ORU SANCHARIYUDE DIARIKURIPPUKAL EPI 234

  Рет қаралды 548,552

Safari

Safari

Күн бұрын

ലാൽ ജോസിനോടൊപ്പമുള്ള ഒരു സൈബീരിയൻ ട്രെയിൻ യാത്രയിലെ കൗതുകകരങ്ങളായ കുറെയേറെ വിചിത്ര അനുഭവങ്ങൾ പങ്കുവെക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ
#orusancahriyudediarykuripukal #Sancharam #SafariTv #SanthoshGeorgeKulangara #travel #travelvlog
Visit Our Channel : www.safaritvch...
► Subscribe to Safari TV: goo.gl/5oJajN
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 532
@jamsheerckl3147
@jamsheerckl3147 6 жыл бұрын
ഇത്രയും യാത്രകൾ ചെയ്ത ഒരു സഞ്ചാരി ഇന്ത്യയിൽ ഉണ്ടാകില്ല....... ഒരു അഹങ്കാരവും ഇല്ലാത്ത പച്ച മനുഷ്യൻ........ മികച്ച വിവരണം....... ഒരു മടുപ്പും ഇല്ല എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം
@Irshad-Ambat
@Irshad-Ambat 6 жыл бұрын
ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെയില്ല
@Irshad-Ambat
@Irshad-Ambat 6 жыл бұрын
ഇദ്ദേഹം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം
@murphy3692
@murphy3692 3 жыл бұрын
@@Irshad-Ambat Search LEXIE ALFORD she visited every country on earth at the age on21
@7816hh
@7816hh Жыл бұрын
ഒരു നാഗാലാൻഡ് കാരൻ ഉണ്ട് Ongpha എന്നാണ്‌ അയാളുടെ പേര്
@dailydose380
@dailydose380 Жыл бұрын
Drew biniskey
@sreehariknair6638
@sreehariknair6638 6 жыл бұрын
അദ്ദേഹത്തിന്റെ ഭാഷ ശ്രദ്ധിച്ചു നോക്കൂ, ഇംഗ്ലീഷ് വാക്കുകൾ പരമാവധി ഒഴിവാക്കി ശുദ്ധമായ മലയാളം. ഞങ്ങൾ നിങ്ങളെ ഒരിക്കലും മറക്കില്ല സന്തോഷേട്ടാ...
@lyyyyyyy365
@lyyyyyyy365 6 жыл бұрын
he is the most down to earth malayalee
@mahirzain1222
@mahirzain1222 6 жыл бұрын
Sathym Anu
@sajeersaj2670
@sajeersaj2670 6 жыл бұрын
SREEHARI K NAIR sathym nalla avatharanam
@sreeraaj959
@sreeraaj959 6 жыл бұрын
അതെ 👍👍
@MoosaCheriyath
@MoosaCheriyath 6 жыл бұрын
Nirakudam thulumbilla...
@MUHAMMADIQBALMHS
@MUHAMMADIQBALMHS 6 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് സന്തോഷ് ചേട്ടാ, നിങ്ങൾ കഥ പറയുമ്പോൾ എന്താ ഒരു ഫീൽ മലയാളം അക്ഷരങ്ങളുടെ ഭംഗി നിങ്ങളുടെ വാക്കുകളിലൂടെ അറിയാൻ സാധിക്കുന്നു Love u സന്തോഷ് ഏട്ടാ
@mehakmedia1634
@mehakmedia1634 6 жыл бұрын
ഈ പ്രോഗ്രാം കാണുന്നത് കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട്. നമ്മുടെ visualisation power കൂടും. പണ്ട് മുത്തശ്ശി മാർ കൊച്ചു കുട്ടികൾ ക്ക് കഥകൾ പറഞ്ഞു കൊടുക്കും പോലെ എത്ര മനോഹരമായാണ് സന്തോഷ് സർ ഇത് അവതരിപ്പിക്കുന്നത്..
@fathimathulzuhra5889
@fathimathulzuhra5889 2 жыл бұрын
Correct
@hamishashim111
@hamishashim111 6 жыл бұрын
ലോകവിവരം ആവുവോളം ഉള്ള ഒരുകൂട്ടം ജനത ഒരുപക്ഷേ കേരളീയരായിക്കും ,ചിലപ്പോൾ ഏറ്റവും കൂടുതലുള്ളവർ . അതിനു ഏറ്റവും വലിയ കാരണം ഈ ഒറ്റ മഹാരഥനാണ് ,കാരണം ഇത്ര എളുപ്പത്തിൽ ഇത്ര ലഘുവായി അറിവ് പകരാൻ ഇതിൽ കൂടുതൽ എന്ത് അവശ്യപ്പെടാനാണ്!
@godgrip8279
@godgrip8279 6 жыл бұрын
hashim hamis05 yes while cleaning the scpetic tanks and repairing the electric lines without precaution is the best vivaram
@hamishashim111
@hamishashim111 6 жыл бұрын
😁😁
@aryanaryan1553
@aryanaryan1553 6 жыл бұрын
👍👍👍👍👍👍👍
@akhilck6947
@akhilck6947 3 жыл бұрын
Sure
@Jijuasokan07
@Jijuasokan07 5 жыл бұрын
ഈ പരിപാടി കാണുമ്പോൾ അതിലൂടെ ഇത് കാണുന്ന ആളും യാത്ര ചെയ്യുന്ന ഒരു feel thanku സന്തോഷ്‌ ജി
@saisadanandan2567
@saisadanandan2567 5 жыл бұрын
മലയാളികൾ skip ads ചെയ്യാത്ത ഒരേഒരു പരിപാടി
@cheriangeevarghese9349
@cheriangeevarghese9349 6 жыл бұрын
ശരിക്കും സഞ്ചാരം കാണുന്നതിനെക്കാൾ ഇഫക്ടിവ് ആണ് ഇത്.....കിടു...👍👍
@wayanadgreenvillage5715
@wayanadgreenvillage5715 2 жыл бұрын
വിദേശ ടൂറിസ്റ്റ് കളെ പ്രതീക്ഷിച്ചു കൊണ്ട് വിബുലീകരിക്കുന്ന എന്റെ അഞ്ചേക്കർ ഫാം റിസോർട് ഭക്ഷണത്തിൽ എങ്ങിനെ ശ്രെദ്ധിക്കണമെന്ന് അറിയുവാൻ വളരെയധികം സഹായിച്ച ഒരു അനുഭവകുറിപ്പ്.... എനിക്ക് വളരെ വളെരെ ഇഷ്ടപെട്ട വിശദീകരണം... 👏
@hamsakooliyattle8602
@hamsakooliyattle8602 6 жыл бұрын
അല്ലാഹു സന്തോഷിന് നൽകിയ ഒരു മഹാഭാഗ്യമാണ് ലോകം കാണാനുള്ള മഹാഭാഗ്യം'
@rameedrahman939
@rameedrahman939 5 жыл бұрын
ഇനി എവിടെ എങ്കിലും പോകാനുണ്ടോ? ചേട്ടാ
@despatches5877
@despatches5877 6 жыл бұрын
സാർ, അങ്ങയുടെ അവതരണ ശൈലി അതിഗംഭീരമാണ്. മികച്ചരീതിയിൽ ആസ്വദിക്കാൻ കഴിയുന്നുണ്ട്......
@ahmadbadushachirakulangara1638
@ahmadbadushachirakulangara1638 3 жыл бұрын
ഏതെങ്കിലും 2 രാജ്യത്ത് പോകുമ്പോഴേക്കും മലയാളം മറക്കുന്നവർക്ക് സന്തോഷ് സാർ മാതൃകയാണ്.
@amjudreams1051
@amjudreams1051 5 жыл бұрын
സാറിന്റെ മലയാളം കേൾക്കുമ്പോഴാണ് ഇന്നത്തെ പല പ്രമുഖ ചാനലിലെയും അവതാരകന്മാരെയും പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്
@fly7776
@fly7776 6 жыл бұрын
എത്ര അറിവുകളാ കിട്ടുന്നത് .സന്തോഷേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@cssreeju007
@cssreeju007 5 жыл бұрын
താമരശേരി ഇഡ്ഡലി അല്ല “രാമശേരി ഇഡ്ഡലി“ പാലക്കാട് ജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന സ്ഥലം
@manojkumarsb7210
@manojkumarsb7210 3 жыл бұрын
താമരശേരി ചുരം
@beinghuman2034
@beinghuman2034 6 жыл бұрын
സന്തോഷേട്ടാ , ഞങ്ങൾ നേരിട്ട് സഫാരി ചാനലിന് പണം തരാൻ തയാറാണ് .വെറുതെ കേബിൾ ഓപ്പറേറ്റർ മാർക്ക് പണം കൊടുക്കുന്നു , കുറെ വേസ്റ്റ് സീരിയലുകളും ചളി കോമഡി പരിപാടികളും മാസത്തിൽ പിന്നേം പിന്നേം ഇടുന്ന സിനിമകളും മാത്രം ഉള്ള കുറെ ചാനലുകൾക്ക് വേണ്ടി എന്തിനാ പണം അടക്കുന്നത് .
@cijoykjose
@cijoykjose 6 жыл бұрын
Abin Appu Yes
@pq4633
@pq4633 6 жыл бұрын
Yes enikkum thalpparryam und...njn safari.mikka programun netilude aanu kanunnth
@riverosky6408
@riverosky6408 6 жыл бұрын
Yes me too
@emileddw
@emileddw 6 жыл бұрын
ചെയ്യാൻ ഒന്നേ ഉള്ളു വഴി CD Cash കൊടുത്തു മേടിച്ചു Support ചെയൂ
@vfavasm
@vfavasm 6 жыл бұрын
yes me too...
@dixonmarcel5985
@dixonmarcel5985 6 жыл бұрын
ഇത്രയും അറിവുകൾ നമുക്ക് സമ്മാനിക്കുന്ന ഇദ്ദേഹത്തെപോലെയുള്ളവരെയല്ലേ നമ്മളും സർക്കാരും ആദരിക്കേണ്ടത് .
@riyas193
@riyas193 6 жыл бұрын
യാത്ര വിവരണങ്ങൾ അതിഗംഭീരം... ഞാൻ യാത്രകൾ ചെയ്ത പോലെ എല്ലാം എന്റെ കൺമുന്നിൽ.... യാത്രകൾ എനിക്കും ഹരമാണ്....... ലോകത്തിന്റെ വിചിത്ര വൈവിദ്യങ്ങൾ. ലോകത്തിലെ മികച്ച യാത്ര ചാനലുകളിൽ ഒന്ന് 100 % ൽ 100 .....
@aburabeea
@aburabeea 6 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു thanks for uploaded. അപ്‌ലോഡ് ചെയ്യാത്ത old എപ്പിസോഡുകൾ pls pls upload
@SafariTVLive
@SafariTVLive 6 жыл бұрын
sure
@എണ്ണൂറാൻ
@എണ്ണൂറാൻ 6 жыл бұрын
വളരെ ഇഷ്ടമാണ് ഈ കഥപറച്ചിൽ, കണ്ടു മനസ്സിലാക്കുന്നതിലും ഗംഭീരം.
@nizarabubaker1511
@nizarabubaker1511 6 жыл бұрын
മലയാളിയുടെ ഭാഷ വിശുദ്ധി സന്തോഷിലുടെ തുടരുന്നു.... മലയാളിയുടെ ഒരു തലമുറ പൈതൃകം, നാളകളിൽ ഇദ്ദേഹത്തിൽ നിന്നും അറിയുക തന്നെ ചെയ്യും.. സന്തോഷ് ....,അങ്ങു ഈ തലമുറയുടെ അഭിമാനമാണ്.
@ebrahimsaidebrahim9016
@ebrahimsaidebrahim9016 4 жыл бұрын
എത്ര മനോഹരമായ അവതരണം.. താങ്കളുടെ വിവരണം എത്ര സമയം വരെ കേട്ടാലും മടുപ്പുണ്ടാക്കില്ല. Keep it up, All the best..
@gvaranam
@gvaranam 6 жыл бұрын
Only we Malayalees can enjoy these episodes. We are proud of you Santhosh sir.
@fasilmelattur9105
@fasilmelattur9105 6 жыл бұрын
സന്തോഷ് സാർ ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ്. സാറിന്റെ ഓരോ എപ്പിസോഡും ഒന്നിനൊന്ന് ഗംഭീരമാണ്, എത്യോപ്യ എപ്പിസോഡ് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു........
@ABC-024
@ABC-024 6 жыл бұрын
Mr.Santhosh Kulangara deserves more appreciation than any of the documentarians.His programme is the best .
@evehasfretose
@evehasfretose 6 жыл бұрын
Nagal malayali sancharikalk ithiri assuya thoneettundagil athu nigaloodan 😭, Blessed man in the earth 😍😍😍☺️
@MaheshMahi-vh4wx
@MaheshMahi-vh4wx 3 жыл бұрын
സന്തോഷേട്ടാ കുറച്ചു നേരം നിങ്ങളോടൊപ്പം കാര്യം പറയാൻ കൊതി ആകുന്നു 💯❤️❤️സന്തോഷേട്ടൻ 👌👌👌
@jamsheerckl3147
@jamsheerckl3147 6 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ് ഞാൻ കാണാറില്ലായിരുന്ന സഞ്ചാരം മാത്രമായിരുന്നു കാണാറ്. വെറുത്ത ഒരു എപ്പിസോഡ് കണ്ടു നോക്കിയതാ ഇപ്പോ ഞാൻ 10:13.. എപ്പിസോഡ് kandu.... നല്ല രസിക്കാനാണ് കുളങ്ങര sr
@arafathaboom4654
@arafathaboom4654 6 жыл бұрын
സിനിമയെ വെല്ലുന്ന വിധത്തിൽ കൈയ്യിൽ ഒരു കേമറയും പിടിച്ച് അമ്പരിപ്പിക്കുന്ന ദ്രശ്യഭംഗിയോടെ.അതും തനിയെ.. ഞാൻ വില കൽപിക്കുന്നത്... താങ്കളുടെ സഹനവും, ക്ഷമയെയും ആണ്.. നിങ്ങൾക്ക് പകരം വെക്കാൻ ഒരു പക്ഷെ ലോകത്ത് തന്നെ മറ്റൊരാളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. മലയാളിയുടെ മുത്താണ് താങ്കൾ
@sabeerk5538
@sabeerk5538 6 жыл бұрын
ഭക്ഷണത്തേയെല്ലാം positive ആയി കാണുന്നു
@judhan93
@judhan93 5 жыл бұрын
*സാറിന്റെ ഓര്‍മ ശക്തി ഭയങ്കരം തന്നെ*
@sureshkumart8247
@sureshkumart8247 6 жыл бұрын
സന്തോഷ് സാറിലൂടെ ലോക വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്
@Gkm-
@Gkm- 6 жыл бұрын
സന്തോഷ് ഭായി നിങ്ങളുടെ സംസാരശൈലി അതി ഗംഭീരൃം തന്നെ super program too
@shibilrehman9576
@shibilrehman9576 6 жыл бұрын
പഴയ എപ്പിസോഡുകൾ കിട്ടാൻ എന്താണ് വഴി, ധാരാളം അറിവുകൾ ഈ പ്രോഗ്രാം നൽകുന്നുണ്ട്...
@SafariTVLive
@SafariTVLive 6 жыл бұрын
safaritvchannel.com/buy-videos/old-episodes-list
@jintojohnson92
@jintojohnson92 6 жыл бұрын
safaritvchannel.com/buy-videos/old-episodes-list
@poomarathanalil8415
@poomarathanalil8415 6 жыл бұрын
Santhosh sir ningale onnu neril kanan orupad agrahamund
@shareefmohammed4317
@shareefmohammed4317 6 жыл бұрын
What is the fare of that transiberian train
@ajishpunnen4903
@ajishpunnen4903 6 жыл бұрын
എനിക്ക് ഇങ്ങനെ സഞ്ചരിക്കാൻ ആഗ്രഹമുണ്ട് പണമില്ല ഇത് കേൾക്കുമ്പോൾ പോയി വന്ന പോലെ തോന്നുന്നു
@AjithKumar-eq6gk
@AjithKumar-eq6gk 6 жыл бұрын
കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ സഞ്ചാരം കാണാന്‍ മാത്രമാണ് ഞാന്‍ TV വകുന്നത് ഒരുപാടു സഞ്ചരിക്കാന്‍ അനുഗ്രഹിക്കട്ടെ
@santhoshsunitha9320
@santhoshsunitha9320 4 жыл бұрын
ഒന്ന് നേരിൽ കാണവാൻ ആഗ്രഹിക്കുന്ന വലിയ മനുഷ്യൻ
@hpv292
@hpv292 6 жыл бұрын
ഇത്ര രസകരമായ യാത്ര വിവരണത്തിന് unlike ചെയ്യുന്നവന്മാരുടെ മാനസികാവസ്ഥ ഒട്ടും മനസ്സിലാവുന്നില്ല ....
@midhunraj4207
@midhunraj4207 6 жыл бұрын
ഒട്ടും മടുപ്പിക്കാതെ ഉള്ള ഈ സംസാരശൈലി വിവരണത്തിൻ്റെ മാറ്റ് ഒന്നൂടെ കൂട്ടുന്നു സന്തോഷേട്ടാാ ഇങ്ങൾ കിട്വാണ്...
@Vykhari1
@Vykhari1 6 жыл бұрын
അഭിനന്ദനങ്ങൾ സർ. വരും തലമുറക്കായിക്കൂടി അറിവുകൾ പകർന്നു നൽകുന്നതിന്
@abhinandb6390
@abhinandb6390 6 жыл бұрын
ദിവസം ഈ പ്രോഗ്രാമിന്റെ ഒരു വീഡിയോ എങ്കിലും കണ്ടിലെങ്കിൽ എന്തോ പോലെ ഒരു പാട് അറിവുകൾ നൽകുന്നു
@JOJO-ww1gm
@JOJO-ww1gm 4 ай бұрын
Beeyar inte expressions 😂😂 24:11
@sumu14628
@sumu14628 5 жыл бұрын
ഞാൻ ശ്രീലങ്കൻസിന്റെ കൂടെയാണ് കഴിഞ്ഞ 5 വർഷമായി ജോലി തുടരുന്നത് എനിക്കു ശരിയായി തോന്നുന്നത് അവർ നമ്മളെക്കാൾ എരിവ് ഉപയോഗിക്കുകയും ഇഷ്ടപെടുകയും ചെയ്യുന്നു എന്നാണ്
@kripadasmurali5486
@kripadasmurali5486 3 жыл бұрын
സുജിത് ഭക്തന്റെ വീഡിയോക്ക് ശേഷം ഇതു കാണാൻ വന്നവരുണ്ടോ? സഞ്ചാരം ❤️❤️ ഭക്തൻ പറഞ്ഞതുപോലെ he is a legend
@arunbaijuvg6295
@arunbaijuvg6295 6 жыл бұрын
എത്രപേരാണ് comments എഴുതുന്നത് !!! എല്ലാവരും നന്ദിയും സേ്നഹവും അറിയിക്കുന്നു. ഒരു Negative comment ആരും എഴുതില്ല; അത്രമേൽ ജനങ്ങൾ SAFARI TV- യെ ഇഷ്ടപ്പെടുന്നു...
@salamsulupaleri786
@salamsulupaleri786 6 жыл бұрын
തീർച്ചയായും
@ashinpaul9694
@ashinpaul9694 Күн бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര സർ, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ playlist ൽ അപ്‌ലോഡ് ചെയ്യുന്ന ചെയ്ത വീഡിയോസ് ഒന്ന് റീ അറേഞ്ച് ചെയ്ത് ,അവസാനം അപ്‌ലോഡ് ചെയ്തത് പ്ലേലിസ്‌ട്ൻറെ അവസാനം വരുന്ന രീതിയിൽ ആക്കാമെങ്കിൽ വലിയ ഉപകാരം ആയിരുന്നു , continuous ആയി play ചെയ്യുമ്പോൾ ഓരോ വീഡിയോ കണ്ട് കഴിഞ്ഞ് മുമ്പിലത്തെ വീഡിയോയിലേക്ക് മാനുവൽ ആയി പോകേണ്ടി വരുന്നു.
@favasmt4557
@favasmt4557 6 жыл бұрын
This programme make my attitude about world,✌✌
@jyothiraj8116
@jyothiraj8116 6 жыл бұрын
The man who knows what to look for in travels! He knows his mother tongue well which adds to the charm of his presentation! I envy him because I'm also a traveler who has traveled less than him.
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Malayali powliyallyee 🤗🤗🤗🤗i love you santhosh George kulagara sir 😍😘😘😘😘
@koyas.cochanelaysh9042
@koyas.cochanelaysh9042 4 жыл бұрын
ഒരു രാജ്യത്ത് പോകാതെ തനെ നമുക്ക് ആ നാടിനെ കാണാൻ കൈയുനു നിങ്ങളുടെ ഈ അവതരണത്തിലൂടെ
@x-factor.x
@x-factor.x Жыл бұрын
Santhosh ji shall definitely be a refence book for generations to come.
@smarthub8749
@smarthub8749 6 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ,,,,,!
@faisalmanakadavu7063
@faisalmanakadavu7063 4 жыл бұрын
ആദ്യം വെള്ളം ചേർക്കാതെ കുടിക്കും പിന്നീട് വെള്ളം കുടിക്കും കൂടെ സിഗരറ്റും നല്ല തണുത്ത കാലാവസ്ഥയും അടിപൊളി
@RAJEEVRNAIR-hk2cs
@RAJEEVRNAIR-hk2cs 6 жыл бұрын
ഞാൻ മംഗോളിയ യിൽ ഗോപി ഡെസേർട്ടിൽ ആണ് വർക്ക്‌ ചെയുനത്, കാലാവസ്ഥ ഒരു പിടിയും ഇല്ല, എല്ലാം പെട്ടന്ന് ആണ് മാറുന്നത്, -45ഡിഗ്രി വരെ പോകും, പിന്നെ 20km കൂടുതൽ കാറ്റ്, കുതിര ഇറച്ചിയും മറ്റു ആണ് ഫുഡ്‌, എവിടെ മാംസം വിലക്കുറവാണ്, വെജിറ്റബിൾ കുടുതലും, എല്ലാം കമ്പനി തരുന്നത് കൊണ്ട് കുഴപ്പമില്ല, മരുഭൂമിയിൽ മാൻ, കുറുക്കൻ, മുയൽ എന്നിവ എല്ലാം കണ്ടു, വളരെ നല്ല സ്ഥാലം ആണ് മംഗോളിയ
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
നല്ല അറിവിന്‌ നന്ദി
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
45 ഡിഗ്രി ചൂട് ano
@gracegeorgeabraham4725
@gracegeorgeabraham4725 6 жыл бұрын
Enthanu joli?
@vinodkumarv7747
@vinodkumarv7747 6 жыл бұрын
@@rafeequekuwait3035 തണുപ്പാണ്.. -45
@vijeeshm7317
@vijeeshm7317 6 жыл бұрын
You are working in a coal mine ?
@valsalanamboodiri128
@valsalanamboodiri128 2 жыл бұрын
so much world knowledge we get from sanchaaram tv.i am very much found of . by sitting in our living room enjoying world knowledge. lot of thanks
@shibilrehman9576
@shibilrehman9576 6 жыл бұрын
ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണമല്ലോ... കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സഞ്ചാരം എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുമോ ...
@SafariTVLive
@SafariTVLive 6 жыл бұрын
sure
@relaxyes8503
@relaxyes8503 6 жыл бұрын
Shibil Rehman 4
@kuttukuttoos7742
@kuttukuttoos7742 6 жыл бұрын
എല്ലാവരും സഫാരി ചാനൽ കാണുക
@JoyJoy-do8fv
@JoyJoy-do8fv 6 жыл бұрын
Very good information, you are lucky to see different countries, culture, food, languages and people. Thankyou
@radharamakrishnan5537
@radharamakrishnan5537 3 жыл бұрын
സഞ്ചാരി യുടെ Superb.വിവരണം.
@despatches5877
@despatches5877 6 жыл бұрын
ഈ യൂട്യൂബ് ചാനലിനെ സംബന്ധിച്ച് അൽപ്പംകൂടി പരസ്യപെടുത്തേണ്ടതുണ്ട്. 45k സ്സ്ക്രൈബേഴ്‌സ് എന്നത്, ഈ സംരംഭത്തിന്റ സാധ്യതയുമായി താരതമ്യം ചെയുമ്പോൾ വളരെ കുറഞ്ഞ ഒരു സംഖ്യയാണ്.
@aromalkalathil5125
@aromalkalathil5125 3 жыл бұрын
1 million now
@njan4907
@njan4907 3 жыл бұрын
1.7 million
@sadiqkoduvally
@sadiqkoduvally 6 жыл бұрын
2007 മുതൽ സഞ്ചാരം കാണുന്നു , പിന്നെ സ്കൂൾ ടൈമിലെ ഹോം work തീർക്കാൻ ലേബർ ഇന്ത്യ യും അന്ന് മുതൽ ഇന്ന് വരെ സർ ന്റെ സഞ്ചാരം ഫോളോവർ ആണ് ഇപ്പോ യൂട്യൂബ് ആൻഡ് സഫാരി ചാനെൽ കാണുന്നു, അറിഞ്ഞില്ല ഇത്രയൊക്കെ hard work ഉണ്ടായിരുന്നു എന്ന് , പണം അല്ല motive എന്ന് കണ്ണ് നിറഞ്ഞു പോയി സർ ഇഷ്ടം കൊണ്ട് ❤️ ഈ സ്പീച്ചിൽ ലേബർ ഇന്ത്യ എന്ന എഡ്യൂക്കേഷൻ ഹെല്പ് ബുക്കിനെ പറ്റി ഒന്നും പറഞ്ഞില്ല ?!
@sujithkailas
@sujithkailas 6 жыл бұрын
These two combinations never feel boared!!! Keep going !! Really informative program
@carthyk007
@carthyk007 6 жыл бұрын
Santhosh sir and beeyar Prasad sir valare nalla combination aanu.. Kadha parayunna aalum athu kelkkunna aalum athigambheeram aakumbol ee paripadi veroru thalathilekku ethunnu.. 😇💝💝
@Sahad_Cholakkal
@Sahad_Cholakkal 6 жыл бұрын
ഒരുപാട് അറിവ് നൽകുന്ന കിടിലൻ പരിപാടി
@wolverinejay3406
@wolverinejay3406 5 жыл бұрын
സ്വന്തം യാത്ര പോലൊരു യാത്രാ പരിപാടി.. Tks sir ഫോർ ur pesentation
@radhakrishnakurup3912
@radhakrishnakurup3912 6 жыл бұрын
YOUR ARE VERY LUCKY PERSON TO EXPERIENCE VARIETIES OF FOOD , CULTURE, ,,,,,THANKS FOR SHARING ALL THOSE MEMORIES WITH US.................
@vishnusunilramapuram1749
@vishnusunilramapuram1749 6 жыл бұрын
എത്ര തവണ കണ്ടാലും മതിയാവുന്നില്ല..
@jayfoxx4059
@jayfoxx4059 6 жыл бұрын
വളരെ നല്ല വിജ്ഞാനം നൽകുന്ന പരിപാടി.. 🌹🌹🌹
@pintopaul2209
@pintopaul2209 6 жыл бұрын
mahmood jassim o
@jayfoxx4059
@jayfoxx4059 6 жыл бұрын
Pinto Paul y
@pintopaul2209
@pintopaul2209 6 жыл бұрын
mahmood jassim sorry bro Wrong text. U are right !
@jayfoxx4059
@jayfoxx4059 6 жыл бұрын
Pinto Paul 👍🏻👍🏻👍🏻🌹🌹🌹
@lyyyyyyy365
@lyyyyyyy365 6 жыл бұрын
he is the pride of malayalees
@nayeemk8205
@nayeemk8205 6 жыл бұрын
As usual .superb narration and super informative program
@akhilpnarayanan
@akhilpnarayanan 6 жыл бұрын
you are such an inspiration for many of young travelers. First and all I used to travel for fun only...rather i should say it as wandering. For an instant happiness of my eyes...But from recent times , i have changed it to travel by trying to know and feel the culture rather just staring at it...earning valuable memories, knowledge and fun in a single package..Santhoshetta , you are one of the reason for this..
@aakashsakku1255
@aakashsakku1255 6 жыл бұрын
Superb episode sir,you are our pride and inspiration,watching your programs from 2006
@shijincs9115
@shijincs9115 6 жыл бұрын
22 hrs 15K Views................ Santhoshji you are AMAZINGGGGG!!!!!!!!!!!!!!!
@soniaissac9646
@soniaissac9646 4 жыл бұрын
Safari aanu njn epolum kannunna channel.... very interesting... knowledge kittum.....
@reviewersreview8483
@reviewersreview8483 4 жыл бұрын
Great programme 👏🏼 Really fantastic
@trueindian3573
@trueindian3573 4 жыл бұрын
Ee channel 1m adikatte vegam...content wise one of the best malayalam KZbin channel to be in 1M club...
@mohammednabeelpm851
@mohammednabeelpm851 6 жыл бұрын
Traveling - it leaves you speechless, then turns you into a storyteller.
@nadhushamnad
@nadhushamnad 6 жыл бұрын
ഇതിനു മുൻപ് upload ചെയ്ത ഒരുപാട് episode കൾ remove ചെയ്തതായി കാണുന്നു. വീണ്ടും ആ episode കൾ upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
@SafariTVLive
@SafariTVLive 6 жыл бұрын
safaritvchannel.com/buy-videos/old-episodes-list PLZ subscribe our channel and share videos
@shijincs9115
@shijincs9115 6 жыл бұрын
Thanks a lot
@jessythomasthomas.7634
@jessythomasthomas.7634 3 жыл бұрын
സത്യത്തിൽ നിങ്ങളിലൂടെ മലയാളഭാഷയുടെ മഹത്വം മനസ്സിലാക്കാൻ കഴിയുന്നു. എത്രമനോഹരമായിട്ടാണ് എത്ര ശുദ്ധമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്. Love dear brother❤️
@TheAmal89
@TheAmal89 5 жыл бұрын
Anubhavangal orale kuleenavum bhavayam aakum ennathinte oru udaharanam anu Santhosh Sir..!!!!
@hishamabdulbaliyoor1426
@hishamabdulbaliyoor1426 6 жыл бұрын
Sir, your experiences are certainly a centre of knowledge for us!!!👍
@s_Kumar770
@s_Kumar770 6 жыл бұрын
SIBERIA..,.. oru dream destination aanu . Nalla vivaranam.
@asgarfuwad
@asgarfuwad 6 жыл бұрын
ഒരുപാട് അറിവുകൾ കിട്ടുന്ന നല്ല ഒരു പ്രോഗ്രാം
@adityadev9692
@adityadev9692 6 жыл бұрын
Love watching this program.. need more of sanchariyude diary kuruppukal... atleast alternate days
@p.jantony6596
@p.jantony6596 6 жыл бұрын
Sancharam is amazing. You are really familiarizing the different parts of the world to us. These different parts of the world we are intent to see but we are not able to travel like you. Anyway I really appreciate Santhosh George Kulangara.
@vishnudaskannan8142
@vishnudaskannan8142 6 жыл бұрын
അറിവ് പറഞ്ഞ് തന്നതിന് നന്ദി
@maheshk1465
@maheshk1465 4 жыл бұрын
ആ വാക്കുകൾ തന്നെ നമുക്ക് ഒരു യാത്രയുടെ അനുഭവം സമ്മാനിക്കുന്നു.
@jkbony
@jkbony 5 жыл бұрын
മുത്താണ് സന്തോഷേട്ടൻ
@abhilashop1524
@abhilashop1524 6 жыл бұрын
ഞാൻ ചോദിക്കണം എന്നു വിചാരിച്ചിരുന്ന കാര്യമാണ് അറിഞ്ഞത് .,,.ഏത് ഭക്ഷണമാണ് എറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.... അറിഞപ്പോൾ സന്തോഷം. Thanks.
@gireeshjayan
@gireeshjayan 5 жыл бұрын
ഒരു എം എ മലയാളം ക്ലാസിൽ ഇരിക്കുമ്പോലെയുള്ള സുഖം.
@vaisakpremrajan
@vaisakpremrajan 6 жыл бұрын
68 പേർ ഇത് unlike ചെയ്യ്തുവച്ചിട്ടുണ്ട്.. ഇവന്മാരൊക്കെ എവിട്ന്നു വരുന്നു😠
@vinodjoseph1689
@vinodjoseph1689 6 жыл бұрын
ബംഗാളികളായിരിയ്ക്കും
@faslukongad6610
@faslukongad6610 6 жыл бұрын
ഷീരമേറെയുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ..... !!!?
@shamsudeenkg3518
@shamsudeenkg3518 6 жыл бұрын
THEY ARE COMING FROM UNDER TWO LEGS OF A MOTHER THEY ARE STUPIDS ALSO
@dilludillu6628
@dilludillu6628 5 жыл бұрын
Vivaram illaima oru kuttam alalo.... Angane ullavarum nammude naatil undalo orupaadu.....
@mryoutubrutus
@mryoutubrutus 5 жыл бұрын
Probably 'Karuthamuthu' fans !! :D
@ShihabudheenCK
@ShihabudheenCK 6 жыл бұрын
Dear george, u r doing great job
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
What a pleasant journey in Siberia
@topzotopz9455
@topzotopz9455 6 жыл бұрын
Santhoshetta.... Thanks for new knowledge....
@mubashirtp4625
@mubashirtp4625 6 жыл бұрын
സന്തോഷ് ജി, മുൻ ലക്കങ്ങൾ ലഭിക്കാൻ എന്തു ചെയ്യണം. മുൻ 200 എപ്പിസോഡുകൾ എവിടെയെങ്കിലും ഉണ്ടോ? വളരെ വിജ്ഞാനപ്രദമായ ഇത്തരം സംസാരങ്ങൾ ലഭ്യമാക്കാതിരിക്കരുത്..Please upload all episodes.. please sir..
@SafariTVLive
@SafariTVLive 6 жыл бұрын
safaritvchannel.com/buy-videos/old-episodes-list
@itsmealoysius
@itsmealoysius 6 жыл бұрын
Safari ith KZbin il ang upload cheytha pore 😣🙄
@SafariTVLive
@SafariTVLive 6 жыл бұрын
under processing
@itsmealoysius
@itsmealoysius 6 жыл бұрын
Safari thanks 😍😍😘
@unnikrishnanv8398
@unnikrishnanv8398 6 жыл бұрын
Safari...Mun episodes upload cheyyumo
@fasalshalusuhaib289
@fasalshalusuhaib289 6 жыл бұрын
aa ethiopian food njan kazhichittund when i was in dubai i had an ethiopian frnd... ho...athinte ruchi innum navinnu poyttillya...really delicious...
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
ശരിയാണ് ചില യാളുകളുടെ കേരളീയരുടെ ചില പാചകം ആസനം വരെ പൊകയും
@s9ka972
@s9ka972 6 жыл бұрын
Kuwaitilano njnum
@justinar2343
@justinar2343 6 жыл бұрын
Very.... Interesting....... Waiting for next episode
@vijinvijay
@vijinvijay 4 жыл бұрын
What a nice presentation.. u r absolutely a legend.. hatsoff sir...
@cheriangeevarghese9349
@cheriangeevarghese9349 6 жыл бұрын
ഇദ്ദേഹത്തെ പിടിച്ചു ടൂറിസ്റ്റ് മിനിസ്റ്റർ ആക്കണം
@itsme3600
@itsme3600 4 жыл бұрын
എന്നിട്ടു വേണം മന്ത്രി അനധികൃതമായി വിദേശ യാത്ര നടത്തി എന്നും പറഞ്ഞു വിവാദങ്ങൾ ഉണ്ടാക്കാനും ചോദ്യം ചെയ്യാനുമൊക്കെ. എന്തിനാ വെറുതെ ഈ നല്ല മനുഷ്യന്റെ മനസമാധാനം കളയുന്നത്
@sindhuraj6600
@sindhuraj6600 4 жыл бұрын
👍👍
@shahanazbabu9488
@shahanazbabu9488 4 жыл бұрын
സന്തോഷേട്ടാ നിങ്ങ സൂപ്പറാ
@sureshkumarn8733
@sureshkumarn8733 4 жыл бұрын
Excellent narration..... Superb sweet Malayalam...
@jaleelkalad1833
@jaleelkalad1833 6 жыл бұрын
ദയവായി മലയാളികളോട് ഫ്രീയായി വൈൻ കുടിക്കാൻ കിട്ടുമെന്ന് പറഞ്ഞ് കൊണ്ട് പോകരുത് പിന്നെ കേരളത്തിൽ ജനസംഖ്യ തീരെയില്ലാതാകും
@gracegeorgeabraham4725
@gracegeorgeabraham4725 6 жыл бұрын
Malayalikale wine tastinginu kondupoyitum kaaryamilla. Wine veendum kittan nalla vaakku parayanamallo. Randennam chennal Malayalikal cheethavili thudangum 😂😂😂😂 lol
ORU SANCHARIYUDE DAIRYKURIPPUKAL EPI 233
27:28
Safari
Рет қаралды 502 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.