No video

NAKSHATHRA DEEPANGAL VIOLIN COVER BY APARNA BABU

  Рет қаралды 412,314

APARNA BABU

APARNA BABU

Күн бұрын

Film: Nirakudam
Singer: K.J.Yesudas
Lyrics: Bichu Thirumala
Music: Jayavijaya
Violin Cover By: Aparna Babu
Studio: Pooja Studio
Shoot & Edit: Joyson Joy, FF Media
Light Unit: FF Media Cochin
❤For progrm enqiry : 8943519466
💙ғᴏʟʟᴏᴡ ᴍʏ IG ᴘᴀɢᴇ⬇️ www.instagram....
❤Pls watch $ subcsribe❤
#nakshathra_deepangal

Пікірлер: 512
@kuttappanpc7445
@kuttappanpc7445 2 жыл бұрын
എത്ര മനോഹരമായാണ് ആ കുട്ടി വായിക്കുന്നത്.Super. എല്ലാനന്മകളും നൽകി ജഗദീശ്വ രൻ അനുഗ്രഹിക്കട്ടെ.
@karthikeyanr7769
@karthikeyanr7769 2 жыл бұрын
അതിമനോഹരം, ഇതുപോലുള്ള പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@franciskd7428
@franciskd7428 Жыл бұрын
❤💖👍👏👏👏🙏😀...wonderful...super...God bless...
@sreedharannair2218
@sreedharannair2218 Жыл бұрын
Etra pravasam ketalum madiyavila ❤
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
Superb. അതിൽകുറഞ്ഞൊന്നും പറയാനില്ല. വയലിൻ കൈയ്യിലേന്തിയ സരസ്വതി 👌👌👌
@panyalmeer5047
@panyalmeer5047 Жыл бұрын
സരസ്വതിടെ കൈയിൽ വീണ ആണല്ലോ അത് വയലിൻന് മായി എന്തു ബന്ധo?
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
@@panyalmeer5047 Good question. As per Hindu Purana, Godess Saraswathi nourishes not only education but also all sorts of arts.
@sahadavantk1439
@sahadavantk1439 Жыл бұрын
ആദ്യം വയലിൻ ആണെന്ന്തോന്നിയില്ല, പാടുകയാണെന്ന്തോന്നി, അത്രയും മനോഹരമായ വായന മോളെഭഗവാൻ അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തട്ടെ, സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ഞനും പ്രാർത്ഥിക്കുന്നു..
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 Жыл бұрын
അതെ. ആദ്യം പാടുകയാണെന്നാണ് തോന്നിയത്.
@johnc.j2850
@johnc.j2850 8 ай бұрын
Please tell us the scale used in the song.
@HariKumar-kv1ct
@HariKumar-kv1ct 2 жыл бұрын
കിടുക്കി അപർണ..... എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ....
@vijayanv8206
@vijayanv8206 2 жыл бұрын
സുന്ദരി മോളുടെ പാദങ്ങളിൽ തൊട്ടു വണങ്ങുന്നു. കല യും ദൗന്ദര്യവും ഒന്നു ചേരുന്ന അതിമാനോ ഹര ദൃശ്യം........
@prakashkrishna7108
@prakashkrishna7108 2 жыл бұрын
അതിമനോഹരം.. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
@manikandanthekkeettil3392
@manikandanthekkeettil3392 2 жыл бұрын
നിറകുടത്തിലെ ഗാനം -Big salute
@davisdavis9689
@davisdavis9689 2 жыл бұрын
ബാലഭാസ്കർ പുതിയൊരു വ്യക്തിയായി വീണ്ടും ജനിച്ചിരിക്കുന്നു സൂപ്പർ👍
@kjjoseph9753
@kjjoseph9753 Жыл бұрын
Astounding, terrible
@pkjayakumari9190
@pkjayakumari9190 2 жыл бұрын
ബാല ബലഭാസ്കറിനും അപ്പുറം. ഗംഭീരം, അതി ഗംഭീരം. ദൈവം അനുഗ്രഹിക്കട്ടെ. അനുഗ്രഹം ചൊരിയട്ടെ.
@selvarajana3374
@selvarajana3374 Жыл бұрын
അതിമനോഹരം....!മോൾക്ക്‌ ദേവിയുടെ അനുഗ്രഹം ധാരാളം കിട്ടിയിരിക്കുന്നു. ഭാവുകങ്ങൾ...
@krishnanansomanathan8858
@krishnanansomanathan8858 2 жыл бұрын
പാടുന്ന വയലിൻ. അതി ഗംഭീരം. അനുഗ്രഹാശിസ്സുകൾ.
@user-to6gv1bt7l
@user-to6gv1bt7l 7 ай бұрын
Sellaivaithal AdekadeMathakudathu Nambakathal. Serpapam Sethukeyavargal Nirkuedam. No.1 Velluekattaveandum.
@rajeesh5760
@rajeesh5760 3 жыл бұрын
WONDERFULL !! അതിമനോഹരം ഇതുപ്പോലെത്തെ പാട്ടുകൾ ഇനിയും പ്രതിക്ഷിക്കുന്നു.
@sagashade
@sagashade 2 жыл бұрын
Greatest. Thanks. Wonderful
@v.m.thankachanmukundan728
@v.m.thankachanmukundan728 2 жыл бұрын
Excellent
@krishnapillai6845
@krishnapillai6845 2 жыл бұрын
Nice violin music
@mgvasudevanpillai8988
@mgvasudevanpillai8988 2 жыл бұрын
പാട്ട് കേൾക്കുന്ന അതേ അനുഭവം എല്ലാനന്മകളും നേരുന്നു.
@toofancomeletsgo3627
@toofancomeletsgo3627 2 жыл бұрын
W2
@fraanciskd228
@fraanciskd228 2 жыл бұрын
Wonderful. ..😃...good performance. ..👍....godbless you. ...
@rajagopalvu2677
@rajagopalvu2677 2 жыл бұрын
പറയുവാന് വാക്കുകളില്ല. വളരെ മനോഹരമായിരിക്കുന്നു 🙏
@bhadrangangadharan3680
@bhadrangangadharan3680 Жыл бұрын
P
@mathewvarghese9074
@mathewvarghese9074 Жыл бұрын
Well done👍👍👍
@adarshsuseela7270
@adarshsuseela7270 2 жыл бұрын
No words... Big Fan... Need more music tracks...
@avp8970
@avp8970 2 жыл бұрын
Wowwwww..What to say!!! Superb...All the best
@shinebalabrishnan2280
@shinebalabrishnan2280 2 жыл бұрын
Mind glowing Performance..
@csubramanian9434
@csubramanian9434 4 ай бұрын
Amazing and unbelievable performance than seniors in this field...keep up ..
@baijusviolin
@baijusviolin 4 жыл бұрын
വളരെ നന്നായിരിക്കുന്നു.. ഹൃദയപൂർവ്വം ആശംസകൾ
@anilpranavam1616
@anilpranavam1616 2 жыл бұрын
Wow!!! Excellent...
@avanthikack9905
@avanthikack9905 2 жыл бұрын
Wowiii Excellent....
@crmadhucrmadhu6675
@crmadhucrmadhu6675 Жыл бұрын
Super, God bless you 🙏👏🇮🇳
@kotaiahamanchi8861
@kotaiahamanchi8861 4 ай бұрын
A best violinist with abest song with best group of muscal group is superb , appreciable and win the hearts of audience is great and honourable appsalutely with best regards forever.
@__-jl6ew
@__-jl6ew 2 жыл бұрын
love this ❤❤❤❤ from Bangladesh🇧🇩
@chandradas007
@chandradas007 2 жыл бұрын
Excellent, keep it up
@mohandaspd5346
@mohandaspd5346 2 жыл бұрын
Sooper perfomance . അഭിനന്ദനങ്ങൾ...
@sainanac852
@sainanac852 Жыл бұрын
നക്ഷത്ര ദിപം ഇനിയും ഇനിയും ഉയരങ്ങൾ താണ്ടട്ടെ ...!!!
@ukkrishnan1075
@ukkrishnan1075 2 жыл бұрын
അതിമനോഹരം അഭിനന്ദനങ്ങൾ
@krishnanaknda7923
@krishnanaknda7923 Жыл бұрын
അതി മനോഹരം .ദൈവം അനുഗ്രഹിക്കട്ടെ.👍👍👌👌🌹super. 🌹🌹🌹🌹🌹
@rejileshvilayattoor7173
@rejileshvilayattoor7173 2 жыл бұрын
Sprrrrb.... സംയുക്ത വർമ്മ ❤️
@mukundangovindan6470
@mukundangovindan6470 9 ай бұрын
Great performance 👍👍❤❤❤🎉🎉🎉
@anandps100
@anandps100 2 жыл бұрын
Wonderfull❤️❤️❤️❤️👌
@ullaskumar323
@ullaskumar323 2 жыл бұрын
വീണ്ടും ഇതുപോലെ ഉള്ള നല്ല കഴിവ്കൾ കാണിക്കാൻ അവസരങ്ങൾ ഉണ്ടാക്കിത്തരാട്ടേ ജഗതിശ്വരൻ
@mdoman321
@mdoman321 2 жыл бұрын
Hats off to you.May maa Saraswati shower blessing on you.
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
Excellent ..Divine talent.Best wishes.
@gopinathannair1911
@gopinathannair1911 2 жыл бұрын
വളരെ ആസ്വാദ്യകാരവും നിലവാരമുള്ളതുമായ performance
@elsypk7174
@elsypk7174 10 ай бұрын
Hainaxha....m❤🎉🎉 Super viloin
@k.varghese6197
@k.varghese6197 2 жыл бұрын
Beautiful
@sureshnv4680
@sureshnv4680 2 жыл бұрын
Brilliant and beautiful, sensible and sensitive. Wish you all the best under the sky and sun. You are one in a million.
@babupanayara9250
@babupanayara9250 2 жыл бұрын
സൂപ്പർ. അയ്യപ്പന്റെ പാട്ട്. പാട്
@josephvj8018
@josephvj8018 Жыл бұрын
Very good,,,,, Dasir ന്റെ കൂടെ പല ഗാനമേളകും പോകാറുണ്ടായിരുന്നു,,,, എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്,,,,,, എല്ലാഗാനമേളകളിലും ഞാൻ ഈ പാട്ട് dasir പാടുന്ന ദിവസം പ്രേത്യേകിച്ചു ശ്രെദ്ധിക്കുമായിരുന്നു,,,,, അതിൽviolin വായിച്ച artist നെ ഒരിക്കലും എനിക്ക് മറക്കാനാവില്ല,,,,,, ഇപ്പോൾ ഈ mol വായിച്ചിരിക്കുന്നത് അതി ഗംഭീരം തന്നെ,,,,, തീർച്ചയായും പുതിയ ഈ കാലലോകത്തു ഈ mol എല്ലാവരെയും വീണ്ടും വീണ്ടും അത്ഭുതപെടുത്തും,,,,, അതിന് ദൈവത്തോട് പ്രാർത്ഥിക്കുന്നു,,,,, ആ മോൾക് അനുഗ്രഹം ഉണ്ടാകട്ടെ,,,, thank u
@pavanmanoj2239
@pavanmanoj2239 Жыл бұрын
ആരാണ് ഡാസിർ🙄
@AshokKumar-pv1jo
@AshokKumar-pv1jo Жыл бұрын
WONDERFUL PERFORMANCE !!! BEAUTIFUL ARTIST !!!!
@bhaskaranpillai6735
@bhaskaranpillai6735 2 жыл бұрын
Athisayam,athimanaharam athinodulla,almarthatha,athodappam moademellilla saraswthi kadaksham ellam moalekkunde...,god bless u..,
@sreedharannair2218
@sreedharannair2218 Жыл бұрын
Molu Super keep it up. Dil ko Khush Kar Diya ❤
@thomastj513
@thomastj513 2 жыл бұрын
Supper**Supper 👌👌👌👌👌👌👌👌God bless you MOLLUTTI
@radhakrishnanee.radhakrish5617
@radhakrishnanee.radhakrish5617 Жыл бұрын
Super congratulations God bless you 🙏🙏 always stay blessed
@tamilbackpackers5084
@tamilbackpackers5084 4 жыл бұрын
On fire akka 🌈🌈🔥🔥💥💥
@sasinarayanan1183
@sasinarayanan1183 Жыл бұрын
Aparna very beautiful playing.very very congrat.
@georgemathews6692
@georgemathews6692 2 жыл бұрын
Very good performance
@satheeshmuriyamangalath3429
@satheeshmuriyamangalath3429 2 жыл бұрын
ബലെ,ഭേഷ്, അതിഗംഭീരം 🙏🙏🙏🙏🙏
@kunjipalu6160
@kunjipalu6160 2 жыл бұрын
Hoooo....great
@madhulalitha6479
@madhulalitha6479 Жыл бұрын
Excellent playing,also the confidence on your face.
@ponnammajohnson6358
@ponnammajohnson6358 Жыл бұрын
Excellent Aparna, God bless you
@swathyjoshujoshy9407
@swathyjoshujoshy9407 2 жыл бұрын
Amazing performance....😍😍
@georgeco4605
@georgeco4605 Жыл бұрын
🎉God bless u.aparna.bycleetus thankacheechi .
@Saro_Ganga
@Saro_Ganga Жыл бұрын
Superb Congratulations
@francisluke1
@francisluke1 2 жыл бұрын
just Greaaaaaaaaaaaat....Aim higher and higher...THE BEST!!!!!
@prabhakarank6177
@prabhakarank6177 Жыл бұрын
എത്ര നല്ല കലാകാരി. വീണാ വായനയിൽ അത്ഭുതം തീർത്തിരിക്കുന്നു. വീണയുടെ മാന്ത്രികതയില് ശ്രദ്ധിച്ചാൽ ഗാനത്തിൻ്റെ വരികൾ എഴുതി എടുക്കാം. God Bless you മോളെ.
@rethidevi544
@rethidevi544 2 жыл бұрын
Wow!!! Excellent...👏👏👏🥰
@bijukumarb6899
@bijukumarb6899 2 жыл бұрын
Endu💞maduramane💞👍👌
@mujose4941
@mujose4941 Жыл бұрын
🥰 ethoru sp tune anu kattathu allam athi gambeeram 👍👍👍👍👍
@sureshkumar-lk6oe
@sureshkumar-lk6oe 2 жыл бұрын
Well done mole Enter our eshtappetta song Wish you all the best
@bobanjoseph3883
@bobanjoseph3883 2 жыл бұрын
Awesome!!!!
@yogishyogish8652
@yogishyogish8652 Жыл бұрын
👌👌👌👌ಜೇಸುದಾಸ್ ಅವರ ಈ ಹಾಡು ನನಗೆ ತುಂಬಾ ಇಷ್ಟದ ಹಾಡು 👏👏👏ಅಮೋಘವಾಗಿ ಅವರು ಹಾಡಿದ ಈ ಹಾಡನ್ನು ಅದ್ಭುತವಾಗಿ ನುಡಿಸಿದ್ದೀರಿ ಮೇಡಂ 🙏🙏🙏🙏🙏👌👌👌
@vishnuv5096
@vishnuv5096 2 жыл бұрын
Very nice...
@thambivarghese6015
@thambivarghese6015 2 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പ്രകടനം!
@sabuannannoortek6133
@sabuannannoortek6133 2 жыл бұрын
Aparna very good supersuper super super super super super
@gokuldasgokuldas510
@gokuldasgokuldas510 2 жыл бұрын
പെങ്ങളെ സൂപ്പർ . ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@balkishan5802
@balkishan5802 2 жыл бұрын
വയലിൻ വായനകലക്കിട്ടുണ്ട് ട്ടൊ ട്ടൊ ട്ടൊ 👍💯❤️ അതി മനോഹരം
@johnychempilav7832
@johnychempilav7832 Жыл бұрын
Very good 👍
@mrgpillai3633
@mrgpillai3633 2 жыл бұрын
മനോഹരം കൂടുതൽ പ്രതീക്ഷിക്കുന്നു 🙏
@drdcreation1278
@drdcreation1278 Жыл бұрын
Super 👌🏼👌🏼👌🏼👌🏼
@sanuos1776
@sanuos1776 3 жыл бұрын
Wow 🤩 superb
@jijasbaby9995
@jijasbaby9995 2 жыл бұрын
അതി ഗംഭീരം❤️
@svijaya9824
@svijaya9824 3 жыл бұрын
Super
@hareeshkumar847
@hareeshkumar847 Жыл бұрын
Amazing. 👌👌👌👌👌👌👍👍👍👍👍👍💯💯💯💯💯💯♥️🥰
@bigintm09
@bigintm09 2 жыл бұрын
Best performance, മനോഹരം...
@jayakrishnan5266
@jayakrishnan5266 Жыл бұрын
Superb performance..
@raghavanvenu7598
@raghavanvenu7598 2 жыл бұрын
Kalakki 🙏🙏🙏🙏
@gopalakrshnant3900
@gopalakrshnant3900 7 ай бұрын
സൂപ്പർ വളരെ മനോഹരമായി അവതരിപ്പിച്ചു🎉🎉🎉🎉🎉🎉
@prakashkrishna7108
@prakashkrishna7108 2 жыл бұрын
Super... Performance
@sathyasenanm397
@sathyasenanm397 Жыл бұрын
Wonderful rendition, blessed violinist, wish you good luck.
@PradeepKumar-tg1nc
@PradeepKumar-tg1nc 10 ай бұрын
നക്ഷത്ര ദീപങ്ങൾ ശരിക്കും തിളങ്ങി !!! ഭാവുകങ്ങൾ !!! അപര്‍ണാ....🎉🎉🎉
@kaladevihardhas4213
@kaladevihardhas4213 Жыл бұрын
Brilliant wowwww super 🙏👌👌👌👌😘😘😘🌹🥰❤️🥰🌹
@venugopalansivaramannair1744
@venugopalansivaramannair1744 2 жыл бұрын
Ecxellent,
@unnikrishnana.r7730
@unnikrishnana.r7730 2 жыл бұрын
Super...
@das27852
@das27852 2 жыл бұрын
Really mesmerizing... an excellent rendition...all the best Aparna molu...
@mohamedbasheerak3421
@mohamedbasheerak3421 Жыл бұрын
👌👌
@jamespaul744
@jamespaul744 4 жыл бұрын
Poli🤘🤘🤘🤘
@unnikurup1370
@unnikurup1370 2 жыл бұрын
സൂപ്പർ 👍👍👍
@asokanvayanan520
@asokanvayanan520 Жыл бұрын
Super performance..... excellent 🎉
@mujose4941
@mujose4941 Жыл бұрын
Aparna da violi💞 valarae perfectum chathuryam ullathumanu🥰 ethrayum nannayittulla violinist varae ellannu mulanthuruthy karanaya nan manasilakkunnu
@girishkumarec148
@girishkumarec148 2 жыл бұрын
Fantastic performance
@sadanandanponnarasseri3394
@sadanandanponnarasseri3394 2 жыл бұрын
Wonderful performance
@joseabraham4453
@joseabraham4453 8 ай бұрын
Beautiful performance! Keep it up!
@sunilrajsunilraj9053
@sunilrajsunilraj9053 Жыл бұрын
Wow ! Excellent. You are really gifted by Saraswati .
@mathewvarghese9074
@mathewvarghese9074 Жыл бұрын
Well done👍👍👍 🤘😝
@user-sp4og4qn8g
@user-sp4og4qn8g 7 ай бұрын
Fantasti c super
@mammenmathews4109
@mammenmathews4109 10 ай бұрын
Super performance aprna very sweet
@GIJUANTYJOSE
@GIJUANTYJOSE 2 жыл бұрын
Awesome performance
@sankarantc9807
@sankarantc9807 Жыл бұрын
Absolutely awesome.god bless you
@balucpmvethai4891
@balucpmvethai4891 4 жыл бұрын
Very very nice sister.
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 109 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 44 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 131 МЛН
Devasabhathalam - Violin cover
8:13
Veda Mithra
Рет қаралды 163 М.
Sankara Naadasareerapara - Violin cover | Sankarabharanam |
4:10
Veda Mithra
Рет қаралды 1,6 МЛН
Kabhi kabhi  Heart touching song on Violin by Dr Jobi Mathew Vempala
5:35
Dr Jobi Mathew Vempala
Рет қаралды 166 М.
നക്ഷത്ര ദീപങ്ങൾ തിളങ്ങി
5:54
Sajesh Parameswaran
Рет қаралды 155 М.
UNO!
00:18
БРУНО
Рет қаралды 4,9 МЛН