എല്ലാവരും ആഗ്രഹിക്കുന്ന പോലെ മീനുടെയിൻ ഡെയിനിന്റെ ചേട്ടന്റെ കല്യാണത്തിന് എന്തൊരു ചന്തം ആയിരുന്നു മീനാക്ഷി ഡെയിനും 👍🏼👍🏼👍🏼
@rahulptb7774 Жыл бұрын
ഡെയിൻ ചേട്ടൻ Marraigeനെ കുറിച് പറഞ്ഞപ്പോൾ മീനാക്ഷി ചേച്ചിടെ എക്സ്പ്രഷൻ ഒന്നും കാണണ്ടതായിരുന്നു നാണം വന്നു DM നിങ്ങൾ ആണ് ശെരിക്കും ചേരെണ്ടത് 👌👌സൂപ്പർ DM❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mhd___x Жыл бұрын
Dainum Meenakshi yum.enthoru cherchayanu💚💚💚💚💚
@hanana-a97 Жыл бұрын
Sherikum onn propose cheythude dain chetta😁🙈
@divyas_paradise. Жыл бұрын
എല്ലാവരും ആഗ്രഹിക്കുന്ന intro... ഇത് കാണാൻ തന്നെ ആണ് ആൾക്കാർ കാത്തിരിക്കുന്നത്...അപ്പോഴേ views , comments ഒക്കെ നിറയൂ...😀 ബാക്കി ഇനി എന്തൊക്കെ variety കൊണ്ടു വന്നിട്ടും കാര്യമില്ല ഇവരുപോലും തുറന്നു സമ്മതിക്കാത്ത ഇവരുടെ പ്രണയത്തിന് ആണ് അന്നും ഇന്നും market... ഡായി ക്കും മീനു നും അതറിയാം...അത് കൊണ്ടാണ് അവർ ഈ പ്രണയം തുറന്ന് സമ്മതിക്കാത്തത്😂😂..സമ്മതിച്ചു കഴിഞ്ഞാൽ ഈ രസം പോയില്ലേ....ആളുകളുടെ ഈ ആഗ്രഹം, ആകാംഷ എല്ലാം അവർ ആസ്വദിക്കുന്നുണ്ട്...പെട്ടെന്ന് എല്ലാം സമ്മതിച്ചാൽ കഥ അവിടെ തീരില്ലേ... അതുകൊണ്ട് ആണ് ഇപ്പോഴും കയ്യാല പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ , ഇങ്ങോട്ടോ എന്നറിയാത്ത പോലെ ഈ പ്രണയം അവർ ഇങ്ങനെ ഒരു suspense thriller ആയി കൊണ്ടു പോകുന്നത്...😂😂 പിന്നെ ഈ intro യിൽ ഡായി ടെ മനസ്സിലിരുപ്പ് ആണ് ഡായി പറഞ്ഞത്.😃....അത് script ആണ്, ആന ആണ് , ചേന ആണ് എന്നൊക്കെ പറയാം....അങ്ങിനെയെ പറയാവൂ , കാരണം പ്രത്യേകിച്ചു script ഉം കാര്യങ്ങളും ഒന്നും ഇല്ല ന്ന് മുൻപേ പറഞ്ഞിട്ടുള്ള സ്ഥിതി ക്ക് ഇതെങ്കിലും കിടക്കട്ടെ ഒരു script ആയിട്ട്...😄.മുട്ടു കുത്തി നിന്ന് propose ചെയ്യുന്ന സമയത്തു ഏത് ആണ് ആ പെണ്കുട്ടി ന്ന് മീനു നെ കൊണ്ട് തന്നെ ചോദിപ്പിക്കുന്ന വിദ്യ അടിപൊളി..😂 അതിന് ഉത്തരം നൽകിയത് ആണ് അതിലും അടിപൊളി ആയത്..മീനാക്ഷി ന്നോ മീനു ന്നോ നീ എന്നോ ഒന്നും അല്ല മീനാക്ഷി രവീന്ദ്രൻ എന്നാണ് പറഞ്ഞത്...മീനാക്ഷി എന്ന പേരിൽ വേറെയും കുറെ പെണ്കുട്ടികള് ഉണ്ടല്ലോ...അതുകൊണ്ട് ഡായി ഉറപ്പിക്കുന്നു ഈ നിൽക്കുന്ന മീനാക്ഷി രവീന്ദ്രൻ ആണ് എന്റെ girl എന്ന്...😂😂.പൊന്നു മോനെ ഡായി കുട്ടാ...നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് ഒക്കെ മനസ്സിലാവുന്നുണ്ട് ട്ടോ😂😂😂🤣🤣 (എന്നെ തിരയണ്ട ഡായീ ഞാൻ ഓടി..🏃🏃🏃🏃🏃😂) ഡായി propose ചെയ്യുമ്പോഴൊക്കെ ഇങ്ങനെ ആട്ടൽ മീനു ന്റെ ഒരു അടവ് ആണ്....കാരണം സ്നേഹിക്കുന്ന പെണ്കുട്ടി എത്രമാത്രം എതിർക്കുന്നുവോ, ആട്ടുന്നുവോ അത്രേം വാശി കൂടും ചങ്കൂറ്റമുള്ള ആണ്കുട്ടികൾക്ക് അവളെ സ്വന്തമാക്കാൻ...ആ psychology മീനു ന് അറിയാം...ഡായി ചങ്കൂറ്റമുള്ള ഒരു പുലിക്കുട്ടി ആണെന്ന് മീനു നെ ക്കാൾ നന്നായി വേറെ ആർക്കാ അറിയാ😀 ഈ ആട്ടലിന്റെ പിന്നിലെ അജണ്ട എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും പിടികിട്ടിയില്ലേ😂😂 പിന്നെ മണിയറ കാര്യം..😀....കല്യാണവും കഴിഞ്ഞു വധു വിനെ മണിയറ യിലേക്ക് കയറ്റി വിടുന്ന വരെ ഉള്ളൂ ഞങ്ങൾ fans ന്റെ duty..ബാക്കി ഒക്കെ നിങ്ങൾ ആയി നിങ്ങളുടെ പാടായി...😂😂🤣🤣🤣 (മീനൂസെ... ..എനിക്ക് കൊട്ടേഷൻ ഒന്നും കൊടുക്കല്ലേ ..ഞാൻ പിന്നെയും ഓടി ട്ടോ🤣🤣🤣🤣🏃🏃🏃🏃) ഹോ... എന്നെക്കൊണ്ട് ഇത്രയൊക്കെയെ പറ്റൂ😂😂😂😂🤣🤣 ആ പിന്നെ ഈ മത്സരാർത്ഥികളെ തന്നെ വിളിക്കാം വിളമ്പു കാർ ആയിട്ട്...അത് ഞങ്ങൾ fans ന്റെ വക sponsership...😂 എന്നാൽ ഇനി കല്യാണത്തിന് കാണാം...ബൈ ബൈ😀😁😂
@vijiviju1271 Жыл бұрын
😀😀
@worldmusiclover1843 Жыл бұрын
ഹായ് ദിവ്യ കുറെ ആയി Comment കണിട്ട് വളരെയധികം Happy ആയി. നല്ല റിവ്യൂ PM ന്റെ വിചാരം നമ്മൾ എല്ലാവതം പൊട്ടൻമാർ ആണെന്ന് അവർ നമ്മളെ പൊട്ടൻമാർ ആക്കുകയാണ്
@@padminipp7761 പ്രാന്ത് നിങ്ങൾക്കാ തള്ള മുഴുത്ത പ്രാന്ത് ഊളമ്പാറ ഒന്നും മതിയാവില്ല. രാത്രി 8.30 മുതൽ 9.30 വരെ ഷോക്ക് കൊടുത്താൽ ചിലപ്പോൾ നേരെയാവും
@parvathy680 Жыл бұрын
Script anenkilum adipoliyayitund😂Marriage planning okke apo ingane ayirunnalle😆💓✨️Real lifil apo enthairikkum... 😇😜🙈💕💞
@indiratm1305 Жыл бұрын
മീനു പറ്റിയ യുവതാരം ഡെയിൻ തന്നെയാവട്ടെ ഡെയിൻ യുവസുന്ദരനല്ലേ
@worldmusiclover1843 Жыл бұрын
മനസ്സിലായി മക്കളെ എന്നിട്ട് ഞങ്ങൾ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന പോലെ ഒരു നില്പും ആരും ഒന്നും സംശയിക്കാതിരിക്കാൻ ഒരു ആട്ടും
@aryaammu8809 Жыл бұрын
❤sathyam parayatte nalla pole enjoy cheythu avare pole njanum oru swapna lokathayirunnu oru nimisham athe real proposal ayirunnenkil ennu agrahichupoyi ningal thammil odukathe chemistryaa love you both ❤
@lailarani9576 Жыл бұрын
Script ayirunnu ennu manassilakki kondu thanne parayatte , nannayi enjoy cheythu. ( ee attu nirthikko ode) Aa proposal meenakshi accept cheythirunnel ennu agrahichu . Oru padu sneham randu perodum ❤️
ഫസ്റ്റ് പാർട്ട്. ഉടൻ പണം ചാപ്റ്റർ 4 ന്റെ ഈ എപ്പിസോഡ് മറ്റൊരു അടിപൊളി എപ്പിസോഡ് ആയിരുന്നു.അതിന് ഈ ഷോയുടെ മേക്കേഴ്സിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.🙏🏼🙏🏼🙏🏼. ഇത് ഞാൻ ചുമ്മാ പറഞ്ഞതല്ല. ആത്മാർത്ഥമായിട്ട് പറഞ്ഞതാണ്. കാരണം ഇപ്പോളാണ് ഇതിന്റെ മേക്കേഴ്സ് ഇടയ്ക്ക് ഒക്കെ കൊച്ചു കുട്ടികൾ പോലും വിശ്വസിക്കാത്ത കാര്യങ്ങൾ ആശയമാക്കി കൊണ്ട് ചില എപ്പിസോഡുകൾ തരുന്നതിന്റെ യഥാർത്ഥ കാരണം എനിക്ക് മനസ്സിലായത്. അതായത് ഇവർ അങ്ങനെ ആരും വിശ്വസിക്കാത്ത ആശയങ്ങൾ ഒക്കെ ഇൻട്രോ ആയി കാണിച്ചിട്ട് അതിന്റെ ഇടയ്ക്ക് ഇതുപോലെ ഉള്ള എപ്പിസോഡുകൾ ഇടുമ്പോൾ ഭൂരിപക്ഷം ആളുകളും ഇതും വിനോദത്തിന് വേണ്ടി മാത്രമാണ് എന്ന് കരുതിക്കോളും അല്ലേ?( ഇതൊക്കെയാണെങ്കിലും മോശം ഇൻട്രോ വന്നാൽ ഞാൻ വിമർശ്ശിക്കും കേട്ടോ.)ഞാൻ ഇങ്ങനെ പറയാൻ കാരണം എല്ലവരും നോക്കുമ്പോൾ DD ഇടയ്ക്ക് ഒക്കെ ചെയ്യാറുള്ള പോലെ മീനാക്ഷിയാണ് തന്റെ പെണ്ണ് എന്ന് ഫ്ലോറിൽ പറയുന്നു. പക്ഷേ അത് കേട്ട് മീനാക്ഷി DD യെ ആട്ടുന്നു. അതായത് എല്ലാം വെറും വിനോദത്തിന് വേണ്ടിയുള്ള ഡ്രാമ മാത്രം. എന്നാൽ പൂർണ്ണമായും അങ്ങനെയല്ല എന്ന് ഞാൻ പറയും. അതിനായി ഈ എപ്പിസോഡിൽ എന്താണ് നടന്നത് എന്ന് നമ്മുക്ക് നോക്കാം. എപ്പിസോഡ് തുടങ്ങുമ്പോൾ DM വളരെ സന്തോഷത്തിലാണ്. DD യ്ക്ക് ചെറിയ നാണം കൂടി ഉണ്ട്. മീനാക്ഷി ബ്രാൻഡിംഗ് പറഞ്ഞു വെൽക്കം പറയുന്നതിന്റെ ഇടയിൽ തന്നെ DD സുഖകരമായ ആലോചനകളിൽ മുഴുകി atm ന്റെ അടുത്തേക്ക് നീങ്ങുന്നു. DD യുടെ ഈ സന്തോഷം മീനാക്ഷിയും കാണുന്നു വെങ്കിലും, സ്വാഗതം പൂർത്തിയാക്കിയിട്ടാണ് വലിയ സന്തോഷത്തോടെയും ആകാംഷയോടെയും "ഹലോ എന്താണ്? " എന്ന് മീനാക്ഷി ചോദിക്കുന്നത് എന്നത് ശ്രദ്ധിക്കുക. ഇവിടെ DD യുടെ സന്തോഷത്തിനും നാണത്തിനും കാരണം മനസ്സിലെ പ്ലാനും സ്വപ്‌നങ്ങളും ആണെങ്കിൽ! മീനാക്ഷിയുടെ സന്തോഷത്തിന് കാരണം DD യുമായുള്ള സൗഹൃദം വളരെ ഭംഗിയായി പോകുന്നു എന്നതാണ്. അല്ലെങ്കിൽ "എന്താണ്?" എന്ന് ചോദ്യം വളരെ സീരിയസ്സ് ആയിട്ടോ അല്ലെങ്കിൽ സംശയത്തോടെയോ മീനാക്ഷിയ്ക്ക് ചോദിക്കാമായിരുന്നു.DD കാര്യം പറയാതെ കൈകൾ കൊണ്ടും ശബ്ദം കൊണ്ടും ഒന്നുമില്ല എന്ന് അറിയിച്ചു വീണ്ടും സ്വപ്‌നങ്ങളിൽ മുഴുകുമ്പോൾ മീനാക്ഷി വീണ്ടും " എന്താ കാര്യം പറ " എന്ന് പറയുന്നു. DD അതിനും "ഒന്നൂല്ല്യ ഒന്നൂല്ല്യ" എന്ന് പറയുന്നു. പക്ഷേ മീനാക്ഷി വിടാൻ ഭാവമില്ലാതെ "പറ കാര്യം പറയടോ " എന്നായി.അതോടെ രക്ഷയില്ലാതെ DD നാണത്തോടെ " അത് കുറച്ചു പേഴ്സണലാ " എന്ന് പറയുന്നു. അതോടെ "ഓ പിന്നെ നമ്മുക്ക് ഇവിടെ എന്ത് പേഴ്സണൽ? പറഞ്ഞോ " എന്ന് മീനാക്ഷി ചെറിയ പരിഭവത്തോടെ പറയുന്നത് ശ്രദ്ധിക്കുക. എന്നുവെച്ചാൽ "നമ്മുടെ ഇടയിൽ ഇനി എന്തു പേഴ്സ്ണൽ?" എന്നാണ് മീനാക്ഷി ചോദിക്കുന്നത്. മീനാക്ഷി ഫ്ലോറിൽ വെച്ച് ഇത്രയും ഓപ്പൺ ആയിട്ട് തങ്ങളുടെ അടുപ്പത്തെ കുറിച്ച് സൂചിപ്പിച്ച സ്ഥിയ്ക്ക് DD മടിച്ചു മടിച്ചു തന്റെ നാണം, സന്തോഷം എന്നിവയ്ക്ക് കാരണം എന്താണെന്ന് വെളിപ്പെടുത്തുന്നു. ആ സംഭാക്ഷണം മുഴുവൻ ഞാൻ സമയക്കുറവ് കൊണ്ട് എടുത്ത് എഴുതുന്നില്ല. പക്ഷേ അതിൽ മീനാക്ഷി "നിന്റെ കല്ല്യാണം കഴിഞ്ഞോ? " എന്ന് DD യോട് ചോദിക്കുന്ന ഭാവം ആരും ശ്രദ്ധിക്കാതെ പോകരുത്.അത് കണ്ടിട്ട് ആത്മാർത്ഥ സുഹൃത്ത് തന്നെ അറിയിക്കാതെ കല്ല്യാണം കഴിച്ചതിലുള്ള വിഷമം ആയിട്ട് എനിക്ക് തോന്നിയില്ല. DD "എന്റെയല്ല എന്റെ ചേട്ടന്റെ കല്ല്യാണം" എന്ന് പറഞ്ഞ വഴി മീനാക്ഷിയുടെ മുഖത്ത് വരുന്ന ആശ്വാസം ശ്രദ്ധിച്ചാൽ കാര്യം പിടികിട്ടും.😜😜😜. ബാക്കി താഴെ അടുത്തപാർട്ടിൽ 🙏🏼🙂.
@sd00021 Жыл бұрын
സെക്കന്റ് പാർട്ട്. DD കാര്യം സ്ട്രൈറ്റ് ആയിട്ട് പറയാതെ ( അല്ലെങ്കിലും DD യ്ക്ക് ഇങ്ങനെ ഉള്ള പല കാര്യങ്ങളും സ്ട്രൈറ്റ് ആയിട്ട് പറഞ്ഞു ശീലം ഇല്ല എന്നത് ഓർമ്മയിൽ വെയ്ക്കുക ) ആളുകൾ എല്ലവരും DD യോട് "അടുത്ത വിരുന്ന് എന്നാ?" എന്ന് ചോദിച്ചിട്ട് പ്രതീക്ഷിയോടെ ഒരു സെക്കന്റ് മീനാക്ഷിയെ നോക്കിയ വഴി മീനാക്ഷി സന്തോഷത്തോടെ "കല്ല്യാണോ?" എന്ന് ചോദിക്കുന്നത് ശ്രദ്ധിക്കുക ( കാരണം DD സ്ട്രൈയ്റ്റ് ആയിട്ട് പറഞ്ഞില്ലെങ്കിൽ പോലും എല്ലാം മീനാക്ഷിയ്ക്ക് നന്നായി പിടികിട്ടും എന്നതും ഓർമ്മയിൽ വെയ്ക്കുക. മാത്രമല്ല DD ഒന്നും പറയാതെ തന്നെ ആ മനസ്സ് മനസ്സിലാക്കാനും മീനാക്ഷിയ്ക്ക് ഇപ്പോൾ കഴിയും 😜😜😜) മീനാക്ഷിയുടെ "കല്ല്യാണോ?"എന്ന് ചോദ്യത്തിന് "യെസ്" എന്ന് സ്ട്രൈറ്റ് ഉത്തരം പറയാതെ DD വീണ്ടും "ഡെയിന്റെ വിരുന്ന് ഇനി എന്ന് ഞങ്ങൾക്ക് കിട്ടുമെന്ന്" എന്നും പറയുമ്പോൾ മീനാക്ഷി സന്തോഷം നിറഞ്ഞ മുഖത്തോടെ "ശ്ശോ " എന്ന് പറഞ്ഞു നാണത്തോട വിരലിന്റെ ജസ്റ്റർ കാണിക്കുന്നത് ശ്രദ്ധിക്കുക. അല്ല "ബെസ്റ്റ് ഫ്രണ്ടിന്റെ കല്ല്യാണക്കാര്യം" കേട്ടാൽ ആർക്കെങ്കിലും ഇതുപോലെ നാണം വരുമോ നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ.എന്നുവെച്ചാൽ DD യുടെ കല്ല്യാണം എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം മീനാക്ഷിയുടെ കൂടി...😜😜😜എന്നല്ലേ?തുടർന്നും വളച്ചു കെട്ടി തന്നെ DD "ഞാൻ എന്തു പറയാനാ?എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ലല്ലോ?" എന്ന് പറഞ്ഞ വഴി. വീണ്ടും കൂടുതൽ സന്തോഷത്തോടെ " അത് ശരിയാ " എന്ന് പറയുന്ന മീനാക്ഷിയെ കാണാം. എന്നു വെച്ചാൽ പച്ച മലയാളത്തിൽ പറഞ്ഞാൽ കല്ല്യാണക്കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും തന്റെ അഭിപ്രായങ്ങൾക്ക് വലിയ വിലകല്പ്പിക്കുന്ന ഒരാളാണല്ലോ DD എന്നുള്ള സന്തോഷമാണ് മീനാക്ഷിക്ക്. പെട്ടെന്ന് തന്നെ മീനാക്ഷി നാണത്തോടെ "ശ്ശോ" എന്ന് പറഞ്ഞു തിരിയുന്ന എക്സ്പ്രഷൻ ശ്രദ്ധിക്കുക. അല്ല "ബെസ്റ്റ് ഫ്രണ്ടിന്റെ കല്ല്യാണക്കാര്യം അവന് ഒറ്റയ്ക്ക് തീരുമാനിക്കാൻ പറ്റില്ല " എന്ന് അറിയുമ്പോൾ ആർക്കെങ്കിലും ഇങ്ങനെ നാണം വരുമോ? അതോ "ആ കല്ല്യാണം തന്റെ ഒരു യെസ് മൂളലിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് " എന്നത് കൊണ്ടുള്ള നാണമോ? 😜😜😜 നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ.തുടർന്ന് മീനാക്ഷി പതിവ് വിരലുകൾ കൊണ്ടുള്ള നാണത്തോടെ ഉള്ള ജസ്റ്റർ ഒക്കെ കാണിച്ചിട്ട്" ഈ കല്ല്യാണം എന്നൊക്കെ പറഞ്ഞാൽ..ആ...നീ ഇപ്പൊ എന്താ ആലോചിക്കുന്നേ?"എന്ന് ചോദിക്കുന്നതും ആലോചനയിൽ മുഴുകി നിൽക്കുന്ന DD പെട്ടന്ന് തിരിഞ്ഞ് പ്രണയത്തോടെ മീനാക്ഷിയെ നോക്കുന്നതും അതിന്റെ ഒപ്പം ഒരു സ്വപ്നം തുടങ്ങുന്നതും കാണാം. ഈ സ്വപ്‌നവും അതിന് ശേഷം വരുന്ന സ്വപ്നവും ആരാണ് കാണുന്നത് അതിന്റെ അർത്ഥം എന്താണെന്ന് ഒക്കെ താഴെ അടുത്ത പാർട്ടിൽ 🙏🏼🙂.
@sd00021 Жыл бұрын
തേർഡ് പാർട്ട്. ആദ്യത്തെ സ്വപ്നം തുടങ്ങുന്നത് മീനാക്ഷി നീ ഇപ്പൊ എന്താ ആലോചിക്കുന്നത് എന്ന് DD യോട് ചോദിച്ച ശേഷമാണ് എന്നത് ശ്രദ്ധിക്കുക. എന്നിട്ട് ആ സ്വപനം അവസാനിക്കുമ്പോൾ നമ്മൾ കാണുന്നത് സ്വപ്‌നത്തിൽ മുഴുകി നിൽക്കുന്ന മീനാക്ഷിയെ DD ചെറിയ ചമ്മലോടെ തോണ്ടി വിളക്കുന്നത് ആണ്. അതായത് DD ആലോചിക്കുന്നത് ക്രിസ്തീയ രീതിയിൽ കല്ല്യാണത്തെ കുറിച്ച് ആയിരിക്കും എന്ന് സ്വയം വിചാരിച്ചു മീനാക്ഷി തന്നെയാണ് ഈ സ്വപ്നം കാണുന്നത്.ആ സ്വപ്നത്തിൽ മീനാക്ഷി കാണുന്നതോ "DD ആദ്യം പ്രണയത്തോടെ തന്നെ നോക്കുന്നതും. "നാട്ടുരാജാവ് സിനിമയിലെ wedding Bell's are ringing " എന്ന പാട്ട് bgm ആയി വരുന്നു എന്നും .ആ സ്വപ്നത്തിന്റെ ഉള്ളിൽ തന്നെ ഇതൊക്കെ ആലോചിച്ചു മീനാക്ഷിയ്ക്ക് നാണം വരുന്നതും . അപ്പോൾ DD പതുക്കെ വന്നു നാണിച്ചു നടക്കുന്ന മീനാക്ഷിയുടെ തോളിൽ തട്ടുന്നതും, മീനാക്ഷി തിരിഞ്ഞു നോക്കുമ്പോൾ DD ദൂരെയാണ് നിൽക്കുന്നത്. അപ്പോൾ രണ്ടു പേരും നാണിച്ചു തലകുനിക്കുന്നു. അതായത് DD വന്നു തന്നെ തട്ടി എന്നത് ഈ സ്വപ്നത്തിന്റെ ഉള്ളിൽ മീനാക്ഷി കണ്ട മറ്റൊരു സ്വപ്നമായിരുന്നു . അത് ഓർത്തിട്ടാണ് മീനാക്ഷി നാണിക്കുന്നത്. തുടർന്ന് മീനാക്ഷി നാണിച്ചു ദിവാസ്വപ്നം കണ്ടു കൊണ്ട് DD യെ ക്രോസ്സ് ചെയ്തു വലത്തേ സൈഡിൽ വരുന്നു. ഇത്തവണ DD വലത്തേ ഷോൾഡർ കൊണ്ട് തട്ടുന്നു. തെറിച്ചു പോകുന്ന മീനാക്ഷി "പോ" എന്ന് കൈ കൊണ്ട് കാണിച്ചു വീണ്ടും തന്റെ സ്വപ്‌നത്തിൽ മുഴുകുന്നു." എന്നു വെച്ചാൽ പച്ച മലയാളത്തിൽ പറഞ്ഞാൽ DD മണവാട്ടിയായി തന്നെ മാത്രമേ കാണൂ എന്ന് മീനാക്ഷിയ്ക്ക് വ്യക്തമായി അറിയാം എന്ന് ചുരുക്കം 😜😜😜.ഇനി DD മീനാക്ഷിയെ തോണ്ടി കൊണ്ട് "നീ എന്താ ആലോചിക്കുന്നേ?" എന്ന് ചോദിച്ച വഴി താൻ ഇതാണ് സ്വപ്നം കണ്ടത് എന്ന് തുറന്ന് പറയാതെ "ആ.. ഒന്നുമില്ല "എന്ന് കള്ളം പറഞ്ഞു മീനാക്ഷി നാണിച്ചു ചിരിക്കുന്നു. എന്നിട്ട് മീനാക്ഷി താൻ ആലോചിക്കുമ്പോൾ ഹിന്ദു ശൈലിയിൽ വേണ്ട എന്ന് വിചാരിച്ചിട്ട് മീശ മാധവനിലെ "സീതാ കല്ല്യാണ..." എന്ന് പാട്ട് ഒക്കെ ഓർത്ത് വീണ്ടും ദിവാ സ്വപ്നം കാണുന്നു. DD ഇത് ടെലിപ്പതി പോലെ മനസ്സിലാക്കി നാണത്തോടെ അതിൽ മുഴുകുന്നു.ആ പാട്ടിലെ ടക് ടക് ഓർത്ത് മീനാക്ഷി തല കുലുക്കുമ്പോൾ DD "ഡും" എന്ന് ഉറക്കെ പറഞ്ഞ വഴി മീനാക്ഷി ഞെട്ടി ആ സ്വപ്‌നത്തിൽ നിന്നും പുറത്ത് വരുന്നു. DD " ഉം " എന്ന ശബ്ദത്തിൽ എന്താന്ന് മീനാക്ഷിയോട് ചോദിക്കുന്നു. മീനാക്ഷി വീണ്ടും "ഒന്നുമില്ല " എന്ന് കള്ളം പറയുന്നു.അതായത് ഈ രണ്ടു വിധത്തിൽ DD യ്ക്ക് ഒപ്പം ഉള്ള കല്ല്യാണ സ്വപ്നവും കാണുന്നത് മീനാക്ഷി തന്നെയാണ് എന്ന് വ്യക്തം 😜😜😜പിന്നെ എന്തിനാണ് DD യെ മീനാക്ഷി ആട്ടുന്നത്. അത് താഴെ ഉള്ള പാർട്ടുകളിൽ നോക്കാം. 🙏🏼🙂.
@sd00021 Жыл бұрын
ഫോർത്ത് പാർട്ട്. മീനാക്ഷി ഒന്നുമില്ല എന്ന് കള്ളം പറഞ്ഞുവെങ്കിലും DD യ്ക്ക് അറിയാം സംഗതി ഏറ്റൂ എന്ന്. അതായത് ഡയറക്റ്റ് ആയി കല്ല്യാണക്കാര്യം മീനാക്ഷിയോട് പറഞ്ഞില്ല എങ്കിലും മീനാക്ഷിയും കല്ല്യാണം സ്വപ്നം കണ്ടു എന്നുള്ള ഉറപ്പ് കൊണ്ടാണ് DD "ഇങ്ങട് വന്നേ " എന്ന് പറഞ്ഞു മീനാക്ഷിയെ വിളിക്കുന്നു. മീനാക്ഷി "എന്തേ?" DD " ഇങ്ങു വാ " മീനാക്ഷി വേഗം DD യുടെ അടുത്തേക്ക് സന്തോഷത്തോടെ ചെല്ലുന്നു.DD നല്ല സന്തോഷത്തോടെ "ഈ കല്ല്യാണം എന്ന് പറയുന്നത് ഒരു വല്ലാത്ത ഫീലാ അല്ലേ?" എന്ന് ചോദിച്ച വഴി നാണിച്ചു കൊണ്ട് മീനാക്ഷി "ഈ കല്ല്യാണന്നൊക്കെ പറഞ്ഞാൽ പെട്ടെന്ന് എങ്ങനെയാ അതിന് വ്യക്തമായിട്ട് ഒരു പ്ലാനിങ് വേണ്ട?" എന്ന് പറഞ്ഞു DD യെ പ്രണയത്തോടെ നോക്കുന്നു. മീനാക്ഷിയുടെ മുഖത്ത് ഉണ്ടാകുന്ന ഈ ഭാവങ്ങളിൽ ഒന്നും ഒട്ടും കൃത്രിമത്തം ഇല്ല എന്നതും ശ്രദ്ധിക്കുക. എന്തായാലും ഇതൊന്നും ബെസ്റ്റ് ഫ്രണ്ടിന്റെ കല്ല്യാണം എന്നത് കൊണ്ടല്ല എന്നത് വ്യക്തം. DD പറയുന്നു "ഡോണ്ട് വറി, നമ്മൾ കല്ല്യാണം പ്ലാൻ ചെയ്യുമ്പോൾ എല്ലാം വ്യക്തമായി പ്ലാൻ ചെയ്യും" അതോടെ മീനാക്ഷിയ്ക്ക് സംശയം ആകുന്നു "മനസ്സിലായില്ല" എന്ന് പറയുന്നു. അതായത് മീനാക്ഷി "പ്ലാനിങ് " എന്നത് കൊണ്ട് കല്ല്യാണത്തിന് ശേഷം ഉള്ള ലൈഫിന്റെ കാര്യത്തെ കുറിച്ച് ഡിസ്ക്സ് ചെയ്തു എല്ലാത്തിനും ഒരു വ്യക്തത വരുത്തുന്നതിനെ കുറച്ചാണ് ഉദ്ദേശിച്ചത്. എന്നാൽ DD കല്ല്യാണം എന്ന ഫങ്ക്ഷൻ അടിപൊളിയാക്കുന്ന കാര്യമാണ് ചിന്തിക്കുന്നത്.🤣🤣🤣. ഇവിടെയാണ് DD യ്ക്ക് ആദ്യം തെറ്റ് പറ്റിയത്. മീനാക്ഷിയ്ക്ക് കല്ല്യാണത്തിന് ശേഷം ഉള്ള ലൈഫിനെ പറ്റി വ്യക്തത കിട്ടിയാൽ മാത്രമേ "യെസ്" മൂളാൻ പറ്റൂ. അത് മനസ്സിലാക്കാതെ പാവം DD വീണ്ടും "നമ്മുടെ ഈ കല്ല്യാണം പ്ലാൻ ചെയൂലോ? എന്ന് പറയുമ്പോൾ അവർ തമ്മിലുള്ള കല്ല്യാണത്തെ പറ്റിയാണ് എന്ന് മനസ്സിലാക്കി തന്നെയാണ് മീനാക്ഷി " എന്താ എന്ത് എന്ത്?"എന്ന് വീണ്ടും ഇടയ്ക്ക് കേറുന്നത്. അതോടെ DD ദേഷ്യത്തിൽ "കല്ല്യാണം നല്ല വെറൈറ്റി ആയിരിക്കും അത്രയേ ഉളളൂ! മനസ്സിലായോ? ഇനി അതിൽ എന്തെങ്കിലും കിട്ടാത്തത് ഉണ്ടോ " എന്നൊക്കെ ചോദിക്കുന്നു.അതോടെ മീനാക്ഷി DD യെ തണുപ്പിക്കുന്നു. എന്തിനാ വെറുതെ വഴക്ക് ഉണ്ടാക്കല്ലേ ? ഹാപ്പി ആയിട്ടിരിക്ക് നല്ല ചിന്തകൾ അല്ലേ ഈ സമയത്ത്?ഇനി ബാക്കി പറയൂ" എന്നൊക്കെ .എന്നു വെച്ചാൽ ഫങ്ക്ഷൻ വെറൈറ്റിയായിരിക്കും എന്ന് DD പറഞ്ഞു കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി DD കല്ല്യാണത്തിന് ശേഷം ഉള്ള ലൈഫിനെ പറ്റി പറയുമായിരിക്കും എന്നാണ് മീനാക്ഷി കരുതുന്നത് " നീ പറ എന്ന് പറഞ്ഞു" മീനാക്ഷി നാണിച്ചു നിൽക്കുന്നു. ബെസ്റ്റ് ഫ്രണ്ടിന്റെ കല്ല്യാണഫങ്ക്ഷനെ കുറിച്ച് ഉള്ള സങ്കല്പം കേട്ടിട്ട് നാണം വരണ്ട ആവശ്യം ഇല്ലല്ലോ എന്നും ചിന്തിക്കുക. പക്ഷേ DD വീണ്ടും വരൻ വീട്ടിലേക്ക് വരുന്ന കാര്യമാണ് സംസാരിക്കുന്നത് എന്ന് കണ്ട് മീനാക്ഷി അതിന് തർക്കുത്തരവും ഒപ്പം ആനയുടെ ശബ്ദം ഒക്കെ കാണിച്ചു പരിഹാസവും തുടങ്ങുന്നു. ഒപ്പം മീനാക്ഷിയുടെ ക്ഷമ നശിക്കുന്നതിന്റെ ബോഡി ലാംഗ്വേജും കാണാം. അതായത് വലത്തേ മുഷ്ടി ചുരുട്ടി ഇടത്തേ കയ്യിൽ ഇടിക്കുന്നത് കാണാം.പക്ഷേ എന്നിട്ടും DD ഇത് മനസ്സിലാക്കാതെ "നമ്മുടെ കല്ല്യാണത്തിന് അങ്ങനെ അല്ല പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് പറയുമ്പോൾ മീനാക്ഷി "എന്ത്?" എന്ന് ചോദിക്കുന്നു. അപ്പോഴും DD "അവിടെ ഒരു പാട് കായലും, പുഴയും കുളവും " ഒക്കെ ഉണ്ടല്ലോ എന്ന് പറയുമ്പോൾ മീനാക്ഷി ഉണ്ടെന്ന് സന്തോഷത്തോടെ സമ്മതിക്കുന്നത് DD ഉദ്ദേശിക്കുന്നത് മാരാരിക്കുളം ആണെന്ന് അറിയാതെ ഒന്നുമല്ല. കാരണം DD സ്ട്രൈയ്റ്റ് ആയിട്ട് പറഞ്ഞില്ലെങ്കിൽ പോലും എല്ലാം മീനാക്ഷിയ്ക്ക് നന്നായി പിടികിട്ടും എന്ന് മുകളിൽ ഞാൻ സൂചിപ്പിച്ചത് ഓർക്കുക.അതുകൊണ്ട് തന്നെയാണ് DD വഞ്ചിയിൽ വരും എന്ന് പായുമ്പോൾ മീനാക്ഷി റോഡിൽ എങ്ങനെയാടോ വഞ്ചി എന്ന് ചോദിക്കുന്നത് കാരണം മീനാക്ഷിയുടെ വീട് വരെ വഞ്ചിയിൽ ചെല്ലാൻ പറ്റില്ല എന്ന് മീനാക്ഷിയക്ക് അല്ലേ നന്നായി അറിയാവുന്നത്? 😜😜😜. പക്ഷേ മീനാക്ഷിയുടെ വീട്ടുകാരെ ഞെട്ടിക്കാൻ കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന വണ്ടിയും പനിനീര് തെളിക്കാൻ ആനയെയും ഫാൻസിനെയും വരെ ഇറക്കുന്ന DD തന്നെ കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല എന്നത് മനസ്സിലാക്കി സഹികെട്ട് മീനാക്ഷി DD യോട് കല്ല്യാണമൊക്കെ "നമ്മുക്ക് " വെറൈറ്റി ആയിട്ട് നടത്താം. "പക്ഷേ കല്ല്യാണം നടക്കണണെങ്കിലേ പെണ്ണ് വേണ്ടേ?"എന്ന് ചോദിക്കുന്നു.ബാക്കി താഴെ അടുത്ത പാർട്ടിൽ 🙏🏼🙂
@sd00021 Жыл бұрын
ഫിഫ്ത്ത് പാർട്ട്. മീനാക്ഷിയുടെ ആ ചോദ്യത്തോടെ കുറേശ്ശേ കാര്യം പിടികിട്ടുന്ന DD മീനാക്ഷിയെ ഇടത്തേ ഷോഡറിൽ നാണത്തോടെ തള്ളി തമാശ എന്ന് പറഞ്ഞു atm ന്റെ അടുത്ത് ചെന്ന് "വാ ഇങ്ങട്! ഇങ്ങട് വന്നേ " എന്ന് വിളിച്ച വഴിക്ക് മീനാക്ഷിയ്ക്ക് വീണ്ടും എന്തിനാണ് നാണം വന്നത്? എന്നിട്ട് "പോടാ" എന്ന് നാണിച്ചു പറയുന്നത്.😜😜😜. പക്ഷേ മീനാക്ഷിയുടെ നാണം കണ്ടിട്ട് അത് ഇഷ്ടമാവാതെ DD "മണിയറയിലേക്ക് അല്ല വിളിച്ചത്, atm ന്റെ സൈഡിലോട്ടാ " എന്നൊക്കെ പറയുമ്പോഴും മീനാക്ഷി യുടെ മുഖത്തിന്റെ സൈഡ് മാത്രമേ കാണാവൂ എങ്കിലും നാണം പോയിട്ടില്ല എന്ന് വ്യക്തം.കാരണം ഇനിയെങ്കിലും DD വിവാഹ ശേഷം ഉള്ള ലൈഫിനെ പറ്റി ഒന്നും പറഞ്ഞില്ലെങ്കിൽ പോലും കുറഞ്ഞ പക്ഷം തന്നോട് വിവാഹം കഴിക്കാൻ സമ്മതമാണോ എന്നെങ്കിലും atm അടുത്ത് നിർത്തി ചോദിക്കും എന്ന് മീനാക്ഷി പ്രതീക്ഷിക്കുന്നു.എന്നിട്ടും DD ഡയറക്റ്റ് ആയി കാര്യം പറയാതെ "മണിയറയിലേക്ക് ഞാൻ പിന്നെ വിളിക്കാം "എന്ന് പറഞ്ഞ വഴി, DD തന്റെ സമ്മതം ടേക്കൺ ഫോർ ഗ്രാൻഡട് ആയി കാണുന്നു എന്ന് മനസ്സലാക്കിയത് കൊണ്ടാണ് "എന്ത്?" എന്ന് ചോദിച്ചത്.അല്ലാതെ DD പറഞ്ഞത് ശരിക്ക് കേൾക്കാത്തത് കൊണ്ടല്ല. കാരണം "ഇനി അതൊരു വിഷയം ആക്കണ്ട! ഇനി ഇപ്പൊ പബ്ലിക് ആയിട്ട് അങ്ങനെ പറഞ്ഞൂന്ന്.." എന്നൊക്കെ DD പറയുമ്പോൾ മീനാക്ഷി ഇടയ്ക്ക് കേറി പറയുന്നു "അല്ല അല്ല അതൊന്നും അല്ല " എന്ന് പറയുന്നുണ്ട്. എന്നുവെച്ചാൽ മണിയറയിലേക്ക് പബ്ലിക് ആയി വിളിച്ചതും മീനാക്ഷിയ്ക്ക് പ്രശ്നം അല്ല 😜😜😜 പക്ഷേ കല്ല്യാണപെണ്ണ് എവിടെ? അതാണ് മീനാക്ഷിയുടെ ചോദ്യം.എന്നിട്ട് മീനാക്ഷി "നീ പേര് പറഞ്ഞാൽ മതി " എന്ന് പറയുന്നു.അതായത് DD പേര് പറഞ്ഞു കഴിഞ്ഞാൽ നീ എന്റെ സമ്മതം ചോദിച്ചോ എന്ന് മീനാക്ഷി ചോദിക്കും പക്ഷേ എന്നിട്ടും DD ഡയറക്റ്റ് ആയി കാര്യം പറയുന്നില്ല. അവിടെയും ഓ ഒന്നും അറിയാത്ത പോലെ അഭിനയം അഭിനയം എന്നൊക്കെയും വേണമെങ്കിൽ തുപ്പി കാണിക്കാം എന്നും പറഞ്ഞതോടെ മീനാക്ഷിയുടെ ക്ഷമ നശിക്കുന്നു എന്നതാണ് സത്യം.പിന്നെ DD മുട്ടേൽ നിന്നിട്ട് ആ പെണ്ണാണ് ഈ പെണ്ണ് എന്നും മീനാക്ഷി രവീന്ദ്രൻ എന്നും പറയുമ്പോൾ മീനാക്ഷി ആട്ടുന്നത് DD യെ ഇഷ്ടമില്ലാഞ്ഞിട്ട് ഒന്നും അല്ല. വിവാഹ ശേഷം ഉള്ള ലൈഫിനെ പറ്റി ഒരു ഉറപ്പ്പോലും കൊടുക്കുന്നില്ല എന്നതോ പോട്ടേ!"Will you marry me?" എന്നുള്ള പെർമിഷൻ പോലും തന്നോട് ചോദിക്കാതെ നീയാണ് പെണ്ണ് എന്ന് സ്വയം തീരുമാനിച്ചിട്ട് പറഞ്ഞാൽ പിന്നെ എന്തു ചെയ്യും 🤣🤣🤣. ഇതൊക്കെ ആണെങ്കിലും ഞാൻ മീനാക്ഷി ആട്ടുന്നതിന് എതിരാണ്. എന്തിനാണ് സ്വന്തം ക്യാരറ്റർ മോശം ആക്കി കാണിക്കുന്നത്? അത് നീ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയോ എന്ന് ഒരു വാക്ക് മാന്യമായി ചോദിച്ചാൽ പോരെ? മാത്രമല്ല DD യ്ക്ക് ഇങ്ങനെ ഉള്ള പല കാര്യങ്ങളും സ്ട്രൈറ്റ് ആയിട്ട് പറഞ്ഞു ശീലം ഇല്ല എന്ന് ഏറ്റവും നന്നായിട്ട് അറിയാവുന്നത് മീനാക്ഷിയ്ക്ക് അല്ലേ? 😜😜😜പിന്നെ ആട്ടുന്നത് വലിയ തമാശയാണെന്ന് കരുതിയാണെങ്കിൽ അതും വെറും തെറ്റിധാരണയാണ് എന്ന് മാത്രം പറയുന്നു. ബാക്കി താഴെ ലാസ്റ്റ് പാർട്ടിൽ 🙏🏼😊.
@sd00021 Жыл бұрын
ലാസ്റ്റ് പാർട്ട്. എന്തായാലും DD യുടെ ഈഗോ ഹർട്ട് ആകുന്നു DD മീനാക്ഷിയെ പ്രാകുന്നു. മീനാക്ഷി തിരിച്ചും പ്രാകുന്നു.പക്ഷേ എന്നിട്ടും ഡെയിനിന് കെട്ടാൻ മീനാക്ഷി മാത്രമേ പെണ്ണായിട്ട് ഉള്ളൂ എന്നൊന്നും കരുതണ്ട 716 അപ്ലിക്കേഷൻ ഉണ്ട് അതിൽ നിന്ന് ഒന്ന് തെരെഞ്ഞടുത്താൽ മതി എന്നൊക്കെ പറഞ്ഞിട്ട് DD തീരുമാനം എടുത്തു കഴിഞ്ഞു 4 ചെമ്പ് അരി ബിരിയാണിക്ക് ഇടാൻ ഞാൻ ഓഡർ കൊടുത്തു കഴിഞ്ഞു എന്ന് DD യും "ബിരിയാണി ആണോ?" എന്ന് മീനാക്ഷിയും പറയുന്നതും കേട്ടിട്ട് എനിക്ക് മനസ്സിലായത് DD യെ കെട്ടാൻ തയ്യാറായി എത്ര പെൺകുട്ടികൾ വന്നാലും DD മീനാക്ഷിയെ തന്നെ കെട്ടൂ എന്ന് തീരുമാനം എടുത്തു കഴിഞ്ഞു എന്നും അതുപോലെ മീനാക്ഷിയ്ക്ക് തനിക്കും DD യെ തന്നെ കെട്ടിയാ മതി എന്ന് ഡയറകറ്റ് പറയാൻ പറ്റില്ലല്ലോ അതുകൊണ്ട് ബിരിയാണി ആണോ എന്നാൽ കെട്ടാൻ റെഡി എന്നപോലെ, പറയുന്നു. അതായത് മീനാക്ഷിയ്ക്ക് ബിരിയാണി തിന്നാൻ കൊതിയായിട്ടോ ബിരിയാണി വാങ്ങാൻ കാശില്ലാഞ്ഞിട്ടോ ഒന്നും അല്ലല്ലോ? പക്ഷേ എന്നിട്ടും രണ്ടു പേരുടെയും ഈഗോ തോൽവി സമ്മതിക്കുന്നില്ല. എന്റെ മീനാക്ഷി DD യ്ക്ക് കാര്യങ്ങൾ ഡയറക്റ്റ് പറഞ്ഞു ശീലം ഇല്ല അത്രയ്ക്ക് ബോൾഡ് അല്ല എന്ന് അറിയാവുന്ന സ്ഥിതിയ്ക്ക് ഫോർമലായിട്ട് സമ്മതം പോലും ചോദിച്ചില്ല എന്ന് ഒറ്റ കാരണം കൊണ്ട് പിണങ്ങണോ? ഇനി ഭാവി കാര്യങ്ങളെ കുറച്ചാണെങ്കിൽ അത് ആദ്യം DD വന്ന് സംസാരിക്കട്ടേ എന്ന് ഈഗോ അടിച്ച് ഇരിക്കാതെ അങ്ങോട്ട് ചെന്നു സ്ട്രൈറ്റ് ആയി സംസാരിക്കൂ. എന്റെ പോന്നു DD "പറയാതെ തന്നെ മനസ്സിലാക്കുന്നതും ചോദിക്കാതെ തന്നെ സമ്മതം തരുന്നതിന്റെയും ഒക്കെ ഭംഗി ഈ ഫോർമൽ കാട്ടിക്കൂട്ടലുകൾക്ക് ഇല്ല എന്നത് സത്യം. പക്ഷേ മീനാക്ഷിയ്ക്ക് അങ്ങനെ വേണം എന്ന് നിർബന്ധം ആണെങ്കിൽ ഒരു ക്യാരറ്റർ ചെയ്യുകയാണ് എന്ന് കരുതി അതും അങ്ങ് ചെയ്തേക്ക്. തുടർന്ന് DD മത്സരാർത്ഥിക്ളോട് തന്റെ കല്ല്യാണത്തിന് വിളമ്പാൻ വരണം എന്ന് പറയുമ്പോൾ DD യ്ക്ക് പെണ്ണ് കിട്ടിയിട്ടില്ല എന്ന് മീനാക്ഷിയും,716 പേര് ഉണ്ടെന്ന് ഒക്കെ പറയുന്ന DD അവസാനം മീനാക്ഷിയുടെ പ്രാക്ക് എൽക്കുന്നുണ്ട് എന്നും ഞാൻ ഇങ്ങനെ നിന്ന് പോവത്തേ ഉളളൂ എന്നും പറയുന്നതും മീനാക്ഷി ചിരിക്കുന്നതും ശ്രദ്ധിക്കുക.അതിന്റ ഇടയിൽ DD കാറ്ററിംഗ് വർക്കിന് പോയിരുന്പ്പോൾ മീൻ പൊള്ളിച്ചത് ഉണ്ടെങ്കിൽ അടിച്ചു മാറ്റി വെയ്ക്കാറുണ്ട് എന്ന വെളിപ്പെടുത്തൽ നടത്തിയത് ചിരിയുണ്ടാക്കി.മലയാളി സെഗ്മെന്റിൽ DD മലയാളി ആയി വന്ന കുട്ടിയുടെ റൂം മേറ്റസിനോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ DD യിലെ കോഴി ഉണരും എന്ന് പറഞ്ഞു മീനാക്ഷി അത് തടസ്സപ്പെടുത്തുന്നതും ശ്രദ്ധിക്കുക. പിന്നെ പള്ളീലച്ചൻ ആകാൻ സെമിനാരിയിൽ പോയ DD തിരിച്ചു വന്ന് കാര്യം പറയുമ്പോൾ മീനാക്ഷി "ഇപ്പൊ അനുഭവിക്കുന്നത് സ്റ്റുഡിയോയിൽ ഉള്ളവരാണ് എന്ന് എടുത്തു പറഞ്ഞത് വേറെ ആരെയും ഉദേശിച്ചല്ല സ്വയം മീനാക്ഷിയെ ഉദ്ദേശിച്ചാണ്. കാരണം DD പള്ളീലച്ചൻ ആയി പോയാൽ മീനാക്ഷി പിന്നെ ആരുടെ ഒപ്പം ആട് മേയ്ക്കും?😜😜😜.പിന്നെ ലാസ്റ്റ് പാട്ട് ചോദ്യത്തിലെ മണി തത്തമ്മേ എന്ന് പോർഷനിൽ DD മീനാക്ഷിയെ നോക്കി പാടുമ്പോൾ മീനാക്ഷി അത് വേണ്ട എന്ന് കൈ കൊണ്ട് കാണിക്കുന്നുണ്ട്.എപ്പിസോഡ് അവസാനം DD വീണ്ടും "തന്റെ കല്ല്യാണത്തിന്റെ ഡേറ്റ് ഒക്കെ ഫിക്സ് ആണ്. ഇനി കല്ല്യാണ പ്പെണ്ണിനെ മാത്രം തപ്പിയാൽ മതി" എന്ന് മീനാക്ഷിയെ നോക്കി പറയുന്നതും. മീനാക്ഷി "അതായിരിക്കും നല്ലത്" എന്ന് പറയുന്നതും കാണാം.അതായത് രണ്ടു പേരും ഈഗോ കാരണം വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നർത്ഥം.എന്നിട്ട് DD "ഇനി പെണ്ണിനെ എവിടെ പോയി തപ്പും?" എന്ന് പറയുമ്പോൾ മീനാക്ഷി "അത്" എന്ന് പറയുന്നത് മുഴുവൻ ആക്കുന്നതിന് മുൻപ് വീഡിയോ കട്ട് ആകുന്നു.അതേ DD, ഡേറ്റ് വരെ തീരുമാനിച്ച സ്ഥിയ്ക്ക് പെണ്ണിനെ ഇനി വേറെ തപ്പാൻ ഒന്നും പോകണ്ടാ. മുട്ടേൽ നിന്ന് ഒരു സോറി പറഞ്ഞിട്ട് ഒന്ന് പ്രൊപോസ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😜😜😜.🙏🏼😊.
ഈ തള്ള യുടെ ഉള്ളിൽ നിറയെ കാളകൂട വിഷം നിറച്ചു വെച്ചിരിക്കുവാണല്ലോ , ഈ പറഞ്ഞതൊക്കെ ഇവരുടെ കടുംബത്ത് സംഭവിക്കുകയാണെങ്കിൽ ഇങ്ങനെ Comment ഇടുവായിരിക്കും ഇത് ശരിക്കും കഥ വേറെയാ ആരോടോ നല്ല തേപ്പ് കിട്ടിയിട്ടുണ്ട് അതാണ് ഇങ്ങനെ ഉള്ളവരെ കാണുമ്പോൾ കലി വരുന്നത് പാവം ഏതായാലും തേച്ച വൻ ഭാഗ്യവാൻ ഇങ്ങനെത്തെ മനസ്സ് ഉള്ളതിന്റെ ഒക്കെ കൂടെ ജീവിക്കന്നതിലും നല്ലത് succide ചെയ്യന്നത് തന്നെയാ നല്ലത്
നിങ്ങൾക്ക് എന്തോ മാനസിക രോഗം ഉണ്ട്...അതാ ഇങ്ങനെ...അവർ എങ്ങിനെ എങ്കിലും ജീവിക്കട്ടെ.....നിങ്ങളെ അത് ഒരു തരത്തിലും ബാധിക്കില്ലല്ലോ....അവർ ഇതിനൊന്നും പ്രതികരിക്കുന്നില്ല എന്ന് കരുതി എന്തും പറയാമെന്നു വിചാരിക്കേണ്ട...നിങ്ങളുടെ ഈ ഭാഷകൾക്ക് നിങ്ങളുടെ ജീവിതത്തിൽ തന്നെ ആയിരിക്കും തിരിച്ചടി കിട്ടാ...മനസ്സിന് സുഖമില്ലെങ്കിൽ പോയി ചികിൽസിക്കാ..അല്ലാതെ മറ്റുള്ളവരെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയല്ല വേണ്ടത്....