No video

#Nadan

  Рет қаралды 18,531

Malayali Vartha

Malayali Vartha

11 ай бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 45
@shajuvasudevan7174
@shajuvasudevan7174 10 ай бұрын
കുഞ്ഞളിയൻ തകർത്തു...
@user-vc3ms5hn1j
@user-vc3ms5hn1j 10 ай бұрын
എന്റെ കുഞ്ഞളിയാ , സങ്കടമുണ്ട് ... കുഞ്ഞളിയനെ കാണുമ്പോൾ വിഷമം തോന്നുന്നു ... ന്യായീകരിച്ചു തേഞ്ഞൊട്ടി നിൽക്കുന്നത് കഷ്ടം ആണ് ... രണ്ടുപേരും പൊളിച്ചു ... സൂപ്പർ ... അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@user-mr1lv6zo1l
@user-mr1lv6zo1l 10 ай бұрын
ഞാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് എതിരാണ് പക്ഷെ കുഞ്ഞളിയനൊപ്പം 🥰🥰
@rajanthekkinkattle779
@rajanthekkinkattle779 10 ай бұрын
തെളിവും രേഖകളും ഉള്ള സ്ഥലങ്ങളെല്ലാം കേരള സർക്കാർ കത്തിച്ചു കളയും അതാണ് ഞങ്ങളുടെ ഞങ്ങളുടെ ശീലവും
@emmanuelmangattu7448
@emmanuelmangattu7448 10 ай бұрын
കുഞ്ഞളിയൻ നമ്മുടെ പാർട്ടി ഉദ്ദേശിച്ച പോലെ ക്ലച്ച് പിടിക്കുന്നില്ല എന്നും തേഞ്ഞ് ഒട്ടി പോകുന്നു കുഞ്ഞളിയനേ അന്വേഷണ വിധേയമായി ലോക്കൽ കമ്മറ്റിയിൽ നിന്ന് ബ്രിജ.. 5:39 ,ബ്രാഞ്ച് കമ്മറ്റിയിലേയ്ക്ക് തരംതാഴ്ത്തിയിരിക്കുന്നു ലാൽ സലാം
@radhakrishnanvykundam5252
@radhakrishnanvykundam5252 10 ай бұрын
കുഞ്ഞളിയന്റെ 💊💊💊💊💊എല്ലാം പാഴായി പോകുന്നല്ലോ.. എന്ത് വിധിയിതു.....
@user-ri9mz6wj9g
@user-ri9mz6wj9g 10 ай бұрын
കുഞളിയ. കേരള. പോലീസിനെ. ഒരുപാടു. പോകിപറയണ്ട.കുഞളിയനും.പണികിടും.സൂക്ഷിച്ചോ.......❤❤
@gyalmolroy3074
@gyalmolroy3074 10 ай бұрын
Super duper dears.
@surendranunnisurendranunni520
@surendranunnisurendranunni520 10 ай бұрын
അളിയാ മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങുന്നത് ഹെലികോപ്റ്ററിൽ വഴി ആയിരിക്കുമോ അതും കൂടി ഒന്നു പറയാൻ എന്റെ കൊച്ചു അളിയാ👍👍👍
@indirap6525
@indirap6525 10 ай бұрын
super performance.
@maniks7246
@maniks7246 10 ай бұрын
കഷ്ടം കുഞ്ഞളിയൻ നിൽക്കുന്നത് പ് കാണുമ്പോൾ സങ്കടം തോന്നി കുഞ്ഞ് അളിയാ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് തോൽക്കാൻ മനസ്സില്ലാത്ത കൊണ്ട് രാജിവച്ചു പുറത്തു പോകൂ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് പരാതി കേൾക്കാൻ കുഞ്ഞളിയൻ ജീവിതം പിന്നെയും ബാക്കി വലിയ അളിയാ കൊല്ലണ്ട
@shootingstar2260
@shootingstar2260 10 ай бұрын
Super sister's
@manoharan7627
@manoharan7627 10 ай бұрын
5 വയസായ കുട്ടിക്കുകുടെ അറിയാം സോർന്നക്കടത്തിൽ സഖാവ് ആണ് എന്ന് പിന്നെ ED യെ ചൊറിയാൻ പോയ്യാൽ പണികിട്ടും ജനങ്ങൾക്ക് ഇടയിൽ പോയ്യൽ ചിലപ്പോൾ ചാണകവും ചൂലുകെട്ടും കിട്ടാതെ നോക്കണേ
@abhinandshaji7
@abhinandshaji7 10 ай бұрын
കുഞ്ഞളിയനെ ദേഷ്യം പിടിപ്പിക്കല്ലേ
@bhadhrasree5163
@bhadhrasree5163 10 ай бұрын
കുഞ്ഞളിയോ ഇന്ന് ആർജവം അത്ര പോരല്ലോ... വീണമോൾക്ക് വീണ്ടും പണിവന്നല്ലോ( P V )പിണറായി വിജയൻ തന്നെ ആണെന്നാണല്ലോ തെളിവ് സഹിതം പറയപ്പെടുന്നത്
@rajuk4341
@rajuk4341 10 ай бұрын
എല്ലാ നേതാക്കളും മുള്ളും
@vikramankakkanadan7465
@vikramankakkanadan7465 10 ай бұрын
ഇത് കേരളം ആണ്. കേരളാപോലീസ് വേണ്ടി വന്നാൽ പട്ടാള ക്യാമ്പിൽ കേറി പെരുമാറും. ഇരട്ട ചങ്ക് ആണ് കേരളം ഭരിക്കുന്നത്. 👍👍
@esnarayanan2499
@esnarayanan2499 10 ай бұрын
Vazhi thetti athu vazhi poyathayirikkum????? Arinju kondakilla.....athayirikkum pettannu Thirichu ponnathum???????..
@sureshkumar-jz3dh
@sureshkumar-jz3dh 10 ай бұрын
Moluttymar 👍 👍 👍
@SatheeshSatheesh-jz2ze
@SatheeshSatheesh-jz2ze 10 ай бұрын
🔥🔥🔥🔥❤❤👌👍💐💐💐💐💐
@narayanannamboodiri2326
@narayanannamboodiri2326 10 ай бұрын
Paavam kunjaliyan. Saadhaarana enthenkilumokke counter cheyyaanulla stockukalumaayittaanu kunjaliyante varavu. Innu kaaryamaaya counter onnum cheyyaan kazhinjilla, kaaryamaaya vaashiyum veerum onnum kunjaliyante vaakkukalil kettilla. Enkilum koorulloru sakhaavine kunjaliyanil kaanaam.
@RaveendranKc-tl3xt
@RaveendranKc-tl3xt 10 ай бұрын
മോളെ. കെ അളിയാ തിരെ ബുദ്ധി ഇല്ലേ കു അളിയാ മോൾ ആത്യം കാര്യങ്ങൾ പടിക്
@sivakumarkolozhy368
@sivakumarkolozhy368 10 ай бұрын
വിജിലന്‍സ് അന്വേഷണത്തിനെതിരേ കുഴല്‍നാടനും കൊടുക്കട്ടെ പോലീസില്‍ പരാതി 😂😂 E.D.ഓഫീസിലെ cctv കരിച്ചുപുകയ്ക്കുമോ എന്തോ😅😅
@mariakuttypc6813
@mariakuttypc6813 10 ай бұрын
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങനാണ് ഹെലികോപ്ടർ വാങ്ങുന്നത്
@ushasuresh1316
@ushasuresh1316 10 ай бұрын
Parathikalude.koomparathinu.mukalil.erunnittum.c.p.m.nte.thara.marupadi.kollayadichittu.mathiayille.nirithikkoode.thozhilali.nethave.valiya.corpparette.aayi.vilasunnu.o.c.sir.nte.oppm.aaperupolum.ucharkkan.enthanu.yogyatha.
@sivangurukkal4334
@sivangurukkal4334 10 ай бұрын
കുഞ്ഞളിയ.......... E D...... പോലീസ് 😂😂😂
@haridasannairmsharidasanna8299
@haridasannairmsharidasanna8299 10 ай бұрын
കുറെ ദിവസമായി പ്രതീക്ഷിച്ചിട്ടും കണ്ടില്ല.എന്തേ ?
@aramuganaramugan5261
@aramuganaramugan5261 10 ай бұрын
കരുവാനൂരിൽ പോയാൽ വിവരം അറിയും കുഞ്ഞളിയോ,........!
@thomasea4976
@thomasea4976 10 ай бұрын
Mr.honourable അല്ല., Glorified കൊടി സുനി -
@rekhaj5757
@rekhaj5757 10 ай бұрын
എപ്പോൾ, ഇവൾ,ഇവനായി എന്ന് തീർച്ചയായി. Aa Kai കണ്ടാൽ അറിയാം
@SunithasanthoshSunitha-vz1kh
@SunithasanthoshSunitha-vz1kh 10 ай бұрын
പാവം കുഞ്ഞളിയൻ
@syamprasad711
@syamprasad711 10 ай бұрын
കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് വഴി - കേരളത്തിലെ സ്വർണ്ണ - ബിരിയാണി - മാസപ്പടി - റിസോട്ട് - അമേരിക്ക അമേരിക്ക വരെ എത്തും കുഞ്ഞളിയാ- സ്വപ്ന പറഞ്ഞത് നടക്കാൻ പോകുന്നു. കാത്തിരുന്ന് കാണാം - അ ട പ ട ലം പൊക്കി കുളിപ്പിച്ച് കിടത്തും - പൊക്കി ഡൽഹിയിൽ കൊണ്ടു പോയി- മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മൾ അറിയുന്ന വിധമായിരിക്കാം പണി വരുന്നത് എന്ന് അനുമാനിക്കാം.❤
@murukanmurukanmk7436
@murukanmurukanmk7436 10 ай бұрын
ഹെലികോപ്റ്റർ അപകടം 🤑രാസാവിനെ കാണ്മാനില്ല,, എ ഐ ക്യാമറ വച്ചു പരിശോധന തുടങ്ങി 👉🤔😪😪😪😪
@Sugarsan59
@Sugarsan59 10 ай бұрын
ദേ ഇന്നും ഉടുപ്പിന്റെ പോക്കറ്റിൽ തൂങ്ങുന്നു.
@ranipailo1574
@ranipailo1574 10 ай бұрын
ജനങ്ങളുടെ ഇടയിൽ 🤣ഇറങ്ങുവോ 😏ആഹാ ചെന്ന് കേറിക്കൊടു ക്ക് എല്ലും മുടിയും ന 8:29 ഖവും പോലും ബാക്കിക്കിട്ടില്ല 😉
@kunjumonoommen4843
@kunjumonoommen4843 10 ай бұрын
ഉപദ്രവിച്ചതിന് മെഡിക്കൽ evidence ഉണ്ടോ? അടിച്ചു എന്നു പറഞ്ഞു കേസ് എടുക്കാൻ പുതിയ വഹുപ്പ IPC യിൽ ഉണ്ടു് എങ്കിൽ അറിഞ്ഞാൽ കൊള്ളാം. I am a judicial officer.
@haridask5367
@haridask5367 10 ай бұрын
പണ്ട് CRPF ന്റെ AK 47 കണ്ടു തിരോന്തരം അപ്പി ഇട്ടു നാറ്റിച്ചു തിരിച്ചോടിയത് മറക്കാറായില്ല കോയ
@emmanuelmangattu7448
@emmanuelmangattu7448 10 ай бұрын
കുഞ്ഞളിയൻ നമ്മുടെ പാർട്ടി ഉദ്ദേശിച്ച പോലെ ക്ലച്ച് പിടിക്കുന്നില്ല എന്നും തേഞ്ഞ് ഒട്ടി പോകുന്നു കുഞ്ഞളിയനേ അന്വേഷണ വിധേയമായി ലോക്കൽ കമ്മറ്റിയിൽ നിന്ന് ബ്രിജ.. 5:39 ,ബ്രാഞ്ച് കമ്മറ്റിയിലേയ്ക്ക് തരംതാഴ്ത്തിയിരിക്കുന്നു ലാൽ സലാം
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
#Nadan Thallu SFI പടുവാഴകൾ
16:34
Malayali Vartha
Рет қаралды 76 М.
Suresh Gopi/ പിണറായിയോട് ചോദിക്ക്'
3:01
148 ഏക്കറിൽ...!
3:15
Malayali Vartha
Рет қаралды 3,1 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН