"

  Рет қаралды 34,226

Malayali Vartha

Malayali Vartha

Күн бұрын

Пікірлер: 89
@jamilamalu4931
@jamilamalu4931 Жыл бұрын
എന്തോന്ന് ഭരണം.. ഞാൻ ജനിച്ചിട്ട് ഒരു പാട് ഭരണം കഴിഞ്ഞു.. ഇത് പോലെ സ്വന്തം കുടുംബം മാത്രം സംരക്ഷിക്കുന്ന ഒരു ഭരണം. അത് ആദ്യമായി കാണുന്നു.. 🙏🙏🙏🙏.
@schoolofpersonalevangelism5398
@schoolofpersonalevangelism5398 Жыл бұрын
"ഒരു രൂപ പോലും നഷ്ടപ്പെടില്ല " അത് ഞങ്ങളുടെ "സഖാക്കളുടെ " കയ്യിൽ, പോക്കറ്റിൽ, അക്കൗണ്ടിൽ " സുരക്ഷിതരായിരിക്കും :പോരെ? 😜😜😜😜😜😜😜😜😜😜😜😜😜
@pkjayaprakash6781
@pkjayaprakash6781 Жыл бұрын
കുഞ്ഞ് അളിയന് എല്ലാത്തിനും ശക്തമായ മറുപടി തരുമെന്ന് ഇഞങ്ങൾക്ക് ഉറപ്പയും അറിയാം,,,,, 👍❤👍❤
@manoharan7627
@manoharan7627 Жыл бұрын
ഇനിയും 2.5 വർഷം കൂടി ഉണ്ട് കേരളത്തെ മുടിക്കാൻ പറ്റുന്നത് അത്രയും മുടിച്ചിട്ടെ ഞങ്ങ്ൾ പോകൂ എന്തായാലും ഞങ്ങൾക്ക് രക്ഷയില്ല ഇനി ജനങ്ങളെ പറ്റിച്ചു വോട്ട് വാങ്ങാൻ പറ്റില്ല.
@jaifinble
@jaifinble Жыл бұрын
കരുവന്നൂർ മാത്രമല്ല മംഗലാപുരം മുതൽ പാറശ്ശാല വരെയുള്ള എല്ലാ സഹകരണബാങ്കുകളിലും സഹകരണം കൂടുതലാണ് .... 😜സഹകരണ ബാങ്ക് ഇലക്ഷൻ വരുന്നുണ്ട്....വോട്ട് ചെയ്യണോ?
@kaladharankk8727
@kaladharankk8727 Жыл бұрын
സത്യസന്ദത അതാണ് കമ്മ്യൂണിസം സഹകരണബാങ്കിൽ പണം സൂക്ഷിച്ചാൽ പണം മോഷ്ട്ടിക്കപെടും അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ്‌കാർ പണം സുരക്ഷിമായ സ്ഥലത്തേക്ക് മാറ്റുന്നത് അത് കൊള്ളയാണ് എന്ന് പറയരുത്
@dsp0610
@dsp0610 Жыл бұрын
അതായത്, ജനങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നേതാക്കളുടെ ബിനാമി അക്കൗണ്ടിൽ എത്തിച്ച് അത് പിന്നെ നേതാക്കളുടെ കയ്യിൽ സുരക്ഷിതമായി എത്തിക്കും, ഒരു രൂപ പോലും നേതാക്കൾക്ക് നഷ്ടപ്പെടില്ല. ആയൊരു ആശങ്ക ആർക്കും വേണ്ട എന്നാണ് പിഴനാറി👺 പറഞ്ഞത്. 🤗🤩
@unniunni4381
@unniunni4381 Жыл бұрын
അളിയനും കുഞ്ഞളിയനും വലിയൊരു നമസ്കാaaaaaരം, പൊളിച്ചു പൊളിച്ചടുക്കി, ഇനിയും നല്ല തല്ലും കുഞ്ഞളിയന്റെ തള്ളുമായി പെട്ടെന്ന് വരൂ.
@bhadhrasree5163
@bhadhrasree5163 Жыл бұрын
രണ്ടുപേരും 👌👌👌👌♥️🥰
@alexjohn5213
@alexjohn5213 Жыл бұрын
അന്വേഷണ ഏജൻസി കൾ ലോകത്തു വേറെ എവിടെയും അന്വേഷിക്കണ്ട. എല്ലാ ഉഡായിപ്പുകളും ഇതാ ഇവിടെ ആണ്. ഇവിടെ മാത്രം...😊
@RageshVarierSreeragams
@RageshVarierSreeragams Жыл бұрын
പാവം കുഞ്ഞളിയൻ ... മെഴുകിതളർന്നു ... വല്ല്യളിയാ ഒരു പോഞ്ചി വെള്ളം വാങ്ങിക്കൊടുക്ക് ... ക്ഷീണം മാറട്ടെ 😂😂😂 രണ്ടുപേരുടെയും അവതരണം ഗംഭീരമായി ... അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
@parvathypavan-b7j
@parvathypavan-b7j Жыл бұрын
👍വല്യ അളിയാ 🌹🙏
@jayakumarraghavannair
@jayakumarraghavannair Жыл бұрын
കുഞ്ഞളിയൻ പാർട്ടി മാറാൻ പോകുന്നു എന്നൊരു കറുത്ത വാർത്ത കേൾക്കുന്നുണ്ട്...
@soumyamichael
@soumyamichael Жыл бұрын
കുഞ്ഞളിയാ മുഖ്യൻ അരിശപ്പെട്ട പോലെ ദേഷ്യപ്പെട്ട് ഇറങ്ങി പൊക്കോ അതാണ് ആരോഗ്യത്തിന് നല്ലത് 😂😂
@nandanalakshmi7310
@nandanalakshmi7310 Жыл бұрын
കുഞ്ഞളിയോ ചർക്കാരിന്റെ വാക്കും പഴേ ചാക്കും ഒരുപോലെ ആണ് അതുകൊണ്ട് പാവങ്ങളുടെ നെഞ്ചത്ത് തന്നെ പൊങ്കാല അതും കട്ടുമുടിച്ചു തന്നെ പൊങ്കാല ഇടുന്ന ചർക്കാരിനെ പറ്റി ഒന്നും മുണ്ടരുത് ഇവറ്റോൾ 🙏🙏🙏ഒന്നിറങ്ങി തന്നാൽ മാത്രം മതി 🙏🙏🙏🙏🙏
@kakkanadanvikraman1025
@kakkanadanvikraman1025 Жыл бұрын
അഴിമതിക്ക് ഡോക്ടറേറ്റ് കൊടുക്കുമെങ്കിൽ അതിന് യോഗ്യൻ ഒരാളുണ്ട്. പേര് പറയില്ല. Dr -----
@xaviermanas
@xaviermanas Жыл бұрын
കുഞ്ഞളിയന്റെ വ്യസനം കണ്ടാൽ നിക്ഷേപം നഷ്ടപ്പെട്ട ഒരു ഭാവം 😇
@Gokulathilgk
@Gokulathilgk Жыл бұрын
എന്നെങ്കിലും ഇവന്മാർ അടിച്ചു ചാവുമോ കേരളം എങ്കിലും rakshappedum
@stephenkj350
@stephenkj350 Жыл бұрын
വല്യളിയാ കൈയിൽ ഇരിക്കുന്ന ആ ചരട് കുഞ്ഞളിയന്റെ കഴുത്തിലിട്ടങ്ങു മുറുക്ക് ഈ തള്ള് കേട്ടുകേട്ടു മടുത്തു
@achankunjuyohannan3801
@achankunjuyohannan3801 Жыл бұрын
കൊളളയക്ക് നല്ല സഹകരണമാണ്
@kshankarapillai
@kshankarapillai Жыл бұрын
very good presentation both are good.
@vikramankakkanadan7465
@vikramankakkanadan7465 Жыл бұрын
കരിവന്നൂർ സഹകരണത്തിന്റ്റ് സ്വല്പം കരി മുഖത്തു പറ്റി. സാരമില്ല. മുഖം മൊത്തം തുടക്കാതിർന്നാൽ മതി. Ok. 👍👍😄
@soumyamichael
@soumyamichael Жыл бұрын
അണയാൻ പോകുന്ന തീ ആളിക്കത്തും
@venugopalannair2564
@venugopalannair2564 Жыл бұрын
Good presentation
@emmanuelmangattu7448
@emmanuelmangattu7448 Жыл бұрын
സഹാക്കൻമാരുടെ പണം സഖാക്കൾ എടുത്താൽ നിങ്ങൾക്കെന്താ പ്രശ്നം എന്നു പറഞ്ഞു കൊട് കുഞ്ഞളിയാവേണ്ടിവന്നാൽ ഞങ്ങ8 AK G സെൻ, റിൽ നിന്ന് പണം എടുത്ത് ഞങ്ങടെ സഖാക്കൾക്ക് കൊടുക്കും പറകുഞ്ഞളിയാ
@tlk321
@tlk321 Жыл бұрын
സഹാക്കൾ അല്ലാത്ത , ഒരു രാഷ്ട്രീയത്തിലും ഇല്ലാത്ത വെറും സാധാരണക്കാരും പണം നിക്ഷേപിച്ചിട്ടുണ്ട്..
@Sheeja-yn2vn
@Sheeja-yn2vn Жыл бұрын
വരണം ❤
@bijugopalank6844
@bijugopalank6844 Жыл бұрын
ഞങ്ങടെ . പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലാന്ന് - പണ്ടേ പറഞ്ഞിട്ടുണ്ട്.. - അപ്പം കോവിന്ദൻ... മണ്ടൻ സ് മലയാളി സിന്റെ പൊക കണ്ടേ ഞങ്ങടങ്ങു
@npnp-cm8hq
@npnp-cm8hq Жыл бұрын
Polichooto😊
@chandrasekharanthekkayil7536
@chandrasekharanthekkayil7536 Жыл бұрын
ആകെ കരുത്തു കരുവാളിച്ചു പോയിരിക്കുന്നു പിന്നെ ഒരു കറുത്ത പാട് വന്നെങ്കിൽ ആരും ശ്രദ്ധിക്കില്ല. കിലോ കണക്കിന് ഫെയർ and ലൗലി തേച്ചാലും കാരം ചേർത്ത് പുഴുങ്ങി തിരുമ്പിയാലും കറുപ് മാറില്ല
@omanakuttankunjanpillai5702
@omanakuttankunjanpillai5702 Жыл бұрын
കുഞ്ഞളിയന് പവർ പോരാ😊😂
@appusphotography4217
@appusphotography4217 Жыл бұрын
❤❤❤❤
@bku1969
@bku1969 Жыл бұрын
🎉🎉
@umaakash2247
@umaakash2247 10 ай бұрын
Good
@Kawaiclouds
@Kawaiclouds Жыл бұрын
നിര്‍മ്മാണത്തൊഴിലാളി പെന്‍ഷന്‍ 8 മാസങ്ങളായീ കുടിശിഖയുണ്ട്. അതൊന്ന് തരാന്‍ വല്ല വകുപ്പുമുണ്ടോ???????
@venugopalanpp4012
@venugopalanpp4012 Жыл бұрын
കട്ടവരെ ഒറ്റരുത്. ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്.
@rajanthekkinkattle779
@rajanthekkinkattle779 Жыл бұрын
നിങ്ങളെ ഗോവിന്ദൻ മാഷ് പഠിപ്പിച്ചിട്ടില്ല എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ നിങ്ങൾ വീഡിയോയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഗോവിന്ദൻ പഠിപ്പിച്ചതാണ് നിങ്ങളെ എങ്കിൽ നിങ്ങൾ ഒരു അന്തവും ഇല്ലാത്ത ആൾക്കാർ ആയി മാറിയേനെ അതുകൊണ്ട് നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ്
@unni7115
@unni7115 Жыл бұрын
ആ വള്ളിയിൽ പിടിച്ചു കളി കുഞ്ഞാലിയന് അത്രക് ഇഷ്ട പെടുന്നില്ല
@chineselanguagestudyinginm5806
@chineselanguagestudyinginm5806 Жыл бұрын
🌹🌹🌹🌹🌹👌👌👌👌
@sarojinim.k7326
@sarojinim.k7326 Жыл бұрын
കുഞ്ഞളി യൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടല്ലോ വെറുതെ വിട്ടേര് എന്റെ വല്യളിയ ബുദ്ധിമുട്ടിക്കേണ്ട
@sureshkumar-jz3dh
@sureshkumar-jz3dh Жыл бұрын
Moluttymar 👍 👍 👍
@jijijoseph4884
@jijijoseph4884 Жыл бұрын
ഇനിയും പഠിക്കാത്ത കേരള ജനത...... കഷ്ടം തന്നെ .....😔😔😔😔
@ancyjimmy416
@ancyjimmy416 Жыл бұрын
എന്റെ പ്രിയപ്പെട്ട കുഞ്ഞളിയനും വല്യ അളിയനും ഈ പ്രോഗ്രാമിന്റ സമയം കുറച്ചും കൂടി നീട്ടാമോ... നിങ്ങളുടെ അവതരണവും സംസാരവും... ആക്ഷനും കണ്ടു മതിയാവുന്നില്ല.. ചക്കരകുട്ടികളെ നിങ്ങളുടെ ഒർജിനൽ പേരെന്താണ്. ഒന്ന പറയുമോ... ഞാൻ നിങ്ങളുടെ പ്രോഗ്രാം ആസ്വദിച്ചു കാണുന്നയാളാണ്.:😂😂❤❤❤❤
@Lijo_John_Kumbikodan
@Lijo_John_Kumbikodan Жыл бұрын
We miss your bloopers
@user-wwall
@user-wwall Жыл бұрын
കുടുംബ ഭരണം. : ഭരിക്കുന്നവന്റെ കുടുംബം രക്ഷപ്പെടും
@francisgeorge6555
@francisgeorge6555 Жыл бұрын
L D F VANNOOO ELLAAAM SHARIYAAYITHTHUDANGI .!!!!!!!
@Mary-hp2hx
@Mary-hp2hx Жыл бұрын
കുഞ്ഞളിയന് പേര് സഹ്രദയരഎ എന്ന് മാറ്റിയിരിക്കുന്നൂ
@nirmalachristudas3307
@nirmalachristudas3307 Жыл бұрын
ഇവർക്കു അളക്കാനേ അറിയൂ
@balachandranvelayudhan346
@balachandranvelayudhan346 Жыл бұрын
ഒന്നു പറ കുഞ്ഞളിയാ. ഞങ്ങളൊന്നുകേൾക്കട്ടെ!
@handsom112
@handsom112 Жыл бұрын
കൊച്ചളിയൻ എന്തുവാ കിടന്നു മുക്കുന്നത് 😂😂😂
@AshrafMohamadkunju
@AshrafMohamadkunju Жыл бұрын
കരിവന്നുർ സഹകരണ ബാങ്കുകളിൽ കൊച്ചളിയൻറ്റെ പേരിൽ നിക്ഷേപം ഉണ്ടോ അനേഷണം വേണം
@sanils499
@sanils499 Жыл бұрын
കുറച്ചൂടി നന്നാക്കണം
@binummathew161
@binummathew161 Жыл бұрын
നല്ല ചോർച്ച യാണ് 😂😂😂
@thomasmathew4499
@thomasmathew4499 Жыл бұрын
നിങ്ങളുടെ ഒരു കാശു പോലും നഷ്ടപ്പെടില്ല, കാരണം രൂപയാണ് deposit ചെയ്തിട്ടുള്ളത്. അതേ പോകുകയുള്ളു.
@balakrishnan2884
@balakrishnan2884 Жыл бұрын
😂. 😢. 😅. ❤❤❤
@unni7115
@unni7115 Жыл бұрын
അതല്ല നിങ്ങൾ ബാങ്ക് വിഷയം വിലയിരുത്തുകയാണ് എങ്കിൽ ജില്ലാ സഹകരണബാങ്കുകൾകുടുംബശ്രീ അടക്കം നിഷേപം ഉള്ളത് അത് മുങ്ങുമോ
@joytsamuel8973
@joytsamuel8973 Жыл бұрын
Oru pravashamkudi adhikarathil Vannal allam seriyakum anthenkilum bakiyundengil athum❤❤❤
@surendrankochukudiyil7343
@surendrankochukudiyil7343 Жыл бұрын
Kuruppinte urap Kammi Naary bharanam
@csjoseph9278
@csjoseph9278 Жыл бұрын
Nikhepakarude panam thirichu kodukkanam ennittu vachakamadikanam
@sivangurukkal4334
@sivangurukkal4334 Жыл бұрын
😂😂😂കവരുന്നവർ
@balachandranpillai1334
@balachandranpillai1334 Жыл бұрын
Kuruppinte. Urappano. Udayippum. Thallum. Mathrame. Ullo
@sanjayansadanandan8288
@sanjayansadanandan8288 Жыл бұрын
Aliyo aliyanta samsarathinte stile kandaal pandu EMS nanamboothiri padu samsaarikkunnadu polayaanaliyaa😚😚
@marysusai407
@marysusai407 Жыл бұрын
Aliyance endhu paranjittum no use
@balulotusfeet4399
@balulotusfeet4399 Жыл бұрын
Hello both 😊.....pavam kunjualiyan
@jacobmathew-if5ws
@jacobmathew-if5ws Жыл бұрын
82% GOVERNMENT SHARE IN URALINKAL SOCIETY? IS IT RIGHT? THEN WHO ARE THE OTHER SHAREHOLDERS?
@RaveendranKc-tl3xt
@RaveendranKc-tl3xt Жыл бұрын
😂😂🤣🤣🥰🥰👏👏😔😔😔🤔🤔😰😰😰😰😰😰🤩🤩🤩😂😂😂😂നട്ടപ്രത്
@aneeshmc8479
@aneeshmc8479 Жыл бұрын
😂😂😂😂😂
@aprajanrajan186
@aprajanrajan186 Жыл бұрын
Purushanda,Tevrata,Alakan,patteya,Aal,sree mathi ,,,,,,Ayerekum,
@ushasuresh1316
@ushasuresh1316 Жыл бұрын
Kodi.pidikkan.nadakkunna.saghakkal.ariyanam.nethaakkal.kolla.adikkum.oduvil.niraparadhiklaya.jeevanakkar.kudungum.
@nidhinlal8153
@nidhinlal8153 Жыл бұрын
ഗോവിന്ദനെ മെന്റൽ ഹോസ്പിറ്റലിൽ ഇറങ്ങി വന്നു കുരക്കുന്നത്
@johnsonkt8155
@johnsonkt8155 Жыл бұрын
Athu maashonnumallaa maashu maarudde peru kalayaan ulla saadhanam moottil thee pidichirikkunnathu koindanaanu athalle kidannu kurakkunnathu
@ushaabraham2391
@ushaabraham2391 Жыл бұрын
Cpm muzhuven keralam theerkum
@cherianthomas2005
@cherianthomas2005 Жыл бұрын
Kujaliya i l ike you but but i will do something if found you outside
@rameshpooyath
@rameshpooyath Жыл бұрын
Oru Valliyum Ella rakshapedan😅😅😅😅
@ksanu129
@ksanu129 Жыл бұрын
anchorine orupad ishtamayi yellow divorce aya oral anu Javan, thalparyam undo, undenkil samsarikamo
@Sheeja-yn2vn
@Sheeja-yn2vn Жыл бұрын
കഷ്ടം
@sanjayansadanandan8288
@sanjayansadanandan8288 Жыл бұрын
Aa karutha paadu cancer aayirikkum aliyaa😝😝😝
@vijayanalakkad1332
@vijayanalakkad1332 Жыл бұрын
കരുവന്നൂർ തൃശ്ശൂർ മണ്ഡലമല്ലെന്നു തോന്നുന്നു.സുരേഷ് ഗോപിക്കെന്താ?
@vpsasikumar1292
@vpsasikumar1292 Жыл бұрын
Tit for tat. Randum kalakkan sravukal
@kuttettan1000
@kuttettan1000 Жыл бұрын
കുഞ്ഞളിയൻ കൈകെട്ടിനിൽക്കണ്ട. അത് ഡിഫൻസീവിൽ ആണെന്നാ ബോഡി ലാങ്വേജിൽ. തോന്ന്യാസം പറയുമ്പോ പ്രായം നോക്കണ്ട. കൈ നൂത്ത് ഒന്നാ കൊട്. ഹല്ല, പിന്നെ..
നാടൻ.....തല്ല്
14:15
Malayali Vartha
Рет қаралды 65 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
# Nadan Thallu കുഞ്ഞളിയൻ പെണങ്ങി
13:42
Malayali Vartha
Рет қаралды 41 М.
Nadan Thallu. Episode 17 തങ്കം....തങ്ക്.....
17:30
Malayali Vartha
Рет қаралды 50 М.