്വാഗതത്തിൽ
രാക്കിളികൾ നൃത്തമാടും (മനസിന്റെ..)
സ്വർഗ്ഗകവാടം തുറക്കുന്ന രാവാണ്
സ്വരരാഗഗീതം മുഴങ്ങുന്ന നാളാണ്
നെഞ്ചിൽ മൊഞ്ചിൽ മെയ്യിൽ ഉള്ളിൽ
നല്ല സ്നേഹമാലെ ഹാരമായി
ചാർത്തിടുന്ന രാവിന്ന്
മർഹബ പാടിത്തിമർക്കുന്ന രാവാണ്
മഹിയാകെ മഹ്മൂദിൻ സുദിനമീലാദാണ്
ജിന്നിൽ ഇൻസിൽ കടലിൽ കരയിൽ
എന്നും ആലമാകെ വാഴ്തിടുന്നു
ആരവം മുഴങ്ങിടുന്നു...(മനസിന്റെ)..
അശ്റഖ ബൈത്
• Asharakal Baith ۞ Abya...
മജ്ലിസുന്നൂർ മലയാളം
• #മജ്ലിസുന്നൂർ #മലയാളത്...
തഴവ ബൈതുകൾ 1- 45
• തഴവ ഉസ്താദ് ബൈത് | 1 -...
തഴവ ബൈത്തുകൾ 46 - 100 • അൽ മവാഹിബുൽ ജലിയ്യ 46 ...
മുത്ത് നബിയുടെ മഹ്മൂദ് മാല
• മുത്ത് നബി ﷺ യുടെ മഹമൂ...
Nabidina song new nabidina songs nabidinam nabidinappaatt malayalam islamic songs nabidinam songs malayalam malayalam nabidina songs latest milad songs latest nabidinam songs nabidinappaattukal islamic superhit meelaad songs meeladunnabi songs ishqe madina nabidina songs collection nabidinam new songs malayalam malayalam latest nabidina songs 2024 nabidinam 2024 songs new islamic meelaad songs malayalam songs
#nabidinam2024
#nabidinam2023
#nabidinam2025
#Meelad2024
#nabidinamsongs
#meelaadsongs2024
#supernabidinasongs
#നബിദിനം2024
#നബിദിനപ്പാട്ട്2024
#നബിദിനം2025
#നബിദിനംപാട്ട്
#മീലാദ്2024
#മീലാദ്2025
#മീലാദുന്നബി2024
#മിലാദുന്നബി2025
#miladunnabi2024
#meelaadunnabi2025
#nabisongs
#malayalamsongs
#madhsongs
#newmadahsongs
#latestmadhsongs
നബിദിനം നബിദിനംപാട്ടുകൾ പാട്ടുകൾ
മീലാദ് മീലാദുന്നബി മീലാദ്നബി നബിദിനപ്പാട്ടുകൾ നബിദിനപരിപാടികൾ നബിദിന മദ്ഹുകൾ

Пікірлер: 12
@abdulsalammkdthathengalam8750
@abdulsalammkdthathengalam8750 Ай бұрын
Masha Allah
@SaudaKoyakutty-mj5bq
@SaudaKoyakutty-mj5bq Ай бұрын
Mashalla,, alhamdulilla,, nannayipadittunde,, allahuvinte anugrahameppozumundayrikatte,,, aameen 🌹🌹🌹🌹
@sidheeq2119
@sidheeq2119 Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം❤❤❤❤❤❤❤❤❤❤❤❤❤❤
@Yanis-world
@Yanis-world Ай бұрын
🌹🌹👌👌👌
@KadeejaA-bu7he
@KadeejaA-bu7he Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് സല്ലല്ലാഹു അലൈഹിവസല്ലം
@SkSk-ll7hm
@SkSk-ll7hm Ай бұрын
Masha Allah ❤
@kair8932
@kair8932 27 күн бұрын
👍👍👍👍
@ReejaNoufal
@ReejaNoufal Ай бұрын
Alhamdulillah
@mehndiworld9013
@mehndiworld9013 Ай бұрын
👍👍
@4SK_VLOGS
@4SK_VLOGS Ай бұрын
❤❤❤❤
@JameelaMk-mg9le
@JameelaMk-mg9le Ай бұрын
🌹🌹🌹🌹🌹🌹
@safiyaaboobacker5163
@safiyaaboobacker5163 10 күн бұрын
Eth nenalluda home anno
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН