നല്ല അടിപൊളി മുന്തിരി വാറ്റ് ഉണ്ടാക്കാം ഈസിയായി | HOME MADE GRAPE VODKA( VAT)

  Рет қаралды 339,377

JOBY VAYALUNKAL

JOBY VAYALUNKAL

Күн бұрын

Пікірлер: 548
@m4a2ztricks80
@m4a2ztricks80 4 жыл бұрын
സ്വയം വാറ്റി അടിക്കുകയാണെല്ലേ ക്യു നിൽക്കണ്ട, tax വേണ്ട, super ഐഡിയ, ഇങ്ങനെ എല്ലാവരും ചെയ്യാൻ തുടങ്ങില്ൽ കേരള goverment ന്റെ കഞ്ഞികുടി മുട്ടും അതാണ് , ഈ പരിപാടി ഇവീടെ നിയമവിരുദ്ധആക്കിയത്..
@abdulmajeedthekkil6487
@abdulmajeedthekkil6487 4 жыл бұрын
കാര്യം എന്തായാലും ഈ സഹചര്യത്തിൽ താങ്കൾ ചെയ്യുന്ന സഹായം വിലമതിക്കാനാവാത്തതാണ്..
@achuzz.9018
@achuzz.9018 4 жыл бұрын
😁😁😀😀👍
@vaikomvlogs7575
@vaikomvlogs7575 4 жыл бұрын
hi
@vaikomvlogs7575
@vaikomvlogs7575 4 жыл бұрын
hi
@yethukrishnan5474
@yethukrishnan5474 4 жыл бұрын
Satyam
@peacemind2588
@peacemind2588 4 жыл бұрын
Vaat adikalaa
@anukumars6827
@anukumars6827 4 жыл бұрын
എന്തായാലും ഇത് കണ്ട് inspiration ആയിട്ട് ഞങ്ങളുടെ നാട്ടിൽ 2 പേര് പരീക്ഷിച്ചു...excise പൊക്കി...ഇപ്പം റിമാൻഡിൽ....ഇപ്പം കറക്റ്റ് ലോക് ഡൗണിലായീ...
@byjeshbyjesh773
@byjeshbyjesh773 4 жыл бұрын
മലയാളികൾക്ക് ഒരു ശീലമുണ്ട്.......ചെയ്യരുതെന്ന് പറഞ്ഞതേ ചെയ്യു....😌
@Ethiri143
@Ethiri143 4 жыл бұрын
ഓൾഡ് ആണേലും ന്യൂ ആണേലും ജോബി ചേട്ടൻ ഹീറോ ആടാ ഹീറോ
@anishaarav5805
@anishaarav5805 4 жыл бұрын
സത്യം പറ നിങ്ങൾക്ക് നാട്ടിൽ ഏതോ വയലിന്റെ അടുത്തു കള്ളവാറ്റ്‌ ആയിരുന്നോ പണി
@albin6196
@albin6196 4 жыл бұрын
Annanneee
@JKJk-xc4fi
@JKJk-xc4fi 4 жыл бұрын
😄😄😄 poliii
@peacemind2588
@peacemind2588 4 жыл бұрын
Vaat vaaatei
@badgoodugly4181
@badgoodugly4181 4 жыл бұрын
Vat Karanam annane nattukar Americayilek thalli odichathan thonnunnu
@gopuz899
@gopuz899 4 жыл бұрын
ഒരിക്കലും മറക്കില്ല സഹോദര
@josephjessil1055
@josephjessil1055 4 жыл бұрын
Sir..how much quantity. .? And..vol %..for this recipe. .? ? Please. .dear. ..👍👌
@KR-gt1yl
@KR-gt1yl 3 жыл бұрын
ഇവിടെ എല്ലാവരും കുക്കർ അയച്ചു തരുവാൻ ആവശ്യപ്പെടുന്നു അതിന്റെ ആവശ്യമില്ല സാധാരണ കുക്കറിന്റെ വെയിറ്റ് ഇടുന്ന നോസിലിൽ അതിന് പാകമുള്ള ഒരു ചെമ്പ് ട്യൂബ് ഘടിപ്പിക്കുക കുക്കറിന്റെ അടപ്പു മായി എ സി റിപ്പയർ ചെയ്യുന്ന കടയിൽ പോയാൽ അല്ലങ്കിൽ ചെമ്പ് ടൂബ് വിൽക്കുന്ന കടയിൽ പോയാൽ മതി 2- അടി നീളം മതിയാകും ഈ ടൂബ് സ്പ്രിംഗ് പോലെ 2 3 ചുരുളായി വളച്ചെടുക്കുക എന്നിട്ട് ഒരറ്റം കുക്കറിൽ പിടിപ്പിക്കുക സ്പ്രിംഗ് പോലത്തെ ഭാഗം ഒരു പാത്രത്തിലെ വെള്ളത്തിൽ ഇറക്കി വയ്ക്കുക അല്ലങ്കിൽ ടാപ്പി നടിയിൽ വച്ച് ടാപ്പ് തുറന്നിട്ടുക മറ്റേ അറ്റത്ത് ഗ്ലാസ് വച്ച് കൊടുക്കുക ചുരുക്കി പറഞ്ഞാൽ കുക്കറിൽ നിന്നും ട്യൂബിലൂടെ വരുന്ന നീരാവി വെള്ളം ഒഴിച്ച് തണുപ്പിക്കുന്ന സംവിധാനം മാത്രമാണ് ആ ചരിഞ്ഞ പുട്ടുകുറ്റി പക്ഷേ വാഷ് തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന മണം ചുററും പരക്കും അത് നാട്ടുകാർ ആരെങ്കിലും വിളിച്ച് പറഞ്ഞാൽ പോലീസ് പൊക്കും സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യുക ഇതിന്റെ മണം ഒഴിവാക്കുന്ന വിദ്യ ആരെങ്കിലും കണ്ടുപിടിച്ചാൽ അത് വിപ്ലവകരമായ നേട്ടമാകും പിന്നെ കേരളത്തിലും ആകാം കണ്ടുപിടിക്കുന്നവർ കമന്റിടുക എല്ലാവർക്കും ഉപകാരപ്പെടട്ടെ
@vishakhms6839
@vishakhms6839 3 жыл бұрын
നീ ഒരു കിലാഡി തന്നെ 😁🍺
@sojanjoseph2323
@sojanjoseph2323 3 жыл бұрын
Try fish aduppil ittu chuttal mathi smell ariyilla
@KR-gt1yl
@KR-gt1yl 3 жыл бұрын
@@sojanjoseph2323 വെറുതെ ഊഹിച്ചതോ പരീക്ഷിച്ച് ബോധ്യപ്പെട്ടതോ?
@sojanjoseph2323
@sojanjoseph2323 3 жыл бұрын
@@KR-gt1yl grandpa aginayannu chayyunnay fishintay smell varumbol vattunna smell ariyilla....bcz try fish chudubbol bhakkara smell aeirikkum.....so vatt smell arum ariyilla....so no tension.
@plymanindustriespvtltdperu7231
@plymanindustriespvtltdperu7231 4 жыл бұрын
Very helpful information. Thank you very much.
@ottawabiju37
@ottawabiju37 4 жыл бұрын
I don’t see his replies to questions. Joby, How do you measure the alcohol percentage and how to make sure that it’s safe to drink.
@onesimpleman
@onesimpleman 4 жыл бұрын
Buy a hydrometer to check alcohol percentage. Burn the alcohol. If the flame is blue it is safe to drink . If it is yellow It is toxic.
@antonyraison2249
@antonyraison2249 4 жыл бұрын
Adipoli tips....normal cookeril cheytu kanikuvo
@ptabhilashpt
@ptabhilashpt 4 жыл бұрын
ee program kandal orennam adicha effect anu............adipoli
@Fighter2255
@Fighter2255 4 жыл бұрын
മച്ചാനെ കേരളത്തിൽ ഉപയോഗിക്കുന്ന കുക്കർ ഉപയോഗിച്ച് ഒരു തവണ വാറ്റികാണിക്കാവോ???
@abinkarithalackal64647
@abinkarithalackal64647 4 жыл бұрын
കറക്റ്റ്...... ഞാൻ ഇന്നലെ try ചെയ്ത് നോക്കി... കുറച്ചു കിട്ടി അത് കുടിച്ചു തീർന്നു പോയി
@amalam209
@amalam209 4 жыл бұрын
@@abinkarithalackal64647 എങ്ങനെയാ ചെയ്തെ... കുക്കർ ൽ ആണോ...
@beinganonymous2119
@beinganonymous2119 4 жыл бұрын
Mone ivde illegal anu.. Cinema yil oke kanuna pole mula kond cheytu nok😂
@shibil2429
@shibil2429 4 жыл бұрын
kochu kallan ellam padich vekkanalle
@sujithmundro7591
@sujithmundro7591 4 жыл бұрын
Plzz kaanikku
@arjundev2185
@arjundev2185 4 жыл бұрын
ചേട്ടാ വാറ്റുമ്പോൾ കണ്ണ് അടിച്ചുപോകുന്ന methyl alcohol ഉണ്ടാകുന്നതു എങ്ങിനെ. അത് ഉണ്ടാകാതിരിക്കാൻ എന്ധോക്കെ ചെയ്യണം. അത് എങ്ങിനെ തിരിച്ചറിയാ.... നല്ല pure ആൽക്കഹോൾ എങ്ങിനെ കിട്ടും... അങ്ങിനത്തെ വറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരുമോ... ഇതിനെപ്പറ്റിയുള്ള ഒരു ഇൻഫൊർമേഷനും ഇല്ല... ചേട്ടന്റെ മുത്തുക്കൾക്കു വേണ്ടി അങ്ങിനെ ഒരു വീഡിയോ ചെയ്യുമോ.....
@gangadharankp6555
@gangadharankp6555 4 жыл бұрын
@
@miller-hr3ho
@miller-hr3ho 4 жыл бұрын
ഡോ വാറ്റുന്നതിന് എന്തിനാ alcoholum methyl alcoholum
@ussc259
@ussc259 4 жыл бұрын
Initial liquid distilled are methyl alcohol, throws out in the beginning.
@BINUVT-nj1ic
@BINUVT-nj1ic 5 ай бұрын
Yuvafhg
@shinu2119
@shinu2119 4 жыл бұрын
വറ്റുമ്പോൾ മണം ഉണ്ടാകുമോ
@karlogaming9847
@karlogaming9847 2 жыл бұрын
Chettan keralathiki varumbo aa kukker orannam vedichu kondu varoo
@sojuvarghesesamual737
@sojuvarghesesamual737 3 жыл бұрын
Mr joby ,cooling water inlet hose connected bottom side of the cylinder it is more effective for condensation. Good 👍
@smitheshchacko2542
@smitheshchacko2542 4 жыл бұрын
Looks nice. Why don't you use a airlock?
@rajeevp2928
@rajeevp2928 4 жыл бұрын
15 എം എൽ ആത്മാക്കൾ ക്കു കൊടുക്കാനാണോ ?
@lucifer7236
@lucifer7236 3 жыл бұрын
വളരെ ഉപകാരം , ഈ lockdown കാലത്ത്
@anandhu5184
@anandhu5184 4 жыл бұрын
Bro ALCOHOL undo .?? Thalakk pidikkumo ..?
@raneeshbabu9116
@raneeshbabu9116 4 жыл бұрын
Pwoli chettanil ninnum ethupolulla videos eniyum pratheecshikkunnu Thalarthan orupad perundavum but thalarathe pidichu nilkendath nammalaan 👍
@vishnu9766
@vishnu9766 3 жыл бұрын
Aaa cooker kittumo
@radhakrishnan2785
@radhakrishnan2785 4 жыл бұрын
Thaangal ella program kaanum .realy super.
@Kakkanjeri-Michael
@Kakkanjeri-Michael 4 жыл бұрын
കേരളത്തിന്റെ മുത്ത് . our next Minister
@saraswathip2187
@saraswathip2187 3 жыл бұрын
Aashane... Ee oorivarunna saadhanam ethra samayam vare oottam? Answer plzz
@reminsunny76
@reminsunny76 4 жыл бұрын
കൊതിപ്പിക്കലെ ചേട്ടാ... നല്ല വീര്യം ഉണ്ടാകുമോ.. സംഗതി കൊള്ളാം
@vishnua5142
@vishnua5142 4 жыл бұрын
I have a dout one.may open rigt side tab open? Or just put it that pipe cout'n open?
@Athmika-AKR
@Athmika-AKR 4 жыл бұрын
Sir it pure or mixed along with water
@jitheshskumar
@jitheshskumar 4 жыл бұрын
Chettaaa naattil Varumbbo oru cooker konduvaaraamo
@arulprasath9533
@arulprasath9533 4 жыл бұрын
How many days in keep in the plastic basket...
@pasupuleti23
@pasupuleti23 4 жыл бұрын
Hi please tell quantities of water and suger for 1kg grape.
@issacabraham7046
@issacabraham7046 4 жыл бұрын
Adipoli jobee amazing. thathirapoovu onnu parishichoode
@pazhanirvp5644
@pazhanirvp5644 3 жыл бұрын
Bro pls mentioned that alchohol percentange...
@radhakrishnan2785
@radhakrishnan2785 4 жыл бұрын
Good Morning .Hv nice day.
@deepakhb7284
@deepakhb7284 4 жыл бұрын
1.What is the problem if we fermentate in plastic bottles??? 2.If we prepare more quantity, for how many days we can consume it???? Please reply
@radhakrishnan2785
@radhakrishnan2785 4 жыл бұрын
Osm program broi nice job .expect mre
@achuzz.9018
@achuzz.9018 4 жыл бұрын
ഇത് കാലത്തിൽ വറ്റുന്നതിനേക്കാൾ എളുപ്പമാണല്ലോ 👍
@indrajithm.o.1077
@indrajithm.o.1077 4 жыл бұрын
Joby chettoo ith kalakki idumbo 1 litter wateril ethra sharkara use cheyyanem?
@viraluniverse4124
@viraluniverse4124 4 жыл бұрын
How many days for fermentation pls tell in English
@silpasarath7984
@silpasarath7984 3 жыл бұрын
Can I have this equipment.. Reply me
@akhilkurian9245
@akhilkurian9245 4 жыл бұрын
Joby chetta... Oru doubt...???? Ennathina adhiyam kurachu kalayunne
@rajasekharreddy2573
@rajasekharreddy2573 4 жыл бұрын
Where is it available this type of coocker
@josepappachan1329
@josepappachan1329 4 жыл бұрын
Dai appi kukerilittu vattathathu ande appo battery makri kokri kori edam dai
@hentrypeter3388
@hentrypeter3388 4 жыл бұрын
വാറ്റ് നല്ലത് ആണെങ്കിൽ അത് ഒന്ന് കത്തിച്ചു കാണിക്കണം....
@shemeerkb54
@shemeerkb54 4 жыл бұрын
Chetta athe ithiri battery koodi itto nalla charge kittum
@nijesh1238
@nijesh1238 3 жыл бұрын
ഈ കുക്കർ വരുമ്പോൾ കൊണ്ടു തരുമോ
@_rahul7144
@_rahul7144 4 жыл бұрын
Jobi chetta oru cooker enikku konduvannutharumo. Nattil eppozhengilum varumbol mathi
@preetech627
@preetech627 6 ай бұрын
Grapes 1kg?
@TV-st1eo
@TV-st1eo 3 жыл бұрын
Daivame, assistant ne avashyamundo
@സുധീർനെല്ലിശ്ശേരി
@സുധീർനെല്ലിശ്ശേരി 4 жыл бұрын
ചക്ക ഇട്ടു വാറ്റുന്ന വീഡിയോ ഒന്ന് ചെയ്യാമോ
@themessenger7198
@themessenger7198 4 жыл бұрын
മുത്തിരിക്ക് പകരം കുരു കളഞ്ഞ ചക്ക പഴം ഇട്ടാൽ മതി എന്നാൽ ഒന്നും വേണ്ട കശുമാങ്ങയാണ് എങ്കിൽ😁
@singerfernando6251
@singerfernando6251 4 жыл бұрын
How many days bro
@SunilkumarSunilkumar-hd5cs
@SunilkumarSunilkumar-hd5cs 4 жыл бұрын
ആ കൂകാരില്ലാത്ത എങ്ങനെ ഉണ്ടാകും ഒന്ന് പറഞ്ഞു തരുമോ ബോസ്സ്.
@vishnumuralidharan7403
@vishnumuralidharan7403 4 жыл бұрын
Onnu flame chayithu kanikkumo
@66mithun
@66mithun 4 жыл бұрын
Karle 1st 10 ml endhina ozhuvakane?
@DON-dh7ep
@DON-dh7ep 4 жыл бұрын
Pwoli side effect undavooo chatta
@edwinwilson8840
@edwinwilson8840 4 жыл бұрын
Sahajariyam mothalu edukano saji?
@MsSuneesh
@MsSuneesh 4 жыл бұрын
Pwoli bro
@samdiesel2930
@samdiesel2930 4 жыл бұрын
Bro hw can we distill it about from the cooker ? Any ideas
@josethomas7813
@josethomas7813 3 жыл бұрын
Do we require any permission from UK authorities?
@elango24x73
@elango24x73 4 жыл бұрын
Hello sir good evening.I want this cooker.
@yethukrishnan5474
@yethukrishnan5474 4 жыл бұрын
Dear bro are you safe in there...
@sharathantony1032
@sharathantony1032 4 жыл бұрын
Yeast activate aavan aadhyam korevh chood velathil edande 5 min
@vishnunandu3646
@vishnunandu3646 4 жыл бұрын
Sugar നു പകരം ശർക്കര ഇട്ടു വാറ്റ് ഉണ്ടാകാമോ? Plz reply 😀🙏🙏
@abinkarithalackal64647
@abinkarithalackal64647 4 жыл бұрын
ഉണ്ടാക്കാം.....
@kathirvel9665
@kathirvel9665 4 жыл бұрын
sir, talk about methonal poisoning. how to check methonal present in vodka. pls english subtitles.
@rasheedk7607
@rasheedk7607 4 жыл бұрын
ജോബി ചെട്ടാ ബ്രാൻഡി എങ്ങനെയാണ് ഉണ്ടാകുന്നത് പറയാമോ ഒരു സംശയം 5 ലിറ്റർ വാറ്റിയാൽ എത്ര സാദനം കിട്ടും നിങ്ങളുടെ എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് വളരെ ഇഷ്ടം
@krishnakumar-py9vx
@krishnakumar-py9vx 4 жыл бұрын
500- 750 ml kittum
@ragendurajesh8307
@ragendurajesh8307 4 жыл бұрын
Super
@ratheeshkumarr8323
@ratheeshkumarr8323 4 жыл бұрын
Super
@alexbaby9068
@alexbaby9068 4 жыл бұрын
കത്തിച്ചു നോക്കി കൊണ്ട് ഇരുന്നാൽ മതി കത്തല് നിന്ന നിർത്തിയാൽ മതി
@sakthivelnatrayan3228
@sakthivelnatrayan3228 4 жыл бұрын
Arumai nanbà
@santhoshpolish9133
@santhoshpolish9133 4 жыл бұрын
കുടത്തിൽ വാറ്റുന്നത് കാണിക്കാമോ
@benattantony2654
@benattantony2654 4 жыл бұрын
എന്തിനാണ് ആത്യ 15ml കളയുന്നത്, എത്ര ദിവസം കേടുകൂടാതെയിരിക്കും?
@prabhakaran1118
@prabhakaran1118 4 жыл бұрын
I Love your Video super very nice no words to say Can you please make video in tamil version Tamil people also waiting for you video's You will get good subscribers
@hussainshajahansophiyahuss3145
@hussainshajahansophiyahuss3145 4 жыл бұрын
Ithellam ariyavunna ningala bharya muthanu
@jubinjose5380
@jubinjose5380 4 жыл бұрын
1 weekil aduthl scene undo??? Plz reply??? U just said that keep commenting and u r not giving any reply to anyone.
@malayalamevergreenmelody2482
@malayalamevergreenmelody2482 3 жыл бұрын
Ithil methanol undakan idayundo
@sureshiyappan8282
@sureshiyappan8282 4 жыл бұрын
Super Anna 👍👌...
@RajeshRajesh-ks5dn
@RajeshRajesh-ks5dn 4 жыл бұрын
ജോബി ചേട്ടാ ഈസ്റ്റിന് പകരം കുറച്ച് കള്ള് ചേർക്കാൻ പാടുമോ
@rejimone.m1749
@rejimone.m1749 3 жыл бұрын
Cocoa slury is best
@reghyjohn3312
@reghyjohn3312 3 жыл бұрын
1 liter washil ninne entorum vat kittum plz reply
@abey1257
@abey1257 4 жыл бұрын
ഇതിൽ colgate use ചെയ്യാമോ
@mithunpv2453
@mithunpv2453 4 жыл бұрын
അടുത്ത vodkka ഉണ്ടാക്കുമ്പോൾ നമ്മുടെ കേരള കുക്കറിൽ കാണിക്കാമോ
@vishnuab4107
@vishnuab4107 4 жыл бұрын
Niyama virudhamayath thanik pattumo
@prasanthkumar9753
@prasanthkumar9753 4 жыл бұрын
Joby chetta ningal poliyaanu....
@mazhavillumazhavillu8650
@mazhavillumazhavillu8650 4 жыл бұрын
രണ്ടു നാൾ മുമ്പ് കൊറോണ പിടിച്ച് കുരക്കുന്നുണ്ടായിരുന്നല്ലോ.ഇത്ര പെട്ടെന്ന് മാറിയോ ചേട്ടാ?
@deepub4315
@deepub4315 4 жыл бұрын
Distillery tarumo
@prajeeshtv9723
@prajeeshtv9723 4 жыл бұрын
white color water varunath enthukondaa clear water kittunillaa
@sujimvmvsuji3625
@sujimvmvsuji3625 3 жыл бұрын
Siraa enik aa cooker tharumoo😌😌😉
@alanshabu2576
@alanshabu2576 3 жыл бұрын
നന്ദിയുണ്ട്
@DON-dh7ep
@DON-dh7ep 4 жыл бұрын
Andhagilum koorayo kudukayo chaythal side effect undakumoo
@jefrij9371
@jefrij9371 4 жыл бұрын
Chetta we don't have any home distille cocker how can we make vodka??
@anoop940
@anoop940 4 жыл бұрын
Corona kalathe ettavum upakarapradhamaya video
@mohvlogs3132
@mohvlogs3132 4 жыл бұрын
15 Ml കളയാനോ മനസാക്ഷി ഉണ്ടോടാ മനസാക്ഷി
@malayalamevergreenmelody2482
@malayalamevergreenmelody2482 3 жыл бұрын
Methanol undakille ithil ...
@malayalamevergreenmelody2482
@malayalamevergreenmelody2482 3 жыл бұрын
Ariyumo
@devathul2651
@devathul2651 4 жыл бұрын
Joby vayalunkale daivame.. nammale vaattan padippicha daivame..😌
@bharathkrishna8599
@bharathkrishna8599 4 жыл бұрын
1.Cooker kittunna site. 2.Munthiri puli ullathe veno
@shanshan7010
@shanshan7010 4 жыл бұрын
Cooker nte. Link. 😁😁😁😁
@entertainments3114
@entertainments3114 4 жыл бұрын
Super video 👌👌
@santhoshkottekatil1853
@santhoshkottekatil1853 4 жыл бұрын
സൂപ്പർ കുക്കർ ഒന്ന് കിട്ടുമോ
@achuachooos4112
@achuachooos4112 4 жыл бұрын
Powli machaaane
@sujithstanly6798
@sujithstanly6798 4 жыл бұрын
Thanks Super ഒരു സംശയം ചോദിച്ചോട്ടേ 1 kg മുന്തിരിയാണങ്കിൽ എത്ര ഗ്രാം പഞ്ചസാര ചേർക്കണം
@anishgeorget
@anishgeorget 4 жыл бұрын
1 kg kku 250-300 gm aanu kanakku...
@aju_v
@aju_v 4 жыл бұрын
@@anishgeorget hai
@sujithstanly6798
@sujithstanly6798 4 жыл бұрын
Thanks Broo
@powermanv3108
@powermanv3108 4 жыл бұрын
Min. 300 gm to Max 350
@aju_v
@aju_v 4 жыл бұрын
@@anishgeorget rum cherkamo
@hishamvp6045
@hishamvp6045 4 жыл бұрын
കലത്തിൽ ഒന്നു വാറ്റി കാണിക്കുമോ
@rjkl2856
@rjkl2856 4 жыл бұрын
കൊറോണ സമയത്തു മലയാളിയെ വാറ്റി കുടിപ്പിക്കാനുള്ള പരിപാടിയാണല്ലേ
@ajithv6279
@ajithv6279 4 жыл бұрын
😀😀😀😀😀😀😀😁😁 supper joke.
Italian Grandpa Teaches Me How To Make Authentic Homemade Wine
19:07
The Spicy Nonna
Рет қаралды 1,9 МЛН
How To Make Potato Vodka
17:48
Still It
Рет қаралды 6 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Rolling A Robusto
12:27
Bliss Cigar Co.
Рет қаралды 1,3 МЛН
How to Make Natural Red Wine at Home
19:15
Gourmet Vegetarian Kitchen
Рет қаралды 2 МЛН
Homemade PINEAPPLE WINE with 11.7% of ALCOHOL
10:43
cuoredicioccolato
Рет қаралды 1,8 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН