രാമനെ കുറ്റം പറയുന്നവർ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം. എന്നും രാമന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ആൾ ആണ് ബാലേട്ടൻ 😍🙏
@sandeeppulikkal16033 жыл бұрын
ആ പാവം മനുഷ്യൻ 100വയസ്സ് വരെ ആയുർ ആരോഗ്യ ത്തോടെ ജീവിക്കട്ടെ അതിന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@aneeshbalan1763 жыл бұрын
സത്യം.. ഇത് പോലെ വേറെ ആര്?
@90kidscricket3 жыл бұрын
@@aneeshbalan176 😡😡
@ajaykgopi3 жыл бұрын
ഒരു പരിധി വരെ ഇന്നത്തെ ആനപ്രേമികൾക്ക് അറിയാതെ ഇരുന്ന അദ്ദേഹത്തിനെയും ആ ആനപ്പണിയും വിവരിച്ചു തന്ന sree 4 elephant നു നന്ദി. ഇനിയും ഇതുപോലെ പകരം വെക്കാനില്ലാത്ത ചട്ടക്കാരെ ഇനിയും ഉൾപ്പെടുത്തുക
@pranavps46023 жыл бұрын
ആനയും ഭക്ഷണവും ലഹരിയാക്കിയ ആനക്കാരൻ. ഇത്രയും നല്ല ആനക്കാരനെ പരിചയപ്പെടുത്തിയതിനു നന്ദി. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🖤🖤
@maxmad4733 жыл бұрын
അദ്ദേഹത്തിന് ഭാര്യയോടുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😓❤️
@abijithabi9328 Жыл бұрын
Sheriya 😢😢
@rmedia92443 жыл бұрын
ഇവരൊക്കെ എത്രത്തോളം കഷ്ടപ്പാട് സഹിച്ചാണ് ചട്ടക്കാർ ആയത് .. കേൾക്കുമ്പോൾ തന്നെ ആ സംഭവങ്ങളൊക്കെ നേരിട്ട് കാണുന്നത് പോലെ തോന്നും ..
@Niz3113 жыл бұрын
Nalla chanel aanu ningalude👍🏿
@gamerdemon23123 жыл бұрын
ഇത്രയും നല്ലൊരു മനുഷ്യജന്മം ഇനി ഉണ്ടാവില്ല. തോളൂർ ബാലകൃഷ്ണൻ. നന്ദി ശ്രീകുമാറേട്ട ഇത്രയും വലിയഒരുമനുഷ്യനെ, മനസിനുടമയെ ഞങ്ങൾക്കായി അവതരിപ്പിച്ചതിന്. ശ്രീ 4എലഫെൻസിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 💐
@Sarath.Sreehari3 жыл бұрын
ഇന്നത്തെ തലമുറ ചർച്ച ചെയ്യപ്പെടാതെ പോയിരുന്ന നല്ലൊരു തൊഴിലുകാരനെ പരിചയപ്പെടുത്തിയ sree4 elephants നു വലിയ നന്ദി...നല്ല വ്യക്തതയോടെ തന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചു നൽകിയ ബാലേട്ടന്റെ uncut segment തുടർന്നത് വളരെ സന്തോഷമായി
@rajeeshvk28753 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ രാമനെ പൂച്ചക്കുട്ടിയെ പോലെ കൊണ്ടു നടന്ന കഥ കേൾക്കുമ്പോ അത്ഭുതവും ആദരവും തോന്നുന്നു
@vibinac47763 жыл бұрын
ഇത്രയും ആത്മാർത്ഥമായി ജോലിയെ സ്നേഹിക്കുന്ന അദ്ദേഹതിന്നു ദൈവം ആയുർആരോഗ്യം നൽകട്ടെ 😢
@sreelathamohanshivanimohan14463 жыл бұрын
എത്ര കേട്ടാലും പിന്നെയും കേട്ടു പോവും മരിച്ചു പോയിട്ടും എത്ര സ്നേഹമായി അദ്ദേഹം ഭാര്യയെ മനസ്സിൽജീവനോടെ കാത്തുവെച്ചിരിക്കുന്നു അവർ ഭാഗ്യം ചെയ്ത ഒരു സ്ത്രീയാണ്...ആനകളെയാണെങ്കിൽ പറയുന്നത് കേട്ടാൽ കാണുന്നത് പോലെ തന്നെയല്ലേ...ഒരിക്കൽ കൂടി കാണിച്ച് തന്നതിനും ഈ സ്വരം കേൾപ്പിച്ചു തന്നതിന് ഒരുപാട് നന്ദി.... ശ്രീകുമാർ...
@dineshkp66056 ай бұрын
വളരെ ഗംഭീരം
@AkshayThrishivaperoor3 жыл бұрын
ഞാനെന്റെ വലംകൈ രാമന് വേണ്ടി കൊടുത്തതാണ്!! -ബാലൻ അപ്പൂപ്പൻ ❣️❣️❣️
@stinosajan71933 жыл бұрын
രാമനെ ഇത്രയും അധികം സ്‌നേഹിക്കുന്ന ബാലകൃഷ്ണൻ ചേട്ടൻ ♥️♥️♥️
@mohammedrashiq48863 жыл бұрын
ആന കേരളത്തിന് ഒരു തീരാ നഷ്ട്ടം കൂടി തെക്കിന്റെ ഉയരകേമൻ യാത്രയായി ശ്രീവിജയം കാർത്തികേയൻ ആദരാഞ്ജലികൾ 🙏🙏
@vishnuktp91833 жыл бұрын
എന്തായിരുന്നു
@mohammedrashiq48863 жыл бұрын
@@vishnuktp9183 പ്രായം അല്ല കാരണം അവൻ 42 ആയിട്ടു ഒള്ളു ഈ സമയത്തു ആനകൾക്ക് ശരീരത്തിൽ തണുപ്പ് കൂടുതൽ കയറുകയും ഒരു പരിപാടി പോലും ഇല്ലല്ലോ ചിലപ്പോൾ അത് കൊണ്ട് ഒക്കെ ചിലപ്പോൾ ആവാം ഈ വർഷം മാത്രം നമ്മളിൽ നിന്നും വിട്ടു പോയത് 22 ഗജ്‌വീരന്മാർ ആണ്
@abhinav90913 жыл бұрын
ഈ episode കണ്ടത് മുതൽ ഉളിൽ കയറിയ ചട്ടകാരൻ നന്ദി ഉണ്ട് ശ്രീ ഏട്ടാ..... ഇങ്ങനെ ഉള്ള ചട്ടകാരെ കണ്ട് പിടിച്ചു അറിവുകൾ നൽകുന്നതിൽ
@jeevanboomi61193 жыл бұрын
ബാലകൃഷ്ണൻ ചേട്ടന്റെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരുന്നു കാത്തിരുന്നു ഒരു പരിവം ആയി. ഇപ്പോൾ ഒരു ആശ്വാസം ആയി.
@mrvtornadoyt73573 жыл бұрын
P0
@ajithprasadajithprasad935111 ай бұрын
വളരെ ഹൃദയസ്പർശിയായി ബാലേട്ടന്റെ കഥ.. 🙏
@anurajanu74463 жыл бұрын
എത്ര എത്ര ദുരിതം അനുഭവിച്ച മനുഷ്യനാണ്🌹🌹ഹോ നമിച്ചിരിക്കുന്നു ആശാനേ അനുഭവസമ്പത്തിന്റെ കൊടുമുടി 💪💪💪💪💪💪💪👏👏👏👏
@arunkakkanad84673 жыл бұрын
ബാലേട്ടന്റെ ആനയോടുള്ള ലഹരിയും പ്രിയ പത്നിയോടുള്ള അങ്ങേയറ്റത്തെ സ്നേഹവും അതിലുപരി അർഹിക്കാത്ത മുതൽ ആഗ്രഹിക്കാത്ത നന്മയുള്ള മനസ്സും.. 🙏ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ശ്രീ 4 elephant ടീമിന് ഹൃദയം നിറഞ്ഞ നന്ദി 💞
@sreekumarg7733 жыл бұрын
മനസ്സിൽ നന്മ മാത്രമുള്ള മനുഷ്യൻ... ബാലേട്ടൻ......
@prabeeshv8164 Жыл бұрын
മനുഷ്യഎൻ്റെ ജീവിതം ഇങ്ങനെ ആണ് . ❤🐘🐘
@sadiqsulaiman65633 жыл бұрын
നല്ലൊരു ആനക്കാരൻ കുറയെ ആനക്കാരുടെ intetview കണ്ടിട്ടുണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഇന്റർവ്യൂ annnu 🤩🤩🤩
@zedgod67163 жыл бұрын
അല്ലേലും പഴയ ആനക്കാരുടെ കഥകൾ കേൾക്കാൻ തന്നെ ഒരു രസമാണ് പ്രതേകിച്ച് ബാലേട്ടന്റെ എപ്പിസോഡുകൾ... ❤🤝
@naveensankar71023 жыл бұрын
ബാലേട്ടൻ്റെ വിശേഷങ്ങൾക്ക് ഫുൾ സ്റ്റോപ്പ് ഇടല്ലേ...🥰 കേട്ടുകൊതി തീർന്നിട്ടില്ല....❤ ആന പണിയെ അതിൻ്റെതായ രീതിയിൽ കണ്ട് വേറൊരു ദുശ്ശീലങ്ങൾക്കും അടിമയാവതെ മുന്നോട്ട് പോയാൽ ഇത്രയും മഹത്തായ ജോലി വേറെ ഉണ്ടോന്നു സംശയമാണ്... അതിന് ഉദാഹരണങ്ങൾ ആണ് നമ്മുടെ ബാലേനും, പാറശ്ശേരി ചാമിയേട്ടനെ പോലുള്ളവരൊക്കെ... ദേവീദേവൻമാരോട് ചേർന്നു നിക്കാൻ പൂജാരിമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അവസരം ആനക്കാർക്കാണ്...🙂
@hariskochimedia83223 жыл бұрын
ഇതു പോലുള്ള ചട്ടകാർ ഇനി ഉണ്ടാവില്ല... ശ്രീകുമാറേട്ടന് നന്ദി രാമനെ കുറിച്ച് കുറെ തെറ്റുധരണ ഉണ്ടായിരുന്നു അതെല്ലാം മാറും...
@robinboss18483 жыл бұрын
ബാലേട്ടന്റെ കഥകൾ പ്രേഷകർക്ക് മുമ്പിൽ അവതരിപ്പിച്ചു തന്ന ശ്രീ 4എലെഫന്റ്റ് പ്രോഗാരമിന് നന്ദി ♥️🙏ഇനിയും ഇതുപോലെ ഉള്ള നല്ല ആനക്കാരുടെ എപ്പിസോഡ് വരട്ടെ
@abhinav.r3 жыл бұрын
അത് കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്
@unnikrishnanb12373 жыл бұрын
ബാലേട്ടന്റെ നിഷ്കളങ്കമായ മുഖം, സത്യം മാത്റം തുറന്നു പറയുന്ന പ്രകൃതം. ആദരവുപിടിച്ചു പറ്റുന്ന വ്യക്തിത്വം. !!
@Sree4Elephantsoffical3 жыл бұрын
തുടർന്നും ഒപ്പം ഉണ്ടാവണം
@ratheeshrajvr67673 жыл бұрын
ബാലേട്ടൻ എന്ന ഈ ചെറിയ മനുഷ്യൻ ഒന്നുപറയാന്നില്ല നമിച്ചു God bless you👏👏👏
@sujithpsasi63383 жыл бұрын
നല്ല ആനക്കാരൻ, നല്ല കുടുംബ സ്‌നേഹി, അതിനെല്ലാം ഉപരി നല്ല ഒരു മനുഷ്യൻ അന്നത്തെ തലമുറയിൽ ഉള്ളവർക്കു മാത്രം അറിഞ്ഞിരുന്ന പൊടിപ്പും തൊങ്ങലും ഇല്ലാതെ ഈ തലമുറക്കും പരിചയ പെടുത്തി അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആൽമാർതഥതക്കുള്ള അംഗീകാരമായി 100% നീതി പുലർത്തിയ എപ്പിസോഡുകൾ 👌👌 ഓടി നടന്നു ഓരോ മാസവും ഓരോ ആനയെ അഴിച്ചു നടക്കുന്നവർക്കു മുൻപിൽ താനഴിച്ച ആനകളെ ഇത്രയും സ്നേഹിച്ച മനസിലാക്കിയ ഒരു മനുഷ്യൻ 🙏 നന്ദി ശ്രീകുമാറേട്ട അദ്ദേഹത്തെ പരിചയ പെടുത്തിയതിനു
@jayasreenair57733 жыл бұрын
ബാലേട്ടനു ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു... രാമന്റെ അടുത്തുനിന്നും പോന്നത് എന്തിനാണെന്നു കേൾക്കാൻ തിടുക്കമായി....ബാലേട്ടനെ പോലെ ഒരു ആനയെ കൊണ്ടുനടക്കുന്ന ആളെ സങ്കൽപ്പിക്കാൻ പറ്റില്ല....നമ്മളെല്ലാം കേട്ടിട്ടുള്ളത് ആനപാപ്പാൻമാർ നന്നായി മദ്യം സേവിക്കും എന്നൊക്കെയാണ്....അല്ലാത്തവരും ഉണ്ടെന്ന് താങ്കളുടെ ഈ പരിപാടി കൊണ്ട് പലർക്കും മനസ്സിലാക്കാൻ സാധിച്ചു....താങ്കൾക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@mohanmohan77703 жыл бұрын
Very good
@achupriyan99223 жыл бұрын
അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു ❤️❤️❤️❤️👌👌👌👌👌👌
@tjoseph62642 жыл бұрын
നല്ല ആനക്കാരൻ.. അതിലും വലിയൊരു മനുഷ്യൻ. ബാലേട്ട.. ആയുരാരോഗ്യത്തോടെ കഥകൾ പറഞ്ഞു അങ്ങട് രസിപ്പിച്ചോളു 🙏
@vinayakkanil78063 жыл бұрын
ബാലെട്ടാ നിങ്ങൾ വലിയ മനുഷ്യൻ ആണ്. ചെയുന്ന ജോലിയോട് നിങ്ങൾ ഉള്ള ആത്മാർത്ഥ ഞങൾക്ക് മാത്രകയാണ്.ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@abinsamuel18073 жыл бұрын
രാമാ മുത്തേ ♥️
@Anoop-ht3cq2 жыл бұрын
ആനപ്രേമികൾ ബാലേട്ടനെ ഒക്കെ ആണ് ആദരിക്കേണ്ടത്...... 🖤🐘
@ThePetVlogsByRahul3 жыл бұрын
എത്രകേട്ടാലും മതിവരില്ലല്ലോ രാമ നിന്നെകുറിച്ച് 💪💪 രാമചന്ദ്രൻ 🔥🔥🔥🔥🔥, thanku for sreeforelephants team 👍👍👍
തോളൂർ ബാലകൃഷ്ണൻ ആശാൻറെ അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു ❤️ പറ്റുമെങ്കിൽ രാമൻറെ കൂടെ ആശാനെ നിർത്തി ഒരു വീഡിയോ കൂടി എടുക്കണം. ഇവരൊക്കെയാണ് അക്ഷരം തെറ്റാതെ ആനപാപ്പാന്മാർ എന്ന് വിളിക്കാൻ സാധിക്കുന്നത്. ഇത് ഞങ്ങളിലേക്ക് എത്തിച്ച SREE4ELEPHANT team inu ഒരു വലിയ നന്ദി. ആന പരിപാടികളിൽ എന്നും ജനങ്ങളുടെ മനസ്സിൽ ഒന്നാം സ്ഥാനം ഉള്ളത് Sree4elephants inu തന്നെ.. അത് പണ്ട് E4elephants ആയിരുന്നപ്പോൾ ഉള്ള കാലം തൊട്ടേ അങ്ങനെ തന്നെയാണ്. ❤️
@anandhukrishnan26893 жыл бұрын
മനസ്സ് നിറയെ നന്മയുള്ള നല്ല ഒരു മനുഷ്യൻ....100 വയസുവരെ സന്തോഷായിട്ട് ആരോഗ്യവനായിട്ട് ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@manjuhari5113 жыл бұрын
ബാലേട്ടൻ വളരേ വ്യക്തമായും സത്യസന്ധമായും കാര്യങ്ങൾ പറയുന്നു ഒറ്റപ്പെടലിലും നല്ല നല്ല ഓർമ്മകൾ ഉണ്ട് കൂട്ടിന് മക്കളോടൊപ്പം സ്നേഹത്തോടെ കഴിയുക
@hussainmuhammed9143 жыл бұрын
ഇതാണ് ചട്ടക്കാരൻ. ആയുസ്ആരോഗ്യം നേരുന്നു.
@sudheesh9463 жыл бұрын
Sree4Elephantin ഒരുപാട് നന്ദി ബാലകൃഷ്ണൻ ആശാന്റെ ജീവിതം നമ്മുടെ മുന്നിലേക്ക് അവധരിപ്പിച്ചതിന് ഒരുപാട് നന്ദി ബാലകൃഷ്ണൻ ആശാനെപോലത്തെ ഒരു ആനകരൻ ഉണ്ട് 24 പേരെ കൊലപെടുത്തിയ അക്ബർ ആനയെ നല്ലവഴിനടത്തിയ മുതുകുളം വിജയൻ പിള്ള എന്നാ ആനകരൻ 24 പേരെ കൊലപെടുത്തിയ അക്ബർ ആനയെ വഴിനടത്തിയ കഥകൾ മാത്രമേ എന്നിക് അറിയാമോ ഇദ്ദേഹത്തിന്റെ ജീവിധ കഥകളെപ്പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു. ശ്രീ കുമാർ സാർ ഒരുപാട് കാത്തിരിക്കുന്നു മുതുകുളം വിജയൻ പിള്ള ആശാന്റെ എപ്പിസോഡ് 🙏🙏
@renjithraman11193 жыл бұрын
നന്ദി ശ്രീകുമാറേട്ടാ ,നല്ലൊരു അദ്ധ്യായം ആണ് തോളൂർ ബാലകൃഷ്ണേട്ടന്റെ
@balakrishnannair48643 жыл бұрын
സത്യം, ബാലേട്ടൻ്റെ അനുഭവങ്ങളുടെ വിവരണം തന്നെയാണ് ഈ പരിപാടിയുടെ വിജയം
@RAHULRAJ-en8zf3 жыл бұрын
ബാലകൃഷ്ണൻ ചേട്ടന്റെ എപ്പിസോഡ് എല്ലാം ഒന്നിനൊന്നു മെച്ചം ❤ അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു ❤
@nattumakkalsfans26443 жыл бұрын
ബാലേട്ടൻ ഇഷ്ട്ടം 😍😍
@muhammadnoufal786933 жыл бұрын
UNCUTS വീഡിയോ ചെയ്യുമ്പോൾ മിനിമം 5 എപ്പിസോഡ് എങ്കിലും വേണം കാണാനും കേൾക്കാനും ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ.. ❤️❤️ ശ്രീ കുമാർ ഏട്ടാ എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി..കേട്ടിട്ട് മതി വരുന്നില്ല കുറച്ചുകൂടെ പോരട്ടെ 👍👍നന്ദി നന്ദി Sree 4Elephants ❤️❤️❤️❤️❤️
@sujogeorge58983 жыл бұрын
Namichuuu u r great legend 👏 ❤ 💙 🙌
@gopikrishnan25493 жыл бұрын
ബാലേട്ടനെ പോലെ ഉള്ള പഴയകാലത്തെ ചട്ടക്കാരുടെ അനുഭവങ്ങൾ ആണ് കേൾക്കേണ്ടത് 💘💘💘 അറിവും അനുഭവവും ഒരുപാട് ഉള്ള മനുഷ്യൻ
@ARUNARUN-wp3uh3 жыл бұрын
നിസ്സാര സമയം കൊണ്ട് മനസ്സിൽ കയറിക്കൂടിയ നല്ലൊരു മനുഷ്യൻ... തൊഴിലുക്കാരൻ... ആനയെ ഉള്ളറിഞ്ഞു നോക്കുന്ന ചേട്ടൻ... തോളൂർ ബാലകൃഷ്ണൻ നായർ... ജീവിതത്തിൽ ശുദ്ധൻ ആണെങ്കിലും പണിയിൽ അഗ്രഗണ്യൻ തന്നെ പരിചയപ്പെടുത്തി ഒപ്പം യാത്ര തുടങ്ങിയ ശ്രീ ഫോർ എലിഫന്റ്സിന്.. നന്ദി..
@Sree4Elephantsoffical3 жыл бұрын
നന്ദി ... സ്നേഹം ... തുടർന്നും ഒപ്പമുണ്ടാവണം
@ARUNARUN-wp3uh3 жыл бұрын
@@Sree4Elephantsoffical 👍....
@asharafpadam54623 жыл бұрын
ബാലൻ ചേട്ടന്റെ ജീവിതകഥകൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു ഇതുപോലെയുള്ള മനുഷ്യരാണ് നമ്മുടെ കേരളത്തിന്റെ ഐശ്വര്യം ദൈവം ബാലൻ ചേട്ടന് ഒരുപാട് ആയുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲💞💞😓
@sarathanjana43363 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ബാലട്ടന്റെ കഥകൾ 😍😍😍
@vishnur95943 жыл бұрын
ശ്രീ 4 🐘❣️ ബാലേട്ടൻ ഇഷ്ടം..❣️
@vishnuravindran3593 жыл бұрын
ഇതിങ്ങനെ കേൾക്കുമ്പോൾ ഉണ്ടാകുന്ന കുളിരുകോരൽ, അത് പറഞ്ഞാൽ മനസ്സിലാവില്ല ശ്രീകുമാറേട്ടാ
@gangagnair46172 жыл бұрын
Suppar
@jijopalakkad36273 жыл бұрын
ശ്രീവിജയം കാർത്തികേയന് പ്രണാമം 🙏🙏😥😥എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് 😍😍😍💜💜
@Arunktaeb3 жыл бұрын
ശ്രീകുമാറേട്ടെ ബാലകൃഷ്ണൻ ചേട്ടനെ നിങ്ങളുടെ ചാനലിന്റെ ഒരു മെമ്പർ ആക്കികൂടെ... അത് നിങ്ങൾക്കൊരു മുതൽക്കൂട്ടവും കൂടെ അദ്ദേഹം engaged ആവുകയും ചെയ്യും...
@VinodKumar-uo9ru2 жыл бұрын
ഇതുപോലുള്ള ശുദ്ധനായ പാപ്പാന്മാർ ഇന്നത്തെ കാലത്ത് നമുക്ക് കിട്ടില്ല
ഒരു പാവം മനുഷ്യൻ... പച്ചയായ മനുഷ്യൻ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏🙏🙏
@akmedia12703 жыл бұрын
ബാലകൃഷ്ണൻ ചേട്ടന്റെ എപ്പിസോഡ് ഇനിയും ചെയ്യാൻ...... 100 വർഷം ആയുർ ആരോഗ്യത്തോടെ കഴിയട്ടെ🙏❤️
@hemanthsh37723 жыл бұрын
Pachayaya manushyan...thanks to Sree 4 elephants❤...eniyum uyarangalil ethatte🙏🙏🙏
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം ഹേമന്ദ് . സബസ് ക്രയ്ബ് ചെയ്തും അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും തുടർന്നും ഒപ്പം ഉണ്ടാവണം.
@harikrishnansadanandan49783 жыл бұрын
ശ്രീയേട്ട ഉഷാർ
@fayas64943 жыл бұрын
5 part ഒന്നിച്ചിര്ന്ന് കണ്ടു. തീര്‍ന്നിട്ടില്ല,ഇനിയും കഥകള്‍ ഉണ്ട് എന്നൊരു സൂചന കണ്ടപ്പോള്‍ സന്തോഷം ♥
@ajayvellinezhi3 жыл бұрын
വളരെ നല്ല episode ശ്രീയേട്ടാ... അദ്ദേഹത്തിന്റെ വാക്കുകൾ 👌❤️
@Sree4Elephantsoffical3 жыл бұрын
നന്ദി...സന്തോഷം അജയ്
@shibinms79223 жыл бұрын
Balakrishnan chettan super anu. Adhyamayitanu oru ana papanodu ethra ishtam thonunathu...oru pavam manushyan. Verutheyala wife pande pulliye ishtapettu vivaham kazhichathu... please do more episodes about his experiences...waiting.....
@hariskochimedia83223 жыл бұрын
വെറും സാധാരണ ഒരു മനുഷ്യൻ പച്ചയായ മറുപടി....
@jeebasuresh3 жыл бұрын
I have watched all the video of Balettqn interview and I feel respect to this man 🙏👏🏻👏🏻
@jobinc91362 жыл бұрын
Raman 💪💪
@meerabhai20303 жыл бұрын
Great
@fahadfahu98453 жыл бұрын
Lot of thanks sree 4 team🥰and baleettan😘
@shanthakumari21562 жыл бұрын
Ballaten. Very nice. Man
@ancyshylesh55793 жыл бұрын
Super... 👌👌👌👌Thanks
@ravikumarravi41213 жыл бұрын
,🙏🙏🙏💖💖💖💖പാവം മനുഷ്യൻ
@binoypp302 жыл бұрын
ഇന്ന് ഓരോരുത്തരുടെ ഓരോ രഹസ്യങ്ങൾ പോലും യൂട്യൂബിൽ ഇടുന്ന സമയം ആ സമയത്ത് മൊബൈൽ ക്യാമറ ഉണ്ടായിരുന്നെങ്കിൽ എന്തെല്ലാം കൊതിപ്പിക്കുന്ന കാര്യങ്ങൾ കാണാമായിരുന്നു ഈ പറയുന്ന കഥകൾ ഒക്കെ നമുക്ക് നേരിട്ട് കാണണമായിരുന്നു 😍😍😍😍😍😍😍
@Sree4Elephantsoffical2 жыл бұрын
Yes .binoy
@manukyadav97493 жыл бұрын
Sree Vijayam Karthikeyan ....pranamam 🌹🌹
@abhijithmanjoor25113 жыл бұрын
Chettante anubhavangal kelkan oru rasama ...aa jeevitham🙏🏼
@sreelathamohanshivanimohan14463 жыл бұрын
എന്നാലും കരയിച്ചു കളഞ്ഞല്ലോ ബാലേട്ടാ ഇങ്ങള് എന്തൊരു പാവം മനുഷ്യനാണ് 😢😢😢
സത്യം ... തുടർന്നും ഒപ്പം ഉണ്ടാവണം. ചാനൽ സബസ് ക്യ്ബ് ചെയ്തും സുഹൃത്തുക്കൾക്ക് ഈ ചാനൽ സജസ്റ്റ് ചെയ്തും സപ്പോർട്ട് നൽകണമെന്ന് അഭ്യർത്ഥിക്കട്ടെ...
@manu.3353 жыл бұрын
ആന എന്ന കാര്യം വിട്ടാൽ തന്നെ , വല്ലാത്തൊരു സ്നേഹം ഇദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് ,
@anild33073 жыл бұрын
Very good
@manikandank.k98473 жыл бұрын
ശ്രീകുമാർ ചേട്ടാ രാമൻ തകർത്ത റെയിൽവേ ഗേറ്റ് എന്റെ നാട്ടിലാണ്
@Niz3113 жыл бұрын
Ayinu
@mvlogs39102 жыл бұрын
Balaten nice
@sureshpillai7482 жыл бұрын
👍🏼👍🏼👍🏼🙏🏽🙏🏽🙏🏽
@upendranath.u37773 жыл бұрын
ദീർഘായുസ്സായിട്ടിരിക്കട്ടെ 🙏🏻🙏🏻🙏🏻
@rajeeshranju60653 жыл бұрын
നല്ല ഒരു പ്രോഗ്രാം ആണ്. Go head
@mvlogs39102 жыл бұрын
Oh super baletten
@riyasvh40573 жыл бұрын
ശ്രീ ഏട്ടാ super😍👌🥰
@krunni34063 жыл бұрын
ഇയ്യാൽ പൂരം ഞങ്ങടെ പൂരം പഞ്ചാവാദിയം മാത്രം അമ്പലപ്റമ്പിൽ ഇറക്കുന്ന പൂരം ❤❤❤❤❤🥰
@krunni34063 жыл бұрын
ശ്രീ ഏട്ടാ ഇതിൽ പറഞ്ഞ ഇയ്യാൽ ആണ് എന്റെ വീട് എന്റെ വീടിനടുത്തു പറമ്പിൽ എന്റെ കുട്ടികാലത്തു എപ്പോളും ആന ഉണ്ടാവും കുട്ടിശാങ്കരനും ഒക്കെ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏