നബിദിനത്തെ വെള്ളപൂശാൻ അനറബി ഭാഷയിലെ ഖുതുബ തെളിവാക്കുകയോ ?| Rafeeq salafi

  Рет қаралды 130,678

Rafeeq Salafi

Rafeeq Salafi

Күн бұрын

Пікірлер: 1 100
@ഹണി-ല6ഭ
@ഹണി-ല6ഭ 3 жыл бұрын
താങ്കളുടെ പ്രസംഗം വളരെ ശെരിയാണ്, സിംസാറുൽ ഉസ്താതെ താങ്കളുടെ പ്രസംഗം ഞാൻ ധാരാളം കേൾക്കാറുണ്ട്, പക്ഷെ ഇപ്പോൾ താങ്കൾക്ക് എന്ത് പറ്റി, ചിന്ദിക്കു പ്രിയ ഉസ്താതെ
@ALIALi-tg1eg
@ALIALi-tg1eg 3 жыл бұрын
ഞൻ സലഫി അല്ല ഇവിടെ പറഞ്ഞത് ആണ് സെരി കാരണം നമ്മുടെ ഭാഷ മലയാളം ആണ് പറയുന്നത് മനസസിലാവണം അതാണ് വേണ്ടത്
@indian-ni5qq
@indian-ni5qq 2 жыл бұрын
@@basheerkottukaran67 ninakk manassilaavunnundo mone😃😃
@sulaimanponnath5069
@sulaimanponnath5069 3 жыл бұрын
മൗലവീ, ഈ മറുപടി വളരെ ഉപകാരപ്പെട്ടു. വാദിച്ചു നിന്നവർക്ക് ഈ വീഡിയോ അങ്ങോട്ട്‌ അയച്ചു കൊടുത്തു. പിന്നെ മിണ്ടാട്ടമില്ല. അള്ളാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ....
@shabadsdz524
@shabadsdz524 3 жыл бұрын
ഞാൻ 4 വർഷം മുമ്പ് സമസ്തയിൽ ആയിരുന്നപ്പോൾ മുമ്പ് ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് സിംസാറുൽ ഹഖ് ന്റെ.,ഒരുപാട് അറിവും കിട്ടിട്ടുണ്ട്., എന്നാൽ പിന്നീട് തൗഹീദ് മനസ്സിലായപ്പോൾ കേൾക്കുന്നത് നിറുത്തി. അദ്ദേഹത്തിന് അല്ലാഹ് നേർവഴി കാണിച്ചു കൊടുക്കട്ടെ., നല്ല മനുഷ്യൻ ആണ്
@sameerkp2184
@sameerkp2184 3 жыл бұрын
ഞാനും... الحمدلله
@shtla7970
@shtla7970 3 жыл бұрын
Yes ഞാനും 👍👍
@RafeeqSalafi
@RafeeqSalafi 3 жыл бұрын
بارك الله فيكم
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
തൗഹീദ് പ്രബോധനം വരുമാനം ഇല്ലാത്ത സംഗതിയാണ്. വേദവാക്യങ്ങൾ തുച്ഛമായ വിലയ്ക്ക് നിങ്ങൾ വിറ്റുകളയരുത് എന്ന ഖുർആൻ ശാസന കാണാത്തവരായ കുറെ തലേക്കെട്ടുകൾ
@vlogbysilu1680
@vlogbysilu1680 3 жыл бұрын
Alhadulillah
@hamza.l4303
@hamza.l4303 2 жыл бұрын
സന്ദർ ബത്തിനനുസരിച്ച് ഇടവെട്ണ റഫീഖ് സലഫിക്ക് റബ്ബ് എല്ലാ വൈറും നൽകുമാറട്ടെ ആമീൻ
@petsworld0965
@petsworld0965 3 жыл бұрын
അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി സത്യം പിന്തുടർന്നു ജീവിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@habeebakannacheth9635
@habeebakannacheth9635 2 жыл бұрын
പടച്ചോനെ ഒരു സാധാരണക്കാരൻ പറയുന്നതിൽ അറിവില്ലായ്മയാൽ . എന്താ ഹുദവി ഉസ്താദേ ഇത്ര ചീപ്പ് ആ വല്ലെ
@dumdumfunhouse1254
@dumdumfunhouse1254 3 жыл бұрын
ഗൾഫ് നാടുകളിൽ അനു കാലികപ്രസക്തിയുള്ള പ്രഭാഷണങ്ങൾ മാത്രമാണ് വെള്ളിയാഴ്ച ഖുതുബയിൽ നടത്താറുള്ളത്
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
പ്രഭാഷണമല്ല ഖുതുബ . ആരാധനയാണ്
@muhammadessa5501
@muhammadessa5501 2 жыл бұрын
@@Muhammedali-ig5lb ഖുതുബ എന്നാൽ വാക്കർത്തo, ഉൽബോധനം എന്നല്ലേ,, സഹോദരാ, ഇബാദത്ത് തെന്നെയാണ്, എല്ലാനല്ല കാര്യങ്ങളും, അങ്ങനെ യെങ്കിൽ മുസ്ലിയാക്കന്മാർ വയള്, എനി അറബിയിൽ പറയട്ടെ, വയള് പറയൽ ഒരു ഇബാധത്തല്ലേ, സുഹൃത്തേ
@kunhimohamederayassan621
@kunhimohamederayassan621 2 жыл бұрын
@@Muhammedali-ig5lb പ്രഭാഷണം അല്ലെങ്കിൽ പ്രസംഗം എന്നതിൻ്റെ അറബി വാക്കാണ് ഖുതുബ. നമസ്കാരം എന്നതിൻ്റെ അറബി വാക്ക് സ്വലാത്ത് എന്നും നോമ്പ് അല്ലെങ്കിൽ വ്രതം എന്നതിൻ്റെ അറബി വാക്ക് സൗം എന്നും ആയത് പോലെ.
@ahmmedkuttyykk8420
@ahmmedkuttyykk8420 3 жыл бұрын
താങ്കൾക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.. താങ്കൾക്ക്‌ ദീർഘായുസ്സ് ലഭിക്കട്ടെ..
@sulaikhamammootty293
@sulaikhamammootty293 2 жыл бұрын
Makkayh malayaliklundayirunnillallo hdavi usthade annu arabikalalle ullu annayhe arabikalkenginealayalsm ariyanaa innu nammul palarum arabi samsarikkan njanadakkam padichittund Annu nabiyude edu kudumbakkar edu sahabimarkkanu edu arabikkanu Malayalam ariyunnad ? Pinnonnu allahu rasooline kerathilayachumilla enkil adenkilum oru vijayamayirunnu ee chodyathinu 'chilaralla chodikkaru palarum ee pottan chodyangal chodikkarund pakshe hudavi usthadil ninnu nammal ottum pradeekshikkathadanu
@alikutydraiver4095
@alikutydraiver4095 2 жыл бұрын
മുടി വെട്ടുന്നതും ഷർട്ട് പാൻ്റ് ഷൂ ധരിക്കുന്നതും അങ്ങിനെ പലതിനേയും അനുകരിക്കന്നതും ഇന്നത്തെ പുതുതലമുറ നടൻമാരെ പിൻപറ്റിക്കൊണ്ടാണ് ഒരു സംശയവും ഇല്ല താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. മദ്യം സിനിമ - ലഹരി പോലത്തെ കച്ചവടമാണല്ലൊവരുമാനമാർഗം
@abdulsamad9639
@abdulsamad9639 3 жыл бұрын
ഹുദവിയെ പോലുള്ള ഒരാളിൽ നിന്നും ഇത്രയും ബാലിശമായ ചോദ്യം വരുമെന്ന് കരുതിയില്ല بارك الله فيك
@c.mmadavoor
@c.mmadavoor 3 жыл бұрын
يهديكم الله
@aboobackerhashim1026
@aboobackerhashim1026 3 жыл бұрын
ഇയാളുടെ ഉസ്താദ് തന്നെ കുതുബ അർകാൻ അല്ലാത്തത് അറബിയിൽ ആവണമെന്നില്ല എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്...
@suniljm5999
@suniljm5999 3 жыл бұрын
സിംസാറുൽ ഹഖ് ഹുദവി വലിയ അപകടകാരിയാണ്.. വളരെ സൗമ്യമായി ശിർക്കിനെ വെള്ളപൂശുന്ന ഖുർആഫിയാനയാൾ
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@memory8350
@memory8350 3 жыл бұрын
@@akkuakbar1461 എവിടെ ആയാലും അവിടെ ഉള്ള മനുഷ്യർക്ക് മനസിലാവുന്ന ഭാഷയിൽ ഖുതുബ പറയാം
@nissarthottiyil6874
@nissarthottiyil6874 3 жыл бұрын
ഈ വിഷയത്തിൽ comment സെക്ഷൻ മുഴുവനും ഞാൻ വായിച്ചു ഇതില് ഏല്ലാവരും കാര്യം തിരിഞ്ഞവരാണ് അത് തന്നെ വലിയ ഒരു നേട്ടമാണ് മണ്ടൻ ചോദ്യങ്ങളുമായി ഒരു കുറാഫിയെയും കാണുന്നില്ല പതുക്കെ ആണെങ്കിലും കാര്യങ്ങൾ സുന്നികൾക്ക് മനസ്സിലാവുന്നുണ്ട് ... rafeeq സലഫിക്ക് അഭിനന്ദനങ്ങൾ കൂടാതെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും ആഫിയത്തിനു വേണ്ടി
@mksmuhammed1432
@mksmuhammed1432 3 жыл бұрын
മലയാളത്തിൽ ഹുതുബ ഓതാത്ത ഒരു kaum എവിടെ കയിഞ്ഞ് പോയിട്ടുണ്ട് എന്നിട്ട് എന്തങ്കിലും പ്രശ്നം ഉണ്ടായിരുന്നോ..... മക്കത് അല്ലാതെ മുസ്ലിംസ് എവിടെയും ഇല്ലായിരുന്നോ.... പള്ളിയിൽ നിന്നല്ലാതെ പ്രസഗിച്ചാൽ സ്ത്രീ ക്കും മറ്റു വിശശികുൾക്കും കേൾക്കാമല്ലോ
@mksmuhammed1432
@mksmuhammed1432 3 жыл бұрын
നിങ്ങൾ പറഞ്ഞു വരുന്നത് കേട്ടപ്പോൾ എനിക്ക് മനസിലായി... എല്ലാ അനിയ് സംസ്ഥാന കാർക്കും മലയാളം അറിയാം... അതുകൊണ്ട് ആണ് നിങ്ങക്ക് അവർക്ക് തിരിയുന്ന ഭാഷയിൽ ഓതുന്നെത്
@meerankp5513
@meerankp5513 2 жыл бұрын
ഞാൻ 52 കൊല്ലം അറബി ഖുത്തുബ കേട്ടു ഒരു മണ്ണാൻ കട്ടയും മനസ്സിലായില്ല പിന്നെ ഞാൻ സലഫി പള്ളിയിൽ പോയി അപ്പോൾ ഞാൻ അറിഞ്ഞു - നബാത്തി ഖുത്തുബ - റ ബീഉൽ അവ്വൽ മാസത്തിലെ- നബി (സ) ഒഥാത്ത് വിവരി ക്കുന്നതാണ് എന്ന്
@junaidvjunaid5748
@junaidvjunaid5748 3 жыл бұрын
Alhamdulillah ✨✨✨✨✨✨✨✨അല്ലാഹു വില്‍ ഉള്ള പ്രതീക്ഷ കൈ വിടാതെ ഇരിക്കുക ❤😊
@bicchi4292
@bicchi4292 3 жыл бұрын
ഞാൻ ek വിഭാഗം ആയിരുന്നു .സിംസാറുൽ ഹഖ് ആയിരുന്നു ഏറ്റവും ഇഷ്ട്ട പെട്ട പ്രഭാഷകൻ .ഈ ഒരു വയള് ന്റെ മറുപടി മറ്റൊരു മുസ്‌ലിയാർ പറഞ്ഞത് കേട്ടപ്പോൾ ആണ് 3 വർഷം മുൻപ് സത്യം മനസിലായത് .അൽഹംദുലില്ലാഹ് .
@salimskk4
@salimskk4 3 жыл бұрын
Ippalum ishtaman haq ustaadine
@husainabdulla8390
@husainabdulla8390 3 жыл бұрын
Simsarul haq 😍
@AbRaheem9633
@AbRaheem9633 3 жыл бұрын
സുബ്ഹാനല്ലാഹ് അള്ളാഹു എല്ലാ മുസ്ലിംങ്ങൾക്കും ഇദായത്ത് നൽകട്ടെ
@c.mmadavoor
@c.mmadavoor 3 жыл бұрын
🤣🤣🤣
@muhammadshadil5139
@muhammadshadil5139 3 жыл бұрын
Aameen ya rabbal aalameen
@raqeebrafic4535
@raqeebrafic4535 3 жыл бұрын
امين يارب العالمين
@thalhath3505
@thalhath3505 3 жыл бұрын
(ഹിദായത്ത് )
@askaraskar7556
@askaraskar7556 3 жыл бұрын
@@c.mmadavoor സിംസാറുൽ ഹമുക്ക് പൊട്ടനായത് കൊണ്ടായിരിക്കും അണികൾ മരപ്പൊട്ടന്മാരായി പോയത് 🤭😊
@tmasatharabdul1620
@tmasatharabdul1620 3 жыл бұрын
അൽഹംദുലില്ലാ.ഈ വിഷയത്തിൽ ഇതിനെക്കാൾ വ്യക്തമായ മറുപടി പറയാൻ കഴിയില്ല, ഉറക്കം നടിക്കുന്നവർ എങ്ങനെ സത്യം മനസ്സിലാക്കും? അള്ളാഹു തൗഫീഖ് നൽകട്ടെ
@mohamedshareef3361
@mohamedshareef3361 3 жыл бұрын
ഇവിടെ രണ്ട്കാര്യത്തിൽ സമസ്ത വിഭാഗങ്ങൾ ഉരുണ്ടു കളിനടത്തുന്നു. ആദ്യം സ്ത്രീകളെ പള്ളിയുടെഅടുത്ത് വരാനേ അനുവദിച്ചില്ല. പള്ളി ജാറവരുമാനത്തിന് കൂടി ചേർന്നാൽ ആ പള്ളിപടി കയറിവരാനും അനുവാദമുണ്ട്.ഇപ്പോൾ യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സ്ഥലം എന്നബോർഡുമായ് അവരെ പള്ളിമിറ്റത്തേക്ക് വരാനനുവദിച്ചിട്ടുണ്ട്. മറ്റൊരു വിഷയം ഖുത്തുബ അത് ജനതയോട് അഭിമുഖീകരിച്ചു മിമ്പറിൽവെച്ചു ഖത്തീബ് ആജനതയോട് സംസാരിക്കുന്നതാണ് ഇമാംഷാഫിഇ മാതൃഭാഷയിൽ ഖുത്തുബ അനുവദനീയമെന്ന് പറഞ്ഞതായ് കാണാം. ഇപ്പോൾ ഖുത്തുബമിമ്പറിൽകയറി അറബി അതിന്മുമ്പ് താഴെ ഒരു പ്രസംഗം മലയാളത്തിൽ നടത്തുന്നു ആ മലയാളത്തിലെ ഖുത്തുബ താഴേചെയ്തപോലെ പ്രവാചകൻ പഠിപിച്ചതല്ല.ആ ബിദ്അത്താണ് ഇവർ ചെയ്യുന്നത്. അറബിയിൽ ഈണത്തിൽ പാടി ജനതയെ ഉറക്കുകയാണിവർ എന്നതാണ് വാസ്തവം.
@kps11177
@kps11177 3 жыл бұрын
ഞാൻ tanzania യിൽ work ചെയ്യുമ്പോൾ അവിടെ യുള്ള പള്ളികളിൽ എല്ലാം അവിടെത്തെ ഭാഷയായ സുഹയിലി ഭാഷയായിരുന്നു അവിടെ ഷാഫി മദ്ഹബ് പിന്തുടരുന്നവർ ആണ്‌, അവിടെ ധാരാളം പള്ളികളിൽ ഞാൻ കയറി ഒന്ന് ഒഴികെ എല്ലാം സുഹൈലി ആയിരുന്നു.
@ultimatevictory9777
@ultimatevictory9777 3 жыл бұрын
👍
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 3 жыл бұрын
മലേഷ്യയിൽ ഖുതുബ മലായി ഭാഷയിൽ ആണ് അവരും പിന് പറ്റുന്നത് ഷാഫി മദുഹബ്‌ ആണ്
@ismailn3191
@ismailn3191 3 жыл бұрын
@@makkarmm165 ശിഹാക്കൽ ഉണ്ടങ്കിൽ തീർച്ചയായും ഉണ്ടാകും
@kps11177
@kps11177 3 жыл бұрын
@@makkarmm165 അവിടെ അധികം പള്ളികളിലും ആഴ്ചയിൽ ഒരു ദിവസം മണിക്ക്കൂറിനുള്ളിൽ ഖുർആൻ ഓതി തീർക്കും (ഓരോ juza) ന്റെ ഓരോ കോപ്പി ഒരൊടുത്തരുടെ കയ്യിൽ ഉണ്ടാകും, പിന്നെ ചില പള്ളികളിൽ രാവിലെ കുറച്ചാളുകൾ വന്നു ഹൽഖ യായി ഇരുന്നു ചില തവസ്സുൽ ബൈത്തുകൾ ചെല്ലുന്നതു ഞാൻ കണ്ടിട്ടുണ്ട്, അതിനെ വിമര്ശിക്കുന്നവരും അവിടെ കാണാൻ കഴിയും
@SadikTP
@SadikTP 3 жыл бұрын
സിംസാറിന് ഇതൊന്നും മനസ്സിലാവാത്തത് കൊണ്ടല്ല.. ഭൗതിക സുഖത്തിനു വേണ്ടി അഭിനയിക്കുകയാണ്
@rz1238
@rz1238 3 жыл бұрын
സിൻ സാർ എത്ര സത്യം മനസിലായാല്യം അത് വെളിപ്പെടുത്തില്ല കാരണം സമസ്തയുടെ ചരട് വലിക്കുന്നതിനനുസരിച്ചാണ് അദ്ദേഹത്തിന്റെ നടപ്പ്സത്യം തുറന്ന് പറയുന്ന സലഫി പണ്ഡിതൻമാർക്ക് ആ ഫിയത്തുള്ള ദീർഘായുസ് നെൽകട്ടെ ആമീൻ 🤲🤲🤲
@true2393
@true2393 3 жыл бұрын
Aameen
@faisalkorangadan4944
@faisalkorangadan4944 3 жыл бұрын
Ameen
@hakimvk5040
@hakimvk5040 3 жыл бұрын
Aameen
@rasheednanthothrasheedali7493
@rasheednanthothrasheedali7493 3 жыл бұрын
ആമീൻ
@indian-ni5qq
@indian-ni5qq 3 жыл бұрын
muhammed നബി ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിച്ചു. സമസ്ത ജനങ്ങളെ ഉൽബോധിപ്പിക്കുന്നത് അറബിയിലാണോ, വെറുതെ അല്ല സുന്നികളിൽ കൂടുതലും നിരീശ്വരവാദികളും ജുക്തിവാദികളും ഉണ്ടാകുന്നത് മഞ്ചേരി town സുന്നി പള്ളിയിൽ ഖുതുബ മലയാളത്തിലാണ് ok ആദ്യം അത് അറബിയിലാക്ക് 🤣🤣 1947 ൽ അറബിയിൽ ഖുതുബ നടത്തണമെന്ന പ്രമേയം സമസ്ത പാസ്സാക്കിയത്. അത് വരെ മലയാളത്തിൽ ഖുതുബ നടത്തിയ സുന്നി പള്ളികളുമുണ്ട്. ജനങ്ങളെ മതപരമായി ഉൽബോധിപ്പിക്കുക എന്നതാണ് ഖുതുബയുടെ ലക്ഷ്യം
@safarisafari1711
@safarisafari1711 3 жыл бұрын
നബി (സ) മുന്നിൽ ഇരിക്കുന്നവർക്ക് മനസിലാകാത്ത ഭാഷയിൽ ഖുത്തുബ നടത്തിയിട്ടില്ല
@haneefaedakkaparamba8023
@haneefaedakkaparamba8023 3 жыл бұрын
സലഫികളും മുന്നിലുള്ളവർക്ക് മനസ്സിലാകാത്ത ഭാഷയിൽ നടത്തിയിട്ടില്ല
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@safarisafari1711
@safarisafari1711 3 жыл бұрын
@@haneefaedakkaparamba8023 അതെ അതുതന്നെയാണ് ഞാനും ഉദ്ദേശിച്ചത് ഉ
@safarisafari1711
@safarisafari1711 3 жыл бұрын
@@akkuakbar1461 നമസ്കാരത്തിനും ഖുർആൻ ഓതുന്നതിനും ശർതുകളുണ്ട് സഹോദരാ. ഖുത്തുബയ്ക്കിടെ അതില്ല
@sirajvallam8162
@sirajvallam8162 3 жыл бұрын
അതെ നിസ്കാരവും ബാങ്കുo ജങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലാക്കണം
@abdulrazik84
@abdulrazik84 3 жыл бұрын
ബിദ്അത്തിനെ ന്യായീകരിക്കാന്‍ ഏതുഅറ്റംവരെയും പോകാം എന്ന് നബിദിനാഘോഷ വിഭാഗം.. വല്ലാത്തൊരു മനുഷ്യര്‍ തന്നെ.....
@mohamedalikunhu3408
@mohamedalikunhu3408 3 жыл бұрын
സിൻസാറിന് അറിയാഞ്ഞിട്ട് അല്ല !! ഉണ്ട ചോറിന് നന്ദി കാണിക്കണ്ടേ !! ജന സപ്പോർട്ടും കിട്ടണം!!! " സിംസാർ ബർത്ഡേ ആഘോഷത്തെ വളരെ വിമർശിച്ച് കുറ്റപ്പെടുത്തി ജൂതന്റെ ആചാരം എന്നൊക്കെ പറഞ്ഞു മുസ്ലിം സമൂഹത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട് - അപ്പോൾ "നബിദിനം" കഴിക്കുന്നത് ചോദ്യം ചെയ്യപ്പെടും എന്ന് തോന്നിയപ്പോൾ അവിടെ- "മഹാന്മാരുടെ ആണെങ്കിൽ" കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു ഉരുണ്ട് മറിയുന്നുണ്ട്..... സിംസാറിന് വിവരം ഉണ്ട്,ആ കൂട്ടത്തിൽ എല്ലാർക്കും വിവരത്തിന് കുറവ് ഒന്നും ഇല്ല - പക്ഷെ അവർ അവരുടെ നേതാക്കൾ എന്ത് കൊണ്ട് നടന്നോ അതേ പിന്തുടരൂ !! അവിടെ ഇബ്‌ലീസ് ജയിച്ചു !! സത്യം വ്യക്തമായാലും- അവരുടെ വിശ്വാസത്തിനും കർമങ്ങൾക്കും യോജിക്കുന്ന രീതിയിൽ ആരെങ്കിലും വല്ല കിതാബിലും വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് നോക്കി അതും കൊണ്ട് നടക്കും അത്രേ ഉളളൂ !!!
@jamsheedjamsheed6035
@jamsheedjamsheed6035 3 жыл бұрын
ഓഹോ
@abdulgafoor6649
@abdulgafoor6649 3 жыл бұрын
Q ഹുദവിക്ക് അദ്ധ ദ ബാധിച്ചതാവുമോന്നറ തോന്നിപ്പോവും അല്ലങ്കൽ ദുരഭിമാനത്തിൽ പിശാച്ച് അദ്ധേഹത്തെ തളച്ചട്ടതാവും الله اعلم സത്ത്യത്തോടൊപ്പം നിൽക്കാനുള്ള മനസും അതിനുള്ള ആർജ വ വും വേണമല്ലോ അതിന് പടച്ചവൻ തൗഫീഖ് നൽകണം അത് അദ്ധേഹത്തിന് കിട്ടട്ടേ എന്ന് നമുക്ക് പ്രാർത്തിക്കാം
@jamsheedjamsheed6035
@jamsheedjamsheed6035 3 жыл бұрын
@@abdulgafoor6649 നിങ്ങൾക്കും കൂടി കിട്ടുവാൻ വേണ്ടി പ്രാർത്ഥിച്ചോ..
@jamsheedjamsheed6035
@jamsheedjamsheed6035 3 жыл бұрын
സിംസാറുൽ ഹഖ് ഹുദവി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💯💯💯💯😘💯😘💯💯😘😘😘😘😘😘😘😘🥰🥰🥰
@mohamedalikunhu3408
@mohamedalikunhu3408 3 жыл бұрын
@@jamsheedjamsheed6035 നിങ്ങൾ മുത്തം കൊടുത്ത് കൊണ്ട് നടന്നോളി ....
@manseernv4766
@manseernv4766 3 жыл бұрын
അറബിയിൽ ഖുതുബ നടക്കുമ്പോൾ പള്ളിയിൽ ഇരിക്കുന്ന സമയത്തു ഫാനിന്റെ ചുവട്ടിലാണെങ്കിൽ ഉറക്കം വരാറുണ്ട് കാരണം അറബിയിൽ ഇത് കേൾക്കാമെന്നല്ലാതെ അർഥം മനസ്സിലാക്കാൻ എന്നെ പോലെ ഉള്ള സാദാരണക്കാർക്ക് ആവില്ല പക്ഷെ ആ ഖുതുബ മലയാളത്തിൽ ആണെങ്കിൽ ശരിക്കും ഒരു പ്രഭാഷണം ആയി കേൾക്കാമായിരുന്നു
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@manseernv4766
@manseernv4766 3 жыл бұрын
ഓതാൻ ഖുതുബ എന്ന് പറയുന്നത് ജനങ്ങളെ മനസ്സിലാവുന്ന പ്രഭാഷണം അല്ലേ അല്ലാതെ ഖുർആൻ ആയത് ഒന്നും അല്ലല്ലോ അപ്പോൾ ബംഗാളികൾക്ക് ബംഗാളി ഭാഷയിൽ നടത്താമല്ലോ പിന്നെ നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന ബംഗാളികളെ ഉദ്ദേശിച്ചാണെങ്കിൽ അവർക്ക് വേണ്ടി മാത്രം ബംഗാളി ഭാഷയിൽ ഖുതുബ നടത്താൻ കഴിയില്ലല്ലോ അവരുടെ നാട്ടിൽ അവർക്ക് ചെയ്യാം നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കു സുഹൃത്തേ ഇമാം ഇങ്ങനെ അറബിയിൽ ഖുതുബ നടത്തുന്നത് കൊണ്ട് അറബി അറിയാത്ത സാദാരണക്കാർക്ക് എന്ത് പ്രയോജനമാണ് ഉള്ളത് മറിച്ചു ഇമാം ഖുറാനിൽ ഉള്ള സൂറത്തോ അല്ലെങ്കിൽ ദിക്റുകളോ ആണ് പറയുന്നത്‌ എങ്കിൽ അത് കേൾക്കുന്ന ജനങ്ങൾക്ക് അതിന്റെ പ്രതിഫലം എങ്കിലും കിട്ടിയെനെ
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
കുളിച്ച് വരണം
@manseernv4766
@manseernv4766 3 жыл бұрын
@@Muhammedali-ig5lb കുളിച്ചു വന്നാൽ അറബിയിൽ പറയുന്നത് മനസ്സിലാവും അല്ലേ 🤣🤣🤣
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
@@manseernv4766 അറബി പഠിച്ചാൽ പോരേ...😁😆😅 കുളിക്കാത്തത് കൊണ്ടാകാം ഉറങ്ങുന്നത്.
@vlogbysilu1680
@vlogbysilu1680 3 жыл бұрын
റഫീഖ് സലഫി സിം സാറിനോട് തനിച്ച് കാണുമ്പോൾ ചോദിച്ചു നോക്കുക അദ്ദേഹം സമ്മതിക്കും സലഫികളുടെ ഭാഗമാണ് ശരി എന്ന് അദ്ദേഹത്തിന് എല്ലാം അറിയും സമസ്തക്കാരെ പേടിച്ചു ഒളിച്ചിരിക്കുകയാണ് ഇൻഷാ അള്ളാ അള്ളാഹു സിം സാറിന് ഹിദായത്ത് കൊടുക്കട്ടെ ആമീൻ
@asifsinan2363
@asifsinan2363 3 жыл бұрын
😹പൂതി കൊള്ളാം
@shabadsdz524
@shabadsdz524 3 жыл бұрын
@@asifsinan2363 മുളയുള്ള തും ചീഞ്ഞതും മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി. പൂതി യുടെ ആവശ്യമില്ല
@asifsinan2363
@asifsinan2363 3 жыл бұрын
@@shabadsdz524 ഇതേ സാമാന്യ ബുദ്ധി വെച്ചാണോ സിംസാറുൽ ഹഖ് സമസ്തക്കരെ പേടിച് ഒളിച് ഇരിക്കുവാണെന്ന് പറയുന്നത് 😹
@najeelas66
@najeelas66 3 жыл бұрын
എല്ലാ ഉസ്താദുമാർക്കും സത്യമറിയാം പക്ഷേ കായി കിട്ടുന്നത് മുട്ടും
@najeelas66
@najeelas66 3 жыл бұрын
സിംസാറുൽ ഉസാതാദ് റബീഅ് ൽ അവ്വലിനെ ന്യായീകരിച്ച വീഡിയോ മാണ്ട്യോല് വെരിം 🤭
@ismailadiyattil9529
@ismailadiyattil9529 3 жыл бұрын
ഈ ഹുദവിക്ക് ദീൻ പഠിക്കാത്ത എന്റെ വിവരം പോലുമില്ലല്ലോ
@ibrahimmamminhimamminhi844
@ibrahimmamminhimamminhi844 3 жыл бұрын
ഹുദവിക്ക് ഇതിലും വലിയ ഒരു മറുപടി നൽകാൻ ഇല്ല bro 👍🏻🤣
@ibrahimmamminhimamminhi844
@ibrahimmamminhimamminhi844 3 жыл бұрын
മർമ്മ നോക്കിയിട്ട് കൊടുത്തിരിക്കുന്നത്
@rafeektk2121
@rafeektk2121 3 жыл бұрын
You are correct
@husainabdulla8390
@husainabdulla8390 3 жыл бұрын
Deen padikkaatha ninakk enth vivaram 🤣🤣🤣
@ismailadiyattil9529
@ismailadiyattil9529 3 жыл бұрын
@@husainabdulla8390 ദീൻ പഠിച്ചവരുടെ വിവരക്കേട് കണ്ടല്ലോ അധിനേക്കാളും നന്ന് 😜😜
@irittyiqbal2278
@irittyiqbal2278 3 жыл бұрын
جزاك الله خير അല്ലാഹു (ത)സിൻസാറുൽ ഹക്കിന് ഹിദയത്ത് നൽകട്ടെ.
@ridinglover9498
@ridinglover9498 2 жыл бұрын
വല്ലാത്ത ദുആ
@ranzomdevelopersllp4857
@ranzomdevelopersllp4857 2 жыл бұрын
വ്യക്തമായ ഈ മറുപടിക്ക് അല്ലാഹ് തക്ക പ്രതിഫലം നിങ്ങൾക് നൽകട്ടെ എന്ന് 🤲ദുആ ചെയ്യുന്നു
@MuhammedAli-zv6jl
@MuhammedAli-zv6jl Жыл бұрын
آمين يارب العالمين 🤲🤲🤲
@minhajasmine8780
@minhajasmine8780 2 жыл бұрын
റസൂലിന്റെ ചരിത്രം അറിയാവുന്ന ഏതൊരാൾക്കും മനസ്സിലാവും റസൂൽ (സ )ഒരിക്കലും ജന്മദിനം ആഘോഷം ഇത് ഇഷ്ടപ്പെടില്ല എന്ന്..
@kingcobra822
@kingcobra822 3 жыл бұрын
L. k G. കുഞ്ഞുങ്ങളുടെ തലച്ചോറ് തൽക്കാലത്തേക്കെങ്കിലും നമ്മുടെ ഹുദവി കടം വാങ്ങാറുണ്ടെന്ന് മുമ്പേ സംശയമുണ്ടായിരുന്നു' ഇപ്പോൾ അത് മാറിക്കിട്ടി ....
@najeelas66
@najeelas66 3 жыл бұрын
വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തു ഉസ്താദേ...🥰
@jahfarkhan5152
@jahfarkhan5152 3 жыл бұрын
മലയാളം ഖുത്തുബ കേൾക്കാൻ പാടില്ലാ.... എന്ന് പറയുന്നത് മലയാളത്തിൽ😂😂😂 അത് അറബിയിൽ പറഞ്ഞാൽ ഖൗമിന് തിരിയില്ലാ... അത് മലയാളത്തിലും😂😂😂
@asifsinan2363
@asifsinan2363 3 жыл бұрын
നല്ല വിഷമം ഉണ്ടല്ലേ 😹
@techtipstalk5534
@techtipstalk5534 3 жыл бұрын
و عليكم السلام ورحمة الله ഉസ്താദ് നിങ്ങളുടെ സംസാരം സത്യം മനസ്സിലാക്കാൻ വളരെയധികം പ്രയോജനപ്രദമാണ്. അല്ലാഹു എല്ലാം സ്വീകരിക്കട്ടെ ആമീൻ
@Ishamango3
@Ishamango3 3 жыл бұрын
ഉസ്താദിനു ദീഗസ്സുള്ള ഹാഫിയത് അള്ളാഹു നൽകട്ടെ
@ibrahimnaranath6146
@ibrahimnaranath6146 3 жыл бұрын
സിംസാർ പൊട്ടനായി അഭിനയിക്കുകയാണ്.. അള്ളാഹു ഹിദായത്തു കൊടുക്കട്ടെ 🤲
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@mohiuddinmohi5366
@mohiuddinmohi5366 3 жыл бұрын
എന്റെ ചെറുപ്പത്തിൽ ഞാൻ ജുമുഅക്ക് പള്ളിയിൽ പോയാൽ ഖുതുബ മുസ്‌ലിയാർ ബിംബറിൽ അറബിയിൽ പറയും പക്ഷെ ഇത് മുന്നിലിരിക്കുന്ന ഞാനടക്കമുള്ള ആർക്കും മനസ്സിലാവുകയുമില്ല കോടതിയിൽ കേസിന് വകീലിനെ ഏൽപ്പിച്ചാൽ ഇംഗ്ലീഷ് അറിയാത്ത അന്യക്കാരൻ അദ്ദേഹത്തിന്റെ വക്കീലിനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കും ചിലപ്പോൾ വകീൽ പറയുന്നത് തെറ്റും ശരിയും ആവാൻ സാധ്യതയുണ്ട് പക്ഷെ അത്പോലെ അറബി അറിയാത്ത ഞാൻ മുസ്ലിയാരോട് ഇതിന്റെ അർത്ഥം ചോദിച്ചാൽ അദ്ദേഹത്തിന് പൂർണ്ണമായും അറിയാത്തത് കൊണ്ട് അവരുടെ കുത്തകയാക്കി മറ്റുകയാണ് ചെയ്യുന്നത് അത്പോലെ തന്നെയാണ് ഖുർആൻ സാധരണക്കാർ പാരായണം മാത്രം ചെയ്താൽ മതി അതിന്നപ്പുറം ചോദിക്കേണ്ട കാര്യമില്ല ഞങ്ങൾ പറയുന്നത് കേൾക്കുക അനുസരിക്കുക അതാണ് മുൻകാലങ്ങളിലെ മത നേതാക്കൾ ചെയ്തത് പിന്നെ ജുമുഅക്ക് പള്ളയിൽ പോയാൽ ഖുതുബ നടക്കുന്ന സമയത്ത് പലരും വേറിട്ട് ഇരുന്നുകൊണ്ട് നാട്ടുകാര്യങ്ങളോ കച്ചവട കാര്യങ്ങളോ മറ്റൊ സംസാരിക്കും കാരണം ഈ ഖുതുബയിൽ പറയുന്നത് ഇവർ ശ്രദ്ധിച്ചിട്ട് ഒരുകാര്യവുമില്ല അറബിയിൽ ആയത് കൊണ്ട് ഒന്നും മനസ്സിലാവുകയില്ല അത്കൊണ്ടാണ് ഇവർ മറ്റ് വിഷയങ്ങളിലേക്ക് പോകുന്നത് പിന്നെ മറ്റൊരു വിഭാഗമുണ്ട് ബിംബറിൽ മുസ്‌ലിയാർ കരയുമ്പോൾ കരയുകയും ചിരിക്കുമ്പോൾ ചിരിക്കുകയും ചെയ്യുന്നവർ ഇവർക്കും ഒന്നും മനസ്സിലായിട്ടല്ല പക്ഷെ അവർക്ക് ഉള്ളിൽ റബ്ബിനെ ഭയമുണ്ട് മനസ്സിലാകാത്ത പ്രശ്നം മാത്രമേയുള്ളു അത്കൊണ്ട് ഇനിയെങ്കിലും വെള്ളിയാഴ്ച ഖുതുബ മുന്നിലിരിക്കുന്നവർക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാൻ ശ്രമിക്കുക ഞങ്ങളും നിങ്ങളെ പോലെ ആയില്ലെങ്കിലും കുറച്ചെങ്കിലും ഒരു വെള്ളിയാഴ്ച ദിവസമെങ്കിലും ആ പറയുന്നത് എന്താണെന്ന് മനസ്സിലാക്കട്ടെ ഇനിയെങ്കിലും ദീനിന് വേണ്ടി ആവശ്യമില്ലാത്ത പിടിവാശി ഒഴിവാക്കുക എന്ന് മാത്രമാണ് പറയാനുള്ളത് അസ്സലാമുഅലൈക്കും 🤲
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
മനസിലാക്കാൻ വേണ്ടിയല്ല ഖുതുബ . മനസിലാകാൻ പഠിക്കണം. ഖുതുബ ഇബാദത്താണ് . മനസില്ലാകണമെന്നില്ല. ഇതാദ്യം മനസിലാക്കുക
@abdulrahoof4590
@abdulrahoof4590 3 жыл бұрын
എന്നാപ്പിന്നെ തനിക്ക് ഖുർആൻ ഓത്തു കൂടി മലയാളത്തിൽ ഓതി തരാൻ പറ ഓരോന്നിനും അത് ഓതേണ്ട ഒരു രീതി ഉണ്ട് ഉപദേശം ഖുതുബയ്ക്ക് ശേഷമോ മുൻപോ ആയിട്ട് പച്ച മലയാളത്തിൽ ഉണ്ടല്ലോ
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
@@abdulrahoof4590 നീ എന്നാ പറയുന്നത് 😅
@muhammedirfancn3831
@muhammedirfancn3831 3 жыл бұрын
എന്ത് തുളച്ചുകയാറാനാണ്..😃....അല്ലാഹുവേ ഈ പാവം ഉമ്മതിനെ വഴിപിഴപ്പിക്കുന്ന പുരോഹിതൻമാരിൽ നിന്നും രക്ഷിക്കേണമേ...💖
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@almanar7504
@almanar7504 3 жыл бұрын
Ameen
@abidhabduljabbar4716
@abidhabduljabbar4716 2 жыл бұрын
@@akkuakbar1461 ivide keralathil malayalam aan janangal samsarikunnath bengali allaa.. mathrubasha malayalam aan chengaayi
@Mana-fr7rw
@Mana-fr7rw 3 жыл бұрын
സമസ്തക്കാർ അറബിയിൽ. തന്നെ. കുതുബ. നടതിക്കൊട്ടെ. അല്ലങ്കിൽ. Aa മിമ്പരും. കുറഫാത്. പറയനല്ലെ. ഉപയോഗപ്പെടുത്തുക
@therealrpb
@therealrpb 3 жыл бұрын
Sheriya illanghil enne poleyulla aalkark povan pattilla
@sirajvallam8162
@sirajvallam8162 3 жыл бұрын
ഹോ ഒരു ഔലിയ വന്നിരിക്കുന്നു
@saadumar7046
@saadumar7046 3 жыл бұрын
ഖുതുബ ജനങ്ങൾക്കുള്ളതാണ്.അതിനാലാണ് ഖതീബ് ജനങ്ങളിലേക്ക് തിരിഞ്ഞു നിൽക്കുന്നത്.അത് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിലാകണ०. ----------- ---------- ---------- സി०സാറുൽ ഹഖ് മുസ്ല്യാരുടെ ചോദ്യത്തിൽ നിന്നും എനിക്കു മനസ്സിലായത് മലയാളത്തിൽ നബി(സ)ഖുതുബ നടത്തിയിട്ടില്ല. മലയാളത്തിൽ ഖുതുബ നടത്തിയിനെന്ന് തെളിയിക്കാൻ കഴിയുകയുമില്ല. അതുപോലെ തന്നെയാണ് നബി(സ)ജൻമദിന० ആഘോഷിച്ചിട്ടില്ല. ആഘോഷിച്ചിനെന്ന് തെളിയിക്കാനു० കഴിയുകയില്ല.
@abdulkadarcv.3554
@abdulkadarcv.3554 3 жыл бұрын
അസ്സലാമു അലൈക്കും .സിംസാറു വിവേകത്തോടെ ദീനു പറഞ്ഞാൽ അണികൾക്ക് മനസിലാവും. ഇതു തന്നെയല്ലേ സലഫികളും പറയുന്നത് എന്ന് അണികൾ പറയും EK സമസ്ത തകരും. വിവേകമുണ്ടയാൽ സലഫിയാവും. മരണംവരെ വിവേകം പറയാത്ത മണ്ടനായി EK സമസ്തയെ നിലനിർത്താനുള്ള ചിന്ത മാത്രമെയുള്ളൂ.
@shabeerdarimimadathadukka1042
@shabeerdarimimadathadukka1042 3 жыл бұрын
കേരളത്തിലേക്ക് പരിശുദ്ധ ദീൻ കൊണ്ടു വന്ന സ്വഹാബത്ത് ഏതു ഭാഷയിലാ ഖുത്ബ നിർവ്വഹിച്ചത്?
@suhailchovvayil5553
@suhailchovvayil5553 3 жыл бұрын
Athin marupadi kittilla😃
@sukoorkv9214
@sukoorkv9214 3 жыл бұрын
സ്വഹാബത്തിന് മലയാളം അറിയത്തതു കൊണ്ട് അറബിയിൽ നിർവഹിച്ചു കാണും
@abdurohman7174
@abdurohman7174 3 жыл бұрын
അൽഹംദു ലില്ലാഹ് നല്ല അവതരണം ജിസാക്കള്ള ഖൈർ
@bapputtyyehiya6882
@bapputtyyehiya6882 2 жыл бұрын
Rasoolinte janma dhinam aagoshikkunnavan rasooline dhikkarikkunnavan sathiyam janangal manasilakkuvan padilla athanello janathinu ariyuvaan vazhaatha baashayil kuthuba nadathunnathu
@nasarnasar4223
@nasarnasar4223 2 жыл бұрын
ഇമാം അബൂഹനീഫ (റ ) 4 സഹാബികളെ കണ്ട താബിഹ് ആണ്. ആ madh habil ഉറുദുവിലും തമിഴ്ലും ജനങ്ങൾക്. തിരിയുന്ന ഭാഷയിലാണ് ഖുതുബ. ഇമാം അബുഹനീഫ പിഴച്ച ആളാണോ? എന്റെ 7 വർഷത്തെ ബാംഗ്ലൂർ ജീവിതത്തിലെ അനുഭവം ആണ്. പിന്നെ മമ്പുറം യാരം ലേലത്തിൽ കൊടുത്ത് അതിന്റെ വരുമാനത്തിൽ നിന്നുമാണ് ചെമ്മാട് ദാറുൽ ഹുദ കോളേജ് നടത്തുന്നത്. അവിടുന്ന് പഠിച്ചിറങ്ങുന്ന ഹുദവിമാർക് അത്രേ വിവരം ഉണ്ടാകൂ. പണ്ട് zackariya സ്വലാഹി പറഞ്ഞു ആരോ പറഞ്ഞത്രേ ഹുദവികൾ നല്ല knowledge ഉള്ളവരാണ് ഇംഗ്ലീഷിലാണ് പ്രസംഗം എന്ന്. അപ്പോ സ്വലാഹി പറഞ്ഞു അതിനെന്താ അപ്പോ ഇംഗ്ലീഷിൽ കുറഫാത്ത് പറയും അത്ര തന്നെ.
@aboobc8901
@aboobc8901 3 жыл бұрын
ഉസ്താതെ ഇതൊന്നും അവർക്ക് അറിയാതെയല്ല ഖൗമിനെ പിടിച്ചു നിർത്താൻ കിടന്നുരൂളുകയാണ്
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@asifsinan2363
@asifsinan2363 3 жыл бұрын
@@akkuakbar1461 ഞമ്മൾ ഖുതുബ തിരിഞ്ഞാൽ മതിയേ 😹ഞങ്ങളണേ ഹിദായത് കിട്ടിയവർ 😹
@jamsheedjamsheed6035
@jamsheedjamsheed6035 3 жыл бұрын
ഓഹോ
@nijinamol2759
@nijinamol2759 3 жыл бұрын
വ്യക്തമായ അവതരണം barakallah 🤲
@abdulrazzaq-85
@abdulrazzaq-85 3 жыл бұрын
Lkg പഠിക്കുന്ന കുട്ടികളോട് ചോദിക്കുന്നത പോലെയാണ് സിംസാർ സംസാരിക്കുന്നത്
@askaraskar7556
@askaraskar7556 3 жыл бұрын
ശരിക്കും പൊട്ടൻ തന്നെയാണോ സിംസാറുൽ 🤣
@ashrafashraf9643
@ashrafashraf9643 3 жыл бұрын
Yes
@mohammednazar4049
@mohammednazar4049 3 жыл бұрын
ഉസ്താദ് അത് കാ ര്യ മാ ക്കേ ണ്ട എ ന്തു കേട്ടാലും ത ക്ക് ബീർ വിളി ക്കുന്ന കുറേ ആ ളു കൾ ഉണ്ട് ഇവ രുടെ കൂട്ട ത്തിൽ അതു വിചാരിച്ചു തള്ളി നോ ക്കിയ തായിരിക്കും ഏ തായാലും ഈ ഒരു ചോ ദ്യം കൊണ്ട് ഹുദവി യുടെ നിലവാരത്ത കർച്ചെ യേ യാണ് സൂ ചി പ്പിക്കുന്ന ത് ഇതു പോലൊരു ചോദ്യം അതും ഹുദവി യുടെ വായിൽ നിന്നു വരുമെന്ന് സ്വപ്പ് ന ത്തിൽ പോലും വിചാരിച്ചി ല്ല
@indian-ni5qq
@indian-ni5qq 3 жыл бұрын
muhammed നബി ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിച്ചു. സമസ്ത ജനങ്ങളെ ഉൽബോധിപ്പിക്കുന്നത് അറബിയിലാണോ, വെറുതെ അല്ല സുന്നികളിൽ കൂടുതലും നിരീശ്വരവാദികളും ജുക്തിവാദികളും ഉണ്ടാകുന്നത് മഞ്ചേരി town സുന്നി പള്ളിയിൽ ഖുതുബ മലയാളത്തിലാണ് ok ആദ്യം അത് അറബിയിലാക്ക് 🤣🤣 1947 ൽ അറബിയിൽ ഖുതുബ നടത്തണമെന്ന പ്രമേയം സമസ്ത പാസ്സാക്കിയത്. അത് വരെ മലയാളത്തിൽ ഖുതുബ നടത്തിയ സുന്നി പള്ളികളുമുണ്ട്. ജനങ്ങളെ മതപരമായി ഉൽബോധിപ്പിക്കുക എന്നതാണ് ഖുതുബയുടെ ലക്ഷ്യം
@jamsheedjamsheed6035
@jamsheedjamsheed6035 3 жыл бұрын
സാധാരണ ചോദ്യങ്ങളൊക്കെ സ്വപ്നത്തിൽ വരാറുണ്ടോ,ഓരോരോ മെസേജ് അയക്കാൻ വന്നിരിക്കുന്നു കഷ്ട്ടം..
@misbahudheentvnr776
@misbahudheentvnr776 3 жыл бұрын
എന്തുകൊണ്ട് ഭാഷയിൽ പിൻപറ്റുന്ന ഇവർ നബി (സ്വ) യുടെ വാക്കുകളിൽ പിൻപറ്റുന്നില്ല.?! അങ്ങനെയെങ്കിൽ നബി (സ്വ) നടത്തിയ അതേ ഖുതുബ തന്നെ നടത്തണ്ടേ ?! നബി ഓതിയത് നബാത്തി ഖുതുബയല്ല.
@thajudeens8144
@thajudeens8144 3 жыл бұрын
അത് അടിപൊളി
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
അങ്ങനെ ഓതണമെന്ന് ദീൻ പഠിപ്പിച്ചിട്ടില്ല
@misbahudheentvnr776
@misbahudheentvnr776 3 жыл бұрын
@Muhammed ali അതെ, അതാണ് പറഞ്ഞത്. ഖുതുബ നമസ്കാരവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന്. അത് ജനങ്ങൾക്കുള്ള ഉത്ബോധനമാണ്. അത് അവരുടെ ഭാഷയിലായിരിക്കണം നിർവ്വഹിക്കേണ്ടത്.
@abuhannaarimanal3128
@abuhannaarimanal3128 3 жыл бұрын
@@misbahudheentvnr776 1954ൽ ആദ്യമായി കേരളത്തിൽ മലയാളത്തിൽ ഓതുന്നതിനു മുമ്പ് ഒരാൾക്കും ഇത് തിരിഞ്ഞില്ലേ
@muhammedalimuhammedali3775
@muhammedalimuhammedali3775 2 жыл бұрын
@@abuhannaarimanal3128 മക്കാ വിജയം വരെയും പലരും നബിയെയും സഹാബത്തിനെയും വിമർശിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട് അവരിൽ പലരും പിന്നീട് ഇസ്ലാം വിശ്വസിക്കുകയും സത്യസന്ധതയോടെ ജീവിക്കുകയും ചെയ്തു അവരുടെ നാമം പറയപ്പെട്ടാൽ അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്ന് താങ്കൾ പറയാതിരിക്കുമോ
@rasheedaismail2027
@rasheedaismail2027 3 жыл бұрын
Salafi usthade... sinsarul usthsthinte prabashanam ningal sherik kettittilla .Clipinte oru cheriya bagam ittathukond athu poornathayaavilla. Aa prabaashanam poornamayum ketta oru vekthiyaan njaan.nabithinam padilla enn ningala paraunnathine karanam enthaan? rasool cheithittilla cheitholaan parayunna oru hadeesum illa enmalle... Athukondaan ath bithzhath enn ningal parayunnth .ithea chothiaman usthsthum chothikunnath.athayath.rasoolullah kuthuba malayalathil cheithitundo? jenangalk manasilavunna bashayil cheitholaan paranjitundo? .ingane illaatha sthithik ithum bithzhathalle?. Ningal malayalarhil kurhuba nadathunnath nalla udheshathode alle ? Appol nalla udheshathode cheyyanna nabithinavum bidzhathalla. Ithaan usthath parayunnath.paranjathinte yaatharthiam manasilakaathe jenangale thetudharippikalle usthade... ningalude athra vivaramillatha enikupolum athu manasilaayallo. Ningalk manasilavanjittallla athenik ariyaam njanonn chothikaatee ...ningalkoke ivide tharkichu jeichaa mathyo? allahuvinte munnil chenn nikkande?.... Kooduthalonnum njaan parayunnilla . allahu bothothayam tharatte .. aameen
@hamsasafasafarullah5175
@hamsasafasafarullah5175 3 жыл бұрын
അറബി വേഷം ധരിച്ച് മലയാളത്തിൽ പ്രസംഗിക്കുന്ന ഹുദവീ .... സിംഗപൂരിലും മലേഷ്യയിലും കട്ട ഷാഫി മദ്ഹബ് കാർ ജുമുഅ ഖുതുബ നടത്തുന്നത് മലയ, ഇംഗ്ലീഷ് ഭാഷകളിലാണ്. ഖുതുബ അറബിയിൽ തന്നെ വേണം എന്ന് ശാഠ്യം പിടിച്ചിട്ട് റബീ ഉൽ അവ്വലിന്റെ ആദ്യ വെള്ളിയാഴ്ചകളിൽ നബാത്തി ഖുതുബ നോക്കി ഓതുന്നവർക്ക് ( പ്രസംഗമല്ല) എന്താണ് അതിന്റെ ഉള്ളടക്കമെന്ന് തിരിഞ്ഞിട്ടുണ്ടോ ? ഉണ്ടെങ്കിൽ തന്നെ ഇതുവരെ ഈ ജനത്തെ അത് മനസ്സിലാക്കി കൊടുത്തിട്ടുണ്ടോ? റബീഉൽ അവ്വലിലാണ് മുത്ത്നബി (സ) വഫാത്തായതെന്ന് സലഫികൾ പറഞ്ഞാണ് ജനങ്ങൾ അറിയുന്നത്. നിങ്ങളുടെ ഖുതുബയിൽ നബി (സ) യുടെ വഫാത്തിനെപ്പറ്റി വിശദമായി പറഞ്ഞിട്ടും നിങ്ങളതിനെ മറച്ചു വയ്ക്കുന്നു. ഖിയാമം നാൾ വരെ നിങ്ങൾ ഖുതുബ നടത്തിയാലും ജനങ്ങൾക്ക് അത് കൊണ്ട് എന്ത് പ്രയോജനം. നിങ്ങൾക്ക് കുറെ തക്ബീർ തൊഴിലാളികളെ ലഭിക്കും. അത്ര തന്നെ. ഹുദവിയെപ്പോലെ ഒരാളിൽ നിന്ന് ഇത്രയും നിലവാരം കുറഞ്ഞ വാക്കുകൾ പ്രതീക്ഷിച്ചില്ല.
@mohammedsadiksadik5621
@mohammedsadiksadik5621 3 жыл бұрын
വളരെ നല്ല മറുപടി 👍👍👍
@kndeenkylm3727
@kndeenkylm3727 3 жыл бұрын
നബിയുടെ ഖുത്ബയിൽ പങ്കെടുത്ത മലയാളികളുടെ എണ്ണവും പേരും പറയുക സിം സാർ അറബി ഖുത്തുബ നടത്തുന്ന അറബി ഇമാമ് ഓതി വെക്കുന്ന ആയത്ത് ഹദീസിന് നാടന്മാരായ അറബിക്ക് തിരിയുന്ന അറബി വിശദീകരണം നല്ക്കുന്നു ഇതെന്തിനാണ് അറബി ആയിട്ട് കാര്യമില്ല തിരിയണം
@indian-ni5qq
@indian-ni5qq 3 жыл бұрын
muhammed നബി ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിച്ചു. സമസ്ത ജനങ്ങളെ ഉൽബോധിപ്പിക്കുന്നത് അറബിയിലാണോ, വെറുതെ അല്ല സുന്നികളിൽ കൂടുതലും നിരീശ്വരവാദികളും ജുക്തിവാദികളും ഉണ്ടാകുന്നത് മഞ്ചേരി town സുന്നി പള്ളിയിൽ ഖുതുബ മലയാളത്തിലാണ് ok ആദ്യം അത് അറബിയിലാക്ക് 🤣🤣 1947 ൽ അറബിയിൽ ഖുതുബ നടത്തണമെന്ന പ്രമേയം സമസ്ത പാസ്സാക്കിയത്. അത് വരെ മലയാളത്തിൽ ഖുതുബ നടത്തിയ സുന്നി പള്ളികളുമുണ്ട്. ജനങ്ങളെ മതപരമായി ഉൽബോധിപ്പിക്കുക എന്നതാണ് ഖുതുബയുടെ ലക്ഷ്യം
@roohalathubeevi2925
@roohalathubeevi2925 3 жыл бұрын
👍
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
അനറബി ഭാഷയിൽ ഓതാമെന്ന് ഹദീസിലുണ്ടാ? എന്ത് ന്യായമാണ് നിങ്ങൾ ചോദിക്കുന്നത്
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
@@indian-ni5qq ഖുതുബ ഇബാദത്താണ് സഹോ .. കേവലം ഉപദേശമല്ല
@indian-ni5qq
@indian-ni5qq 3 жыл бұрын
@@Muhammedali-ig5lb മുഹമ്മദ്‌ നബി ഖുതുബയിൽ ഉപദേശം നൽകിയതായി ഹദീസിലുണ്ട്
@ishak2677
@ishak2677 3 жыл бұрын
വിട്ട് കൊടുക്കല്ലെ ഉസ്താദേ എന്നെങ്കിലും ഇവർക്ക് സത്യം സത്യമായി മനസ്സിലാക്കാനു o അതനുസരിച്ച് ജീവിക്കാനും അല്ലാഹു തൗഫീക്ക് കൊടുക്കും അതിനായി നമുക്ക് ദുആ ചെയ്യാം അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ👍
@riyaskannur6531
@riyaskannur6531 2 жыл бұрын
നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ റഫീഖ് സലഫി
@NadeerPkd
@NadeerPkd 3 жыл бұрын
"സ്വഹാബികൾ ഖുർആൻ മനസ്സിലാക്കിയത് പരിഭാഷ കൊണ്ടല്ലല്ലോ" പിന്നെ എന്തിനു സമസ്ത പരിഭാഷ അച്ചടിച്ചിറക്കുന്നു❓‼️
@sherafudheenvaippil3584
@sherafudheenvaippil3584 3 жыл бұрын
ഞങ്ങളുടെ ഞങ്ങളുടെ പള്ളിയിൽ ഒക്കെ അറബി ഖുതുബ ആണ് ഞങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിച്ചു കാരണം നല്ല ഈണം ആയിരുന്നു ഈണം കേട്ടു ഉറങ്ങിപ്പോയതാണ്
@munavirva2652
@munavirva2652 3 жыл бұрын
ഇജ്ജ് അത്തഹിയ്യാതിലും, ഇതേ പോലെ തൂങ്ങും.., ആരും സംസാരിക്കാൻ ഇല്ലാതെ നിശബ്ദമായ സമയം അല്ലെ, മാത്രവുമല്ല അർത്ഥം ഒട്ടും തിരിയുന്നുമില്ല,അപ്പോഴും ഉറക്കം നല്ലോണം വരും, അതോണ്ട് ഇമാമിനോട്‌ ഉറക്കെ ഓതാൻ പറഞ്ഞോ..,കൂടെ മലയാളതിൽ കൂടി ആയിക്കോളൂ..
@muhammedsabith9010
@muhammedsabith9010 3 жыл бұрын
@@munavirva2652 😂
@muhammedsabith9010
@muhammedsabith9010 3 жыл бұрын
Comment ettekane motham 2 vallathil kaal kuthanavara poganmar😂
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
Thank you Mr Rafeeq Salafi
@mujeebmusthafa2513
@mujeebmusthafa2513 3 жыл бұрын
Usthade njan salafikalude jumua kuthuba kettittanu.yadardha dheen manasilakiyath.sathyamanu IPO njan dhen padikkan sramikunund.ene pole oralenkilum juma khuthuba ket yadardha dheen manasilakiyal Insha Allaha .ninglk Allahuvinte karunyam kitathe irikilla.❤️
@ALIALi-tg1eg
@ALIALi-tg1eg 3 жыл бұрын
റഫിക്ക് സലഫി നല്ല വിവരണം ആണ് നടത്തിയത്
@kunjus663
@kunjus663 3 жыл бұрын
ഇതൊക്കെ എത്ര സിപിളാണ് മനസ്സിലാക്കാൻ...ഈ സിംസാറിനുപോലും ഇതൊക്കെ എന്താ മനസ്സിലാകാത്തത്
@safwansafu880
@safwansafu880 3 жыл бұрын
NABIYUDEY KALATH ARABI ALLATHA RAAJYANGHALILUM SOHABATH DEEN PRAJARIPPICHU . EVIDEY ENKILUM AVIDATHEY JANANGALUDEY BASHAYIL KUTHUBA NADATHIYO ???? SIMPLE AYI THONNUM IQ LOW AYAVARK 🤣
@spleeban
@spleeban 3 жыл бұрын
മനസിലാകാത്തതെന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്. അദ്ദേഹം സത്യം മറച്ച് വെച്ച് അദ്ദേഹത്തെ കേൾക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണ്.
@shihabdheen2418
@shihabdheen2418 3 жыл бұрын
സംഘടനാതാല്പര്യം. പേരോട് കുറച്ചെങ്കിലും കളള കാമത്തുകളെ കുറിച്ച് പറയാറ് ഉണ്ട്
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@abdullatheef2641
@abdullatheef2641 2 жыл бұрын
manassilakathathukondalla..ജീവിച്ച്പോകട്ടയ്..ദുനിയാപ്രമി???????????
@maideenpa71
@maideenpa71 3 жыл бұрын
50 കൊല്ലമല്ല ആയുസ്സ് മുഴുവൻ ചെലവഴിച്ചാലും ഒന്നും മനസ്സിലാക്കാനാവാത്ത ഒരവസ്ഥയിൽ ജനങ്ങളെയെത്തിക്കുക. അതാണവരുടെ ഉദ്ദേശവും എന്നുതോന്നുന്നു. എന്നാലേ അവരുടെ ഉദ്ദേശം നടക്കുകയുള്ളു. ചാടാൻ പറഞ്ഞാൽ ചാടുക. ഓടാൻ പറഞ്ഞാൽ ഓടുക. ഒന്നും മനസ്സിലാവരുത്. ശ്രോതാക്കളെ മണ്ടന്മാരാക്കുക.
@saleempsaleemp1000
@saleempsaleemp1000 3 жыл бұрын
സലഫി ഉസ്ഥാതെ ഞാൻ ഇവിടെ സൗദിയിൽ ആണ് ഇവിടെ കുതുബ അറബിയിൽ ആണ് എനിക്ക് മനസ്സിലാവുന്നില്ല എൻ്റെ ജുമുഅ ശരി ആകുമോ?
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
സലഫികൾ ഇതിന് മറുപടി പറയണം
@muhammedsabith9010
@muhammedsabith9010 3 жыл бұрын
@@Muhammedali-ig5lb salafi kandam vazhi oodi ppyi
@hakeemhakeem996
@hakeemhakeem996 3 жыл бұрын
സിംസാർ ഉൾഹഖ്‌ ജൊലിചെയ്യുന്ന നാട്ടിലെ ഔകാഫിൽ തന്നെ ചൊദിച്ചാൽ അവർ അതിനുള്ള മറുപടി കൃത്യമായി നൽകുമെന്ന് അദ്യേഹത്തിന് തന്നെ അറിയാമെന്നിരിക്കെ ഈ ചൊദ്യം തക്ബീർ തൊഴിലാളികളെ ത്രിപ്തിപെടുത്താൻ മാത്രെ ഉപകരിക്കൂ പിന്നെ രണ്ട്‌ വർഷം മുന്നെ ഇദ്യേഹം തന്നെ മറ്റൊന്ന് കൂടെ ചൊദിച്ചിരുന്നു നബിദിനം ബിദീഇ ആണെങ്കിൽ. മുജാഹിദ്‌ സമ്മേളനം ബിദ്‌ഇ അല്ലെന്ന് അന്നെ നല്ല കോമൺ സെൻസ്സുള്ള ആളാ 😂😇😀😀🤨😁
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
ഈ സിംസാറുൽ ഹക്ക് ഹുദവി താടി വെച്ചതിന്റെ ക്രെഡിറ്റ്‌ ഞാൻ ഏറ്റെടുക്കും. കാരണം ഇദ്ദേഹം ആദ്യകാലത്ത് നിരന്തരം അബുദാബിയിൽ നിന്നാണെന്ന് തോന്നുന്നു വീഡിയോ സ്ഥിരം ഇറക്കുമായിരുന്നു. കരഞ്ഞശൈലിയിൽ നബിസലല്ലാഹു അലൈഹിവസല്ലമിന്റെ സുന്നത്തുകൾ പിൻപറ്റേണ്ടുന്ന ആവശ്യകത വിവരിക്കുന്ന വീഡിയോകൾ. ആ ഓരോ വീഡിയോകൾക്കും താഴെ ഞാൻ കമന്റ്റ് കുറിക്കുമായിരുന്നു, ഹുദവീ, നബിയുടെ സുന്നത്ത് താടി നിങ്ങളിൽ കാണുന്നില്ലല്ലോ എന്ന്. അങ്ങനെ നിരന്തരം ചോദ്യം ആവർത്തിച്ചപ്പോൾ പിന്നീട് ഇദ്ദേഹത്തിന്റെ താടി വളർന്നു തുടങ്ങി. ഞാൻ പരാജയപ്പെട്ടത് വായിലേക്ക് മീശ നീട്ടി വളർത്തുന്ന വിഗ് വെയ്ക്കുന്ന ഒരു ലീഗ് നേതാവിന്റെ മുന്നിലാണ്. മീശ ചുണ്ടിനു മുകളിൽ മുറിക്കുക അല്ലെങ്കിൽ നീക്കം ചെയ്യൽ നബിയുടെ ഉപദേശമാണ്. സ്പെയിനിലെ മുസ്ലിംകൾ പീഡനം അനുഭവിച്ചു നിരവധി പേര് പാലായനം ചെയ്തു ബാക്കിയായവർ നിർബന്ധിതമായി ക്രിസ്തുമതം സ്വീകരിച്ചു അവിടെ കഴിയുമ്പോൾ അവരുടെ വേഷവും രൂപവും ഇസ്ലാമിക സംസ്‌കാരത്തിൽ ആയിരുന്നത് അന്നത്തെ ക്രിസ്ത്യൻ നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ അവരോട് നിർദേശിച്ച രൂപമാണ് മീശ നീട്ടി വളർത്തുകയും താടി വടിക്കുകയും ചെയ്യുക എന്നത്. അതായത് സ്പാനിഷ് ഇൻക്യുസിഷൻ കാലഘട്ടത്തിലെ മുസ്ലിംകളുടെ അടിമത്തചിഹ്നമാണ് മീശ വായിലേക്ക് നീട്ടി വളർത്തി താടി വടിക്കൽ. അതാണ്‌ ലീഗിലെ ചില നേതാക്കൾ അനുകരിക്കുന്നത്.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
@Makkar, മനുഷ്യരുടെ ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവൻ അല്ലാഹു മാത്രമാണ്. നമ്മുടെ ബാഹ്യ പ്രകൃതം എങ്ങനെ ആയിരിക്കണം എന്നതിന് നബിയുടെ സുന്നത്തും ഉപദേശവും ഉണ്ട്, അത് അനുസരിച്ചില്ലെങ്കിലും പക്ഷെ അതിന് വിരുദ്ധമായി ചെയ്യാതെയെങ്കിലും ശ്രദ്ധിക്കാൻ നമുക്ക് കഴിയണം. ആദ്യം മറ്റുള്ളവർ നമ്മെ വിലയിരുത്തുന്നത് ബാഹ്യ പ്രകൃതിയിലാണ്. ഒരു ഉസ്താദ് നെറ്റിയിൽ ഭസ്മവും പൂശി കഷായം ധരിച്ചു ബസ് സ്റ്റാൻഡിൽ നിന്നാൽ തനിക്ക് നഷ്ടപ്പെടുന്നത് പരിചിതരുടെയും അപരിചിതരുടെയും പ്രാർത്ഥനയല്ലേ, സലാം രൂപത്തിൽ?
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
അതുപോലെ നമസ്ക്കാരം ഉപേക്ഷിച്ചു നടക്കുന്നവരുടെ ഒരു സംസാരമാണ്, അഞ്ചുനേരം പള്ളിയിൽ പോയി കമന്നുകിടക്കുന്നവൻ ഒക്കെ അങ്ങനെയാ ഇങ്ങനെയാ എന്നൊക്കെ, സ്വന്തം ഉപേക്ഷ ന്യായീകരിക്കാൻ വഴി അന്വേഷിക്കുന്ന ഇത്തരക്കാർ എമ്പാടും ഉണ്ട്
@indian-ni5qq
@indian-ni5qq 3 жыл бұрын
muhammed നബി ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിച്ചു. സമസ്ത ജനങ്ങളെ ഉൽബോധിപ്പിക്കുന്നത് അറബിയിലാണോ, വെറുതെ അല്ല സുന്നികളിൽ കൂടുതലും നിരീശ്വരവാദികളും ജുക്തിവാദികളും ഉണ്ടാകുന്നത് മഞ്ചേരി town സുന്നി പള്ളിയിൽ ഖുതുബ മലയാളത്തിലാണ് ok ആദ്യം അത് അറബിയിലാക്ക് 🤣🤣 1947 ൽ അറബിയിൽ ഖുതുബ നടത്തണമെന്ന പ്രമേയം സമസ്ത പാസ്സാക്കിയത്. അത് വരെ മലയാളത്തിൽ ഖുതുബ നടത്തിയ സുന്നി പള്ളികളുമുണ്ട്. ജനങ്ങളെ മതപരമായി ഉൽബോധിപ്പിക്കുക എന്നതാണ് ഖുതുബയുടെ ലക്ഷ്യം
@salimskk4
@salimskk4 3 жыл бұрын
Hai salafi Makkath enganeya quthuba janangalk manassilaakki kodukkugha? Orupaad raajyakkaarundaavumallo Pala bashakkaarum ? Quthuba teerikkugha ennalla uddhesham Ath zikr ennale Quraan visheshipichath !
@ameencool9557
@ameencool9557 3 жыл бұрын
എന്നാ ഫാത്തിഹ മലയാളത്തിൽ ഓതി നിസ്കരിച്ചോ 🌹നബിദിനം കഴിച്ചോ 👍പണ്ഡി തൻ മാരൊക്കെ നല്ലനിലയിലെ മരണപ്പെട്ടിട്ടുള്ളു 💚ഒന്ന് ചോദിച്ചട്ടെ സലഫി 🌹എപ്പോയങ്കിലും മുത്തു നബി (സ )സ്വപ്നം കണ്ടിരുന്നോ 🍒വെറുതെ കുതിര കയറാതെ 💜കെട്ടിയ മരത്തിനു കുത്താതെ
@muhammadshadil5139
@muhammadshadil5139 3 жыл бұрын
jazakkallahu khairaa
@mohammedmusthafa223
@mohammedmusthafa223 3 жыл бұрын
നബാതി ഖുത്ബ ആയിരം കൊല്ലം ഓതിയിട്ടും ഒരുത്തനും നന്നാവാൻ പോണിലൢ
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@nasarabdul1511
@nasarabdul1511 3 жыл бұрын
അല്ലാഹു താങ്കൾക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ
@musthafapariyadath9402
@musthafapariyadath9402 3 жыл бұрын
മഞ്ചേരി ടൗൺ പള്ളിയിൽ വെച്ച് 1997ൽ ഞാൻ നവാത്ത് ഖുതുബ കേട്ടിരുന്നു - ഇപ്പോൾ ഉണ്ടെന്ന് അറിയില്ല - അറബി പറഞ്ഞ് മി ബറിൽ നിന്ന'ഇറങ്ങിയാണ് അന്ന് മനയാളത്തിൽ പറഞ്ഞ് മനസിലാക്കി തരുന്നത്- അന്ന് വിഷയം കച്ചവടത്തിലെ പോരായ്മകളും മറ്റും ആ യിരുന്നു.- ഇന്നും ഞാൻ ഓർക്കുന്നു - അന്ന് ജുമുഅക്ക് അബ' ദുന്നാസർ മഅദനി യും ആ പള്ളിയിൽ വന്നിരുന്നു - എല്ലാം ഓർക്കുന്നു - ഹൽ ഹംദുലില്ല'
@hashimmuhammed454
@hashimmuhammed454 3 жыл бұрын
സിംസറുൽ ഹഖ് ഹുദവി UAE പോലെയുള്ള ഇടങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ ഖുതുബ നടത്തുന്നതായി പറഞ്ഞ് കേൾക്കുന്നു, ശരിയാണോ?, പരിശോധന അനിവാര്യം.
@SuperAskarali
@SuperAskarali 2 жыл бұрын
ഷാർജയിൽ കസബ ഏരിയയിൽ ഇംഗ്ലീഷിൽ കുത്ബയുണ്ട് അത് പൊലെ ഉർദു, തമിൾ, ഫാർസി അങ്ങിനെ എല്ലാ ഭാഷയിലും കുത്ബ നടക്കുന്നുണ്ട് അത് uae യിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ട്
@shihad2
@shihad2 3 жыл бұрын
കുത്ബ അറബിയിൽ തന്നെയാണ് നല്ലത്‌ മനസിലാകാത്തവർക്കു മലയാളത്തിൽ അർത്ഥം പറഞ്ഞു കൊടുക്കുക മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പള്ളിയിൽ വരുന്നവരെ ഏതു ഭാഷ യിൽ പറഞ്ഞാലും തലയിൽ കയറില്ല ലോകത്തുള്ള ഏത്‌ മുസ്ലിമിനും വെള്ളിയാഴ്ച കുത്ബയിൽ പങ്കെടുക്കുമ്പോൾ ഒരു പൊതു ഭാഷ ആവശ്യമാണ് അറബി തന്നെ യാണ് ഉത്തമം മദ്രസയിൽ പോകേണ്ട സമയത്തു പറങ്കി മാവിന്റെ മുകളിൽ കയറി ഇരുന്നവർക് ഏതു ഭാഷയിൽ പറഞ്ഞിട്ട് കാര്യമില്ല
@ebrahimcheak4985
@ebrahimcheak4985 3 жыл бұрын
സൂപ്പർ. ചിന്തോദ്വീപമായ പ്രസംഗം
@ruhamaatoihsan82
@ruhamaatoihsan82 3 жыл бұрын
സുഹൃത്തേ നിങ്ങൾക്ക് ബാങ്ക് മാതൃഭാഷയിൽ ആക്കിക്കൂടെ, ജനങ്ങൾക്ക് തിരിയുന്ന ഭാഷ ആയിക്കോട്ടെ
@azizmohammadkoya5541
@azizmohammadkoya5541 3 жыл бұрын
ഈ സിംസറും കാന്തമതക്കാരനാണെന്ന് തോന്നുന്നു.....
@Hamza-mi3gt
@Hamza-mi3gt 3 жыл бұрын
Athe Kuzhaviyum Chappadum,kaymadakilum Pettavan. Makkah Mushrikine Pole.
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@ഗബ്രിയേൽ
@ഗബ്രിയേൽ Жыл бұрын
മഹാന്മാരെ പ്രത്യേകിച്ച് അവരുടെ ജന്മം ദിനം ജനങ്ങൾ പ്രത്യേകമായി ഓർക്കും
@labeebalabeeba7506
@labeebalabeeba7506 3 жыл бұрын
സത്യം മറച്ചുവെക്കാൻ അവർ എന്തെങ്കിലും മുടന്തൻ ഞായം കൊണ്ടു വരും 👍🏻
@fasalpismail6536
@fasalpismail6536 3 жыл бұрын
ബിദ്അത് പറഞ്ഞപ്പോൾ മൈക് ബിദ് അത് അല്ലെ എന്ന് ചോദിച്ചപ്പോൾ വന്ന ആശ്ചര്യം വീണ്ടും തോന്നുന്നു. പണ്ഡിതൻമാർ ഇങ്ങനെ ചിന്തിക്കുമ്പോൾ ഇവരുടെ അണികളുടെ കാര്യം ഒന്നും പറയാനില്ല
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
എന്താണ് ബിദ്അത്ത് ?
@asifsinan2363
@asifsinan2363 3 жыл бұрын
@@Muhammedali-ig5lb അത് അവർക്ക് അറിയില്ല.. വെറുതെ ഇങ്ങനെ കിടന്ന് കരയാൻ മാത്രമേ അറിയൂ.. 😹നബിയുടെ കാലത്ത് ഇല്ലാത്തത് അഥവാ നബി തങ്ങൾ ചെയ്യാത്തത്
@hussinkc1681
@hussinkc1681 3 жыл бұрын
ഇപ്പഴും മഞ്ചേരി ഒരു സുന്നി പള്ളിയിൽ നബാത്തിയ ഖുത്തുബ മലയാള തർജ് മ ഞാൻ കേട്ടിട്ടുണ്ട്
@hamzakodakkattil7720
@hamzakodakkattil7720 3 жыл бұрын
മഞ്ചേരി ഒരു സുന്നി പള്ളിഅല്ല. ഏറ്റവും പഴക്കംചെന്നവലിയ പള്ളി. സമസ്ഥയുടെ സർവ്വപണ്ഡിതരും അത് നിർത്താൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ നടന്നില്ല. കാരണം സമസ്ഥ പ്രമേയം പാസാക്കുന്നതിനു് മുമ്പേ അവിടെ അതുണ്ട്. അതിനാൽ പ്രമേയം അവർ സ്വീകരിച്ചില്ല.
@abuthahir.n
@abuthahir.n 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദെ നന്ദി ഞാൻ അറിവിൻ നിലാവ് കാണൽ നിർത്തി 🌹
@wisdom-y1g
@wisdom-y1g 2 жыл бұрын
അൽഹംദുലില്ലാഹ്
@sothusvlog8821
@sothusvlog8821 2 жыл бұрын
Allahu Hidayath nalkatte
@abuthahir.n
@abuthahir.n 2 жыл бұрын
@@sothusvlog8821 ämëëñ 🤲🏻
@abuthahirabuthahir4375
@abuthahirabuthahir4375 3 жыл бұрын
അവർക്ക് മറ്റുള്ളവർക്ക് ഒന്നും മനസ്സിലാകാതെ ഇരിക്കലാണ് അവരുടെ ആവശ്യം
@jaffarmaloram60
@jaffarmaloram60 Жыл бұрын
ഖുതുബ കേൾക്കുമ്പോൾ വുളു നഷ്ടപ്പെട്ടുപോയാൽ ഖുതുബ ബാത്തിലാകുന്നില്ല എന്നാൽ നിസ്കരിക്കണം എങ്കിൽ വുളു നിർബന്ധമായും എടുക്കണം ശരിയല്ലേ ഉസ്താദേ ഇവിടെയും നിസ്കാരവും ഖുതുബയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം
@sanukk8082
@sanukk8082 3 жыл бұрын
അറബി ഖുതുബ കേട്ട് ഒന്നും മനസിലാവാതെ ഉറങ്ങുകയും എന്നിട്ട് അതിനെ ന്യായികരിക്കുകയും ചെയ്യുന്നു,
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@sanukk8082
@sanukk8082 3 жыл бұрын
@@akkuakbar1461 ബംഗാളിൽ ബംഗാൾ ഭാഷയിൽ നടത്തും
@786nkm
@786nkm 2 жыл бұрын
@@akkuakbar1461 ഓതുന്നത് അറബിയിൽ, പ്രസംഗം [ഖുതുബ ] പല പല ഭാഷയിൽ.
@Sajitha-z8u
@Sajitha-z8u 14 күн бұрын
Nabi kuthuba mathrmalla mattu deenee upadeshangalum arabiyil thanneyanu nadathiyirunnathu ennal sunnikal angineyano cheyyunnathu?
@yousufabbasam
@yousufabbasam 3 жыл бұрын
നബി(സ) എപ്പോഴും നാട്ടിലും വീട്ടിലും എല്ലാം സംസാരിച്ച ഭാഷയിലാണ് ഖുതുബ നടത്തിയത് അതേ പോലെ നടത്തലാണ് നബിചര്യ
@c.mmadavoor
@c.mmadavoor 3 жыл бұрын
മണ്ടൻ 🤣🤣
@ismailadiyattil9529
@ismailadiyattil9529 3 жыл бұрын
@@c.mmadavoor അല്ല മരമണ്ടൻ
@Aburushada
@Aburushada 3 жыл бұрын
എവിടുന്നു വരുന്നു സിറിയയിൽ നിന്നാണോ
@idreeshaneef6161
@idreeshaneef6161 Жыл бұрын
ഒരു സംശയം നിങൾ അറബിയിൽ ഖുതുബ നടത്തുന്നു. ഖുതുബ എന്ന് പറഞ്ഞാൽ പ്രസംഗം എന്നാണ് അർത്ഥം. രണ്ട് ഖുത്തുബകൾ ആണ് നിർബന്ധം. എന്നാൽ മിമ്പറിൽ കയറുന്നത്തിന് മുമ്പ് മലയാളത്തിൽ പ്രസംഗം നടത്തൽ ഉണ്ട് അത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്. അത് എന്ത് കൊണ്ട് മലയാളത്തിൽ നടത്തുന്നു??
@mrcv2
@mrcv2 2 жыл бұрын
ഞാൻ നിസ്കരിക്കുമ്പോൾ ചെല്ലുന്ന സമയം കണ്ണ് close ചെയ്യൽ ഉണ്ട് ശ്രദ്ധ മാറാതിരിക്കാൻ ഇത് പറ്റുമോ
@King-zs4jq
@King-zs4jq 3 жыл бұрын
എല്ലാ ബഹുമാനവും നിലനിറുത്തി പറയട്ടെ. ഇതൊരു പൊട്ട ചോദ്യമാണ്...!
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@saidalikuttysaidalikutty3388
@saidalikuttysaidalikutty3388 Жыл бұрын
'സലഫി താങ്കളുടെ വിവരണം വളരെ ഫലപ്രദമായി. അതോടൊപ്പം ബഹു മാനപ്പെട്ട ഹുദവി, ചിന്തിക്കുക ബുദ്ധി ഉപയോഗിക്കുക.
@abdulkareemckabduck7336
@abdulkareemckabduck7336 3 жыл бұрын
ഒരു കിത്താബ് എട്ക്കും എന്നിട്ട് മഹാശറൽ മുസ്ലിമൂന വറഹ്മത്തുളളാഹ് എല്ലാ കാലവു ഒരേ താരാട്ട് അത് കേട്ട് കേട്ട് ജെനങ്ങൾ പൊട്ടൻ മാരായി പോയി
@jahfarkhan5152
@jahfarkhan5152 3 жыл бұрын
😂😂😂
@musthusumi1678
@musthusumi1678 3 жыл бұрын
സത്യം😅😂
@Muhammedali-ig5lb
@Muhammedali-ig5lb 3 жыл бұрын
സുബ്ഹാനല്ലാഹ് . ആരാധനയെ പരിഹസിക്കുന്നോ
@mammuvpparayaruvil5147
@mammuvpparayaruvil5147 3 жыл бұрын
ആരാടാ ഉത്തരം മുട്ടിയത് ഒരായിരം തെളിവ്കാട്ടിയാൽ നിൻ്റെയും കൂട്ടരുടെയും ഹാലിളക്കം നിർത്തുമോ മുസ്ലിയാക്കൾ നൽകുന്ന തെളിവ് നിന്നക്ക് തെളിവ് മതിയായില്ല എങ്കിൽ നീ അഹ്ലുസുന്ന മേംബർമാർക്ക് പഠിപ്പിക്കണ്ട നീ നിൻ്റെ പണി നോക്ക് ഇബിലീസിൻ്റെ അനുയായി പോടാാ
@mrriderkid9975
@mrriderkid9975 3 жыл бұрын
ഈ ലോകത്ത് ജുമുഅ നമസ്കാരം നടക്കുന്നിടത്തെല്ലാം മഹ്ശറൽ മുസ്ലിമൂന വ റഹ്മതുള്ളാഹ് എന്നാണ് പറയുന്നത്, അത് ഖിയാമത്തു നാൾ വരെ നിൽക്കുകയും ചെയ്യും, ഇനി സലഫികൾ അത് കേട്ടു മടുത്തെങ്കിൽ നിങ്ങൾ അത്‌ മാറ്റി വേറെ എന്തെങ്കിലും പറഞ്ഞോളൂ, അതാണല്ലോ സലഫികളുടെ പണി,
@razaque777
@razaque777 2 жыл бұрын
റഫീഖ് സലഫി ... അമ്പലക്കടവനും ചില പൊട്ടൻ ചോദ്യങ്ങൾ ചോദിച്ചിരുന്നു. സമയം കിട്ടുമ്പോൾ അങ്ങേരുടെ വിഹിതവും അങ്ങ് കൊടുത്തേക്കണേ 🤝
@ബിലാൽK
@ബിലാൽK 2 жыл бұрын
വർഷത്തിൽ ചുരുങ്ങിയത് അമ്പത് അറബി ഖുത്ബ വച്ച് മുപ്പത് വർഷത്തേക്ക് കേട്ട് കാണും ഞാനൊന്നും മനസ്സിലാക്കിയിട്ടില്ല പിന്നീട് അല്ലാഹുവിൻറെ അതിമഹത്തായ അനുഗ്രഹം ദിക്റ്എന്നെത്തേടി എത്തി അൽഹംദുലില്ലാഹ്
@ibrahimcm3150
@ibrahimcm3150 Жыл бұрын
എത്ര വ്യക്തമായ മറുപടി. മാഷാ അള്ളാഹ്
@basheerpulikkal9079
@basheerpulikkal9079 3 жыл бұрын
കേരളം വിട്ടാൽ ഏതാണ്ട് എല്ലാ പള്ളികളിലും ഉറുദുവിലാണ് ഖുതുബ കേട്ടിട്ടുള്ളത്.
@alameen1634
@alameen1634 3 жыл бұрын
Yes correct..
@memory8350
@memory8350 3 жыл бұрын
Mangalore ഉർദു ഖുതുബ ഉണ്ട്
@sakkeenat9147
@sakkeenat9147 2 жыл бұрын
Arabic
@saifunnisark3539
@saifunnisark3539 3 жыл бұрын
ആമീൻ വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാതുഹു
@abdurahmanthurayur9314
@abdurahmanthurayur9314 3 жыл бұрын
Kutuba is unlike Salah. None is allowed to talk or speak during the Prayer time. Whereas Katheeb can talk regarding Islamic Rules to the audience during his kutuba time.
@muhammedameenm.s80
@muhammedameenm.s80 Жыл бұрын
Saarobadesham aanaal dikr aanengil ,thaan ee prayunnathum dikr aano
@kpabava.6701
@kpabava.6701 3 жыл бұрын
MashaAllah. Salloo kama ra'aythumooni yousallee. Thanks for your
@samadpc1527
@samadpc1527 2 жыл бұрын
Shahadath kalima cholli maranapedunnavar swargathilaano? swargathilanenkil ningal ethirkunna pravarthilal pinpatiya oru pad usthadmar allankil pandithanmar shahadath cholli marana petitund . athava avar pinpatiya karyangal bidghath aaanenkil avarkk athin saadikkumo athupole mahanmarude barakath thediyulla prarthana shirkkanenkil avarkk shahadath chollan saadhilkumo? plz relpy
@ismailn3191
@ismailn3191 3 жыл бұрын
ആരോടാ ഉസ്താതെ നിങ്ങൾ പറയുന്നത്. ഹൃദയത്തിന്നും കാതിനും സീൽ വെച്ചവരോടാണോ. കേൾക്കുകയില്ല
@akkuakbar1461
@akkuakbar1461 3 жыл бұрын
Bangalikalkk Bangali bashayil othumo,?
@ismailn3191
@ismailn3191 3 жыл бұрын
@@akkuakbar1461 ബംഗാളി പസ്തു ഭാഷയിൽ ഓതും
@akkuakbar1461
@akkuakbar1461 3 жыл бұрын
@@ismailn3191 ..bangaliyum thamizanum malayaliyum onnichu vannal Eth bashayil othum...
@ismailn3191
@ismailn3191 3 жыл бұрын
@@akkuakbar1461 നിനക്ക് അള്ളാഹു തന്ന ബുദ്ധി ഉപയോഗിച്ച് ചിന്തിച് നീ ഒരു പുതിയ ഭാഷ കണ്ട് പിടിക്ക്
@akkuakbar1461
@akkuakbar1461 3 жыл бұрын
@@ismailn3191 .... Ellarkkum Pattiya basha.. Arabi basha.............. Oru palliyil Pala bashakkarundengil Arabi basha oky aanu Mone .......... Athinappuram enth,?
@mohammedfazeel6171
@mohammedfazeel6171 Жыл бұрын
Asallammu Allaikkum... Anganayanankil ningal baank arabiyil Allea kodukkunath athupolla Quran Arabiyil allea parayanam chayunath athum mathrbashayil akkamalloo...
@shameenaslam205
@shameenaslam205 3 жыл бұрын
Very informative vedio, thankyou
@jaffarmaloram60
@jaffarmaloram60 Жыл бұрын
السلام عليكم ورحمة الله പ്രിയപ്പെട്ട റഫീഖ് ഉസ്താദ് അങ്ങയോട് ഒരു കാര്യം സിംസാറുൽ ഹഖ് ഹുദവി വളരെ നിലവാരം കുറഞ്ഞ ചോദ്യമാണ് ചോദിച്ചത് എങ്കിലും അദ്ദേഹത്തിന് മറുപടി കൊടുക്കുമ്പോൾ അദ്ദേഹത്തെ കുറ്റപ്പെടുത്താത്ത രീതിയിൽ പറയുന്നതായിരിക്കും നല്ലത് കാരണം അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് അവർക്ക് അത് കേൾക്കുമ്പോൾ ഒരു പ്രയാസം ഉണ്ടാകും അതുകൊണ്ട് ചിലപ്പോൾ താങ്കളുടെ പ്രസംഗം കേൾക്കാതിരിക്കാൻ ഇത് കാരണമാവരുത് എന്നതുകൊണ്ടാണ് താങ്കൾ പറഞ്ഞ ഓരോ കാര്യവും ജനങ്ങളിലേക്ക് എത്തണം ان شاء الله
@mohammedniyaskp9176
@mohammedniyaskp9176 3 жыл бұрын
അവസാനത്തെ ആ ചോദ്യം കലക്കി ഇതിന് ഇനി എന്ത് മറുപടി പറയും? സത്യമേ ജയിക്കു, സത്യത്തിനെ തെളിവ് ഉണ്ടാകു
@hhhgjgghh
@hhhgjgghh 27 күн бұрын
സഹാബി.ഫാരിസ് കാരനായ സൽമാനുൽ ഫാരിസ് റലിയള്ളാഹു.സ്വന്ധം. നാട്ടിലെ ഭാഷ. ഫാരിസാണ്. ആ. മഹാൻ. സ്വന്തം നാട്ടിൽ. കുതുബ ഓതിയദ്.അറബി. ഭാഷയിലാണ്
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 88 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 94 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 33 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН