Nainital | Hotwater Spring | Ep 3 of Uttarakhand stories

  Рет қаралды 41,647

Pikolins Vibe

Pikolins Vibe

4 ай бұрын

This is the third episode of our Uttarakhand stories. The main attractions of today's trip is a hotwater spring near Tapovan, Baijnath temples and Nainital. Nainital is one of the most popular hillstation in Northern India. Commonly known as the ‘Lake District’, Nainital is nestled high up in the Kumaon Himalayas at an altitude of around 2,000 m above sea level. This beautiful town in surrounded by three hills, popularly known as Naina, Deopatha and Ayarpatha. നമ്മുടെ ഉത്തരാഖണ്ഡ് യാത്രയുടെ മൂഒന്നാമത്തെ എപ്പിസോഡിൽ ആദ്യം തപോവൻ എന്ന സ്ഥലത്തെ പുഴയിൽനിന്നും ചൂടുവെള്ളം വരുന്ന സ്ഥലവും പിന്നീട് ബൈജ്‌നാഥ്‌ അമ്പലങ്ങളും അതിനുശേഷം നൈനിറ്റാലും ആണ് പ്രധാന കാഴ്ചകൾ. നോർത്ത് ഇന്ത്യയിലെ പ്രധാന ഹിൽസ്റ്റേഷൻ ആയ നൈനിറ്റാൾടൗണും അതിനോടുചേർന്നുള്ള തടാകത്തിലെ ബോട്ടിങ്ങും മറ്റുമാണ് ഈ എപ്പിസോഡിലുള്ളത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For book the package through Tripuntold :
Call or WhatsApp wa.me/+919886922633
Silver Package : www.tripuntold.com/experience...
Gold Package : www.tripuntold.com/experience...
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, DJI Mini 4 Pro, GoPro 9 & iPhone 12.
Watch the short trailers at ‪@pikvisuals‬
Watch the English version ‪@Pikwoods‬

Пікірлер: 162
@shiyaazad3598
@shiyaazad3598 4 ай бұрын
മലയാളത്തിൽ സഫാരി കഴിഞ്ഞാൽ ഏറ്റവും നല്ല ട്രാവൽ ചാനൽ താങ്കളുടെ ആണെന്നാണ് എൻറെ അഭിപ്രായം
@Pikolins
@Pikolins 4 ай бұрын
Ohh, Loves bro ❤️
@vindesh_an_official6142
@vindesh_an_official6142 4 ай бұрын
Yes എനികും തോന്നിട്ടുണ്ട്
@vindesh_an_official6142
@vindesh_an_official6142 4 ай бұрын
Yes എനികും തോന്നിട്ടുണ്ട്
@merlythomas1447
@merlythomas1447 4 ай бұрын
Off course
@dipeshmenathchalil
@dipeshmenathchalil 4 ай бұрын
എൻ്റെയും ജോളിച്ചേട്ടൻ്റെ അവതരണം തന്നെ അടിപൊളിയാണ്. പിന്നെ Voice - ഉം Super❤
@maneeshchakran1898
@maneeshchakran1898 4 ай бұрын
ഒന്നുംപറയാനില്ല മലയാളം യൂട്യൂബ് ചാനലുകളിൽ ഏറ്റവും best voice
@Pikolins
@Pikolins 4 ай бұрын
Oh, Thank you so much bro ❤️
@creativemoviemalayalam996
@creativemoviemalayalam996 4 ай бұрын
ചേട്ടന്റെ അവതരണമാണ് പിന്നെയും പിന്നെയും എന്നെ ചേട്ടന്റെ വിഡീയോസ് കാണാൻ ആഗ്രഷിക്കുന്നത്. Such a beautiful and relaxing ❤
@Pikolins
@Pikolins 4 ай бұрын
Thank you so much for the inspiration bro ❤️
@rajupothuval4661
@rajupothuval4661 4 ай бұрын
താങ്കളുടെ അവതരണം superb bro.🥰🥰🥰👍👍👍👍
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@SABEERVlogs
@SABEERVlogs 4 ай бұрын
ബ്രഹ്മയുഗത്തിന്റെ റിവ്യൂ പോലെ ഒന്നും പറയാനില്ല നല്ല വിശ്വൽസ്‌ പൊളി സീനറിസ് പതിവ് പോലെ out standing നരേഷൻ
@Pikolins
@Pikolins 4 ай бұрын
Ha ha, Thank you bro 🥰
@EditographerOffl
@EditographerOffl 4 ай бұрын
ഈ Quality Maintain ചെയ്തു പോകുക എന്ന് പറയുന്നത് നിസാരകാര്യം അല്ല. അതിൽ നൂറിൽ നൂറാണ് താങ്കൾക്ക് മാർക്ക് ❣️🤩👌🏻👌🏻👌🏻👌🏻
@Pikolins
@Pikolins 4 ай бұрын
Thank you so much ❤️
@DotGreen
@DotGreen 4 ай бұрын
Super ❤️
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@gamehunterboy982
@gamehunterboy982 4 ай бұрын
Ep 4 നു വേണ്ടി വെയ്റ്റിംഗ് ആണ്. അത്ര അടിപൊളി visuals and presentation ആണ് നിങ്ങളുടെ ❤
@Pikolins
@Pikolins 4 ай бұрын
Thank you so much friend 🥰
@anilaanwitakshay
@anilaanwitakshay 4 ай бұрын
As usual presentation was superb...
@Pikolins
@Pikolins 4 ай бұрын
Thank you so much ❤️
@abhijith9857
@abhijith9857 2 ай бұрын
❤️❤️
@jishnu6649
@jishnu6649 4 ай бұрын
@Cartoonbytia3058
@Cartoonbytia3058 3 ай бұрын
Njn ee hotel ayirunnu stay cheythu 😮... Memories bring back
@Pikolins
@Pikolins 3 ай бұрын
Aaha ✌🏻🥰
@sachinjohn7652
@sachinjohn7652 4 ай бұрын
കണ്ടതോ മനോഹരം❤️ കാണാൻ പോകുന്നതോ അതിമനോഹരം 💥... Good.., keep going bro.. ( ആമസോൺ മറക്കല്ലേ 🙏🏼)❤️❤️❤️
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@rsheeraj6198
@rsheeraj6198 4 ай бұрын
കൂട്ടിലിട്ടതിനെയും ചങ്ങലക്കിട്ടതിനെയും ഈ ചാനലിൽ കാണിക്കില്ല- നിലപാട് 😎. Waiting for next ❤️
@Pikolins
@Pikolins 4 ай бұрын
🥰
@maneeshmathew1467
@maneeshmathew1467 4 ай бұрын
Naiinital super
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@abhijith9857
@abhijith9857 2 ай бұрын
Joshimath frame❤️
@Pikolins
@Pikolins 2 ай бұрын
❤️
@adventurekl
@adventurekl 4 ай бұрын
അടുത്ത epsod 1lak views കിട്ടും. 👍., കാരണം.. ഈ ചാനലിൽ കൂടെകുടിയവരിൽ bhuribakavumകാടിനെയും മൃഗങ്ങളെയും ഇഷ്ടപെടുന്നവരാണ് 🥰
@jyothyjoy4418
@jyothyjoy4418 4 ай бұрын
👍👍👍
@Pikolins
@Pikolins 4 ай бұрын
അത്‌ ശരിയാണ്, കൂടുതൽ ആൾക്കാരും കാട്‌ കാണാൻ താല്പര്യമുള്ളവരാണ്.
@aravindhms9317
@aravindhms9317 4 ай бұрын
Jim Corbet ❤❤ waiting😍😋
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@ahmadsalim1636
@ahmadsalim1636 4 ай бұрын
ഒന്നും പറയാനില്ല അടിപൊളി ❤😍
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@nisabkvc2520
@nisabkvc2520 4 ай бұрын
Waiting katta for next one
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@aruchinnu
@aruchinnu 4 ай бұрын
👌🏻❤❤
@TasticTravel
@TasticTravel 4 ай бұрын
Visualz 🔥🔥🔥🔥 ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ❤️❤️❤️
@Pikolins
@Pikolins 4 ай бұрын
Ha ha, Thank you ❤️
@m4nandhu261
@m4nandhu261 4 ай бұрын
അടിപൊളി ❤👍👍
@Pikolins
@Pikolins 4 ай бұрын
Thank you ☺️
@sahalkp3174
@sahalkp3174 4 ай бұрын
🎉🎉❤
@sujithks2862
@sujithks2862 4 ай бұрын
❤❤👌👌😍
@Riyasck59
@Riyasck59 4 ай бұрын
❤❤❤
@AminaAami14
@AminaAami14 4 ай бұрын
Visuals okke spr ആണ് Videos okke kanumbo manassin nalloru happiness feel aan
@Pikolins
@Pikolins 4 ай бұрын
Thank you friend ❤️
@Immortalkalki
@Immortalkalki 4 ай бұрын
❤❤❤❤❤❤ ആദ്യം ആയിട്ടാണ് ഒരു യൂട്യൂബർ പരസ്യം കൊണ്ട് ബുദ്ധമുട്ടുന്ന പ്രേക്ഷകരുടെ ഭാഗത്തു നിന്ന് സംസാരിക്കാൻ വന്നത് കാണുന്നത് ❤❤❤❤❤
@vlogsworld952
@vlogsworld952 4 ай бұрын
Download cheyth kandal mathi
@Pikolins
@Pikolins 4 ай бұрын
Thank you bro 🥰
@Immortalkalki
@Immortalkalki 4 ай бұрын
@@vlogsworld952 എന്തിനപ്പാ അത്രക് റിസ്ക് എടുക്കുന്നത്.. ഇങ്ങിനെ കണ്ട് views കൂട്ടി.. Joy ചേട്ടന് കൂടുതൽ യാത്ര ചെയ്യാൻ പ്രചോദനം നൽകുകയല്ലേ വേണ്ടത്.. നമ്മുടെ ഓരോ കമന്റും കൃത്യമായി നോക്കി അതിനു മറുപടി തരുന്ന എത്ര യൂട്യൂബ്ർസ് നെ നിനക്കറിയാം..
@arunthomas1986
@arunthomas1986 4 ай бұрын
Wow...waiting for Jim Corbet episode
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@yasirashi
@yasirashi 4 ай бұрын
👍👍
@midhunmadhavan6896
@midhunmadhavan6896 4 ай бұрын
Hot springs come from beneath the Earth's crust, hence no surprise actually.. again, thank u Cholin for the amazing video and narration.. we love u.. nice to see u with ur wife, too.. looks like a wonderful couple.. keep the good life, love to u❤
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@tinusvlog6788
@tinusvlog6788 4 ай бұрын
❤️❤️❤️❤️
@prasannakumaran6437
@prasannakumaran6437 4 ай бұрын
അടിപൊളി.
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@comewithmejafar3362
@comewithmejafar3362 4 ай бұрын
❤️🌹👍
@revathyarun8147
@revathyarun8147 4 ай бұрын
👍❤❤
@aryakp7128
@aryakp7128 4 ай бұрын
😻😻
@AanSanta
@AanSanta 4 ай бұрын
Alaka nandha river aanu ente fav part innathe video yil ❤. Bro oru request... Chechikkum oru 5 min voice-over aakam☺️ next episode il. Anyway ee north indian series next episode koodi end aavaathe nokkane... My fav is always your north indian series ❤🥰
@Pikolins
@Pikolins 4 ай бұрын
Thank you.. ❤️ ഇനി Meghalaya, Kashmir എല്ലാം വരാനുണ്ട്‌ 😁
@AanSanta
@AanSanta 4 ай бұрын
@@Pikolins aahaa . Appo enikk lottery aanallo 😍... katta Waiting 🤩🤩🤩
@shabna1376
@shabna1376 4 ай бұрын
Always❤
@Pikolins
@Pikolins 4 ай бұрын
❤️
@sreenijam7124
@sreenijam7124 4 ай бұрын
നല്ല അവതരണം ❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@AjithKumarH_87
@AjithKumarH_87 4 ай бұрын
Superb bro 🥰😍🤩🤩
@Pikolins
@Pikolins 4 ай бұрын
Loves bro 🥰
@aneethkm9505
@aneethkm9505 4 ай бұрын
First🎉
@Pikolins
@Pikolins 4 ай бұрын
❤️
@saivyshnavpk7022
@saivyshnavpk7022 4 ай бұрын
Nxt episode 🔥🔥
@Pikolins
@Pikolins 4 ай бұрын
❤️
@Vee_vibes
@Vee_vibes 4 ай бұрын
Awesome bro❤🎉
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@anishurmila2326
@anishurmila2326 4 ай бұрын
Super bro❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@parvathikannan1964
@parvathikannan1964 4 ай бұрын
Woww സൂപ്പർ ശോ nxt എപ്പിസോഡ് ഇന്ന് ഇട്ടാൽ പോരായിരുന്നോ. ശോ അടുത്ത ആഴ്ച വരെ കാത്തിരിക്കണമല്ലോ 🤦‍♀️🤦‍♀️ജിം corbet waiting❤❤
@Pikolins
@Pikolins 4 ай бұрын
Ha ha, Thank you 🥰
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 4 ай бұрын
Pikolins .. താങ്കളുടെ ഈ വീഡിയോയിൽ എന്താ ഒരു ക്ലാരിറ്റി കുറവ് ഉള്ളത് പോലെ.. Love from Kozhikode 💖
@Pikolins
@Pikolins 4 ай бұрын
ആണോ... എന്താന്ന് അറിയില്ല
@amrithaamritha9378
@amrithaamritha9378 4 ай бұрын
Boss difrent beautiful full place in misty vally resort❤️ lovely place
@Pikolins
@Pikolins 4 ай бұрын
Thank you ☺️
@fenajoseph
@fenajoseph 4 ай бұрын
@Pikolins
@Pikolins 4 ай бұрын
🥰
@akhileshptu
@akhileshptu 4 ай бұрын
എംജി റോഡിൽ അങ്ങനെയൊരു പ്രൊജക്റ്റ് പ്ലാൻ ചെയ്തതാണ് 👍🏻 ബട്ട് അവിടെ ഉള്ള കച്ചവടക്കാർ തന്നെ എതിർത്ത് ഇല്ലാതാക്കിയതാണ് 🥵 അതിന്റെ ഏറ്റവും വലിയ നഷ്ടവും അവർക്ക് മാത്രമായിരുന്നു 😄
@Pikolins
@Pikolins 4 ай бұрын
അത്‌ ഒരു വലിയ നഷ്ടം തന്നെയാണ്.
@rejanianilkumar-ym2mz
@rejanianilkumar-ym2mz 4 ай бұрын
Waiting for your next episode 😅😅
@Pikolins
@Pikolins 4 ай бұрын
Thank you ❤️ അടുത്ത ആഴ്ച കാണാം.
@abhishekk4165
@abhishekk4165 4 ай бұрын
Jim Corbett ❤❤ waiting
@Pikolins
@Pikolins 4 ай бұрын
❤️ Loves
@sajeeshsimi
@sajeeshsimi 4 ай бұрын
നൈനിറ്റാൾ ഞാൻ പോയിട്ടുണ്ട് ഹിമാചൽ പ്രദേശിലെ കസോളിനടുത്ത് മണികരൻ അവിടെ ഇവിടുത്തെ മാതിരി ചൂടു വള്ളം വരും മണാലി ടിപ്പിൽ ഞാൻ പോയിട്ടുണ്ട്
@Pikolins
@Pikolins 4 ай бұрын
ആണോ.. 👍🏻
@sajeeshsimi
@sajeeshsimi 4 ай бұрын
@@Pikolins അതെ അവിടെ കുറേയധികം വരും
@AshidAashii
@AshidAashii 4 ай бұрын
Nainital il Jim Corbett thamasichirunna Bangalow kandarnno
@Pikolins
@Pikolins 4 ай бұрын
Ohh. Nainittal ഇൽ ആയിരുന്നോ.. കണ്ടില്ല
@snehafrancis8182
@snehafrancis8182 4 ай бұрын
Hooo😱 ini next friday vare wait cheyyanolloo😟😕
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@anishkumali9366
@anishkumali9366 4 ай бұрын
ഹായ് 💞
@Twixtorkw
@Twixtorkw 4 ай бұрын
First pls 📌 ❤❤❤❤😅😅🥰🥰
@jojomj7240
@jojomj7240 4 ай бұрын
14:04 ഞാനും അഭിപ്രായതോട് യോജിക്കുന്നു.. പിന്നെ അടുത്ത എപ്പിസോഡ് ആണ് നോക്കി നോക്കി ഇരിക്കുന്നത് 😁
@Pikolins
@Pikolins 4 ай бұрын
ഹ ഹ, Thank you… ❤️
@lostworld5667
@lostworld5667 4 ай бұрын
iphone 12 matenda samayam athikramichirikkunnu..iphone 15 pro edukku or the latest go pro..never compromise on quality..earlier most of the scene were shot in real camara..thats why they stand out but now most of the the scene are taken by phone ..there is a huge difference..so these new one make me loose interest after 2 mins..
@Pikolins
@Pikolins 4 ай бұрын
ചില സീനുകളിൽ quality drop ഉണ്ട്‌ ബ്രോ.. Will dry to improve it.
@tinusvlog6788
@tinusvlog6788 4 ай бұрын
Waiting For Jim Corbett ❤️
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@psubair
@psubair 4 ай бұрын
നൈനിറ്റാൽ വീഡിയോ കൊള്ളാം. അവിടുത്തെ ജനങ്ങളുടെ ജീവിതവും നമ്മുടെ നാട്ടിലെ ജീവിതവും എന്തുമാത്രം വ്യത്യാസമാണ് അല്ലേ? വീഡിയോയും വിവരണവും ഉന്നത നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ.
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@vimalrajasekharan2472
@vimalrajasekharan2472 4 ай бұрын
Can u pls share the hotel bookings, rates and stay in uttrakhand
@Pikolins
@Pikolins 4 ай бұрын
I’ve traveled through Tripuntold package. They did the hotel bookings. Don’t know about the rates.
@vimalrajasekharan2472
@vimalrajasekharan2472 4 ай бұрын
@@Pikolins trip untold staff name pls? Silver package?
@ameenfasal7485
@ameenfasal7485 4 ай бұрын
Inii Mumbai yil poyi videoo edukkan kayiyum ennn preedishikunnu❤
@Pikolins
@Pikolins 4 ай бұрын
😁 പോകണം
@ameenfasal7485
@ameenfasal7485 4 ай бұрын
@@Pikolins ❤❤
@soorajravi9908
@soorajravi9908 4 ай бұрын
Nice❤... Meghalaya series cheyyamo?
@Pikolins
@Pikolins 4 ай бұрын
Okay, next month തന്നെ ചെയ്തേക്കാം
@soorajravi9908
@soorajravi9908 4 ай бұрын
@@Pikolins 🔥
@harikrishnankg77
@harikrishnankg77 4 ай бұрын
2:55 ലഡാക്കിലെ പുഗ വാലിയിൽ ഇതേപോലെ ഹോട്ട് സ്പ്രിംഗ് ഇല്ലേ.
@Pikolins
@Pikolins 4 ай бұрын
ലഡാക്കിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്‌.
@althaftn3442
@althaftn3442 4 ай бұрын
Jim Corbet next episodilundo
@Pikolins
@Pikolins 4 ай бұрын
അതെ.
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 4 ай бұрын
ഞാനും യോജിക്കുന്നു
@Pikolins
@Pikolins 4 ай бұрын
Thank you ☺️
@jinsjoseph1688
@jinsjoseph1688 4 ай бұрын
ഫുൾ ടൈം കറക്കമാണല്ലേ.
@Pikolins
@Pikolins 4 ай бұрын
കറക്കം തന്നെ സന്തോഷം.
@user-jt8sd7jq7i
@user-jt8sd7jq7i 4 ай бұрын
Unni a10 1st
@sanjayuj007
@sanjayuj007 3 ай бұрын
14:04 athentha
@Pikolins
@Pikolins 3 ай бұрын
വന്യമൃഗങ്ങളെ വന്യതയിൽ കാണാനാണിഷ്ടം.
@vahidvahid5874
@vahidvahid5874 4 ай бұрын
💚💚💚🏔️⛰️⛰️
@Pikolins
@Pikolins 4 ай бұрын
❤️
@Ibrahim-zd2nm
@Ibrahim-zd2nm 4 ай бұрын
ഡൗൺലോഡ് ചെയ്താൽ പരസ്യം വരില്ലല്ലോ😂😂
@Pikolins
@Pikolins 4 ай бұрын
😁😁
@bobby......96
@bobby......96 4 ай бұрын
ചില പോളിസികൾ ഒക്കെ മാറ്റാൻ സമയം ആയി ജോയിയെ.... ഇന്നും വയനാട്ടിൽ ആന ആളെ കൊന്നു...
@harikrishnankg77
@harikrishnankg77 4 ай бұрын
എന്തായാലും നയാപൈസ ചിലവ് ഇല്ലാതെ അവിടുത്തെ നാട്ടുകാർക്ക് 24 മണിക്കൂറും ഹീറ്ററിലെ വെള്ളം കിട്ടുന്നുണ്ടല്ലോ 😅😅
@Pikolins
@Pikolins 4 ай бұрын
അതേയതെ 😁
@chithrashivani9328
@chithrashivani9328 4 ай бұрын
Eh 🙄 iee choodu vellam adhu endhavo sambavam.
@9745188511
@9745188511 11 күн бұрын
nice bro,.... ❤❤❤❤❤
@Pikolins
@Pikolins 10 күн бұрын
Thank you so much 🥰
@mohammedreshfal9909
@mohammedreshfal9909 4 ай бұрын
@maheshm-ic9it
@maheshm-ic9it 4 ай бұрын
❤❤
@regivarghese2171
@regivarghese2171 4 ай бұрын
👍👍
@sreenath9388
@sreenath9388 4 ай бұрын
@arshid1014
@arshid1014 4 ай бұрын
@shijuzamb8355
@shijuzamb8355 4 ай бұрын
@noorahmed........
@noorahmed........ 4 ай бұрын
❤❤
@cmknishanth
@cmknishanth 4 ай бұрын
@himalayancreepy
@himalayancreepy 4 ай бұрын
@vijilkknr
@vijilkknr 4 ай бұрын
@AneeshKaricode
@AneeshKaricode 4 ай бұрын
❤❤
Jim Corbett National Park | Dhikala Forest Stay and Safari
25:25
Pikolins Vibe
Рет қаралды 126 М.
Пробую самое сладкое вещество во Вселенной
00:41
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 34 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 52 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
Snowfall in Tungnath and Auli | Uttarakhand Stories EP 2
20:22
Pikolins Vibe
Рет қаралды 42 М.
മോദിയുടെ വാരണാസി !! The Real Face of Varanasi, The Holy City
29:13
Tech Travel Eat by Sujith Bhakthan
Рет қаралды 609 М.
Пробую самое сладкое вещество во Вселенной
00:41