No video

ഇതിൽ ഏതാണ് നല്ലത്? OLA/ATHER/iQUBE/VIDA/CHETAK/MAGNUS/OPTIMA

  Рет қаралды 99,006

under the stars***

under the stars***

Күн бұрын

Пікірлер: 458
@infotechmalayalam125
@infotechmalayalam125 Жыл бұрын
നിലവിൽ വിശ്വസിക്കാൻ പറ്റുമെന്ന് തോന്നിയ ഒരെ ഒരു യൂട്യൂബ് ചാനൽ..❤
@shyamvishnot
@shyamvishnot Жыл бұрын
❤️💗🙏
@sayujc7503
@sayujc7503 Жыл бұрын
കോഴിക്കോട്ടുകാര്‍ ഇങ്ങനാ
@user-nb7ev9sp6s
@user-nb7ev9sp6s 6 ай бұрын
Ola nagative. Kooduthal vedio
@FarhanGan-zf3nc
@FarhanGan-zf3nc Жыл бұрын
Adds ഒന്നും സ്കിപ്പ് ചെയ്തില്ലാ ട്ടോ 🤗 because you are my favorite KZbinr ever 🥰👌
@shyamvishnot
@shyamvishnot Жыл бұрын
❤️❤️❤️💗🥰🙏🙏💗
@bibinjose2634
@bibinjose2634 Жыл бұрын
😊😊
@SabareeshKrishnan
@SabareeshKrishnan Жыл бұрын
😊 NHANUM ADS SKIP CHEYTHILLA😊
@geethap4404
@geethap4404 Жыл бұрын
​@gireeshkss9438 Bro..Vdo..skip. cheyidhllaa .kanduu.. eegaluu. .polyanu .keattaa broo.🇮🇳🎥🎬🎞️🇮🇳
@sayujc7503
@sayujc7503 Жыл бұрын
ഞാനും
@sebanblog752
@sebanblog752 Жыл бұрын
തങ്കളുടെ വീഡിയോ കാണികൾ ഇത്രയും നല്ല അഭിപ്രായം അറിയികുന്നേകിൽ തങ്കാൾ ആരായിരിക്കും 👏👏👌
@gokul6233
@gokul6233 5 ай бұрын
Daily thankalude channelil new videos erangunathum noki eripanu. Good reviews bro. Thankalude dairyathinum great support👍
@jkp821
@jkp821 Жыл бұрын
Good review. 👍 ഈ മോഡലിലൊക്കെ ഏതു തരം ബാറ്ററികളാണ് ഉപയോഗിക്കുന്നതെന്നും അവയുടെ safety യും ലൈഫും എത്രത്തോളം ആണെന്നും കൂടി ഉൾപ്പെടുത്താമായിരുന്നു. Overall review and comparison are so informative 🤝🤝
@shyamvishnot
@shyamvishnot Жыл бұрын
detalied review ചെയ്തിട്ടുണ്ട് ബ്രോ .. ലിങ്ക് താഴെ ഡിസ്‌ക്രിപ്ഷൻ ബോക്സിൽ ഉണ്ട്
@varghesethomas
@varghesethomas Жыл бұрын
ഒന്നര കൊല്ലം ആയി ഓല ഉപയോഗിക്കുന്നു, ഇതുവരെ heating issue വന്നിട്ടില്ല. 80-90 kmph തൃശൂർ പാലക്കാട് NH il സ്ഥിരം ആയി പോകുന്നു. കയറാത്ത കയറ്റം ഇല്ല, ബിൽഡ് qualityilum servicelum മത്രം ഓല improve ചെയ്യണം.
@shyamvishnot
@shyamvishnot Жыл бұрын
👍❤️
@handsomemathews
@handsomemathews Жыл бұрын
Nalla video, add skip cheythilla, 😊just need to know how your next payout reflects you, if many watch your video without skipping the adds..athine patti oru video idane, if there are any pay hikes
@shyamvishnot
@shyamvishnot Жыл бұрын
sure ബ്രോ ❤
@rathindas5752
@rathindas5752 Жыл бұрын
Chettante channel l add varumbo njan ipo skip cheyarila...... Last video youtube income ne pati patajile chettan..... Full videum kannum ......miss akkula onnum .....i like u chetta❤
@shyamvishnot
@shyamvishnot Жыл бұрын
❤️❤️❤️
@haridasification
@haridasification Жыл бұрын
Good comparison of all pros and cons of EV vehicles and Ather has the longest on road tested EV
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@mithram2430
@mithram2430 Жыл бұрын
TV S ഓടിച്ചു നോക്കിയതിനു ശേഷം മറ്റു വണ്ടികൾ ഓടിച്ചു നോക്കൂ. വിവരം അപ്പോൾ തന്നെ മനസ്സിലാക്കും.❤
@jyothish7378
@jyothish7378 10 ай бұрын
Suspension നല്ലതാണ്....✔️
@Autokaran
@Autokaran Жыл бұрын
എല്ലാം തികഞ്ഞ ഒരു വസ്തുവിനെയും മനുഷ്യൻ ഉൾപ്പെടെ പ്രപഞ്ച രക്ഷിതാവ് ഭൂമിയിൽ സൃഷ്ടിച്ചിട്ടില്ല മനുഷ്യ നിർമ്മിതികളാൽ സൃഷ്ടിക്കാൻ കഴിയുകയുമില്ല ഇതാണ് ഈ വീഡിയോയുടെ ഉള്ളടക്കം വീഡിയോ സൂപ്പർ💥💥💞👍
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@shyamvishnot
@shyamvishnot Жыл бұрын
എന്നെ വിളിച്ചിരുന്നോ ബ്രോ ?
@Autokaran
@Autokaran Жыл бұрын
Yes ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് കണ്ടായിരുന്നു അതാണ് വിളിച്ചുനോക്കിയത് പക്ഷേ കിട്ടിയില്ല Mobil no തരുമോ
@shyamvishnot
@shyamvishnot Жыл бұрын
@@Autokaran 6363560394
@unnimayacm8910
@unnimayacm8910 Жыл бұрын
Hero optima 1.5varshamayi upayogikkunnu. Building quality theere illa.rand pravashyam break drum potti poyi. Mazhakkalath break pidikkal bhayankara prashnam aaan. Horn idakide kedavum. Vangich poyath kond odikkunnu.
@sibinmadhav
@sibinmadhav Жыл бұрын
നിലവിൽ ലഭ്യമായ ഒരു‌ Practical EV സ്കൂട്ടർഎന്ന് പറയാനുള്ളത് TVS Iqube മാത്രമാണ്.....
@vineeth1042
@vineeth1042 Жыл бұрын
Hub motor in Keralas Climate (rain especially) risk aanu bro..! in regards to the amount you pay..!!
@afnask123
@afnask123 Жыл бұрын
😂😂😂😂
@mithram2430
@mithram2430 Жыл бұрын
Tv S No 1
@FoodieIn_city112
@FoodieIn_city112 9 ай бұрын
@@vineeth1042ola comming models ellam hub ann
@Malayali-No.1
@Malayali-No.1 Жыл бұрын
നിങ്ങളുടെ ഈ റിവ്യൂ ഞാൻ കേട്ടു തൽക്കാലം ഒരു പെട്രോൾ വണ്ടി സ്പ്ലെണ്ടറോ അല്ലെങ്കിൽ ഹോണ്ട ഷൈനോ എടുക്കാം എന്ന് വിചാരിക്കുന്നു.
@SreehariVariar
@SreehariVariar Жыл бұрын
Valare nalla theerumaanam
@vipinbabu9118
@vipinbabu9118 Жыл бұрын
ഞാനും 😀... നല്ല വണ്ടിക്ക് 1.60 ഒക്കെ കൊടുക്കണം..5വർഷം കഴിഞ്ഞാൽ ബാറ്ററി മാറ്റാൻ 60000-70000... പിന്നെന്താ ലാഭം
@SreehariVariar
@SreehariVariar Жыл бұрын
@@vipinbabu9118 if you buy Ola or Ather, the battery will easily last for 8 years or 1 lakh km. Now calculate savings of Rs 3 per km. I have an Ather which is more than 2 years old. No degradation of battery so far.
@edappalkkaran
@edappalkkaran Жыл бұрын
@@vipinbabu9118 battery annu aa vilakk kittumo enn thanne samsayam aanu.
@manikandanep1398
@manikandanep1398 Жыл бұрын
ഒരു കളിപ്പാട്ടത്തിന് കൊടുക്കേണ്ട വില വളരെ കൂടുതൽ ആണ്
@sunandhapen
@sunandhapen Жыл бұрын
ഓല S1Pro ആറുമാസം കൊണ്ട് 25000 km ഓടിച്ച ഒരു Zomato Sales man എന്റെ അയൽവാസിയാണ്. വാങ്ങിയിട്ട് കഴിഞ്ഞ ആഴ്ച്ചവരെ അയാൾ ഒരു പണിയും എടുപ്പിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച അദ്ദേഹം രണ്ട് ടയറും, ബ്രെക്ക് പാഡും ഒരുഡിസ്കും മാറി ഇപ്പോഴും നല്ല ഓട്ടത്തിലാണ്.
@shyamvishnot
@shyamvishnot Жыл бұрын
❤👍
@maruboomiyilorumalayali7308
@maruboomiyilorumalayali7308 Жыл бұрын
ഓല ഷോറോമിൽ ആണ് വർക്ക്‌ അല്ലെ ചേട്ടാ
@shanur6317
@shanur6317 Жыл бұрын
എന്റെ ola 8 മാസം കൊണ്ട് 19500 km കഴിഞ്ഞു. അതിനു ശേഷം ബ്രേക്ക്പാട് മാറി 715 രൂപ. അത്രേ ഇന്നുവരെ ചിലവായിട്ടുള്ളു
@sreeragmg3119
@sreeragmg3119 6 ай бұрын
ഞാൻ 1.5 years ആയി Ola ഓടിക്കുന്നു വണ്ടി complaint ആയില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ് complaint വന്നാൽ നന്നാക്കി കിട്ടാൻ ഒരുപാട് കാലതാമസം എടുക്കും വിളിച്ചാൽ എടുക്കുന്ന ഒരു നമ്പർ ഉം നമുക്ക് service centre ഇല് നിന്ന് കിട്ടില്ല എന്ത് കാര്യവും അറിയനേൽ നമ്മൾ പോയി അന്വേഷിക്കേണ്ടി വരും
@e153597
@e153597 Жыл бұрын
Hi....riding confort is the only thing that I prefer...suspension വേറെ range, battery, looks ഒന്നും നോക്കുന്നില്ല.... Which one to choose
@Veerapanaa
@Veerapanaa 10 ай бұрын
Ather
@atheeqsinfohub993
@atheeqsinfohub993 Жыл бұрын
Electric two wheelers ന്റെ കാര്യത്തിൽ നിങ്ങൾക്ക് ഒരു Ph. D നൽകണം 👍👍
@sebastianek709
@sebastianek709 Жыл бұрын
10300 Km l ente ola motor Kathi poi 3 ayit rsa vandi eduthittilla vann nokki poy poka vannu battery terminal kathi
@athulathul996
@athulathul996 Жыл бұрын
Bro nthayii 😮
@sebastianek709
@sebastianek709 Жыл бұрын
@@athulathul996 poka vann fuse cut ayi
@Balu_p.r
@Balu_p.r Жыл бұрын
As usual informative video ശ്യാം bro😍😍👍🏻....
@shyamvishnot
@shyamvishnot Жыл бұрын
💗💗💗
@sarathmd1510
@sarathmd1510 Жыл бұрын
Battery വീക്ക്‌ ആയി തുടങ്ങി എന്ന് എങ്ങനെ മനസിലാക്കാം, K.M റേഞ്ച് എത്ര കുറയുമ്പോൾ ആണ് നമ്മൾ കംപ്ലൈന്റ് പറയേണ്ടത്?
@mahelectronics
@mahelectronics Жыл бұрын
പെട്ടെന്ന് ചാർജ്ജ് കുറയുകയാണെങ്കിൽ ബാറ്ററി തകരാർ അവൻ തുടങ്ങി.
@user-oh2rq6dj5f
@user-oh2rq6dj5f Ай бұрын
ഞാൻ ചേതക് ബ്ലൂലൈൻ 2901 ടെക്പാക്ക് വിത് 5 ഇയർ വാറണ്ടി ബുക്ക് ചെയ്തു idc range പറയുന്നത് 123 km ആണ് ഓൺറോഡ് പ്രൈസ് 1.30 ന് താഴെ.ഒന്നു ടെസ്റ്റ്ട്രൈവ് നടത്തിയതുകൊണ്ട് ഒന്നുമറിയാനാകില്ല .സീറ്റിംഗ് പൊസിഷൻ കംഫർട്ടബിൾ ആണോ എന്നു മാത്രമറിയാം കുറഞ്ഞത് ഒരുമാസമെങ്കിലും ട്രൈവ് ചെയ്യുമ്പോഴെ വല്ലതും അറിയാനൊക്കു എല്ലാം ഭാഗ്യം പോയിരിക്കും 😊😊😊
@narayanaibmayya8385
@narayanaibmayya8385 Жыл бұрын
Elthor bravo ev kond kayattum test cheyth nokkkiyal chilappo nalla abhiprayam undavan sadhyatha ind bro . Onn test cheyyamo
@shyamvishnot
@shyamvishnot Жыл бұрын
ശ്രമിക്കാം ബ്രോ ❤️
@jayasankark1391
@jayasankark1391 Жыл бұрын
Chetak break issue ശരിയാണ്. വണ്ടി എടുത്തു പിറ്റേ ദിവസം ഞാൻ വണ്ടി തെന്നി വീണു ഫുൾ scratch ആയി ഇപ്പോൾ vytilla service centril കൊടുത്തിരിക്കുന്നു.
@shyamvishnot
@shyamvishnot Жыл бұрын
ബ്രോയ്‌ക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ ?
@sujithdev84
@sujithdev84 Жыл бұрын
Iqube is worth.. looks, size, performance.. am using ladt one year
@SijuSathyaraj
@SijuSathyaraj Жыл бұрын
മുഖം കാണിച്ചുള്ള പുതിയ ശൈലി കൊള്ളാം. വോയിസ് ഇക്കോ ഉണ്ട്. റൂമിൽ ആയത് കൊണ്ടാവാം. All the best bro❤️
@shyamvishnot
@shyamvishnot Жыл бұрын
thank you bro ❤ ഇനി മുതൽ അത് ശ്രദ്ധിക്കാം 🥰🙏
@ravisubramanian2219
@ravisubramanian2219 Жыл бұрын
Bro maximum videos um kannunnd very use full videos pls keep it up ❤
@shyamvishnot
@shyamvishnot Жыл бұрын
❤️❤️
@shinoabdulkhalamshinoabdul4104
@shinoabdulkhalamshinoabdul4104 Жыл бұрын
If tvs iqube motor water resistant allei Tvs iqube select cheyyunnathu better allei?
@Rajesh_KL
@Rajesh_KL Жыл бұрын
I was using Magnus EX since last one year and I completely agree his opinion about this particular model.
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@udhayakumar7766
@udhayakumar7766 Жыл бұрын
Okinawa nallavandi Ano enthana abhiprayam
@Rajesh_KL
@Rajesh_KL Жыл бұрын
@@udhayakumar7766 അതിനെ പറ്റി അറിയില്ല. മഗ്നസ് ലോക്കൽ ഒക്കെ ഓടിക്കാൻ അത് പോലെ സ്ത്രീകൾക്ക് ഒക്കെ അത്യാവശ്യ കര്യങ്ങൾ നിറവേറ്റാൻ നല്ല വണ്ടിയാണ്. ഹിൽ ഏരിയയിൽ ഉപയോഗിക്കാൻ അത്ര പോര.
@jibish7999
@jibish7999 Жыл бұрын
മൈലേജ് എത്ര കിട്ടും?
@Rajesh_KL
@Rajesh_KL Жыл бұрын
@@jibish7999 95-100
@srikumarkpsrikumarkp
@srikumarkpsrikumarkp Жыл бұрын
In this comparison , i did felt hero vida is a reasonably good vehicle , many aspects are considered , ICUBE is a quality product but motor is a matter of concern.
@shyamvishnot
@shyamvishnot Жыл бұрын
👍
@sreemo8617
@sreemo8617 7 ай бұрын
EV scooter ന്റെ Battery life ചെയ്യാൻ പാടുള്ളതും ചെയ്യാതിരിക്കേണ്ടതുമായ കാര്യങ്ങൾ എന്തെല്ലാമാണന്നു ഒന്ന് പറഞ്ഞാൽ നല്ലതാരുന്നു
@thomaspj1247
@thomaspj1247 Жыл бұрын
Ningal oru super ev special auto journalist aanu. Sound also good for describing things.
@shyamvishnot
@shyamvishnot Жыл бұрын
🙏🥰
@techtraveller3542
@techtraveller3542 Жыл бұрын
ola using for 7 months..Excellent quality vehicle...No heating issues till now...Excellent power...No complaints till now...but because of the lack of service centers and technicians, i heared the service is not prompt. the reason is ola selling 5 vehicles when other manufacturers sells one....if they fix the service issues...ola is the best vehicle now...sales tells us that...
@shyamvishnot
@shyamvishnot Жыл бұрын
👍
@manuprasad1794
@manuprasad1794 9 ай бұрын
Bro pls help me enik ola vangan thalparyam und details parayamo
@user-nb7ev9sp6s
@user-nb7ev9sp6s 6 ай бұрын
Ante 15 month. 45000 kmt happy
@1990rintu
@1990rintu 9 ай бұрын
Very good review... Bro.. Keep it up👍🏻👍🏻👍🏻
@shyamvishnot
@shyamvishnot 9 ай бұрын
❤️🥰🙏
@vishnuvichu3913
@vishnuvichu3913 9 ай бұрын
ഞാൻ ദിവസവും 100 km യാത്ര ചെയ്യേണ്ട ആളാണ്. നിലവിൽ ഞാൻ ഉപയോഗിക്കുന്ന ബൈക്കിൽ(RE Himalayan )350 രൂപയുടെ പെട്രോൾ ദിവസവും നിറക്കുന്നു. ഒരു EV എനിക്ക് അത്യാവശ്യമാണ്.ഒല gen 2 ബുക്ക്‌ ചെയ്തിരിന്നു, പക്ഷെ റിവ്യൂസ് കണ്ടപ്പോൾ മടുത്തു... ബഡ്ജറ്റ് മാക്സിമം 1.70 ആണ് എനിക്ക് പറ്റിയ ഒരു EV നിർദ്ദേശിക്കുമോ? Plz... Chetak താല്പര്യമുണ്ട്...
@muhammedsha-rp6qs
@muhammedsha-rp6qs 9 ай бұрын
Bro book chethak nan inn book cheydu built quality 👌👌🔥
@IHAILFROMKERALA3698
@IHAILFROMKERALA3698 8 ай бұрын
Iqube base UG model
@user-oq7vd7vo1d
@user-oq7vd7vo1d Жыл бұрын
ഞാൻ ഓല എസ് വൺ ഒമ്പത് മാസമായി 18000 കിലോമീറ്റർ ഇതുവരെയും ഒരു പ്രശ്നവുമില്ല
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@mallueyes7102
@mallueyes7102 Жыл бұрын
Ur luck
@mubeen8043
@mubeen8043 Жыл бұрын
Restart issue undavrilla ethuvera
@manuvlog6835
@manuvlog6835 Жыл бұрын
Bahgavan
@shyjuindian-up7ui
@shyjuindian-up7ui Жыл бұрын
​@@mubeen80437 masam ayi no issues..... Onnu randu vattam lag undayirunnu oru 10- 15 sec Vere karyamayit onnum illa
@abhilashtc
@abhilashtc Жыл бұрын
Hey Shyam.. Hope you are doing well.. Good luck with your KZbin channel.
@shyamvishnot
@shyamvishnot Жыл бұрын
All well bro ❤️ thank u 🙏
@Viva--xm3yv
@Viva--xm3yv Жыл бұрын
BRO NJAN HERO ELECTRIC SCOOTER NYX USE CHEYYUNNU...ADU EVIDEYENGILUM KATHIYADAYI KEATTITUNDO..MALAPURATHU ORU BRAND KATHIYADU KEATTAPPA ORU PEADI😢
@shyamvishnot
@shyamvishnot Жыл бұрын
nyx കത്തിയതായി കേട്ടിട്ടില്ല ബ്രോ
@josoottan
@josoottan 11 ай бұрын
Ampere magnus ദുരന്തമാണ് എടുത്തേക്കരുതേ😢😢😢 പെർഫോമൻസ് ഒക്കെ പോട്ടെ, സർവ്വീസ് വളരെ മോശം! കോട്ടയം - തെള്ളത്തുള്ള ഷോറൂമിൽ നിന്നാണെടുത്തത്! 10000 കി.മി. നുള്ളിൽ തന്നെ രണ്ട് തവണ വാറണ്ടിയിൽ ചാർജ്ജർ മാറി. രണ്ട് തവണ സോക്കറ്റും, അതിന് സ്വന്തം പൈസ മുടക്കണം! ബാറ്ററി, മോട്ടോർ, ചാർജർ, കൺട്രോളർ മുതലായവയൊഴികെയുള്ളവയെല്ലാം നമ്മൾ സ്വന്തമായി വീട്ടിലുണ്ടാക്കിയതുപോലാണ് കമ്പനിയുടെ ഭാവം! അത്തരം തീർത്തും ചീപ്പ് ക്വാളിറ്റി സാധനങ്ങളുടെ വില കേട്ടാൽ ആ നിമിഷം ബോധം പോകും! ഒരു തവണ ചാർജർ മാറിക്കിട്ടാൻ 28 ദിവസം കട്ടപ്പുറത്തിരുന്നു!
@user-xj1hq3gr3g
@user-xj1hq3gr3g 10 ай бұрын
Thanks.
@trivinshome5197
@trivinshome5197 Жыл бұрын
Bro hero vida pro ano TVS iqub s ano best ..athyavishyam 2 per yathrayanu ...92 + 65 anu wight varum ..kayattam kerumo ?
@eldhovarghese4738
@eldhovarghese4738 Жыл бұрын
. ഒരു വണ്ടിയുടെ പെർഫെക്റ്റ് ഡിസൈൻ എന്ന് പറയുന്നത് എയറോ ഡൈനാമിക് ഡിസൈൻ ആണ് വായുവിൽ തുളച്ച് പോകാനുള്ള ഒരു കഴിവ് അത് സ്റ്റൈൽ ആയിട്ട് ചെയ്യുമ്പോഴാണ് അതിനു പെർഫെക്ഷൻ എന്ന് പറയുന്നത്. അത് എൻറെ അഭിപ്രായത്തിൽ വന്നിരിക്കുന്നത് സിമ്പിൾ വൺ തന്നെ
@shyamvishnot
@shyamvishnot Жыл бұрын
👍👍
@premnair4873
@premnair4873 7 ай бұрын
Ampire മഗ്‌നസ് 5 month ആയി യൂസ് ചെയ്യുന്നു നല്ല വണ്ടി ആണ് ഫുൾ ചാർജ് 90 കെഎം കിട്ടും കയറ്റം ഞാൻ മാത്രം ആണെകിൽ സ്പീഡിൽ കയറും 65 കെഎം സ്പീഡ് കിട്ടുന്നുണ്ട് 2 സർവീസ് കഴ്ഞ്ഞു ബാറ്ററി ഇളക്കി ചാർജ് ചെയ്യാം ഒരു ബാറ്ററി പാക്ക് കൂടെ വാങ്ങണം പിന്നെ 3KW സോളാർ കൂടെ വെച്ചാൽ 👌👌👌👌
@ckhari
@ckhari Жыл бұрын
I am using revolt bike for last 10 months. i am very much happy about the quality and range. ippozhum 140 range kittunundu. pinne ithuvare complaints onum vanila. vannalum tension ila bcoz i live in kochi. kochi team sevice good anu. sale illathondu ano atho bike ayondu ano enu ariyila bro revolt ne vallathe avoid cheyyunnu.
@shyamvishnot
@shyamvishnot Жыл бұрын
Avoid ചെയ്തതല്ല ബ്രോ bike category വേറെ വീഡിയോ തന്നെ ചെയ്യുന്നുണ്ട് ..
@Rk-cv3tc
@Rk-cv3tc Жыл бұрын
Bro njan and wife koode around 185 kg und ente nattile kayattam okke ola easy aayi kayarunnund. Steep kayattam normal mode pora , sport il kayri povum. Devagiri college kayattam pole ulla kayattam double vach keeran chance illa. But athreem steep ith vare kayarendi vannitilla. So my opinion is... First the customer need to evaluate his requirements and priority first, then filter out one by one. That's what I did. I was a fan of ather and took test ride atleast 4 times. but when I filtered one by one Ola was the one chosen. If Daily rides have steep hill, I mean very steep, ola may be filtered out,
@SreehariVariar
@SreehariVariar Жыл бұрын
You make sense. I have Ather for 2 years and Ola for 1 year. I never had any issue with any steep slope so far. I'm fact, they are better than any petrol scooters.
@sethu4sethu
@sethu4sethu Жыл бұрын
Okinawa , okaya , bigouss .... തുടങ്ങിയ കുറെ ബ്രാൻഡുകൾ ഉണ്ട്. അവയൊക്കെ തെറ്റില്ലാത്ത തരത്തിൽ customers ഉപയോഗിയ്ക്കുന്നും ഉണ്ട്. എന്താണ് താങ്കൾ അവയെ ഒന്നും ഈ വീഡിയോയിൽ പറയാതിരുന്നത് . അവയേപ്പോലെ ഉള്ള ബ്രാൻഡുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ....
@shyamvishnot
@shyamvishnot Жыл бұрын
താങ്കൾ പറഞ്ഞ പ്രകാരം വീഡിയോ ചെയ്യാൻ ശ്രമിക്കുന്നുണ്ട് ❤️🙏
@akshaykuttan7352
@akshaykuttan7352 Жыл бұрын
Here's my thought on Ather 450x Ather energy did a really good job in terms of quality control and engineering, it has good handling in the city and stability in highways. 450x gives me their claimed mileage of 105 in any mode at a speed of 50 km/hr (31kw/hr) . if we rip it, then battery drains like anything. Speed is limited upto 90 km/hr (warp mode)and the bybre brakes are really good to make it zero Sometime feels rear brakes gets lock and misses out Abs. There is no learning curve for ather unlike other electric ⚡️scooters, same old school trunk opening still feels good, no postion changes for horn, indicators and dim and bright switches Display bightness is good and visble at sun, UI is impressive and easy to toggle, only minimal things are shown on screen, google maps which is preinstalled need to be more optimised it has glitches. New seats are good both pillion and rider are comfortable There is no usb ports for charging your phone As petrol scooters can give usb ports why ather cant . Ather scooters are connected with ather app which we can easily monitor our ussage, balance battery percentage, to track 450x but it misses out a "shut down" feature, if i park scooter overnights around 4-5 % of battery will drain, by shuting down i can save that but these feature is only available in scooter settings so if iam not there it is not possible I usually prefer over night charging by portable charger it takes around 5 or 6 hr to full charge 0-80 %around 3hrs and rest in 2 hrs or above When it gets 100% battery then it automatically cut off, but the problem is whenever it come down to 99 percentage ather again go for charging. And if i switch off supply and not removing the adapter from ather the motor behind the screen is working (not sure but one of the motor is working ) Ather really need to work on side stand it is too bend towards left, to park this we need more space than a normal scooter. Any things which we kept on the footboard will fall down easily, please update it and compactable for old gen too One more thing is with headlight , visibility is not upto and can include a pass switch or intergreted in the same dim and bright switch (like jupiter ) Hope ather launch new promising models like 450x, with higher battery capacity and lower prices so peoples can opt right
@shyamvishnot
@shyamvishnot Жыл бұрын
👍👍
@afnask123
@afnask123 Жыл бұрын
Bro head light oke adipoli aan Entey kayyil old access and gixxer aan Athine compare cheyumbo ather far better aaan Side stand aan prashnam Pinne rangem oru 140km oke undel vere level sadanm Pinne portable charger quality kurav pole thonni ,adiyile bush ellam poyi,centre thoongiya pole und Main problem chali aan,frontn helmetilekm Backn shirtilek vare chali ethum Vandi motham chali aakm
@videomax7182
@videomax7182 7 ай бұрын
The money your pay extra 75 k , you can ride a petrol bike by spending 100 rs each day for 2 years . The electric bill will cost you extra 1000 each month . But ether is good ev , not economic in fact .
@rajeshiyer6597
@rajeshiyer6597 Жыл бұрын
Simple One? Delay in getting how? In all these long days if vehicle parked problem? Price Vs kms run per charge Vs battery? Publish in Table
@shyamvishnot
@shyamvishnot Жыл бұрын
🤔
@sanjaysubramanya7259
@sanjaysubramanya7259 Жыл бұрын
Chetak 4 month aayi use cheyyunnu..110km range kittunnundu
@krk0769
@krk0769 11 ай бұрын
Bro രണ്ടാളു വെച്ച് ഏതു കയറ്റവും കേറുമോ
@preethiakkuakku8774
@preethiakkuakku8774 Жыл бұрын
Entethu optima cx er one year ayi best electric scooter 2 pwre vechu kayattam kayarunnathinu oru kuzhappavumilla
@aneeshashokan1480
@aneeshashokan1480 Жыл бұрын
നോൺ രജിസ്റ്റർ. YED nta വണ്ടി ഒന്നു റിവ്യൂ ചെയ്യുമോ
@shyamvishnot
@shyamvishnot Жыл бұрын
ചെയ്യാൻ ശ്രമിക്കാം ബ്രോ
@manojelavoor
@manojelavoor 7 ай бұрын
Ente Ampere 10000 km ayi ഇതുവരെ പ്രശ്നം ഒന്നും ഇല്ല
@shafeekjalaal5579
@shafeekjalaal5579 Жыл бұрын
ഞാനും പിന്നെ എടുക്കുന്നുള്ളു വണ്ടി ബുക്ക് ചെയ്തത കൃൻ സൽ ചെയ്യുവ പതുക്കെ എടുക്കാം വലിയ ഉപകാരം❤❤❤
@prasanthplakkal
@prasanthplakkal Жыл бұрын
Komaki ranger എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?
@dashamoolamdamu702
@dashamoolamdamu702 6 ай бұрын
Orikkalum Edkaruthu ..orupad complaints ond. service mosham and complaints paranjaalum avar oro reasons paranj kayyozhiyum , poor built quality. Thattipp aanu full.
@adarshk7178
@adarshk7178 Жыл бұрын
Njan ningalude kore videos kandu.nalla reviews .nalla abhiprayangal..inne poi ampere Primus book cheythu 145000.june 30ne vare offer indarnu,old rate 1.26Lakh arnu.subsidy kurachapol rate 1.66 ayi but Thrissur dealers already vandi stock cheythond 1.45 lakh avar vandi on road price paranju.inne poi full payment cheythu waiting for delivery.ningade review kandu hero Vida cancell cheythu.ola already dropped.ather over priced.simple one just scam.bajaj ningal paranjath 1.39 lakh ane but vilich chochichapol 1.62 lakh ane Vila(30/6/2023) look kidilan but over priced..govt subsidy kodukanath electric vehicle promote Cheyan ane..but companies are getting benifit not customers.oru 50000 rupa vandi 150000 vilkunu..olayum atherum ,iquebum manushyare oooti jeevikanu..1.26 arnu ampere Primus Vila.ipo 145 lakh..nale thotte 1.66 lakh..nale thott arum ithonum vangila enne vijarichal ithinte Vila thane kurayum..angane sambavikatte enne vijarikunu.1.8k koduth himalyan bike vangi(age 29) 25 km mileage kitti ath vittathukond ane ee abhiprayam,(ipo 36 age). Mileage mugyam bigile now.
@shyamvishnot
@shyamvishnot Жыл бұрын
ബജാജിന്റെ ഞാൻ പറഞ്ഞ വില മെയ് മാസം ആയിരുന്നു .. ജൂൺ മുതൽ എല്ലാ വണ്ടികൾക്കും വില കൂടി
@shyamvishnot
@shyamvishnot Жыл бұрын
ബ്രോ പറഞ്ഞത് ശെരിയാണ് സെയിൽസ് കുറഞ്ഞാൽ അവർ വില കുറയ്ക്കും .. അതിന് നമ്മൾ തന്നെ വിചാരിക്കണം
@aksajeed
@aksajeed Жыл бұрын
VIDA ഒരു Startup എന്ന് പറയാനാവില്ല, Motor, Controller, Battery ഒഴികെ വർഷങ്ങളുടെ Indian Road Experience ഉണ്ട്, Motor & Controller, continues 24hrs tested ആണ്
@shyamvishnot
@shyamvishnot Жыл бұрын
മോട്ടോർ , കൺട്രോളർ , ബാറ്ററി അല്ലെ ബ്രോ ഇലക്ട്രിക്ക് വണ്ടികളിൽ കാര്യമായിട്ടുള്ളത് ?
@prasobhr6445
@prasobhr6445 Жыл бұрын
VIDA shares ATHER technology.... as HERO hold major stakes in ATHER
@aksajeed
@aksajeed Жыл бұрын
@@shyamvishnot അതെ, പക്ഷേ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഓടിച്ചു Motor & Controller ചൂടാകില്ല എന്നതടക്കം തെളിയിച്ചതാണല്ലോ
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 Жыл бұрын
കാലം ചിലത് തെളിയിക്കും... അതിനു സമയം എടുക്കും... ഇങ്ങിനെ പറഞ്ഞു പോകുന്നത് തന്നെയാണ് ബുദ്ധി 👍🏻
@BGR2024
@BGR2024 9 ай бұрын
I have been riding Ather for past 2 years. Pros: excellent rideability, super comfort, no vibration, service only needed after 5000 km. No need for petrol or oil change, useful features Cons: maps started failing after a year. No resolution from the company even after 30 emails (over 6 months) and phone calls apart from that. I gave up on that finally. That was my most required feature. Once sales is over, they treat you like trash. Service isn't costly, but towards 2nd service, there was a squeaking sound and they asked to change bearing which apparently costed around 4000😢 So we have no clue as to the cost of spare parts. As long as the vehicle runs smoothly, no need to worry. But when when a problem comes, either there is no support, or the spare parts are beyond our limits. The 3rd gen is overpriced. I had purchased the full option vehicle for 1.48, the same price is there for the base version without all the useful features.
@basclouds1912
@basclouds1912 Жыл бұрын
സത്യസന്ധത അതാണ് ഈ ചാനലിന്റെ വിജയം
@shyamvishnot
@shyamvishnot Жыл бұрын
🙏🥰
@mohammedsalih2199
@mohammedsalih2199 Жыл бұрын
ബിഗോസ് C12iMAX onnum paranjilla beter option to buy
@heyou_toxic
@heyou_toxic 8 ай бұрын
Ola s1 pro gem 1 so far sooo good service anu aka oru shokam
@moonadiasaru
@moonadiasaru Жыл бұрын
ബ്രോ ഇതിൽ simple one, Gemopay Astrid litum കൂടി ചേർക്കാമായിരുന്നു
@shyamvishnot
@shyamvishnot Жыл бұрын
simple one ഇറങ്ങിയിട്ടില്ലല്ലോ ബ്രോ
@moonadiasaru
@moonadiasaru Жыл бұрын
@@shyamvishnot സിമ്പിൾ വൺ ഇപ്പോഴും ഇറങ്ങിയിട്ടിലെ
@shyamvishnot
@shyamvishnot Жыл бұрын
@@moonadiasaruഇല്ല 😑
@princej8670
@princej8670 Жыл бұрын
Ev bike കളുടേയും വിഡിയോ പ്രതീക്ഷിക്കുന്നു
@shyamvishnot
@shyamvishnot Жыл бұрын
sure bro 👍
@sudheeraslu3389
@sudheeraslu3389 7 ай бұрын
TVS iqube friend braking system ABS fantastic breaking skid avula
@cppybilal2562
@cppybilal2562 8 ай бұрын
എഥർ or ഐക്യൂബ് ഡെലിവറി പർപ്പസിന് ഏതാണ് നല്ലത്
@shyamvishnot
@shyamvishnot 8 ай бұрын
ather expensive ആണ് .. but its good
@shameermukthar9708
@shameermukthar9708 Жыл бұрын
Service problom, plastic stand ishue, heating problom... ഇവയൊക്കെ ക്ലിയർ ആക്കിയാൽ ഒലയെ വെല്ലാൻ വേറൊരു കമ്പനിയില്ലാ...
@shyamvishnot
@shyamvishnot Жыл бұрын
👍
@anuzzvlog4003
@anuzzvlog4003 Жыл бұрын
Electric വണ്ടി വാങ്ങുവൻ ഏതാ നല്ലത് ...കൺഫ്യൂഷൻ ആയതുകൊണ്ട് ചോദിക്കുന്നതാ..pls reply. .
@junaidharris5216
@junaidharris5216 10 ай бұрын
ather
@FoodieIn_city112
@FoodieIn_city112 9 ай бұрын
Ola Ather Iqub Cheetak
@muhammedhaneefa3973
@muhammedhaneefa3973 8 ай бұрын
ചേട്ടൻ വീഡിയോ എന്തുപറ്റി
@shyamvishnot
@shyamvishnot 8 ай бұрын
ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ .. സുഖമില്ലായിരുന്നു
@lovemania926
@lovemania926 Жыл бұрын
Begause c12i max nalla oru vandi aaanu
@sreenivasanmadayil1488
@sreenivasanmadayil1488 7 ай бұрын
ഒരു സംശയവും വേണ്ട നിലവിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളിൽ TVS iqube തന്നെ സൂപ്പർ. കാണാൻ സുന്ദരൻ, strong suspension, മൈലേജ്, സർവീസ് എല്ലാം കൊണ്ടും നല്ലത്. ഇപ്പോൾ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്.
@user-nb7ev9sp6s
@user-nb7ev9sp6s 6 ай бұрын
Range 😢. Function 😢. Onnamath ethaan.
@abhilashm.s5283
@abhilashm.s5283 Жыл бұрын
Tanx 4 the video bro... 🔥🔥🔥
@shyamvishnot
@shyamvishnot Жыл бұрын
❤️❤️
@noushadrv6
@noushadrv6 10 ай бұрын
Chetak എടുത്തു സൂപ്പർ 100 കിട്ടുന്നുണ്ട് ഏത് കയറ്റവും കയറി പോകും
@shyamvishnot
@shyamvishnot 10 ай бұрын
👍👍
@niveda6291
@niveda6291 Жыл бұрын
രണ്ട് പേർ സഞ്ചരിക്കേണ്ട വാഹനത്തിൽ 3 പേർ അതും ഒരാൾ ഹെൽമെറ്റ്‌ ഇല്ലാതെ.... 🤔🤔
@naijunazar3093
@naijunazar3093 Жыл бұрын
ഞാൻ ആവശ്യപ്പെട്ട, കാത്തിരുന്ന വീഡിയോ. Thank you❤❤❤❤
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@ramsthoughtsandtalks1523
@ramsthoughtsandtalks1523 Жыл бұрын
Very Good review shyam I was waiting for this
@shyamvishnot
@shyamvishnot Жыл бұрын
💗💗
@draggbarrow4110
@draggbarrow4110 Жыл бұрын
Super video, waiting for next review
@shyamvishnot
@shyamvishnot Жыл бұрын
❤️❤️
@ajinvijayan8509
@ajinvijayan8509 Жыл бұрын
electric bike models ne kurichu onnum paranjillalo. athum koodi onnu parigenikkuvo?
@shyamvishnot
@shyamvishnot Жыл бұрын
ഈ പറഞ്ഞ എല്ലാ വണ്ടികളുടെയും detailed review ചാനലിൽ ഉണ്ട് ബ്രോ .. ലിങ്ക് താഴെ ഡിസ്‌ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
@nisarpn4074
@nisarpn4074 7 ай бұрын
നല്ലവണ്ണം കുത്തനെ കയറ്റമുളള ഒരു റോഡാണ് എന്‍റെ വീട്ടിലെത്താന്‍.അതായത് പള്‍സര്‍150 ഒക്കെ ആണെങ്കില്‍ 1st ഗിയറില്‍ ഫുള്‍ rpm ഉപയോഗിച്ചു കയറുന്ന ഒരു കയറ്റം.അതിനു സമാനമായ torq കൂടുതലുളള ഒരു ev വണ്ടി പറയാമൊ?
@shyamvishnot
@shyamvishnot 7 ай бұрын
Ather , Vida .... പക്ഷെ ഈ വണ്ടികൾ ആ കയറ്റത്തിൽ കയറുമോ എന്ന് ചെക്ക് ചെയ്തിട്ട് വാങ്ങിച്ചാൽ മതി ബ്രോ
@techpaulz9398
@techpaulz9398 Жыл бұрын
പിന്നെ എത് വണ്ടി എടുക്കണം
@electrotechmalayalam5730
@electrotechmalayalam5730 11 ай бұрын
Hi bro ഞാനൊരു എസി ടെക്നീഷ്യനാണ് എനിക്ക് ഒരു ദിവസം 70 മുതൽ 100 കിലോമീറ്റർ അകത്ത് യാത്ര ചെയ്യണം എനിക്ക് ഏകദേശം നൂറ് കിലോ വെയിറ്റ് ഉണ്ട് അതുകൊണ്ടുതന്നെ നല്ല സസ്പെൻഷൻ ഉള്ള വണ്ടി ആയിരിക്കണം അത്യാവശ്യം വാറണ്ടിയും ലഭിക്കണം bro keസജസ്റ്റ് ചെയ്യാൻ കഴിയുന്ന വണ്ടി ഏതാണ് TVS IQ,Ola ഇവ രണ്ടിലും ഏതെങ്കിലും ഒന്നാണ് ഞാൻ ഉദ്ദേശിക്കുന്നത് ബ്രോയ്ക്ക് മറ്റെന്തെങ്കിലും സജഷൻ ഉണ്ടോ
@shyamvishnot
@shyamvishnot 11 ай бұрын
iqube നല്ല ഓപ്ഷൻ ആണ് ബ്രോ
@Earthen777
@Earthen777 11 ай бұрын
Hi Simple one onnu review idamo
@diwanibedinds2129
@diwanibedinds2129 Жыл бұрын
ഓല എയർ ബുക്ക് ചെയ്തിട്ടുണ്ട്. ജൂലായ്‌ മാസം അവസാനം ഡെലിവറി കിട്ടുമെന്ന് പറഞ്ഞ് കാൾ വന്നിരുന്നു. എന്താണ് അഭിപ്രായം??
@shyamvishnot
@shyamvishnot Жыл бұрын
ഇറങ്ങിയിട്ട് റിവ്യൂ ചെയ്താലേ പറയാൻ പറ്റുള്ളൂ ബ്രോ
@diwanibedinds2129
@diwanibedinds2129 Жыл бұрын
@@shyamvishnot താങ്കളുടെ സ്ഥിരം വ്യൂവർ ആണ്. ഓലയുടെ എല്ലാ കുറവുകളെ കുറിച്ചും ബോധവാനാണ്. ഓല എയർ ഇറങ്ങുമ്പോ കുറെ കുറവുകൾ അവർ പരിഹരിക്കും എന്നുള്ള പ്രതീക്ഷയിലാണ് ഞാൻ ഉള്ളത്. മുന്നിൽ ഡ്യുവൽ ഷോക്ക്, പിന്നിൽ ഷോക്കിന്റെ ഫിറ്റിങ് അപ്ഡേഷൻ, ഒക്കെ പരിഹരിച്ചിട്ടുണ്ടല്ലോ....
@mahroofbabu3641
@mahroofbabu3641 Жыл бұрын
സത്യത്തിൽ നിങ്ങൾക് ഒരു ev യും recommend ചെയ്യാൻ ഇല്ലേ. നിങ്ങൾ പറഞ്ഞത് negative comments മാത്രം ഒള്ളൂ.
@shyamvishnot
@shyamvishnot Жыл бұрын
ഉള്ളതല്ലേ പറയാൻ പറ്റുള്ളൂ ബ്രോ .. ❤️
@shyamvishnot
@shyamvishnot Жыл бұрын
ബ്രോ വീഡിയോ മുഴുവൻ കണ്ടില്ല എന്ന് തോന്നുന്നു .. ഞാൻ recommend ചെയ്തിട്ടുണ്ട്
@malavikasajiarackal6394
@malavikasajiarackal6394 10 ай бұрын
Bro എന്തുകൊണ്ടാണ് ഇതുവരെ revolt rv 400 review ചെയ്യാത്തത് ഒരു വീഡിയോ ചെയ്യാമോ
@shyamvishnot
@shyamvishnot 10 ай бұрын
3 വീഡിയോസ് ചെയ്തിട്ടുണ്ടല്ലോ ബ്രോ
@Bashith95
@Bashith95 Жыл бұрын
Ather 450X Pro On road price 184918 DP 32400 EMI 5850 for 36 months But they are saying 9.8 % is interest rate. Please anyone help
@shyamvishnot
@shyamvishnot Жыл бұрын
👍👍
@Bashith95
@Bashith95 Жыл бұрын
Please help Where i will get lowest interest rate loan ?
@rahuleriam
@rahuleriam Жыл бұрын
വീട് കുറച്ച് പഴയത് ആണോ തട്ട് ഒക്കെ കാണുന്നു വരുതെ പഞ്ഞെതാണ് ശ്യാമേട്ടാ❤❤
@shyamvishnot
@shyamvishnot Жыл бұрын
അതെ 25 വർഷം പഴക്കം ഉണ്ട് ബ്രോ
@rahuleriam
@rahuleriam Жыл бұрын
എന്നാൽപ്പിന്നെ നമ്മുടെ വീട് ഒന്നിച്ച് വച്ചതായിരിക്കും
@Abiram77
@Abiram77 Жыл бұрын
bro paranjille, ad full kandal cash kooduthal kittumenn, appo liveil varunna adil cash kooduthal kitto, chanel monitize alla
@shyamvishnot
@shyamvishnot Жыл бұрын
monitize ആയതിനു ശേഷമേ cash കിട്ടുള്ളു ബ്രോ .. ലൈവ് ആയാലും .. ad ഫുൾ കാണുന്നതിന് അനുസരിച്ച് ക്യാഷ് കൂടുതൽ കിട്ടും
@statusvideos8500
@statusvideos8500 Жыл бұрын
Bro revolt ev ippo egane ond kollamo eduthal pani kittumo
@streetlightmalayalam
@streetlightmalayalam Жыл бұрын
എന്റെ വണ്ടി ampere elite. വെറും 49000₹. വണ്ടി കൊള്ളാം. Service പോരാ.13000km ഇൽ ബാറ്ററി മാറ്റി. Lead acid. ഇനി മാറ്റുമ്പോൾ lithiyam ion ഇടണം
@jkp821
@jkp821 Жыл бұрын
60% drop in EV scooter sales in June followed by the impact on subsidy withdrawal. Expect a detailed video with public openion 🤝🤝
@shyamvishnot
@shyamvishnot Жыл бұрын
Will upload today bro
@Ardn.20dc
@Ardn.20dc Жыл бұрын
Ather has to improve on range,,
@nikeshm2276
@nikeshm2276 Жыл бұрын
Benlg Aura എന്താണ് അഭിപ്രായം.
@shyamvishnot
@shyamvishnot Жыл бұрын
Reviews ചാനലിൽ ഉണ്ട് ബ്രോ , അതിൽ കാര്യങ്ങൾ വ്യക്തമാണ് 🙏
@krishneshkumark
@krishneshkumark Жыл бұрын
അവസാനം തീരുമാനിച്ചു പ്ലാറ്റിന എടുക്കാമെന്ന്😊
@ipman2671
@ipman2671 Жыл бұрын
ഞാൻ mofa എടുക്കാൻ തീരുമാനിച്ചു
@Noushad369
@Noushad369 7 ай бұрын
😂
@prakashvidhyadharan5533
@prakashvidhyadharan5533 Жыл бұрын
Simple one എങ്ങനെ ഉണ്ട് അഭിപ്രായം
@shajijoseph7425
@shajijoseph7425 Жыл бұрын
Bro.mukhathe spec. vachall ane glamour.😅 good video ❤
@shyamvishnot
@shyamvishnot Жыл бұрын
😎😎😎 ഇപ്പൊ ഓക്കേ ആയോ ? 😂😂
@shajijoseph7425
@shajijoseph7425 Жыл бұрын
@@shyamvishnot double OK.🤣🤣
@sreejithbabu306
@sreejithbabu306 Жыл бұрын
നല്ലൊരു അവതരണം 💕💕💕💕
@shyamvishnot
@shyamvishnot Жыл бұрын
❤️
@asharajesh5327
@asharajesh5327 10 ай бұрын
ലൈസൻസ് വേണ്ടാത്ത ബെസ്റ്റ് ഇലക്ട്രിക് സ്കൂട്ടർ ഏതാണ്
@manojmanoharan6391
@manojmanoharan6391 11 ай бұрын
Hai sir iam in hills daily I want ride up and down 50 km which electric scooter is best please suggest thank you
@roshankroy121
@roshankroy121 10 ай бұрын
Buy yamaha fascino hybrid or ray hybrid
@sadath7098
@sadath7098 7 ай бұрын
കുറച്ച് കാത്തിരിക്കാം ഹോണ്ട കൂടി വരട്ടെ inshallah 💞
@sreekanths6898
@sreekanths6898 Жыл бұрын
I dont agree to him .. I know about more than 10 OLA users ... they are all satisfied ..hence their sales is on top....
@shyamvishnot
@shyamvishnot Жыл бұрын
ആ 10 പേരെ പോലെ തന്നെ എല്ലാവരും satisfied ആവണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം ബ്രോ ❤️
@sreenathmra4676
@sreenathmra4676 11 ай бұрын
Bro എനിക്കു food delivery ചെയ്യാൻ നല്ല മൈലേജ് ഉള്ള ഇലക്ട്രിക് വണ്ടി ഏതാണ്
@jyothish7378
@jyothish7378 10 ай бұрын
എപ്പഴാ battery യോ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.Magnus Ex ന് പോലും Battery ക്ക് 45K യിൽ കൂടുതൽ വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1: 00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1: 35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 50 മടങ്ങ് കൂടുതലാണ്
@jyothish7378
@jyothish7378 10 ай бұрын
Brand വണ്ടികളുടെ battery വില 80,000 രൂപ ഒക്കെയാണ്.warrenty 50,000 km വരെ കിട്ടിയാൽപോലും ഓടിച്ച് മുതലാക്കാൻ പറ്റില്ല.
@binilnila7507
@binilnila7507 9 ай бұрын
Ola s1 pro gen2
@MohammedMuhammad-zs2op
@MohammedMuhammad-zs2op Жыл бұрын
Battery kedveranel ath shellukal aayi mattukayaano atho mothayjil mattukayano
@SuhairPullath
@SuhairPullath Жыл бұрын
Shell
@SuhairPullath
@SuhairPullath Жыл бұрын
Ola per shell 300
@mallueyes7102
@mallueyes7102 Жыл бұрын
Ather⚡️🚀
@shyamvishnot
@shyamvishnot Жыл бұрын
❤️👍
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 8 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 177 МЛН
Кадр сыртындағы қызықтар | Келінжан
00:16
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
TVS iQUBE Customer Review
10:19
under the stars***
Рет қаралды 69 М.
TVS iQube VS Ather Rizta . ഇതിൽ ഏതാണ്  നല്ലത് ?
10:34
63,500 Kms on Ather! Customer Review!
16:24
under the stars***
Рет қаралды 26 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 8 МЛН