ആ കുഞ്ഞുങ്ങൾക്ക് എത്ര ദിവസമായി ❤ .സന്തോഷം തോന്നുന്നു കുഞ്ഞി നേക്ക്നെക്ക് കുഞ്ഞുങ്ങളേ കണ്ട് കൊതിയാവുന്നു എല്ലായിടത്തേക്കും ഡെലിവറി ഉണ്ടോ... ഉണ്ടെങ്കിൽ ദയവായി യവായിപറയണേ... ഞാൻ മലപ്പും മോങ്ങം ആണ്
@vismayalogam3 күн бұрын
ഉണ്ട്
@ArchanaS-sh3fc2 күн бұрын
എവിടെ സ്ഥലം എനിക്കും വേണം കുഞ്ഞുങ്ങളെ എത്ര രൂപ ആണ്
@fidha89112 күн бұрын
നിങ്ങളുടെ വീട് എവിടെ നമുക്ക് ഒന്നിച്ച് ഓഡർചൈതാൽ വണ്ടി ചാർജ് പകുതിആക്കാം
@SameeraP2984 күн бұрын
♥️♥️
@vismayalogam4 күн бұрын
🥰
@Arunimajayaprakash3 күн бұрын
Ithu ethra cent il aanu aaa kozhikale valarthunney pls reply
@vismayalogam3 күн бұрын
അവിടെ കുളം ആയിരുന്നു, 12 cent ഉണ്ട്
@Arunimajayaprakash3 күн бұрын
@@vismayalogamKozhikal kidakunnna place mathram alle
@vismayalogam2 күн бұрын
അതെ
@jeenanelju-cw9yd4 күн бұрын
🥰
@vismayalogam4 күн бұрын
🥰
@ashrafqamar4 күн бұрын
ആ കുളത്തിന്റെ കാര്യം നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ മനസ് പിടയുന്നത് വോയ്‌സിൽ അറിയിയുന്നുണ്ട് സഹോദരി അള്ളാഹു നിങ്ങൾക്ക് സഹന ശക്തി നൽകട്ടെ
@vismayalogam3 күн бұрын
ആമീൻ 🥰
@RashifRashi-p6lКүн бұрын
Sale undo
@fidha89113 күн бұрын
ഈവീടിയോയിൽകാണുന്ന നേക്ക് നെക്ക് പൂവനേ വിൽകുമോ...
@vismayalogam3 күн бұрын
🥰🥰
@vismayalogam3 күн бұрын
അത് കൊടിക്കില്ലടോ വേറെ കോഴികളെ തരാം, അവരെ മുട്ടക്കും, അടവെക്കാനും വേണം 🥰🥰🥰
@fidha89114 күн бұрын
താത്താ നേക്ക്നെക്ക് കോഴിയേ കൊടുക്കാൻ ഉണ്ടോ., ഒരുമാസം പ്രായമുള്ള ത്അഞ്ചണ്ണം വേണമായിരുന്നു.അല്ലേൽവലിയ ഒരുപൂവനും പിടയും കിട്ടിയാലും മതി.
@vismayalogam3 күн бұрын
Call ചെയ്താൽ മതി തരാം
@ashachu4573 күн бұрын
ഇത്ത ആ താറാവ് 2 female ആണോ കൊടുക്കാൻ ഉള്ളതാണോ
@vismayalogam2 күн бұрын
കൊടുക്കാൻ ഉള്ളത് അല്ല 🥰🥰
@ashachu4572 күн бұрын
@vismayalogam അതിന്റെ കുഞ്ഞുങ്ങളെ ഇറക്കുന്നുണ്ടോ
@akshaythambi73454 күн бұрын
കുറച്ചു കോഴിയെ മാറ്റി അല്ലെ
@vismayalogam4 күн бұрын
🥰🥰🥰
@shajishajipavumba31504 күн бұрын
ഇത് എവിടെയാ സ്ഥലം
@vismayalogam4 күн бұрын
Aroor
@shajishajipavumba31504 күн бұрын
@@vismayalogam ഏത് ഡിസ്റ്റിക്
@shajishajipavumba31504 күн бұрын
@@vismayalogam കൊല്ലത്തേക്ക് ഡെലിവറി ഉണ്ടോ
@vismayalogam4 күн бұрын
ആലപ്പുഴ
@vismayalogam4 күн бұрын
ഉണ്ട്
@mayavillu21052 күн бұрын
ആ ചുവപ്പ് പുവൻ കൊടുക്കുമോ 1000 തരാം റിപ്ലൈ തന്ന വിളിക്കാം ok
@vismayalogam2 күн бұрын
Sorry കൊടുക്കുന്നില്ല 🥰🥰
@saleemhusaiba38034 күн бұрын
😂😂😂
@vismayalogam3 күн бұрын
🥰🥰
@MONSTERS78914 күн бұрын
ആ ചെറിയ ചുവന്ന മുട്ട കോഴി ഏത് ഇനമാണ് പ്ലീസ് replay ഞാൻ കുറയായി ചോദിക്കുന്നു.