#265

  Рет қаралды 19,815

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 71
@santhoshxavier2737
@santhoshxavier2737 Жыл бұрын
2015 മുതൽ ബ്രദറിന്റെ ക്ലാസ്സ് ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ആളാണ് ഇത്രയും നന്നായി ബൈബിൾ പഠിച്ച ക്ലാസ്സ് എടുക്കുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല ദൈവം ബ്രദറിനെ അനുഗ്രഹിക്കട്ടെ
@georgep.m.2874
@georgep.m.2874 Жыл бұрын
Your name pl
@sudhabinoy6137
@sudhabinoy6137 Жыл бұрын
ദൈവ വചനം തേനിനെക്കാൾ മധുരം ❤️അങ്ങയുടെ ക്ലാസുകൾ വചനത്തിന്റെ ആഴങ്ങളിലേക്കു ഇറങ്ങി ചെല്ലാൻ എന്നെ സഹായിക്കുന്നു. നന്ദി ബ്രദർ 🙏🏻
@gladiskpaul8265
@gladiskpaul8265 Жыл бұрын
Amen യേശുവേ നന്ദി
@girijajohn6844
@girijajohn6844 Жыл бұрын
ആകാംഷയോടെ കാത്തിരുന്ന class❤😮
@mariammajacob130
@mariammajacob130 Жыл бұрын
Thanks brother for the truthful message based on the Holy Bible. God bless 🙏🙏🙏
@prethyasa7114
@prethyasa7114 Жыл бұрын
Amen🙏. Praise you Jesus🙏
@georgejoseph8618
@georgejoseph8618 Жыл бұрын
Praise The Lord ✋🙏❤
@sebastianaj728
@sebastianaj728 Жыл бұрын
ഒരാൾ ക്രിസ്ത്യാനി ആകണമെങ്കിൽ ദൈവത്തെ കുറിച്ച് ഗവേഷണം നടത്തണം അതിനു പോലും സർവ ശക്തന്റെ കൃപ വേണം ബ്രെദറിന്റെ പഠിപ്പികലുകൾ തീർച്ചയായും ലോകത്ത് പ്രയോജനം ചെയ്യും ദൈവം അങ്ങയെ പോലുള്ളവരെ ധാരാളമായി എല്ലാ രാജ്യത്തും ഉയർത്തട്ടെ
@maxie_bgmi
@maxie_bgmi Жыл бұрын
ഗവേഷണം ഒന്നും വേണ്ട. ക്രിസ്തുവിനെ ഫോളോ ചെയ്താൽ മതി.
@SuperAbebaby
@SuperAbebaby Жыл бұрын
വിശ്വാസം വിനയം അനുസരണം:
@SuperAbebaby
@SuperAbebaby Жыл бұрын
Seek എന്നാൽ അന്വേഷിക്കുക
@sasikv4255
@sasikv4255 Жыл бұрын
അങ്ങനെ കണ്ട അണ്ടനും അടകോടനും യേശുവിനെ മനസ്സിലാകില്ല.എഫേസൃർ1:2-6, വെളി:13:8,17:8,20:15. വായിച്ചു നോക്കുക.ജീവ പുസ്തകത്തിൽ ലോകസ്ഥാപനത്തിനും മുന്നമേ തന്നെ നിതൃതയിൽ വസിക്കാൻ വേണ്ടി ആരുടെയൊക്കെയോ പേരുകൾ എഴുതി വച്ചിരിക്കുന്നോ അവർക്കു മാത്രമേ യേശുവിനെ മനസ്സിലാകു.
@sebastianaj728
@sebastianaj728 Жыл бұрын
@@sasikv4255 yes ❤❤
@jamessam2766
@jamessam2766 Жыл бұрын
Praise The Lord. God bless you.
@thomasjose1860
@thomasjose1860 Жыл бұрын
Very informative&knowledgeable class.
@Bluestar12384
@Bluestar12384 Жыл бұрын
Brother please explain where is the 10 lost Tribes of Israel today
@SuperAbebaby
@SuperAbebaby Жыл бұрын
അവിടെയൊക്കെ തന്നെയുണ്ട്. 54% ഇസ്രാഈലിൽ ജേക്കബിന്റെ മക്കൾ
@SuperAbebaby
@SuperAbebaby Жыл бұрын
വേദപുസ്‍താകാം ക്ഷമയോട് പഠിക്കു പ്രാർത്ഥിച്ചാൽ വചനദാഹം മാറ്റും
@kp210
@kp210 Жыл бұрын
Praise the Lord
@thomasjose1860
@thomasjose1860 Жыл бұрын
Thank You Lord Jesus Christ
@mollybabu9328
@mollybabu9328 Жыл бұрын
Praise the lord 🙏🏾🙏🏾
@lathajayanandan5856
@lathajayanandan5856 Жыл бұрын
❤Amen Sthothram
@anuscaria7093
@anuscaria7093 8 ай бұрын
Good class ❤❤❤
@lincyjose7454
@lincyjose7454 Жыл бұрын
❤😂😂Amen karthave
@abrahampv6908
@abrahampv6908 Жыл бұрын
100%Right 🙈😩🙏
@crosstalks4jesus
@crosstalks4jesus Жыл бұрын
Thank you Jesus 💞
@sheebas9756
@sheebas9756 Жыл бұрын
Amen amen 👍👍🙏🙏
@rprcreations8731
@rprcreations8731 Жыл бұрын
സാത്താനും ലൂസിഫർ ഉം ഒന്നാണോ
@BLKSTRIKER-fl6ox
@BLKSTRIKER-fl6ox 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏❤✋
@geethaprasad9775
@geethaprasad9775 Жыл бұрын
Amen 🙏
@Sinayasanjana
@Sinayasanjana Жыл бұрын
🎉🎉🎉🙏❤️🥰
@JacobMathew-xe4ns
@JacobMathew-xe4ns Жыл бұрын
ഇസ്രായേലി ഇനി പള്ളി പണിയുമോ
@jacobjose480
@jacobjose480 Жыл бұрын
Sure
@maxie_bgmi
@maxie_bgmi Жыл бұрын
Yes. പണിയും
@jibinsamuel5538
@jibinsamuel5538 Жыл бұрын
Nop
@soniyashaji7733
@soniyashaji7733 Жыл бұрын
Thank u
@sanjeevdaniel7943
@sanjeevdaniel7943 Жыл бұрын
HALLELUJAH
@sudheerd9378
@sudheerd9378 Жыл бұрын
🙏🙏
@laharmedias
@laharmedias Жыл бұрын
ഞാൻ താഴ്നനവനെ ഉയർത്തും .താഴ്ന്നവൻ യേശു. അപ്പോൾ ഞാൻ ആര്? ഇങ്ങനെ പൊട്ടത്തരം പറയാതെ.
@sudhabinoy6137
@sudhabinoy6137 Жыл бұрын
ഞാൻ പിതാവായ ദൈവം. തൃത്വം മനസിലാകാത്തവർക്കു പറ്റുന്ന അബദ്ധം ആണ് yahudanum, ഇസ്ലാമിനും സംഭവിച്ചത്.
@NadeeshCherian
@NadeeshCherian Жыл бұрын
'ഞാൻ' എന്ന് പറയുന്നത് പിതാവാം ദൈവം 1യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. 2നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴുക. സങ്കീർത്തനങ്ങൾ 110:1-2
@johnsonmj6600
@johnsonmj6600 Жыл бұрын
1000 varsham sathane changalakkidum ennu parayunnado
@skyweb1720
@skyweb1720 Жыл бұрын
Yes
@skyweb1720
@skyweb1720 Жыл бұрын
അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ( വെളിപ്പാട് 20 : 2 ) ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു. ( വെളിപ്പാട് 20 : 3 )
@johnsonmj6600
@johnsonmj6600 Жыл бұрын
❤❤❤😂😂
@laiju1109
@laiju1109 Жыл бұрын
നിങ്ങളോട്‌ ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന്‌ എന്റെ മേല്‍ അധികാരമില്ല. യോഹന്നാന്‍ 14 : 30 യേശുവിൽ വിശ്വസിക്കാത്ത ഇസ്രയേൽ രാജ്യത്തിന്റെ മേൽ അവൻ അധികാരിയായി വരും നമ്മുടെ ഇടയിൽ ക്രിസ്ത്യാനി എന്ന് വിശ്വസിക്കുന്ന വർ. നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത്‌ എന്നു കരുതുന്നെങ്കില്‍ ക്രിസ്‌തുവിനോടുള്ള നിങ്ങളുടെ ബന്‌ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്‌തിരിക്കുന്നു. ഗലാത്തിയാ 5 : 4 ഇസ്രായേലിൽ വിശുദ്ധ സ്ഥലത്ത് മ്ലേഛ ത പ്രതിഷ്ഠിക്കും ക്രിസ്ത്യനി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വർ മ്ലേഛ വിഗ്രഹങ്ങൾ, എപ്പഴേ സ്ഥാപിച്ചു കഴിഞ്ഞു ഇവരുടെ മേൽ ലോകത്തിന്റെ അധികാരിക്ക് അധികാരം ഉണ്ട് ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല. റോമാ 8 : 1
@haneefa-re8or
@haneefa-re8or Жыл бұрын
യോഹന്നാൻ 16:7-14വരെയുള്ള വചനങ്ങൾ മുഹമ്മദ്‌ നബിയെക്കുറിച്ചുള്ള പ്രവചനങ്ങൾ. യേശുവിന്റെ ശേഷം വന്ന അന്ത്യ ദൂതൻ.
@Bibi-r8i4s
@Bibi-r8i4s Жыл бұрын
ബ്രദർ ബൈബിൾ പ്രവനങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രായേൽ ഗാസ യുദ്ധത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും.. ഇപ്പോ ഒരു മാസം ആകാറായില്ലേ യുദ്ധം തുടങ്ങിയിട്ട്.
@salimkattippara1206
@salimkattippara1206 Жыл бұрын
നിങ്ങളല്ലെ മറ്റൊരു ക്ലാസ്സിൽ പറഞ്ഞത് ഇമാം മഹ്ദിയാണ് എതിർ ക്രിസ്തു എന്ന് ... ഇതിൽ പറയുന്നു എതിർ ക്രിസ്തു സ്വയം ഞാനാണ് ക്രിസ്തു എന്നും ഞാൻ തന്നെയാണ് ദൈവം എന്നും അവകാശപ്പെടും എന്നും .... എന്നാൽ ഇമാം മഹ്ദി താൻ ക്രിസ്തുവാണെന്നോ ദൈവമാണെന്നോ അവകാശപ്പെടില്ലെന്നു മാത്രമല്ല താൻ മഹ്ദിയാണെന്നു പോലും അവകാശപ്പെടില്ല .. അവസാനം കഴുത്തിൽ ആയുധം വെച്ച്‌ നിർബന്ധിച്ച്‌ ഇനി മുസ്‌ലിം സമുദായത്തിന്റെ നേതൃത്ത്വം ഏറ്റെടുത്തില്ലെങ്കിൽ കഥകഴിക്കും എന്ന് പറയുന്ന നിര്ബന്ധിതാവസ്ഥയിലാണ് അദ്ദേഹം ആ പധവി ഏറ്റടുക്കുന്നതു. .... ഇതൊക്കെ കണ്ണിന്റെ മുന്നിൽ കാണുമ്പോഴെങ്കിലും കണ്ണൊന്നു തുറക്കാണെ ... മുസ്‌ലിംകളെ പഴിചാരുന്നത് നിർത്തണേ ... യഥാർത്ഥ ശത്രു ആരെണെന്ന് തിരിച്ചറിയാനൊന്ന് ശ്രമിക്കണേ ... മുസ്‌ലിംകളെ ആരു വെറുത്താലും ഒറ്റപ്പെടുത്തിയാലും കൊന്നാലും കൊള്ളയടിച്ചാലും ഒരു പ്രശ്നവുമില്ല ... ഞങ്ങൾ ഒരു പരീക്ഷണത്തിലാണെന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട് .... അതുകൊണ്ട് മനസ്സിന്റെ കണ്ണുതുറക്ക് .... മാറിയമിന്റെയും ഈസയുടെയും പേരു കേൾക്കുമ്പോ അവരുടെമേൽ ദൈവത്തിന്റെ ശാപമുണ്ടാകട്ടെ എന്ന് പറയുന്ന ജൂതന്മാരോടാണ് നിങ്ങൾക്ക് സ്നേഹം ... എന്നാൽ അവുടെ പേരുകേൾക്കുമ്പൊ അവരുടെ മേൽ ദഅവത്തിന്റെ സമാധാനമുണ്ടാകട്ടെ എന്ന് ഏത് ഉറക്കത്തിലും പ്രാർത്ഥിക്കുന്ന മുസ്‌ലിംകൾ നിങ്ങൾക്ക് ശത്രുക്കളും .. നല്ല മനസ്സ് .... ലോകത്തെ ചതിച്ചത് യൂറോപ്പാണെന്നുപോലും മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലോ ... വേദഗ്രന്ദങ്ങളിൽ പോലും കൈകടത്തി മാറ്റത്തിരുത്തലുകൾ നടത്തിയത് അവരാണ് .... ഇന്നുള്ള ബൈബിളിൽ ഒരുപാട് കൈകടത്തലുകൾ നടന്നിട്ടുണ്ടെന്ന് ക്രിസ്ത്യൻ പണ്ഡിതന്മാർ പോലും സമ്മതിക്കുന്നുണ്ട് ....
@eilatbeats6050
@eilatbeats6050 Жыл бұрын
അതാണ് ക്രിസ്ത്യാനികളും യഹൂദരും നശികണം എന്ന് പ്രതികുനത്😂
@maxie_bgmi
@maxie_bgmi Жыл бұрын
Islam's Imam Mahdi☪️ = Christian's Anti-Christ666👹. Islam's Dajjal 👹 = Our Jesus Christ🗡️🦁👑 ✝️.
@NadeeshCherian
@NadeeshCherian Жыл бұрын
ഇതൊക്കെ ഇങ്ങനെ തന്നെ ഉള്ളതാണോ അതോ ഒരു ഗും ആയിക്കോട്ടെ എന്ന് വച്ച് കൈയിൽ നിന്ന് ഇട്ടതാണോ?? ////അവസാനം കഴുത്തിൽ ആയുധം വെച്ച്‌ നിർബന്ധിച്ച്‌ ഇനി മുസ്‌ലിം സമുദായത്തിന്റെ നേതൃത്ത്വം ഏറ്റെടുത്തില്ലെങ്കിൽ കഥകഴിക്കും എന്ന് പറയുന്ന നിര്ബന്ധിതാവസ്ഥയിലാണ് അദ്ദേഹം ആ പധവി ഏറ്റടുക്കുന്നതു.
@NadeeshCherian
@NadeeshCherian Жыл бұрын
എതിർകൃസ്തുവിന്റെ തുടക്കം എളിയതാണ് എന്ന് ബൈബിളിൽ നിന്നും വ്യക്തമാണ്. സ്വയം ദൈവം ആണ് എന്നവകാശപ്പെടുന്ന സന്ദർഭം യഹൂദനോടാണ് ഇത് സെക്കൻഡ് ഹാഫ് ആണ്
@NadeeshCherian
@NadeeshCherian Жыл бұрын
അവസാന ശ്വാസത്തിലും യഹൂദനെയും ക്രിസ്ത്യാനികളെയും ശപിച്ചുകൊണ്ട് പോയ പ്രവാചകനോടും ശതൃതയില്ല (ഹദിസ് റെഫെറൻസ് വേണേൽ പറയണേ) ക്രൂശിൽ വച്ച് തന്നെ ഇവർ ചെയുന്നത് എന്തെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ എന്നാണ് യേശു പറഞ്ഞത് അതുകൊണ്ടു ജൂതനോടും ശത്രുതയില്ല
@haneefa-re8or
@haneefa-re8or Жыл бұрын
നിങ്ങൾ പറയുന്നത് ശരി. എതിർ ക്രിസ്തുവിനെ യേശു വധിക്കും. ശേഷം ആഗോള ഇസ്‌ലാം സാമ്രാജ്യത്തിന്റെ ഖലീഫയാകും യേശു.
@sintokk9317
@sintokk9317 Жыл бұрын
😂😂😂😂
@jamestagreenmount5252
@jamestagreenmount5252 Жыл бұрын
ഇതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ആണ് എന്താ മനസ്സിലാകാതെ പോകുന്നെ
@vijayselvanose7321
@vijayselvanose7321 Жыл бұрын
പോയി ബൈബിളിലെ പ്റവചനങ്ങൾ മൊത്തം വായിക്ക്
@jobymathew6322
@jobymathew6322 Жыл бұрын
Club housil ചർച്ച ബ്രദറിനെ കുറിച്ചാണ്,, പെന്തകോസ്ത്... കാർ താങ്കൾക്കെതിരെ വളെടുത്തു ഉറഞ്ഞു തുള്ളുന്നു..... വന്നു.. വന്നു... ഇസ്ലാം പഠിപ്പിക്കുന്ന ഈസ നബി.... യേശുക്രിസ്തുവാണെന്ന് വരെ അവർ ചിന്തിച്ചു തുടങ്ങി.... 🙏
@haneefa-re8or
@haneefa-re8or Жыл бұрын
യേശു എന്ന ഈസ വരും, ലോകത്തു സമ്പൂർണ ഇസ്‌ലാം ഭരണം നടത്തുകയും ചെയ്യും. അന്ന് ക്രൈസ്തവർ മുഴുവനും ഇസ്‌ലാം സ്വീകരിക്കും. ഭരണ ഘടന ആവർത്തനം 33:2-3ൽ പറയുന്ന അഗ്നി പ്രമാണം അഥവാ ഖുർആൻ.
@NadeeshCherian
@NadeeshCherian Жыл бұрын
ഞാൻ കേട്ടില്ല
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
11. Byzantium - Last of the Romans
3:27:31
Fall of Civilizations
Рет қаралды 5 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
#237. ഉൽപ്രാപണം അല്ലെങ്കിൽ എന്താണ് ഈ വചനം !
29:39
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 18 М.
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
#263.ലെവെന്റ് Vs.  പേർഷ്യ യുദ്ധം
23:23
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 30 М.
#146. ദൈവ ശബ്ദം കേൾക്കാൻ എന്ത് ചെയ്യണം
53:35
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 72 М.
#315 റാപ്ച്ചർ നടന്നതിന് ശേഷം ഒരു രക്ഷ ഉണ്ടോ!
33:33
#246 പ്രോഗ്രസ്സിവ് റെവലേഷൻ
31:22
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 26 М.