ഇനി ഞാൻ ബർത്ത് ഡേ നിർബന്ധമായി കഴിക്കും ഉസ്താദ് ബർത്ത് ഡേ പ്രോത്സാഹിപ്പിച്ചു നന്ദി
@hamsakutty8919Ай бұрын
സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത മൊയ്‌ലെരെ ഈ ചോദ്യം നിങ്ങൾ..കുറെകൂടെ മുൻപ് ജീവിച്ച് മരിച്ചുപോയ മഹാന്മാരോട് ചോദിക്കിൻ. എന്നുവെച്ചാൽ അവരുടെ ചരിത്രം അന്നെഷിപ്പിൻ ഒന്ന്. അബുക്കർ ഉമർ ഉസ്മാൻ അലി ഹസ്സൻ.ഹുസ്സൻ.. സ്വർഗത്തിലെ വാനമ്പാടി ഫാത്തിമ..മുഇമനീങ്ങളുട മാതാവ് ആയിഷാ. റ.... രണ്ട് ഷാഫി ഹനഫി ഹമ്പലിമാലിക്കി... ചോദ്യം വീണ്ടും ആവർത്തിച്ചോളൂ. മൂന്ന് ഇമാം ബുകാരി. മുസ്ലിം. നസാഈ. ഇബിനുമാജ തീർമുതിഅബു ദാവൂദ് മേൽപ്പറഞ്ഞ. ആറു പേരോടും ചോദിക്കിൻ. പോട്ടെ.മൂഹിയുദ്ധീൻ ഷെയ്ഖ്. റ. അ. നിന്ന് ഒരു ഉദ്ധരണി വായിക്കിം. ലാ യൗമുൽഖിയാമ.. യാ കൗമ്മ് എന്ന സംഗം (അള്ളാഹു കണ്ണും കാതും നാവും സീല് വെച്ച വിഭാഗം) നിങ്ങടെ കൂടെയുണ്ടാകുമ്പോൾ ദുനിയാവിൽ നിങ്ങക്ക് പിടിച്ചുനിലാക്കാൻ കഴിയും പക്ഷെ... അല്ലാഹുവേ നീ ഇവർക്ക് നല്ലബുദ്ധി കൊടുക്കേണമേ 🤲🏻. ആമീൻ
@moideenk6922Ай бұрын
🎉 നബി ജനിച്ചത് തിങ്കളാഴ്ച ആണ് അന്ന് നോബ് നോക്കാൻ നബി പറഞ്ഞു. ഹിജ്റ മുന്നൂറിന് ശേഷം വന്ന താണ് ജന്മദിനം.നബീയോ സഹാബാഖളോ.ആഘോഷിചില ....നബി മരിച്ച ദിവസം ആണ് റബീഉൽ അവ്വൽ 12. നബിയുടെ ജനനം എന്ന് വൃകതമല
നബിക്ക് ബർത്ത് ഡേ ഭയങ്കര ഇഷ്ടമായിരുന്നു എപിക്കാരെ കൂടുതൽ ഇഷ്ടം
@moideenk6922Ай бұрын
നബി ജനിച്ചത് തിങ്കളാഴ്ച ആണ് അന്ന് നോബ് നോക്കാൻ നബി പറഞ്ഞു നബി ജനിച്ചത്. റബീഉൽ അവ്വൽ 12 അല്ല...... അന്ന് മരിച്ച ദിവസം ആണ്. ഹിജ്റ മുന്നൂറിന് ശേഷം വന്ന താണ് ജന്മദിനം... അത് സഹായിക്കും,താബിഈങൾകു പരിചയം ഇല്ല മദ്ഹബുകളുടെ ഇമാമുകൾ ക് പരിചയം ഇല്ല പിന്നെ എങ്ങനെ തെളിവ് കൊണ്ട് വരാൻ ആണ്
@SumayyaTekkedathАй бұрын
ജനിച്ചതും മരിച്ചതും ഒരു ദിവസമാണ്, റബീഹുൽ അവ്വൽ 12 തിങ്കൾ
@sulaimanvattapparambil252Ай бұрын
നബിയുടെ പ്രഗീർത്തനം ദീനിന്റെ നിലനിൽപ്പിന്
@ashrafk1584Ай бұрын
ഇമ്മിണി ബല്ല്യ ചോദ്യങ്ങൾ!!
@hashimshuhaid9852Ай бұрын
فَيُخْتَلَجُ الْعَبْدُ مِنْهُمْ فَأَقُولُ رَبِّ إِنَّهُ مِنْ أُمَّتِي . فَيَقُولُ مَا تَدْرِي مَا أَحْدَثَتْ بَعْدَكَ ” . زَادَ ابْنُ حُجْرٍ فِي حَدِيثِهِ بَيْنَ أَظْهُرِنَا فِي الْمَسْجِدِ . وَقَالَ ” مَا أَحْدَثَ بَعْدَكَ ” . എന്നാൽ എന്റെ ഉമ്മത്തിൽ നിന്ന് ചിലർ (ഹൗളിലേക്ക് എത്താതെ) വലിച്ചു മാറ്റപ്പെടുന്നതാണ്. അപ്പോൾ ഞാൻ പറയും: റബ്ബേ! അവർ എന്റെ ഉമ്മത്തിൽ പെട്ടവരാണ്. അപ്പോൾ അല്ലാഹു പറയും: നിനക്ക് ശേഷം അവർ (ദീനിൽ) പുതുതായി നിർമ്മിച്ചത് എന്തെല്ലാമാണെന്ന് താങ്കൾക്കറിയില്ല. (മുസ്ലിം: 400)
നബിദിനം കഴിക്കുന്നവർ ചോദ്യമല്ല വേണ്ടത് പിന്നെ കഴിക്കാൻ തെളിവാണ് കൊണ്ടുവരേണ്ടത്
@hajaran7494Ай бұрын
@@ameenihsan5688 തെളിവ് അന്വേഷിച്ചു അന്വേഷിച്ചു ruuh തൊണ്ടയിൽ എത്തുന്നത് വരെ അന്വേശിക്ക്.. ബാക്കി പിന്നെ പറയാം
@SharafudheenSharafudheen-q1dАй бұрын
അൽഹംദുലില്ലാഹ് ഉസ്താദ് സത്യം പറഞ്ഞു... പക്ഷെ മുനാഫിഖുകൾക്ക് എത്ര പറഞ്ഞു കൊടുത്താലും അവർക്ക് ഇനി ആ സത്യം മനസ്സിലായാലും ഒരിക്കലും അവർ അത് അംഗീകരിക്കാൻ തയ്യാർ ആവില്ല 👍🏻 കാരണം ഇവിടെ കുഴപ്പം ഉണ്ടാക്കൽ മാത്രമാണ് അവരുടെ ലക്ഷ്യം... അവർക്ക് ദീനിനോട് ഒരു കൂറും ഇല്ല.... അവരാണ് ദീനിന്റെ ഏറ്റവും വലിയ ശത്രുക്കൾ... 👌🏻👌🏻👌🏻 By ശറഫുദ്ധീൻ സഖാഫി പുറത്തൂർ.
@kmabdulla3604Ай бұрын
കേരളഷിയാക്കൾ വളർന്നു കഴിഞ്ഞു ഷിയാകളിൽ തന്നെ തരം താഴ്ന്ന ഷിയാക്കലാണ് നബിദിനം കൊണ്ടടുന്നത് ഉബൈദിയ ഷിയാക്കൾ
@@ashrafashraf5247 വിമാനങ്ങൾ നിയന്ത്രിക്കുന്നത് ചിത്തടിമേട്ടിൽ CM ആണോ?മരിച്ച പെണ്ണിനെ കാന്തപുരം മഖാമിൽ കൊണ്ട് അടച്ചപ്പോൾ ജീവൻ തിരിച്ചു കിട്ടി എന്നുള്ളതിന് ഒരു തെളിവ്?ആ മുടി ഇപ്പോൾ എവിടെ?
@muhammedkp1682Ай бұрын
നിങ്ങളുടെ നമ്പർ ഒന്ന് വിട്. ഒരു സാദാരണക്കാരനായ ഞാൻ നിനക്ക് മറുപടി തരാം
@abduraheemraheem7619Ай бұрын
താ
@Monuschannel-sАй бұрын
Olathum
@true2393Ай бұрын
12 എന്നും ചോദിക്കുന്നില്ല അല്ല മൊല്ലേ നബിദിനം അഥവാ ജന്മദിനം കൊണ്ടാടാം എന്ന് നിങ്ങളെ പഠിപ്പിച്ചതാരാണ് ഒരേ ഒരു ചോദ്യം?
@abdulbasheerparappuram6840Ай бұрын
ശരിയാണ്. മുജാഹിദുകൾ ക്ക് നബിദിനം ഇല്ല. സഹാബികൾക്കും ഇല്ല. ഈ ചോദ്യങ്ങൾ നമുക്ക് സഹാബികളോടും.......???
സത്യം ഉസ്താദ് അവർക്ക് മുത്ത്നബിനെ അംഗികരിക്കാൻ പറ്റൂല
@shtla7970Ай бұрын
മുത്ത് നബിയുടെ ജന്മദിനം ആഘോഷമാക്കുന്നവർക്ക് അള്ളാഹു നാളെ കൂലി വാരി കോരി തരും എന്ന് പുണ്ണ്യ മദീന പള്ളിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഖുതുബയിൽ ഹറം ഇമാം പറഞ്ഞിട്ടുണ്ട്... ആ ഖുതുബ കേട്ടാൽ മനസ്സിലാകും... സമസ്തക്കാരുടെ ഒരു ഭാഗ്യം 🤣🤣
@BasheerM-e3yАй бұрын
Yendaanda himare ne parayunnadu
@shahidschannel9919Ай бұрын
മുത്തു നബി മുത്തു നബി എന്ന് കള്ള സ്നേഹം പറയുക അല്ലാതെ നബി പറഞ്ഞ ഒരു കാര്യവും ഇവറ്റകൾ ചെയ്യില്ല ഏറ്റവും കൂടുതൽ പലിശ ഇടപാട് സിഹ്ർ പണി എല്ലാം ചെയ്യുന്ന ടീംസാണ് സമസ്ത മത കാർ.. വെറുതെ പറയുക അല്ല.. ഇവർക്കു പ്രഹസനം മാത്രം..
പുന്നാര നെബിയുടെ പതവി അറിയാത്ത മുജകൾക്ക് എന്ത് ചോദ്യം.. അവരുടെ നിലപാട് പുതിയ നിലപാട് കണ്ടു പിടിച്ചു പുരോഗതി ഉണ്ടാക്കി ഈ ദിനിനെ നാശം ആക്കുക.
@mpakadhar7448Ай бұрын
നിന്നോട് ഒരൊറ്റ ചോദ്യം. നബി ജനിച്ചു എന്നതിന്റെ പേരിൽ മറ്റു മാസങ്ങളിൽ നിന്നും തിയ്യതികളിൽ നിന്നും വ്യത്യസ്തമായ മത വിശുദ്ധി നൽകി നബിയും, സ്വഹാബത്തും, താബിഉകളും തദടിസ്ഥാനത്തിൽ ചെയ്ത എന്തെങ്കിലും ഒരു ഇബാദത്ത് ഖുർആനും സ്വഹീഹായ ഹദീസും ഉദ്ധരിച്ചു പറയൂ.
@AbdulGafoor-s2sАй бұрын
മാ അന അലൈഹി വ അസ്ഹാബിഹി എന്നല്ലെ റസൂൽ പറഞ്ഞത് അതിൽ നബിദിനം ഉണ്ടോ
@akopm8735Ай бұрын
ഉണ്ട് കിത്താബ് ഓതി പഠിച്ചാൽ കണ്ടെത്താം
@AshrafMuhammedashrafTАй бұрын
അതിൽ സലഫി ഫെസ്റ്റ് ഉണ്ടോ സലഫികൾ അല്ലേ സലഫി സ്വാലിഹീങ്ങൾ ആണല്ലോ സലഫികൾ എന്നാണല്ലോ തള്ളുന്നത്
😂ഒന്നേ പറയാനുള്ളു അബ്ദുല്ല മൗലവി പറഞ്ഞത് എത്ര ശരി 😂
@NisafiaNajeemaАй бұрын
Eid circus koodaram
@abdulbasheerparappuram6840Ай бұрын
രാജാവിനെക്കാൾ വലിയ രാജ ഭക്തി... അല്ലെ മൈലേരെ
@moideenk6922Ай бұрын
നബി മരിച്ച ദിവസം തിങ്കളാഴ്ച ആണ് അന്ന് നോബ് നോക്കാൻ നബി പറഞ്ഞു മരിച്ച ദിവസം മാസം ആണ് റബീഉൽ അവ്വൽ 12... അന്ന് ആഘോഷിക്കുന്നു.. താൻ പറഞ്ഞ കാര്യങ്ങൾ സഹാബികൾക് അറിയില്ലായിരുന്നു വോ.. നാല് മദ്ഹബുകളുടെ ഇമാമുകൾ ക് പരിചയം ഇല്ലാത്ത ഒരു കാരൃം ഇസ്‌ലാമിന് തെളിവ് ആണോ ഹിജ്റ മുന്നൂറിന് ശേഷം വന്ന താണ് ജന്മദിനം
@hajaran7494Ай бұрын
ഖിയാമത് നാൾ വരെ മറുപടി കിട്ടില്ല ഉസ്താദേ...
@SaliUVCАй бұрын
കികിട്ടാഞ്ഞിട്ടല്ല വഹാബികൾ പൊട്ടൻമാരായി നടക്കുന്നത് കൊണ്ട് മനസ്സിലാക്കൂല അത് കൊണ്ട് ഞങ്ങൾ ഇങ്ങനെ നടക്കൂ എന്ന് പറ
@abdullaa3408Ай бұрын
Al hamdu lillah Usthadin Deergaussundavette
@hajaran7494Ай бұрын
K n m ഇന്റെ സമ്മേളനം അവരുടെ പളള പ്രശ്നം ആണ്... അവർക്ക് എന്ത് നബി .. എന്ത് സുന്നത് ജമാഅത്
@NisafiaNajeemaАй бұрын
Islamic birthday undo
@ameenihsan5688Ай бұрын
@@NisafiaNajeema ഇല്ല
@latheefthalayiifyАй бұрын
അഖീഖ അറുക്കുന്ന ദിവസം സൂറത്തുൽ അൻആം ഓതരുത് എന്ന് പറയുന്ന ആയത് ഏത് സൂറത്തിൽ ആയിരുന്നു ഉള്ളത്? ഈ ഉസ്താദിനോട് ചോദിച്ചിട്ട് ആരെങ്കിലും റിപ്ലൈ തരണേ
@latheefthalayiifyАй бұрын
തറാവീഹിന്റെ അവസാന റകഅതിൽ സൂറത്തുൽ അൻആം ഓതാൻ പാടില്ല എന്ന് പഠിപ്പിച്ച ആയത് ഒന്ന് അറിയിച്ചു തരണേ
@latheefthalayiifyАй бұрын
ശഅബാൻ 15നു രാത്രി സുന്നത് നിസ്കാരം പാടില്ല എന്നറിയിക്കുന്ന ഹദീസ് ഏത് മുഹദ്ദിസ് ആണ് റിപ്പോർട് ചെയ്തത്, ഈ ഉസ്താദിനോട് ചോദിച്ചിട്ട് ഹദീസ് നമ്പർ സഹിതം ആരെങ്കിലും റിപ്ലൈ തരണേ
@AbdurahmanMkmАй бұрын
റഷീദെ ഈ ജ്‌പ്റ്റിലെ ഇബ് നു നാബാതി ന്റെ ഖുതുബ യല്ലേ നിങ്ങൾ നിങ്ങൾ വെള്ളിയാഴ്ച ഓതുന്നത് അതിന് നബിയുമായി വല്ല ബന്ധവുമുണ്ടോ?
@labeebach4270Ай бұрын
സലഫികൾക്ക് എല്ലാം അറിയാം അവർ പൊട്ടൻ കളിക്കുന്നത
@AbdulRaheem-kr9dtАй бұрын
അതായത് സകാഫി പൊട്ടം കളിക്കുമ്പോലെ
@basheernujoom6003Ай бұрын
വെറുതെ സമയം കളഞ്ഞു (ചർവിത ചർവണം )
@NisafiaNajeemaАй бұрын
Kutub bhai today election enthanu Kutub minar lakshyam enthanu Islami ill ill Islamil birthday undo illa enna
മുസ്ല്യാരെ നിങ്ങളെ പോലുള്ളവർ ഇനിയും മുന്നോട്ട് വരണം ഈ വഹാബികളെ തോൽപ്പിച്ച് റസൂലിന്റെ വചനം യാഥാർത്ഥ്യമാക്കാൻ.. ചാണിന് ചാണായും മുഴത്തിന് മുഴമായും യഹൂദി നസാറാക്കളെ നമ്മൾ പിൻപറ്റണ്ടെ.. അതിന് നിങ്ങളെ പോലുള്ളവർ കിണഞ്ഞു പരിശ്രമിക്കണം.. റസൂലിന്റെ വചനം കളവ് ആകാൻ പാടില്ലല്ലൊ
@mahmooda.p9246Ай бұрын
ചോദ്യത്തിന് ഉത്തരം ഉണ്ടോ തൗഹീദ് തീരുമാനം ആവാത്ത ഓഹബി
@ameenihsan5688Ай бұрын
എന്താ ചോദ്യം 😜😜😜😜@@mahmooda.p9246
@NisafiaNajeemaАй бұрын
Birthday Islamic undo
@nizarpatlanizarpatla4403Ай бұрын
കുറാഫി
@ShoukathAli-v3bАй бұрын
അള്ളാഹു വിനെ സ്നേഹിക്കേണ്ടതെങ്ങിനെ
@saidalvibava9651Ай бұрын
നീഅല്ലാഹുവും റെസൂലും പറഞ്ഞതു അംഗീകരിച്ചാൽ തന്നെ അല്ലാഹുവിനെ സ്നേഹി ക്കലാണ്
@abdulrazak8612Ай бұрын
Kashtam tanne ustaathe kure padichu ennallthe vivaram illa alle
@muhammedkp1682Ай бұрын
ആലു ഇമ്രാനിൽ ഇങ്ങിനെ ഒരു ആയത്തില്ല സാഹിബെ.
@hafizsiyadazhari4175Ай бұрын
Poda pothee
@NisafiaNajeemaАй бұрын
Idhu yedhu pottan
@musthafaopk2303Ай бұрын
Sura muhammedil onnum rabihul avvalina Patti parayunnilla
@ugmujeebugmujeeb1211Ай бұрын
നബിദിനം കഴിക്കാത്ത സഹാബത്തിനോടും റസൂലിനോടും ഇമാമുമാരോടും ഒരു ചോദ്യവും ചോദിച്ചിട്ട് കാര്യമില്ല
@MeeranKPАй бұрын
12 ചോദ്യങ്ങൾക്കും ഞാൻ ഒറ്റ വാക്കിൽ ഉത്തരം നൽകുന്നു = ഉത്തമ നൂറ്റാണ്ടിലോ,മദ് ഹബിൻ്റെ ഇമാമീങ്ങളുടെ കാലത്തോ നബിദിനാഘോഷമോ, മൗലിദ് മാസമോ കൊണ്ടാടി യില്ല -മനസ്സിലായോ??
@hamzakutteeri4775Ай бұрын
മുത്ത് റസൂൽ എല്ലാ തിങ്കളാഴ്ചകളിലും നോമ്പ് എടുത്തിരുന്നു, അതിനു റസൂൽ (s) പറഞ്ഞത് ഞാൻ ജനിച്ചത് തിങ്കളാഴ്ച യാണ്, അത് കൊണ്ട് നോമ്പ് അനുഷ്ടിക്കുന്നു എന്നാണ്
@yaseenckdyaseen7998Ай бұрын
12ന് ചോദ്യങ്ങൾക്ക് മറുപടി ആയിട്ടില്ല. തിരിച്ചു ചോദിക്കുന്നു ഉത്തമ നൂറ്റാണ്ടിലോ മദ്ഹബിന്റെ ഇമാമീങ്ങളോ മലയാളത്തിൽ ഖുത്തുബ ഓതിയിരുന്നോ. ഹദീസും ആയത്തും വേണ്ട ഒരു ചരിത്രം മതി 😂😂😂
വിവരം ഇല്ലാത്തത് ഒരു തെറ്റ് അല്ല അത് ഒരു ആടഭരമായി കൊണ്ട്നടക്കരുത്
@ShoukathAli-v3bАй бұрын
കോപ്രാറ്റിത്തരം ആണോ സ്നേഹിക്കണം
@saidalvibava9651Ай бұрын
എങ്ങിനെ 🤔🤔
@nasarnasar4223Ай бұрын
എന്റെ മൗലിയരേ ഒരുത്തൻ ബാറിൽ കയറിയിട്ട് ഒരു സ്പെഷ്യൽ ബ്രാൻഡ് whisky കുടിച്ചിട്ട് ഇത് കുടിക്കാൻ പാടില്ലെന്നു പറയുന്ന പ്രമാണമുണ്ടോ എന്ന് ചോദിച്ചാൽ എങ്ങനെ ഇരിക്കും? ഇത് പോലോത്തെ പൊട്ടൻ ചോദ്യങ്ങൾ ചോദിച്ചു സമയം കളയാതെ.
@AnasAzhari-f7uАй бұрын
എടാ പൊട്ടാ... അപ്പൊ നീ മറുപടി പറ... നബിദിന ആഘോഷം എങ്ങനെ നിങ്ങൾ പാടില്ലെന്ന് പറയുന്നത്.... എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറയുന്നത്
@BasheerM-e3yАй бұрын
Janma dinathinu thelivu parayada
@KunhiKoya-s2oАй бұрын
ഉത്തമ നൂറ്റണ്ടിൽ നടത്തിയിട്ടില്ല. എന്നു തന്നെ തെളിവ്
@aburahimanarikkath9500Ай бұрын
20:50
@mohammadbalapu9294Ай бұрын
Nabi vafaataya divasam ibleesini matram santosam
@kunjimuhammedkunjappu3127Ай бұрын
ഇങ്ങനെയൊന്നും ഒരു പ്രഭാഷണം നടത്തേണ്ട ഒരു ആവശ്യവുമില്ല നിങ്ങൾക്ക് നിങ്ങളുടെ മദ്ഹബിനെഇമാമായ ഈ രിവായത്ത് ഒന്ന് വായിക്കാമായിരുന്നു ഇതെല്ലാം നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ മദ്ഹബിന്റെ ഇമാമായ ഇമാം ഷാഫി റഹ്മത്തുള്ളാഹി തആല നബിദിനം ആഘോഷിചെതോ നബിദിനം ആഘോഷിക്കാൻ കൽപ്പിച്ചതോ ആയ ഒരു രിവായത്ത് വിട്ടു തരൂ
@akopm8735Ай бұрын
അതിന്ന് കിത്താബ് ഓതി പഠിച്ചിട്ട് പറയു അപ്പോൾ കണ്ടെത്താം അല്ലാതെ ഓതി പഠിക്കാത്ത മൗലവിമാർ പറയുന്നത് കേട്ട് നടക്കല്ലേ വിവരം ഇല്ലെങ്കിൽ മിണ്ടാതെരി
@abusalmath8637Ай бұрын
Nabiyudey birthday agoshikkan valla telivi mundo
@firozchetty3722Ай бұрын
pls don't say Lie
@IsmailAlf-c5tАй бұрын
Usthade janam manasilaki ini karyam illa kuran nokan thodagu
@unneenkuttypoonthottathil1952Ай бұрын
അത് കൊണ്ട് ആവും ലോകത്ത് ഇപ്പോൾ എവിടെയും മീലാദ് നബി ആഘോഷിക്കുന്നത് കാണാത്തത് 😮😮 താങ്കൾക് കേൾവിയും കാഴ്ചയും ഉണ്ടല്ലോ
ഇവർക്ക് എന്ത് തെളിവ് കൊടുത്താലും കാര്യമില്ല . ഇപ്പോൾ നബിതങ ൾ നേരിട്ട് വന്ന് പറഞ്ഞാലും അവർ അംഗീകരിക്കില്ല . കാരണം അവർക്ക് ഈ മാനില്ല. മുനാഫിഖുകൾ
@ameenihsan5688Ай бұрын
തെളിവ് തരാതെ തെളിവ് കൊടുത്തു തെളിവ് കൊടുത്തു എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ഇന്നത്തെ ദിവസം റസൂലുള്ള എന്താണ് ചെയ്തത്? ഒന്ന് പറഞ്ഞു തരുമോ ഈ ഡേറ്റ് റസൂലുള്ള ന്റെ ജീവിതത്തിലും കഴിഞ്ഞു പോയിട്ടുണ്ടല്ലോ ഒന്ന് പറയൂ വേഗം
@ShamsudheenMuhamedАй бұрын
നബിതങ്ങൾക് പരിജയം ഇല്ലാത്ത നബിദിനം നടത്താത്തവർ ഇമാൻ ഇല്ലാത്തവർ ആണല്ലേ
@ShamsudheenMuhamedАй бұрын
@@ameenihsan5688അവർ ഉരുണ്ട് കളിക്കും തെളിവ് വേണ്ടേ വഹാബി എന്നൊരു വാക് മതിയല്ലോ
@ShamsudheenMuhamedАй бұрын
അല്ലഹുഹുവിന്റെ റസൂൽ allhuvinte 1:49 1:49 1:49
@hananibrahim6001Ай бұрын
@@ShamsudheenMuhamed ഇമാനുണ്ടെങ്കിൽ അവർക്ക് നബിയോട് സ്നേഹം കാരണം നബിയുടെ മദ്ഹ് പാടി പറയും ബുദ്ധിയുള്ളവർക്ക് മനസ്സിലാവും
@hussainbava558Ай бұрын
ഈ 12 ചോദ്യങ്ങളുടെ ആകെത്തുക ബിദ്അത്തായ നബിദിനം നിങ്ങൾക്ക് ആഘോഷിക്കാൻ വേണ്ടിയിട്ട് അല്ലെ ഈ 12 ചോദ്യങ്ങൾ റബീഉൽ 12ന് ലൈലത്തുൽ കദ്റിനേക്കാൾ പുണ്ണ്യമുണ്ട് എന്ന് പഠിപ്പിക്കാത്ത മുസ്ലിമീങ്ങൾക്ക് 3 ആഘോഷം ഉണ്ട് എന്ന് പഠിപ്പിക്കാത്ത അല്ലാഹുവിനോടും അവന്റെ റസൂലിനോടും ആപ്രവാചകന്റെ സ്വാഹാബത്തിനോടും ചോദിച്ചുനോക്കു കുബൂരികളെ അവർക്ക് അല്ലാഹു ഒരുക്കിവെച്ച സ്വർകത്തിലേക്കാണ് ഞങ്ങളും പോവാൻ ഗ്രഹിക്കുന്നത് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@kunheedubava6222Ай бұрын
ലോകം മുഴുക്കെ പുണ്യ നബി (സ്വ) യുടെ മദ്‌ഹ് പറഞ്ഞും പാടിയും മീലാദുശ്ശരീഫിനെ ആവേശപൂർവം വരവേൽക്കുമ്പോൾ ഒഹാബികൾ മാത്രം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ച് വഷളരാവുന്നു
@aliyaranjilimoottil914Ай бұрын
ജനിച്ച നാട്ടിലും ജീവിച്ച നാട്ടിലും എന്തു കൊണ്ട് ജന്മദിനം ആഘോഷിക്കാത്തതു് (അയൽ രാജ്യമായ U A E ; ഖത്തർ കുവൈറ്റ് ബഹറിൻ ഒമാൻ എന്നിങ്ങനെ അനേകം രാജ്യങ്ങളിൽ ആഘോഷം നടക്കുന്നില്ലല്ലോ ? എന്തുകൊണ്ട് ഒന്നു് വിശദീകരിക്കാമോ ( നബിദിനം ആഘോഷിക്കുന്നതു് അനുകൂലിക്കുന്ന ഒരാളാണു് എന്തെ ലോകത്തു് ഇങ്ങനെ സംഭവിക്കുന്നു )
@Rasheedrashi333Ай бұрын
Onnu poyi nok enitt manasil ak enitt arinjitt samsarik
@nafidvabdul7882Ай бұрын
കേരളത്തിൽ ഒട്ടനവധി മസ്ജിദുകൾ ഉണ്ട്. അവിടെയെല്ലാം ധാരാളം മുസ്ലിംങ്ങളും ഉണ്ട്. എല്ലാ സ്ഥലത്തും നബിയേ സ്നേഹിക്കുന്നവരും, ബഹുമാനിക്കുന്നവരും ആണ്. ആദരവ് കൂടിയവർ മുഹബ്ബത്തിന്റെ ഭാഗമായി ക്രിസ്ത്യാനികൾ ചെയ്യുന്നത് പോലെ മരവും, കടയും, വീടും, പള്ളിയും അലങ്കരിക്കുന്നവരും ആണ്. നബി (സ )യുടെ കാലം തൊട്ടേ മക്കയിലും മദീനയിലും മൗലിദ് പാരായണം നടന്നു വരുന്നതും ആണ്. ഖുർആനിൽ നബി ദിനത്തെ ന്യായീകരിക്കുന്ന ധാരാളം സൂക്തങ്ങൾ ഉണ്ട്. ആര് എതിർത്താലും പരലോകത്ത് ഒരു പ്രതിഫലവും ലഭിക്കുകയില്ല എന്ന് നമുക്ക് ഉറപ്പുണ്ടെങ്കിലും നബിദിനത്തെ എതിർക്കുന്നവർക്ക് 12ചോദ്യങ്ങൾ ധാരാളമാണ്. അവർ ഞെട്ടി വിറച്ചു അടുത്ത വർഷം മുതൽ ആന അമ്പാടി വാദ്യ ചിങ്കാരി മേളത്തോടെ ഈ ആഘോഷത്തിന് കൊഴുപ്പ് കൂട്ടിയേക്കാം. വാൽകഷ്ണം : നബിയേ സ്നേഹിക്കുന്നവർ (ഏത് വിഭാഗത്തിൽ പെട്ടവരായാലും )5നേരം കൃത്യമായി ജമാഅത് നമസ്കാരത്തിൽ പങ്കെടുക്കും. സുബ്ഹിക്കെങ്കിലും ജമാഅത്തിൽ പങ്കെടുക്കാത്തവന് റോഡിൽ (തലാഅൽ ബദറു ചൊല്ലി )തുള്ളിച്ചാടിയാൽ വല്ല പുണ്ണ്യവും ലഭിക്കുമോ? ആലോചിക്കുക, പുണ്യം നേടുക. അള്ളാഹു നിർദ്ദേശിച്ചത് പോലെ നബിയേ സ്നേഹിക്കുക. പരലോകത്ത് പുണ്യം ലഭിക്കുന്ന കാര്യങ്ങൾ പഠിക്കുക.
@muhammedshemeer8103Ай бұрын
ഭരണം എതിർ കക്ഷിയിൽ ആയാൽ എന്താ ചെയ്യാ ഇപ്പോൾ അവിടെ ടീയറ്റർ വന്നു എന്ന് വച്ച അത് തെളി വാക്കുമോ
@muhammedshemeer8103Ай бұрын
Hi
@assainar300moideen4Ай бұрын
കുറാഫി എന്ന് പറഞ്ഞാൽ എല്ലാം ഹലാൽ എന്നാണല്ലോ........
@minharabbitfarm950Ай бұрын
നബിയുടെ ബർത്ത് ഡേ കഴിക്കാൻ ഉമറും ഉസ്മാനും അലിയും കുതിരപ്പുറത്ത് വാളുമായി വന്ന കേക്ക് മുറിക്കുകയായിരുന്നു
@minharabbitfarm950Ай бұрын
കേക്ക് മുറിച്ചതിനു ശേഷം ഏൽപ്പിക്കുട്ടികൾക്ക് കേക്ക് സജീവമായി പ്രവർത്തിക്കുന്നവർക്കും കൊടുത്തു
@abdulmajeedabdulmajeed9455Ай бұрын
ഒന്നാമത് തന്നെ കള്ളം പറഞ്ഞു കുഭൂരി
@AshrafPt-m9iАй бұрын
ആദമിനെ സുജൂദ് ചെയ്യാൻ ഇബ് ലീസിനോട് അള്ളാഹു കൽപ്പിച്ചത് എന്തിനായിരിക്കും? ശിർക്ക് പ്രോത്സാഹിപ്പിക്കാനോ ?അതോ അള്ളാഹു ആദരിച്ചവരേ ആദരിക്കണമെന്ന് പഠിപ്പിക്കാനോ ? എന്തായാലും ശിർക്ക് പ്രോത്സാഹിപ്പിക്കാനല്ലെന്നുറപ്പ്....ന്നാലും സുജൂദ് ചെയ്യാനല്ലാഹു തന്നെ കൽപ്പിക്കുക !?? ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തമുണ്ടെന്ന് വിശുദ്ധ ഖുർആൻ .👍
@akopm8735Ай бұрын
മനുഷ്യനെ അള്ളാഹു ബഹുമാനിച്ചത് കൊണ്ട് (ഖുർആൻ)
@shtla7970Ай бұрын
സൃഷ്ട്ടാവിന്റെ കല്പനകൾ എന്ത് തന്നെ ആയാലും അത് അനുസരിക്കുക എന്നത് ഒരു സൃഷ്ട്ടിയുടെ നിർബന്ധിത ബാധ്യതയാണ്.. ഇബ്‌ലീസ് അള്ളാഹുവിന്റെ സൃഷ്ടിയാണ്.... ആദം നബിക്ക് മുമ്പിൽ സുജൂദ് ചെയ്യാൻ അള്ളാഹു പറഞ്ഞാൽ അത് ഇബ്‌ലീസ് അനുസരിക്കണം.. അള്ളാഹുവിന്റെ കല്പന ധിക്കരിച്ചത് കൊണ്ട് ഇബ്‌ലീസ് ശപിക്കപ്പെട്ടവൻ ആയി...വിശുദ്ധ ഖുർആനിലൂടെ അള്ളാഹു സത്യവിശ്വസികളോട് കല്പിച്ചു... സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... എന്നാൽ അള്ളാഹുവിന്റെ കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടാൻ നടക്കുന്ന സമസ്തക്കാരുടെ അവസ്ഥ നാളെ ഇബ്‌ലീസിനെക്കാൾ കഷ്ട്ടമാകും..
@true2393Ай бұрын
അല്ലാഹുവിനെ ചോദ്യം ചെയ്യാൻ സമസ്തക്കാർക്കേ കഴിയൂ? സമസ്തക്കാരെ ചോദ്യം ചെയ്യാൻ മുജാഹിദ്കൾക്കും കഴിയൂ കാരണം അല്ലാഹുവിന്റെ നടപടികളെ ചോദ്യം ചെയ്യുക എന്ന അപരാധം കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത് ഖുറാഫീ കുബൂരി വർഗ്ഗങ്ങളാണ് അതിൽ പെട്ട ഒരു ഉദാഹരണമാണ് ഈ സുജൂദ് ദുർവ്വ്യാഖ്യാനം?
@akopm8735Ай бұрын
@@true2393 മുജാഹിദ് പിശുക്കൻ മാരാ കാരണം മുജാഹിദ് ആയാൽ പല ഇബാദത്തും ചെയ്യാതെ തെളിവ് ഇല്ലാന്ന് പറഞ്ഞ് രക്ഷപെടാം എന്നിട്ട് അവരാണ് അള്ളാനോട് കൂടുതൽ അടുത്തവർ എന്ന് പറയുന്നു അവർക്ക് രോഗം ഉണ്ടായാൽ ചികിത്സകൻ്റെ അടുത്ത് പോവാറില്ല പകരം ്് അള്ളാനോട് നേരിട്ട് പറയും അപ്പോൾ രോഗം സുഖപ്പെടും ഇനി ചികിത്സകൻ്റെ അടുത്ത് പോയാൽ ശിർക്ക് ആയാലോ അവർക്ക് പൈസയുടെ ആവശ്യം ഉണ്ടെങ്കിൽ ആരോടും ചോദിക്കാറില്ല നേരിട്ട് അല്ലാഹുവിനോട് ചോദിക്കും അവർ ആരോടും ഒന്നും ചോദിക്കാറില്ല എല്ലാം അള്ളാനോട് മാത്രം