പുതിയ TVS iQube 🔥| Review, Range & Hill Climb Test | പൊളി സാധനം👌🏻 | ഞെട്ടിച്ച് കളഞ്ഞു 🤯

  Рет қаралды 41,108

Nadeem Latheef

Nadeem Latheef

Күн бұрын

#ather450x #tvsiqube #tvsiqubest
Cochin TVS - Sahodaran Ayyappan Rd, Janatha Junction, Vyttila, Kochi, Kerala 682020
Phone - 9778726790, 92077 39785

Пікірлер: 274
@NadeemLatheef
@NadeemLatheef 2 жыл бұрын
Battery Warranty for iQube - 3 Years/50,000 kms
@nandakumar621
@nandakumar621 2 жыл бұрын
😊three year same performace kittiyal mathiyayirunnu
@NadeemLatheef
@NadeemLatheef 2 жыл бұрын
@@nandakumar621 Athonum parayan patila 😅 Manushyar undakunathale !? Complaints varam, varathe irikam. Vanal, warranty undenulathani ashwasam.
@Zain09921
@Zain09921 2 жыл бұрын
Good review. കയറ്റം നിർത്തി എടുക്കുന്നത് കൂടി test ചെയ്യാമായിരുന്നു. പിന്നെ, വീട്ടിൽ വെച്ച് charge ചെയുമ്പോൾ 2 monthsലേക്ക് എത്ര current bill extra വരുന്നുണ്ട് ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Kayattil nirthy anu njngal last kery poye. Oru kuzhapom ilarnu. Njn sherikum njetty poyi 😅
@aquanest5694
@aquanest5694 Жыл бұрын
On road price ethara??
@maheshvaishnavam2895
@maheshvaishnavam2895 2 жыл бұрын
അടിപൊളി ഇതാണ് ബ്രാൻഡഡ് കമ്പനി വണ്ടിയും ചൈനീസ് ചാത്തന്മാരും തമ്മിലുള്ള വ്യത്യാസം ❤️
@ArunRoy-wi4bj
@ArunRoy-wi4bj 2 жыл бұрын
ബ്രോ ബ്രാന്റ് ഒക്കെയാണ് എന്നാൽ ഇത് ഹബ്ബ്‌ മോട്ടർ ആണ് ബെൽറ്റ്‌ ഡ്രൈവ് വണ്ടിമാത്രമേ എടുക്കാവു ഏതേർ ബെൽറ്റ്‌ ഡ്രൈവ് ആണ്... ഹബ്ബ്‌ മോട്ടർ പ്രോബ്ലം -=വണ്ടി ഗട്ടർ ചാടിയാൽ മോട്ടർ. കല്ല് അടിച്ചാൽ വെള്ളത്തിൽ ഓടിച്ചാൽ എല്ലാം പ്രോബ്ലം ആണ് ഇനി ടയർ ചേഞ്ച്‌ ചെയ്യാൻ ആന്നെ ഷോറൂം പോകണം
@pranavjs
@pranavjs 2 жыл бұрын
@@ArunRoy-wi4bj shock nannayalo?
@shajis5901
@shajis5901 Жыл бұрын
ഇലക്ട്രിക് സ്കൂട്ടറിന് മൈലേജ് വർധിപ്പിക്കാൻ പല ടിപ്സുകളും ഉണ്ട് അതിലൊന്ന് ടയർ പ്രഷർ മെയിന്റയിൻ ചെയ്യുക എന്നുള്ളതാണ് പിറകുവശത്തെ ടയറിൽ അല്പം കാറ്റ് കൂട്ടി അടിക്കുന്നത് മൈലേജ് കൂട്ടാൻ നല്ലതാണ് ഫ്രണ്ട് ടയറിൽ സ്പെസിഫൈഡ് എയർ പ്രഷർ മാത്രമേ പാടുള്ളൂ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നതും ഇടയ്ക്കിടയ്ക്ക് ബ്രേക്ക് അപ്ലൈ ചെയ്യുന്നതും ചാർജ് കുറയാൻ ഇടവരുത്തും മീഡിയം സ്പീഡായ 40 ൽ മെയിന്റയിൻ ചെയ്യുക എന്നതാണ് ഏറ്റവും അധികം മൈലേജ് കിട്ടാനുള്ള മറ്റൊരു ടിപ്പ്
@NadeemLatheef
@NadeemLatheef 2 жыл бұрын
Guys, this is basically a first impression of the new TVS iQube. I was really impressed by the machine. Seems really good for the price. Those who are interested, make sure you test drive before booking.
@mujeebrahman7445
@mujeebrahman7445 2 жыл бұрын
താങ്ക്‌സ് ഇക്കാ..🛵ഇലക്ട്രിക് വെഹിക്കിൾ എനിക്ക് ഇഷ്ടപെട്ട മോഡൽ i qube.. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@NadeemLatheef
@NadeemLatheef 2 жыл бұрын
✌🏻😁
@Arnie_Schwarzy
@Arnie_Schwarzy 2 жыл бұрын
കഴിഞ്ഞ റിവ്യൂ കണ്ടിരുന്നു . അന്ന് മുതൽ ഇതിനായി വെയ്റ്റിംഗ് ആയിരുന്നു . ഞാൻ same model book ചെയ്തു ഒരു മാസമായി വൈറ്റിംഗിൽ ആണ് . iQube ന്റെ range test , hill climb എല്ലാം ഉൾപ്പെടുത്തിയ ഒരു റിവ്യൂ ഇതുവരെ വന്നിട്ടില്ല . അടിപൊളി റിവ്യൂ ❤ ഞാൻ Trivandrum Attingal ൽ Blossom TVS ൽ ഈ ശനിയാഴ്ച ടെസ്റ്റ് ഡ്രൈവ് ചെയ്തു. same opinion ആണ് ; കിടിലം വണ്ടി . Hub motor മാത്രമാണ് ഒരേ ഒരു negative. പക്ഷേ അത് കാരണം power loss ഒട്ടുമില്ല . നല്ല toque ഉം കിട്ടുന്നുമുണ്ട് . back ടയർ അഴിക്കാൻ സർവീസ് സെന്ററിൽ നിന്നേ പറ്റുകയുള്ളൂ . പിന്നെ hump ൽ ഒക്കെ ചാടിയാൽ മോട്ടോറിൽ ആ പ്രഷർ വരില്ലേ എന്നൊരു പേടിയുണ്ട് . എന്റെ ആവശ്യത്തിന് ഈ range ധാരാളം ആണ് . അതുകൊണ്ട് ST നോക്കുന്നില്ല.
@NadeemLatheef
@NadeemLatheef 2 жыл бұрын
Hub motor exposed ayondu, external impacts varan chances undu. Kuzhamilayirikum enu pratheeshikam 😊
@vipinvs555
@vipinvs555 2 жыл бұрын
Attingal vazhi iqube erakan pattumo?
@NadeemLatheef
@NadeemLatheef 2 жыл бұрын
Vangan ano ?
@vipinvs555
@vipinvs555 2 жыл бұрын
Plan und..cochin tvs il vilich rate arinju... Attingal vazhi edukan pattumenkil kollam..njanum attingal aanu..
@NadeemLatheef
@NadeemLatheef 2 жыл бұрын
Trivandrum main showroom nokarnile ?
@kgeaswaran
@kgeaswaran 2 жыл бұрын
Top job from TVS , total improvement on old model
@Nahabs
@Nahabs 2 жыл бұрын
Nadheem bhai നല്ല റിവ്യൂ ആണ്.. ഞാൻ ബുക്ക് ചെയ്തു പേടിച്ചു ഇരിക്കുവായിരുന്നു ഇപ്പോൾ ധൈര്യം ആയി
@NadeemLatheef
@NadeemLatheef 2 жыл бұрын
😃
@yasserkt5482
@yasserkt5482 2 жыл бұрын
@LastBench arun smoki ee vandiyude oru vedio ittittund athum koodey kanditt Edukkunathayirikum nallathu .... 🙂
@NadeemLatheef
@NadeemLatheef 2 жыл бұрын
Arun smoki odichu kayariya kayattam vechu nokyal, keralathil elarkum ather ale edukan patulu. Namal idukki, wayanad area anel, scene anu. Namude areayil e parayuna yamandan kettam onum ilel, iQube oke dharalam.
@yasserkt5482
@yasserkt5482 2 жыл бұрын
@@NadeemLatheef nighal paranjath sheriyan
@mathew7197
@mathew7197 2 жыл бұрын
ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാം വണ്ടിയോടൊപ്പം ബാറ്ററി വാങ്ങുമ്പോൾ 5% GST യും,ബാറ്ററി മാത്രമായി വാങ്ങുമ്പോൾ 28% ഉം ആയിരിക്കും GST
@NadeemLatheef
@NadeemLatheef 2 жыл бұрын
Thanks for sharing 👍🏻
@abdulrasheedpc9112
@abdulrasheedpc9112 Жыл бұрын
മനോഷ്.... or മനോജ് ...?
@NadeemLatheef
@NadeemLatheef Жыл бұрын
Manosh
@shafeekchullalam
@shafeekchullalam 2 жыл бұрын
Hub motor പ്രശ്നമില്ല എന്ന് മനസ്സിലാക്കാൻ പറ്റി. ഭൂരിഭാഗം വണ്ടികളും Hub motors ലാണ് ഇറങ്ങുന്നത്. ബാറ്ററി ചാർജ് കുറയുമ്പോൾ performance കുറയുമോ? എത്ര percentage ആകുമ്പോൾ വണ്ടി off ആകും ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Charge theerum vare odum enthayalum. Pine oru 20-25% vare valiya kuzhapam kanilla. Pine angodu phone ayalum vandy ayalum, performance kurachu down akum. Athu swabhavikam anu.
@cr-pt8rn
@cr-pt8rn 2 жыл бұрын
@@NadeemLatheef ഫോണിന് അങ്ങനെ ഒന്നും ഇല്ല 🤣
@NadeemLatheef
@NadeemLatheef 2 жыл бұрын
Athu bro ku ariyathonda. Smartphone ethu companyde ayalum, battery 15-20% oke ethumbo performance laggy akum. Athu swabhavikam anu. Phone battery valare kuravu ulapo game kalichu noku..alel oru video editing chythu noku..
@NadeemLatheef
@NadeemLatheef 2 жыл бұрын
www.reddit.com/r/AskEngineers/comments/klkdtk/why_do_phones_slow_down_when_the_battery_is_low/
@savithrykumar3837
@savithrykumar3837 Жыл бұрын
Very useful viedeo thanks Bro 🙏👌
@firosekoorachund159
@firosekoorachund159 2 жыл бұрын
അടിപൊളി വീഡിയോ മുത്തേ 🌹🌹🌹🌹
@NadeemLatheef
@NadeemLatheef 2 жыл бұрын
✌🏻😁
@sumeshsubramanian132
@sumeshsubramanian132 2 жыл бұрын
പേരുപറയുന്നതാണ് ഇഷ്ടം 😍👍🏻
@NadeemLatheef
@NadeemLatheef 2 жыл бұрын
Verupikal aya pole thony 😁
@mohamedmubin2042
@mohamedmubin2042 2 жыл бұрын
Nice review.. Appreciate you bro 💐💐💐
@NadeemLatheef
@NadeemLatheef 2 жыл бұрын
😃
@lukman7339
@lukman7339 Жыл бұрын
Using for 3 weeks 🤩😍👌👌👌👌
@kirancr6296
@kirancr6296 2 жыл бұрын
Ente naden Bai ningal Aake confution aakkum Ather book cheytha ooraal ithu kandal I qube edukkaan irangumalloo Njaan mothathil Vattayi irikkaaa
@NadeemLatheef
@NadeemLatheef 2 жыл бұрын
Ethelum orenam angu edukuka. Iniyum ethra vandikal varan kidakunu 😁 Confusion koodulu apo
@kirancr6296
@kirancr6296 2 жыл бұрын
@@NadeemLatheef noo Ather Aug I'll kittullo Athinu munpu Ather update vallathum varaanengil Luck or cash anusarich I qube TVS viswasikkam only pblm hub motor aanu
@rizwanm1
@rizwanm1 2 жыл бұрын
Tnku brother ♡👍
@NadeemLatheef
@NadeemLatheef 2 жыл бұрын
😃
@dhibinfuture4214
@dhibinfuture4214 2 жыл бұрын
Good review. Thank you
@NadeemLatheef
@NadeemLatheef 2 жыл бұрын
✌🏻😁
@SanthoshKumar-dv6km
@SanthoshKumar-dv6km 2 жыл бұрын
Hub motor is beter than belt drive in case of power. I am using benling aura it is beter than ola
@lazyboytechnology
@lazyboytechnology 2 жыл бұрын
Can u try the infopark gate hill which goes to kuzhikatoomoola .just to know the capacity
@NadeemLatheef
@NadeemLatheef 2 жыл бұрын
Vandy Kozhikodeku ayachu 😅
@lazyboytechnology
@lazyboytechnology 2 жыл бұрын
@@NadeemLatheef 😥
@how.i_am
@how.i_am 2 жыл бұрын
50-60Kmph ൽ എത്ര കിട്ടുന്നു range
@NadeemLatheef
@NadeemLatheef 2 жыл бұрын
iQube ente ala bro.
@rehumathullaka8112
@rehumathullaka8112 2 жыл бұрын
Petrolum electricum kooditulla vandiyundel kollamayirunnu..mecanicinum ari medikkamayirunnu....
@NadeemLatheef
@NadeemLatheef 2 жыл бұрын
Apo pine hybrid cars thane nokanam 😅
@amruthasree3193
@amruthasree3193 Жыл бұрын
SV motors ബുക്ക് ചെയ്യാൻ പോയിരുന്നു പക്ഷെ ഫുൾ എമൗണ്ട് കൊടുക്കാതെ ബുക്ക്‌ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു 31 മാർച്ച്‌ ആണ് പോയത്
@NadeemLatheef
@NadeemLatheef Жыл бұрын
Athentha angane ? Finance ile ?
@MUHAMMEDBASHEER
@MUHAMMEDBASHEER Жыл бұрын
Booking online anallo
@ryzekm84
@ryzekm84 2 жыл бұрын
Hub motor പഞ്ചർ ആയാൽ പണിയാകുമോ? കയറ്റത്തിന്റെ പകുതി വെച്ച് നിർത്തി എടുത്തുനോക്കാമായിരുന്നു. എന്തായാലും ഒന്നര മാസം മുൻപ് ബുക്ക്‌ ചെയ്ത revolt ക്യാൻസൽ ചെയ്ത് st കഴിഞ്ഞ ആഴ്ചയിൽ ബുക്ക്‌ ചെയ്തിട്ടുണ്ട്.
@NadeemLatheef
@NadeemLatheef 2 жыл бұрын
Cheriya puncture onum scene ila. Tyre matandi vanal..alel motor complaint vanal, ooran athyavashyam pani anu Kayyattam pakuthyku vechu nirthy eduthu. Oru kuzhapomila. Just brake full pidichitu, acceleration full kodukuka. Brake release cheyuka.
@NadeemLatheef
@NadeemLatheef 2 жыл бұрын
August akum delivery ST de.
@theeppori
@theeppori 2 жыл бұрын
Tubeless tires alle ? so Tyre azhikaathe puncture repair cheythude ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Cheriya puncture onum scene undakila. Tyre oorandi vanal pani anu
@maheshvaishnavam2895
@maheshvaishnavam2895 2 жыл бұрын
Bro tubeless ടയർ ഒന്നും പെട്ടെന്ന് പഞ്ചർ ആകില്ല ആയാലും ടയർ ഇളക്കാതെ തന്നെ ഒട്ടിക്കാൻ പറ്റും.എന്റെ thunderbird 30 000 km ഒരു പഞ്ചർ പോലും ഇല്ലാതെ ഓടിയിട്ടുണ്ട്
@basheermoideenp
@basheermoideenp 2 жыл бұрын
Hub motor PSM നെ അപേക്ഷിച്ച് പവർ കുറവ് തന്നെയാണ്. ഇതിന്റെ ബാറ്ററി ലിഥിയം അല്ല എന്നാണ് തോന്നുന്നത് NMC ബാറ്ററിയാണെങ്കിൽ ഇപ്പോ റേഞ്ച് കിട്ടുമെങ്കിലും ഭാവിയിൽ പണി കിട്ടും,
@radhakrishnanpp5566
@radhakrishnanpp5566 2 жыл бұрын
NMC ബാറ്ററി എന്താണ്?
@NadeemLatheef
@NadeemLatheef 2 жыл бұрын
Nickel - Manganese - Cobalt use chyunavana.
@NadeemLatheef
@NadeemLatheef 2 жыл бұрын
iQube Li-ion thane anu.
@Taju201
@Taju201 2 жыл бұрын
NMC lithium ion battery യുടെ ഒരു varient തന്നെ ആണ്
@nikhilmmaliakkal2073
@nikhilmmaliakkal2073 2 жыл бұрын
NMC ഭാവിയിൽ എന്താണ് പണി? Please explain if you know that
@vineethyez2046
@vineethyez2046 Жыл бұрын
Back tyre puncture aakuvanel ath engane mattum?
@NadeemLatheef
@NadeemLatheef Жыл бұрын
Puncture ottikalo
@shigilshigi4491
@shigilshigi4491 2 жыл бұрын
odikkondu pokunnallathe നടുവില്‍ നിർത്തി odikkamo
@NadeemLatheef
@NadeemLatheef 2 жыл бұрын
Athoke odichathanu bro. Oru scenum ila. Just brake pidikuka. Apo motor cut off akum. Full brake pidikuka. Full acceleration kodukuka. Brake release chyuka.
@ArunRaj-ov2kb
@ArunRaj-ov2kb Жыл бұрын
Range koodi enghi vadiyude.weight kurachittundakum.
@NadeemLatheef
@NadeemLatheef Жыл бұрын
Enthinu ? Battery capacity kootyal pore ?
@blackasthetic44
@blackasthetic44 Жыл бұрын
Ather belt drive ആണ് പക്ഷേ കയറ്റം കയറില്ല
@NadeemLatheef
@NadeemLatheef Жыл бұрын
Ather keruna pole vere oru electric scooterum kerila bro ☺️
@abdulgafoor-eo5oi
@abdulgafoor-eo5oi 2 жыл бұрын
Hub moter ഇൽ ,power loss ഉണ്ടാവില്ല belt drive ഇൽ 13℅ power loss ഉണ്ടാവില്ല
@NadeemLatheef
@NadeemLatheef 2 жыл бұрын
13% loss undakum enano udeshiche ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Hub akumbo smooth ayirikum sound kanila. Pakshe, motor petenu complaint akan chances undu. E torque elam koode onichu back wheelil varunath athra nalathala. Pine, external impacts undakam motor exposed ayondu.
@vimalsebu
@vimalsebu 2 жыл бұрын
Price?..
@NadeemLatheef
@NadeemLatheef 2 жыл бұрын
1.36L
@astrildcoth6263
@astrildcoth6263 2 жыл бұрын
Nice Nadeem bro 👍
@NadeemLatheef
@NadeemLatheef 2 жыл бұрын
Thanks bro ✌🏻😁
@akhiljith.k
@akhiljith.k Жыл бұрын
കയറ്റത്തിന്റെ നടുക്ക് നിർത്തിയിട് പിന്നെയും എടുത്ത് കാണിക്കാൻ പറ്റുമോ??? എന്നാലേ പുള്ളിങ് പവർ കറക്ട് അറിയാൻ പറ്റു.
@NadeemLatheef
@NadeemLatheef Жыл бұрын
Njngal 2 perum koode a kayattam kery nokyarnu. Issues ilarnu. Vere iQube kitonu nokate. Onude cheyyam 😁
@akhiljith.k
@akhiljith.k Жыл бұрын
@@NadeemLatheef ok. Running speedil varumbol kayattam oke keri pokum.. But nirthi eduthale manasilaku.. 😄
@NadeemLatheef
@NadeemLatheef Жыл бұрын
Njngal test cheythathanu. Surprised ayi poyi. Kakkanad njn sthiram test cheyyuna kettam iQube pushpam pole kery poyi. With Pillion. Pine, athoru 50m oke kanulu. Nokate.
@ISMAILKR1
@ISMAILKR1 2 жыл бұрын
അപ്പോൾ ഇറക്കത്തിലും അൽസിലേറ്റർ കൊടുക്കണോ 🙄🙄🙄(about regen)
@NadeemLatheef
@NadeemLatheef 2 жыл бұрын
Venda.. acceleratorinu kai eduthal thane regen work akum.
@marzookkolot
@marzookkolot 2 жыл бұрын
Hubmotor nu enthaanu porayimma Belt drive aano nallath
@NadeemLatheef
@NadeemLatheef 2 жыл бұрын
Belt drive anu performancinu nalath. Ather, OLA oke belt driven anu. Chetak, TVS pole ula brandsinte hub motors kuzhapamila. Nala smooth anu. Performancum nalathanu. Pakshe, atherinteyonum athrem acceleration onum ila. Baki oke cheap hub motors anu use chyane. Initially nala torque ayirikum. Acceleration kodukumbo thane munpotu kuthikum. Pine kayattam keran oke mady ayirikum compared to belt driven. Hub ayondu oru paridhiyil kooduthal powerum kootan patila.
@NadeemLatheef
@NadeemLatheef 2 жыл бұрын
Cost wise nokyal, hub cheaper anu. PMS motor extensive anu.
@NadeemLatheef
@NadeemLatheef 2 жыл бұрын
Pine hub ayondu external impacts kittam roadile kuzhy oke chadumbo oke. Direct wheelil ale fit chythekane. Belt driven anel, motor nala safe aya positionil ayirikum.
@geocry458
@geocry458 2 жыл бұрын
ചേതക് അടിപൊളി വണ്ടി
@NadeemLatheef
@NadeemLatheef 2 жыл бұрын
Vandy nice anu. Build quality, ride quality oke kollam. Pakshe, a vilaku ulath ila. Ather ayitu similar pricing anu.. Atheril touchscreen, navigation oke kitum. 20-45 kms kooduthal range kitum. Pine 3 years unlimited warranty and free fast charging till December. Chetak vila kurachal, nala pole vittu pokum.
@geocry458
@geocry458 2 жыл бұрын
ടച്ച്സ്‌ക്രീൻ ഇല്ലാത്തത്കൊണ്ട് ആണ് ഞാൻ ആ വണ്ടി എടുത്തത്. ഒരു മൊബൈൽ ടച്ച്സ്‌ക്രീൻ നു 2-4 കൊല്ലം ആണ് ലൈഫ്. അപ്പോ അങ്ങനെ ഒരു എക്സ്ട്രാ complication വേണ്ട എന്ന് ഓർത്തു. പിന്നെ ചേതക് ന്റെ single stage constant mesh ഗിയർ സിസ്റ്റം നല്ല ലൈഫ് തരുന്നത് ആണ്. കൂടാതെ pmsm motor, Bosch ബാറ്ററി പാക്ക്, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം,സ്വിച്ചസ് ആൻഡ് സസ്പെന്ഷന് ക്വാളിറ്റി, ഫുൾ മെറ്റൽ ബോഡി, ബെൽറ്റ്‌ ഡ്രൈവ് ഉം അല്ല,എല്ലാത്തിനും പുറമെ കമ്പനി 90 റേഞ്ച് പറയുമ്പോ കിട്ടുന്ന റേഞ്ച് 95-100. എല്ലാംകൂടെ നോക്കിയപ്പോ ഇതാണ് ബെസ്റ്റ്.
@NadeemLatheef
@NadeemLatheef 2 жыл бұрын
Thanks for sharing 👍🏻 Njn odichathil vechu ettavum smooth vandy chetak anu 😃 Pakshe, pricing anu issue.
@geocry458
@geocry458 2 жыл бұрын
അതെ.. നല്ല വില ഉണ്ട്. പക്ഷെ പുറത്ത് അറിയാത്ത കൊറേ ഗുണങ്ങളും ഉണ്ട്
@ibrahimca5712
@ibrahimca5712 Жыл бұрын
Tvs ചേതക് രണ്ടുംകൂടി ഒരു വിഡിയോ ചെയ്തു കൂടെ
@shebeebabbas9280
@shebeebabbas9280 2 жыл бұрын
I qube body metal ano fibers aano
@NadeemLatheef
@NadeemLatheef 2 жыл бұрын
Fiber.
@ilam9088
@ilam9088 2 жыл бұрын
Boot space base, s and st ഒന്ന് പറയാമോ
@NadeemLatheef
@NadeemLatheef 2 жыл бұрын
STyil 40L entho anu. Sil normal iQube pole thane.
@ilam9088
@ilam9088 2 жыл бұрын
@@NadeemLatheef st 32, s and base 17
@NadeemLatheef
@NadeemLatheef 2 жыл бұрын
Ok. Athre ulu boot difference. Sil oru helmet vekam. STyil randennam.
@ilam9088
@ilam9088 2 жыл бұрын
@@NadeemLatheefഅങ്ങനേയാണ് അറിയാന്‍ കഴിഞ്ഞത്,,
@NadeemLatheef
@NadeemLatheef 2 жыл бұрын
Angane anu.
@siyadandona7025
@siyadandona7025 2 жыл бұрын
ഇതിൻറെ സർവീസും കാര്യങ്ങളും എങ്ങനെയാണ്
@NadeemLatheef
@NadeemLatheef 2 жыл бұрын
iQube S videoyil servicine paty paranjitundu njn.
@sabysaji9581
@sabysaji9581 2 жыл бұрын
Bro height ollavark leg space ondo
@NadeemLatheef
@NadeemLatheef 2 жыл бұрын
Jupiter oke pole anu
@lallu006
@lallu006 2 жыл бұрын
Ithinte battery warranty time kazhinj adich poyal.. Etra rs avum replace cheyan?
@NadeemLatheef
@NadeemLatheef 2 жыл бұрын
Ithinu battery 2 pieces ayaanu. Complaint ayath mathram replace chythal mathyakum. 2um koode 50k oke varumayirikum.
@lallu006
@lallu006 2 жыл бұрын
Battery poya.. Pani anu.. 50k koduth pinna new batery vangunath nastam aanu.. 3..4varsham maximum use cheyth muthalakunark use und
@NadeemLatheef
@NadeemLatheef 2 жыл бұрын
3 kollam kazhiyumbo, ithayirikila vila. Indiayil li on cells produce chyan thudangyal scene ila. Oke imported anu. Athanu problem.
@lallu006
@lallu006 2 жыл бұрын
Daily oru 50km odunnavark 3 yer kond thanna 90k labhikkam... Petrol price vach compare cheyumpol
@NadeemLatheef
@NadeemLatheef 2 жыл бұрын
Njn masam 1000+ kms anu odane. Monthly max poyal 200 Rs akanulu. Munpu eniku 3000+ akumarnu. 6 masam kondu thane 18,000 aduthu labhichu 😃
@udayakumarma6087
@udayakumarma6087 2 жыл бұрын
മറ്റു ബ്രാൻഡുകളുടെ ചീട്ടു കീറും, ഇത് Tvs, പൊളി സാനം
@NadeemLatheef
@NadeemLatheef 2 жыл бұрын
Nala vandy anu. Pakshe, Atherinte onum acceleratione match chyan patila. Pine battery warranty 3 Years/50,000 kms ulu. Athe samayam ather oke 3 Years/Unlimited kms anu. Nala ottam ulavarku anel, kurachu risky anu iQube STyum Ather puthiya modelum thammil nala competition ayirikum 💪🏻
@mbalajicbe78
@mbalajicbe78 2 жыл бұрын
I am waiting TVS ST
@sudheeshmadhavan3310
@sudheeshmadhavan3310 2 жыл бұрын
Njan ather thanne adukullu athu therumanichu kazhinju .
@NadeemLatheef
@NadeemLatheef 2 жыл бұрын
😃
@SafeerSefi
@SafeerSefi 2 жыл бұрын
Ather um range koodiyath varunnundallo soon (new model battery 3.69kw, old 2.9kw)
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Belt drive ആണോ? Re generative power ഉണ്ടോ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Oke njn detail ayi videoyil paranjitundu. Fast forward ayitu anelum onu kandu noku 😁
@NadeemLatheef
@NadeemLatheef 2 жыл бұрын
Hub anu. Automatic Regen undu.
@muhammadnoufalnoufal4068
@muhammadnoufalnoufal4068 2 жыл бұрын
Ecco mode double😮😮😮😮wow
@sudheeshbs6466
@sudheeshbs6466 2 жыл бұрын
Kollam or near Kollam show room yevde und pls rply
@NadeemLatheef
@NadeemLatheef 2 жыл бұрын
No idea. Avarude site check chyamo ?
@balank6539
@balank6539 2 жыл бұрын
Thrissur showroom undo
@NadeemLatheef
@NadeemLatheef 2 жыл бұрын
Sitil check chyndi varum
@munibmanu1669
@munibmanu1669 2 жыл бұрын
welcome tune mute cheyyaan option undo?
@NadeemLatheef
@NadeemLatheef 2 жыл бұрын
Ilanu thonanu 😁
@munibmanu1669
@munibmanu1669 2 жыл бұрын
@@NadeemLatheef orumaathiri washing machine on aavunna poole😂
@sajithbosesb
@sajithbosesb 2 жыл бұрын
Superb..
@NadeemLatheef
@NadeemLatheef 2 жыл бұрын
✌🏻😁
@raginpk7960
@raginpk7960 2 жыл бұрын
Calicut undo
@NadeemLatheef
@NadeemLatheef 2 жыл бұрын
Ariyila bro.
@shameeradoor
@shameeradoor 2 жыл бұрын
Fast charging undo
@NadeemLatheef
@NadeemLatheef 2 жыл бұрын
Ila. Normal charging 4 hours 30 mins..
@shameeradoor
@shameeradoor 2 жыл бұрын
@@NadeemLatheef Ok
@pradeeshkc3467
@pradeeshkc3467 2 жыл бұрын
Njan innu Cochin Tvs poyirunnu...vandi kandu...book cheithu...now confused aanu.. standard or st. aathu book cheyyanam ennu 🤔...vandi poli aanu ❤️
@NadeemLatheef
@NadeemLatheef 2 жыл бұрын
ST akumbo 1.6 - 1.7L varum. 100 kms oke range mathy enkil, base model thane dharalam.
@pradeeshkc3467
@pradeeshkc3467 2 жыл бұрын
@@NadeemLatheef ys..appol standard thanne edukkam...
@pradeeshkc3467
@pradeeshkc3467 2 жыл бұрын
@@NadeemLatheef endayalum broyude innathe video...full impressed aayi... 👍
@NadeemLatheef
@NadeemLatheef 2 жыл бұрын
Test drive eduthu noku 😁
@pradeeshkc3467
@pradeeshkc3467 2 жыл бұрын
@@NadeemLatheef njan 1week munp vazhiyiloode poya oru iqube kai kaanichu nirthi 😀...pulli ellam vivarichu thannu..adhehavum full happy aanu ...njan aa vandi oodichu nokki..pakka performance..adutha day thanne book aakki..innu ekm vazhi poyappol tvs il kayari uchakku...appol vandi kandu.... 👍
@gearshift9045
@gearshift9045 10 ай бұрын
ee iqube present condition video idamo
@NadeemLatheef
@NadeemLatheef 10 ай бұрын
E iQube Kozhikode anu 😅
@gearshift9045
@gearshift9045 10 ай бұрын
@@NadeemLatheef oooh
@gearshift9045
@gearshift9045 10 ай бұрын
latest iqube video idamo with range and hill test
@NadeemLatheef
@NadeemLatheef 10 ай бұрын
iQube videos vere ititundalo. Range elarkum parayunath kitanundu. Kettam keranundu.
@gearshift9045
@gearshift9045 10 ай бұрын
@@NadeemLatheef any problems?
@bineeshbnair2529
@bineeshbnair2529 Жыл бұрын
TVS എടുക്കാൻ തീരുമാനിച്ചു.
@NadeemLatheef
@NadeemLatheef Жыл бұрын
👍🏻
@bijuk8124
@bijuk8124 2 жыл бұрын
Thanks sir
@NadeemLatheef
@NadeemLatheef 2 жыл бұрын
Were you waiting for this video !? 😁
@bijuk8124
@bijuk8124 2 жыл бұрын
@@NadeemLatheef y
@NadeemLatheef
@NadeemLatheef 2 жыл бұрын
Why did you thank me !? 😅
@bijuk8124
@bijuk8124 2 жыл бұрын
@@NadeemLatheef For the last two years I have been doing some research on electric scooters to buy one electric scooter. And pre booked OLA,SIMPLE ONE, ATHER 450X,OKHI 90, BOUNCE INFINITY, TVS IQUBE ST,TVS IQUBE S and ELECTRON ELECTRIC SCOOTER. At the end of my study I think iqubu , IQUBE s and IQUBE st are the best scooters to buy right now.Your video confirms my conclusion that is why I said thanks‌. Similarly, another subject I am studying is off grid solar system. if you know anything about it. Don't hesitate to make video because Solar electricity has a good market in Kerala today.
@abhilakshmi9135
@abhilakshmi9135 2 жыл бұрын
ഇതിൻ്റെ ചാരജിങ്ങ് പഴയതു eപാലെ വീട്ടിൽ നിന്ന് മാത്രം ചെയ്യാൻ പറ്റുന്നതാണോ
@NadeemLatheef
@NadeemLatheef 2 жыл бұрын
TVS avarude showroomil charging free ayi kodkumo enu ariyila. Charger undel atherinte grid, bolt, KSEB postil oke slow charge chyam.
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 2 жыл бұрын
Yes.
@basheermoideenp
@basheermoideenp 2 жыл бұрын
ഏഥർ നെ പോലെ ചാർജിംഗ് ഗ്രിഡുകൾ അവയിലബിൾ ആണോ ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Alanu thonanu. Pakshe evideyo njn oru pic kandarnu charging pluginte showroomil.
@basheermoideenp
@basheermoideenp 2 жыл бұрын
@@NadeemLatheef ഗ്രിഡുകൾ വേണമെന്ന ചിന്ത ഏഥർ ന് മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്😀
@Arnie_Schwarzy
@Arnie_Schwarzy 2 жыл бұрын
KSEB പുതിയ charging station കുറേ തുടങ്ങി. Electric post നോട് ചേർന്ന്
@NadeemLatheef
@NadeemLatheef 2 жыл бұрын
Time orupaadu edukum enulathanu kuzhapam. Athyavashyam vanal use chyam. Alenkil, post akum 😅
@Arnie_Schwarzy
@Arnie_Schwarzy 2 жыл бұрын
@@NadeemLatheef KSEB pole mounted charging station ൽ 2 type port ഉണ്ട് (Normal & fast charging). iQbube fast charging port വഴി charge ചെയ്യാമെന്നാണ് അറിഞ്ഞത് . കുറച്ചു reviews കണ്ടിരുന്നു
@jobinvarghese416
@jobinvarghese416 2 жыл бұрын
TVS good
@bijuantony7613
@bijuantony7613 2 жыл бұрын
👍🏻👍🏻
@abdulasees2423
@abdulasees2423 2 жыл бұрын
നിങ്ങൾ സംസാരിചാൽ കേൾക്കാ. പക്ഷെ വണ്ടി ഒന്ന് ആൾറൗണ്ട്. കാണിക്കു
@NadeemLatheef
@NadeemLatheef 2 жыл бұрын
Pazhaya iQube kanditile, bro ? Same sadhanam anu. Latest iQube S video kandu noku..
@dubzzfm6667
@dubzzfm6667 2 жыл бұрын
Battery cooling system undo ithinu
@NadeemLatheef
@NadeemLatheef 2 жыл бұрын
Cooling system ayitu undonu ariyula. Battery casing aluminium anu. Like ather.
@jobinvarghese416
@jobinvarghese416 2 жыл бұрын
V good
@NadeemLatheef
@NadeemLatheef 2 жыл бұрын
😃
@autopilot15
@autopilot15 2 жыл бұрын
Kerala ഇൽ ഈ വണ്ടിക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ടാക്സ് ബെനഫിറ്റ് വല്ലോം കിട്ടുവോ
@NadeemLatheef
@NadeemLatheef 2 жыл бұрын
Road tax ipo 4.2% anu EVsinu. Athoke kazhinjanu e vila.
@trippervlog369
@trippervlog369 2 жыл бұрын
ബ്രോ ഹെൽമറ്റ് ഫ്രീയല്ലേ..?
@NadeemLatheef
@NadeemLatheef 2 жыл бұрын
Yes
@rahulkukkuk.g6470
@rahulkukkuk.g6470 2 жыл бұрын
Tottenham fan boy💓
@NadeemLatheef
@NadeemLatheef 2 жыл бұрын
COYS 💙
@arunxavier9142
@arunxavier9142 2 жыл бұрын
Bro, ഞാൻ ഇലക്ട്രിക് സ്കൂട്ടർ മേടിക്കുന്നുണ്ട് IQUBE മേടിക്കട്ടെ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Bro ku ishtam anenkil vangicholu. Scene onula.
@arunxavier9142
@arunxavier9142 2 жыл бұрын
ആക്സിലറേഷൻ എന്നുവെച്ച എന്താ
@arunxavier9142
@arunxavier9142 2 жыл бұрын
Pinne st book cheythal enn kittum
@NadeemLatheef
@NadeemLatheef 2 жыл бұрын
August akum delivery enu kelkanundu. First batch. Apo ipo book chythal, onude vaikum.
@NadeemLatheef
@NadeemLatheef 2 жыл бұрын
@@arunxavier9142 Acceleration enu vechal ethra petenu speed kerum enulathanu. Example - 0-40 Kmph ethan atherinu 3.3 seconds mathy.
@jagadeesh2293
@jagadeesh2293 2 жыл бұрын
സബ്‌സിഡി ഉണ്ടോ
@NadeemLatheef
@NadeemLatheef 2 жыл бұрын
Subsidy oke kazhinjanu e vila.
@dubzzfm6667
@dubzzfm6667 2 жыл бұрын
Kayattathill nirthi eduth nokko?
@NadeemLatheef
@NadeemLatheef 2 жыл бұрын
Njngal a kayattathil nirthy eduthatha. Oru kuzhapom undayila. Brake pidikuka..full throttle kodukuka..brake release chyuka..
@dubzzfm6667
@dubzzfm6667 2 жыл бұрын
Arunsmoki review cheythappo kayattathill nikkunnath kandu athonda choiche
@NadeemLatheef
@NadeemLatheef 2 жыл бұрын
@@dubzzfm6667 Njngal video shoot chythu kazhinju, kayattathil pathiku vecha njn kery poye. Njngal kerya kettam oru scenum ilarnu.
@dubzzfm6667
@dubzzfm6667 2 жыл бұрын
@@NadeemLatheef ok
@rejeeshar4032
@rejeeshar4032 Жыл бұрын
Iqube st പുറത്ത് ഇറങ്ങിയോ
@NadeemLatheef
@NadeemLatheef Жыл бұрын
Delivery delayed anu.
@rejeeshar4032
@rejeeshar4032 Жыл бұрын
@@NadeemLatheef ഈ മാസം kanumo
@NadeemLatheef
@NadeemLatheef Жыл бұрын
Oru idea ila bro. Augustil delivery start cheyyunu paranjatha.
@rejeeshar4032
@rejeeshar4032 Жыл бұрын
Iqube st എടുക്കാൻ ആയിരുന്നു
@NadeemLatheef
@NadeemLatheef Жыл бұрын
Booking oke already masangalku munpe close cheytharnu.
@abdulkareemazees872
@abdulkareemazees872 2 жыл бұрын
Bai ബുക്ചെയ്താൽ എത്ര ദിവസം കൊണ്ട് കിട്ടും എവിടെ ബുക്ക്‌ ചെയ്യണം pls
@NadeemLatheef
@NadeemLatheef 2 жыл бұрын
Cochin TVSil mathre ipo ulunu thonanu. Ithu book chythitu 3 masam kazhinja kitye.
@jobinvarghese416
@jobinvarghese416 2 жыл бұрын
80 days,
@jijodavis2506
@jijodavis2506 2 жыл бұрын
Thrissur TVS ൽ കിട്ടും
@SafeerSefi
@SafeerSefi 2 жыл бұрын
@@NadeemLatheef Kochi showroom il ninnu vaangiyal Service num avide thanne pokendi varo? (eg: from Malappuram). Hub motor aayath komd puncture aayal polum?!
@latheeflathi3011
@latheeflathi3011 2 жыл бұрын
ഈ സ്ക്കുട്ടർ എവിടെയാണ് ബുക്ക് ചെയ്യണ്ടത് ഒൺ ലെൻ ആണോ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Online chyam. Alel chila showromsil poyal chyam.
@sreejithpanicheri8657
@sreejithpanicheri8657 2 жыл бұрын
TV ട ഷോറൂമിൽ ബുക്ക് ചെയ്യാം
@giriprasaddiaries4489
@giriprasaddiaries4489 2 жыл бұрын
അടുത്ത തവണ ബൂട്ട് സ്പേസ് കാണിച്ചു തരണേ .
@NadeemLatheef
@NadeemLatheef 2 жыл бұрын
Vittu poyi bro 😅 Old iQube video nokamo ? Same anu
@giriprasaddiaries4489
@giriprasaddiaries4489 2 жыл бұрын
@@NadeemLatheef ok
@sanalrajs2662
@sanalrajs2662 2 жыл бұрын
st il kooduthalallae boot space..
@NadeemLatheef
@NadeemLatheef 2 жыл бұрын
STyil kooduthal anu.
@kabeerali2871
@kabeerali2871 2 жыл бұрын
ഇതിന് സർക്കാർ സബ്‌സിഡി ഉണ്ടോ?
@NadeemLatheef
@NadeemLatheef 2 жыл бұрын
Ithinenala oru electric vandikum kerala government vaka subsidy ila. Central government subsidy kazhinjanu e vila.
@xtremeridermotovlogs1442
@xtremeridermotovlogs1442 2 жыл бұрын
Those Who Come To Hill Climb Test U Can Watch From 20:08 Time Is Important Bro 😁 Thanks Me Later 🙂
@okm912
@okm912 2 жыл бұрын
എന്ധോക്കെ ആയാലും ഇലട്രിക് വണ്ടി എടുക്കാൻ ആയിട്ടില്ല ചാർജ്ജിങ്ങും തീപിടുത്തവും സോൾവാകുന്നത് വരെ കാ ക്കണം
@NadeemLatheef
@NadeemLatheef 2 жыл бұрын
Enthoram varshangal ayi namude naatilum hero, romai oke undu. Keralathi ethra vandikal thee pidichathayi namal ketitundu ? Keralathile climate EVkalku anuyojyamanu. Pine ethra sadharanakare kondu patum literinu 105 Rs vechu kodukan.
@ashokanpadmanabhan1840
@ashokanpadmanabhan1840 9 ай бұрын
Iqube st will come 2025 only
@NadeemLatheef
@NadeemLatheef 9 ай бұрын
Too late
@jamsheerhameed8820
@jamsheerhameed8820 Жыл бұрын
ബ്രോ ഇത് paid review ആണല്ലേ 🙏🙏
@NadeemLatheef
@NadeemLatheef Жыл бұрын
Athelo. 50L rupa, BMW car, 2 acre thengum thoppum kity 😁 Paid promotion cheyan anel, avarku nala pole subscribers ula arelum elpichal pore ? 🤣 Ake koode 3000 subscribers undarna eniku tharano ?
@jamsheerhameed8820
@jamsheerhameed8820 Жыл бұрын
@@NadeemLatheef 🙏🙏🙏
@NadeemLatheef
@NadeemLatheef Жыл бұрын
@Citizen Ala pinne 😁
@saifunk1091
@saifunk1091 2 жыл бұрын
Break പിടിച്ചാൽ മോട്ടോർ കട്ട് ഓഫ് ആവുമോ
@NadeemLatheef
@NadeemLatheef 2 жыл бұрын
Yes
@saifunk1091
@saifunk1091 2 жыл бұрын
@@NadeemLatheef cut illa ennanu njaan kettath. Onnu confom ചെയ്യാൻ പറ്റോ
@NadeemLatheef
@NadeemLatheef 2 жыл бұрын
Njn odichathale bro ? Njngal hill climb chyumbo undarnu. Njngal pathyku vechu brake pidichu motor off aki anu eduthe.
@shaji7482
@shaji7482 2 жыл бұрын
കിട്ടാത്ത വണ്ടിയുടെ വിഡിയോ😀😀😀
@NadeemLatheef
@NadeemLatheef 2 жыл бұрын
Manasilayila..
@sanojc.m.malayil8574
@sanojc.m.malayil8574 2 жыл бұрын
ഇതിന് subscription charges ഉണ്ടോ ?
@NadeemLatheef
@NadeemLatheef 2 жыл бұрын
One year free subscription, Roadside assistance undena sitil kandath.
@Zain09921
@Zain09921 2 жыл бұрын
@@NadeemLatheef battery warranty extend ചെയ്യാൻ പറ്റുമോ
@NadeemLatheef
@NadeemLatheef 2 жыл бұрын
Ilanu thonunu.
@powerfullindia5429
@powerfullindia5429 2 жыл бұрын
ഇലക്ഷൻ പോസ്റ്ററിന്റെ മുന്നിൽ നിന്നുള്ള പറച്ചിൽ 🙄😁😁😁🤣koch kalla
@NadeemLatheef
@NadeemLatheef 2 жыл бұрын
Eniku angane rashtreeyam onum ila 😊 Janangalku nalath cheyanam aru bharichalum. Athre ulu 😁
@RISHMEDIAS
@RISHMEDIAS 2 жыл бұрын
👍👍👍
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,2 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН