PRIYAJANAME

  Рет қаралды 3,963

DIVINE KRUPA

DIVINE KRUPA

Күн бұрын

Lyrics & Music : Fr. Verghese Thuruthichira VC
Sung by : ABHIJITH KOLLAM
Orchestration : P.D. Thomas
Recording : Biju Pynadath DIVINE WAV Studio, Chalakudy
and Claret Studio, Karukutty
Mix & Mastering : Anil Anurag
CAMERA : SHONE MELOOR
Editing : Hershal Chalakkudy
പ്രിയ ജനമേ ഞാൻ പോകുന്നു
പരലോകത്തിൽ പോകുന്നു
നശ്വരമാം ഈ ലോകം വിട്ട്
സ്വർഗം പുൽകാൻ പോകുന്നു
സ്നേഹിത ഗണമേ
യാത്ര ഞാൻ ചോദിക്കുന്നു
ഇന്നേവരെയും
നിങ്ങൾ എനിക്ക്
ചെയ്ത ഒരു നന്മയ്ക്കും
നന്ദി ചൊല്ലുന്നു
പ്രിയ ജനമേ ഞാൻ പോകുന്നു
പരലോകത്തിൽ പോകുന്നു
തെറ്റുകൾ കുറ്റങ്ങൾ
കുറവുകൾ എല്ലാം മറന്നു നിങ്ങൾ
മാപ്പ് നൽകി അനുഗ്രഹിച്ചു
യാത്രയാക്കണമേ
നന്ദി ചൊല്ലുന്നു
പ്രിയ ജനമേ ഞാൻ പോകുന്നു
പരലോകത്തിൽ പോകുന്നു
ഈ ലോകത്തിൽ
നന്മ മാത്രം ചെയ്തിടുക
സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ
ശേഖരിച്ചിടാം
നിത്യത പുൽകിയിടാം
പ്രിയ ജനമേ ഞാൻ പോകുന്നു
പരലോകത്തിൽ പോകുന്നു
നശ്വരമാം ഈ ലോകം വിട്ട്
സ്വർഗം പുൽകാൻ പോകുന്നു
പ്രിയ ജനമേ ഞാൻ പോകുന്നു
പരലോകത്തിൽ പോകുന്നു

Пікірлер: 6
@raphythottan4838
@raphythottan4838 3 ай бұрын
Touching tune. Involved singing. Soft matching orchestration. Good lyrics .
@TPmediaMusic-fh1ht
@TPmediaMusic-fh1ht 3 ай бұрын
നല്ല വരികൾ. നല്ല സംഗീതം... 👍🏻🙏🏻🙏🏻🙏🏻
@Santhmma
@Santhmma 3 ай бұрын
❤❤❤❤Santhamma ❤saying that ❤❤❤❤salini ❤
@noelthomas5653
@noelthomas5653 2 ай бұрын
Amen
@jessymaria5011
@jessymaria5011 3 ай бұрын
Thank you so much Fr. Verghese and team, for such a heartfelt and soulful song.
@vargispcmf
@vargispcmf 3 ай бұрын
Very meaningful❤
YESUVE SARVESHA SOONUVE....
4:43
OrthodoxPraises
Рет қаралды 7 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН