സിനിമ നടൻ ശ്രീനിവാസൻ പറയുന്നത് എത്ര കറക്റ്റ് ചായ കുടിക്കുന്നതുപോലെയല്ലേ പാർട്ടി മാറുന്നത് പാർട്ടിക്കുവേണ്ടി എന്തിനും ഏതിനും ഇറങ്ങിത്തിരിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇത്രയേ ഉള്ളൂ 😊😊😊 നമ്മുടെ ലൈഫ് നമ്മൾ കളയാതിരിക്കുക
@Suheb_paarol2 сағат бұрын
ഒരു യഥാർത്ഥ മുസൽമാന് ഇങ്ങനെയേ കഴിയൂ.. മുസ്ലിം ലീഗ് എന്ന മഹാ പ്രസ്ഥാനം അണികളെ പഠിപ്പിക്കുന്നതും ഈ സഹജീവി സ്നേഹം മാത്രമാണ്.. അതു പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ പോയർവർക്ക് കാണാം.. യഥാർഥ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്റ്യാനിക്കും വർഗീയമായി സംസാരിക്കാനോ ചിന്തിക്കാനോ കഴിയില്ല.. വർഗീയത ഉപേക്ഷിച്ച് വരുന്നവരെ ഇതേ സ്നേഹത്തോടെ സ്വീകരിച്ച ചരിത്രമേ ഉള്ളൂ..
@Mujeeb.CheruvoteСағат бұрын
ഒന്ന് പോടാ തീവ്രവാദി സുടാപ്പി. നിന്റെ കോത പാർട്ടി ആണ് ഏറ്റവും വലിയ വർഗീയ പാർട്ടി
@009jithuСағат бұрын
തന്റെ മതം മാത്രം ശരിയെന്നു പറയുമ്പോൾ തന്നെ വർഗീയം ആയില്ലേ
അതാണ് പരമാർത്ഥം കുറച്ചു മാപ്രകൾ കലക്കികളും ഏതായാലും നേരും നെറികേടും തിരിച്ചറിഞ്ഞല്ലോ ❤❤
@shaansisan11652 сағат бұрын
കഴിഞ്ഞ കാല പ്രസ്താവനകൾ പ്രവർത്തനം സന്ദീപ് തന്നെ കയ്യൊഴിഞ്ഞു ഇനി പഴയ കാര്യം കുത്തിപ്പൊക്കേണ്ട
@sajidthurki2 сағат бұрын
വർഗീയ ആദർശം തെറ്റാണെന്ന് ബോധ്യമായിട്ടല്ല. അധികാര മോഹം കൊണ്ട് കാല് മാറിയതാണ്. പൊക്കി നടക്കാൻ കുറേ കഴുതകളും. ചാണകം ഒരിക്കലും ചന്ദനമാകില്ല.
@ranidivakar5971Сағат бұрын
Well done Mr. Sandeep. Wishing you a great future.
@georgejoseph5873Сағат бұрын
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവൻ
@Mr-X_xj5Сағат бұрын
സന്ദീപ് വാര്യർ പൊന്നാനി സീറ്റ്❤
@binuissac51344 минут бұрын
No ഒറ്റപ്പാലം
@AnshuMI202132 секунд бұрын
മതം അല്ല, മനുഷ്യൻ ആണ് വലുത്...മുഹബത് ❤
@indian-gc4hpСағат бұрын
Sandeep💪💪💪🔥
@anwarahamed8458Сағат бұрын
ഏറ്റവും നല്ല തീരുമാനം 👍👍👍ഏറ്റവും നല്ല തീരുമാനം 👍👍👍
@navasummar2174Сағат бұрын
💚❤️💚💯
@noush-wg3dj2 сағат бұрын
മൗധൂതിയുടെ അടുപ്പ് കൂട്ടി ചർച്ച ഇന്ന് എന്താകും 🤣🤣
@ashrafarfu3302Сағат бұрын
കാത്തിരിക്കാം
@vijayrs242Сағат бұрын
സ്വാഗതം ❤️
@vishnuvichu18492 сағат бұрын
❤❤👍👍💪💪💪
@RRAgency-fd8xy11 минут бұрын
ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരു മുതൽക്കൂട്ട് അടുത്ത എംഎൽഎ കേരള നിയമസഭയിൽ ഉണ്ടാകും താങ്കൾക്ക് ആശംസകൾ
@abhiramSpadmanabhan5632 сағат бұрын
വർഗീയ വിഷങ്ങൾക്ക് കോൺഗ്രസിലേക്ക് സ്വാഗതം....കോൺഗ്രസ് ജനത പാർട്ടി🧡💙 C J P 🧡💙
@fazilmuhammed-uf7lp2 сағат бұрын
Communist ജനതാ പാർട്ടിയുടെ തട്ട് താണ് തന്നെ ഇരിക്കും 😂
@dipinchandran44812 сағат бұрын
മുഖംപൊത്തി കരഞ്ഞോ 😂
@rajithanbrchandroth40432 сағат бұрын
Ethra bjp kkar cpm il poyittund😂😂
@kamarzaman92792 сағат бұрын
ആഹാ അന്തസ്സ്, ക്യാപ്സ്യൂൾ നന്നായിട്ടുണ്ട്. പക്ഷേ എ കെ ബാലന്റെ അത്ര തീവ്രത പോരാ...
@cmsmedia18872 сағат бұрын
😂നല്ല സങ്കടം ണ്ട് ലെ സഗാവേ
@Bosco32140 минут бұрын
ഇയാളെ രാഷ്ട്രിയ ഭാവി കഴിഞ്ഞു 😂
@muhammedabdulganiali6331Сағат бұрын
RSട ലീഗും തമ്മിലുള്ള സൗഹ്യ്ദം എല്ലാവർക്കും അറിയാം
@arifkk1622 сағат бұрын
ഇത്രയും ഗതി കെട്ടവൻ ഈ ലോകത്ത് വേറെ ആരെങ്കിലും കാനുവോ റബ്ബേ
@rmb18692 сағат бұрын
ആര് നി ആണോ തെറ്റ് മനസ്സിൽ ആക്കി തിരിച്ചു വരുമ്പോൾ സ്വാഗതം ചെയ്യുക ആണ് വേണ്ടത്
@sherlyg204829 минут бұрын
നല്ല തീരുമാനം 👌🏻👌🏻👌🏻
@NaushadNaushad-m8k2 сағат бұрын
❤❤
@Selfdefending-h4v20 минут бұрын
എന്തായാലും സന്ദീപേ.. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്...... ഈ നടപടി ottum ശരി ayillaa..... വിനാശകാലെ വിപരീത ബുദ്ധി 😂😂
@thajudheenm525619 минут бұрын
മാപ്രക്ക് സിപിഎം ലേക്ക് എന്ന് പറഞ്ഞു ഒരു മാസം ചർച്ച ഇപ്പോൾ കോൺഗ്രസ് ലീഗ് RSS കേരളത്തിൽ മാപ്രക്ക് ഒരു പ്രശ്നവും കാണില്ല അടുപ്പ് കുട്ടി ചർച്ച ഉണ്ടാകുമോ 🥸🥸🥸🥸
@Rappaiaf2 сағат бұрын
Shornur/ottapalam..❤❤
@Prince-vx5if2 сағат бұрын
ഷൊർണൂർ ❤ ഒറ്റപ്പാലം ഇച്ചിരി മൂക്കണം
@പാവം-ഞാൻСағат бұрын
അവസാനം സന്ദീപ് ചിരിക്കാൻ പഠിച്ചു 😂
@insamamhussain109036 минут бұрын
ദേശീയ തലത്തിൽ ഇപ്പോൾ BJPക്കാരായി ഞെളിയുന്ന ആളുകൾ എല്ലാം പഴയ കോൺഗ്രസ്‌കാരാണ്. പിന്നെ സന്ദീപിന് കോൺഗ്രസിൽ വന്നാൽ ആർക്കാണ് കുഴപ്പം 🙂
@Theempty-co4xe42 минут бұрын
സന്ദീപിന് ചുറ്റുമുള്ള മാധ്യമപ്രവർത്തകരുടെ തിരക്ക് കണ്ടാൽ അറിയാം അയാളുടെ പവർ എത്രത്തോളം ഉണ്ടായിരുന്നു എന്ന്..❤❤🔥 അതു മനസ്സിലാക്കാൻ കേരളത്തിലെ ബിജെപി കാർക്ക് കഴിഞ്ഞില്ല അതാണ് സത്യം..😂😂
@muralidharancn5139 минут бұрын
ഇത് വാര്യർ ഇടതുപക്ഷത്തേക്കാണ് പോയതെങ്കിൽ കൊങ്ങികൾ വാര്യർക്കെതിരെയും ഇടതുപക്ഷത്തിനെതിരെയും എന്തെല്ലാം നാറിയ കമൻ്റുകൾ പറയുമായിരുന്നു. ആർക്കും ഏത് പാർട്ടിയിലേക്കും പോകാൻ അവകാശമുണ്ടെന്ന് കൊങ്ങികൾ ഇനിയെങ്കിലും മനസ്സിലാക്കുക.
@noush-wg3dj2 сағат бұрын
രണ്ടും ഒന്നായത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അത്രേയുള്ളൂ 🤣
@Snefrukhet59 минут бұрын
😂 സഗാവ് ഡാ 😂 കിട്ടാത്ത മുന്തിരി
@BibeeshP-l8u23 минут бұрын
കോൺഗ്രസ്സിലേക്ക് സ്വാഗതം
@UbaidRahmaan-u9vСағат бұрын
👍👍
@Wing-z5zСағат бұрын
2 ദിവസത്തേക്കുള്ളതായി....😂 ഇനിയിപ്പോ വേറെ news ഒന്നും പ്രതീക്ഷിക്കേണ്ട..
@unnikrishnan17252 сағат бұрын
ഒന്നിച്ച് പൊയവർ എടക്ക് മടങ്ങിയേക്കാം നന്ന് എന്ന് വാഴ്തിയവർ നാളെ മറിച്ച് ചൊല്ലാം
@NasarNasar-fr9xw2 сағат бұрын
👍🏻🌹🌹🌹
@saleenaam7132Сағат бұрын
നല്ല. മനുഷ്യൻ. ആണ്.
@shafeek9759Сағат бұрын
അതെ അതെ ,,,, വർഗീയത ഇല്ലാത്ത ലോകം കണ്ട നല്ല മനുഷ്യൻ
@AhammedKabeer-d4lСағат бұрын
പാവം സന്തീപ് ഇരിക്കുന്ന കൊമ്പ് മുറിച്ചു. ബിജെപിയുടെ വക്താവ് ആയിരുന്ന കോൺഗ്രസ് ൽ വന്നു ഇവിടെ തന്നെ ആളുകൾ സ്ഥാനം ഇല്ലാതെ പരസ്പരം ഗ്രൂപ്പ് തിരിഞ്ഞ് കലാഹിക്കുന്നു. ചിന്തിക്കാതെ kinattil🎉ചാടി എന്നാലും ബിജെപി ക്ക് തന്നെ വേണ്ട എന്ന് മനസ്സിലായ നിമിഷം തന്നെ പാർട്ടി വിട്ടു.
@sharafurazak193646 минут бұрын
Sandeep ❤❤❤❤
@sudhanchuzhali4403Сағат бұрын
എന്തെല്ലാം കാണണം
@anilnair46142 сағат бұрын
Chathiyan warrior
@ashrafarfu3302Сағат бұрын
കോൺഗ്രസിലെ വലിയ വലിയ നേതാക്കൾ ബിജെപിയിലേക്ക് പോയിട്ട് ബിജെപി തകർന്നിട്ടില്ല. അതുകൊണ്ട് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരുന്നതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാവൂ
@yvyz2209Сағат бұрын
കവി എന്താ ഉദേശിച്ചത് 😁
@BismillakhanPСағат бұрын
Enikum manassilayilla@@yvyz2209
@ShameerShameeerpv-dm4mvСағат бұрын
കോൺഗ്രസ് ഒരു കടലാണ് 😄
@majidaf443Сағат бұрын
ഒരേ കുടുംബം അല്ലെ? ഇത്ര യും കാലം കേരള ജനത കണ്ടതല്ലേ? ഒരേ കമ്പനി യുടെ മറ്റൊരു ബ്രാഞ്ചിൽ? അത്ര തന്നെ
@aswing2706Сағат бұрын
ഹമാസിനെ താങ്ങാൻ ഇനി ഒരാള് കൂടെ ആയി.
@Itsme-ft3ji2 сағат бұрын
❤🎉
@ajidavid61492 сағат бұрын
അങ്ങനെ വാര്യർ എത്തേണ്ടിടത്ത് എത്തി; സ്നേഹത്തിൻ്റെ കടയിൽ ട്രോളി ബാഗ് വാങ്ങാൻ😅
@muhammedjamal6411Сағат бұрын
രാഷ്ട്രീയത്തിൽ ശത്രുക്കൾഇല്ല. എതിരാളികൾ മാത്രം
@sarathsk75Сағат бұрын
💖💐👍✨️😊👌
@sudheer9786Сағат бұрын
രാഹുൽ ഘണ്ടിയെ കുറിച്ച് എന്ത് പറയാനാണ്
@bijulaltbijulalt1633Сағат бұрын
കെ സുരേന്ദ്രൻ കോൺഗ്രസിന്റെ അഭിമാനം
@DarussalamManzilСағат бұрын
എല്ലാവരും കൂടി ഇയാൾക്ക് അനാവശ്യ മൈലേജ് ഉണ്ടാക്കിക്കൊടുക്കുന്നു. വാര്യർ അടുത്ത മറു കണ്ഡം ചാടുമ്പോൾ പൊക്കിയവർ ഖേദിക്കേണ്ടി വരും.
ഓ mukkaal മീഡിയയ്ക്ക് ഇനി സന്ദീപ് വാരിയർ, പൊന്നപ്പൻ അല്ല തങ്കപ്പൻ,തങ്കപ്പൻ!
@SuryaKiran-e2g2 сағат бұрын
😂😂😂 oru diwasam kondu pala daddy syndrome 😂😂
@sarathbaalasubramanian6978Сағат бұрын
ചന്ദീപ് ഒരു മാസം 😀.... അത് കഴിഞ്ഞാൽ
@prabhathankandan9599Сағат бұрын
സന്ദീപേ ഇതിലും നല്ലത് ബാർബർ പണിയാണ്
@indrans548742 минут бұрын
എന്താടൊ കണ്ടാ നന്നാവാത്തേ?
@hashimsdbenСағат бұрын
നേരിന്‍റ പാതയില്‍...
@sinivlogzzСағат бұрын
Sthanathi nirnayathil disproportion varanpadilla.election nu tholkkum
@binojchandra1135Сағат бұрын
Vargeeya vaadhi
@navaskp2023Сағат бұрын
Udf❤
@JamshererJamsheerp2 сағат бұрын
നാരങ്ങ വെള്ളം
@JamshererJamsheerp2 сағат бұрын
നാരങ്ങ വെള്ളം ലീഗ് വക 🥶😂
@afsalafzi1303Сағат бұрын
WarrierG
@JothishTC2 сағат бұрын
വച്ചു പോടാ ഡയലോഗ് അടിക്കാതെ
@anoopmathew-l6b38 минут бұрын
Ulippillatta vargangal
@alimohammad8764Сағат бұрын
Pres people asking nonsense questions,why they are asking about his previous stand ,please noted there are lot of jurnalist ln kerala "unejucated "
@musicworld2450Сағат бұрын
Kaandamrigam oke enth bhedam😂😂😂
@baijump7234Сағат бұрын
All ur friendships details are yet to be known😂
@chillncool988146 минут бұрын
They are friends before also😂😂😂😂😂😂
@anilnair46142 сағат бұрын
Chathiyan sandeep
@riyasum674712 минут бұрын
Partti marunna timil anaollo ellavarkum munpu souhridam parachil ini oru sourada chalang vekkam
@ROSUJACOBСағат бұрын
Catch him😂
@Halaespana72 сағат бұрын
CONGRESSS JANATHA PARTY (CJP)😂😂😂
@Bharath-t7eСағат бұрын
കുറി മയക്കരുത്
@ChanakaSanghi-Сағат бұрын
Mayichu..kurachu kazhiyumbo noombu edukkum 😷🤷🏽♂️
@SasiK-f7c5 минут бұрын
WAQF allam MUNJEEKKUM 😂😂😂😂😂jai BJP ❤️ 🙏
@sreelathavinod8670Сағат бұрын
Cheap politics
@MuhammedBilal-vj1ftСағат бұрын
Evide keeriyaalum ullila aa muslim virodhana iyaalude ath marakkaan pattilla...
@SajeevNaiyr2 сағат бұрын
😂😂3/4😢😢😢ponnani
@ROSUJACOBСағат бұрын
Kaalu maari😂
@rajanpk3032Сағат бұрын
സന്തീപ് മനസിൽ കൊണ്ടു നടന്നത് അധികാര മോഹമാണ് കിട്ടുന്നിടത്ത് പോയി എന്നാൽ കഴിഞ്ഞ കാലമത്രയും പറഞ്ഞ കാര്യങ്ങൾ കോൺഗ്രസുകാർക്ക് സഹിക്കാനും പൊറുക്കാനും കഴിഞ്ഞതിനെ സംമ്മതിക്കണം Kമുരളിധരൻ ആണ് ശരി
@kusumakumari-v5oСағат бұрын
ഈ കാഴ്ചയുടേയും പറച്ചിലിന്റേം പൂതി ഒരാഴ്ച കാണും പിന്നെ ദാ കിടക്കുന്നു
@flowers8015Сағат бұрын
😂
@alemania27882 сағат бұрын
സിപിഐ എം എടുക്കില്ല
@ShabeebKp-b1u2 сағат бұрын
ഒലക്ക എന്നിട്ടാണോ ഇയാളെ സ്വാഗതം ചെയ്തത് ഒന്ന് പോടോ കിട്ടാത്ത മുന്തിരി പുളിക്കും
@TshirtKart-jg8wx2 сағат бұрын
കിട്ടാത്ത മുന്തിരി പുളിക്കും...😂
@azeelkerala53 минут бұрын
നോക്കൂ! ഒരാൾ വർഗ്ഗീയ വിഷം പേറുന്ന BJP വിട്ട് മനുഷ്യനായാൽ എല്ലാവരും എത്ര സ്നേഹത്തോടെയാണ് ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്.