No video

"Nadan Thallu/ക്യൂബള പോലീസ് ഇങ്ങനാ"

  Рет қаралды 47,262

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 57
@salahudeene5383
@salahudeene5383 2 ай бұрын
ഈ സംഭവം നിങ്ങൾക്ക് സിനിമ സ്റ്റാർസ് ആകാൻ ഉള്ള ഒരു സുവർണാവസരമാണ്.
@josekm607
@josekm607 2 ай бұрын
ആ കണ്ട സാധനത്തിന് നീളവും വണ്ണവും എല്ലാം പറഞ്ഞത് കൊടുക്കണം. കോടതിയിൽ പറഞ്ഞുകൊടുക്കുക തന്നെ ചെയ്യണം. അല്ലാതെ ഞാൻ കണ്ടു എന്നെ കാണിച്ചു എന്ന് പറയേണ്ട കാര്യമില്ല. അതിൻറെ കളർ വരെ പറഞ്ഞു കൂടുക തന്നെ ചെയ്യണം പണ്ടൊരു ഉണ്ട വിഴുങ്ങി വക്കീൽ ഉണ്ടായിരുന്ന ഉണ്ട വിഴുങ്ങി. അതുപോലെ ഉണ്ട കാണിച്ചെങ്കിൽ ഉണ്ട കാണിക്കുന്നത് തന്നെ പറയുക തന്നെ ചെയ്യും. ബഹുമാനപ്പെട്ട കോടതി സത്യസന്ധമായി തന്നെ ഈ കേസ് മുന്നോട്ടു. കൊണ്ടുപോകണം ആരുണ്ട് വിഴുങ്ങി ആരുടെ ഉണ്ട കണ്ടോ ഇത് എല്ലാം ബഹുമാനപ്പെട്ട കോടതി തന്നെ. വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യണം
@sophiammacherian1844
@sophiammacherian1844 2 ай бұрын
Super nannayirikkunnu 👍👍
@sureshp8728
@sureshp8728 2 ай бұрын
വർഷങ്ങൾ ക്കു മുൻപ് മുംബൈയിൽ ജോലി ആയിരുന്നപ്പോൾ ഒരു വ്യക്തി എന്നോട് പറഞ്ഞതു ഉദ്ധരിച്ചാൽ. രാഷ്ട്രീയക്കാർ പോലിസ് വക്കിൽ എന്നിവരുമായി ഒരു കാരണവശാലും ഒരു ബന്ധവും ഒണ്ടാകാൻ പാടില്ല 🤣കാരണം അവർ ധർമവിരുദ്ധരാണ് 😅
@shijumeledathu
@shijumeledathu 2 ай бұрын
DHANYA SEKHARAN EE CHANNELIL IPPOLUM UNDO
@mohananak8856
@mohananak8856 2 ай бұрын
Demy പരീക്ഷണം ശരിയാണ് എന്ന് വെച്ച്, അത്‌ യെദു കാണിച്ചതിന് തെളിവ് ആവില്ല. കാരണം മേയർ നുണ പറഞ്ഞില്ല എന്ന് തെളിയിക്കണം. മറ്റ് രണ്ട് നുണ പറഞ്ഞത് കൊണ്ട് ഇതും നുണ ആകാനാണ് സാധ്യത എന്നെ കോടതി പറയു.
@shijumeledathu
@shijumeledathu 2 ай бұрын
DHANYA SEKHARAN EE CHANNELIL IPPOL ILLEY
@liakathalikhan9283
@liakathalikhan9283 2 ай бұрын
Very good show.
@shijumeledathu
@shijumeledathu 2 ай бұрын
DHANYA SEKHARAN IPPOL EE CHANNELIL UNDO?
@sabucnkl-iv7hr
@sabucnkl-iv7hr 2 ай бұрын
2 പേരും പൊളിച്ചു...🎉
@shijumeledathu
@shijumeledathu 2 ай бұрын
DHANYA SEKHARAN IPPOL IVIDEY ILLEY
@x-factor.x
@x-factor.x 2 ай бұрын
ചൂട് കുരു കുത്തിപ്പൊട്ടിച്ച് മാറാ വ്രണമാ ക്കിയ മേയറമ്മയ്ക്ക് നൂറ് ചുകപ്പൻ ............!?.
@sijok8740
@sijok8740 2 ай бұрын
Kollam
@Surprised3DModel-ji1jv
@Surprised3DModel-ji1jv 2 ай бұрын
Super🎉🎉🎉
@rethikababu8520
@rethikababu8520 2 ай бұрын
Supper makals
@thilakarajt-jo8bh
@thilakarajt-jo8bh 2 ай бұрын
Nice presentation
@shijumeledathu
@shijumeledathu 2 ай бұрын
DHANY SEKHARAN IPPOL IVIDEYUNDO?
@krcpillai4615
@krcpillai4615 2 ай бұрын
സത്യസന്തമായ അവതരണത്തിന് നന്ദി.
@sureshps.2157
@sureshps.2157 2 ай бұрын
ലൈംഗീക അവയവം കാണിച്ചേ ,കയ്യാണ് എന്ന് ഓർത്തു പോയി
@geethaayappan9231
@geethaayappan9231 2 ай бұрын
Wow super നിങ്ങൾക്കു കളിക്കാൻ അവർ കാരഞമുണ്ടാക്കിത്തരു൦... നിങ്ങൾ നന്നായി perform ചെയ്യുക...
@PrasannaKumar-yr7nk
@PrasannaKumar-yr7nk 2 ай бұрын
Why this police is acting blind. Instead of dummy test let them find out the memory card.
@PraveenP-rm3vl
@PraveenP-rm3vl 2 ай бұрын
മേയറും MLA യും പറയുന്നത് കള്ളത്തരം എനിയും വിശ്വസിക്കണോ?ബാലുശ്ശേരി ക്കാർ തിരഞ്ഞെടുത്ത MLA കൊള്ളാം
@bijugopalank6844
@bijugopalank6844 2 ай бұрын
👌
@mathewchacko3131
@mathewchacko3131 2 ай бұрын
Etharayum kasttapedunna police nu Golden model kodukkanam
@subrahmonyant5503
@subrahmonyant5503 2 ай бұрын
How responsible persons are telling LIES !!. They said initially that they didn't place Car in front of ksrtc bus Several times said that mla didn't enter the bus. Don' t make us fool !!
@gillanjacob
@gillanjacob 2 ай бұрын
💕💕💕💕💕🎉🎉🎉🎉🎉
@user-fs9bo2ji4r
@user-fs9bo2ji4r 2 ай бұрын
കൊല കേസിലൊന്നും ഇത്തരത്തിലുള്ളതെളിവെടുപ്പ് കാണുന്നില്ലല്ലോ
@maryvarghese4798
@maryvarghese4798 Ай бұрын
ഏതായാലും ഒരു കാര്യം മനസ്സിലായി. ലൗലീക ചേഷ്ട്ട കളെ കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ട് മേയർക്കു
@user-qj6xi1dd8k
@user-qj6xi1dd8k 2 ай бұрын
🇮🇳🙏 Allenkilum ellatha thelivundakkan midukkan maralley Kerala police 🙏🇮🇳
@babumathew1135
@babumathew1135 2 ай бұрын
മക്കളെ അടിപൊളി
@shijumeledathu
@shijumeledathu 2 ай бұрын
DHANYA SEKHARAN IPPOL EE CHANNELIL ILLEY,......THERI CHECHI
@VijayaraghavanPkd
@VijayaraghavanPkd 2 ай бұрын
Sisters. Super
@sukumaranm2142
@sukumaranm2142 2 ай бұрын
കുഞ്ഞ് അളിയൻറെകൂടെയുളള അളിയൻ തകർക്കുന്നൂ
@dayanajoy1175
@dayanajoy1175 2 ай бұрын
💪💪💪💪💪💪💪💪💘🌹
@johnkutty1420
@johnkutty1420 2 ай бұрын
The police working at the behest of ruling party, should be impartial in dealing with cases. Instead, they have become puppet in the hands of party leaving justice is denied to the common man. The court has forewarned in this issue should takeup and give justice to the poor boy.
@salahudeene5383
@salahudeene5383 2 ай бұрын
കോടതിയിൽ നിന്നും കിട്ടേണ്ടത് പോലീസിന് കിട്ടും. പണി പോകാതെ നോക്കിയാൽ നല്ലത്.
@VideoCounterOnline
@VideoCounterOnline 2 ай бұрын
Mudra Shraddikkanam....
@sathianv3872
@sathianv3872 2 ай бұрын
സർക്കാരിന്റെ പണം ജനങ്ങളുടെ പണം ഈ വിധത്തിൽ നശിപ്പിക്കു ന്നത് കാണുമ്പോൾ പ്രതികരിക്കാ ൻ ഇവിടെ ഒരു പ്രതിപക്ഷമില്ലേ? ശരി നീതിക്ക് വേണ്ടി പോരാടുന്ന സംഘടനകളുമില്ലേ? ശരി ആ അ സഭ്യ ചേഷ്ട എന്തായിരുന്നു വെന്ന് ഒന്ന് കാണിക്കാമോ? ഇതുപോലു ള്ള ഒരു പോലീസ് രാജ്യത്തിൽ ആ ദ്യമായിട്ടാണെന്നെ പറയാനുള്ളൂ.
@Samualkj
@Samualkj 2 ай бұрын
Good morning give the reports comedy style explain Thiruvananthapuram mayor Arya Rajendran anti husband MLA balussery KSRTC driver yedu according to the story of KSRTC bus strike with against Arya Rajendran own car strawberry opposite Zebra line this complaint and the action description in the comedy video this is good and so much thank you very much
@PraveenP-rm3vl
@PraveenP-rm3vl 2 ай бұрын
ഇവർ രണ്ടും പൊളിച്ചുട്ടോ
@maryjohn5975
@maryjohn5975 2 ай бұрын
സംസാരം - സരസം - രസം ഉള്ളത് തന്നെ പക്ഷെ '' - .... ഉ2 ക്കളെ സ്വക്ഷിക്കണം
@user-qw1vt3hj6e
@user-qw1vt3hj6e 2 ай бұрын
ആരും കാണാതെ ചെയ്യണം ഈ കള്ള ആരം മേയർ പേലീസ മേയർ 0 മേയർ
@RajuPhilip-km7rt
@RajuPhilip-km7rt 2 ай бұрын
നടുവിരൽ വായിലിട്ട് ചപ്പി നോക്കിയപോഴാണോ അതിന് ലൈംഗിക ചുവ ഉണ്ടന്ന് മനസ്സിൽ ആയത് .
@aswindas999
@aswindas999 2 ай бұрын
7:23 😂🤣🤣😂
@sophiammacherian1844
@sophiammacherian1844 2 ай бұрын
ക്യാഷ് കാക്കത്തിടത്തു കുഴികളില്ല
@dannylalanparameswar7576
@dannylalanparameswar7576 2 ай бұрын
എന്തിനാ ഇവർ അങ്ങോട്ട്‌ നോക്കിയത് . ഓരോരുത്തരും അവരുടെ പണിനോക്കി പോയാൽ മതിയായിരുന്നുവല്ലോ ?
@thomas.maryland6902
@thomas.maryland6902 2 ай бұрын
Are you able to collect some money for legal help for that poor driver?
@sivarajan3399
@sivarajan3399 2 ай бұрын
ഡമ്മി കണ്ട്,
@sureshps.2157
@sureshps.2157 2 ай бұрын
ഇളക്കം കൂടുതലുള്ള പെണ്ണാ ആ പൊണ്ണി
@sathianv3872
@sathianv3872 2 ай бұрын
മഴപെയ്യാൻ തുടങ്ങിയതേയുളൂ. കുഴി മുമ്പേ ഉള്ളതായിരുന്നു. ഇനി വേഗം അത് വലുതായാൽ ജോലി contract കൊടുക്കാം. അപ്പോൾ അതിൽ കമ്മീഷനും കിട്ടും.
@shasheedransashi7322
@shasheedransashi7322 2 ай бұрын
രണ്ടുപേരും നല്ല അവതരണം പൊളിച്ച്
@shasheedransashi7322
@shasheedransashi7322 2 ай бұрын
നടുവിലെ വിരൽ പൊക്കിയാൽ ലൈംഗിക ജേഷ്ഠ ആകുമോ??അതിന്റെ തീവ്രത അളന്നോ എത്ര ഡിഗ്രിയാണ് അറിയാമോ സിദ്ധാർത്ഥനെയും വളയാറിലെ സഹോദരികളെയും മറക്കരുത്
@RathySKumar
@RathySKumar 2 ай бұрын
U P yilum biharilum poyi pidikkan kazhiyum pakshe keralathil nadakkilla karanam ethu keralam aanu bro
@josekutty7563
@josekutty7563 2 ай бұрын
ഈ ലൈംഗി ചേസ്തകാണിച്ചു കാണിച്ചു എന്ന് പറയുമ്പോൾ അത് എന്ത് രീതിയിലാണ് എന്ന് ഒരു സ്ത്രീയെ കരയണമെങ്കിൽ അവൾ ധാരാളം ക്ഷേത്രം കണ്ടു കാണും എങ്ങനെയല്ലേ ഗ്രഹിക്കാൻ പറ്റൂ അപ്പോൾ കൈകൊണ്ട് എന്തു കാണിച്ചു എന്നാ ചോദ്യം വരാം അപ്പോൾ ഇതിന് മുമ്പും പ്രേമിച്ചു നടന്ന കാലത്ത് പല കാമുകന്മാരും ഇവിടെ കാണിച്ചിട്ടുണ്ട് എങ്കിലല്ലേ അതിന് അർത്ഥം എന്താണെന്ന് മനസ്സിലാകൂ ഒരു കൈ മുഷ്ടി ചുരുട്ടി അതിനുള്ളിൽ വിരലുകൾ കടത്തി ഇളക്കി കാണിച്ചോ അതല്ല വിരലു വായിൽ കയറ്റി ഊമ്പുന്ന രൂപത്തിൽ കാണിച്ചോ അതല്ല വല കയ്യ്ചുരുട്ടി മുന്നോട്ട് ഇങ്ങനെ തള്ളി കാണിക്കുന്ന രൂപത്തിൽ ആയിരുന്നോ ഡ്രൈവിംഗ് സീലിലിരുന്ന് വളയം പിടിക്കുന്നവൻ എന്ത് കോപ്പ് കാണിച്ചു എന്നാൽ ഈ മഹാ കള്ളി പറയുന്നത് ഇവൾ നാക്കെടുത്ത കള്ളമേ പറയും കാരണം രണ്ടാം ഭാഗത്ത് രാഹു നിൽക്കുന്നു ഇവളുടെ ജാതകത്തിൽ അതുകൊണ്ട് കോടതി ചെല്ലുമ്പോൾ മേൽപ്പറഞ്ഞ രീതിയിൽ എവിടെ കൊണ്ട് കാണിക്കണം ഈ കുട്ടിയുടെ ജാതകം എന്റെ കയ്യിൽ ബൈ ചാൻസിൽ കിട്ടിയിട്ടുണ്ട് ജന്മംകൊണ്ട് ഇവൾ ആരാണെന്ന് മനസ്സിലായി പിന്നെ ഇതൊക്കെ സംഭവിച്ചതും ഇപ്പോൾ അവളുടെ സമയദോഷം കൊണ്ടുമാത്രമാണ് അഹങ്കാരികൾ സമയം വരുമ്പോൾ പ്രവർത്തിക്കും സമയദോഷം കൊണ്ട് ഫലം അനുഭവിക്കും അതിനൊരു വലിയ ഉദാഹരണമാണ് ഇപ്പോൾ കാണുന്ന മുഖ്യമന്ത്രി പിണറായി മകളും ശരിക്കും കാലദോഷം ബാധിച്ചിരിക്കുന്നു ചെയ്തുകൂട്ടിയ പ്രവർത്തിക്ക് ഫലം വേണ്ടേ അത് ഈശ്വരൻ കൊടുത്തിരിക്കും അതുകൊണ്ട് മേയർ കുട്ടി അഹങ്കാരി മര്യാദയ്ക്ക് കേസ് ഒത്തുതീർപ്പാക്കി യദു എന്ന ഡ്രൈവർ പയ്യനോട് ക്ഷമ ചോദിച്ചു അവന്റെ നഷ്ടപരിഹാരം കൊടുക്കുക ഇല്ലായെങ്കിൽ നിന്റെ സർവ്വനാശം ഞാനൊരു ആസ്ട്രോളജി സ്റ്റാ നവഗ്രഹങ്ങളെ പൂജ ചെയ്യുന്നവനാ ഒരു ശാപം കിട്ടിയാൽ നീ അനുഭവിച്ചു തീർക്കണം ഒരു ഉദാഹരണം പറയാം ഇപ്പോഴുള്ള നിന്റെ വിവാഹ ജീവിതം കഷ്ടത്തിലാകും അത് നിന്റെ ജാതകത്തിൽ ഉണ്ട് അനുഭവിക്കുമ്പോൾ ജ്യോതിഷം ശരിയാണ് നീ മനസ്സിലാക്കും ഓക്കേ ഗുഡ് ബൈ
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 10 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН