No video

നൈൽ നദിയിൽ മുങ്ങിപ്പോയ മലയെ ഉയർത്തിയ വിദ്യ | Oru Sanchariyude Diary Kurippukal | Safari TV

  Рет қаралды 320,917

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
നൈൽ നദിയിൽ മുങ്ങിപ്പോയ മലയെ ഉയർത്തിയ വിദ്യ ശ്രീ.സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL|Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 319
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 5 жыл бұрын
മലയാളികൾക്ക് ഗുണമുള്ള ഏക ചാനൽ സഫാരിയാണ്, അറിവുകളുടെ ഒരു ലോകമാണ് സഫാരി ചാനൽ...
@anashaneefa
@anashaneefa 5 жыл бұрын
true
@naveenbenny5
@naveenbenny5 3 жыл бұрын
😍☺️😊
@irshu8391
@irshu8391 Жыл бұрын
Vere orupad channels und. Utube nala pole upayokikkathondaa
@vikramraj4247
@vikramraj4247 3 ай бұрын
@shaginkumar
@shaginkumar 5 жыл бұрын
കേരളത്തിന്റെ ടൂറിസം എം ഡി ചെയറിൽ താങ്കൾ ഇരിക്കുന്നത് കാണാൻ അതിയായ ആഗ്രഹം ഉണ്ട് സാർ.... ആ കാലം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ....
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
Sathyam..
@shaginkumar
@shaginkumar 5 жыл бұрын
@@vishnusunilramapuram1749 yes
@hardwin7461
@hardwin7461 5 жыл бұрын
കറക്റ്റ് മച്ചാനെ ഞാനും ഇത് പറയാൻ ആഗ്രഹിച്ചിട്ടുണ്ട്
@shaginkumar
@shaginkumar 5 жыл бұрын
@@hardwin7461 😊😊
@Sirajudheen13
@Sirajudheen13 5 жыл бұрын
ya. correct
@princelalmoni
@princelalmoni 5 жыл бұрын
സന്തോഷ് ചേട്ടനൊപ്പം സ്വീകരണ മുറിയിൽ ഇരുന്നു ഈജിപ്ത് യാത്ര ചെയ്തവർ ഇവിടെ ലൈക് അടിക്കൂ
@s9ka972
@s9ka972 5 жыл бұрын
2004 l Cairo yum 2013 luxor - Aswan um angne 2 parts of Santoshs Egypt episode um kandathanu...
@princelalmoni
@princelalmoni 5 жыл бұрын
Me to
@radhikakr5956
@radhikakr5956 5 жыл бұрын
Me
@loki_glorious_purpose
@loki_glorious_purpose 3 жыл бұрын
ഈ പരിപാടി 2020ൽ കണ്ട് തുടങ്ങിയപ്പോൾ ആണ് ഞാൻ പൊട്ടകിണറ്റിലെ തവള ആയിരുന്നു എന്ന് മനസിലാക്കിയത്
@RajendraPrasad-oz9lj
@RajendraPrasad-oz9lj 5 жыл бұрын
എല്ലാ മലയാളികളും ,അവരുടെ അടുത്ത തലമുറയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു .അത്രയും മഹത്തായ കാര്യങ്ങളാണ് താങ്കൾ ചെയ്യുന്നത് .നന്ദി ഒരായിരം നന്ദി
@irshu8391
@irshu8391 Жыл бұрын
Ela malayalikalum enthin kadappedanam.??😂Iyalano ella malayalikalk bakshanam nalkunnath
@jasimjasimjasim6662
@jasimjasimjasim6662 5 жыл бұрын
..താങ്കൾ മൊഴിയുന്ന മുത്തുകൾ ഞങ്ങളുടെ ഹൃദയത്തിലെ അറിവിന്റെ പെട്ടിയിൽ ഞങ്ങൾ ഭദ്രമായി സൂക്ഷിക്കും ..നിങ്ങളിലൂടെ ലോകത്തെ ഞങ്ങളും മനസ്സിലാക്കുന്നു ..നന്ദി വിലമടതിക്കാനാകാത്ത അറിവിന്
@mohammedyahiya2835
@mohammedyahiya2835 5 жыл бұрын
wow
@irshadnalakath
@irshadnalakath 5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയെപ്പോലെയും ഗോപിനാഥ് മുതുകാടിനെപ്പോലെയുള്ളവരും കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നതും സ്വപ്നം കണ്ടു ഞാൻ ഉറങ്ങാൻ കിടന്നു
@JB2519
@JB2519 5 жыл бұрын
and woke up to a hartal :)
@lalithabhaskaran3452
@lalithabhaskaran3452 2 жыл бұрын
സ്വപ്നം കണ്ടാൽ പോരാ.. അതിനുവേണ്ടി പ്രായത്ണിക്കണം
@ratheeshkrishna1559
@ratheeshkrishna1559 5 жыл бұрын
സഞ്ചാരായുടെ ഡയറികുറിപ്പുകള്‍ പഴയ എല്ലാ എപ്പിസോഡ്സും അപ്ലോഡ് ചെയ്തൂടെ സന്തോഷേട്ടാ .
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര.... നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)
@satheeshlily6840
@satheeshlily6840 Жыл бұрын
സന്തോഷേട്ടാ...... തങ്ങളുടെ സഞ്ചാര അനുഭവങ്ങൾ, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിലൂടെ അവതരിപ്പിക്കുന്ന ആ രീതിയുണ്ടല്ലോ ഗംഭീരം തന്നെ. 👍👍👍👍👍thank u
@iboxmedia3504
@iboxmedia3504 5 жыл бұрын
6 : 21 -ൽ കണ്ട ദയനീയമായ കാഴ്ച്ച എന്ന് സന്തോഷ്‌ജി പറഞ്ഞ ആ ഷോട്ടിന് ഒരു പ്രതേക ജീവനും ജീവിതവും അനുഭവിക്കാൻ കഴിയുന്നു, സന്തോഷ്‌ജിയുടെ കൃത്യമായ നിർദ്ദേശവും പിന്നണി പ്രവർത്തകരുടെ ആത്മാർത്ഥതയും എല്ലാം കൂടി ചേരുമ്പോൾ ഞങ്ങൾ പ്രേക്ഷകർക്കു സഫാരി നൽകുന്നത് അമൂല്യമായ ചരിത്രത്തിന്റെയും ജീവിതങ്ങളുടെയും നേർ കാഴ്ചകൾ ആണ്, Thankyou so much
@santhoshsamuel1055
@santhoshsamuel1055 5 жыл бұрын
അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കാൻ വയ്യ , എല്ലാ ദിവസവും ഉണ്ടായിരുന്നു എങ്കിൽ ................... നന്ദി .......ഒരുപാടു നന്ദി
@josephthomas3049
@josephthomas3049 5 жыл бұрын
Santhosh Samuel ryufgd
@santhoshsamuel1055
@santhoshsamuel1055 5 жыл бұрын
Sorry, I didn't get you.
@muhammadaboobaker893
@muhammadaboobaker893 3 жыл бұрын
@@josephthomas3049 what
@Josephsijo
@Josephsijo 5 жыл бұрын
എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്! നേരിട്ട് ഒരു സഞ്ചാര അനുഭൂതി ! നല്ല ഒരു റിഫ്‌റിൻസ് കൂടിയാണ് ഇഇഇ വിവരണം! എല്ലാ ഭാവുകങ്ങളും നേരുന്നു!
@manubabum8766
@manubabum8766 5 жыл бұрын
സഞ്ചാരം നൽകുന്ന ഒരു ഫീൽ ,... അത് അവർണ്ണനീയമായ ഒന്നാണ്.. തുടർന്ന് കൊള്ളട്ടെ... എല്ലാ വിധ ഭാവുകങ്ങളും...
@niranjankunnatheri3789
@niranjankunnatheri3789 5 жыл бұрын
നല്ല സഞ്ചാരി എന്നതിനേക്കാൾ താങ്കളുടെ വിവരണം അതിമനോഹരം
@NOORUDHEENMA
@NOORUDHEENMA 5 жыл бұрын
ഒച്ചപ്പാടില്ല ബഹളം ഇല്ലാ പഠനാർഹമായ കാര്യങ്ങൽ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചാനലായിട്ടാണ് ഞാൻ ഇൗ ചാനലിനെ കാണുന്നത്
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
നല്ലൊരു വിസ്മയം കൂടി സമ്മാനിച്ചതിന് നന്ദി... പ്രസാദ് സാറിനും...
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
കലാപങ്ങൾ വളരെ പഴമയുള്ള ഒരു രാജ്യത്തെ എത്രമാത്രം പിന്നോട്ടടിക്കുന്നു. അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ. കഷ്ട്ടം.!!
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
ഇത് dislike അടിച്ചവന്മാരുടെ details ഒന്ന് കിട്ടിയിരുന്നെങ്കിൽ ഫോൺ വിളിച്ചു പത്തു തെറി പറയായിരുന്നു 😭
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
@@anishkj3866 Haha
@jaymohanpn7127
@jaymohanpn7127 5 жыл бұрын
They don’t know like and dislike where touch😭
@funmore4049
@funmore4049 5 жыл бұрын
Avarkum avakasham illeee aaavarthana virasatha aakum egypt america china etc veendum reapeat cheyunnu.... India thanne full kaanichitilla nagaland missoram arunachal...etc etc adhoke ee manushyante camerayil kaananum aalkark agrahumundakille bro
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
@@anishkj3866 😂😂😂
@azharibrahim6804
@azharibrahim6804 5 жыл бұрын
@fun more .china america egypt ith moonnummoonu rajyamalle pinne engeneyaan aavarthana virasatha undavuka
@rafsalct4832
@rafsalct4832 4 жыл бұрын
Search cheyyumbol epi 1 to last vare kittuna pole KZbin il onu rearrangement nadathikoode..... kaanaan easy ayrikkum... ipo difficult aaanu order wise kanaaan... charithram enniloodeyum ath pole aakiya kollamayrunu
@arunkumarkarunakaran4307
@arunkumarkarunakaran4307 5 жыл бұрын
ആഴ്ചയിൽ മൂന്നു തവണയാക്കി നന്ദി♥
@xewxewzewzew663
@xewxewzewzew663 5 жыл бұрын
Pawanism
@sreedev218
@sreedev218 5 жыл бұрын
നിങ്ങളെ പോലുള്ള മനുഷ്യരെ അർഹിച്ച സ്ഥാനം നൽകി നാടിനു ഉപകാരം ആകുന്ന രീതിയിൽ മാറ്റിയെടുക്കാൻ ഉള്ള ശുഷ്‌കാന്തി നമ്മുടെ നാട്ടിൽ ഇല്ലാലോ
@princelalmoni
@princelalmoni 5 жыл бұрын
ഓഫീസിൽ ഇരുന്നു ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത്. അപ്പോൾ തന്നെ വീഡിയോ പ്ലേ ചെയ്തു കേട്ടുകൊണ്ട് പണി ചെയ്തു.
@ratheeshcn6210
@ratheeshcn6210 5 жыл бұрын
meetoooo
@sreenivaskr9154
@sreenivaskr9154 5 жыл бұрын
Same 😍😍😍
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
Kidu..
@binusivan122
@binusivan122 5 жыл бұрын
എല്ലാരും സർക്കാർ ജീവനക്കാർ ആണോ 😎😎😎😎😎
@areefapu
@areefapu 5 жыл бұрын
Binu Sivan അത് പോയിന്റ്..
@jexi195
@jexi195 5 жыл бұрын
Aa cheevidinte shabdam pwoli. Urangunnathinu mumb ee vedio kanuumbozhulla sukham.. Feeling great
@lovenature6191
@lovenature6191 5 жыл бұрын
Chanel il ulla samsarathekal valare motivating anu pulliyude matu pala function il um ulla samsarngal enne enik thoniyitund..
@mrabhinand.e7524
@mrabhinand.e7524 5 жыл бұрын
Waiting for ur more vedios sir It seems craving for your astonishing work. You deserve the all applause. The one and only program and channel which never desperate me . I wish I could travel along with you with all respect and wish...
@sreerag.k2896
@sreerag.k2896 5 жыл бұрын
വളരെ ഏറെ അറിവുകളാണ് ഓരോ ഡയറിക്കുറിപ്പുകളും
@pranavmanofmalayalipranavm8650
@pranavmanofmalayalipranavm8650 5 жыл бұрын
Sir super sir History = His +story Wow amazing What a history unbelievable Big fan .....
@dixonmarcel5985
@dixonmarcel5985 5 жыл бұрын
എത്ര മനോഹരമായി ആണ് അദ്ദേഹം വിവരിക്കുന്നത്.
@arjunsmadhu810
@arjunsmadhu810 Жыл бұрын
മമ്മികളെ കുറിച്ചുള്ള വിശദീകരണം sgk യിൽ നിന്നുതന്നെ കേട്ടുമനസ്സിലാക്കണം എന്നുണ്ട്. 😍
@shijincs9115
@shijincs9115 5 жыл бұрын
പഴയ എപ്പിസോഡ് കൾക്ക് നന്ദി വീണ്ടും പഴയവ പ്രതീക്ഷിക്കുന്നു
@shadeed007vlogs3
@shadeed007vlogs3 5 жыл бұрын
Ee program kaanumbol vere oru feel thanne aanu 🏞🌇🌆🎇🌠🏙🌌
@AnilTCR
@AnilTCR 5 жыл бұрын
Hats off to you for your risky trip to Egypt due to which we are able to know the real struggling life of people near Abu Symbol temple and the whole of Egypt...Proud of you Sir
@racercarkimi
@racercarkimi 5 жыл бұрын
I am really happy to say that I was a proud subscriber of this channel
@nithinbenny7329
@nithinbenny7329 5 жыл бұрын
സഫാരി കേവലം കേരളത്തിൽ മാത്രം സംപ്രേഷണം ചെയ്യേണ്ട ചാനൽ അല്ല ഇന്ത്യ ഒട്ടാകെ വിവിധ ഭാഷകളിൽ telecast ചെയ്യണം
@shinepj001
@shinepj001 4 жыл бұрын
Thank you...
@rejoymraj5700
@rejoymraj5700 5 жыл бұрын
സന്തോഷ്‌ സാറിന് മറ്റുള്ള country's ൽ നിന്ന് കിട്ടുന്ന ബിസിനസ്‌ ഐഡിയ നമ്മുടെ നാട്ടിലെ യുവജന ത്തിനു പറഞ്ഞു കൊടുക്കണം... എന്നാണ് എന്റെ അഭിപ്രായം.
@IslamicVideos-fi7ut
@IslamicVideos-fi7ut 4 жыл бұрын
Very very important in informations and valuable knowledge we got it thanks to santhosh and safari TV
@sruthikrisnan2798
@sruthikrisnan2798 5 жыл бұрын
New video notification kandappo thanne valya santhosham
@wayofscience8046
@wayofscience8046 5 жыл бұрын
നിങ്ങളുടെ ആദ്യത്തെ എപ്പിസോഡ് മുതൽ പോസ്റ്റ്‌ ചെയ്യു.... 1998മുതലുള്ളവ. ഉദാ:നേപ്പാൾ..... Etc...
@mi_47
@mi_47 5 жыл бұрын
cash koduthu CD vaangu 😊
@farhansha7840
@farhansha7840 5 жыл бұрын
@@mi_47 😅😅😂😂😆😆🙄🙄🙄🙄😅😅😅😆😂😆
@rajeevmezhathur
@rajeevmezhathur 5 жыл бұрын
ഈ പരിപാടി കാണുമ്പോഴും ആവേശം വരുന്നു..☺☺
@abhijith1092
@abhijith1092 5 жыл бұрын
Sanjaram kanunnathenaakkal supper ethaanu sir
@സഞ്ചാരി-യാത്രകൾ
@സഞ്ചാരി-യാത്രകൾ 5 жыл бұрын
Sir nammude e channel malayalathil maathram nikkandathalla.....ithu dub cheyithu ....mattu languagekalilekku koodi present cheyyanam
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Santosh sirs humours talks are appreciated
@vavakids3088
@vavakids3088 5 жыл бұрын
ഹൃദയം വേദനിപ്പിക്കുന്ന അനുഭവക്കുറിപ്പുകൾ
@Bro-td6yt
@Bro-td6yt 5 жыл бұрын
എജിപ്തികളുടെ അഹങ്കാരം കൊണ്ട് മാത്രമാണ് ആ നാട് പച്ച പിടിക്കാത്തത് 😏
@theerdhaunnikrishnan3146
@theerdhaunnikrishnan3146 5 жыл бұрын
Ente ettavum valya agraham Santhosh sir nte koode oru yathra ..aa yathrayude veekshnagal..sir if u see this plz give an opportunity for your fans via any selection process
@skariapothen3066
@skariapothen3066 5 жыл бұрын
Nile was taught in primary school as `Nile nadiyude danam`
@eldhosevj9924
@eldhosevj9924 5 жыл бұрын
You know one thing. It's so difficulty for me to travel to unknown place within India even with the help of Google map. You are a genius. Please talk one time about fineland
@gireeshabalan
@gireeshabalan 5 жыл бұрын
Only one of our favorite channel.You are a great sir.
@boykashabu6406
@boykashabu6406 5 жыл бұрын
My favorite safari tv👍
@jayathomas2737
@jayathomas2737 5 жыл бұрын
Today's first like 👍👍
@muneerkvKurumbathur
@muneerkvKurumbathur 5 жыл бұрын
സൂപ്പർ 👍
@irshadmohdmlp9287
@irshadmohdmlp9287 5 жыл бұрын
അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു
@nstvm
@nstvm 5 жыл бұрын
ഈ പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടിച്ചവർ ലോക തോൽവികളാണ്
@santhoshjoseph886
@santhoshjoseph886 3 жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് മൂളുന്ന ആ മൂങ്ങയെ കൂടെ കാണിച്ചു തരണം
@riyas1482
@riyas1482 5 жыл бұрын
ഈജിപ്ത് ലേക്ക് ക്യാഷ് ഉണ്ടാവുന്ന ഒരു കാലത്ത് ഞാൻ പോവും ഇന്ശാല്ലാഹ്
@sreedatha.m.2597
@sreedatha.m.2597 5 жыл бұрын
“ ഇന്ത്യയിൽ എനിക്കൊരു ജോലി തരുമോ സർ ? " ഹോ .. ☹️
@afsalafzi1303
@afsalafzi1303 4 жыл бұрын
തരാല്ലൊ
@muhammadaboobaker893
@muhammadaboobaker893 3 жыл бұрын
@@afsalafzi1303 me
@shajichacko6630
@shajichacko6630 5 жыл бұрын
Congragulations Santhosh sab & teem , namo vagam 👌👌👌
@ameerthottadabeach5965
@ameerthottadabeach5965 5 жыл бұрын
waiting for next part
@AK-et1wp
@AK-et1wp 5 жыл бұрын
Previous part and next part please
@ibrahimkoyi6116
@ibrahimkoyi6116 5 жыл бұрын
Angine njan egipthum kandu santhosh chettande koode
@jpjinu
@jpjinu 5 жыл бұрын
Please mention episode number. Every time title format shows different. Some videos titles have episode number.
@rad9533
@rad9533 5 жыл бұрын
യിശ്രായേലിന്റെ ടൂറിസം ഇതു വരെ കണ്ടില്ലല്ലോ
@muhammadaboobaker893
@muhammadaboobaker893 3 жыл бұрын
ഇപ്പൊ വന്നു
@haristk9360
@haristk9360 5 жыл бұрын
Sooper......
@mccp6544
@mccp6544 5 жыл бұрын
Thursday ആണല്ലോ വരാറ്, Wednesday vannu, ഇസ്ത്തം
@arjunharidas2688
@arjunharidas2688 5 жыл бұрын
ചരിത്രസ്നേഹി😍💯🖤
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER..................SUPER.................
@bbchanel9216
@bbchanel9216 5 жыл бұрын
Mr: Santhosh Thanks a lot
@user-ps6bo2tz7c
@user-ps6bo2tz7c 5 жыл бұрын
Thanks sir
@sachin303030
@sachin303030 5 жыл бұрын
Wonderful
@bipinramesh5221
@bipinramesh5221 5 жыл бұрын
Ente rolemodel aan sir
@ayyoobm3497
@ayyoobm3497 5 жыл бұрын
മറ്റൊരു സൂപ്പർ എപ്പിസോഡ് ....
@nithinsuresh3371
@nithinsuresh3371 5 жыл бұрын
Please come to Kyrgyzstan 🇰🇬
@nisam1637
@nisam1637 4 жыл бұрын
R u??
@shajichacko6630
@shajichacko6630 5 жыл бұрын
GOD blesse you
@mi_47
@mi_47 5 жыл бұрын
ഈജിപ്തില്‍ റോബര്‍ട്ട്‌ എന്ന പേര് വരാന്‍ സാധ്യതയുണ്ട്, UAEയില്‍ എന്‍റെ സഹപ്രവര്‍ത്തകന്‍ mark അവിടെ നിന്നുള്ള ക്രിസ്ത്യാനി ആണ് .
@abvlog.3027
@abvlog.3027 5 жыл бұрын
കഠിന ഹൃദയരായ അസൂയാലുക്കൾക്ക് മാതൃമേ ഈ പ്രോഗ്രാമിന് dislike ചെയ്യാൻ കഴിയൂ..
@anoopnair9388
@anoopnair9388 5 жыл бұрын
Superb sir
@samvk3999
@samvk3999 5 жыл бұрын
താങ്കളുടെ സഞ്ചാരം സത്യ കണ്ടെത്താനുള്ള യാത്രയാകട്ടെ എന്ന് ആശംസിക്കുന്നു
@Maryrose.12445
@Maryrose.12445 5 жыл бұрын
You are a legend........ Respect u a lot.....
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
വന്നു മോനേ 😍
@shazzzzz5715
@shazzzzz5715 5 жыл бұрын
Thx
@Sirajudheen13
@Sirajudheen13 5 жыл бұрын
Good
@blessintom8926
@blessintom8926 5 жыл бұрын
Spr.....
@bobankeyboard485
@bobankeyboard485 2 жыл бұрын
ഇരുത്തും ഒന്നും ചെയ്യാൻ സമ്മദിക്കത്തില്ല .. നിയമങ്ങൾക്ക് വൃതിയാനങ്ങൾ ഉണ്ടാകണം
@sadikali2721
@sadikali2721 5 жыл бұрын
Waiting 4 nxt
@vishnu2126
@vishnu2126 3 жыл бұрын
Aaa janathak vendi namuk prardhikkkam
@jishnuputhumana999
@jishnuputhumana999 5 жыл бұрын
ഞാൻ ആദ്യം... 😍😍
@princelalmoni
@princelalmoni 5 жыл бұрын
ഞാനാ ആദ്യം
@jonahgeorge2751
@jonahgeorge2751 5 жыл бұрын
What a super channel and super programme friends?
@jishnuputhumana999
@jishnuputhumana999 5 жыл бұрын
@@princelalmoni alla brw... time nokk...😅😍.. anyways..
@jishnuputhumana999
@jishnuputhumana999 5 жыл бұрын
@@jonahgeorge2751 yes.
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
ആരും അടിവെക്കണ്ട ഞൻ ആണ് ആദ്യം 😜
@vmgfitness
@vmgfitness 5 жыл бұрын
Chetta 2 chodhyam . Onne avidunne vello sadhanam vangicho 2 nte ayalkke vallon joli kodutho ? hope i'll get an answer
@rafimuhammed2484
@rafimuhammed2484 4 жыл бұрын
sambavaan...💐🌹
@rinurj7742
@rinurj7742 5 жыл бұрын
Nice
@renitjacob3718
@renitjacob3718 5 жыл бұрын
Great great great
@suhaibem281
@suhaibem281 5 жыл бұрын
HIS STORY എന്ന പരിപാടി കൂടി upload ചെയ്യാമൊ
@jishnuputhumana999
@jishnuputhumana999 5 жыл бұрын
സഹോ.. അഥവാ ആ പരിപാടി ഇവിടെ ലഭ്യമല്ലെങ്കിൽ കൂടി, സഫാരി ടി വി പ്ലേ സ്റ്റോർ ആപ്പിൽ ചാനൽ സ്ട്രീം ചെയ്യുന്നുണ്ട്.. ഷെഡ്യൂൾ നോക്കി അതിന്റെ ടൈമിൽ ഓപ്പണാക്കി കാണാം...
@Ahammad301
@Ahammad301 5 жыл бұрын
safaritvchannel.com/buy-videos/episode-view/history
@Ahammad301
@Ahammad301 5 жыл бұрын
സഫാരി ചാനലിന്റെ വെബ്സൈറ്റിൽ എല്ലാ പ്രൊഗ്രാമും ഉണ്ട്.കഴിഞ എപ്പിസോടുകളും കാണാൻ പറ്റും
@soumyamanuel
@soumyamanuel 3 жыл бұрын
ഓരോ കാലഘട്ടത്തിലും മനുഷ്യൻ തന്റെ പ്രതാപം കാണിക്കുന്നത് വിവിധ മാർഗങ്ങളിലൂടെ ആണ്.ഷാജഹാന്റെ കാലത്തു താജ് മഹൽ പണിത് ആയിരുന്നെകിൽ ഈജിപ്ത്കാർ അവരുടെ പ്രിയപ്പെട്ടവരുടെ മമ്മികൾ നിർമ്മിച്ചു ആയിരുന്നു... ചരിത്രം എത്ര വിചിത്രമായ ആചാരങ്ങൾ നമുക്ക് മുന്നിൽ കാണിച്ചു തരുന്നു.
@SanjeevKumar-rn6bh
@SanjeevKumar-rn6bh 4 жыл бұрын
S K... POTTAKKADU....അദ്ദേഹത്തിന്റെ സഞ്ചാര സാഹിത്യത്തിൽ....വിശദമായി പറയുന്നുണ്ട്....
@asokank.k335
@asokank.k335 Жыл бұрын
Abu sibal rebuilt i n fiftees and our nehru govt was also condributed fund for it.
@babijithu
@babijithu 5 жыл бұрын
പഴയ സിറിയയുടെ വീഡിയോ ഉണ്ടോ പൽമിറ ടെംപിൾ ഒക്കെയുള്ള
@rashidak7821
@rashidak7821 5 жыл бұрын
Super
@anuraganu7292
@anuraganu7292 5 жыл бұрын
sir...thankalodu asooya thonipokunnu
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
ORU SANCHARIYUDE DIARIKURIPPUKAL EPI 234
27:58
Safari
Рет қаралды 543 М.