Nitrogen gas ഇപ്പൊൾ വളരെ കുറഞ്ഞ ചിലവിൽ നിറക്കം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ഇത് ഫ്രീ കോസ്റ്റ് ചെയ്യുന്നുണ്ട് (10/20ടിപ്സ്) nitrogen air enthekkilum karanavashal kittathirunnal normal air nirakkallo pinned nitrogen available avumbol nirachal mathi (normal air complete remove ayathinu seasham nirakkanm)
@binnythomas47275 жыл бұрын
Nitrogen add cheyan normally ulla air remove cheyendathundo?
@vishnu57063 жыл бұрын
Yes. Ennal mathre nitrogen full benefit kittullu
@aruns20786 жыл бұрын
Simple description , excellent brother.
@suhailzafar12046 жыл бұрын
ഏത് CC വണ്ടിയിലും നൈട്രജൻ നിറക്കാമോ?!
@its.me.ragesh6 жыл бұрын
Compressed air full aayi edakku maatano Atho edakku pressure maintain cheythaa mathiyo
@SharonOthayoth6 жыл бұрын
ഇടയ്ക്ക് പ്രഷർ maintain ചെയ്താൽ മതി. . 500 km or 1 month.. ബൈക്കിൽ നൈട്രജൻ കൊണ്ട് വലിയ പ്രയോജനം ഇല്ല
Unicorn 150k new model nu ABS breaking system undo
@SharonOthayoth6 жыл бұрын
No, അതിവശ്യം നല്ല ബ്രേക്ക്ing ഉണ്ട്
@ajuc35466 жыл бұрын
Voice super
@soft90905 жыл бұрын
Refilling nitrogen for a car Rs. 5/- for each tyre but first time nitrogen filling is Rs. 30/- for each tyre in Bangalore.
@munavirismail14646 жыл бұрын
Chetan vadakara aaano
@SharonOthayoth6 жыл бұрын
അതെ
@its.me.ragesh6 жыл бұрын
Scooter riding and mileage tips video idumo
@scalpel74566 жыл бұрын
Adipoli
@SharonOthayoth6 жыл бұрын
❤️
@youtubereact_v16 жыл бұрын
good video
@its.me.ragesh6 жыл бұрын
Very good
@meharuzmehar12716 жыл бұрын
ബാക്ക്ഗ്രൗണ്ട് ഒരു രക്ഷേമില്ല... 😘😘
@Sarath-Kumar-6 жыл бұрын
Super video's aaaa yalam
@Deadshot2467gi5 жыл бұрын
are you in Instagram
@explorerkw6 жыл бұрын
Also Nitrogen and compressed air are completely interchangeable. നൈട്രജെന്‍ നിറച്ച ടയറില്‍ വീണ്ടും refill ചെയ്യേണ്ടി വന്നാല്‍ nitrogen തന്നെ നിറയ്ക്കണം എന്ന് നിര്‍ബന്തം ഒന്നും ഇല്ല. നോര്‍മല്‍ compressed എയര്‍ വെച്ചും refill ചെയ്യാം. പക്ഷെ പൂര്‍ണമായും nitrogen use ചെയ്യുമ്പോഴുള്ള ഗുണം കിട്ടില്ല എന്ന് മാത്രം .
@snehamotty13155 жыл бұрын
Appol nytrogen full kalanjittano normal air nirakkendathu
@sreerag60075 жыл бұрын
Yes
@muhammedfahad17066 жыл бұрын
Car il nitrogen is better But bike il sada air anu nallathu.....