ente doubt aane ,Theylla vellam hair apply cheyythal hair red colour pole akkumo?pinne 10 days Theylla vellam vechall red colour akkumo .doubt aane ,reply plz🙏🙏🙏
@priyaprasad75598 күн бұрын
7days mathram mathiyo
@FrancinaManuel5 күн бұрын
7divsam kazhinj pinne egsne use cheyanam
@AnaghaAnu-k2r10 күн бұрын
Chechi night ith apply cheythit mrng hair wash cheyunathin munne daily use cheyuna hair oil apply cheyyan patto?
@Minnu47617 күн бұрын
White hair maran eth nalleanno chechi
@Mary-zm7nz2 күн бұрын
Ningaludey hair onnu kanikkamo
@NisaNaseem11 күн бұрын
Kollam❤❤
@aswathysanal87618 күн бұрын
Hai.. Ithu rathri thechu ravile thala kazhukano?
@isahakismail49978 күн бұрын
Ente molku 3 years aayi vaavayku ethu use cheyyamo pllllzzzz reply this
@PushpaRajan-k9z19 күн бұрын
14 vayasill thekamo
@vineethaaneesh891015 күн бұрын
Ithu thechu kazhinju mudi normal wash cheythal mathiyo
@AnshiiidAnshiii21 күн бұрын
Naracha mudi karukkan endhaa tipo😢😮
@Geetha.A-b6f13 күн бұрын
Chechi athu daily usechaiyanno
@gincydevasia484120 күн бұрын
Very nice
@aiswaryamani-n3u9 күн бұрын
Chechi eth continues ayi use cheyano. Eth use cheythitt head wash cheythilakkil problem undakumo .pls reply
@sandrababu5436 күн бұрын
Thumbnail randum onnanenn mnsilavunne illatto😅
@sneha-ammuh12 күн бұрын
Daily hair wash chyno ith thekumbo
@NaseemaNoufal-u2g23 күн бұрын
Chechi njn chechi paranjath oke cheythu ath polle thanne ente mudi nalla ullathum kadiyum ullathum ayii thankyou chechi ❤️🥰🫶
@naithusworldmalayalam976222 күн бұрын
Okda
@haneevlog382118 күн бұрын
ഒരു ദിവസം കൊണ്ടോ 🤣
@Vezhambal-b8m4 күн бұрын
മുടി ഉള്ളവർ മുടി കൊണ്ട് വീഡിയോ ചെയുന്നു ബാക്കി പലതും ഉള്ളവർ അതുകൊണ്ട് വീഡിയോ ചെയുന്നു.. ഇതിന്റെ ഒക്കെ കുറവ് ഉള്ളവർ ഇതൊക്കെ ചെയ്തു പ്രാന്ത് ആവുന്നു ഉള്ളതും ഇല്ലാതാവുന്നു 😂😂😂എന്ത് പറയാൻ അനുഭവിക്കട്ടെ 😜😜😜
@AYSHASAHADIYA22 күн бұрын
Thanks chechi best information🫶🏻❤️
@naithusworldmalayalam976221 күн бұрын
👍👍
@nusrath393911 күн бұрын
Chayapdi aano
@3കുട്ടീസ്17 күн бұрын
Hii ചേച്ചി ഞാൻ ആദ്യായിട്ടാണ് coment ഇടുന്നത്. എന്റെ മോൾക്ക് 8വയസുണ്ട് ഇപ്പൊ ഒരാഴ്ചയിൽ കൂടുതലായി നല്ലോണം മുടി kozhiyunnu. മുടി. മുഴുവനായാണ് വരുന്നത്. ഇത് മോൾക്ക് use ചെയ്യാൻ പറ്റുമോ. ഞാൻ രാവിലെ അവളുടെ തല നനക്കാറില്ല. അപ്പൊ ഇത് use cheythaa രാവിലെ നാണക്കേണ്ടതുണ്ടോ? Plz rply
@sarammaswarna83866 күн бұрын
ഇഞ്ചി.. കറിവേപ്പില.. വെളുത്തുള്ളി.. ജീരകം... മുളകുപൊടി.. മല്ലിപൊടി.. മഞ്ഞൾ പൊടി.. ഉപ്പ് ബാക്കി എല്ലാം
@JananiPrabha-e8x6 күн бұрын
😂
@nishak3210Күн бұрын
അഹങ്കാരി
@bushrakc751722 күн бұрын
Uluva thalenn vellathilidano
@naithusworldmalayalam976221 күн бұрын
വേണ്ട അതിൽ കാണിക്കുന്നപോലെ ചെയ്താൽ മതി
@vyshnavvyshnav76523 күн бұрын
Legthu vekkum but thikanassu varunnilla thazhathekku
@naithusworldmalayalam976223 күн бұрын
Eda ആദ്യം മുടി ഒന്ന് level ആക്കി കട്ട് ചെയ്യൂ എന്നിട്ട് haircare start ചെയ്യൂ
@vyshnavvyshnav76523 күн бұрын
Ok agane cheyya
@manualeena70245 күн бұрын
Njan ithil inji add ചെയത്തെ പകരം കരയമ്പൂ use cheythu 2weeks use cheythu.mudi കൊഴിച്ചിൽ നിന്നു.മുടി ഉള്ള് വച്ചപ്പോൾ തോന്നുന്നു.thank u
@MuhammedJunaid-hg9gh10 күн бұрын
Ith use cheyithu hairin vallo preshnam varumo mudi poriyukayyo nerakkukayyo matto cheyyuo..😢 result eppa kittua? anta churula mudi ann churula mudikk ith use chayyaamo pls rply 😢
@flyer_20215 сағат бұрын
Sure....u can use it
@FrancinaManuel5 күн бұрын
Please reply tharumo
@safiyalabeebah359723 күн бұрын
Chechi oru problem ond idakku hairil tharaan varunund😢..
@naithusworldmalayalam976223 күн бұрын
Eda താരൻ വീണ്ടും വീണ്ടും വരുവാണെങ്കിൽ ചിലപ്പോൾ oily scapl ullath കൊണ്ടാവാം... Appol daily hair വാഷ് ചെയ്യണം
താരൻ ഉണ്ടെങ്കിൽ മുടി വളരില്ലടാ🔥ആദ്യം scalp clean ചെയ്യൂ... എന്നിട്ട് അവടെ മുടി വളരാനുള്ളത് ചെയ്യണം
@athifaathifasaleem-fj5go21 күн бұрын
@@naithusworldmalayalam9762 ath egneeya clean chyuune
@Achumani64320 күн бұрын
അതിനു എന്താ ചെയ്യാ @@naithusworldmalayalam9762
@niyanashervishervi59128 күн бұрын
Ingane valich neettunnath enthina
@bindulalu225123 күн бұрын
Chemvharathi poove , kattarvazha, ulli ennivayude pakke cheythittu enikku thala neer vannu Two days cheyyan pattiyullu Enthu cheyyum Reply plese
@RevathyNair-dc6eg21 күн бұрын
കുളിക്കും ഒരു one hr മുൻപ് എല്ലാം തേച്ചിട്ട് കുളിക്കാൻ നേരം കഴുകി കളഞ്ഞാൽ മതി ഞാൻ അങ്ങനെ ആണ് ചെയുന്നത് അല്ലെങ്കിൽ എനിക്ക് നീര് ഇറക്കം വരും. Rosemerry വാട്ടർ nyt apply ചെയ്താൽ എനിക്ക് ഇങ്ങനെ വരും അത് കൊണ്ട് കുളിക്കും മുൻപ് ഞാൻ use ചെയുന്നത്
@SijithaSijitha-m8p15 күн бұрын
ചേച്ചി ഇത് തേക്കുമ്പോൾ പഴയ മുടി കോഴ്ഞ്ഞു പോകുവോ....?
@amuthamurugan246618 күн бұрын
ഇഞ്ചി തേച്ചാൽ തല നീറില്ലേ
@gopik4507 күн бұрын
മുടി കൊഴിയോ ചേച്ചി
@MahinmahinBilalКүн бұрын
ഞാൻ ചെയ്യിത് നോക്കി എനിക്ക് പനി പിടിച്ചു😢
@linudeepu56553 күн бұрын
മുടി ഉണ്ടാവുന്നത് ഇതൊന്നും കൊണ്ടല്ല വെറുതെ .ഉള്ളത് കളയല്ലേ....ഇത് ഇവർക്ക് പാരമ്പര്യമായി കിട്ടുന്ന മുടിയാണ് പിന്നെ അതുകൊണ്ട് കാശ് ഉണ്ടാക്കുന്നു കഷ്ടം...
@RejeenaBeevi-d9k3 күн бұрын
𝕆𝕝𝕝𝕒 𝕞𝕦𝕕𝕚 poyi😢
@revathybaiju900317 күн бұрын
അപ്പോൾ മുടി കായ് വരില്ലേ
@sujasuja419622 күн бұрын
ഇത് യൂസ് ചെയ്താൽ മുടി പൊട്ടിപോകുന്നത് മാറുമോ മോളെ.എന്റെ മുടി മുഴുവൻ പൊട്ടിപോകുന്നു..
@naithusworldmalayalam976222 күн бұрын
മുടിയുടെ elacity കുറയുന്നത് കൊണ്ടാണ് മുടി പൊട്ടിപൂകുന്നത് flaxseed ബനാന hairpack ഒക്കെ use ചെയ്യൂ