ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ആടുജീവിതം നയിച്ച നജീബ്!! | Flowers Orukodi 2 | Ep # 46

  Рет қаралды 2,274,098

Flowers Comedy

Flowers Comedy

3 ай бұрын

മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി വരവറിയിച്ചിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ആടുജീവിതം നയിക്കേണ്ടി വന്ന യഥാർത്ഥ കഥാനായകൻ നജീബിന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ മലയാളിക്ക് അന്യമല്ല. കണ്ണു നിറയ്ക്കുന്ന കഷ്ടപ്പാടുകളും നെഞ്ച് തുളയ്ക്കുന്ന നൊമ്പരങ്ങളും 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിൽ പങ്കുവെയ്ക്കുകയാണ് നജീബ്.
Director Blessy's new film rooted on one of the best novels of all time in Malayalam, 'Aadujeevitham' is a long awaited arrival among the audience. The life experiences of Najeeb, the real life protagonist are not alien to the Malayali crowd. In this episode of 'Flowers Oru Kodi', Najeeb is sharing his heart melting stories and nerve-wracking experiences.
#flowersorukodi2 #shukoor

Пікірлер: 2 900
@retheesh284
@retheesh284 3 ай бұрын
ഈ സിനിമയോടു കൂടി ഇദ്ദേഹവും രക്ഷപെടണം എന്ന് ആഗ്രഹം ഉളളവർ👍❤️
@jessypothan4975
@jessypothan4975 3 ай бұрын
Yes
@riswinsalim7282
@riswinsalim7282 3 ай бұрын
Rakshapedithaney pavama
@shafeerhameed2409
@shafeerhameed2409 3 ай бұрын
Yes ❤
@mufsilasinu6677
@mufsilasinu6677 3 ай бұрын
ഇദ്ദേഹം എനിക്കൊരു സംശയം ബാക്കി നിൽക്കുന്നു ഇദ്ദേഹം എന്തുകൊണ്ടാണ് ആദ്യമായി അറിയാതെ എയർപോർട്ടിൽ ചെന്നിറങ്ങിയിട്ട് ഒരു അപരിചന അപരിചിതനായ ഒരു കാട്ടറബിയുടെ കൂടെ പോകാൻ ഇദ്ദേഹത്തിന് എന്തു തോന്നി അദ്ദേഹത്തിന് വിസ എടുത്ത ആളുകളുടെ കൂടെയല്ലേ എയർപോർട്ടിൽ നിന്ന് കയറി പോകേണ്ടത്
@mufsilasinu6677
@mufsilasinu6677 3 ай бұрын
ഇതിനെക്കുറിച്ചൊന്നു പറഞ്ഞാലും എന്തുകൊണ്ടാണ് പരിചയമില്ലാത്ത ഒരു കാട്ടറബി വിളിച്ചിട്ട് അദ്ദേഹത്തിന്റെ വണ്ടിയിൽ കയറിപ്പോകാൻ കാരണം
@user-ic9yz2wn9e
@user-ic9yz2wn9e 3 ай бұрын
നജീബിക്കയുടെ പച്ചയായ ജീവിത യാഥാർത്ഥ്യം സിനിമയാക്കുമ്പോൾ ആ സിനിമയുടെ നിർമ്മാതാക്കൾ ലാഭത്തിൻ്റെ 10% അദ്ദേഹത്തിന നൽകണം. എന്തെങ്കിലും നൽകിയാൽ പോര. ലാഭ ശതമാനം തന്നെ നൽകണം. ഉദാഹരണമായി 100 കോടി ലാഭം നേടിയാൽ അതിൻ്റെ 10 % 10 കോടി നൽകണം. അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ Like ചെയ്യൂ.
@Shammoos831
@Shammoos831 3 ай бұрын
തീർച്ചയായും 10 കോടി രൂപ കൊടുക്കണം ❤🎉
@santhisekhar8630
@santhisekhar8630 3 ай бұрын
തി൪ച്ചയായു൦ പെെസ കൊടുക്കണ൦
@shameezworld6424
@shameezworld6424 3 ай бұрын
10 കോടി ഒന്നും കൊടുത്തില്ലെങ്കിലും ഒരു 10 ലക്ഷം എങ്കിലും കൊടുത്താൽ മതി.. ഒരു കോടി എങ്കിലും കൊടുക്കണം എന്ന് പറയാൻ ആഗ്രഹം ഉണ്ട്..
@geetharajapradeepan1471
@geetharajapradeepan1471 3 ай бұрын
10 lakh yengilum
@shamnanazarshamna3175
@shamnanazarshamna3175 3 ай бұрын
Theerchayayum
@user-bi7qt7rc9y
@user-bi7qt7rc9y 3 ай бұрын
നജീബിന് കുറഞ്ഞത് ഒരു കോടി രൂപ പാരിദോഷികവും, പ്രിത്വീരാജിന് ഒരു ഓസ്കാർ അവാർഡുമാണ് ഞാനുൾപ്പടെയുള്ള മലയാളികൾ ഇന്ന് ആഗ്രഹിക്കുന്നത്😊😊😊😊❤❤❤ ഈ അഭിപ്രായം ഉള്ള എല്ലാവർക്കും കടന്ന് വരാം
@jayasreev9062
@jayasreev9062 3 ай бұрын
👍
@siljavasudev9931
@siljavasudev9931 3 ай бұрын
Athode oppam athehathinte prayathinum bhumanam kodukkanam !
@seyedmhd6476
@seyedmhd6476 3 ай бұрын
​@@siljavasudev9931👌👌👌👌👌👌👌👌👌👌👌
@bindumenon2236
@bindumenon2236 3 ай бұрын
10കോടി ഒരു മനുഷ്യന് ആവശ്യമില്ല... രണ്ട്‌ കോടി കൊടുക്കുക.. എന്നിട്ട് ഇദ്ദേഹത്തെ പോലെ കഷ്ട്ടപ്പെടുന്ന ആളുകൾക്ക് ഒരു വീടുവക്കാനും അത്യാവശ്യം ജീവിക്കാനും ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക... അതല്ലേ വേണ്ടത്...അദ്ദേഹത്തിന്റെ പേരിൽ അങ്ങിനെ കുറച്ചു പേരെങ്കിലും രക്ഷപ്പെടില്ലേ..
@jithas7455
@jithas7455 3 ай бұрын
QqqqQQ❤​@@siljavasudev9931
@shajip8986
@shajip8986 3 ай бұрын
ഈ സിനിമയോടുകൂടി നജീബ്കകയും രക്ഷപ്പെടണം എന്നാണ് ഓരോ മലയാളിയും പ്രാർത്ഥികകുനനത്...🙏🙏🙏
@jayasreev9062
@jayasreev9062 3 ай бұрын
അതെ
@LeenaSunny-hd2hn
@LeenaSunny-hd2hn 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Hopy770
@Hopy770 3 ай бұрын
ആടുജീവിതം ഫിലിം ഹിറ്റ്‌ ആയാൽ ഇയാൾക്ക് ജീവിക്കാനുള്ള കുറച്ചു കാശ് എങ്കിലും കൊടുക്കണേ ❤️❤️ പ്രിത്വിരാജ്, റിച്ചാണ്ടി മുഴുപ്പിലങ്ങാട് & ബ്ലെസ്സി 🤝🫶🏻🙏❤️
@SindhuReghu-xq8qm
@SindhuReghu-xq8qm 3 ай бұрын
Athe
@Sulabha90
@Sulabha90 3 ай бұрын
Exactly Pavam Najeeb ikka❤❤❤
@prameelasasi460
@prameelasasi460 3 ай бұрын
Yes
@jasminijad9946
@jasminijad9946 3 ай бұрын
Athe
@sheelamohan7144
@sheelamohan7144 3 ай бұрын
പ്രിത്വിആർക്കെങ്കിലുംധനസഹായംചെയ്തിട്ടുണ്ടോഅറിയില്ല
@firosealone1218
@firosealone1218 3 ай бұрын
നജീബിനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്കി വിട്ടോ ഇന്നലെയാണ് ആട് ജീവിതം ഫുള്ളായിട്ട് വായിച്ച് തീർത്തത് ഒരു പ്രവാസിയായ ഞാൻ കരഞ്ഞ് പോയി 😢😢
@3Gdas
@3Gdas 3 ай бұрын
ഞാൻ 2013 പുസ്തകം വായിച്ചത്.
@lostatdreams2698
@lostatdreams2698 3 ай бұрын
ennite ninte kannu neer enthe cheythe
@sharafudheensharaffu6370
@sharafudheensharaffu6370 3 ай бұрын
​@@lostatdreams2698oobikod panni
@VenuVenu-ck2ou
@VenuVenu-ck2ou 3 ай бұрын
ഞാനും​@@3Gdas
@VenuVenu-ck2ou
@VenuVenu-ck2ou 3 ай бұрын
ഇതുപോലെ എത്ര പാവങ്ങളെ ഇത്തരം കാട്ടറബികൾ പട്ടിണി കിട്ട് തല്ലിക്കൊന്ന് മണലിൽ കുഴിച്ചിട്ടിട്ടുണ്ടാവും. അറിയപെടാത്ത എത്രയോകഥകൾ കാണും
@Safiyapm427
@Safiyapm427 3 ай бұрын
മനോനില തെറ്റിപ്പോവാതെ കാത്തുരക്ഷിച്ച അല്ലാഹുവിന് സ്തുതി
@ayra4806
@ayra4806 3 ай бұрын
Agane aaya oral ente natil undarnnu...tirich natil ethichapol manasikanila thetiya nilayil ayrnu...pinned varshagalk seshm adehm suicidd chythu..
@user-wg8os3fr7v
@user-wg8os3fr7v 3 ай бұрын
Why Allah bring him to desert
@AJay-of6jc
@AJay-of6jc 3 ай бұрын
​​@@user-wg8os3fr7v for God's iron to fill the heart of his greatest warrior, he first empties him. Allah sent him there to strengthen him. Allah didn't reach one soul through Najeeb, he touched millions. Edit: grammar
@user-du5ip9sd9i
@user-du5ip9sd9i 3 ай бұрын
എന്നാപ്പിന്നെ അവിടുന്ന് അങ്ങ് രക്ഷിക്കാൻ പറ്റില്ലായിരുന്നോ അടി തൊഴി പീഡനം ഏറ്റു ഊപാട് വന്നത് പുള്ളി കണ്ടില്ലേ ആ ചെയ്തവനെ തിരുത്താനോ അവന്റെ മനോ നില അങ്ങ് തെറ്റിക്കാനോ പറ്റിയില്ല ഇങ്ങേർക്ക് പോകാതിരിക്കാൻ മുന്നറിയിപ്പ് കൊടുക്കാൻ പറ്റിയില്ല രക്ഷിക്കാൻ പറ്റിയില്ല അപ്പൊ പുതിയ ന്യായീകരണം മനോനില തെറ്റിക്കാതെ നിർത്തി എല്ലാം അനുഭവിപ്പിച്ചു ഊപ്പാട് ഇളക്കി നല്ല ഡൈബം 😜😜🤣
@balamuraleekrishnantr7944
@balamuraleekrishnantr7944 3 ай бұрын
ഏയ്‌ പുള്ളിക്ക് മനോനിലയിൽ മാത്രം ശ്രദ്ധയുള്ളൂ 😂😂😂😂😂
@sureshthrissur6206
@sureshthrissur6206 3 ай бұрын
സാർ ചോദിക്കുന്നതിൻ്റെ മറുപടി പറയാനുള്ള ഒരു അവസരം പോലും കൊടുക്കാതെ വല്ല്യ കഷ്ടമാണ് അദ്ധെത്തിൻ്റ മറുപടി മുഴുവൻ കേൾക്കാൻ ഞങ്ങൾക്കും താത്പര്യം ഉണ്ട്
@aswathisaji
@aswathisaji 3 ай бұрын
Curiosity kondavum..
@surumakankal7849
@surumakankal7849 3 ай бұрын
അദ്ദേഹം സ്ഥിരം അങ്ങിനെതന്നെ .അരോചകം
@asharondevan7006
@asharondevan7006 3 ай бұрын
​@@aswathisajicuriosity onnum alla. Ee paripadiyil iyal sthiram ingane aanu . Onnum paranj theerkan sammmathikoola
@Abby-qs2ph
@Abby-qs2ph 2 ай бұрын
ഇത്രയും കാര്യം അറിയാൻ സാധിച്ചില്ലേ. എന്തിനാണ് കൂറ്റം നോക്കുന്നത്
@Abby-qs2ph
@Abby-qs2ph 2 ай бұрын
I feel sir is very kind
@shafeeqmohd3502
@shafeeqmohd3502 3 ай бұрын
ഈ മനുഷ്യന്റെ മുഖം കണ്ടാൽ തന്നെ കണ്ണ് നിറയും 🙂 വല്ലാതൊരു മനുഷ്യൻ ❤
@baboosnandoos9721
@baboosnandoos9721 3 ай бұрын
😢😢😢
@salmasalim723
@salmasalim723 3 ай бұрын
😢😢
@linithaathish2613
@linithaathish2613 3 ай бұрын
Yes paavam😢
@daisykoshy2454
@daisykoshy2454 3 ай бұрын
Correct..emotional feeling
@thahiraap5580
@thahiraap5580 3 ай бұрын
😢
@sajiminoushad9626
@sajiminoushad9626 3 ай бұрын
ഞാനും ഒരു നജീബ് ആയിരുന്നു 30 വർഷം മുമ്പ് പക്ഷെ 6മാസം കൊണ്ട് ഞാൻ രക്ഷപെട്ടു. പടച്ചവന്റെ രൂപത്തിൽ ശങ്കരൻ ചേട്ടൻ പ്രത്യക്ഷപ്പെട്ടു 😔😔😔
@anu_53627
@anu_53627 3 ай бұрын
🤲🤲
@marutisupercarrylovers927
@marutisupercarrylovers927 3 ай бұрын
🤲
@rinshadk8145
@rinshadk8145 3 ай бұрын
Detail ayitt share cheyyamo, ikka
@iqusvlog6410
@iqusvlog6410 3 ай бұрын
Name
@Mayam-go9mq
@Mayam-go9mq 3 ай бұрын
Egane rakshappettu?
@noushadnoushad8286
@noushadnoushad8286 3 ай бұрын
കമന്റ് ഇട്ട ആൾക്കാരെല്ലാം പറയാൻ മറന്നഒരു മനുഷ്യനുണ്ട് ഏതുരാജ്യ കാരനാണ് എന്നറിയില്ല നജീബിനെയും രെക്ഷ പെടുത്തി കൊണ്ട് ഒന്നരദിവസം കൂടെ ഓടി അഞ്ചു റിയാൽ കൊടുത്ത് രെക്ഷ പെടാൻ സഹായിച്ച ആമനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെവന്നു കഥപറയാൻ നജീബ് ജീവനോടെ ഉണ്ടാകുമായിരുന്നില്ല
@abdullakk4971
@abdullakk4971 3 ай бұрын
ആരുമില്ലാത്തവന് ദൈവമുണ്ടാകും. അങ്ങിനെ ആ നിഷ്കളങ്കനെ ഒരു മാലാഖ വന്ന് രക്ഷപ്പെടുത്തി
@Jaikerala
@Jaikerala 3 ай бұрын
@@abdullakk4971najeebiney ee avasthayil peduthiyathum aa daivam thanney alley. Virodhabhaasam
@vinithavs3479
@vinithavs3479 3 ай бұрын
Ayal ethu rajyakkaranayirunnu
@vinithavs3479
@vinithavs3479 3 ай бұрын
Ayalanu yathartha Daivam
@user-gi8dz9is8y
@user-gi8dz9is8y 3 ай бұрын
Ibrahim Qadri
@sudheeshkumar5720
@sudheeshkumar5720 3 ай бұрын
Sreekkandan സാറിനോട് ബഹുമാനത്തോടെ പറയട്ടെ... നിങ്ങൾ രാഷ്ട്രീയ സംവാദം നടത്തുന്ന പോലെ... ഒരു ജീവിതം പറയുന്നവരോട്.. ഇടപെടരുത്.... Najeeb നെ പറയാൻ വിടുന്നില്ല... അതുപോലെ ഇത് തമാശ അല്ല... ഇത് ജീവിതം ആണെന്ന യാഥാർഥ്യം മനസിലാക്കി സംസാരിക്കണം
@user-cd2oo3yt5h
@user-cd2oo3yt5h 3 ай бұрын
Enikkum thonni aa myran rate koottan vendi mathram sramikkunu
@harikillimangalam3945
@harikillimangalam3945 3 ай бұрын
വളരെ ശരിയാണ്, ശ്രീകണ്ഠൻ നായർ അദ്ദേഹത്തിൻ്റെ പതിവ് രീതിയിൽ തമാശ കലർത്തി ഒരു ഗൌരവവും കൊടുക്കാതെ ഇദ്ദേഹത്തോട് സംസാരിക്കുന്നത് വളരെ മോശം അവതരണമാണ്
@mariyaseb
@mariyaseb 3 ай бұрын
Very true…Srikandan Nair's questioning of this type of personality is quite sad. Poor Najeeb, he had a difficult time in his life. Sreekandan Nair questions these kind of personalities as if he were talking to ordinary individuals in society, without showing any respect. I can perceive a hierarchical bias in his questions. I didn't expect him to anchor like this.
@bohemian1996
@bohemian1996 3 ай бұрын
ഞനും ഇത് കാണുമ്പോ ഇങ്ങനെ വിചാരിച്ചോണ്ടിരിക്കുവായിരുന്നു....
@mansoorthottiyil
@mansoorthottiyil 3 ай бұрын
Well said
@user-ri8gq6kp9t
@user-ri8gq6kp9t 3 ай бұрын
ഇങ്ങനെ ഉളള കുറെ മനുഷ്യർ പുറം ലോകം അറിയാതെ ഇപ്പോഴും മരുഭൂമിയിൽ ജീവിക്കുന്നുണ്ട് 😢...
@ashrafabdulla.ponnani
@ashrafabdulla.ponnani 3 ай бұрын
ഉണ്ട്
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo 3 ай бұрын
😭😭😭😭🙏🙏
@room-tv-cctv
@room-tv-cctv 3 ай бұрын
Agreed
@gauthamprem8833
@gauthamprem8833 3 ай бұрын
Story line enda??
@Ahmed49-wh5zd
@Ahmed49-wh5zd 3 ай бұрын
Dlgkjhkhhkl
@jessychacko2071
@jessychacko2071 3 ай бұрын
പാമ്പ് കടി ഏൽക്കാതെ ദൈവം രക്ഷകനായി ആട്ടിൻ കൂട്ടത്തിൽ നിന്നു പാവത്തിനെ രക്ഷിച്ചുയർത്തി. ദൈവത്തിനു നന്ദി.
@dhaneshdamodharan2470
@dhaneshdamodharan2470 3 ай бұрын
Of course.. Jeevitham padikkan daivam ellam pareekshichu.. daivame nandiii..😅
@dhaneshdamodharan2470
@dhaneshdamodharan2470 3 ай бұрын
@@jessychacko2071 athe athe.. daivathinte ororo pareekshanagal.. eneem undo eth pole ulla aacharagal aavvo..! Janagale pareekshich athma samthruthi anayana daivam..
@philipr851
@philipr851 3 ай бұрын
​@@dhaneshdamodharan2470നീ ചാണക സംഗി അല്ലെ. അതുകൊണ്ട് നിനക്ക് നല്ലത് ഒന്നും ഇഷ്ടപ്പെടില്ല
@TheSanteesam
@TheSanteesam 3 ай бұрын
ഈ മനുഷ്യനെ അവിടെ പെടുത്തിയത് ഈ ഊള ദൈവമല്ലേ
@hell_cat69
@hell_cat69 3 ай бұрын
@@dhaneshdamodharan2470 atheist aano:)?
@Faizzhhhh
@Faizzhhhh 2 ай бұрын
ദൈവത്തിന് ഒരുപാട് ഇഷ്ട്ടമുള്ള ഒരാളാണ് നജീബ് 🥹അതുകൊണ്ട് തന്നെയാണ് ഇങ്ങനെ പരീക്ഷിച്ചത് 😢ദൈവത്തിന് ഇഷ്ടാമുള്ളവരെ ക്രൂരമായി പരീക്ഷിക്കുകയുള്ളു 😢😢❤❤❤
@kadukvlogs8521
@kadukvlogs8521 3 ай бұрын
ആ വന്ന ആൾ അള്ളാഹു ആണ്, നജിബ് ഇക്കാനെ രക്ഷിക്കുവാൻ വന്ന അള്ളാഹു, ആലപ്പുഴ കാരുടെ അഭിമാനം നജീബ് ഇക്ക,ദൈയ്യിവപുത്രനെ നേരിൽ കാണാൻ പറ്റിയതിന്, കഷ്ട്ട പെടുന്നനവന്റെ കൂടെ ദൈയ്യിവം ഉണ്ടന്നു വീണ്ടും നജീബ് ഇക്ക തെളിയിച്ചു ഒത്തിരി സഹിച്ചെങ്കിലും, ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു, ഞാൻ ഏവൂർ കാരൻ 💕💕💕
@haseebp8201
@haseebp8201 3 ай бұрын
ലാഭത്തിൻ്റെ 10% നജീബിന് നൽകാൻ പ്രിത്യുരാജ് വലിയ മനസ് കാണിക്കുമെന്ന് പ്രതീക്ഷിക്കാം..🎉🎉❤
@goldie7689
@goldie7689 3 ай бұрын
Angane % kanakku okke veno ?Avarkke manasse thonniyal oru mosam allatha amount kodukkette.
@Johnkurian637
@Johnkurian637 3 ай бұрын
100 കോടി കിട്ടിയാൽ 10 കോടിയോ 🙄 അത്ര ഒക്കെ വേണോ
@goldie7689
@goldie7689 3 ай бұрын
@@Johnkurian637 Parayunnavarkke yathoru nashtavum illallo!!!
@journeytooptiontrading
@journeytooptiontrading 3 ай бұрын
1% Enkilum kodukkanam pavathinu
@_shabeeb__rc2266
@_shabeeb__rc2266 3 ай бұрын
Prithviraj alla producer
@remyasunil8503
@remyasunil8503 3 ай бұрын
ആടുജീവിതം വിജയത്തിന്റെ ഒരു പങ്ക് പണമായി അദ്ദേഹത്തിന് കിട്ടിയിരുന്നെങ്കിൽ ഒരു സഹായം ആയേനെ 🙏🙏
@Abey-zb6zg
@Abey-zb6zg 3 ай бұрын
സിനിമ പൊട്ടിയാൽ കൊടുക്കണോ
@rinujohn403
@rinujohn403 3 ай бұрын
Ath kittum
@geethuprathap9579
@geethuprathap9579 3 ай бұрын
​@@Abey-zb6zgനിന്റെ മനസ് സമ്മതിച്ചു കട്ടറബിയുടെ മനസ്സായിപ്പോയി
@goodhope2854
@goodhope2854 3 ай бұрын
​@@geethuprathap9579നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത നെഗറ്റീവ് കാര്യങ്ങൾ ചിന്തിക്കുന്ന വളരെ കുറച്ച് ആൾകാർ ഇവിടുണ്ട്
@mvmv2413
@mvmv2413 3 ай бұрын
​​@@geethuprathap9579പറയിച്ചതല്ലേ? അതൊക്കെ വേണ്ടവർ ചെയ്യുകില്ലേ? മുൻ‌കൂർ അവരെ പഠിപ്പിക്കേണ്ടതുണ്ടോ? 😂
@lathanarayanan5304
@lathanarayanan5304 2 ай бұрын
നജീബ് മറുപടി പറയുന്ന വിധം നല്ല രസമുണ്ട് കേൾക്കാൻ, നല്ല clear ആയിട്ടുള്ള സംസാരം 😊😊
@user-yd5xk6le4l
@user-yd5xk6le4l 3 ай бұрын
2006 ഞാനും ആദ്യമായിട്ട് റിയാദ് എയർപോർട്ടിൽ വന്ന് ഇറങ്ങിയപ്പോൾ ഇതുപോലെ ഒരു അറബി വന്നു എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പാസ്പോർട്ട് പിടിച്ചു വാങ്ങി വണ്ടിയിൽ കയറാൻ പറഞ്ഞു ഭാഷ ഒന്നുമറിയില്ലായിരുന്നു എന്റെ ഭാഗ്യം എന്ന് പറയാം രണ്ടു മലയാളികൾ വന്ന് എന്നെ രക്ഷിച്ചു. ഇല്ലെങ്കിൽ ഞാനും ഒരു നജീബ് ആകുമായിരുന്നു. 😥
@sureshsreethu3646
@sureshsreethu3646 3 ай бұрын
ഇത്രക്കും നിഷ്‌ക്കളങ്കനായ ഈ മനുഷ്യനെ ദൈവം ഇത്ര ക്രൂരമായ്‌ പരീക്ഷിച്ചത് ഒരുപക്ഷെ ലോകം ഉറ്റുനോക്കുന്ന ഈ ഒരു സുന്ദര നിമിഷത്തിന് സാക്ഷിയാകാൻ വേണ്ടിയായിരിക്കും... ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ... 🙏
@hyderalipullisseri4555
@hyderalipullisseri4555 3 ай бұрын
Crct 😢
@hudhamedia9036
@hudhamedia9036 2 ай бұрын
😅tehz
@siddiquep9035
@siddiquep9035 2 ай бұрын
Yes
@sunuvipanchika8397
@sunuvipanchika8397 3 ай бұрын
ആട് ജീവിതം സിനിമയാകുമ്പോൾ ഈ സിനിമക്ക് പ്രചോദനമായ നജീബിന് ആട് ജീവിതം സിനിമയുടെ ലാഭത്തിന്റെ ഒരു പങ്ക് പ്രൊഡ്യൂസർ കൊടുക്കുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹം അതിന് തീർത്തും അർഹനാണ്... 🥰🥰🥰
@SindhuReghu-xq8qm
@SindhuReghu-xq8qm 3 ай бұрын
Athe
@anjalivijayan6762
@anjalivijayan6762 3 ай бұрын
കൊടുക്കുമോ
@Abey-zb6zg
@Abey-zb6zg 3 ай бұрын
സിനിമ നഷ്ടത്തിൽ ആയാൽ നജീബ് കാശ് കൊടുക്കുവോ producerക്ക്
@kripaindu1787
@kripaindu1787 3 ай бұрын
​@@Abey-zb6zgpeople r eagerly waiting for the film. It won't be failure.
@sunuvipanchika8397
@sunuvipanchika8397 3 ай бұрын
​​@@Abey-zb6zgആട് ജീവിതം സിനിമ ഒരിക്കലും നഷ്ടം വരില്ല.....
@mybestvolgs
@mybestvolgs 3 ай бұрын
എത്ര ക്രൂരതയ്ക്കുള്ളിലും നന്മയുടെ നീരുറവവറ്റാത്ത മനുഷ്യരും ഉണ്ടെന്ന് ഉള്ളത് തന്നെയാണ് ഏതു പ്രതിസന്ധിയിലും മനുഷ്യരുടെ നിലനിൽപ്❤
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
വികൃത രൂപമായിട്ടും കാറിൽ കയറ്റിയ, റിയാദിൽ ഇറക്കിയ അറബിയും, പൊറാട്ടയും കറിയും കൊടുത്ത മലബാർ ഇക്കയും നജീബിന്റെ ഭാഗ്യം
@rojishthomas2145
@rojishthomas2145 3 ай бұрын
Avarre kaddukitiyirrunegil😅
@mukheshpillai7433
@mukheshpillai7433 3 ай бұрын
Athu vare ethicha Africa kaarane marakkaruth❤
@sreedevisuresh5917
@sreedevisuresh5917 3 ай бұрын
അതും ഒരു അറബി തന്നെയാണല്ലോ. അത്തരത്തിൽ നല്ലവരായാ അറബികളാണ് കൂടുതലും .
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
@@sreedevisuresh5917 നന്ദി..
@adhilreza
@adhilreza 3 ай бұрын
Ibrahim kaderi 💕
@RajeevNair-vy6gl
@RajeevNair-vy6gl 3 ай бұрын
ഈ മനുഷ്യൻ എങ്ങനെ പിടിച്ചു നിന്ന് ഭഗവാനെ കേട്ടിട്ട് മരണ വെപ്രാളം എടുക്കുന്നു സിനിമയുടെ ലാഭ വിഹിതത്തിന്റെ ഒരു പങ്ക് ഈ പാവത്തിനും കൊടുക്കണം ഇനിയും ചൂഷണം ചെയ്യരുത് ആ പാവത്തിനെ 🙏❤️ ഇനിയുള്ള കാലം സന്തോഷത്തോടെ സമാധാനത്തോടെയും ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤️🫂
@ajjalok6584
@ajjalok6584 3 ай бұрын
എനിക്ക് ഈ നോവൽ മറ്റൊരു അനുഭവം കൂടെ തന്നു , ഞാൻ നൈജീരിയ യിൽ നിന്ന് ഫ്ലൈറ്റിൽ വരുമ്പോഴാണ് നോവൽ വായിച്ചത് , ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു , അവസാന ഭാഗം 2 മണിക്കൂർ സൗദിയിലെ മരുഭൂമിക്ക് മുകളിലൂടെ പോവുമ്പോൾ വായിച്ചു , താഴേക്ക് നോക്കി എന്റെ വിമാനം കാണുന്ന ,കൈവീശി കാണിക്കുന്ന എത്ര നജീബുമാർ ഉണ്ടാവുമെന്നോർത് നിർത്താതെ കരഞ്ഞുപോയി ,
@user-nm1ob2vo4r
@user-nm1ob2vo4r 3 ай бұрын
ഈ നോവൽ ആരാണ് എഴുതിയത് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ
@GeethaAbraham-kl2zi
@GeethaAbraham-kl2zi 3 ай бұрын
സത്യം 😔😔😔😔😔 ഇത് കണ്ടിട്ട് സങ്കടം വന്നു . ഞാനും ഒരു പ്രവാസി
@shaila2597
@shaila2597 3 ай бұрын
ബെന്യാമൻ​@@user-nm1ob2vo4r
@naseerabeevi9175
@naseerabeevi9175 3 ай бұрын
ആടു, ജീവിതം, എന്റെ, വീട്ടിലുണ്ട്, ആ, ഭർത്താവ് വയ്ക്കാൻ കൊണ്ടുവന്, പക്ഷെ, ഇപ്പോഴാ ഇതിന്റ, മഹത്തും അറിഞ്ഞത്
@riyu945
@riyu945 3 ай бұрын
​@@user-nm1ob2vo4r ബിന്യാമിൻ എഴുതിയത്.. പിന്നെ ഈ കഥ വായനക്കൂട്ട്... Dhanalakshminataraj enna channelil und
@appucookiessvlog
@appucookiessvlog 3 ай бұрын
നജീബ് എന്ന സാധാരണക്കാരൻ്റെ ദുരിത പൂർണ്ണമായ ജീവിതം ലോകത്തിന് കാണിച്ചു തന്ന ബെന്യാമൻ. ആ കഥ സിനിമയാക്കിയ ബ്ലസി . അദ്ദേഹത്തിൻ്റെ ശരീര ആകൃതിക്കനുസരിച്ച് മാറാൻ പൃത്വിരാജ് എടുത്ത എഫേർട്ട് എല്ലാം ചേർന്ന് ഈ സിനിമ വൻ വിജയമാകട്ടെ . അദ്ദേഹത്തിൻ്റെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ട സഹായം നൽകാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ❤
@littlebee4642
@littlebee4642 3 ай бұрын
ഞാൻ നോവൽ വായിച്ചില്ല... നജീബ്കന്റെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 🤲🏻🤲🏻
@Rainbowmedia4089
@Rainbowmedia4089 3 ай бұрын
പാവം ഇക്ക...👍🏻❤️സ്നേഹം മാത്രം..ആടുജീവിതം ബുക്ക്‌ എന്നും ഇഷ്ട അനുഭവ കഥയാണ്...വായനയിൽ ഉടനീളം നെഞ്ചോടു ചേർത്ത ആ നജീബ് ഇക്ക ഇതാണ് എന്നറിയുമ്പോൾ ഒരേ സമയം ഹൃദയ വേദനയും അതിലേറെ സ്നേഹവും മാത്രം ❤️ God Bless You ഇക്ക ❣️
@baboosnandoos9721
@baboosnandoos9721 3 ай бұрын
അതേ
@kamalav.s6566
@kamalav.s6566 3 ай бұрын
ഇക്കാന് നന്മ നിറഞ്ഞ ലൈഫ് ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@kuruvi256_
@kuruvi256_ 3 ай бұрын
നജീബ് ന്റെ കഥയെക്കാൾ ഏറെ ഇതിലെ കമെന്റ് കണ്ടപ്പോ കണ്ണ് നിറഞ്ഞു. എത്ര പ്രവാസികൾ ആണ് ഇതുപോലെ 😢
@Aneesh.parameswaran
@Aneesh.parameswaran 3 ай бұрын
kzbin.info/www/bejne/e3OoY3aLbN9_Y68si=5qrv0LWcbDPoJGwT മസറയിലെ പ്രവാസി ( ആടുജീവിതം )
@user-qy9vd5ct1p
@user-qy9vd5ct1p 3 ай бұрын
😢😢😢
@GeethaAbraham-kl2zi
@GeethaAbraham-kl2zi 3 ай бұрын
അതെ 😔
@dmathe02
@dmathe02 3 ай бұрын
Nammude Naadu enthu swargam..
@venujamitha7669
@venujamitha7669 3 ай бұрын
സത്യം
@cr7lovercr7lover98
@cr7lovercr7lover98 3 ай бұрын
ദൈവം എന്ന് പറയുന്ന ഒരാൾ ഉണ്ടെന്ന് വിശ്വസിക്കുന്നത് അദ്ദേഹത്തെ രക്ഷിക്കാനായിട് എത്തിയ ആഹ് വ്യക്തിയെ ഓർക്കുമ്പോൾ ആണ്...Alhamdulillah 🙌ഒരുപാട് വേദനകൾ അനുഭവിച്ചത് ഇങ്ങനെ ഓരോ നല്ല കാര്യങ്ങൾ സംഭവിക്കാൻ ആയിരിക്കാം... ഈ സമയവും കടന്നു പോവും..... ഇനി മുന്നോട്ട് ഉള്ള ജീവിതം സന്തോഷകരമാവട്ടെ 🙏🏻
@appunair4278
@appunair4278 3 ай бұрын
😅😅
@user-uo1rp5wl9g
@user-uo1rp5wl9g 3 ай бұрын
നജീബിൻ്റ മൽസരം ഒറ്റയിരുപ്പിൽ കണ്ട് തീർത്തു very good തീരുമാനം ആ മനുഷ്യൻ ഇനിയും രക്ഷപ്പെടണം
@joshythomas6754
@joshythomas6754 3 ай бұрын
അന്നത്തെ ദുരിതം ആ കണ്ണുകളിൽ ഇപ്പോഴുമുണ്ട് 😢
@leelammapanicker3848
@leelammapanicker3848 3 ай бұрын
Kashtam Paavam
@su84713
@su84713 3 ай бұрын
അത് മരണം വരെ ഉണ്ടാകും😢😢 ഒരിക്കലും മറക്കാൻ പറ്റില്ല😭😭
@justingeorge1374
@justingeorge1374 3 ай бұрын
താങ്കൾ പറഞ്ഞത് ശരി, പാവം മനുഷ്യൻ!!
@user-uo5nw7je8h
@user-uo5nw7je8h 3 ай бұрын
അത് സത്യം😢😢😢
@surabhisachu4644
@surabhisachu4644 3 ай бұрын
എനിക്കും തോന്നിയ കാര്യം ഇതാണ്
@padmanabhann2797
@padmanabhann2797 3 ай бұрын
കേരളത്തിന്റെ മുത്താണ് നജീബ് ഇക്ക ശുദ്ധ ഹൃദയം ഉള്ള വ്യക്തി
@abdulrahimanpk5055
@abdulrahimanpk5055 2 ай бұрын
വല്ലാത്ത അത്ഭുതം, ദൈവത്തിന്റെ മായാജാലങ്ങൾ "!!! ഇതുപോലെ ഇനിയും നരകിച്ചു കഴിയുന്ന പച്ചപ്പാവങ്ങൾ ദൈവം എല്ലാവരെയും രക്ഷപെടുത്തട്ടെ
@GeethaAbraham-kl2zi
@GeethaAbraham-kl2zi 3 ай бұрын
നമ്മളിൽ പലരും പറയുന്ന ഒരു വാക്കാണ് . ഇന്നല്ലെങ്കിൽ നാളെ നമുക്ക് വരും ഒരു നല്ല ദിവസം . പാമ്പ് കടിച്ചെങ്കിലും മരിക്കട്ടെ എന്ന് വിചാരിച്ച് താഴെ ഉറങ്ങിയ ഒരു വ്യക്തി . ഇങ്ങനെയെല്ലാം ആവുമെന്ന് ആ മനുഷ്യൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല . പക്ഷേ ദൈവം കരുതിയിട്ടുണ്ട് നിന്റെ കഷ്ടപ്പാടെല്ലാം ഒരുനാൾ തീരുമെന്ന് . 🙏🙏
@ajmalmon3997
@ajmalmon3997 3 ай бұрын
എന്റെ പൊന്നു (SKN)ദയവ് ചെയിതു അയാളെ പറയാൻ അനുവദിക്കണം 🙏🙏🙏🙏
@Mr.nittur
@Mr.nittur 3 ай бұрын
ഇയാൽ പുലംബീറ്റ് നജീബിനെ പറയാൻ സമ്മതിക്കുന്നില്ല.
@FT-Entertainmentss
@FT-Entertainmentss 3 ай бұрын
Iyaal eppolum ingane aahn😂
@ksadique3964
@ksadique3964 3 ай бұрын
Athe pottan Sreekandan onum pariyan vidunilla verupikal
@mohammadbasheer121
@mohammadbasheer121 3 ай бұрын
ഒന്നുകിൽ അദ്ദേഹത്തോട് ആദ്യം എല്ലാം ചോദിച്ച് skn അവതരിപ്പിക്കുക.അല്ലെങ്കിൽ അദ്ദേഹത്തെ ശരിക്ക് പറയാൻ അനുവദിക്കുക.
@Godofficialkeralam
@Godofficialkeralam 3 ай бұрын
മരുഭൂമിയിലെ ആ ചൂട് കാറ്റു ഇപ്പോഴും ആ കണ്ണുകളിൽ പ്രതിഫലിക്കുന്നു 👁️👁️
@shinijoby6167
@shinijoby6167 3 ай бұрын
സത്യം
@SifinaSifina-xf8wi
@SifinaSifina-xf8wi 3 ай бұрын
💯
@AmbilySudhakaran-us2vx
@AmbilySudhakaran-us2vx 3 ай бұрын
Bhayangara sangadam varunnu kadha kettitte😭😭. Ini nallathumatram varatte🙏🙏🙏
@Ahmed49-wh5zd
@Ahmed49-wh5zd 3 ай бұрын
Pjbl
@Ahmed49-wh5zd
@Ahmed49-wh5zd 3 ай бұрын
W3ZRO87PU*k❤❤😮
@shijancchackocheruval3811
@shijancchackocheruval3811 3 ай бұрын
Sree Srikandan nair ആവശ്യമില്ലാത്ത കുറേ ചോദ്യങ്ങൾ ഇടിച്ചു കയറി ചോദിക്കുന്നു..... ആളുടെ കഥ പറയാൻ അനുവദിക്കുന്നില്ല..... അങ്ങനെ തോന്നിയോ ആർകെങ്കിലും 😊😊😊
@sreedevisuresh5917
@sreedevisuresh5917 3 ай бұрын
ശ്രീകണ്ഠൻ നായർ അങ്ങിനെ തന്നെയാണല്ലോ
@user-um8uu1be5g
@user-um8uu1be5g 3 ай бұрын
അതേ ഒന്ന് സംസാരിക്കാൻ സമ്മതിക്കുന്നില്ല
@gauthamkrishnan1840
@gauthamkrishnan1840 3 ай бұрын
സത്യം
@shaijuanu285
@shaijuanu285 3 ай бұрын
ആ ചൊറിയന്റെ ചോദ്യം ദേഷ്യം പിടിപ്പിക്കും.... ഒന്നും പറയാനും സമ്മതിക്കില്ല
@Anoop13..
@Anoop13.. 3 ай бұрын
Ath kond Hakkim ennoru aalillaa enn manassilaayii. Ibrahim Qadiri Benyaman paranjapole aprathyaksham ayathum allenn manassilaayille
@sheejamanoharan7776
@sheejamanoharan7776 3 ай бұрын
ഞാനൊരു ക്ലിനിക്കിൽ വർക്ക് ചെയ്യുന്ന സമയം ഈനോവൽ അവിടെ വെച്ചിട്ട് വായിക്കും പകുതി വായിച്ചിട്ട് വീട്ടിൽ പോകുമ്പോൾ എനിക്ക് വീട്ടിലേക്ക് കൊണ്ടുവരാൻ മറന്നു പോയി പുസ്തകം.. അന്ന് രാത്രി നജീബിനെ ഓർത്ത് കരഞ്ഞ് എനിക്ക് ഉറക്കമേ കിട്ടിയില്ല😭.. അത്രയും ഹൃദയസ്പർശിയായ നോവലാണ്
@Ahmed49-wh5zd
@Ahmed49-wh5zd 3 ай бұрын
Kvjx❤❤❤❤ajdhghzuuzzu58f😂❤😂2
@user-nm1ob2vo4r
@user-nm1ob2vo4r 3 ай бұрын
ഏതു ബുക്കിലാണ് ഈ കഥ ഉണ്ടായിരുന്നത്
@swathis7145
@swathis7145 3 ай бұрын
😢 1😮
@user-ke9mm7nk2p
@user-ke9mm7nk2p 3 ай бұрын
ആട് ജീവിതം
@sunuvipanchika8397
@sunuvipanchika8397 3 ай бұрын
"നമ്മൾ അനുഭവിക്കാത്ത കഥകൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് "..... ബെന്യാമിൻ ❤️
@govindchandra285
@govindchandra285 3 ай бұрын
💯
@shafeekbk
@shafeekbk 3 ай бұрын
കഥകൾ അല്ല ജീവിതം
@VinodVinod-ni8mh
@VinodVinod-ni8mh 3 ай бұрын
😢😢😢😢😢
@ShajiP-lp3sb
@ShajiP-lp3sb 3 ай бұрын
​@@govindchandra285❤❤
@user-iz9gz7ck1o
@user-iz9gz7ck1o 3 ай бұрын
നജീബിനെ രക്ഷപ്പെടുത്തിയ ആ വ്യക്തി ആരായിരുന്നാലും അയാളെ ദൈവം കാത്ത് രക്ഷിക്കട്ടെ ഒപ്പം നജീബിനേയും
@JumailathMoosa
@JumailathMoosa 3 ай бұрын
ഇനിയും എത്രയോ ഹതഭാഗ്യർ പുറംലോകം കാണാനാകാതെ കഴിയുന്നുണ്ടാകും 😢 നജീബിക്കായെ പടച്ചവൻ രക്ഷിച്ചപോലെ അതുങ്ങളെയും രക്ഷിച്ചിരുന്നെങ്കിൽ 🤲😭
@unaiskunju9636
@unaiskunju9636 3 ай бұрын
ഇത് പോലെ പല ആളുകളും പല സ്ഥലങ്ങളിലും കുടുങ്ങി നിൽക്കുന്നുണ്ട് എല്ലാവരെയും രക്ഷപ്പെടുത്തണേ പടച്ചോനേ 😢😢
@bdhxjdmambdj4657
@bdhxjdmambdj4657 3 ай бұрын
ലോകത്തിലെ ഏറ്റവും 'ഭാഗ്യവാനായ ഹതഭാഗ്യനാണ്' നജീബ്. ആയിരക്കണക്കിന് നജീബുമാർ മരുഭൂമിയിൽ മരിച്ചുപോയിട്ടുണ്ട്, രക്ഷപെട്ടിട്ടുള്ളവർ ആരുമറിയാതെ അവരുടെ നാടുകളിൽ ജീവിക്കുന്നുണ്ട്. പക്ഷെ ഈ നജീബ്, പ്രവാസികളുടെ കഥയെഴുതാൻ നടന്ന ബെന്യാമിന്റെ മുൻപിൽ എത്തിപ്പെടുന്നു, ആ നോവൽ മലയാള സാഹിത്യചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന കൃതിയാകുന്നു, അത് ഒരു ലോകോത്തര സിനിമയായി മാറുന്നു. ബെന്യാമിൻ ഇദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഈ സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയും ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നെകിൽ നന്നായിരുന്നു.
@abz9635
@abz9635 3 ай бұрын
വേണ്ട... കമന്റ്‌ ഇടുന്നവർ സഹായിക്കണം
@arshadpkarshadpalli5215
@arshadpkarshadpalli5215 3 ай бұрын
ഇയാളുടെ ഇപ്പോഴത്തെ ബോഡി ഷേപ്പ് കണ്ടാൽ എന്തോ നല്ല കോൾ കിട്ടിയിട്ടുണ്ട് 😂😂😂
@bdhxjdmambdj4657
@bdhxjdmambdj4657 3 ай бұрын
ഇദ്ദേഹം ദരിദ്രനല്ല. യാതനയിലൂടെ കടന്നുപോയെങ്കിലും അധ്വാനിക്കാൻ മനസുള്ള വ്യക്തി ആയതിനാൽ ബഹറിനിൽ പോയി ജോലി ചെയ്തു കടങ്ങൾ വീട്ടി, മകളെ കെട്ടിച്ചു വിട്ടു, മകൻ വിദേശത്തു ലുലുവിലോ മറ്റോ ജോലി ചെയ്യുന്നു എന്ന് കേൾക്കുന്നു 🤔 നോവലിലെ കഥാപാത്രം ആയതിനാൽ അതിന്റെ പേരിൽ അനേകം ഉത്‌ഘാടനങ്ങളും ഇന്റർവ്യൂകളും ലഭിക്കുന്നു. എല്ലാവരും കൊടുക്കില്ലെങ്കിലും മിക്കവരും പ്രതിഫലം കൊടുത്തേക്കും. ഇപ്പോൾ flowers ഇതിൽ ഒന്നരലക്ഷം കൊടുത്തില്ലേ ! ! സിനിമ ഇറങ്ങിക്കഴിയുമ്പോൾ കൂടുതൽ സാമ്പത്തിക ഗുണം ലഭിച്ചേക്കാം. സിനിമാക്കാർ കൊടുത്തില്ലെങ്കിലും മറ്റു വഴികളിലൂടെ 😊
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
കൊടുക്കണം 5ലക്ഷം എങ്കിലും
@linithaathish2613
@linithaathish2613 3 ай бұрын
First sentence correct aanu.paavam Ellarudem help kitatte
@snehasneha8114
@snehasneha8114 3 ай бұрын
നജീബിക്കയെ ഇവിടെ പ്രതീക്ഷിച്ചിരുന്നു. പാവം ചേട്ടൻ ഇനിയെങ്കിലും രക്ഷപെടട്ടെ സാമ്പത്തികമായി സഹായിക്കാൻ ഈ സിനിമയിറങ്ങുമ്പോൾ അവർക്കും തോന്നട്ടെ🥰
@abz9635
@abz9635 3 ай бұрын
Namuk thonniya mathi...
@shahalaharis9011
@shahalaharis9011 3 ай бұрын
S
@pkas4718
@pkas4718 3 ай бұрын
സാറേ, നിഷ്കളങ്കനായ ഒരു പച്ച മനുഷ്യൻ. സംസാരത്തിലെ ആ ഒരു വിനയം. Heart touching story. 1994ൽ സമാനമായ ഒരു ജീവിതത്തിലൂടെ കടന്നു പോയ ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് ശരിക്കും ഉൾകൊള്ളാൻ പറ്റും നജീബ്ക്കാടെ ഈ അനുപവം. കാര്യം ബൊമ്പേ to സൗദി ഒരു വർഷവും എട്ട് മാസവും എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അന്നത്തെ എന്റെ കരച്ചിലിനും പ്രാർത്ഥനക്കും ഫലം കണ്ടു.ഇന്ന് ഞാൻ സന്തോഷത്തോടെ കുവൈറ്റിൽ ജീവിക്കുന്നു. എന്നാൽ നജീബ്ക്ക ഇന്നത്തെ ദിവസവും 300രൂപക്ക് ജോലി കഴിഞ്ഞാണ് flowers ഒരു കോടിയിൽ മത്സരിക്കാനെത്തിയത്. വിജയകരമായി ഈ സിനിമ റിലീസായി അതിന്റ ഒരു ചെറിയ പങ്ക് നജീബ്ക്കാക്കും കുടുമ്പത്തിനും കിട്ടി അവരും രക്ഷ പ്പെടനെ എന്ന് ആഗ്രഹിക്കുന്നു.
@hassainarukunjuhassainarukunju
@hassainarukunjuhassainarukunju 3 ай бұрын
ന ജീബിന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ എന്റെയും അനുഭങ്ങൾ കൂടിഓർത്തപ്പോൾ കണ്ണ് നിറഞ്ഞ്പോയി ഞാനും ഇതേ സമയം റിയാദിൽബത്തയിൽ ഉണ്ടായിരുന്നു . ഇതിന് സമാനമായ കുറേ അനുഭവങ്ങൾ എനിക്കും ഉണ്ടായി ദൈവാനുഗ്രഹത്താൽ ഇപ്പോൾ സുഖമായി കഴിയുന്നു നജീബിന്റെ കഥ എഴുതിയവരും സിനമ എടുത്തവരും നജീബിനെ വെച്ച് വളരുമ്പോൾ തീർച്ചയായും സാമ്പത്തികപരമായി നജീബിനേയും ഉയർച്ചയിലെത്തിക്കേണ്ടതായ കടമ ഇവർക്കെല്ലാമുണ്ട് നജീബും കുടുംബവും വളരെ ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ !
@hassainarukunjuhassainarukunju
@hassainarukunjuhassainarukunju 3 ай бұрын
.
@vanurudhang.vanurudhan5074
@vanurudhang.vanurudhan5074 3 ай бұрын
മഹാനാണ് ദൈവം
@siniashokkumarsini6460
@siniashokkumarsini6460 3 ай бұрын
ഇന്ന് ദിനപത്രത്തിൽ നജീബ് ഇക്കയുടെ കൊച്ചു മോൾ അസുഖം മൂലം മരിച്ചെന്നു വാർത്ത കണ്ടു ആ കുടുംബത്തിന് ദൈവം സഹന ശക്തി നൽകട്ടെ 🙏🙏🙏
@iconicgoal846
@iconicgoal846 3 ай бұрын
Aameen
@pkmmusthafa123
@pkmmusthafa123 3 ай бұрын
ഇതുപോലെ അഞ്ചുവർഷത്തോളം മരുഭൂമിയിൽ താമസിക്കാൻ ഒരു ടെന്റ് പോലും ഇല്ലാതെ ജീവിച്ച ഒരു ഭാഗ്യവാനാണ്. ആട് എന്നുള്ള സ്ഥലത്ത് ഒട്ടകം ആക്കിയാൽ ഒരു വർഷത്തോളം എന്നും കരഞ്ഞു കരഞ്ഞു കരഞ്ഞു കണ്ണിലെ വെള്ളം വറ്റുകയല്ലാതെ മറ്റൊരു മാർഗവും മുമ്പിൽ ഇല്ലായിരുന്നു നജീബിന്റെ ഈ കഥ കേട്ടപ്പോൾ ഞാൻ എൻറെ ജീവിതം ഓർത്തുപോയി ഇതിലും ഒരുപാട് കാര്യങ്ങൾ പറയാതെ പോയിട്ടുണ്ട് താടിയും മുടിയും വളർത്തി വെട്ടാൻ കഴിയാതെ കുറെ മാസങ്ങൾ ഒരു വർഷം കഴിയുമ്പോഴേക്കും അറബിയെല്ലാം നന്നായി സംസാരിക്കാൻ പഠിച്ചു അതിനുശേഷം ഒരു ചെറിയ പരോൾ ഒരു ദിവസത്തെ ആ അനുഭവം പറയുമ്പോൾ ഇപ്പോളും കണ്ണുനിറഞ്ഞു പോകും. എന്തായാലും ഞാൻ ഇപ്പോൾ ഒരു ആഡംബര കാറുമായി സൗദിയിലെ നിയോമിൽ ജോലി ചെയ്യുന്നു അൽഹംദുലില്ല ഇതെല്ലാം ഒരു 15 18 വർഷം മുമ്പുള്ള ഒരു അനുഭവമായിരുന്നു കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല നിർത്തുന്നു
@rashiyasir4731
@rashiyasir4731 3 ай бұрын
Alhamdullillah😊😊😊😊
@rashiyasir4731
@rashiyasir4731 3 ай бұрын
Najbine poles has orupaad perund nammudew keralathil
@arshadpkarshadpalli5215
@arshadpkarshadpalli5215 3 ай бұрын
പക്ഷേ ഭാഗ്യം കിട്ടിയത് ഇയാൾക്ക..😂😂😂
@muhammednihal9106
@muhammednihal9106 3 ай бұрын
ന്റെ അനിയനും പെട്ടു ഒരു വർഷം... ഒട്ടകം.. തിരിച്ചു കിട്ടിയതാ ഞങ്ങള്ക്ക്.. അൽഹംദുലില്ലാഹ്
@shahulshalushalu9989
@shahulshalushalu9989 3 ай бұрын
😢🤲
@farissalmansalman8457
@farissalmansalman8457 3 ай бұрын
പൃഥ്വിരാജ് പൃഥ്വിരാജ് നല്ലൊരു നടനാണ് നല്ലൊരു മനസ്സിൻറെ ഉടമയാണ് എല്ലാവരെയും തുല്യത കൊണ്ട് സ്നേഹിക്കുന്ന വ്യക്തിയാണ് ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് നല്ലൊരു വിജയം ഈ സിനിമക്ക് ലഭിക്കട്ടെ നജീബ് കൈയും ഇതിൽ രക്ഷപ്പെടട്ടെ
@muralimoloth2071
@muralimoloth2071 3 ай бұрын
ഓരോ താഴ്ച്ചയ്ക്കും ഓരോ ഉയർച്ചയുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നജീബ് എന്ന ഈ പാവപ്പെട്ട മനുഷ്യൻ. സാമ്പത്തികമായി ഒരുപാട് ഉയരങ്ങളിത്തട്ടെ..... 🙏👍
@naseefpk9653
@naseefpk9653 3 ай бұрын
ഒരു പ്രയാസത്തിനു ശേഷം ഒരു നല്ല ജീവിതം പടച്ചോൻ തരും എന്നതിന് ഉത്തമ ഉദാഹരണം നജീബക്കയുടെ ജീവിതം 👍👍
@usmanmukkandath9575
@usmanmukkandath9575 3 ай бұрын
ഈ പാവം മനുഷ്യൻറെ ഭാര്യയുടേയും മറ്റും മനം നൊന്തു ള്ള പ്രാർത്ഥനയും, കൂടാതെ അദ്ദേഹത്തിന്റെ ആയുസ്സിന്റെ വലിപ്പവും എല്ലാം കൊണ്ട് തന്നെ യാണ് ആ നരകത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇദ്ദേഹം അവിടെ എത്തുന്നതിന് മുൻപും, രക്ഷപ്പെട്ടതിന് ശേഷവും, ആ കാട്ടറബിയുടെ വലയിൽ പല നാടുകളിൽ നിന്നുള്ള അനേകം പാവങ്ങൾ പെട്ട് പോയിരിക്കാൻ സാധ്യതയുണ്ട്.
@SalahuddinAbdulrahman
@SalahuddinAbdulrahman 3 ай бұрын
Correct
@sharafudheensharaffu6370
@sharafudheensharaffu6370 3 ай бұрын
Sathiyam
@halodear1609
@halodear1609 3 ай бұрын
എല്ലാ ക്രെഡിറ്റും ബെന്യാമനു ആണ് അദ്ദേഹം ആടു ജീവിതം നോവൽ എഴുതിയത് കൊണ്ട് ഇദ്ദേഹവും രക്ഷഷപെടും
@user-dw3wz3us7d
@user-dw3wz3us7d 3 ай бұрын
ഈ സിനിമ ഞാനും ഫാമിലിയും കാണും നിങ്ങൾ എല്ലാവരും കാണണം. എന്നാലല്ലേ.. വിജയിച്ചു 10% നജീബ്ക്കാക്ക് കൊടുക്കാൻ പറ്റൂ.. തീർച്ചയായും ചിത്രം വിജയിക്കട്ടെ 👍👍👍❤️
@AboobackerKvr-ui1co
@AboobackerKvr-ui1co 3 ай бұрын
നജീബ് ഇക്കാന്റെ കഥ കേട്ട് ഒരുപാട് കരഞ്ഞു പോയി .. പാവം എത്ര പേടിച്ചിട്ടാണ് അവിടെ കഴിഞ്ഞു കൂടിയത്..ഇങ്ങനെയും മനസ്സ് അലിയാത്ത അറബികൾ ഉണ്ടോ 😢 ഇതിന്റെയൊക്കെ ഇടയിൽ രക്ഷകനായി വന്ന ആൾ ആരായിരിക്കും.......
@rashidkvk876
@rashidkvk876 3 ай бұрын
ഇടക് ഇടക് ഇപ്പോഴും കഥ പറയുബോ ഇക്കാന്റെ കണ്ണ് നിറയുന്നുണ്ട് 😢
@pramodkappad8463
@pramodkappad8463 3 ай бұрын
ഭക്ഷണം കൊടുത്തത് സൽക്കാ രപ്രിയരായ കോഴിക്കോട്ടുകാരൻ അതാണ് കോഴിക്കോട് ❤️❤️❤️
@Sadique-rs2jd
@Sadique-rs2jd 3 ай бұрын
Yes
@muneermk7726
@muneermk7726 3 ай бұрын
Tirur anu
@user-lm2pm2pd6l
@user-lm2pm2pd6l 3 ай бұрын
Malappuram. തിരൂർ കാരൻ
@malavikaabhilash1
@malavikaabhilash1 3 ай бұрын
🙏🏻
@sajeeshtv9294
@sajeeshtv9294 3 ай бұрын
പ്രിയ നജീബ്കാന്റെ കഥയാണ് ഇത്.. അനുഭവിച്ചത് ഓർക്കാനും കൂടി വയ്യ ദയവായി പ്രിത്വി അടകമുള്ള സിനിമാക്കാർ നന്ദി ഉണ്ടെങ്കിൽ ലാഭത്തിന്റ ഒരു വിഹിതം അദ്ദേഹത്തിന് കൊടുക്കണം.. എന്നും എന്റെ മൊയ്‌നിൽ അഭിനയിച്ചു നന്ദി കാണിക്കാത്ത മാതിരി ആകരുത്.. പ്രിത്വി നിങ്ങൾക്കൊരു നാഴിക കല്ല് ആണ് ഈ സിനിമ അത് മറക്കരുത്.. അദേഹത്തിനോട്‌ അർഹിക്കുന്ന രീതിയിൽ നന്ദി കാണിച്ചു എന് പെട്ടന് കേൾക്കാൻ സാധിക്കട്ടെ.. എന്നെ പോലുള്ളവർക്കു സന്തോഷിക്കാൻ ഇട വരട്ടെ. ആരെയാലും ആയാലും നമ്മളാൽ കൊടുത്ത് സഹായിക്കുക.. 🙏
@AjiPrami
@AjiPrami 3 ай бұрын
എന്റെ സഹോദരനും പോയിട്ട് അവിടെ ആളും വരുന്നത് നോക്കി കുറെ നേരം കാത്തിരുന്നു. രാത്രിയായപ്പോൾ ഒരാൾ വന്നു കൊണ്ടുപോയി. കൂടെ രണ്ടാളും കൂടി ഉണ്ടായിരുന്നു കമ്പനിയിലേക്ക് ഇവരെല്ലാം അവരുടെ കൂടെ പോയി. ഡ്രൈവർ വിസക്കാണ് പോയത്. അവിടെ താമസിക്കാനുള്ള സൗകര്യവും ഒന്നുമുണ്ടായിരുന്നില്ല. രണ്ടു ദിവസത്തെ മാറ്റിത്തരാം എന്നു പറഞ്ഞു. ഭക്ഷണത്തിന് എല്ലാം വളരെയധികം ബുദ്ധിമുട്ടി. അവിടെ ഉണ്ടായിരുന്നവർക്കും എല്ലാം ഇവിടെ നിന്നു കൊണ്ടു പോയുള്ള സാധനങ്ങൾ കുറച്ച് എല്ലാവരും കൂടി ഒരാഴ്ച കഴിച്ചു. പിന്നെയാണ് അറിഞ്ഞത് ഇങ്ങനെ ഒരു കമ്പനി ഇല്ല. അവിടെയുള്ള വണ്ടികൾ ഓരോന്നും അങ്ങോട്ടുമിങ്ങോട്ടും എടുത്തു ഓടിച്ചിടാൻ പറഞ്ഞു ലൈസൻസ് ഇല്ലാത്ത കമ്പനിയായിരുന്നു. കഫീൽ അമേരിക്കയിലേക്ക് പോയി എന്നു പറഞ്ഞു. നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയായി. ഭക്ഷണം കഴിക്കാനോ കുടിക്കാനോ വെള്ളം പോലും ഒന്നുമില്ലാതെയായി.വല്ലാത്ത ല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. കുറേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് പോയത്. അതു കൂടുകയേ ചെയ്തുള്ളൂ. കുടുംബക്കാർ പോലും നമ്മളോട് സംസാരിക്കാതെയായി. നമ്മൾ വല്ല സഹായവും ചോദിച്ചാലോ എന്ന് വിചാരിച്ച്. ആ ഒരു അവസ്ഥയിലാണ് എല്ലാവരെയും നമുക്ക് മനസ്സിലായത്. ഇന്നും ആ ഒരു സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർന്നിട്ടില്ല. ഈ ഫിലിം കണ്ടപ്പോൾ ആണ് ഒരു വിങ്ങലോടെയാണ് കണ്ടു തീർന്നത്.ഈ യൊരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ
@RJNair-rq4xd
@RJNair-rq4xd 3 ай бұрын
അദ്ദേഹം അനുഭവിച്ച ദുഃഖങ്ങൾക്ക് പകരം ഇനിയുള്ള കാലം എല്ലാ സന്തോഷവും സൗഭാഗ്യവും, ധന സമ്പത്തും ആയുരാരോഗ്യവും ദൈവം വാരിക്കോരി നൽകട്ടെ, രക്ഷിച്ചു കൊണ്ടുവന്ന ഈശ്വരെന് സ്തുതി.
@manojkumars5099
@manojkumars5099 3 ай бұрын
ഞാനും ഒറ്റയിരിപ്പിൽ വായിച്ചതാണ് നോവൽ. അതിൽ പറയുന്നതിനെക്കാൾ എത്രയോ മടങ്ങ് ദുരിതമനുഭവിച്ച പരമസാധുവായ മനുഷ്യൻ. ആ മനസ്സിൻ്റെ നേര് കൊണ്ടു തന്നെയാകണം സ അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടതും ലോകത്തോട് ഈ സംഭവം വിളിച്ചു പറയാൻ പറ്റിയതും. തീർച്ചയായും അദ്ദേഹത്തെ സിനിമക്കാർ സഹായിക്കണം. ബെന്യാമിന് ഒരു ബിഗ് സല്യൂട്ട്. പ്റിത്വിരാജ് അഭിനയിക്കാൻ തന്നെ ബുദ്ധിമുട്ടിയ ജീവിതം ജീവിച്ചയാളാണ്. 'ഇനിയെങ്കിലും സുഖമായും സ്വസ്ഥമായും ജീവിക്കട്ടെ...
@naseemak7748
@naseemak7748 3 ай бұрын
L
@shareenasmusicworld2880
@shareenasmusicworld2880 3 ай бұрын
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിച്ചിട്ട് കരയാത്തവരായി ആരും ഉണ്ടാവില്ല. ഞാൻ ഒരു മാസം വരെയും മനസ്സുകൊണ്ട് നജീബിന്റെയും, ഹക്കീംമിന്റെയും, ഭീകരരൂപി യുടെയും ഒക്കെ ഒപ്പം മരുഭൂമിയിൽ ആയിരുന്നു😢😢😢
@Richu2010
@Richu2010 3 ай бұрын
നോവലിൽ ഹക്കീം സാങ്കൽപ്പിക കഥാപാത്രം ആണ്. വായനക്കാരെ ഏറ്റവും കൂടുതൽ കരയിച്ചതും ഹക്കീം ആണ്
@user-dt6nu1fg6b
@user-dt6nu1fg6b 3 ай бұрын
ഇതുപോലെ ഉള്ള ആളുകൾ ഇനിയും മരുഭൂമിയിൽ ഉണ്ട്. പ്രധാനമന്ത്രി മോദിജി ഇടപെട്ട് ഇവരെ രക്ഷിക്കുക എൻ്റെ അനുഭവം ഇതുപോലെ. കണ്ണ് നിറയുന്നു ഇത് കാണുമ്പോൾ
@sinimoljohncy6980
@sinimoljohncy6980 3 ай бұрын
സിനിമയിൽ നിന്നും കിട്ടുന്ന നല്ലൊരു വിഹിതം ഇ പാവം മനുഷ്യന് കൊടുക്കണം please, 🙏🙏🙏
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe Correct
@abz9635
@abz9635 3 ай бұрын
Podey
@rajanimani5489
@rajanimani5489 3 ай бұрын
ആ രക്ഷിച്ച ആൾ ദൈവം ആയിരികും
@mallukollam2286
@mallukollam2286 3 ай бұрын
എനിക്കും അങ്ങനെ തന്നെ ആണ് തോന്നുന്നത്
@devu927
@devu927 3 ай бұрын
Enikum angane aanu thonunathu . But enkil hakim ne koodi rekshikende?
@jaleeshaifthikar264
@jaleeshaifthikar264 3 ай бұрын
ദൈവദൂതൻ
@SairaBanu-vb7pw
@SairaBanu-vb7pw 3 ай бұрын
ഹക്കിം ഇമേജിനറി ആണ്
@behappyy8213
@behappyy8213 3 ай бұрын
@@SairaBanu-vb7pwaano
@mj.varun007
@mj.varun007 3 ай бұрын
Mr ശ്രീകണ്ഠൻ നായർ " നിങ്ങൾ നജീബിന്റെ ജീവിതത്തെ ഇതിലൂടെ ചിത്രീകരിച്ചു ബിസിനസ്‌ വരുമാനം ഉണ്ടാക്കുന്നതിൽ ഒരു പങ്ക് അദ്ദേഹത്തിന് നൽകണം ❤️ അത്രയും കാലം ആ മരുഭൂയിൽ അനുഭവിച്ച വേദനകൾക്ക് ഒരു അല്പമെങ്കിലും കൈപിടിക്കാൻ നിങ്ങൾക്ക് കഴിയില്ലേ Flowers ചാനൽ 🚩
@user-dw3wz3us7d
@user-dw3wz3us7d 3 ай бұрын
സിമ്പിൾ ചോദ്യങ്ങൾ കൊടുത്തു പ്രത്യേകം നന്ദി ❤️
@sajeermuthu4241
@sajeermuthu4241 3 ай бұрын
Sk സർ താങ്കൾ ഈ നജീബ് ഇക്കാനെ ഈ പരിപാടിയിലേക്ക് കൊണ്ടുവന്നതിനു ഒരുപാട് നന്ദി... 👍🤝🤝🤝🤝😍
@abdulrazaq3188
@abdulrazaq3188 3 ай бұрын
ന്റെ പൊന്നു കരഞ്ഞു പോയി ഇങ്ങനെ ഒരു ദുരിതം ആർക്കും വരാദേ ഇരിക്കട്ടെ
@user-uk5jq4mp7v
@user-uk5jq4mp7v 3 ай бұрын
നജീബിന്റെ ജീവിത കഥ എഴുതി വിറ്റവനും അത് സിനിമയാക്കി വിൽക്കുന്നവരും അദേഹത്തിന്റെ ജീവിതം ഇനിയെങ്കിലും മെച്ചപ്പെടുത്താൻ അദ്ദേഹത്തെ സഹായിക്കണം.
@vimsageer7537
@vimsageer7537 3 ай бұрын
ഗൗരവമുള്ള, അത്യധികം സെൻസിറ്റീവ് ആയ ഒരു വിഷയം വകതിരിവില്ലാത്ത ഈ anchor എത്ര ലാഘവത്തോടെയാണ് അനവസരത്തിൽ ഇടപെട്ടുകൊണ്ട് നിലവാരം തകർക്കുന്നത്!
@user-xv6nq3ff7v
@user-xv6nq3ff7v 3 ай бұрын
നജീബ്ക്കയും വൈഫുും നല്ലപോലെ സംസാരിക്കാന്‍ കഴിയുന്നവരാണ് ഏതായാലും ഈസിനിമ റിലീസാകുന്നതോട്കൂടി നജീബ്ക്കയുടെ ജീവിതം രക്ഷപെടട്ടെ അത്രക്കും കഷ്ടപെട്ടിട്ടുണ്ട് അദ്ദേഹം
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 3 ай бұрын
പ്രതീക്ഷിച്ച വ്യക്തി പച്ചയായ മനുഷ്യൻ 👍👍🙏🙏👌👌💞💞💞
@user-hs5lv7zg2c
@user-hs5lv7zg2c 3 ай бұрын
ഒരുപാട് ദുരിതം പെരിയ ഈ മനുഷ്യനാണ് real ഹീറോ. മൂന്നുന്നര വർഷം ഒരു മനുഷ്യൻ മരിച്ചു ജീവിച്ച ആ ജീവിതം ഒരിക്കലും ആർക്കും അത് പറഞു കൊടുത്താൽ അറിയില്ല. ഇക്കയുടെ മുഖത്തു നോക്കിയാൽ അത് മനസിലാക്കാൻ കഴിയും
@dominicjohn7561
@dominicjohn7561 3 ай бұрын
സൗദി govt. ഇദ്ദേഹത്തിന് അവിടെ ചെയ്ത ജോലിക്ക് നഷ്ട പരിഹാരം കൊടുത്തു മാനിക്കണം. എല്ലാ മാസ്രയിലും പരിശോധിച്ചു ഇങ്ങനെ ഉള്ള മനുഷ്യരെ രെക്‌ഷ പെടുത്തണം, ഇങ്ങനെ അടിമ പണി ചെയ്യിക്കുന്നവരെ ശിക്‌ഷിക്കണം, അടിമ പണി നിർത്തിക്കണം, ലോകം ഇത് അറിയുമല്ലോ.
@sahadsahad673
@sahadsahad673 3 ай бұрын
ഇതിൽനിന്ന് നമ്മൾ പഠിക്കേണ്ട ഒരു പാഠമുണ്ട്. ഒന്നുംകൂടെ മനസ്സിൽ ഉറപ്പിക്കേണ്ട ഒരു. മെസ്സേജ് ഉണ്ട്. വൈകിയാണെങ്കിലും നമ്മളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം ദൈവം നമുക്ക് തരും..
@sampleara6402
@sampleara6402 3 ай бұрын
😢veendum dukham thanneyallae daivam koduthathu... Angane ippo santhoshikkanda ennu urappicha pole 😢 Ethra santhoshathode cinima kanan pokan kathirunnatha but
@GeethaAbraham-kl2zi
@GeethaAbraham-kl2zi 3 ай бұрын
തീർച്ചയായും
@sreedevisuresh5917
@sreedevisuresh5917 3 ай бұрын
സത്യം
@gayathri827
@gayathri827 3 ай бұрын
ഈ കമന്റ്‌ ബോക്സിൽ ഇതിലും ദുരിതം അനുഭാവിച്ചവരും. മരണപ്പെട്ടവരും, തിരിച്ചു വരാത്തവരും, മാനസികമായി തകർന്ന് പോയവരും മലയാളികൾ തന്നെ ഒരുപാട് ഉണ്ട് എന്ന് അറിഞ്ഞപ്പോ😢😢😢ഇപ്പൊ ഇതേ ദുരന്തം അനുഭവിക്കുന്ന ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന് ഉറപ്പില്ലാത്ത പലരും ഉണ്ടാകുമല്ലോ എന്നോർത്ത് ഹൃദയം നുറുങ്ങുന്നു. അവരെ കാത്തിരിക്കുന്ന വീട്ടുകാർ 😢😢😢😢😢
@lissygeorge777
@lissygeorge777 3 ай бұрын
പുസ്തകം വായിച്ചിട്ടുണ്ട്. അന്ന് കരഞ്ഞുപോയി, ഇന്ന് ഇന്റർവ്യൂ കാണുമ്പോൾ അതിലും വേദന തോന്നുന്നു. ചെറിയ കാര്യങ്ങളിൽപോലും സംതൃപ്തി തോന്നുന്ന വലിയ മനുഷ്യൻ 🙏🙏🙏
@danielthomas755
@danielthomas755 3 ай бұрын
ഞാൻ 1993 മുതൽ 1996 വരെ സൗദിയിൽ ഉണ്ടായിരുന്നു. വെള്ളത്തിൻ്റെ ടാങ്കർ ലോറി ഡ്രൈവർ ആയിരുന്നു. ഞാൻ താമസ്സിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം 300 കിലോമീറ്റർ മരുഭൂമിയുടെ ഉള്ളിൽ എല്ലാ ആഴ്ചയിലും വണ്ടിയുമായി പോകേണ്ടിവരുമായിരുന്നു. വഴി ഒന്നും ഇല്ലാതെ വെറും മണലിലൂടെയാണ് യാത്ര കടൽ പോലെ കിടക്കുന്ന മരുഭൂമിയിൽ ചില അടയാളങ്ങൾ വെച്ചാണ് യാത്ര ചെയ്യുക. അല്ലങ്കിൽ തിരിച്ചുവരവ് നടക്കില്ല. ഈ യാത്രയിൽ ഈ മുജിബിനെ ക്കാൾ ഭയാനകമായി കഷ്ടത അനുഭവിച്ച് ജീവിക്കുന്ന അനേക ജീവിതങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അവരെ രക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷേ സാധിച്ചിട്ടില്ല. മുജിബിൻ്റെ കഥകൾ കേട്ടപ്പോൾ ഞാൻ അത് ഓർത്ത് പോയി.
@mujeebrahman7992
@mujeebrahman7992 3 ай бұрын
😳
@basheer9564
@basheer9564 3 ай бұрын
Same 1year
@mujeebrehman8601
@mujeebrehman8601 3 ай бұрын
നജീബ് ആണ്
@abgvlogs1571
@abgvlogs1571 3 ай бұрын
Najeeb
@abgvlogs1571
@abgvlogs1571 3 ай бұрын
Najeeb
@sharafbinabdulla1563
@sharafbinabdulla1563 3 ай бұрын
നജീബ് ഇക്ക രണ്ടര വർഷം കഷ്ടപ്പെട്ട തിൻറെ പ്രതിഫലം ദൈവം പലരൂപത്തിൽ ആയി എത്തിച്ചു കൊടുക്കുകയാണ്
@kabeeri6959
@kabeeri6959 3 ай бұрын
ആട് ജീവിതം ഏതാണ്ട് 10വർഷം മുൻപാണ് വായിച്ചത്. ആ നോവൽ ഇനി ഒരിക്കൽ കൂടി വായിക്കാൻ ഈ ജന്മം എനിക്ക് സാധിക്കില്ല. അത്രയും ഭയാനകമായ ഒരു ജീവിതം അനുഭവം വായിക്കാൻ ഇടവരുത്തിയ നമ്മൾ പോലും എത്ര നിർഭാഗ്യവാൻ മാരാണെങ്കിൽ ഈ പാവം മനുഷ്യൻ എന്ത് മാത്രം...... അദ്ദേഹത്തിന് ചിരിക്കാൻ കഴിയുന്നെങ്കിൽ അദ്ദേഹം ഒരു വലിയ മനുഷ്യൻ ആണ്. ദൈവത്തിന്റെ പരീക്ഷങ്ങളിൽ വിജയിച്ച നജീബ് നിങ്ങൾ ഒരിക്കലും നിരാശ പെടേണ്ടവെരണ്ട ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിയിരിക്കും.
@Rishu-rishu
@Rishu-rishu 3 ай бұрын
ഒരു മനുഷ്യനും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ റബേ 🥹
@jcadoor204
@jcadoor204 3 ай бұрын
വലിയ പ്രതീക്ഷകളുമായി അറബു നാടുകളിൽ പോയി രക്ഷപ്പെട്ടവരേക്കാൾ കൂടുതൽ ആണ് പ്രത്യാശ നഷ്ടപ്പെട്ടവർ അവരുടെ പ്രതീകം ആണ് നജീബിക്ക❤ ഇനിയും തീർച്ചയായും ഇക്ക അനുഗ്രഹിക്കപ്പെട്ട് നല്ലൊരു ജീവിതം യാഥാർത്ഥ്യമാകട്ടെ❤❤
@nishameeran8099
@nishameeran8099 3 ай бұрын
ഇക്ക താരമായതിൽ വളരെ സന്തോഷം,സ്നേഹം ❤️👍സിനിമയുടെ ലാഭത്തിൽ നിന്ന് ഇക്കയ്ക്കും കൊടുക്കണേ 🙏
@Actual-Psycho
@Actual-Psycho 3 ай бұрын
ഈ ചിത്രം വലിയ ഒരു ചരിത്ര വിജയം ആയിരിക്കും എന്നത് ഉറപ്പാണ്....രാജുവേട്ടൻ Najeeb ഇക്കാക്ക് നല്ലൊരു തുക നൽകും എന്നും ഞാൻ വിശ്വസിക്കുന്നു... രാജുവേട്ടന്റെയും നജീബ് ഇക്കയുടെയും കുടുംബത്തിന് സർവ ഐശ്വര്യങ്ങളും നൽകണേ ഭഗവാനെ....🙏🏻
@hadhizzvlog4864
@hadhizzvlog4864 3 ай бұрын
സത്യസന്ധത എന്ന കാര്യത്തിൽ നജീബ് വളരെയധികം മുൻപന്തിയിൽ ആയതുകൊണ്ടാണ് നജീബ് വിജയിച്ചത്
@user-or2ri5gw7s
@user-or2ri5gw7s 3 ай бұрын
ഈ സിനിമയുടെ ലാഭത്തിൻ്റെ കുറച്ചു ശതമാനം നജീബ് ഏട്ടന് കൊടുക്കാമെങ്കിൽ പത്ത് പ്രാവശ്യം ഞാൻ ഈ സിനിമ കാണും❤
@ansariyoosuf8798
@ansariyoosuf8798 3 ай бұрын
ഈ സിനിമയോട് കൂടി യഥാർത്ഥ നജീബ് ജീവിതത്തിൽ സാമ്പത്തികപരമായും എല്ലാ രീതിയിലും രക്ഷപെടട്ടെ❤
@SifinaSifina-xf8wi
@SifinaSifina-xf8wi 3 ай бұрын
🤲🤲🤲
@rizwanleo4786
@rizwanleo4786 3 ай бұрын
Hats off to your willpower Najeebikka🥰🙏 ആടുജീവിതം പോലെ ഇത്രയധികം വേദനിപ്പിച്ച നോവൽ വേറെയില്ല. അതു നിങ്ങൾ ജീവിച്ചതാണെന്ന് ഓർക്കാൻ പോലും കഴിയുന്നില്ല. ജീവിച്ച ജീവിതം ഒരിക്കൽ കൂടി അത്രയധികം തീക്ഷ്‌ണതയോടെ പുനർജീവിക്കുമ്പോൾ, ആ നിമിഷങ്ങൾ നിങ്ങളെ എത്രയധികം വികാരഭരിതനാക്കും എന്ന് ഊഹിക്കാനും പറ്റുന്നില്ല. ഒരു രാത്രിക്ക് ഒരു പകൽ പോലെ, കഴിഞ്ഞു പോയ ഇരുളിൽ നിന്നിറങ്ങി നടന്ന അങ്ങേയ്ക്ക് മുന്നിൽ ഇനിയെന്നും സന്തോഷത്തിന്റെ പൊൻവെളിച്ചം മാത്രം ഉണ്ടാവട്ടെ എന്ന് മനസ്സ് നിറഞ്ഞ ആശംസകൾ ❤️ എന്നും നന്മകൾ ❤️ You deserve it more than anybody else❤️
@user-of1rocky007rockybhai0
@user-of1rocky007rockybhai0 3 ай бұрын
😢 ഇദ്ദേഹം അനുഭവിച്ച യാതനകളും പ്രശ്നങ്ങള്‍ക്കും വൈകി ആണെങ്കിലും ഒരു വലിയ സന്തോഷം ദൈവം നല്‍കും.. അതിന്റെ ഒരു തുടക്കം മാത്രമാണ് ഇത് 🙏
@shiash6831
@shiash6831 3 ай бұрын
ആ നന്മയുള്ള മനുഷ്യന്റെ കണ്ണിലേക്ക് നോക്കിയാൽ അറിയാം... ആ പാവം അനുഭവിച്ച കഷ്ടപ്പാടുകൾ.. ആ ഉമ്മയെ കാണുമ്പോളും അറിയാം ജീവിതത്തിന്റെ വേദന... എന്തായാലും ഈ പാവത്തിന് ഒരു നല്ല ജീവിതം കൊടുക്കണമേ നാഥാ 🙏🙏 നമ്മൾക്ക് ഒക്കെ ഊഹിക്കാൻ പറ്റുന്നതിൽ അപ്പുറമാണ് ആ അവസ്ഥ
@shijukkkandampullykochu6067
@shijukkkandampullykochu6067 3 ай бұрын
ആടുജീവിതം നോവൽ ഒറ്റയിരിപ്പിന് വായിച്ച് തീർക്കാത്തത് നജീബ്ക്കാ മാത്രമായിരിക്കും ❤️❤️❤️
@Edits_by_A
@Edits_by_A 3 ай бұрын
Dear Flowers channel, 1 മണിക്കൂറിൽ കൂടുതൽ ചെയ്യുന്ന ഒരു പ്രോഗ്രാം അല്ലേ? ഓപ്പോസിറ്റ് വരുന്ന ആൾ ഒരു മനുഷ്യൻ അല്ലേ ഒരു കസേരയിൽ ഇരുത്താനുള്ള മര്യാതാ ഉണ്ടാവണം. 1 മണിക്കൂർ ഒക്കെ നിൽക്കുക എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റാത്തതാണ്. ഒരു മര്യാത ആവാം. 53:03 ആ ഭാഗം കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ കഷ്ടപാട്.!! വിനീതമായ അഭ്യർത്ഥനയാണ്. 🫰🏼🤌🏼
@remyajithesh3589
@remyajithesh3589 3 ай бұрын
ഇടയ്ക്ക് പരസ്യം വരുമ്പോൾ ഇരിക്കുമായിരിക്കും
@sheelasanthosh8723
@sheelasanthosh8723 3 ай бұрын
Njanum.vicharikkum.evarentha.kasera.upayogikkathathu
@sheenas734
@sheenas734 3 ай бұрын
സത്യമാണ് ഞാനും ചിന്തിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം സുഖമില്ലാത്ത ബീനകുമ്പളിങ്ങി ചേച്ചിയെ നിർത്തി പ്രോഗ്രാം നടത്തിയത് കണ്ടപ്പോൾ മുതൽ എനിക്കും വിഷമം തോന്നിയ കാര്യമാണ് മാറ്റം ഉണ്ടാകട്ടെ🙏
@lizyajacob7620
@lizyajacob7620 3 ай бұрын
തീർച്ചയായും... ഞാൻ പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട്
@thahirasajid4007
@thahirasajid4007 3 ай бұрын
Theerchayayum chair kodukkanam
@ambilysree4019
@ambilysree4019 3 ай бұрын
ദൈവമേ എല്ലാവരും കൂടി ഈ മനുഷ്യനെ ഒന്ന് രക്ഷപ്പെടുത്തിയെങ്കിൽ 🙏
@shamnadhsham3897
@shamnadhsham3897 3 ай бұрын
ഇദ്ദേഹം കോടീശ്വരൻ ആകട്ടെ, ഇദ്ദേഹം പാവപെട്ട മനുഷ്യൻ 🙏
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz 3 ай бұрын
അളിയന്റെ പാട്ടു സൂപ്പർ... നല്ല ഫാമിലി... ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ❤️
@shajinkt5788
@shajinkt5788 3 ай бұрын
ആടുജീവിതകാലത്ത് അനുഭവിച്ച ദുരിതജീവിതം സ്വതികനായ ആ മനുഷൃന്റെ മുഖത്തിപ്പോഴും മിന്നിമറയുന്നുണ്ട് 🥹നല്ലതുവരട്ടെ 🙏🙏🙏❤️
@kc.ashrafvzr1345
@kc.ashrafvzr1345 3 ай бұрын
രണ്ട് ദിവസം ഞാനും അനുഭവിച്ചിട്ടുണ്ട്. മരുഭൂമിയി ലൂടെ അറബിയുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടാൻ കഴിഞ്ഞത് കൊണ്ട് മാത്രം രക്ഷപ്പെട്ടു. ഇപ്പൊ 20വർഷമായി പ്രവാസം. നാഥന് സ്തുതി. അൽഹംദുലില്ലാഹ്
@aswathisaji
@aswathisaji 3 ай бұрын
Enthupattiyatha
@shihanashehan860
@shihanashehan860 3 ай бұрын
പ്രിത്വി ഒരു ഇന്റർവ്യൂ ൽ പറയുന്നു ചില സമയത്ത് ഇദ്ദേഹത്തെ ഓർക്കും നജീബ് ഇക്ക ഇപ്പോൾ എന്ത്ചെയവായിരിക്കും എന്ന് പറഞ്ഞു അത് പൃഥ്വിയുടെ നല്ല മനസാണ്
@vijayakumarithulasidharan9859
@vijayakumarithulasidharan9859 3 ай бұрын
പാവം മനുഷ്യൻ, ഇനിയെങ്കിലും അദ്ദേഹത്തിനെ ദൈവം രക്ഷിക്കട്ടെ
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Lokavasanam oru vilippadakale part:2 highlights
57:15
ABDUL GAFOOR
Рет қаралды 11 М.
Cunning GUYS 🤣
0:15
dednahype
Рет қаралды 5 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 4,5 МЛН
The Dog Went Shopping At The Store 🏪 #funnyshorts #funnydogs #doglover
0:55
Funky Manky Pro 0.2
Рет қаралды 12 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 4,3 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 4,3 МЛН