1*നമസ്കാരത്തിൽ തശഹുദിനു ശേഷം. 2* മയ്യിത്ത് നമസ്കാരത്തിൽ 2ാമത്തെ തക്ബീറിനു ശേഷം. 3 വെള്ളിയാഴ്ച ദിവസം. 4* നബി (صل الله عليه وسلم ) യുടെ പേര് കേൾക്കുബോൾ. 5* ബാങ്ക് കൊടുത്തതിനു ശേഷം. 6* പ്രാർത്ഥിക്കു൬തിന് മുമ്പ് അല്ലാഹു വിനെ സ്തുതി ക്കുകയും, ശേഷം സ്വലാത്ത് ചെല്ലുകയും ചെയ്യുക. 7* മജ്ലിസിൽ ഇരിക്കു ബോൾ 8* പള്ളി യിൽ പ്രവേശിക്കുബോഴു൦,, പുറത്തിറങ്ങുബോഴു൦. 9* പെരു൬ാൾ തക്ബീറുകൾക്കിടയിൽ. 10* പ്രഭാഷണം നടത്തുമ്പോഴു൦, കിതാബുകൾ എഴുതാ൯ തുടങ്ങുമ്പോഴു൦ സ്വലാത്ത് ചെല്ലുക. 💞🌸🌺
@SoulfulSujood2 сағат бұрын
ഉസ്താദെ..ഞാൻ ഭിന്നശേഷിക്കാരിയാണ്.ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുണ്ട്. യൂട്രസിൽ മുഴയായിട്ട് അതിൻറെ സർജറി കഴിഞ്ഞൊള്ളു.ഒരു മാസമായി. Complication കാരണം ഗവൻമൻറ് hospital അടക്കം ഒഴിവാക്കിയതാണ്. Risk എടുത്ത് ആസറ്റിൽ ആണ് ചെയ്ത്.ഇപ്പോ പിത്തസഞ്ചിയിൽ കല്ലുണ്ട് infection ആയാൽ ഫ്രശ്നമാകും സർജറി പറയുന്നു.ദുആ ചെയ്യണെ
@rajeenabindseethy662 сағат бұрын
Insha allah Allahuvil thavakul akki operation samayath pedikathe pokuka.