നക്ഷത്രങ്ങളും ഖുർആനും : ഒരു വമ്പിച്ച സത്യം ! (Quran & Stars)

  Рет қаралды 84,110

Al Furqan

Al Furqan

7 жыл бұрын

Пікірлер: 230
@jaffarkassim6572
@jaffarkassim6572 4 жыл бұрын
ഈമാന് ശക്തി നൽകുന്ന ഇത്തരം ശാസ്ത്രീയ സത്യങ്ങൾ പങ്ക് വെയ്ക്കുന്ന ഇദ്ദേഹത്തെ നി അനുഗ്രഹിക്കണെ നാഥാ
@nishafaisal3094
@nishafaisal3094 3 жыл бұрын
Nammaleyum aameen
@riyazmuhammad4065
@riyazmuhammad4065 2 жыл бұрын
Aameen
@noushadchippaas4900
@noushadchippaas4900 Жыл бұрын
മാഷാഅല്ലാഹ്‌
@nadeerank8491
@nadeerank8491 Жыл бұрын
Ameen
@aneeshkumar9159
@aneeshkumar9159 Жыл бұрын
aameen ya rabbal alameen
@rahmanrahman6593
@rahmanrahman6593 5 жыл бұрын
അല്ലാഹ്..ഈ ഉസ്താദിന് നീ ദീർഘായുസ്സ് നൽകണേ..
@nishafaisal3094
@nishafaisal3094 3 жыл бұрын
Aameen
@abdusaleemsaleemsaleemsha3864
@abdusaleemsaleemsaleemsha3864 3 жыл бұрын
Aameen
@learnwithsabina1909
@learnwithsabina1909 3 жыл бұрын
ആമീൻ
@najeelas66
@najeelas66 10 ай бұрын
اللهم أمين ثم أمين يارب 🤲🤲🤲
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
പ്രപഞ്ചങ്ങളുടെ നാഥാ.. ഇത് പോലെയുള്ള ഗുരുനാഥന്മാരെ നീ ഞങ്ങൾക്ക് വേണ്ടി നിലനിര്ത്തിതരേണമേ....
@muhammedjasir2193
@muhammedjasir2193 5 жыл бұрын
Sadikh hindhana ameen
@nishafaisal3094
@nishafaisal3094 3 жыл бұрын
Aameen
@nadeerank8491
@nadeerank8491 Жыл бұрын
Ameen
@najeelas66
@najeelas66 10 ай бұрын
اللهم أمين ثم أمين يارب 🤲🤲🤲
@azadmuhammedchettukudiyil5011
@azadmuhammedchettukudiyil5011 7 ай бұрын
ഉസ്താദിന് അൽ റബ്ബ്‌ ദീർഖയുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ അറിവില്ലാത്ത എനിക്ക് ജീവിതത്തിൽ ഒരു തിരിച്ചറിവ് ലഭിച്ചത് ഉസ്താദിൽ നിന്നാണ് الحمد الله ❤
@alfurqan4991
@alfurqan4991 7 ай бұрын
Alhamdulillah...Allahu nammil ninnum sweekarikkatte..ameen...Baarakallahu feek
@muhammadsinan7697
@muhammadsinan7697 6 ай бұрын
Ameen ya rabbal alameen💐
@shubinanishad3282
@shubinanishad3282 3 күн бұрын
ആമീൻ
@apthahir2232
@apthahir2232 5 жыл бұрын
നാഥാ നീ എത്രമാത്രം ആണയിട്ടു പറയുന്നു. മനുഷ്യരുടെ ഹൃദയത്തിനു എന്തുപറ്റി, ഞങ്ങൾക്ക് നീ പൊറുത്തു തരേണമേ...
@kingfisher1109
@kingfisher1109 3 жыл бұрын
നുണ പറയുന്നവരാണ് സാധാരണ ആണയിടാറ്. സൃഷ്ടാവ് സൃഷ്ട്ടികളുടെ നാമത്തിൽ ആണയിടുന്നു. എന്തൊരു തമാശ.
@PrasadPrasad-do3ic
@PrasadPrasad-do3ic 3 жыл бұрын
ഈ മനുഷ്യർ സത്യമല്ല.. അവിടെയെല്ലാം വഞ്ചനകൾ മാത്രം, എന്തിനാണ് അടിച്ചേൽപ്പി ക്കുന്നത് വിശ്വാസം അടിച്ചേൽപ്പിക്കാൻ ദൈവം ബലഹീനൻ ആണോ?
@kingfisher1109
@kingfisher1109 3 жыл бұрын
@FIRDHOUS TS സത്യത്തിനാ അതിൻ്റേതിയ ബലമുണ്ട്. എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളത് നുണ പറയുന്നവൻ ആണയിടുന്നതായിട്ടാണ്. അവിടെ ഏറ്റവും രസകരമായ വസ്തുത ഇവിടെ അള്ളാഹു താൻ സൃഷ്ടിച്ച സൃഷ്ടികളെ പിടിച്ച് ആണയിടുന്നതാണ്. ആയതിനാൽ തന്നെ ഇവയൊന്നും സൃഷ്ടിച്ചത് അള്ളാഹു അല്ലാ എന്നാണ് എൻ്റെ നിർണ്ണയം.
@kingfisher1109
@kingfisher1109 3 жыл бұрын
@FIRDHOUS TS മൊഹമ്മദിന് പെണ്ണു പിടിക്കാൻ വേണ്ടി അയാൾ കെട്ടിച്ചമച്ച ഒരു ഗ്രന്ഥമാണ് ഖുറാൻ. ഖുറാനേക്കാൾ മഹത്തായ അനേകം സാഹിത്യകൃതികളുണ്ട്. ഖുറാനേക്കാൾ എത്ര മഹത്തരമാണ് കുഞ്ചൻ നമ്പ്യാരുടെ കൂത്ത് പാട്ടുകൾ. ഇതാ മറ്റൊരു കൃതീ. കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ, അഞ്ചാമനോമന കുഞ്ചുവാണേ. പഞ്ചാര തിന്നു മടുത്തു കുഞ്ചു ഇഞ്ചി കതിച്ചു രസിച്ചു കുഞ്ചു. ഖുറാനേക്കാളും എത്രയോ മനഹരമാണ് ഈ പാട്ട് എന്ന് നോക്കുക. യാതൊരു ഭീഷണിയുമില്ല, വർഗ്ഗീയതയില്ല കൊലവിളിയുമില്ല. മാനസികോല്ലാസം നൽകുന്നതും എന്നാൽ എല്ലാവർക്കും പാടി രസിക്കാവുന്നതുമായ ഒരു പാട്ട്. ഇതിനെ അപേക്ഷിച്ച് എന്ത് മേൻമയാണ് ഖുറാനിലുള്ളത്?
@mahamoodpanoor2882
@mahamoodpanoor2882 11 ай бұрын
മാഷാഅല്ലാഹ്‌ അങ്ങയുടെ വികജ്ഞാനം എന്നെ അത്ഭുതപെടുത്തുന്നു ഇനിയും അങ്ങയ്ക്കും അങ്ങയെപോലെ ഖുർആനിനെ റിസർച്ച് നടത്തി അതിന്റെ ശാസ്ത്രിയത ജനങ്ങൾക് മുന്നിൽ തുറന്നു കാണിച്ചു കൊടുക്കാനും അങ്ങേയ്ക്കും അങ്ങേയെ പോലുള്ള പണ്ഡിതർക്കും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഉണ്ടായിരിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു ഇനിയുള്ള കാലഘട്ടത്തിൽ ഇത് പോലുള്ള വിക്ഞ്ജന മുള്ള പണ്ഡിതരെയാണ് സമുദായത്തിനും സമൂഹത്തിനും ആവശ്യം അൽഹംദുലില്ലാ സർവ്വ സ്തുതിയും അല്ലാഹുവിന്
@ibrahim-pc2ej
@ibrahim-pc2ej Жыл бұрын
അസ്സലാമുഅലൈകും ജുമുഅമുബാറക് എന്നുംഞാൻസുബഹ് നിസ്കാരത്തിന്ന് പള്ളിയിലേക് നടന്നു പോകും പോൾഉസ്താദ് ന്റെ പ്രഭാഷണംശ്രദിക്കാറുണ് ട് വളരെനല്ലഅഭിപ്രായം മാണ് ഇത്പോലുള്ളഅറിവ്പകർണ് തരാൻഅല്ലാഹുതാകൽക്ദീർഘയുസ്സുംതരട്ടെആമീൻ
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@quranenglishmalayalamtrans2601
@quranenglishmalayalamtrans2601 Жыл бұрын
സുബ്ഹാനല്ലാഹ്. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ പറ്റി നമ്മൾക്കൊന്നും അറിയില്ല
@kadejacva1682
@kadejacva1682 10 ай бұрын
മാഷാ അള്ളാഹ് എന്തൊരു ഭംഗിയുള്ള അവതരണം അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@cmkka12345
@cmkka12345 8 ай бұрын
അള്ളാഹു അക്ബർ. ഇത്രയും വലിയൊരു മഹാത്ഭുതം അള്ളാഹു സൃഷ്ടി ച്ചത് ഭൂമിയിൽ ഉള്ളവർക്കു വേണ്ടി മാത്രമാണോ. സുബുഹാനള്ളാഹ് വല്ലാത്തൊരു പ്രബഞ്ച അത്ഭുതം.. കണ്ണ് നിറഞ്ഞു.
@subairsubair750
@subairsubair750 Жыл бұрын
അല്ലാഹുവേ നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചത് അല്ല ചിന്തിക്കുന്നവർക്ക് ഇതിൽ എല്ലാം ദൃഷ്ടാന്തം ഉണ്ട് 😮 നിന്നെ മനസ്സിലാക്കി അമൽ ചെയ്യാൻ തൗഫീഖ് നൽകണേ
@learnwithsabina1909
@learnwithsabina1909 3 жыл бұрын
ഗ്രേറ്റ്‌ ഇൻഫർമേറ്റീവ് speech ഡിയർ ബ്രദർ
@alwayswithaperson4737
@alwayswithaperson4737 5 жыл бұрын
അല്ലാഹുഅക്ബർ.... സുബ്ഹാനല്ലാഹ്... യാ ഷെയ്ഖ് ജസാക്കല്ലാഹ് ഖൈർ...
@mohammadafsal4248
@mohammadafsal4248 5 жыл бұрын
Allaah yaa allah ithupoleyulla guru naadhan mare nee nila nirthi thareeename....subhanallah nee aanu ellam
@mohammadafsal4248
@mohammadafsal4248 5 жыл бұрын
subhanallah 👏👃👃
@Dhridharashtran
@Dhridharashtran 3 жыл бұрын
Chindhikunnavark drishtaantham.. 💫
@krishnaskrishnakumar2512
@krishnaskrishnakumar2512 2 жыл бұрын
Subhanallh subhanallh ❤️
@binshabasheer4059
@binshabasheer4059 2 жыл бұрын
Subhanallah ! Thinkings of Lots n lots of unseen are there still in universe makes us more towards as a believer!! Alhumdulillah. Jazhakallah khairn usthad 🤲
@makkannur.8691
@makkannur.8691 6 жыл бұрын
Exellent class,✔👍💯
@mkasharaf9699
@mkasharaf9699 5 жыл бұрын
സുബ്ഹാനല്ലാഹ്... !
@fathimaashraf5254
@fathimaashraf5254 Жыл бұрын
മാഷാ അല്ലാഹ് ❤️
@atmosphere1376
@atmosphere1376 4 жыл бұрын
Subhanalla best teacher
@hoodh1986
@hoodh1986 3 жыл бұрын
Subhanallah
@afnan8768
@afnan8768 2 жыл бұрын
Masha allah Jazakkallah khair
@younussalimsalim5834
@younussalimsalim5834 3 жыл бұрын
അൽഹംദുലില്ലാഹ്
@ashraf3134
@ashraf3134 2 жыл бұрын
ماشاء الله
@Techlinkk
@Techlinkk 4 жыл бұрын
Subhanallah!!
@iambelieveinonegodsafuvan7850
@iambelieveinonegodsafuvan7850 6 жыл бұрын
masha Allah
@ashik561
@ashik561 5 жыл бұрын
Mashallah .
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ya rabbala'alameen. Wa'alaikkummussalam warahmathulla wabarakathuhu. Subhanallahiwabihamdihi great and good information. Mashaallah. Alhamdulillah tabrakallah. Insha'Allah khair
@thanseerthan1476
@thanseerthan1476 6 жыл бұрын
subhanallah
@nisamjaseela2057
@nisamjaseela2057 5 жыл бұрын
Masha Allah allahu akbar
@sardarsaudi9190
@sardarsaudi9190 6 жыл бұрын
Mashaa alaaa
@naseemalikunju8383
@naseemalikunju8383 Жыл бұрын
Aameen
@ashik561
@ashik561 5 жыл бұрын
Thangalk allahu nanma varuthatte
@athaulla465
@athaulla465 4 жыл бұрын
Allahu barakath cheyyatteee.. Masha Allah
@ashraf3134
@ashraf3134 2 жыл бұрын
Alhamdu lillah
@jafarjafar8923
@jafarjafar8923 5 жыл бұрын
സത്യം
@spiderspider143
@spiderspider143 10 ай бұрын
MAASHAA "ALLAAH"....❣️❣️❣️ 🤲🤲🤲
@ashiqameer353
@ashiqameer353 9 ай бұрын
gihooklooooohcoohooooooooohooooohooovoooooooooovohhhjphg p cov ohohiipooooc ophhccooooooooooooooooooooooooooooooooooooooooohoooooooooooooooooooooohooooooooocoppopoopo😅😊
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@muhammedharis7222
@muhammedharis7222 5 жыл бұрын
Mashaallah
@abunidha123
@abunidha123 4 жыл бұрын
great usthad.
@muhammedthamir860
@muhammedthamir860 6 жыл бұрын
Subhanalla
@basheerbasheerkt3397
@basheerbasheerkt3397 4 жыл бұрын
Masaallah
@nkarulai
@nkarulai 3 жыл бұрын
Great... really Great brother no words....
@shakirvythiri1162
@shakirvythiri1162 4 жыл бұрын
Subhanallah...
@ameenaok7281
@ameenaok7281 10 ай бұрын
Really good classes. May Allah give usthad health and long life.
@Dhilbahar786Vizhinjam
@Dhilbahar786Vizhinjam 6 жыл бұрын
ആമീൻ
@beachbeach9600
@beachbeach9600 5 жыл бұрын
Very good class
@afsalup9102
@afsalup9102 5 жыл бұрын
Subhanallah 😍
@shahnawaz-cg5vl
@shahnawaz-cg5vl 7 жыл бұрын
മാശാ അള്ളാഹ്
@shuhaibthaha7420
@shuhaibthaha7420 Жыл бұрын
സുബ്ഹാനല്ലാഹ്
@kirstenlogan5175
@kirstenlogan5175 Жыл бұрын
ليس لديك روح. أنت روح. لديك جسد.يا رب 💜🤍
@nadheeredathanattukara9794
@nadheeredathanattukara9794 3 жыл бұрын
മാഷാഅളളാ
@mohammedali6775
@mohammedali6775 5 ай бұрын
Alhamdulillha 🎉🎉🎉❤❤❤❤❤❤😢😮❤❤❤
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahu akbar
@shaflanmo5909
@shaflanmo5909 3 жыл бұрын
Subhanhllha
@grimreddit
@grimreddit 6 жыл бұрын
Quraan avasanamillatha kjanamanu...quran oru thavana vayikkunnavarkku aa vishudha vaakyangale avaganikkan sadhikkillaa...quraniloode naam allahuvilum allahuvinte pravajaganilum kooduthalayi adukkan sadhikkunnu...subhaanallaah...
@saidsaid-fk3dt
@saidsaid-fk3dt 10 ай бұрын
Mashalla
@fenzabfenzab6232
@fenzabfenzab6232 Жыл бұрын
Subhanallah🤲
@AnesthesiaTechnologist786
@AnesthesiaTechnologist786 6 жыл бұрын
👌👍
@navasshajahan4128
@navasshajahan4128 6 жыл бұрын
Super
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
جزاك الله خيرا كثيرا
@jafarjafar8923
@jafarjafar8923 5 жыл бұрын
സൂപ്പർ
@illyaskwtillyas6405
@illyaskwtillyas6405 2 жыл бұрын
ما شاء الله وعليكم السلام ورحمة الله وبركاته الحمد الله الحمد الله آمين يارب العالمين🤲🤲
@najeelas66
@najeelas66 10 ай бұрын
اللهم أمين ثم أمين يارب 🤲🤲🤲
@Ishaazi0497
@Ishaazi0497 Жыл бұрын
سبحانلله 🥀
@SalmankwtFaisal
@SalmankwtFaisal 9 ай бұрын
മാഷാ അല്ലാഹ് സൂപ്പർ speach
@hassanshihab8785
@hassanshihab8785 3 жыл бұрын
Ya allah
@agrilady3966
@agrilady3966 Жыл бұрын
Sir, very informative
@hamzamohammed9059
@hamzamohammed9059 6 жыл бұрын
ما شاء الله تبارك الله
@jafarjafar8923
@jafarjafar8923 5 жыл бұрын
ഗുഡ് ഗുഡ്
@wheelsgold9806
@wheelsgold9806 9 ай бұрын
സൃഷ്ട്ടി അദംഇ ളാഫീ ചമയപ്പെടും " ലാ മശ്‌ഹൂദാ ഇല്ലള്ളാ "
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍🌹❤️
@noufu136
@noufu136 2 жыл бұрын
@yaseennoorulla5922
@yaseennoorulla5922 Жыл бұрын
Subhhaanallah
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL
@shihababdul1421
@shihababdul1421 Жыл бұрын
👍
@adammahamood5160
@adammahamood5160 5 күн бұрын
അസ്സലാമു അലൈകും, ഇതിൽ ഷെയ്ഖ് ഹംസ യൂസുഫ് പറഞ്ഞതായിട്ടുള്ള (time 13:45 )അനുഭവത്തെ കുറിച്ച് ഒരു clarification നടത്തേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു.അത് കൃത്യമായ രീതിയിൽ തന്നെയാണോ പ്രതിപാദിക്കപ്പെട്ടത് എന്ന് സംശയം തോന്നുന്നു. വിമാന യാത്രയ്ക്കിടെ യാത്രക്കാർക്ക് കോക്ക്പിറ്റിൽ കയറാൻ അനുവദനീയമല്ല എന്നാണ് നിയമം. ഇനി എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ യാത്രക്കാരൻ കോക്ക്പിറ്റിൽ കയറുന്നു എങ്കിൽ തന്നെ, cockpit window ഗ്ലാസ്‌ തുറക്കൽ/നീക്കൽ എന്നത് ആ വിമാനത്തെ അപകടപ്പെടുത്തൽ തന്നെയാണ്. അദ്ദേഹത്തിന് കോക്പിറ്റിൽ കയറാൻ കഴിഞ്ഞത് വിമാനം ലാൻഡ് ചെയ്ത ശേഷം ആവാനാണ് സാധ്യത. പ്രതിപാതിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യമല്ല എങ്കിലും താങ്കളുടെ speech നെ വളരെ പ്രാധാന്യത്തോടെ ഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ ആ ഒരു clarification തുടർന്നുള്ള എന്റെ പഠനങ്ങൾക്കും അതിന് നിങ്ങളുടെ speech കളിൽ ഞാൻ അർപ്പിക്കുന്ന വിശ്വാസയതയ്ക്കും വളരെ പ്രധാനം ആയി തോന്നുന്നു.
@mujeebrahman7730
@mujeebrahman7730 10 ай бұрын
Well
@Sabirali-km1fy
@Sabirali-km1fy 3 ай бұрын
Could you please explain this ayah. അല്‍മുല്‍ക്ക് : 5 وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُومًۭا لِّلشَّيَٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ﴿٥﴾ തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്.
@fathimaashraf5254
@fathimaashraf5254 Жыл бұрын
വാ അലൈകുമുസ്സലാം വ റഹ്മതുല്ലാഹ്
@ThunderField
@ThunderField 4 жыл бұрын
Appo light years munulla space le pottitherikal aganeya live aayi ariyunne, avide worm hole de role elle
@mujeebrabi6213
@mujeebrabi6213 3 жыл бұрын
Manohar am ningalude avatharanam soooper Name parayoo MattArum engane karyangal parayRilla
@iqbalullat2374
@iqbalullat2374 5 жыл бұрын
Subhanallah.informative speach.eager to know the orator
@nadeerank8491
@nadeerank8491 Жыл бұрын
Yes
@ishqrahman706
@ishqrahman706 4 жыл бұрын
Assalamu Alikum
@the-soul8715
@the-soul8715 4 жыл бұрын
Dinosaurs kirichu nthelum paraamarshikunnndo?
@user-xl2wq5hm1u
@user-xl2wq5hm1u 9 ай бұрын
നക്ഷത്രം.. നസ്സത്ര മല്ല സർ..
@raseenakabeer9989
@raseenakabeer9989 9 ай бұрын
ഫിർ ,അന്റെ ഭാര്യ ആസിയ (റ )ന്റെ ഒരു ക്ലാസ്സ്‌ ഇടാമോ
@rafeequeak8228
@rafeequeak8228 Жыл бұрын
സുബ്ഹാനള്ളാ!
@wheelsgold9806
@wheelsgold9806 9 ай бұрын
ഉസ്താദന്മാർ ട്രെക്ക് മാറിപോവുന്നു അള്ളാഹു ജലജലാലാണ് എല്ലാകാഴ്ചയിൽ കൂടേയും സൃഷ്ട്ടാവ്‌ മാത്രമാണ് കാണുന്നവൻ അള്ളാഹുവിന്റെ സ്വിഫത്തു കളെ ഒന്നൊന്നായി റിസർച് ചെയ്ത് ശഹാദ പപൂർണ്ണമാക്കൂ മുതശാബിഹാത്തായ ആയത്തുകളെ യാണ് തിരിച്ചറിയേണ്ടത് തർബിയ്യത്തിന്റെ ശൈഖിൻമാരാണ് സ്വിഫത്തുകളെ കൊണ്ട് ഇഹ്‌സാൻ പ്രകാരം അർഥം വെക്കാൻ കഴിയുന്നവർ ഇഹ്‌സാൻ അറിയണം സ്വിഫത്തുകളിലെ ശിർക്കിനെ തുറിച്ചറിയണം പോയി മഹ്‌രി ഫത്തിന്റെ ഇൽമ്‌ നേടൂ മൂസാ പ്രവാചകനും മഹ്‌രി ഫത്തിന്റെ ഇൽമ്‌ കരസ്ത മാകീട്ടുള്ളത് ഓർ മിച്ചാൽ നല്ലതാണ് ഷെരീ അതിന്റെ പണ്ഡിതഃ രോ അള്ളാഹുവിന്റെ സ്വിഫത്തു കളിലാണ് മഹ്‌രി ഫത്തിന്റെ ഇൽമ്‌ ഉള്ളതെന്ന് തിരിച്ചറിയുന്നത്.
@esmu-800-z-x
@esmu-800-z-x 2 жыл бұрын
അസ്തമയ സ്ഥാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് **ബ്ലാക്ക് ഹോൾ ** നെ പറ്റിയല്ലേ 🤔
@smd1006akro
@smd1006akro 10 ай бұрын
ഇരുട്ടിലെ വഴികാട്ടി.. Wow
@sameeraneeshanajiya4792
@sameeraneeshanajiya4792 4 жыл бұрын
രാത്രിയിൽ നക്ഷത്രം സഞ്ചരിക്കുന്നതായി കാണുന്നുണ്ടല്ലോ അതിന്റെ yathartyam എന്താണ് ഉസ്താദെ
@joseph_augustine
@joseph_augustine 3 жыл бұрын
ഷെയതാനെ എറിയുന്നതാണ്
@kabeermangalam8110
@kabeermangalam8110 3 жыл бұрын
രാത്രിയിൽ സഞ്ചരിക്കുന്നത് നമ്മൾ കാണുന്നത് സാറ്റ് ലൈറ്റ് ആണ്.( അതായത് മനുഷ്യൻ അയച്ച ഉപഗ്രഹം... പിന്നെ നല്ല വലിപ്പം ഉള്ളത് ആയിട്ട് സഞ്ചരിക്കുന്ന ത് കാണാം അത്‌ നാസയുടെ ബഹിരാകാശ വാഹനം ആണ്. അതിനെ കാണാൻ ആഗ്രഹം ഉണ്ടങ്കിൽ മാസത്തിൽ 15പ്രാവിശ്യം നമ്മുടെ മുകളിൽ കൂടെ പോകും അതിന്റെ സമയം അറിയണമെങ്കിൽ എന്റെ നമ്പൻ വിളിക്കാം 9562667775
@esmu-800-z-x
@esmu-800-z-x 2 жыл бұрын
വാൽ നക്ഷത്രം ആണത്
@hamzapoozhikkodan7597
@hamzapoozhikkodan7597 5 жыл бұрын
സല്‍മാന്‍ഫാര്‍സിയുടെ ചരിത്രം ഒന്ന് കേള്‍പ്പിക്കുല്ലോ ജസാക്കള്ളാ ഖൈര്‍. Hamza Mongam .
@tamilislamicbayanbyhafizja9154
@tamilislamicbayanbyhafizja9154 2 жыл бұрын
Who gets hidayath from allah they will reach is channel او لم يتفكرو في خلق السماوات والأرض و
@abdulrahimanulooji5573
@abdulrahimanulooji5573 10 ай бұрын
നന്നായിട്ടുണ്ട്. എന്നാലും കുറച്ചു കൂടി ആഴത്തിൽ താരതമ്യം ചെയ്യാമായിരുന്നു.
@user-kj4kt6sw1h
@user-kj4kt6sw1h 4 жыл бұрын
സഞ്ചാരത്തെ കുറിച്ചു പറഞ്ഞില്ല അസ്തമയം എന്നേ പറഞ്ഞുള്ളൂ
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ബ്ലാക്ക് ഹോൾ
@shajahanb4984
@shajahanb4984 4 жыл бұрын
Nakshathrangaleyum ulkakaleyum thirichariyatha Potan. 7am nootandile manushyanu ariyan patathathu manassilakam. But science ithrem develop cheythitum ingerku manasdilayillalo. Haa kashtam
@shahnawaz-cg5vl
@shahnawaz-cg5vl 4 жыл бұрын
നക്ഷത്രങ്ങളുടെ അസ്തമയ സ്ഥാനങ്ങളെ കുറിച്ചല്ലേ ഉസ്താദേ അള്ളാഹു പറയുന്നത്?!!
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ബ്ലാക്ക് ഹോൾ
@treasageorge962
@treasageorge962 6 жыл бұрын
അറിയാൻ പാടില്ലാത്തതുകൊണ്ടു ചോദിക്കയാണ്, അല്ലാഹു എന്ന വാക്കിനോട് എന്താണ് ചേർത്ത് പറയുന്നത് ? അത് പറയാൻ എന്തിനാണ് ധിറുതി?വിഷയം വ്യക്തം ആയി കേൾക്കാൻ ആഗ്രഹിക്കുന്നു.
@javedkhan-kj9sf
@javedkhan-kj9sf 5 жыл бұрын
allahu ahlam mean daivatin ariyam
@sadikhhindhana2014
@sadikhhindhana2014 5 жыл бұрын
Treasa George പറയുന്നത് سبحان الله(സുബ്ഹാനല്ലാഹ് ) എന്നാണ് (അർത്ഥം : അല്ലാഹു എത്ര പരിശുദ്ധൻ ! - അതെ പരിശുദ്ധ ഖുർആനിന്റെ കൃത്യതയും ശാസ്ത്രീയതയും -ഒരു ശാസ്ത്ര വിദ്യാർത്ഥി എന്നനിലയിൽ, എന്റെ പ്രിയപ്പെട്ട ഗുരുനാഥന് വസ്തുനിഷ്ഠമായി ബോധ്യപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അന്തരാളങ്ങളിൽ നിന്നുമുള്ള പ്രപഞ്ചങ്ങളുടെ നാഥനെയുള്ള പ്രകീർത്തനങ്ങളാണ് ഇടക്കിടെയുള്ള സുബ്ഹാനല്ലാഹ് എന്ന് പറയൽ...
@haseebtktk
@haseebtktk 5 жыл бұрын
മുസ്‌ ലിം അല്ലഹു യന്നും ക്ര്സ്സ്തയൻ യഹവ യന്നും ഹിന്ദു പരബ്രമ യന്നും പരയും
@ajimspaliyar1008
@ajimspaliyar1008 5 жыл бұрын
അങ്ങനെ നോക്കിയാൽ ജ്യോതിഷവും സത്യമല്ലേ...ഒരു ടെലിസ്കൊപ്പു വരെയില്ലാതത കാലത്തു അവർ ഗ്രഹങ്ങളുടെ സ്ഥാനവും മറ്റും കണ്ട് പിടിച്ചില്ലെ ...കൂടാതെ ഭൂമിയിലെ ആദ്യ ശബ്ദം ഓം കാരം ആണ്.. അത് സൂര്യന്റെ ശബ്ദം ആണെന്ന് നാസ കണ്ട് പിടിച്ചു...ആ ശബ്ദം മനുഷ്യനു കേൾക്കാൻ കഴിയില്ല...അതൊക്ക എങ്ങിനെ കണ്ട് പിടിച്ചു... ഒരൽഭുതം ആണ്‌ ഇന്നും... അത് പോലെ തന്നെ അറബികൾക്കിദയിൽ ജ്യോതിശ്ശാസ്ത്രഞ്ർ ഉണ്ടായിരുന്നു...
@suhufisuhufi6627
@suhufisuhufi6627 5 жыл бұрын
AJIMS P ALIYAR മോനെ ഇസ്ലാമിക വിശ്വാസ പ്രകാരം ലോകത്തു മുഹമ്മദ് നബി മാത്രമല്ല പ്രവാചകനായി വന്നത് 124000 പരം ആളുകൾ പ്രവാചക പദവി അലങ്കരിച്ചിട്ടുണ്ട് ഇന്ത്യയിലും അവർ വന്നിട്ടുണ്ട് അവരുടെ അധ്യാപനങ്ങളെ പിൽക്കാലത്തു തോന്നും പാടി പറയാൻ തുടങ്ങി ഇവിടെ റിഷി വരയൻ മാർ എന്ത് പോലും പ്രവാചകരുടെ ശിഷ്യൻ മറന്നോ അവർ തന്നെയോ ആയിരിക്കാം ലോകത്തു വന്ന ഇവർ പറഞ്ഞതു ആരാധന ഒരു ഇലാഹിന് മാത്രം അവൻ ഖയ്യിം കാലും കൊമ്പും ഒന്നും ഉള്ളവനല്ല പകരം ഈ പ്രപഞ്ചത്തെ ചൂഴ്ന്നു നിൽക്കുന്ന പ്രപഞ്ചത്തിന്റെ ചലിപ്പിക്കുന്ന ചാലക ശക്തി ആണ് അതിന് മുന്നിൽ തല കുനിക്കുക എന്നാണ് ഓരോ പ്രവചകർക്കും വിത്യസ്ത ആരാധനകളായിരുന്നു മുഹമ്മദ് നബിക്ക് ഇപ്പം കാണുന്ന രൂപത്തിലുള്ള നിസ്കാരം മറ്റും കിട്ടി മറ്റുള്ളവർക്കും അതു പോളത്തതും അതല്ലാത്തതും കിട്ടി കാലം വും പിശാചും സർവതും മാറ്റി കൊണ്ടിരിക്കുന്നു പുതിയ ദൈവ രൂപത്തിൽ ഭാവത്തിൽ
@muneertp8750
@muneertp8750 2 жыл бұрын
സൂര്യന്റെ ശബ്ദം ഓങ്കാരം ആണെന്ന് നാസ എപ്പോൾ പറഞ്ഞു
@nadeerank8491
@nadeerank8491 Жыл бұрын
@@muneertp8750 yes ,we don't know
@abdulrasheed-kd8ex
@abdulrasheed-kd8ex 5 жыл бұрын
Aluvayum mathikariyum pole
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 49 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 100 МЛН
ഈച്ചയുടെ ഉപമ (Fly parable in the Quran)
33:14
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 49 МЛН