അനേക മക്കൾക്ക് നിത്യജീവൻ നേടാൻ ഈ ക്ലാസ്സ് ഉപകരിക്കും എന്റെ കർത്താവിന്റെ നാമം വാഴ്ത്തിപ്പെടുമാറാകട്ടെ ആമേൻ ഹല്ലേലുയ
@rebiabraham21403 жыл бұрын
Br. വളരെ അനുഗ്രഹ്ക്കപെട്ട ക്ലാസ്സ്. തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞു. കർത്താവ് കൂടുതൽ ബലപ്പെടുത്തട്ടെ
@TruthWillSF3 жыл бұрын
✝️🙏🎉🎉❤️ഇത് സത്യമാണ് വളരെ നല്ല ക്ലാസ്
@beenawinson84182 жыл бұрын
Amem
@mathewthomas94883 жыл бұрын
സ്തോത്രം. ദൈവത്തിന് മഹത്വം. പ്രിയ ദൈവ ദാസാ താങ്കളുടെ ക്ലാസുകൾ എല്ലാം നല്ലതാണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ആമീൻ.
@rsastvision3 жыл бұрын
Holy spirit is speaking through you.Glory to God!
@jibujohnmathew68633 жыл бұрын
Right parables, you have given. This is one of the necessary message required in these end times of ages. LORD bless you brother.
@josephmk64433 жыл бұрын
നല്ല മെസ്സേ ജ്. നാമധേയ ക്രിസ്ത്യാനികൾ അറിവില്ലായ മയേടെ ചെയ്യുന്ന തിരി കത്തിക്കലോ, നേർച്ചയോ മല കയറ്റ മോ കൊന്ത ചൊല്ലുന്നതോ ഒന്നും രക്ഷ അല്ലെങ്കിൽ നിത്യജീവൻ പ്രാപിക്കാനുള്ള മാർഗ്ഗങ്ങൾ അല്ലെന്നും നമ്മുക്ക് വേണ്ടി ജീവൻ ബലി നല്കിയ യേശുക്രിസ്തു വിലുള്ള ആ വിശ്വാസവുമാണ് രക്ഷയ്ക്ക് ആധാരം എന്ന് തെളിയിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. രക്ഷിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന സൽപ്രവർത്തികൾ രക്ഷയ്ക്ക് ആധാരമല്ല മറിച്ച് സ്വന്ത സഹോദരങ്ങളോടുള്ള ഒരു കൂട്ടായ്മ ആണ്. ആമ്മേൻ
@sebu78443 жыл бұрын
ഓരോ ക്ലാസ്സും ദൈവ വചനം കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നു.. ❤️❤️ ദൈവം ധാരാളമായി ബ്രദറിനെ അനുഗ്രഹിക്കട്ടെ.. 🙏❤️❤️❤️
@kp2103 жыл бұрын
Very good class brother god bless you and your family
@santhoshxavier27373 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു ഇതുപോലുള്ള ക്ലാസുകൾ ഇനിയും ഇടണമെന്ന്
@minilevi84653 жыл бұрын
Praise God! Thank you Jesus my redeemer!
@TruthWillSF3 жыл бұрын
രക്ഷ ദൈവത്തിന്റെ ദാനമാണ് മനുഷ്യന്റെ ഒരു നന്മ പ്രവർത്തിക്കും അതിനെ നേടാൻ കഴിയില്ല. വിശ്വാസം വഴി കൃപ നിറയുന്നത് കൊണ്ടും, സൃഷ്ടി പരമായ ദൈവത്തിന്റെ ഗുണങ്ങൾ കാണിക്കുന്നത് കൊണ്ടുമാണ് നന്മ പ്രവർത്തിക്കുന്നത്
@nirmalalalgandham22363 жыл бұрын
For your great effort to explain Bible is admirable God bless all of us
@josygabrial88943 жыл бұрын
Prais the Lord of Jesus Christ You r aMan of GOD Your teaching is very important l Pray for you and your Family and your Ministry in the mighty Wonderful name ofJESUS CHRIST Thank you very Much GOD Bless you Amen
@y.santhosha.p30043 жыл бұрын
Never heard before this valuable teachings
@ankithareji7940 Жыл бұрын
Thankyou. All glory to Jesus Christ
@mariammajacob1303 жыл бұрын
Thank you Lord Jesus. Amen
@elasammathomas18103 жыл бұрын
സ്തോത്രം
@AnnieV31163 жыл бұрын
I was always confused on this subject..Thank you Jesus for guiding you to talk on this subject..God bless you..
@annammamarkose89862 жыл бұрын
Thank you paster for your good message samadhanamai
@renjuabraham63383 жыл бұрын
Amen to the sermon. Rightly dividing the Word of Truth. 2 Timothy 2 : 15. Gospel for today is 1 Corinthians 15 : 1 - 4.
@bindulalu86883 жыл бұрын
Sthotharam Amen👌👍👍👍👍👍👍👍💜🤣💙💚💛💜🧡❤️🤩😍🙏🙏🙏🙏🙏
@chinnykurian9553 жыл бұрын
Really a good work. Cleared many doubts. When you uttered each word I felt as though it has got some divine authority, so beautiful May God bless you and through you let us also get blessed 🙏👍👍👍
@remanithomas24073 жыл бұрын
Good information God bless you brother
@SanthoshKumar-kz3dh3 жыл бұрын
Yes , My dear brother, you done a very good study in this Subject.Please put a class in the subject LORD' S SUPPER.
@beenasjohns47283 жыл бұрын
Thank you Brother... Good message... Hope everybody can understand.... May God open their eyes... God bless you.. 🙏
@nirmalaangel75733 жыл бұрын
ഒരു പ്രവർത്തി ചെയണ്ണമെങ്കിൽ അതിൽ വിശോസം ഉണ്ടായിരിക്കണം അതും ദൈവത്തിന്റെ കൃപയാൽ ഉള്ള വിശ്യോസം 🙏.... അപ്പോൾ നമ്മൾ ചെയുന്ന പ്രവേർത്തിയും ദൈവകൃപയാൽ സബാലമാക്കപ്പെടും
@antonystephen68303 жыл бұрын
Brother, right teaching. Thank you🙏
@crosstalks4jesus3 жыл бұрын
Thank you brother... God bless you... ❤❤❤
@dr.salomikurian34663 жыл бұрын
Very good message. God bless you Brother.
@smithasoosanjohn92533 жыл бұрын
Well done Brother God bless you
@biblemysteries21433 жыл бұрын
God bless you brother
@leelasunny43993 жыл бұрын
Jesus said "if you abide in my WORD, you are my disciples. And you shall know the truth, and truth shall set you free. So the only valid source of finding truth is the word of God. The more truth we know, the greater freedom we will enjoy. God is not hiding truth from you. He has hidden it in his WORD all the way from Genesis through Revelation. If you are hungry enough for freedom, then you will get into God's word. And if you abide in that word it will set you free. Brother I truly believe that your teaching is correct because your source of knowledge is from the word of God.
@sreekaladas93503 жыл бұрын
Very good class brother.May God bless you
@Jianamol3 жыл бұрын
God bless you brother, praise the lord 🙏🙏
@Eldho_George3 жыл бұрын
God Bless You
@leelasunny43993 жыл бұрын
It is a discernment from Holy Spirit. Not many people know the truth and as a result people are after the deeds thinking that will please God. Again it is a reminder of the Agape love of our Jesus Christ. May God continue to bless you brother.
@aleyammababu8617 Жыл бұрын
God bless you brother.
@roshanreji46753 жыл бұрын
Uncle ..❤️❤️❣️
@susancheriyan7223 жыл бұрын
നല്ല ബൈബിൾ സ്റ്റഡി ആണ്
@LLLL-jn9dm3 жыл бұрын
God bless you brother good message 👍
@pcbaby1843 жыл бұрын
വളരെ അനുഗ്രഹീതമായ വാക്കുകൾ.. 👍👍👍👍"കുർബാന അഥവാ തിരുമേശ " വിശ്വാസജീവിതത്തിൽ ഇതിന്റ role എന്താണെന്ന് ഒന്നു വ്യക്തമാക്കാമോ???????
@deenammasam84953 жыл бұрын
These classes profit a lot for me
@selinthomson87642 жыл бұрын
സ്തോത്രം 🙏🏿
@mfa52402 жыл бұрын
wonderfull class
@sreedevijayakumar56123 жыл бұрын
This video was Very useful. God bless you
@gameg72103 жыл бұрын
Absolutely right.God bless
@elizabethrajan9703 жыл бұрын
Waiting for your next class brother, thanks
@soniacleetus92533 жыл бұрын
God bless.. Thankuuu
@envy8133 жыл бұрын
Amen 👍👍🙏
@shajicherian32363 жыл бұрын
Best class, thank you brother Shaji chigavanam
@reemagispin11603 жыл бұрын
praise the lord brother
@nithintsnithints72303 жыл бұрын
Thanks Lord,
@sheebasaradaniel8930 Жыл бұрын
How blessed we are.....🎉🎉🎉
@shanujibin4923 жыл бұрын
Good study.Thank you Sir.
@geethaprasad97753 жыл бұрын
Thank you brother, God bless you brother 🙏🙏🙏🙏🙏
@sasikv42553 жыл бұрын
പൗലോസു പറയുന്ന പ്രവർത്തി മൂലം രക്ഷയില്ലെയെന്നു പറഞ്ഞാൽ പഴയ നിയമത്തിൽ രക്ഷക്കായി പാപ പരിഹാരത്തിനായി പല ബലികളും മറ്റു മുണ്ടായിരുന്നു അതൊക്കെ യേശുവിന്ടെ യാഗത്തോടെ നിഷ്പ്രഭമായി.ഇനി യാഗമായ യേശുവിൽ വിശ്വസിക്കുക മാത്രം. യാക്കൂബ പറയുന്ന പ്രവർത്തിയെന്നതു രക്ഷിക്കപ്പെട്ടവൃക്തികൾചെയ്തിരിക്കേണ്ട പ്രവർത്തികളാണു.ഈ പ്രവർത്തികൾ അനാഥരെയും, വിധവകളേയും ദരിദ്രരേയും സഹായീക്കുക തന്നെ പോലെ തന്നെ തന്ടെ അയൽക്കാരനെ സ്നേഹിക്കുക , നിങ്ങൾ തമ്മിൽ തമ്മിലും സ്നേഹിക്കുക എന്ന കൽപന അന്വർത്തമാകുന്നതൂ ഇങ്ങനെ യുള്ള പ്രവർത്തികളിലൂടെയാണു. നൃായ വിധിക്കായീ വെള്ളസിംഹിസനത്തിനു മുൻപിൽ നിൽക്കുമ്പോൾ.പുസ്തകളിൽ എഴുതിയീരിക്കുന്നതിനനുസരിച്ചു പ്രവർത്തിക്കനുസരിച്ചു പ്രതീഫലം കൊടുക്കുമെന്നു പറഞ്ഞാൽ നിതൃതയിൽ നമുക്കു ജീവിക്കാനുള്ള വാസസ്ഥലമാണു പ്രതിഫലം അതു നമ്മുടെ പ്രവർത്തിയാണു തീരുമാനിക്കുന്നത്. വിശ്വാസത്താൽ രക്ഷയുണ്ടു.പക്ഷെ പ്രവർത്തിയില്ലാത്തവർക്ക കിട്ടുന്നതെന്താണെന്നു അഞ്ചു താലന്തു, രണ്ടു താലന്തു,ഒരൂ താലന്തു കിട്ടിയ വരുടെ അനുഭവം അറിഞ്ഞാൽ മതി.കൂടുതൽ ക്രിസ്തൃാനികളും ഒരു താലന്തു കിട്ടിയ വന്ടെ ഗതിയായിരിക്കും . തന്നെ താൻ പരിശോധിക്കുക.
@Goat-e3g3 жыл бұрын
If salvation is based on Work, then Grace of God is no more grace, Romans 11:5-6
@jacksonjo7592 жыл бұрын
👏👏thank u sir. Thank god
@valsammasasi15833 жыл бұрын
Thank you very much for the blessed message
@susangeorge13363 жыл бұрын
Great 👌
@tincytt37463 жыл бұрын
Amen
@gigitv4362 Жыл бұрын
👌
@benneykanatt6093 жыл бұрын
Brother, വിശ്വസിക്കുന്നവരോടു കൂടെയുള്ള അടയളങ്ങളെ കുറിച്ച് ഒരു ക്ളാസ് ഇടണം. എന്നാലെ നമ്മുടെ വിശ്വാസം നമുക്ക് ടെസ്റ്റ് ചെയ്യാൻ പറ്റുകയുള്ളു.
@soniaps70003 жыл бұрын
Good Bible study
@mathewsaji65423 жыл бұрын
ആമേൻ
@jessysimon16823 жыл бұрын
God bless brother
@sureshandavid77193 жыл бұрын
Thank you brother
@Spiritualp3 жыл бұрын
വിശ്വാസമാണ് പ്രധാനം എന്നാൽ ആ വിശ്വാസം മതവിശ്വാസം അല്ല, കാരണം, മതവിശ്വാസം വെറും അന്ധവിശ്വാസം മാത്രമാണ്!! പ്രവർത്തി കൊണ്ട് വിശ്വാസം നേടിയെടുക്കുക അസാധ്യമാണ്, കാരണം വിശ്വാസത്തിന്റെ അടിസ്ഥാനം ആത്മീയജ്ഞാനം മാത്രമാണ്.
@y.santhosha.p30043 жыл бұрын
മതങ്ങളുടെ വിശ്വാസം 50/50
@rejijayachandran31884 ай бұрын
🙏🙏🙏🙏🙏🙏
@celinehoney613 жыл бұрын
Thanku brother
@sudhabinoy61372 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ക്ലാസ്സ്, ആരുടെ ഒക്കെയോ മനസിനെ സമാധാനവും വിശ്വാസവും വർധിക്കുവാൻ സാധിച്ചു എന്ന് മനസിലാകുന്നു, നന്ദി nadeesh bro 😊👏👏👏🤗🤗🥰🥰
@smart16433 жыл бұрын
👍👍👍
@santhammadaniel44693 жыл бұрын
Praise the Lord. God bless you n your family.
@joyjoytl33113 жыл бұрын
Aamen
@lalithajl26383 жыл бұрын
പഠിപ്പിച്ചത് നന്നായി. ജാതികളുമായുള്ള അടുപ്പം, പെരുമാറ്റം ഇവ നിഷേധിച്ചിരുന്നു. ജാതികൾക് ന്യായപ്രമാണം അറിയില്ല. എങ്കിലും അനേകർ ദൈവവിശ്വാസികൾ ആയിരുന്നു. അപ്പൊ. പ്രവർത്തികൾ 20:35കൂടി നോക്കേണ്ടതായിട്ടുണ്ട് ക്രിസ്തുവിൽ വിശ്വാസം ഉള്ളവർ പ്രവൃത്തിയും 1പിന്നെ
@lalithajl26383 жыл бұрын
പ്രവൃത്തിയും 10 കല്പനകളും അനുസരിച്ചു നടകേണ്ടവർ തന്നെയാ ണ്. ജാതികൾക്കു വേണ്ടിയാണു വിശ്വാസം മതി എന്ന് പറഞ്ഞിരിക്കുന്നത്.
@jessygeorge95342 жыл бұрын
വിശ്വാസം പ്രവൃത്തി നീതി പ്രവർത്തിക്കുക ദരിദ്രരെ
@anishyuvan99873 жыл бұрын
ക്രിസ്തു ശിഷ്യൻമാർ ആയ പന്തിരുവർ പ്രസംഗിച്ച സുവിശേഷം രാജ്യത്തിന്റെ സുവിശേഷമാണ് ക്യപയുടെ നു വിശേഷം ആരംഭിക്കുന്നത് പ്രവർത്തി 8 അധ്യായം മുതലാണ് ഇത് മനസിലാക്കണം
@Goat-e3g3 жыл бұрын
Exactly❤️
@ANTONY........3 жыл бұрын
god bless
@siyonkumarits20003 жыл бұрын
ഇത്ര വലിയ രക്ഷയെ ഗണ്യമക്കാതെ പോയാൽ വരുവാനുള്ള കോപ ദിവസത്തിൽ എങ്ങനെ തെറ്റി ഒഴിയും.
@babykuttyyohannanbabykutty54883 жыл бұрын
അബ്റഹാം ദൈവത്തെ വിശ്വസിച്ചു അത് അവന് നീതി ആയി കണക്കിട്ടു.
@ANTONY........3 жыл бұрын
we are gentile we get salvation on the basis of faith not work
@gamerjj7773 жыл бұрын
Doesn't paul talk about work of law?
@lalithajl26383 жыл бұрын
പഠിപ്പിച്ചത് നന്നായി. അപ്പൊ പ്രവർത്തികൾ 20:35കൂടി ഒന്ന് വായിച്ചാൽ കൊള്ളാമായിരുന്നു. അന്യ ജാതിയോട് അടുക്കുന്നതും പെരുമാറുന്നതും നിഷേധം എന്ന് നിങ്ങൾ അറിയുന്നു വല്ലോ. ദൈവം ശുദ്ധികരിച്ചത് മലിനം എന്ന് പറയരുത് എന്ന് ദൈവം കാണിച്ചു കൊടുക്കുന്നു. കൂടാതെ ജാതികൾക്കു nyayapramana
@levinho1593 жыл бұрын
Hai iamhappy
@mathewvadakedath1233 жыл бұрын
last judgement day only one question.did you do what i taught you- acts of love....so it is clear the justification is by acts of love along with faith.faith alone we wont be justified.read mathew 25; 35- 40.holding faith alone will be a foolish thing.
@Goat-e3g3 жыл бұрын
Then you are nulifing Saint Paul, Only faith, Faith is no more faith if work is there. You can read in Romans 11:5-6
@Goat-e3g3 жыл бұрын
Jesus is preaching to Jews, Not you
@SanthoshKumar-kz3dh3 жыл бұрын
My dear brothers in Christ, we should only follow the 13 chapters of Apostle Paul.Do not listen any other false teachings.We all got salvation by the GRACE OF GOD. we can be in CHRIST and in HOLY SPIRIT.
@Goat-e3g3 жыл бұрын
Yes, We have to read other epistles of Jude and Peter, But Want a realization only
@binduroy6241 Жыл бұрын
ക്രിസ്തുവിൽ വിശ്വസിക്കുകയും പാപ പ്രവൃത്തികൾ തുടരുകയും ചെയുന്നവർ രക്ഷ praapikumo?
@aniyantt62903 жыл бұрын
Dear Brother, You are 100 percent wrong in this class. Paul and James are not at all contradictory. According to Paul, salvation is through faith only. James in his epistle confirm that salvation is through the works of faith. That means works support his faith and not the works required for salvation
@Goat-e3g3 жыл бұрын
They aren't cortraditing, James is writing is Epistle for Jews at the same time Paul is Writing for Gentiles, IF SALAVATION IS BASED ON WORK+ FAITH, GRACE IS NO MORE GRACE, ROMANS 11:5-6
@Goat-e3g3 жыл бұрын
Both are for two Groups, then how can you compare them??, may Lord Christ bless you, Don't be blindfolded by Fake Doctrines