അനുശ്രീ കമെന്റ് ഇടാൻ വൈകി മോളെ. വയനാടിന്റെ ഈ അവസ്ഥയിൽ, മോളു ഈ പാട്ടു സെലക്ട് ചെയ്തതിന ഒത്തിരി നന്ദി. പിന്നെ ആദി മുതൽ അവസാനം വരെ മനസ്സിനെ പതറാതെ നിന്ന് പാടിയതിനു ഒത്തിരി ഒത്തിരി ...... എന്നതാ പറയേണ്ടത് പറയാൻ, വാക്കുകൾ കിട്ടുന്നില്ല മോളെ ❤❤❤❤❤ 🎉🎉🎉
@sreelekshmi6753 ай бұрын
അനുശ്രീ 🙏 വല്ലാത്ത നോവുണ്ടാക്കുന്ന song😢 വയനാട് ജീവൻപൊലിഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ.. 🙏ജയചന്ദ്രൻ sir ❤️❤️
@monisharenjith15013 ай бұрын
മഴ എന്ന് കേട്ടാലേ ഭയം 😢😢😢ഇപ്പോൾ
@banarayu29143 ай бұрын
Satyam @@monisharenjith1501
@sindhukizhakekkara1625Ай бұрын
🙏🙏🙏
@arnair19773 ай бұрын
അനുമോൾ വളരെ നന്നായി പാടി. ജന്മ നാടിന് ഉണ്ടായ ദുരന്തം ആ കുട്ടിയെ ഒരുപാട് ഉലച്ചു എന്ന് മനസ്സിലാക്കുന്നു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ട കൂടപ്പിറപ്പുകളുടെ ഓർമ്മക്ക് മുന്നിൽ ഒരു തുള്ളി കണ്ണീർപ്രണാമം.
@mini-u9j3 ай бұрын
അനുശ്രീയുടെ ഈ പാട്ടും ആ visualum ചേർന്നപ്പോൾ കണ്ടു കൊണ്ടിരുന്ന ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി 😭😭
@anieroy34543 ай бұрын
Yes karanjukondanu ee pattu kettu theerthathu😢
@aishwaryakk55183 ай бұрын
😢
@ArunKumar-bl6rt3 ай бұрын
Full episode kanan onnu paranju tharumo
@mini-u9j3 ай бұрын
@@ArunKumar-bl6rt hotstaril und.... പഴയ എപ്പിസോഡ്സ് കാണാൻ subscrption വേണ്ട...
@sunithaibrahim2 ай бұрын
😢😢😢😭😭
@ChithraChithrap-xx5hx3 ай бұрын
അനുശ്രീ വല്ലാതെ കണ്ണ് നനയിപ്പിക്കുന്നു 😭😭
@bindugopinath55063 ай бұрын
അറിയാതെ കുറെ നേരംകരഞ്ഞു പോയി. 2018 ലെ മഹാപ്രളയ ത്തിൽ നിന്നും ജീവൻ മാത്രം കൈയ്യിലെടുത്ത് എല്ലാം ഉപേക്ഷിച്ചു ഓടിപ്പോയ എൻ്റെ അനുഭവം ആ ദിവസം ഇന്നും പേടിയോടെ മാത്രമേ ഓർക്കാൻ കഴിയൂ. പ്രിയ സഹോദരങ്ങൾക്ക് കണ്ണീരോടെ ആദരാഞ്ജലികൾ🙏
@JJI-A3 ай бұрын
🙏
@nikhil_sathya3 ай бұрын
🙏🙏
@chinnumusic43603 ай бұрын
😔🙏
@sansirasanzz95083 ай бұрын
😢സമാധാനം ആയി irikku👍🏻
@sunithaibrahim2 ай бұрын
😢😢😢🙏😭
@harithankappanvaikom7233 ай бұрын
കരയിപ്പിച്ചു കളഞ്ഞു മോളേ ...😪😪😔😔 ഇതിലും നന്നായി ഇനി കേൾക്കാൻ കഴിയില്ല ....🥰🥰🥰
@arnair19773 ай бұрын
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ട കൂടപ്പിറപ്പുകളുടെ ഓർമ്മക്ക് മുന്നിൽ ഒരു തുള്ളി കണ്ണീർപ്രണാമം.
@dignamaria33753 ай бұрын
അനുശ്രീ ഈ പാട്ട് തുടങ്ങിയപ്പോൾ മുതൽ കണ്ണിൽ നിന്നും ഒഴുകാൻ തുടങ്ങി, ചങ്കു പൊട്ടുകയായിരുന്നു, ഞാനും വയനാട് കാരിയാണ്, എന്റെ ഹൈസ്കൂൾ മേപ്പാടി, അവിടെ എന്നോടൊപ്പം മുണ്ടക്കൈ ചൂരൽമല ഇവിടെ നിന്നും ഒത്തിരി പേർ പഠിച്ചിരുന്നു 😭😭ഇന്ന് അവരെല്ലാം ഉണ്ടോ എന്നറിയാതെ നെഞ്ച് പിടയുന്നു, ഇതിവിടെ കുറിക്കുമ്പോഴും കണ്ണീർ തോരുന്നില്ല 😢😢😭🙏🙏ഫേസ്ബുക്കിൽ അവരുടെ പേരുകൾ തേടി അലയുന്നു, ആരെയും കാണാൻ പറ്റിയില്ല 😢😢😢
അനുശ്രീ പാട്ടും ആ visual sum എല്ലാം കൂടെ വന്നപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. ശെരിക്കും മോളുടെ പാട്ടു കഴിഞ്ഞുള്ള ആ നിൽപ്പുകൂടി കണ്ടപ്പോൾ വല്ലാത്തൊരു അവസ്ഥ 😢🙏🏻
@mineshmangalath24463 ай бұрын
അനുശ്രീയുടെ പാട്ടും പുള്ളിക്കാരന്റെ അടറ് സപ്പോർട്ടിങ്ങും മക്കളെ പൊരിച്ചു മിഥുൻ നീ മുത്താണ് മോനേ തകർത്തു എന്റെ കണ്ണ് നിറഞ്ഞു മിഥുൻ 🥰🥰🥰
@mv25523 ай бұрын
ഒരു പെരുമഴക്കാലം പോലെ മനസ്സിലേക്ക് പെയ്തിറങ്ങിയ സംഗീതം സംഗീതം കൊണ്ട് മനസ്സിനെ അഗാധമായി മുറിവേൽപ്പിച്ചല്ലോ കുട്ടീ ❤❤❤
@jishajohnson76243 ай бұрын
വയനാട് ദുരന്തം ഏറ്റവും വേദനപ്പിച്ച സംഭവമാണ്. അനുശ്രീ യുടെ ഈ പാട്ട് വീണ്ടും മനസ്സിൽ വിങ്ങലായി. ഒപ്പം മിഥുന്റെ വേർഷനും ചേർന്നപ്പോൾ ഹൃദയത്തിൻ ഒരു ഭാരം കയറ്റിവെച്ചത് പോലെ. അനുശ്രീ തൻ്റെ നാടിന്റെ സങ്കടം മുഴുവൻ ഹൃദയത്തിലേറ്റി പാടുന്നത് പോലെ തന്നെ അനുഭവപ്പെട്ടു. അത്രയും ഹൃദയസ്പർശിയായ ആലാപനം. മിഥുനും അനുശ്രീ യ്ക്കും അഭിനന്ദനങ്ങൾ. ഒപ്പം വയനാടിന് വേണ്ടി പ്രാർത്ഥനകളും. അനുക്കുട്ടി, മോളെയും മോളുടെ പാട്ടിനെയും ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️ എത്ര പ്രാവശ്യം ഞാൻ ഇത് ഹോട്ട് സ്റ്റാറിൽ കണ്ടെന്ന് അറിയില്ല. മോൾക്ക് എല്ലാ നൻമകളും ഉയർച്ചയും ആശംസിക്കുന്നു ❤️🙏
@royvarghese58713 ай бұрын
Super. Presentation and emotions nice.
@Bkn8483 ай бұрын
Don't know why Anusree's songs makes me cry.What a wonderful girl.I really hope and pray that you and Sreerag reach really great heights.He also sings from the soul
@josephpraveen653 ай бұрын
Super 4 thottu anusree kanunnu...nd her voice ll b like..❤...no words for midhun chetta😢
@RashdhanRashdhan-rx4fu3 ай бұрын
കാലത്തിന് മുമ്പേ സഞ്ചരിച്ച കലാകാരൻ 😢😢😢
@rajeevdevu63313 ай бұрын
എൻ്റെ ജീവിതത്തിൽ ഇത്രയും ആഴത്തിൽ എൻ്റെ മനസ്സ് വേദനിച്ചിട്ടില്ല,,, നമ്മുടെ കൂടെപ്പിറപ്പുകൾക്ക് വന്ന ദുരന്തം എന്നും എൻ്റെ മനസ്സിൽ ഒരു വിങ്ങലായി നിലകൊള്ളും,,,,മറക്കാനെ പറ്റുന്നില്ല,,,, അത്രയക്കും ദു:ഖം ഉണ്ട്
@jayadeepa.r13963 ай бұрын
ജന്മനാടിന്റെ വേദനയിൽ മനംനൊന്ത് അനുശ്രീ പാടിയപ്പോൾ അത് കേട്ടുനിന്നവരുടെ ഹൃദയങ്ങളിൽ നിന്നാണ് കണ്ണീർ വാർന്നത് . ഈ ഗാനത്തിന്റെ വരികളിലെ നോവറിഞ്ഞ് പാടിയപ്പോൾ അറിയാതെത്തന്നെ ആ കുട്ടിയുടെ ആത്മാവിഷ്കാരമായി മാറി. യഥാർത്ഥത്തിൽ ഒരു ഗാനം ആലപിക്കുന്നതിന്റെ അടിസ്ഥാനതത്വമാണത്. ലയിച്ചുപാടുക എന്നത്. അനുശ്രീ പാടുന്ന പാട്ടുകളിലെല്ലാം ഈ ലയമുണ്ട്. ആ കുട്ടി പാട്ടിനെ സ്നേഹിച്ചുപാടുന്നു. ഒരു സംഗീതമത്സരമല്ലേ? എന്നിട്ടുപോലും എത്രമാർക്ക് കിട്ടും? വിജയിയാവുമോ ?എന്ന ചിന്തകളൊന്നും ആ കുട്ടിയെ സ്പർശിക്കുന്നേയില്ല അനുശ്രീ, നന്നായിവരും❤ കൂടെയുണ്ട് പാട്ടിനെ സ്നേഹിക്കുന്നവർ..
@sunithaibrahim2 ай бұрын
💯%true👍👍
@shatavanur77923 ай бұрын
അനു മോളെ വല്ലാത്ത വേദന തോന്നുന്നു ഈ സോങ്ങും ബെഗ്രൗണ്ട് കാണുമ്പോ 😢ചില സ്ഥലത്തു മോളെ ഓയിസ് ജാനകി ചേച്ചി യെ ഓർമ വരുത്തി 👌😢❤😍
@idukkitravelvlog79613 ай бұрын
അനുശ്രീ ഹൃദയം കൊണ്ട് പാടി ഞങ്ങൾ ഹൃദയം കൊണ്ട് കേട്ടു .... വല്ലാത്ത ഒരു ഫീൽ .
@RageshVarierSreeragams3 ай бұрын
നമിച്ചു മോളേ 🌹🙏🌹കൂടെ പാടിയ ആളും ഗംഭീരമായി പാടി .... ഇരുവർക്കും അഭിനന്ദനങ്ങൾ 💕💞💕
@rajalakshmisundaram39673 ай бұрын
Anusri, എന്തൊരു feel, soulful singing അങ്ങ് അലിഞ്ഞുപോയി എന്നൊക്കെ പറയാം. ചക്കരയുമ്മ 🤩🤩🤩🤩❤❤❤
@ThankamPp-g1c2 күн бұрын
P. TV?m TV in. UG C. .mm .l . द:..
@wishnukurup60683 ай бұрын
midhun already said as it is retro round she was about to sing ente manasiloru nanam but representing her hometown she rendered this song soulfully , chithra chechi already said she havent written any mistakes, i cant even imagine the situation she went through when she heared about her hometown.plus i dont find any mistakes as i have heared the song sung by sujatha and mj . in my opinion anu rendered it a bit more soulfully
@stephinvinoy20213 ай бұрын
Anusree You are a great Singer❤️മറക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങൾ ആണ് പക്ഷെ ഈ പാട്ടിൽ കേൾക്കുന്ന ആർക്കും വിഷമിപ്പിക്കുന്ന ഓർമ്മകൾ ആണ്, ഈ വരികൾ 2:24 ഒരു MJ മാജിക് ആണ്, എല്ലാരേയും സങ്കടപെടുത്തും..... ജീവൻ പൊലിഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ 🙏🙏🙏🌹🌹
@citizen3333 ай бұрын
ഒരു പാട്ട് അത് soulfull ആയിട്ട് അവതരിപ്പിക്കുക, ഇമോഷൻ ഉൾക്കൊണ്ട് പാടുക എന്നതാണ് ഒരു ഗായകൻ അല്ലെങ്കിൽ ഗായികയ്ക്ക് വേണ്ട ഏറ്റവും വലിയ കഴിവ്.... കുറെ സംഗതികൾ ഇട്ട് വാരി വിതറുന്നത് മാത്രം അല്ല സംഗീതം.... കേൾവിക്കാരുടെ മനസ്സിനെ അത് എത്രമേൽ സ്പർശിക്കുന്നു എന്നതിലാണ് സുഹൃത്തുക്കളെ കാര്യം... അത് ഈ കുട്ടി നന്നായി ചെയ്തിട്ടുണ്ട്... ഈ കമന്റ് സെക്ഷനിൽ കിടന്ന് മുറവിളി കൂട്ടുന്ന നെഗറ്റീവ് മനുഷ്യരെ.... സംഗീതത്തിലെ എല്ലാം തികഞ്ഞ പണ്ഡിതരെ....നിങ്ങൾ ഇങ്ങനെ കമന്റ് സെക്ഷനിൽ ഒതുങ്ങി കൂടാതെ നെഞ്ചും വിരിച്ചു പുറം ലോകത്തേക്ക് ഇറങ്ങി വാ..... മുട്ട് വിറക്കാതെ 👏🏻..... കുറ്റം പറയാൻ ആർക്കും എവിടിരുന്നും പറ്റും... ഇവരൊക്കെ പാടിയും നാലുപേർ അറിഞ്ഞെങ്കിലും ജീവിക്കുന്നു... നിങ്ങൾ ഒക്കെ ജീവിച്ചിരിപ്പുണ്ടെന്ന് ഈ ലോകത്തിന് കാണിച്ചു കൊടുക്കാൻ എങ്കിലും ഇറങ്ങി വാ....പാടി കാണിക്ക്...
അനിശ്രീ ചേച്ചി പാടുപ്പോശ് മനസ്സിന്റെ ഉളിൽ നിന്ന് വല്ലാത്ത ഒരു നോവ് അനുഭാവ പോടുന്നു😢😢
@NishaKareem-xs6ix3 ай бұрын
അനുവിന്റെ പാട്ടും ആ visual ലും. കണ്ണിൽ നിന്നും അറിയാതെ കണ്ണുനീര് വന്നു😢😢😢
@vimalroy92543 ай бұрын
മോളെ, എന്തൊരു ഫീൽ 🙏👌🏿❤
@devikavenu46883 ай бұрын
Njan actually promo kandappo entha retro round il ee song chodichirunnu.. But ippo regret cheyyunnu.. Heart touching one❤
@savithrisiyer71333 ай бұрын
Yes, njan assume cheythath anu vere roundil paduvakum enna...but sherikyim karanju poi. Both anu and Sreerag are my most favourite contestants. Avarde soulful singing eppozhum enik heart touching ayt feel cheythitund. Wayanadinu vendi anu hridayam thurannu padiyathum judgesinte reactionum ellam emotional ayrnnu
@Jyothisuresh263 ай бұрын
അനു നിന്നു പാടുന്ന situation ഓർത്തിട്ട് എങ്ങനെ കുറ്റം പറയാൻ മനസ്സ് വരുന്നു.. നമ്മുടെ കണ്മുന്നിൽ നിന്നും ആ ദൃശ്യങ്ങൾ ഇനിയും മാറിയിട്ടില്ല... ആകുട്ടിയുടെ അമ്മ പറഞ്ഞത് കേട്ടില്ലേ.. എത്ര എത്ര പാട്ടുകൾ നന്നായി പാടിയ കുട്ടിയാണ്.. ആ കുട്ടി പഠിച്ചു വച്ചിരുന്ന song മാറ്റിയിട്ടാണ് ചുരുങ്ങിയ സമയം കൊണ്ട് ഈ song പഠിച്ചു പാടിയത്.. ഈ ഒരവസ്ഥയിലും കുറ്റം പറയുന്നവരോട് എന്തു പറയാനാ...
@yummy2023kid2 ай бұрын
അതിനു എന്ത് കുറ്റം പറഞ്ഞു....വീഡിയോ കണ്ടോ😂
@arnair1977Ай бұрын
ആരും ഒരു കുറ്റവും പറഞ്ഞിട്ടില്ല. പറയാൻ സാധിക്കുകയും ഇല്ല. അത്ര നന്നായി പാടി.
@madeena1143 ай бұрын
❤❤❤❤❤❤❤💚💚💚💚🥹🙏🫂 അനു...❤ 🙏🥹🫂🫂🫂 ആരാ ഈ മാതിരിയുള്ള സംഗീതവും വരികളുമൊക്കെ വരച്ചെടുത്തത്😢🙏 അതും ഇത്രേം നിഷ്ക്കളങ്കമായ ഒരു വയനാട്ടുകാരി❤പാടിയപ്പോ... Evideyoooooooooooo പോയി.. വീണുടഞ്ഞു.. മിഥുൻ ചേട്ടാ...❤ 🎉 പറയാതെ വയ്യ... ഇയാള് പിന്നെ വേറെ ഒരു മാജിക് ആണ്🎉 അല്ലെങ്കിലും അനുശ്രീയെ കാണുമ്പോ തന്നെ ഒരു ഭയങ്കര നിഷ്കളങ്കത ഫീൽ ആണ്.. ഇവൾ പാടി തുടങ്ങുമ്പോ തന്നെ ഒരു വല്ലാതെയാവുന്ന ഫീൽ അനുഭവം ആണു... പ്രത്യേകിച്ച് ഇതു പോലെയുള്ള songs.. last week ശ്രീരാഗ് & അനുശ്രീ കോമ്പോയിൽ പാടിയ ഒരു പാട്ട്.. എൻ്റമ്മോ.. എത്ര വട്ടം കേട്ടു എന്നറിയില്ല.... അങ്ങനെ പല പാട്ടുകളും പല വട്ടം❤❤❤❤❤❤❤
Anusree valare manoharamayi paadi, soulful aayi thanne padi. Pakshe ethine oru competition aayi edukkendiyirunnilla... Wayanadinayulla dedication aayi episodinte thudakkathilo matto padayirinnu appol ethine kal impact undayenne... Enitt competionu vendi mattu kuttikale pole retro song thaane padayirinnu
@savithrisiyer71333 ай бұрын
I think she was not having time to prepare for retro round. Athalle Mithun paranje less timeil padiyatha enn
@amruthanp603 ай бұрын
കണ്ണുകൾ നിറഞ്ഞു.....😢
@ishqerasoolhubburasool36083 ай бұрын
ഇത് കണ്ടു കരഞ്ഞ ഒരു വയനാട്ടുകാരി 😢മറക്കുന്നില്ല, ഇപ്പോഴും
@mercya49743 ай бұрын
Moluuu entha feel.kannu niranju.❤God bless more
@sanjayansadanandan82883 күн бұрын
Anu.....😭😭🙏
@prasoonkumarc58083 ай бұрын
സൂപ്പർ singing ❤ വല്ലാതെ ഫീൽ ആയി 🙏
@ashmijose5013 ай бұрын
Anusree...no words .... Soulful singing
@Surprised-y6t3 ай бұрын
പ്രളയദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ അതിജീവിക്കട്ടെ അവർക്ക് എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ ആ പ്രളയത്തിൽ മൺമറഞ്ഞ വർക്ക് നിത്യശാന്തി ലഭിക്കട്ടെ ആദരാജ്ഞലികൾ ഇവരോടൊപ്പം കേരളo
@beenalekshmi94723 ай бұрын
അനു ശ്രീ യുടെ പാട്ടും visual ഉം കണ്ടു കരഞ്ഞു പോയി. എത്ര സങ്കടം എന്ന് പറയാൻ അറിയില്ല
@lonelyhorse53133 ай бұрын
Anusree really is becoming one of the best singers of this season. This is a really difficult song to execute and emote and she did it flawlessly. A different and easily identifiable voice you will go very very far anusree❤
@RejuGeorge-p7l3 ай бұрын
Special sigment in reality shows ever history😔...& chithra's comment absolutely right .no words!.....anusree....👍💐👍
@VaradharajTk3 ай бұрын
പാട്ടിന്റെ ഫീൽ കണ്ട് കണ്ണുനിറയുമ്പോഴും പാട്ടിന്റെ ആലാപന കൊണ്ട് അത് മുഴുവനും കാണാൻ മനസ്സിന് ശക്തിതന്ന ദൈവത്തിന് നന്ദി
@nourin7233 ай бұрын
വയനാടിന്റെ അവസ്ഥ അത് ഓർക്കുമ്പോ തന്നെ കണ്ണുനിറയും bt അനുവിന്റെ ആലാപനം 🥹🥹🥹🥹പറയാൻ വാക്കുകളില്ല തുടക്കം മുതൽ ചങ്കിനകത്തൊരു വിങ്ങൽ അവസാനമായപ്പോഴേക്ക് കരഞ്ഞുപോയി 😭😭😭😭 അനുക്കുട്ടീ 😘😘😘😘
@sunithaibrahim2 ай бұрын
😢😢
@LovelyWildflowerBouquet-ph5zx3 ай бұрын
ഈശ്വരാ എല്ലാർക്കും സഹനശക്തി കൊടുക്കണേ... ഒരോ മഴ കാലവും നഷ്ടം മാത്രം ആണ് നമ്മുക്ക് തന്നിട്ടുള്ളത്
@nirmalolten4299Ай бұрын
ഇത്തവണ അനുശ്രീ കൊണ്ടുപോകും........ She is a shining star,,,,,
Anukutty..so soothing ..heartouching song and presentation😢..go ahead dear❤❤
@dilipkumardathu94003 ай бұрын
അനുശ്രീ... ശരിക്കും കണ്ണ് നിറഞ്ഞു. വയനാടിൻ്റെ രോദനം ഉൾക്കൊണ്ട് പാടി.. നന്ദി, സ്‌നേഹം! 🎉
@ramachandranvp65973 ай бұрын
Hearing this,I don't know tears comming frm eyes and feeling touching into our hearts.God bless u Molu Anu.
@MiniMol-j9y19 сағат бұрын
Orupadu thavana Anuvinte i pattukettuorupadu ishtayi.❤❤❤❤❤
@sunishjoshy40433 ай бұрын
Anu.... heart touching moment
@unnikrishnan27093 ай бұрын
അനു മോളെ❤❤❤❤
@geethaashok82833 ай бұрын
കരഞ്ഞു പോയി നന്നായിട്ട് മോള് പാടി ♥️♥️
@AmiAmeena-gp5lv3 ай бұрын
Anu ഇങ്ങൾ ഹൃദയത്തിൽ നിന്ന് പാടിയപ്പോ ഞങ്ങളും ഹൃദയം കൊണ്ട് മാത്രമേ കേൾക്കാൻ പറ്റിയൊള്ളു 🥹 ഇങ്ങൾ അസാധ്യ പാട്ടുകാരി തന്നെ ആണ് 🫂❤️
@-WindowtotheWorld3 ай бұрын
അനുമോളേ...... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@archanajames84843 ай бұрын
ഇന്നലെ വായാടുകാർക്കു വേണ്ടി 100 കൊടുക്കുന്നൂന്ന രീതിയിൽ ചിത്രാമ്മ പറഞ്ഞപ്പോൾ അത് ശരിയായില്ലല്ലൊന്ന് ചിന്തിച്ചിരുന്നു...bt ഇപ്പോൾ ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി ..അനുശ്രീ ഉള്ളിൽ തട്ടി പാടി...വയനാട്ടുകാർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർധിച്ചു
അനുശ്രീ ഞങ്ങളെ കരയിപ്പിച്ചു,,, നമിച്ചു മോളെ ,,, ഒരു നാടിന്റെ ദുഃഖം കുട്ടി പാട്ടിലൂടെ അവതരിപ്പിച്ചു
@advtsmararАй бұрын
വയനാടിന്റെ കുഞ്ഞ് ❤️
@മഴത്തുള്ളികൾ-92953 ай бұрын
Anusree നന്നായി തന്നെ പാടി.. മനസ്സിൽ തട്ടി പാടി..✨✨❤️❤️❤❤
@sarigar95633 ай бұрын
കണ്ണ് നിറയാതെ ഈ song കാണാൻ കഴിയില്ല 😢😢😢Very heart touching 🥺🥺🥺
@sureshthekkilakattil44513 ай бұрын
Super അനുശ്രീ,, വയനാടിന്റെ ആ ദുരന്തം അതു വേറെ, അനുവിന്റെ ആലാപനം വേറെ.. അസ്സലായി.. അനുഭവം ഓരോരുത്തർക്കും വരുമ്പോൾ അതിന്റെ വിഷമം അറിയൂ..🙏
@Jyothisuresh263 ай бұрын
സത്യം
@ThomsonVarghese-pn3yk3 ай бұрын
No words Anushree, you are great. My big and loving salute. Thomson.
@raj-mu3hd3 ай бұрын
കണ്ണ് നനയാതെ ആർക്കും ഇതു കണ്ടിരിക്കാൻ പറ്റിയിട്ടുണ്ടാവില്ല, മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏വളരെ നല്ല ഫീലിംഗ് ഓടെ പാടി, അസ്സലായിരുന്നു 🙏
@jayakumaryj65143 ай бұрын
Hearttouching mole wish you all the best
@aarohivismayamobin3 ай бұрын
അനു അതിൽഅലിഞൊഴുകി😞 #soulfully❤️
@abdulhameedhameed54353 ай бұрын
Anusree, done it well. വളരെ ഹൃദയസ്പർശമായ ഗാനം. വളരെ സങ്കടമായി. അനുവിനെ ദൈവം ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.
@adhithiramnath3 ай бұрын
Anusree sang beautifully 🥺❤️lMO this could have done as a dedication. After all this is a competition...Including such a delicate topic amidst competition was not a fair decision from the side of crew...
@faisalnadapuram13853 ай бұрын
മോളേ സൂപ്പർ വാകുകൾ ഇല്ല പറയാൻ എന്താ ഫീൽ😘😘😘😘😘😘👍♥️♥️🏆🏆🏆🏆
@sonu-u3y7hАй бұрын
Vallathe oru feel thonunn anusreeude Ee പാട്ടിനി 😢
@KamalakshaS-i9v3 ай бұрын
No words to express. Great. Heart touching. God bless Anusree
@monisharenjith15013 ай бұрын
ഹൃദയം muriyunna വേദന. ആർക്കും ingane ഇനീ vararuthe🙏ദൈവമേ
@TAJMANZOORT3 ай бұрын
നോവിൻ പെരുമഴക്കാലം ❤
@ajuajujasu97003 ай бұрын
Soulful performance🥺
@reethadinesh36223 ай бұрын
വല്ലാത്തൊരു ഫീൽ 😢
@gopiccheriyil16243 ай бұрын
ഞാനും കണ്ടു ഈ പാട്ട് അനുശ്രീ ഇതു നന്തായി അവതരിപ്പിച്ചു വിഷമം വന്തുഎന്ത് ചെയാം ഒരു കാര്യം പറയാം അനുശ്രീ ആയിരിക്കും ഇതിൽ വിജയി ആയി വരിക അതിനു ഈ മോൾക്ക് എല്ലാവരും പ്രാർത്ഥിക്കുക മോള് പേടിക്കണ്ട
@kavithanair0073 ай бұрын
Anusree you sang it well😢❤
@sajithks69933 ай бұрын
ഒന്നും പറയാനില്ല രോമാഞ്ചീ വിക്കേഷൻ❤❤❤❤
@RahulPanayam3 ай бұрын
അനുശ്രീ മനസ്സറിഞ്ഞു പാടി ഒപ്പം ആ സീൻ കൂടെ ആയപ്പോൾ കണ്ടവരുടെ കണ്ണുകൾ 😢നിറഞ്ഞു
@be_world3 ай бұрын
Soulful voice ❤ heart melting ❤️🔥.. honey dipped voice..this song especially evoke our emotion leaves us in to strong impression...no words ma....
@aswathypk14943 ай бұрын
Anu you're awesome 😢❤great soulful singing....melted
@kumarancnair65033 ай бұрын
Anusree your choice of song is heart touching😢😢😢
@arathyjj11483 ай бұрын
Anukutty super mole❤❤
@meenugraphics20173 ай бұрын
മനസ്സുള്ളവർ കരയും. അത്രക്കും മനസ്സിൽ പതിയുന്നു. കണ്ണുനീർ ധാരയായി ഒഴുകി.....
@anilaanoob30573 ай бұрын
Soulful singing God bless U Anu 🙌🙌
@ranganathansrinivasan72443 ай бұрын
Excellent. Anusri is catching up. I love her slightly
@ranganathansrinivasan72443 ай бұрын
Husky voice
@elsatom70283 ай бұрын
Super feel. May God bless you with all his grace and choices ❤
@meerakariyattil23383 ай бұрын
Anu u sang this song deep from u r heart I became very emotional ❤u
@mollytom81823 ай бұрын
Anukuttyyy mole💕💕💕💕💕👌👌💕💕💕💕
@FousiyaAsharaf-b2e3 ай бұрын
It's a awesome song by M.J Sir and Anu chechi well👍 👍😢😢❤❤❤
Seriously. Enik thonni avar ellareyum aa sadnessil ninnum cheer up cheyyan cheythatha enna..anu pinne chirkiyunnathi kandappo enik feel cheythu avar athinu vendi cheythatha enn
@JESREEMU3 ай бұрын
Soulful singing❤️anusree..
@soneythomas39373 ай бұрын
Anumol.... outstanding performance 🎉🎉no words to explain 👏 🙌 👌 👍. God bless you
@shynishibu62033 ай бұрын
അനുശ്രീ പാടിയ പാട്ടും ആ കുട്ടിയ്ക്ക് കിട്ടിയ മാർക്ക് അതൊന്നും ഒരു വിഷയമല്ല. ഇത്രയും വലിയ ഒരു ദുരന്തം നമ്മുടെ നാട്ടിൽ നടന്നിട്ട് ഈ പരിപാടി തുടങ്ങിയപ്പോൾ ഒരു വാക്ക് അതിനെക്കുറിച്ചു പറയുകയോ ഒരു നിമിഷം മൗനമായി നിൽക്കുകയോ ഒന്നും ചെയ്യാതെ തമാശയും ചിരിയും നടത്തിയിട്ട് പകുതിയായപ്പോൾ ഒരു ദുഃഖം.
@jalajavenugopal32043 ай бұрын
Correct
@smbz_893 ай бұрын
ഇതും ഏഷ്യാനെറ്റ് റേറ്റിംഗ് കൂട്ടാൻ ഉപയോഗിക്കും
@commercianz17923 ай бұрын
Ith live show allaalo bro 2 weeks munne aayirikoole shooting indaavunnath ?tvyil kaanikunnath Athu kazhinjitt
@dhanyakkdhanyakk93133 ай бұрын
വളരെ ശെരി യാണ്
@user-sb9zj22223 ай бұрын
Ithoke oru drama chumma showyude rating kootan vendi allathe enth