#246

  Рет қаралды 25,448

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 130
@Thonnuraans90il
@Thonnuraans90il Жыл бұрын
ഞാൻ ഒരു സീറോ മലബാർ കത്തോലിക്കാ കുടുംബത്തിൽ നിന്നുള്ള ആളാണ്, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബൈബിൾ പഠിക്കുകയും 2014 മുതൽ നാദിഷ് സഹോദരന്റെ യൂട്യൂബ് പ്രഭാഷണങ്ങൾ കേൾക്കുകയും ചെയ്യുന്നു. ബൈബിളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളോടും കണ്ടെത്തലുകളോടും ഞാൻ പൂർണ്ണമായും യോജിക്കുന്നു. Jesus bless you all 🙏
@nisha2347
@nisha2347 Жыл бұрын
He is a cult master. Pray , forsake all sins by name of Jesus. You have eternity
@ANTONY........
@ANTONY........ Жыл бұрын
​@@nisha2347സഹോ. കളട് അല്ലാത്ത പത്തു പേര് പറയൂ. എനിക്കൊന്നു പഠിക്കാനാണ്
@petersamuel1969
@petersamuel1969 Жыл бұрын
@@nisha2347 you can't understand this .because you never belies the truth
@nisha2347
@nisha2347 Жыл бұрын
@@petersamuel1969 His aim is trivial when you come to know all his prophecies are blunder you leave Jesus and die in your sin
@sudhabinoy6137
@sudhabinoy6137 Жыл бұрын
​@@nisha2347ജാതികളുടെ രക്ഷ വിശ്വാസം മൂലം മാത്രം എന്നു പഠിപ്പിച്ചതോ, ബൈബിൾ വായിക്കണം, പഠിക്കണം, എന്നു പഠിപ്പിച്ചതോ, വചനം പഠിക്കുന്നതിൽ കൂടെ വിശ്വാസം വർധിക്കുന്നു എന്നും, കാണാതെ വിശ്വസിക്കുന്ന കൃപ യുഗത്തിലെ വിശ്വാസിക്കു ഒരു പ്രവർത്തിയുടെ ആവശ്യം ഇല്ലാ എന്നു പഠിപ്പിച്ചതോ, കുരിശു മരണം വഴി ആയി നമുക്കു കിട്ടിയ രക്ഷ പരിശുദ്ധമാവിൽ സ്നാനം ഏൽക്കുന്നതിൽ കൂടെ നമുക്കു സ്വെന്തം ആകുന്നു എന്നു പഠിപ്പിച്ചതന്നോ Nadeesh ബ്രദർ ചെയ്ത തെറ്റു..
@premaselvinrose3453
@premaselvinrose3453 Жыл бұрын
പ്രിയപ്പെട്ട ബ്രദർ ഈ മെസ്സേജ്ജുകൾ ഒരു പുസ്തകമായി കൈയിൽ കിട്ടാൻ ആഗ്രഹിക്കുന്നു. സലോമോന്റെ ജ്ഞാനം ഇനിയും ധാരാളം ദൈവം നൽകട്ടെ അത്രക്കും സന്തോഷത്തേടെയാണ് ഈ മെസ്സേജ് കേൾക്കുന്നത് 🙏
@alphonsa.alphonsa1364
@alphonsa.alphonsa1364 8 ай бұрын
ഏതു സഭയയാലും യേശുവിന് പൂർണ ആന്മാ വിനാലും പൂർണ ശക്തിയോടും കൂടെ സ്റ്റേ ഹിക്കുന്ന ആരായാലും കർത്താവിന്റെ രണ്ടാം വരവിൽ അവിടുത്തെ മുൻ മ്പിൽ നിൽക്കാൻ യോഗ്യതയുണ്ടായിരിക്കും
@sudhabinoy6137
@sudhabinoy6137 Жыл бұрын
ദൈവത്തിനു മഹത്വം. കൃപയാൽ മാത്രം ആണ് രക്ഷ, പ്രവർത്തിയാൽ അല്ലാ കൃപയുഗത്തിൽ ജീവിക്കുന്ന നമുക്കു. നന്ദി ബ്രദർ 🙏🏻
@gladiskpaul8265
@gladiskpaul8265 Жыл бұрын
യേശുവേ നന്ദി
@EldhoVarghese-ub1tv
@EldhoVarghese-ub1tv Жыл бұрын
ഈ സത്യങ്ങൾ തിരിച്ചറിയാനും വിശ്വസിക്കാനും കേൾവിക്കാരുടെ ഹൃദയം കർത്താവ് തുറക്കട്ടെ.❤❤
@Thomas-pq5uw
@Thomas-pq5uw Жыл бұрын
There is no other truth than the holy bible
@sheenaajith9098
@sheenaajith9098 11 ай бұрын
Brother പൗലോസിലൂടെ ജാതികൾക്ക് ലഭിച്ച യേശുക്രിസ്തുവിലുള്ള രക്ഷ സുവിശേഷങ്ങളിൽ സൂചിപ്പിക്കുന്ന വചനങ്ങൾ Luke2:32 " A light to lighten the Gentiles and the glory of thy God Israel" John 10:16 "And other sheep I have, which are not of this fold::them also I must bring, and they shall hear my voice and there shall be one fold, and one shepherd"
@susanjacob274
@susanjacob274 Жыл бұрын
God bless you for revealing to the public
@xavierp.s.9482
@xavierp.s.9482 10 ай бұрын
Thank you brother for your correct teaching.❤
@jamespc6107
@jamespc6107 5 ай бұрын
Ente brother thangal paranja e kariyangal penthacose kar manasilakkitt ethrayo varshangalai
@leelamathankachan172
@leelamathankachan172 6 ай бұрын
Amen.Amen.Amen.sthothram❤❤❤😅❤
@emmanueljudeson1321
@emmanueljudeson1321 5 ай бұрын
സ്‌നേപകയോഹന്നാൻ സ്നാനം ചെയ്തു എത്രപേരിൽ പരിശുദ്ധ ആത്മാവ് വന്നു യേശു ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ സ്നാനം ചെയ്താൽ എന്റെ ആത്മാവിനെ ഞാൻ അഴകാം എന്ന്
@ptjones923
@ptjones923 3 ай бұрын
പെന്തകോസ്ത്കാരോട് മാത്രം പറഞ്ഞു.
@abythomas9338
@abythomas9338 3 ай бұрын
സ്നാപക യോഹന്നാൻ ചെയ്തത് മനസ്സന്തര സ്നാനം ആണ്.പരിശുതത്മ സ്നാനം പ്രാപിക്കണം എന്ന് ബൈബിൾ വെക്തമായി പറയുന്നു.
@emmanueljudeson1321
@emmanueljudeson1321 3 ай бұрын
@@abythomas9338 👍
@annammamarkose8986
@annammamarkose8986 Жыл бұрын
Njan utube thurannal first nokkunnathu pasterudae class undo ennullathanu ethra anugraha prathamanu sthothram god bless you
@josegeorge2986
@josegeorge2986 10 ай бұрын
Praise the lord❤️❤️❤️❤️❤️❤️❤️👍👍🌹🌹👌👌
@petersamuel1969
@petersamuel1969 Жыл бұрын
Daniel 12. 4 il parayunnarhil oru vakthi may be brother akum ,may God bless you ,i am understanding the word very much
@thomabijoy
@thomabijoy 8 ай бұрын
it’s true! Appreciate Praise be to God for ever and ever Amen
@sarahkovoor4657
@sarahkovoor4657 11 ай бұрын
Good message brother.God bless you
@akhilthomaspanicker6004
@akhilthomaspanicker6004 Жыл бұрын
Wonderful brother. Thank God...
@binupathrose6645
@binupathrose6645 Жыл бұрын
Praise the "Lord"❤
@madhu.m4617
@madhu.m4617 Жыл бұрын
Amen❤️❤️
@Jimlasmallappally7
@Jimlasmallappally7 Жыл бұрын
May God bless and guide ❤
@Thomas-pq5uw
@Thomas-pq5uw Жыл бұрын
Okay Can you explain your concepts about jesus His birth miracles his crucifixion resurrection His second comings Expecting your reply As well as his teaching
@varghesechakkattu703
@varghesechakkattu703 Жыл бұрын
ഞാൻ നാൽപതു വർഷത്തിളമായി, ധ്യാന ജീവിതം നയിച്ചു വരുന്നു,. മാതാപിതാക്കൾ, പൗരോ ഹിത്യത്തിന് എന്നെ സമർപ്പിച്ചിരുന്നു, എന്നാൽ, പൗരോഹിത്യം കൊണ്ട്, ദൈവ രാജ്യം പൂർണ്ണമാകില്ലയെന്ന് കണ്ടു, ദൈവ രാജ്യത്തിനു, സമർപ്പാണവും, ഉടമ്പടിയും ചെയ്തു ഇതിനകം തന്നെ, ദേശത്തേക്കു,അരുള്പ്പാട് ലഭിച്ചു ദേശങ്ങളിലേക്കു യാത്രയായി, പലയിടങ്ങലിലും, അത്ഭുതങ്ങളും, അടയാളങ്ങളും കണ്ടു, കടന്നു പോകുന്നത് ഒരു വിശുദ്ധ വഴി യാന്നെന്നും, കൂടുതൽ സഞ്ചരി ക്കേണ്ടി വരുമെന്നും മനസ്സിലായി,എന്നിൽ ഒരു കുറവുണ്ടോ എന്ന്? ഞാൻ ചോദിച്ചു കൊണ്ടിരുന്നു, ഒരു കൈ വെയ്പ്പ്, അഥവാ മുതിർന്ന സ്നാനം,?? ഇതു രണ്ടുമല്ലാ എന്നോട് ദൈവം ആവശ്യപ്പെട്ടത്?, വിശ്വാസം എന്ന യാഗം, ആ ലയത്തിൽ കഴിക്കുക,?? ഏറെ നാൾ, ഈ ചോദ്യവും ഉത്തരവും തുടുർന്നു പൊന്നു, തിരിഞ്ഞു നോക്കുപോൾ, ഇനിയും പടികൾ മുന്നിലുണ്ട്, കൂടുതൽ യാത്രയുണ്ട്,? ആലയത്തിൽ പുരോഹിനോട്, യാഗശിശ്രുഷക്ക് സമയം ആവശ്യ പെടുന്നു, അനുവദിച്ച ദിവസം, പ്രസങ്ങ പീoത്തിൽ എത്തുമ്പോൾ, സർവ്വ ലോകത്തിനും കൈ മാറാനുള്ള അരുൾപ്പെടു വരുന്നു,? ലോക ക്രൈസ്തവസമൂഹത്തിനന്റെ ആധാർമികതക് എതിരെ - ദൈവത്തിന്റെ മഹാകോപം വരുന്നു,? എന്നാൽ പിന്നാലെ വന്ന ദൈവത്തിന്റെ മഹാ കോപത്തിൽ, കണ്ടതൊന്നും വിവരിക്കുന്നില്ല?, ഇതു കണ്ടവരും കേട്ടവരും, ഒരു ചോദ്യം ഉയർത്തി? ഞങ്ങൾക്കിത് കിട്ടാത്തത് എന്ത്,? എന്റെ ധ്യാന ഭവനത്തിൽ നിന്നും ഒരു ഉണർവ്, പുറപ്പെടും,??
@jamesvaidyan81
@jamesvaidyan81 Жыл бұрын
അങ്ങ് കൂടുതൽ എഴുതണം
@varghesechakkattu703
@varghesechakkattu703 Жыл бұрын
@@jamesvaidyan81 ഒരു ദൈവ രാജ്യ നിർമ്മിതി യിലേക്കല്ല സഭകൾ നീങ്ങുന്നതെന്ന ചിന്ത ബാല്ല്യത്തിൽ തന്നെ ശക്തിപ്പെട്ടു, ആദിമ സഭയുടെ ചട്ടക്കൂടു, വീണ്ടും നിലവിൽ വരണം,ദൈവ രാജ്യത്തിനു വേണ്ടി നിലകൊള്ളുവനുള്ള, വിളി! ഞാൻ കേട്ടു കൊണ്ടിരുന്നു, ഇവിടെ ഒരു ഉടമ്പാടിയും
@varghesechakkattu703
@varghesechakkattu703 Жыл бұрын
@@jamesvaidyan81 എഴുതിയാൽ തീരുന്നില്ല, ഒരു അഭിമുഖം ആകട്ടെ, യുടൂബിൽ,16, ദൈവീക് അരുളപ്പാടുകൾ ഉണ്ട്, മഹാ മാരി യുടെ ആരംഭത്തിൽ,?, ലോകമേ ഉണരുക, പ്രവാച കൻ മാരെ,ഉണരുക , ദൈവത്തിന് ദേശ ത്തോട് ഒരു വ്യവ ഹാര മുണ്ട്,,? എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ഞാൻ, പുറത്തു വരുന്നത്, അപ്പോൾ ലോകമെങ്ങു മുള്ള വേ ലക്കാർ,ഭയന്ന് ഒളിവിൽ കഴിയുകയാണ്,, ക്രിസ്തു വിന്റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുകയാണ് എന്റെ ദൗത്യം,, നാല്പത് വർഷത്തെ ദൈവീക് സഹവാസം, വിശുദ്ധ വഴിയിലേക്ക് സഭകളേ ഒരു ക്കുകയാണ്,.
@varghesechakkattu703
@varghesechakkattu703 Жыл бұрын
ഒരു വിശുദ്ധ വഴിയുണ്ട്,? ഇന്നത്തെ സഭകൾതങ്ങൾ ക്കു വേണ്ടി സമാന്തര പാതയൊരുക്കി, യാത്ര ചെയ്യുന്നു,? ഇവർ പ്രെസംങ്ങി ക്കുന്ന ദൈവ രാജ്യം ഏതാണ്,??.
@kcroyroy4633
@kcroyroy4633 Жыл бұрын
Amen, God bless you 🙏 ❤
@nirmalaboban2379
@nirmalaboban2379 Жыл бұрын
AMEN
@Thomas-pq5uw
@Thomas-pq5uw Жыл бұрын
സ്നാനപ്പെടുത്താനല്ല, മറിച്ച് സുവിശേഷം അറിയിക്കാനാണ് എന്നാണ്. സ്നാനം അനിവാര്യമല്ല എന്നല്ല, മറിച്ച് സ്നാനത്തിന്റെ ശാരീരിക പ്രവർത്തി ചെയ്യാൻ പൗലോസിന്റെ പ്രത്യേക വിളിയായിരുന്നില്ല എന്നതാണ് കാര്യം. അവൻ ഒരു അപ്പോസ്തലനായിരുന്നു, സുവിശേഷത്തിന്റെ സന്ദേശം സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിശുദ്ധാത്മാവിനാൽ പ്രചോദിതനായിരുന്നു. പ്രസംഗം അദ്ദേഹത്തിന്റെ പ്രത്യേക ചുമതലകളിൽ ഒന്നായിരുന്നു, മറ്റ് കാര്യങ്ങളിൽ സ്നാനം രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പ്രസംഗിച്ചു. എന്നാൽ ആരാണ് യഥാർത്ഥ സ്നാനം നടത്തിയത്, അത് ഒരു അപ്പോസ്തലനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രത്യേക ജോലിയായിരുന്നില്ല, അത് ആരാണ്
@sreelathap9707
@sreelathap9707 Жыл бұрын
Sir, പുതിയ നിയമം അനുസരിച്ചു ( കാന്ത ) ജലസ്നാനം, bred breaking എന്നിവ വേണ്ട എന്നാണോ, ഇനി രക്ഷിക്കപ്പെടുന്നവർക്ക് ഇതു രണ്ടും വേണ്ട അപ്പോൾ ഇതു വരെ സ്‌നേനപ്പെടുകയും കർതൃ മേശ ആചരിച്ചവരും എന്തു ചെയ്യും
@jacksonjo759
@jacksonjo759 Жыл бұрын
ഇതുവരെ അതൊക്കെ ചെയ്തവർക്ക് വേറെ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പുതിയ നിയമ സഭ യിൽ ഒരു വിശ്വാസി രക്ഷിക്കപ്പെടുന്നത് വിശ്വാസത്തിലൂടെ മാത്രം ആണ്. അ വിശ്വാസം ബൈബിളിൽ അല്ലെങ്കിൽ വചനത്തിൽ നിന്നും മനസിലാക്കണം.
@Thomas-pq5uw
@Thomas-pq5uw Жыл бұрын
Why do you worry about anti Christian preaching. Jesus told to observe the lords supper until his second coming. Jesus instructed his disciples to baptise in the name of the father the son and the holy Ghost. His preaching tallys with the teaching of salvation army.
@SamThomasss
@SamThomasss Жыл бұрын
"പരിഗ്രഹിപ്പാൻ" മനസ്സുണ്ടെങ്കിൽ എന്നത് ഒരു പരിഭാഷ വൈകല്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്ക് ഗ്രഹിപ്പാൻ അഥവാ സ്വീകരിപ്പാൻ മനസ്സുണ്ടെങ്കിൽ എന്നതാണ് ശരിയായ പ്രയോഗം. പരിഗ്രഹിക്കുക എന്ന വാക്ക് എന്ന വാക്ക് വേറെ അർത്ഥത്തിലാണ് ബൈബിളിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ളത്.
@christopherphilip0007
@christopherphilip0007 Жыл бұрын
പരിഗ്രഹിക്കുക എന്നതിന് ആഴത്തിൽ ഗ്രഹിക്കുക എന്ന് മാത്രമേ അർത്ഥമുള്ളൂ. താങ്കൾ ഉദ്ദേശിച്ച അർത്ഥവും അതുതന്നെ...
@SamThomasss
@SamThomasss Жыл бұрын
@@christopherphilip0007 അർത്ഥം അല്ല വിഷയം. ഒന്നാമത് ഇത് നമ്മൾ സർവ്വ സാധാരണ ഉപയോഗിക്കുന്ന വാക്കല്ല. ബൈബിളിൽ ഈ ഒരൊറ്റ ഇടത്തൊഴികെ എല്ലായിടത്തും "നിയമാനുസൃതം സ്ത്രീയെ പ്രാപിക്കുക' എന്ന അർത്ഥത്തിലാണ് ഈ വാക്കു ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ വ്യക്തതയുള്ള ഗ്രഹിക്കുക എന്നോ ആഴത്തിൽ ഗ്രഹിക്കുക എന്നോ എഴുതുന്നതാവും ഇവിടെ ഉചിതം. വളരെ വ്യക്തമായ പല തെറ്റുകളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബൈബിൾ സൊസൈറ്റി പൊതുവേ അവയൊക്കെ അവഗണിക്കാറാണ് പതിവ്.
@christopherphilip0007
@christopherphilip0007 Жыл бұрын
@@SamThomasss 1910-ൽ ഇറക്കിയ സത്യവേദപുസ്തകത്തിലെ പല വാക്കുകളും ഇന്നത്തെ ഭാഷയിൽ നിന്ന് വ്യത്യസ്തമാണ് എന്ന് പറയേണ്ടതില്ലല്ലോ. 'എന്നാറെ', 'പടക്', 'വാങ്ങിപ്പോയി', 'എതിർപ്പെടുക', 'തിയ്യത്' - അങ്ങനെ നിരവധി പദങ്ങൾ ഇക്കാലത്ത് നാം ഉപയോഗിക്കാറേ ഇല്ല. 'അടിപൊളി', 'ചെത്ത്', 'പടമായി' എന്നിങ്ങനെയുള്ള വാക്കുകളുടെ അർത്ഥങ്ങൾ അടുത്തകാലത്ത് വ്യത്യസ്തമാണ്. 'ബന്ധപ്പെടുക' എന്ന പദത്തിന് എത്രയോ അർത്ഥവ്യതിയാനങ്ങൾ ഉണ്ട്? - ഒരു അർത്ഥം മാത്രമല്ല. മത്തായി.11:14-ൽ 'നിങ്ങൾക്ക് പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ...' എന്നതിന്, 'ആഴമായി അറിയാൻ മനസ്സുണ്ടെങ്കിൽ' എന്ന അർത്ഥം മാത്രമേയുള്ളൂ. ഭാര്യയെ പരിഗ്രഹിക്കുമ്പോൾ, അതുവരെയുള്ള ബാഹ്യമായ അറിവിലപ്പുറം ആ വ്യക്തിയെ ആഴത്തിൽ അറിയുകയാണ് ചെയ്യുന്നത് എന്നതിന് തർക്കമില്ലല്ലോ...
@SamThomasss
@SamThomasss Жыл бұрын
@@christopherphilip0007 താങ്കൾ എന്താ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പരിഗ്രഹിക്കാൻ മനസ്സുണ്ടെങ്കിൽ എന്നത് ബൈബിളിലെ തന്നെ മുൻ പ്രയോഗങ്ങളുടെ അടിസ്ഥാനത്തിൽ അനുചിതമായ വാക്കാണ്.. എന്നാണ് ഞാൻ പറഞ്ഞത്. അത് ബൈബിൾ പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ എടുത്തു പറയുകയും ചെയ്തു. ബൈബിൾ സൊസൈറ്റിയുടെ ഓൺലൈൻ ബൈബിളിൽ കിംഗ് ഗെയിംസ് വേർഷനിൽ തന്നെ ഈ അടുത്ത അഞ്ചു വർഷത്തിനിടെ രണ്ടുമൂന്നു വാക്കുകള് മാറ്റിയിട്ടുള്ളതായി കണ്ടിട്ടുണ്ട്. അതുപോലെ മാറ്റപ്പെടേണ്ട ഒരു വാക്കാണെന്ന് സൂചിപ്പിക്കാനാണ് എഴുതിയത്. സൊസൈറ്റിയുമായി ബന്ധമുള്ള കാര്യ കഴമ്പുള്ള ആരെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ ആണ് ഇവിടെ പോസ്റ്റ് ചെയ്തിട്ടുള്ളത്.. കേരള ബൈബിൾ സൊസൈറ്റി പൊതുവേ ഒരു അനങ്ങാപ്പാറ സംവിധാനമാണ്. അടുത്ത പത്ത് അമ്പതോ വർഷം കൊണ്ട് ഒന്നോ രണ്ടോ വാക്കുകൾ മാറ്റിവെങ്കിൽ മാറ്റിക്കോട്ടെ എന്ന് വിചാരിച്ചാണ് ഇപ്പോൾ എഴുതുന്നത്.
@jasminjasminjoshy6730
@jasminjasminjoshy6730 Жыл бұрын
ആമേൻ ആമേൻ 🙏👍🏻
@lissykj1113
@lissykj1113 Жыл бұрын
Praise the Lord 🙏
@lathajayanandan5856
@lathajayanandan5856 Жыл бұрын
Amen Sthothram Glory to god🙏🙏
@Eldho_George
@Eldho_George Жыл бұрын
Thank you brother for these videos. May Jesus shield you from all the resistances
@charlesabraham7513
@charlesabraham7513 5 ай бұрын
ഇപ്പോൾ ഒരു പഠിപ്പിക്കൽ ഉള്ളത് സ്‌നാനപ്പെട്ടാൽ മാത്രമേ സ്വർഗത്തിൽ എത്തുകയുള്ളൂ എന്നതിൽ എത്ര വാസ്തവം ഉണ്ട്....
@jollysaju2521
@jollysaju2521 Жыл бұрын
🙏🏻🙏🏻🙏🏻👍
@laluperumbavoor7811
@laluperumbavoor7811 Жыл бұрын
ആമേൻ
@Maltaautospareparts
@Maltaautospareparts Жыл бұрын
Paul ente timil two church undaturynno?
@binducasper1588
@binducasper1588 Жыл бұрын
@Sinayasanjana
@Sinayasanjana 11 ай бұрын
🎉🎉🎉🎉🎉🙏❤️
@binducasper1588
@binducasper1588 Жыл бұрын
😊
@Thomas-pq5uw
@Thomas-pq5uw Жыл бұрын
രിവള്ളിയുടെ പഴവും ചേർത്ത് വിളമ്പി. പുളിമാവ് പാപത്തിന്റെ പ്രതീകമായിരുന്നു. ആ സ്‌ത്രീ ഏഴു ദിവസത്തേക്ക്‌ വീട്ടിൽനിന്നു പുളിമാവ്‌ മുഴുവനും ഒഴിവാക്കി. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന യഥാർത്ഥ കുഞ്ഞാട് (യോഹന്നാൻ 1:29) യേശുവിനെ മൂന്ന് വർഷത്തിലേറെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും പാപമില്ലാത്തവനാണെന്ന് പ്രഖ്യാപിക്കുകയും
@shalomvlog3539
@shalomvlog3539 10 ай бұрын
സർ ക്ലാസ്സ്‌ അനുഗ്രഹമായിരുന്നു 👍👍
@nissyphilip
@nissyphilip 9 ай бұрын
Not cleared... What is the tolic
@joseyjackson2134
@joseyjackson2134 Жыл бұрын
Thanks brother
@valsathoma973
@valsathoma973 Жыл бұрын
Thank you Brother
@MessianicJew
@MessianicJew Жыл бұрын
Bro Nadeesh cherian, you said you dont need baptisms and holy communion to keep the faith can you tell what are the things you need to do to be a christian. If I am ministering to a Muslim and he wants to be a Christian, does he needs to take water babtism.
@NadeeshCherian
@NadeeshCherian Жыл бұрын
By faith we are saved, and faith comes by Bibile study.
@Thomas-pq5uw
@Thomas-pq5uw Жыл бұрын
​@@NadeeshCherian Grace means the chance given by Jesus to get baptised particioate in lords supper getting the holy anointment etc.
@tincythampi5104
@tincythampi5104 Жыл бұрын
❤❤❤❤❤❤❤
@ANTONY........
@ANTONY........ Жыл бұрын
എന്തായാലും എതിർപ്പുകൾ വരുന്നുണ്ട്. സത്യം അന്ത്യകാലത്തു വെളിവാകുന്നു ❤️❤️❤️
@Thomas-pq5uw
@Thomas-pq5uw Жыл бұрын
What you meant by truth. Apostle Paul already warned believers about such false Gospels and preachers.
@Rose-Jackie
@Rose-Jackie Жыл бұрын
@@Thomas-pq5uwdon’t believe in him if are thinking he is fake. You can pray to God to show you the right way. Let Holy Spirit shows the truth
@Thomas-pq5uw
@Thomas-pq5uw Жыл бұрын
@@Rose-Jackie The Holy spirit tells not to believe in the loose talk if x y or z. ► Audio Crossref Comment Greek Verse (Click for Chapter) New International Version But even if we or an angel from heaven should preach a gospel other than the one we preached to you, let them be under God’s curse! So I have the liberty to choose in between and reject any teaching that is contrary to Gospel
@sanjeevdaniel7943
@sanjeevdaniel7943 Жыл бұрын
HALLELUJAH
@jittybinoy6135
@jittybinoy6135 Жыл бұрын
Very good br
@tazcarolin2909
@tazcarolin2909 Жыл бұрын
🙏🙏
@jinsjins7649
@jinsjins7649 Жыл бұрын
4കൊല്ലമായി അദ്ദേഹതെ എനിക്ക് അറിയാം എല്ലാ ക്ലാസും ഞാൻ കേൾക്കും
@tomythekkekara3887
@tomythekkekara3887 Жыл бұрын
ആത്മ രക്ഷ ലഭിക്കാൻ യഹൂദാ മതത്തിൽ ചേർന്നാൽ മതിയെന്ന് ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് ?
@jacksonjo759
@jacksonjo759 Жыл бұрын
താങ്കൾ ഇതിനെ മനസിലാക്കിയത് ഒരു വാക്കു മാത്രം ഫോക്കസ് ചെയ്തിട്ടാണ്. പഴയ നിയമത്തിൽ ദൈവ ജനം എന്ന് പറയുന്നത് യഹൂദൻ അല്ലെങ്കിൽ യഹൂദ മതത്തിൽ ഉള്ളവർ ആണ്. അതിനാൽ ആണ് അങ്ങനെ പറയുന്നത്.
@rejijayachandran3188
@rejijayachandran3188 Жыл бұрын
🙏🙏🙏🙏🙏
@dacemathew8462
@dacemathew8462 Жыл бұрын
👏♥️
@Thomas-pq5uw
@Thomas-pq5uw Жыл бұрын
പെസഹാക്ക് ഒരുങ്ങാൻ യേശു രണ്ട് ശിഷ്യന്മാരോട് കൽപ്പിച്ചിരുന്നു. ഭക്ഷണത്തിനുശേഷം, യൂദാസ് തന്നെ ഒറ്റിക്കൊടുക്കാൻ പോയതിനുശേഷം, യേശു കർത്താവിന്റെ അത്താഴം സ്ഥാപിക്കാൻ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുടെ ഘടകങ്ങൾ എടുത്തു. ഘടകങ്ങളെ സംബന്ധിച്ച്
@sosammathomas1525
@sosammathomas1525 Жыл бұрын
Mathew Chapter 28 worsed19 Jesus to his disciples go and baptism in the name of Father, Son, and Holy Spirit.
@sheebajohnson1146
@sheebajohnson1146 Жыл бұрын
🙏❤️
@Thomas-pq5uw
@Thomas-pq5uw Жыл бұрын
into his death. (Romans 6:3 NKJV) “Or do you not know that as many of us as were baptized into Christ Jesus were baptized into His death?” Baptism is a means of identifying with Jesus's death. The reason for this is that by being baptized, we are committing ourselves to turning completely from our old life.28-Jul-2019
@shalomvlog3539
@shalomvlog3539 10 ай бұрын
സർ ക്ലിയർ ക്ലാസ്സ്‌
@crd39
@crd39 Жыл бұрын
ഭൂലോകനുണയാ... ക്രിസ്തുവിൽ ഒരൊറ്റ സഭയെ ഉള്ളൂ ഇസ്രയേൽ മറ്റൊരു സഭയല്ല.... ഇസ്രായേൽ ജാതികളും എല്ലാവരും കൂടിച്ചേർന്ന ഒരൊറ്റ സഭ മാത്രമേ ഉള്ളൂ ആ സഭയോടാണ് സുവിശേഷം അറിയിക്കുന്നത്
@tomythekkekara3887
@tomythekkekara3887 Жыл бұрын
എഫെസ്യർ 3:5 ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‍വന്നിരുന്നില്ല. ഈ വചനത്തെ വളച്ചൊടിച്ച് ഇത് പൗലൊസിനു മാത്രം ലഭിച്ച വെളിപ്പാടാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു.എഫെസ്യർ 3:5 ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‍വന്നിരുന്നില്ല.
@jacksonjo759
@jacksonjo759 Жыл бұрын
ഈ പറയുന്നത് വേറെ. പൗലോസിനു കിട്ടിയ വെളിപ്പാട് വായിക്ക്. എന്നിട് ബാക്കി ഉള്ള പ്രവാചകമാർക്ക് കിട്ടിയതും വായിക്ക്.2ഉം 2 ആണ്.ബൈബിൾ മുഴുവൻ എടുത്ത് വായിക്ക്.
@sajisamuel8049
@sajisamuel8049 10 ай бұрын
ക്രിസ്തുവിനോട് കൂടെ നടന്ന അപ്പോസ്തലന്മാർക്ക് ലഭിച്ചങ്കിൽ അതെവിടെ .ഞാനും നോക്കി കൊണ്ടിരിക്കുന്നു. കാണുന്നില്ല.താങ്കൾ കാണിച്ച് തരു .വേദ വാക്യം മാത്രം തന്നാൽ മതി ഞാൻ നോക്കി ധ്യാനിച്ചോളാം
@bebornagain_
@bebornagain_ Жыл бұрын
You have absolutely wrong understanding about, faith baptism, Lord's supper. Making the simple truth twisted and complicated. Turning people from simplicity to Christ to the complexity of devil. 2CORINTHIANS 11:3.
@vadasseriathujoseph1900
@vadasseriathujoseph1900 Жыл бұрын
ഏത് അടിസ്ഥാനത്തിൽ ആണ് കൃപ ലഭിക്കുന്നത്.വിശ്വാസം കൊണ്ടാണോ? എന്തു വിശ്വസിക്കണം? പ്രവർത്തി കൂടാതെയുള്ള വിശ്വാസം വ്യർത്ഥം എന്നല്ലേ? എന്റെ ശരീരം ഭക്ഷിക്കയും എന്റെ രക്തം പാനം ചെയ്യുന്നവന് നിത്യജിവാൻ ഉണ്ട്. ഞാൻ വരുവോളം ഇത് നിങ്ങൾ ആചരിപ്പിൻ എന്നും പറഞ്ഞിരിക്കുന്നു.ആരെന്തു പറഞ്ഞാലും ചിന്തിക്കാതെ സോത്രം പറയുന്ന കുറേ പേർ. അവരെ കുറ്റം പറയുന്നില്ല. എത്ര തരം ഉപദേഷ്ടാക്കൾ.? ഒരു ചോദ്യം? മരണനന്തരം ആത്മാവ് എന്തു ചെയ്യുന്നു? ഉറങ്ങുന്നുവോ? ജീവിക്കുന്നോ? മരിച്ചു കിടക്കുന്നോ?
@bebornagain_
@bebornagain_ Жыл бұрын
Baptism രക്ഷയ്ക്ക് ഉള്ള prevarthiyanu എന്നു ആരാ പറയുന്നത്?
@laiju1109
@laiju1109 11 ай бұрын
അവര്‍ ഇസ്രായേല്‍മക്കളാണ്‌. പുത്രസ്‌ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്‌ദാനങ്ങളും അവരുടേതാണ്‌. റോമാ 9 : 4 ഇ ഉടബടി കൾ അവർക്ക് ലഭിക്കുബോൾ നമ്മൾ ദൈവമല്ലാത്തതിനോട് പ്രാർത്ഥിച്ച് കഴിയുന്നവർ ഉടമ്പടിയോടോ യേശുവിനോടോ . ബന്ധമില്ലാത്തവർ .അവന്റെ നാമത്തെപ്രതി, വിശ്വാസത്തിന്റെ വിധേയത്വം സകല ജാതികളുടെയിടയിലും ഉളവാകേണ്ടതിന്‌, ഞങ്ങള്‍ കൃപയും അപ്പസ്‌തോലസ്‌ഥാനവും പ്രാപിച്ചിരിക്കുന്നു. റോമാ 1 : 5 വിജാതിയരായ നമ്മക്കായി പാലോ സ് വന്നുസഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്‌ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്‌ഷപ്രദാനം ചെയ്‌തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ്‌ നിങ്ങളോടു പ്രസംഗിച്ചതെന്ന്‌ ഇനി നിങ്ങളെ അനുസ്‌മരിപ്പിക്കാം. 1 കോറിന്തോസ്‌ 15 : 1 ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു. 1 കോറിന്തോസ്‌ 15 : 4 : . ഇതാണ് രക്ഷക്കായി വിജാതിയർക്ക് കിട്ടിയത്. ഉടബടിയല്ല യേശുവിനേ കുറിച്ചുള്ള സുവിശേഷം എന്തെന്നാല്‍, ക്രിസ്‌തു എന്നെ അയച്ചത്‌ സ്‌നാനം നല്‍കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്‌. എന്നാല്‍, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ കുരിശു വ്യര്‍ഥമാകുമായിരുന്നു. 1 കോറിന്തോസ്‌ 1 : 17 ഉടബടി ചെയ്യിക്കാനോ സ്നാനം ചെയ്യിക്കാനോ അല്ല വിജാതിയാ നിനക്ക് നൽകപ്പെട്ടിരിക്കുന്നത് നിത്വരക്ഷയുടെ സുവിശേഷമാണ് അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്‌ധാത്‌മാവില്‍ അവിടുന്ന്‌ നിര്‍വഹി ച്ചപുനരുജ്‌ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്ര. തീത്തോസ്‌ 3 : 5 വിജാതിയൻ അപ്പം തിന്നു ബോഴോ വെള്ളത്തിൽ മുങ്ങുബോഴോ അല്ല. യേശുക്രിസ്തു രക്തത്തിൽ സ്നാനം ഏറ്റപ്പോഴാണ് നിനക്ക് രക്ഷ കൈ വന്നത് മാത്രമല്ല, വിജാതീയരേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത്‌ ആനന്‌ദിക്കുവിന്‍ എന്നും പറയപ്പെട്ടിരിക്കുന്നു. റോമാ 15 : 10 നമ്മുക്ക് പത്രോസിനോടും അ കുട്ടായ്മയോടും ഒപ്പം സന്തോഷിക്കാം എന്നാൽ അ ജനത്തിന്റെ പുരോഹിത വസ്ത്രമോ ഉടമ്പടിയുടെ അപ്പമോ എടുക്കണ്ട കാരണം സുവിശേഷത്തിലുള്ള വിശ്വാസത്താലാണ് വിജാതീയാ നി രക്ഷിക്കപ്പെടുന്നത് ഒരു യോഗ്യതയുമില്ലാത്ത വിജാതിയനായിരുന്നു എന്ന കാര്യം മറന്നവരാണ്, രക്ഷ കിട്ടാത്ത വഴിയിലൂടെ സഞ്ചരിക്കുന്നത്
@Thomas-pq5uw
@Thomas-pq5uw Жыл бұрын
ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ കർത്താവിന്റെ അത്താഴത്തിലൂടെ തന്നെ ഓർക്കാൻ കർത്താവായ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. അവനും അവന്റെ ശിഷ്യന്മാരും പെസഹാ ഭക്ഷണം കഴിക്കുകയായിരുന്നു, ഉടനെ ചടങ്ങ് നടന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, അവൻ ക്രൂശിൽ നമുക്കുവേണ്ടി മരിക്കുന്ന, ലോകത്തിന്റെ പാപങ്ങൾ നീക്കിയ
@samuelvarghese9991
@samuelvarghese9991 Жыл бұрын
ഓരോരുത്തർക്കും അവരവരുടെ പഠിപ്പിക്കൽ.
@anoopmathew1812
@anoopmathew1812 Жыл бұрын
കർത്തൃമേശ എടുക്കുവാൻ സ്നാനപ്പെട്ടെ പറ്റു എന്ന് എവിടെനിന്നു കിട്ടിയ ഉപദേശം ആണ്. കുഞ്ഞുങ്ങൾക്ക് അപ്പ വീഞ്ഞുകൾ കൊടുക്കുവാൻ പാടില്ലായെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. അതുപോലെ തന്നെ, ആദിമ കാലത്ത് സഭയിൽ അത്താഴത്തിനു ഇടയിലായിരുന്നു അപ്പവും, വീഞ്ഞും ഭക്ഷിച്ചിരുന്നത്. ഇപ്പോഴുള്ള മോഡലിൽ കാര്യങ്ങൾ വന്ന് പെട്ടത് എങ്ങനെ?
@tomythekkekara3887
@tomythekkekara3887 Жыл бұрын
പൗലോസിന് ലഭിച്ച വെളിപ്പാട് എന്താണെന്ന് പൗലൊസിനല്ല നദീഷിനാണ് വ" വെളിപ്പെട്ടത്"
@JESUSatyourdoorstep
@JESUSatyourdoorstep Жыл бұрын
നധീഷ് എന്ന അടിമ സ്വതന്ത്രനായി..... ദൈവവചനം മൂലം ദൈവപരിജ്ഞാനത്താൽ....
@georgetk2952
@georgetk2952 Жыл бұрын
താങ്കൾ പറയുന്ന പലതും ദൈവ വച നത്തിനു എതിരാണ്. മനുഷ്യരെ തെറ്റിക്കുന്നതാണ്. കഷ്ട്ടം തന്നെ.
@sajisamuel8049
@sajisamuel8049 10 ай бұрын
എന്താണ് തെറ്റെന്ന് പറയു.ഈ Platform അതിനുള്ളതാണ്. നമുക്ക് ഒരുമിച്ച് share ചെയ്യാം. ഞാനും അതിന് തെയ്യാറാണ്
@Thomas-pq5uw
@Thomas-pq5uw Жыл бұрын
രക്ഷയ്ക്ക് അത്യാവശ്യമാണോ അല്ലയോ എന്നതല്ല ചർച്ച ചെയ്യുന്ന വിഷയം. മറ്റ് പല ഭാഗങ്ങളിലും ആ പ്രശ്നം വ്യക്തമായി പരിഹരിച്ചു, അവർ സ്വയം സ്നാപനമേൽക്കുന്നതിന് മുമ്പുതന്നെ ആ പഠിപ്പിക്കൽ ഇതിനകം തന്നെ കൊരിന്ത്യർ മനസ്സിലാക്കിയിരുന്നു. ആരാണ് യഥാർത്ഥത്തിൽ സ്നാനം കഴിപ്പിച്ചതെന്നതാണ് ചർച്ചാ വിഷയം. ഈ സന്ദർഭത്തിൽ പൗലോസ് പറയുന്നത് താൻ അയച്ചിരിക്കുന്നത് സ്നാനപ്പെടുത്താനല്ല, മറിച്ച് സുവിശേഷം അറിയിക്കാനാണ് എന്നാണ്. സ്നാനം അനിവാര്യമല്ല എന്നല്ല, മറിച്ച് സ്നാനത്തിന്റെ ശാരീരിക പ്രവർത്തി ചെയ്യാൻ പൗലോസിന്റെ പ്രത്യേക വിളിയായിരുന്നില്ല എന്നതാണ് കാര്യം. അവൻ ഒരു അപ്പോസ്തലനായിരുന്നു, സുവിശേഷത്തിന്റെ സന്ദേശം സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിശുദ്ധാത്മാവിനാൽ പ്രചോദിതനായിരുന്നു. പ്രസംഗം അദ്ദേഹത്തിന്റെ പ്രത്യേക ചുമതലകളിൽ ഒന്നായിരുന്നു, മറ്റ് കാര്യങ്ങളിൽ സ്നാനം രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പ്രസംഗിച്ചു. എന്നാൽ ആരാണ് യഥാർത്ഥ സ്നാനം നടത്തിയത്, അത് ഒരു അപ്പോസ്തലനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രത്യേക ജോലിയായിരുന്നില്ല, അത് ആരാണ് ചെയ്തതെന്നത് പ്രശ്നമല്ല.
@Thomas-pq5uw
@Thomas-pq5uw Жыл бұрын
From where and how did you get this revelation Your teachings are totally against the teaching of Bible. Are you a christian if so Which denomination are you??? Don't try to make confusion. Muslims are abusing Paul but haven't made any accusations like you. This is not the correct revelation. So be careful when you are about to receive a revelation. 1:8-12 NKJV But even if we, or an angel from heaven, preach any other gospel to you than what we have preached to you, let him be accursed. As we have said before, so now I say again, if anyone preaches any other gospel to you than what you have received, let him be accursed.
@Thomas-pq5uw
@Thomas-pq5uw Жыл бұрын
So stop fooling around and don't talk absurdity. Your teaching has nil value and good for nothing.
@bebornagain_
@bebornagain_ Жыл бұрын
You haven't got a clue about faith baptism, its wrong teaching
@mathewpc6116
@mathewpc6116 Жыл бұрын
ഒരു സുവിശേഷമേ ഉള്ളൂ. അതാണ് ക്രിസ്തുവിന്റെ സുവിശേഷം. അത് പത്രോസ് പ്രസംഗിച്ചാലെന്താ....പൗലോസ് പ്രസംഗിച്ചാലെന്താ താങ്കൾ പ്രസംഗിച്ചാലെന്താ????മറുപടി തരണം. സഹോദരാ...........
@princetl9523
@princetl9523 Жыл бұрын
Yes, Heavenly kingdom is nearing. Ithaanu Jesus yahootjanmaarodu prahangichathu. Athu thannayaanu vijaathiyarodum samsaarichathu. Natheesh padichu padichu......evidayoo poi....
@ANTONY........
@ANTONY........ Жыл бұрын
Natheesh is correct
@prinsondavis
@prinsondavis Жыл бұрын
​@@princetl9523Aadiyandhiravastha kalathea neyamagal eppol malika peadeandathundo bro...❤🥰
@princetl9523
@princetl9523 Жыл бұрын
@@prinsondavis Enthaanu niyamam, pragirthoyodum, saga jeevigalodum, saga manusharoosum neethiyayi varthikkuga ennathalle Pazhaya niyamam. Innanthe judicial niyamamgalude adisthaana gadagavum, pazhaya niyamavum koodi analize cheithaal athu manasilaagum. Ennaal karuna melongi nilkanam ennathum undu. Athukondu 5 vayasaaya kuttiye peedipikkunnavane kallerinju kollendathu saamoogiga neethoyaanu. Ithaanu niyamam. Athaanu Jesus paranjathu, Niyamathil ninnu valliyo pulliyo akkaasham ullidathoolam kaalam nilanilkanam. Because we are artificial intelligence in the hand of our Lord Jesus.
@solomondavid75
@solomondavid75 Жыл бұрын
@@princetl9523 38“കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: 39ദുഷ്ടമനുഷ്യനോട് എതിർക്കരുത്; ആരെങ്കിലും നിന്റെ വലത്തെ ചെകിട്ടത്തടിച്ചാൽ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക. 40“ഒരുവൻ വ്യവഹാരപ്പെട്ടു നിന്റെ ഉടുപ്പു കരസ്ഥമാക്കാൻ ഇച്ഛിക്കുന്നുവെങ്കിൽ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക. 41അധികാരമുള്ളവൻ ഒരു കിലോമീറ്റർദൂരം ചെല്ലുവാൻ നിന്നെ നിർബന്ധിച്ചാൽ അയാളുടെകൂടെ രണ്ടു കിലോമീറ്റർ ദൂരം പോകുക. ഈ വാക്യങ്ങൾ ഒന്നു വിവരിക്കാമോ ഇതു പഴയ നിയമത്തിൽ നിന്ന് വത്യസ്തമല്ലേ?
@Thomas-pq5uw
@Thomas-pq5uw Жыл бұрын
ശരിയായി മനസ്സിലാക്കാൻ, ദയവായി 10-17 വാക്യങ്ങളെങ്കിലും ഉൾപ്പെടെ മുഴുവൻ സന്ദർഭവും വായിക്കുക. പൗലോസ് ചർച്ച ചെയ്യുന്നത് ശ്രദ്ധിക്കുക. പ്രസംഗകരെ ഉയർത്തിപ്പിടിക്കുകയും അവരെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആളുകളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. പ്രത്യക്ഷത്തിൽ ചിലർ അവരെ പഠിപ്പിക്കുകയും/അല്ലെങ്കിൽ സ്നാനപ്പെടുത്തുകയും ചെയ്ത പ്രസംഗകരെ വിഭജിച്ചു. അതുകൊണ്ട് അവരിൽ കൂടുതൽ പേരെ താൻ സ്നാനപ്പെടുത്താത്തതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്നാനം പ്രധാനമല്ലെന്നാണ് ഇത് പറയുന്നതെങ്കിൽ, അധികമാളുകൾ സ്നാനം സ്വീകരിക്കാത്തതിൽ പൗലോസ് സന്തോഷിക്കുന്നു എന്നായിരിക്കും നിഗമനം. അതിനാൽ, സ്നാനപ്പെടാതിരിക്കുന്നത് നല്ലതായിരിക്കണം! അത്തരമൊരു വീക്ഷണം തിരുവെഴുത്തുകൾക്ക് വിരുദ്ധമാണ്, മാത്രമല്ല സ്നാനം രക്ഷയ്ക്ക് അത്യന്താപേക്ഷിതമല്ലെന്ന് വാദിക്കുന്നവരുടെ സിദ്ധാന്തത്തിന് പോലും വിരുദ്ധമാണ്, കാരണം സ്നാനം ഒരു കൽപ്പനയാണെന്ന് അവർ സമ്മതിക്കുന്നു, അവരിൽ ഭൂരിഭാഗവും സ്നാനം ഏൽക്കാതെ ആരെയും തങ്ങളുടെ വിഭാഗത്തിലേക്ക് സ്വീകരിക്കില്ല! പൗലോസ് ആദ്യം 13-ാം വാക്യത്തിൽ കുരിശുമരണത്തിന്റെ വിഷയത്തോടൊപ്പം സ്നാനത്തിന്റെ വിഷയം ഉന്നയിച്ചു. രക്ഷയ്ക്ക് സ്നാനം അനിവാര്യമല്ലെന്ന് പൗലോസ് പറയുകയാണെങ്കിൽ, രക്ഷയ്ക്ക് ക്രൂശീകരണം അനിവാര്യമല്ലെന്ന് അദ്ദേഹം പറയുന്നുണ്ടോ? എന്നാൽ ക്രൂശീകരണം അനിവാര്യമാണെങ്കിൽ, പൗലോസ് എന്തിനാണ് മാമോദീസ എന്ന വിഷയം അവതരിപ്പിക്കുന്നത്
@mallumovieworld3003
@mallumovieworld3003 Жыл бұрын
അബ്രഹാമിനോട് ദൈവം എപ്പോഴാ എന്റെ പേര് എലോഹീം എന്ന് പറഞ്ഞത്....? വചന വാക്യം താ....?ചുമ്മാ വിവരക്കേട് വിളിച്ചു പറയാതെ സഹോദരാ..... എലോഹീം എന്നാൽ ദൈവം എന്നല്ല,ദേവന്മാർ എന്നാണർത്ഥം... ദേവന്മാർ എന്നു പറഞ്ഞാൽ ദൈവപുത്രൻ എന്നാണർത്ഥം....... ദൈവത്തിന് ഹീബ്രു ഭാഷയിൽ ഏൽ എന്നാണർത്ഥം.... പുറപ്പാടു് 6:3 ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല. ഇവിടെ നാമത്തിൽ എന്ന് പറയുന്നത് കൽപ്പിച്ചപ്രകാരം എന്നാണ്.... അതായത് അവർക്ക് നിയമങ്ങൾ കൊടുത്തിട്ടില്ല എന്നാണ് പറയുന്നത്....
#237. ഉൽപ്രാപണം അല്ലെങ്കിൽ എന്താണ് ഈ വചനം !
29:39
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 18 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 40 МЛН
#242 എന്താണ്  സഭ  അനുഷ്ഠിക്കേണ്ട കർതൃമേശ - 3
27:21
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 11 М.
#233.Catholic bible Vs. Protestant bible books
38:57
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 46 М.
#225. ദൈവ ശബ്ദം കേൾക്കാൻ ......
36:24
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 20 М.
#250. ഈ വചനങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
37:37
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 17 М.
#113 എതിർ ക്രിസ്തു,  ദൈവത്തെ അനുകരിക്കുമ്പോൾ !
29:50
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН