#NADHA

  Рет қаралды 220

DIVINE KRUPA

DIVINE KRUPA

Күн бұрын

#NADHA YESUNADHA #നാഥാ യേശുനാഥാ
#fr VERGHESE THURUTHICHIRA VC : lyrics, music, singer, video cuts
#thomas P D : Orchestration
Studio: Claret studio, Karukutty
#divine
#shalom
#goodnesstv
നാഥാ യേശുനാഥാ
ഞങ്ങളോടൊത്തു വസിച്ചാലും
എന്നും ഞങ്ങളോടൊത്തു വസിച്ചാലും
നാഥാ യേശുനാഥാ
ഞങ്ങളോടൊത്തു വസിച്ചാലും
എന്നും ഞങ്ങളോടൊത്തു വസിച്ചാലും
നിന്നെ കാണാൻ, നിന്നെ കേൾക്കാൻ
നിന്നെ അനുഗമിച്ചീടുവാൻ നാഥാ
നിന്നെ കാണാൻ, നിന്നെ കേൾക്കാൻ
നിന്നെ അനുഗമിച്ചീടുവാൻ നാഥാ
നാഥാ യേശുനാഥാ
ഞങ്ങളോടൊത്തു വസിച്ചാലും
എന്നും ഞങ്ങളോടൊത്തു വസിച്ചാലും
ബലഹീനതയിൽ ശക്തിയേകി
തളർച്ചയിൽ ഉണർവേക ണെ
നിന്റെ സാന്നിദ്ധ്യം എന്നും അനുഭവിക്കാൻ
സന്തോഷമോടെ മുന്നേറുവാൻ
നാഥാ യേശുനാഥാ
ഞങ്ങളോടൊത്തു വസിച്ചാലും
എന്നും ഞങ്ങളോടൊത്തു വസിച്ചാലും
നേരം വൈകുന്നു വന്നു വസിച്ചാലും
ഞങ്ങൾക്ക് തുണയായി നാഥാ
കൺകുളിർക്കെ നിന്നെ ക്കാണാൻ
വിശ്വാസത്തിൻ ആഴം നൽകണമേ
നാഥാ യേശുനാഥാ
ഞങ്ങളോടൊത്തു വസിച്ചാലും
എന്നും ഞങ്ങളോടൊത്തു വസിച്ചാലും
യേശുവിൻ കുടെ ചേർന്ന് നിൽക്കുമ്പോൾ
അവിടുന്ന് ചേർത്ത് നിർത്തും
അനുഗ്രഹത്തിൻ നീർച്ചാലൊഴുക്കി
ജീവിതത്തെ ധന്യമാക്കണമേ
നാഥാ യേശുനാഥാ
ഞങ്ങളോടൊത്തു വസിച്ചാലും
എന്നും ഞങ്ങളോടൊത്തു വസിച്ചാലും
നിന്നെ കാണാൻ, നിന്നെ കേൾക്കാൻ
നിന്നെ അനുഗമിച്ചീടുവാൻ നാഥാ
നിന്നെ കാണാൻ, നിന്നെ കേൾക്കാൻ
നിന്നെ അനുഗമിച്ചീടുവാൻ നാഥാ
നാഥാ യേശുനാഥാ
ഞങ്ങളോടൊത്തു വസിച്ചാലും
എന്നും ഞങ്ങളോടൊത്തു വസിച്ചാലും

Пікірлер: 1
@i__w_i_n
@i__w_i_n 3 ай бұрын
🤍✨
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 67 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН
2 കൊറിന്തോസ് 7-- 13 ORAL TEST@logosvijayaveedhi3852
23:55
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН