#56 ഒരു യഹൂദൻ ലോകം ഭരിക്കുമ്പോൾ (സഹസ്രാബ്ദ വാഴ്ച)

  Рет қаралды 27,337

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 53
@Ulahannan-xl7fk
@Ulahannan-xl7fk Жыл бұрын
Praise the Lord. May God use you mightly.
@gameg7210
@gameg7210 10 ай бұрын
Wow God bless amazing Knowledge. YEHOVA DAIVAM AAYIRIKKUNNA MANUSHYAR AYTHRA MANOHARANMAR. ATHI BHAYANNKARAM AAYA KARTHAVU THAMPURANTAY GHANAVUM AAZHAM AYRIYA NYAYAVIDHYUM, NEETHIYUM ULLA MAHA PRAVARTHANAM, ETHA EVIDAY SALOMONILUM VALIYAVAN,SATHYAM PARAYATTAY THULLICCHADI HALLELUJAH PARANJU ODI ODI THILLICCHADUVAN THONNUNNU. etc Isiah pravachanam valaray time njaan vaayicchu. Chilappol thonnarudu aynikku, THIRUVACHANAM THALAYIL VAYCCHU KAYTTI ,HALLELUJAH STHUTHI PAADI ORU BHABTHIYAY POLAY LOKAM MUZHUVANUM NADAKKANAM AYNNU AYNTAY KUJUNGALODUM PARAYARUNDU. ENGANAY ORU BUAGYAM LABUIKKATTAY AYNNU PRARTHIKKUNNU..HALLELUJAH .GOD BLESS .OTHIRI OTHIRI ANYNTAY KARTHAVU THAMPURAN AYLLA VIDHATHILUM NIRAKKATTAY AMEN AMEN AMEN
@ajeshthampi2545
@ajeshthampi2545 Жыл бұрын
്് ഹല്ലേലൂ യ ബ്രദർ
@lathajayanandan5856
@lathajayanandan5856 Жыл бұрын
Praise the lord 🙏🙏
@atntcellphone26
@atntcellphone26 2 жыл бұрын
Br hi how can I send you messages my watsup says I cannot send messages.I have one ? That is my family is practicing Hinduism what will happen to them after death? Is there anything in the bible about the people who isn't believe in Christ.Br you are a great blessed person I love your speech.how could you read the whole bible after I hear you speech I could understand the bible little bit asi am a new reader . God bless you abundantly Love anitamalik5
@NadeeshCherian
@NadeeshCherian 2 жыл бұрын
you may call me on the same number.
@joyvattavila3740
@joyvattavila3740 Жыл бұрын
ആമേൻ ഹാലേലുയ്യാ
@jacobjose480
@jacobjose480 5 жыл бұрын
എന്തായാലും ലോകം ഈ രീതിയിൽ അധികം മുന്നോട്ട് പോവില്ല . ആരും പാപത്തിൽ ജീവിക്കരുത് ...
@householdoffaith2400
@householdoffaith2400 4 жыл бұрын
God bless you
@jacksonjo759
@jacksonjo759 3 жыл бұрын
🙏Thank u sir
@rajamsworld123
@rajamsworld123 4 жыл бұрын
Praise God.
@BEN-mm9ki
@BEN-mm9ki 5 жыл бұрын
God bless you abundantly
@BEN-mm9ki
@BEN-mm9ki 5 жыл бұрын
Great message
@sheejopjoseph2196
@sheejopjoseph2196 5 жыл бұрын
Amen praise the Lord
@sajan5410
@sajan5410 2 жыл бұрын
Aaaa photo vendayirunnu 😪😪😪😪
@thomasjoseph4772
@thomasjoseph4772 4 жыл бұрын
മുഴുവനും ബീഡിയോ കാണൻ ആഗ്രഹിക്കുന്നു
@Sinayasanjana
@Sinayasanjana Жыл бұрын
🎉🎉🎉🎉🙏🥰
@pasterashokanerumbupalam7019
@pasterashokanerumbupalam7019 4 жыл бұрын
Godbals you
@tincysusan
@tincysusan 5 жыл бұрын
Brother, please do videos from Genesis (Bible books order). We r watching all your videos..
@beenawinson8418
@beenawinson8418 2 жыл бұрын
Amen
@stebinc.x513
@stebinc.x513 5 жыл бұрын
Praise the Lord
@josyjoseph7482
@josyjoseph7482 5 жыл бұрын
God bless
@lissythomas8479
@lissythomas8479 4 жыл бұрын
🙏 🙏 🙏
@AK-st4kf
@AK-st4kf 5 жыл бұрын
Plz do revelation chapter 12
@NadeeshCherian
@NadeeshCherian 5 жыл бұрын
kzbin.info/www/bejne/f4XMf4dunpKYarM
@7cFamilyClintThomasPaul
@7cFamilyClintThomasPaul 2 жыл бұрын
🦋💜
@johns23mk
@johns23mk 5 жыл бұрын
Passover will take place at Millennium?
@NadeeshCherian
@NadeeshCherian 5 жыл бұрын
There are Animal Sacrifices, happening in Millennium, for the sake of remembering Jesus's sacrifice. I think Passover also may be there.
@johns23mk
@johns23mk 5 жыл бұрын
@@NadeeshCherian Thank You
@unknown-bi7tc
@unknown-bi7tc 5 жыл бұрын
ബ്രോ ഒരു സംശയം ചോദിക്കട്ടെ,. യേശു പറയുന്നുണ്ട്. പുത്രനല്ലാതെ ആരും സ്വർഗത്തിൽ കയറിയിട്ടില്ല. അപ്പൊ യേശുവിനെ മുന്നേ മരിച്ചു പോയ വിശുദ്ധന്മാർ ഒക്കെ എവിടെയാണ്. ഇപ്പോ മരിക്കുന്ന പാപം ചെയുന്ന ആത്മാക്കൾ നരകത്തിൽ ഉടനെ എത്തുമോ. അതോ ന്യായവിധിക്ക് ശേഷമാണോ സ്വർഗം. നരകം. അങ്ങനെയെങ്കിൽ ആത്മാക്കൾ ഒക്കെ എവിടെയാണ് എത്തുന്നത്.
@thrippappoor7392
@thrippappoor7392 5 жыл бұрын
പിതാവിന്റെ അടുത്ത് സ്വർഗ്ഗത്തില്ലല്ല
@BEN-mm9ki
@BEN-mm9ki 5 жыл бұрын
Pls .listen more classes ok
@jacksonjo759
@jacksonjo759 2 жыл бұрын
പിതാവ് ഇരിക്കുന്നത് 3ആം സ്വർഗത്തിൽ ആണ്. പുത്രനും അവിടെ എത്തിയിട്ടുണ്ട്. ഏശു മരിച്ചപ്പോൾ ചില യഹൂദ വിശുദ്ധർ കൂടി കല്ലറയിൽ നിന്നും ഉയിർത്തു. അവർ സ്വർഗത്തിൽ ഉണ്ട്. ബാക്കി ഉള്ളവർക്ക് ന്യായവിധി ദൈവം തീരുമാനിക്കുന്നത് പോലെ ഇനിയും നടക്കും. ഒരുപക്ഷെ മഹോപദ്രവം കഴിഞ്ഞ് ദൈവം നിലവിൽ മരിച്ച യഹൂദനെ ന്യായം വിധിക്കും. ( 1ആം പുനരുധാനം )അതിൽ ചിലർ നിത്യ നിന്ദക്കായും ചിലർ നിത്യ ജീവനായും ഉയിർക്കും. നിത്യ ജീവനായി പുനരുധാനം ചെയ്ത യഹൂദർ 1000 ആണ്ടിൽ പ്രവേശിക്കും.
@sibinmathew6489
@sibinmathew6489 4 жыл бұрын
താങ്കൾ ഏത് സഭ അംഗം ആണ് ? Thumbnail kandpol chothikanam anu thoni
@NadeeshCherian
@NadeeshCherian 4 жыл бұрын
തമ്പ് നെയിൽ കണ്ടാൽ സഭ മനസിലാവുമോ ? യേശുവിനെ രാജാവായി കാണുന്ന ഒരു പട വെറുതെ ഗൂഗിളിൽ നിന്ന് കിട്ടിയപ്പോൾ ഇട്ടതാണ് !
@sibinmathew6489
@sibinmathew6489 4 жыл бұрын
@@NadeeshCherian ath kond alla suhrthey aa thumbnail oralde padam palarum yeshu aanu vicharikuna oral so aa padam thankal thumbnail vechepol kurach vishamam thoni ..pine njn thankal ath sabha kaaran annenu ariyanula agraham prakadipichu athre ulu
@annammaeyalil4702
@annammaeyalil4702 4 жыл бұрын
അപ്പോൾ ഇനിയും വരാനിരിക്കുന്ന ഇസ്രായേലിന്റെ പ്രവാസത്തിനിടയിൽ കർത്താവായ യേശുവിനെ ഏറ്റുപറയുമെന്നും അവിടെ ശേഷിച്ചവർ ഏറ്റവും ക്രിസ്തീയ വിശ്വാസികൾ ആകുമെന്നും അവരുടെ ഇടയിൽ നിന്നും ഒരു നല്ല ഭരണാധികാരി വളരെ വർഷങ്ങളോളം യിസ്രായേൽ ഭരിക്കുമെന്നുമാണൊ??? ഇനിയുമുണ്ടൊ അവർക്കൊരു പ്രവാസം??? നമ്മൾ ഇഡൃക്കാർ വീണ്ടും അവരെ സഹായിക്കും. നമ്മുടെ എല്ലാ കഴിവുമുപയോഗിച്ചു സഹായിക്കും തീർച്ചയായും. ഈശോ അനുഗ്രഹിക്കും. അപ്പോൾ AD 3000 (3 -)॰ മിലേനിയം ആകുമൊ???നമ്മുടെ നാടിനെകുറിച്ചു് എന്തെങ്കിലും പറയുന്നുണ്ടൊബ്രദറെ??? നമ്മൾ മാത്രമാണു യഹൂദരെ ഒരു കാരണവശാലും ഉപദ്രവിക്കാതെ എല്ലാം കൊടുത്തു സഹായിച്ചതു്.അപ്പോൾ നമ്മൾ രക്ഷ പെടും അല്ലെ ബ്രദറെ???
@jacksonjo759
@jacksonjo759 2 жыл бұрын
1000 ആണ്ടു വാഴ്ചക്ക് അധികം വർഷം ഇനിയും ഉണ്ടെന്നു തോന്നുന്നില്ല. എന്റെ പരിമിതമായ അറിവിൽ നിന്നും വരാൻ പോകുന്ന ഇസ്രായേൽന്റെ ട്രിബൂലേഷൻ അവർ വിശ്വാസ ത്യാഗം നടത്തിയ ഉടനെ സംഭവിക്കും.(maybe, on or before 2026/2027) അത് 7 വർഷം തുടരും. ശേഷം,1000 ആണ്ട് വാഴ്ച.ട്രിബൂലേഷന് മുന്നേ സഭ Rapture ചെയ്യും.
@sreelals9996
@sreelals9996 2 жыл бұрын
Sister Nammal Yesuvil viswasichaal naam nithya rakshayil cherum കൊരിന്ത്യർ 1 chapter 15 3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു 4 തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു
@justinfrancis2415
@justinfrancis2415 4 жыл бұрын
Mahathiya.babilon.oru.rajyam.alla.bro.sarva.lokathilum.uiranjunilkkunna.oru.prathibhasamanu.
@justinfrancis2415
@justinfrancis2415 4 жыл бұрын
Kalaamsam.alla.bro.kal.amsam.adava.nalil.onnu
@unknown-bi7tc
@unknown-bi7tc 5 жыл бұрын
യേശു ഇവിടെ ഭരിക്കുമ്പോൾ ഭൂമിയിൽ ആരൊക്കെയാ ഉണ്ടാവ. നമ്മളൊക്കെ അതിന് മുന്നേ മരിച്ചു പോവില്ലേ .
@nizarnizar9166
@nizarnizar9166 5 жыл бұрын
യേശു അതായത് ഈസാനബി വരുന്നത് പിന്നെ ലോകത്ത് ഒറ്റ ക്രിസ്ത്യാനി ഉണ്ടാവുകയില്ല പിന്നെ എല്ലാവരും മുസ്ലിം ആവും
@abcdabcd7438
@abcdabcd7438 5 жыл бұрын
Easa nabi yeshu alla.
@Sam-ex3nf
@Sam-ex3nf 4 жыл бұрын
@@nizarnizar9166 Jesus is not issa Nabi... Anti Christ= imam Mahdi Issa Nabi=false prophet
@dinumathew7175
@dinumathew7175 4 жыл бұрын
Nizar nizare sathyam nigal tirichariyan vaikum
@binduroy6241
@binduroy6241 Жыл бұрын
ക്രിസ്തുവിൽ മരിച്ചവർ ക്രിതുവിനോട് കൂടെ സ്വര്ഗത്തില് നിത്യം വസിക്കും.
@arunpradeep8207
@arunpradeep8207 5 жыл бұрын
Praise the lord
@jubalzakharias6438
@jubalzakharias6438 5 жыл бұрын
Praise the Lord
@susanjobyjoe5790
@susanjobyjoe5790 4 жыл бұрын
Praise the lord
@mathewschacko428
@mathewschacko428 Жыл бұрын
Praise the Lord
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Genesis 48:17-22 - Ephraim and the Ten “Lost” Tribes
12:15
In Spirit and Truth
Рет қаралды 22 М.
Isaiah 53 - Is it Israel or the Messiah? - The Case for Messiah
33:03
ONE FOR ISRAEL Ministry
Рет қаралды 340 М.
圣经中唯一永不得赦免的罪  99%的基督徒都没想到
32:06
Is the New Testament wrong about the Son of Man in Daniel?
37:00
ONE FOR ISRAEL Ministry
Рет қаралды 274 М.
Новости дня | 21 января - дневной выпуск
11:50
Euronews по-русски
Рет қаралды 31 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН