ഇത് സത്യം രണ്ടും തമ്മിൽ നല്ല വാക്ക് പോര് ഉണ്ടാകാറുണ്ട് . ഇപ്പോൾ ഇവർ ഒരുമിച്ചു 👌👌👌
@TheRajansai2 сағат бұрын
Exactly 👍👍👍
@zanjuz5 сағат бұрын
അത് കലക്കി ഒരേ ഫ്രെയിം 👏🏻
@Anooooopp2 сағат бұрын
കാളയും ഗോമാതാവും 😍😍😍😍
@rajeshk.p92902 сағат бұрын
അച്ചി വീട് എവിടെ ആണാവോ?
@udayakumartk88852 сағат бұрын
ഏതായാലും സന്ദീപ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് പോയില്ലല്ലോ? ബുദ്ധിയുണ്ടു ആ മിടുക്കനായ നേതാവിന്, ആശംസകൾ👍🏾👍🏾👍🏾
@sreer82502 сағат бұрын
സെപ്റ്റിക് ടാങ്കിൽ വീണില്ലല്ലോ എന്ന് പറ
@aneesp8569Сағат бұрын
True❤️
@abhijithspanu4 сағат бұрын
നീയാരാ?? നീയാരാടാ?? 😂😂
@KeralaCaffeСағат бұрын
ഞാൻ കോണ്ഗ്രസ്സ് .. ഞാനും കോൺഗ്രസ്സ് 😂
@muhammedshahid5378 минут бұрын
😂😂😂
@vishnunarayanan25013 сағат бұрын
ഇതു കലക്കി.. ട്ടോ ടീം റിപ്പോർട്ടർ ❤
@mohammadsadathky30034 сағат бұрын
ഒരു അഞ്ചു വര്‍ഷം കൂടി സുരേന്ദ്രൻ തുടർന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@NoushadMannalpurath-pq7oq3 сағат бұрын
😂😂😂😂😅
@ARG69-n4n3 сағат бұрын
Suresh gopi jayichathinte shock mariyo😂😂
@Hamzarhulqarar3 сағат бұрын
😂😂😂😂
@rrassociates87113 сағат бұрын
ഒരൊറ്റ ദിവസമെങ്കിലും ചാർജെടുക്കുന്ന ഹമാസ് നേതാവ് ജീവിച്ചിരുന്നെങ്കിൽ എന്ന പോലെ
@smithabiju9001Сағат бұрын
😅😅😅😅correct suru vijayanu oppam pokum😅
@rafeeqrafi17025 сағат бұрын
💪💪💪💪💪പവർ വരട്ടെ
@BabyvBabuv2 сағат бұрын
അഭിനന്ദനങ്ങൾ.... സന്ദീപ്.. ഇവിടെ തമ്മിലടിയുണ്ടെങ്കിലും.... തലയ്ക്കടിച്ചു വീഴ്ത്താറില്ല...
@bajeel4 сағат бұрын
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ❤❤❤❤
@ashiquemuhammed-w5u3 сағат бұрын
ഒരു കാലത്ത് ഞാൻ എപ്പോഴും കമന്റ് ഇടാറുണ്ട് സന്ദീപ് വാര്യരുടെ പോസ്റ്റിന് 😅എന്താടോ വാര്യരെ നന്നാവാതെന്ന് 😅ദാ ഇപ്പോൾ വാര്യർ നന്നായി 🔥♥️🔥👍
@rrassociates87113 сағат бұрын
Aaameen
@sbrview17012 сағат бұрын
ഹോ ഭയങ്കരമാന ആള്
@shameeraavaz8117Сағат бұрын
😂😂
@beena1146Сағат бұрын
🎉🎉🎉
@muhammedshahid5377 минут бұрын
😅😅😅
@cmsmedia18874 сағат бұрын
അഭിവാദ്യങ്ങൾ 💪
@afzalmollah83194 сағат бұрын
എനിക്ക് ഭയങ്കര സന്തോഷം
@aneeshraj284322 минут бұрын
ശർദിച്ചത് മൊത്തം വാരി തിന്നണ്ട ഗതികേട് ആയല്ലോ സന്ദീപേ
@nazernazer60905 сағат бұрын
രണ്ട് പ്രതിഭ കൽക്കും 💪💪💪💪💪💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sonussupperkareem458314 минут бұрын
സത്യവും നീതിയും ധർമ്മവും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്ന ഒരു മഹാ പ്രസ്ഥാനത്തിലേക്ക് കടന്നു വന്നു ജാതി മതങ്ങൾക്ക് അതീത നായി മനുഷ്യഹൃദയങ്ങളിൽ ചേക്കേറി അവരുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങാനുള്ള ഒരു മഹാഭാഗ്യം ആണ് സന്ദീപ് വാര്യർ ഇപ്പോൾ ലഭിച്ചിരിക്കുന്നത്
@shinukadakkal50934 сағат бұрын
😂😂😂ഇനി ശർദ്ധിച്ചതെല്ലാം തിരിച്ച് വാരി തിന്നണമല്ലോ സന്ദീപേ.
കേന്ദ്രം ഈ വാർത്തകൾ കേൾക്കുന്നുണ്ടെങ്കിൽ ആ സുരേയെ എടുത്തു വെളിയിൽ കളയൂ,,, അല്ലെങ്കിൽ ഇനിയും നല്ല നേതാക്കൾ ഈ പാർട്ടിയിൽനിന്നും കൊഴിഞ്ഞുപോകും,, അടുത്തത് ശോഭച്ചി,,, നോക്കിക്കോ 😂😂😂
@BasheercmCheriyamarayil3 сағат бұрын
അഭിവാദ്യങ്ങൾ ❤❤❤❤
@sijuvarghesep91854 сағат бұрын
ഇന്നുമുതൽ ഞങ്ങൾ രണ്ടു പേരും കൂടെ ഒരു പ്ലേറ്റ് ബീഫ് വാങ്ങി നക്കി നക്കി തിന്നും.
@AnshuMI20213 сағат бұрын
അയിന്
@shafeeqpa70563 сағат бұрын
തിന്നും 👍
@ajmalb.aajualapy52163 сағат бұрын
Onnu pottikaranjuudee😂😂😂
@പാവം-ഞാൻ3 сағат бұрын
ഇനി ഉള്ളി കറി വിടാം... ബീഫ് ഉലർത്തിയത്... ബീഫ് പൊരിച്ചത്.... ന്റെ....സാറേ
@Trs833Сағат бұрын
Chanakam thinnoola😂😂😂😂
@hareeshkumar36604 сағат бұрын
അയ്ശേരി ഇപ്പോ അളിയനും മച്ചമ്പിയും😂😂
@ahmedsulfiahmedsulfi929753 секунд бұрын
യ്യോ.... എന്തൊരു...... ഇതൊക്കെ കാണുമ്പോൾ ചിരി 😀😀😀😀
@aniltube10003 сағат бұрын
സന്ദീപിന് ജ്യോതി കുമാറിനെ ഒരുപാട് ഇഷ്ടം ആയിരുന്നു. ചാനൽ ചർച്ചയിലെ തെറി വിളി കേട്ടപ്പോഴേ ഞാൻ ഊഹിച്ചു 😂
@Al--ww-z5rСағат бұрын
ജെയ്ക് മോനേം നിങ്ങടെ സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം ചെയ്യണം. എങ്ങനേം ഒന്ന് ജയിച്ചു കാണാനുള്ള കൊതികൊണ്ടാ 😂😂😂
@RajeshKumar-qo2vx3 сағат бұрын
സന്ദീപിന്റെ രാഷ്ട്രീയ ജീവിതം തീർന്നു അത്ര തന്നെ
@ushamohan68203 сағат бұрын
സത്യം
@iiiish122242 сағат бұрын
സത്യം ...പദവി മോഹം
@Rayyan-x1Сағат бұрын
തുടങ്ങിട്ടെ ഉള്ളു
@beena1146Сағат бұрын
Nothing wrong Sandeep this happens in every political parties ❤
@anandhuprasad4946Сағат бұрын
ഡേയ്...ഡേയ് സന്ദീപ് നിന്റെ അച്ചി വിട്ടിൽ പോയി പറയടാ... 😂
@muhammednoushadnoushad3773Сағат бұрын
Valare sandosham❤❤❤❤❤sandeep is great now❤❤❤❤❤orumichappol kannu niranju❤❤❤
@SivanParat2 сағат бұрын
നിങ്ങൾ രണ്ടുപേരും പണ്ടേ ഒന്നാണ് അത് എല്ലാവർക്കും അറിയാം
@jpjayan5656Сағат бұрын
ഇതാണ് മോനെ. അധികാരത്തിനുവേണ്ടിയുള്ള കളി. പൊതുജനം വെറും. ooo
@aneesp8569Сағат бұрын
അഭിനന്ദനങൾ ❤️❤️❤️
@sulekhad26194 сағат бұрын
So happy to see both of you together ❤
@GetfeelingСағат бұрын
സംഘിസം ഉപേക്ഷിച്ചുവന്നാൽ സന്ദീപ് എന്നല്ല സാക്ഷാൽ പിണറായിയേയും ഈ സ്നേഹത്തിന്റെ കടയിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യും. INC ❤️❤️❤️.
@idominator982 сағат бұрын
കുറച്ചെങ്കിലും നാണം ഉണ്ടെങ്കിൽ ഇങ്ങനെ ഇളിച്ചോണ്ട് നിൽക്കില്ലായിരുന്നു. ഒന്നിലും ചേർന്നിട്ടില്ലെങ്കിൽ പോലും ജനം കൂടെ ഉണ്ടാവുമായിരുന്നു. കാലു മാറുന്നവനാണെന്ന് കരുതിയില്ല
@VnHlsng55 минут бұрын
വഖഫ് പൈസ കൊടുത്ത് അവനെ വാങ്ങി
@shazmilsainu18303 сағат бұрын
ഇപ്പോഴാണ് ഒരു സത്യം പറഞ്ഞത് രണ്ട് ചേരിയിൽ ആണെങ്കിലും നിരന്തരം അന്തർധാര ഉണ്ടായിരുന്നു
ആർട്ടിക്കിൾ 370 എടുക്കണോ വേണ്ടയോ..😂😂😂😂അച്ചിവീട്ടിലെ അളിയന്മാർ ഒത്തുകൂടിയപ്പോ 🤣🤣🤣സ്ഥാനാർഥിത്തത്തിനാണെൽ ഒരു കുഴപ്പമില്ലായിരുന്നു ഇത് സ്റ്റേജിൽ ഇരിപ്പിടം കിട്ടാത്ത കൊണ്ടല്ലേ 😂😂😂ഇനിയിപ്പോ 370 നെ തിരിച്ചു ഫിറ്റ് ചെയ്യാൻ സ്ക്രൂ ഡ്രൈവർ ഒന്ന് വാങ്ങിവെച്ചോ പഴയ ആ രാജ്യദ്രോഹി എന്ന് വിളിച്ച ആളോട് 🤣🤣🤣.. ഗതികേട്...