Watch if you are stoned or drunk Only 25 seconds. Won't Take much kzbin.info/www/bejne/pWKTpIaFed2haM0
@sibingnair4 жыл бұрын
Humble request to know about distillation parts. During the distillation process certain amount of sprit which comes in first contains methanol which are called as foreshot (head) then followed by heart(Ethanol) which can be consumed.
@rahulrajek54504 жыл бұрын
ജോബി ചേട്ടാ... ലോക്ക് ഡൌൺ വന്നേ പിന്നെയാണ് ചേട്ടന്റെ വീഡിയോസ് ശ്രദ്ധിച്ചത്..മികച്ച അവതരണം, ലളിതമായ രീതിയിൽ മനസ്സിലാക്കിത്തരുന്നു... 😍😃👏.. കുറച്ചു മുന്നേ ഈ ചാനൽ subscribe ചെയ്യേണ്ടതായിരുന്നു... 👍.
@nagan36364 жыл бұрын
കേരളത്തിൽ govt പകൽ കൊല്ലനടതണ്.കാരണം മദ്യത്തിന് 210% tax ആണ് വാങ്ങുന്നത്. Eg sp:1375₹ കൊടുത്ത് ബക്കാടി വാങ്ങിയാൽ അതിന്റെ ശരിക്കും ഉള്ളവില 470-500₹ഉള്ളാലെ ഉള്ളൂ പക്ഷേ ഇതിന് 1375₹ കൊടുക്കണം. അപ്പൊൾ വിലകുറഞ്ഞ മദ്യത്തിന്റെ കാര്യമോ?. ഇത് സതരണ ക്കരെയാണ് കൂടുതൽ ബാധിക്കുന്നത്. ഒരാൾ ദിവസം800₹ ജോലി ചെയ്ത് വൈകീട്ട് ഒരു പൈന്റ് അടിക്കണം എന്ന് തോന്നുകയാണെങ്കിൽ ₹380വ്വേണം .അപ്പോ 800-380=420 യെ അവന്റെ കൈയ്യിൽ ഉണ്ടാകൂ.എന്നൽ ഇവിടെ ഉള്ള govt കൊള്ള അടിക്കുന്നപണം ആൽക്കഹോളിന് അടിമ പെട്ടവർക്കുള്ള ഡീ എഡിഷൻ സെന്ററുകൾ തളുക്കടിസ്ഥനത്തിൽ തുടങ്ങുന്നു മില്ല.കുടിയൻ മാർ കുടിച്ച് വീടിനും നാടിനും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറേ. നാട്ടിൽ 4ജോളിക്കിട്ടുന്ന വ്യസയങ്ങളോ മറ്റോ അതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ള പദ്ധതികൾ ഒാ മറ്റു വികസന പ്രവർത്തനങ്ങളും ഒന്നും ചെയ്യാത്ത govt. ജനങ്ങൾ അധ്വാനിച്ച് ഉണ്ടാകുന്ന പണം മധ്യമായും ലോട്ടറി അയും കൊള്ളയടിക്കുന്നു.ഇതൊക്കെ കണ്ടിട്ടും ഇൗ മാറി മാറി ഭരിക്കുന്ന നറികൾക്ക് വേണ്ടി കൊല്ലാനും ചാകാനും നടക്കുന്ന കൊറേ മൈരൻ മാറും. സാക്ഷര കേരളം. ഇതരോ മനപ്പൂർവം മലയാളികളെ കളിയാക്കാൻ പറഞ്ഞതാ.ശരിയായത് - മന്ധൻ മാരുടെ കേരളം.കഷ്ട്ടം😁😁😁
@nagan36364 жыл бұрын
രണ്ടെ ണം അടിച്ചപ്പോ ഉള്ളിലുള്ളത് തെട്ടിയതാണ് ആർക്കെങ്കിലും വേതനിച്ചിട്ടുണ്ടെങ്ങിൽ അതിന് വേണ്ടി തന്നെ പറഞ്ഞതാ ട്ട്വാ😁😁😁😃
What about the first few drops of methanol while distilling?
@ronyxplore79432 жыл бұрын
10 ml of initial Methanol should be removed from the Spirit Or else it could affect the eyes and the person will be like pirates of carribean 😎.. Rupa R U Malayali..
@kochikaran54594 жыл бұрын
വീഡിയോ ഇഷ്ടപെട്ടു. ആ കുക്കറും കുടി ഉണ്ടാക്കുന്നത് പറഞ്ഞു തന്നാൽ കൊള്ളാം
@adarshpk594 жыл бұрын
Dont waste water for cooling process. Collect it in a bucket and you can reuse that water. : )
Adeehun london il aanu..apo oru scene um ila..poy video skip cheyaathe kaanu
@TylerDurdenat4 жыл бұрын
🤣🤣🤣🤣
@twostroker98454 жыл бұрын
Pulli England il aada pottaa😂
@josephdcruz82273 жыл бұрын
Such type of pressure cooker will get from where ?
@rames1883 жыл бұрын
എല്ലാ കുടിയൻ മാരും ഉണ്ടല്ലോ 😄😄😁😁ഒഴി അളിയാ ഒരു പെഗ് 😁😁
@sijirajamani15283 жыл бұрын
Achayanu achayante family kudiyanamarude snehavum anugraham udavum.lock down samayethenkhilu samadhanamayum santhoshmayum Erika Pattaya kudiyanamarude familyyude sapavum undavum
@mailbox35054 жыл бұрын
IELTS eythi England poyi vatannam oho
@travelcalicut85052 жыл бұрын
Ouru 2 liter undakanel ethra killo fruits and water vendy verum
@renjithcarbeatz40324 жыл бұрын
നല്ല പോളി സാധനം മൈ😍
@thenameis_dk4 жыл бұрын
ടൈറ്റിൽ അങ്ങ് തകർത്തല്ലോ ടോമിച്ചൻ മുളകുപാടത്തിന്റെ പോലെ
@deepu6264 жыл бұрын
Satha pacha vellam mathiyo. Thilappicha vellam venam ennu nirbantham undo
@tvoommen46884 жыл бұрын
Remember : Only sugar, yeast, wheat and water is needed to make alcohol Fruits are added just for flavour; not essential. If you add fruits, avoid orange and other citrus fruits. It affects fermentation adversely. You can distill the 'wash' after 6 days. Don't use your hands to mix the wash. Take care ; alcohol consumption is okay but making it is illegal in Kerala.You can be in trouble. In many countries, people make and sell alcohol like vegetable or fish. Our Kerala government pays salary to its employees from the money earned through tax and sale of liquor and lottery ticket to poor people . Let us support the government.
@hardcoresecularists36302 жыл бұрын
ബ്രോ മലയാളത്തിൽ എന്താണ് പ്രോസസ്സ് എന്ന് പറഞ്ഞു തരുമോ
@jibssss Жыл бұрын
😂😂
@imonvlogs49163 жыл бұрын
Bro ah cookeril veche sathanathinte perenthaa
@srspk54114 жыл бұрын
Video istapettu. Pakshe aa tharathil ulla Cocker evide kittum, adhonn pareyaamo........ (Adhil fix aakitulla tube..)
@Fighter22554 жыл бұрын
ഇതിനൊക്കെ dislike അടിച്ചവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു....
@sunithabolar27054 жыл бұрын
Whr do we get that type of cooker can u please tell me
ശരിക്ക് ഒന്ന് ആലോചിച്ചു നോക്കിയാൽ സദാ കുക്കറിൽ ഉണ്ടാക്കിയെടുക്കാം കുക്കറിൽ. സ്വല്പം മോടി ഫെക്കേഷൻ. നടത്തണം
@juzTshoTz4 жыл бұрын
explain bro
@Amalviswanathan5554 жыл бұрын
Onnu veshathamayi paranju tharamo
@jeromgeorge79574 жыл бұрын
@@Amalviswanathan555 whats up O096565889828
@Akhil.S.V4 жыл бұрын
ഒന്നു പറഞ്ഞു തരണേ... കുടിവെള്ള പ്രശ്നമായതുകൊണ്ടാണ്
@jeromgeorge79574 жыл бұрын
@@Akhil.S.V എൻ്റെ whatsup Numberil contect ചെയ്യു
@commontidra49884 жыл бұрын
Upayogikkan pattatha fruits ethokeya
@jpsworld1084 жыл бұрын
എക്സൈസ് ഡിപ്പാർട്ട്‌മെന്റ്: എടാ മിടുക്കാ വാ നമുക്ക് ഒന്നു സ്റ്റേഷൻ വരെ പോയിട്ട് വരാം
@visakhprasannan93684 жыл бұрын
JP'S World Athu India il vattumbo pore
@kvsreeji4 жыл бұрын
@@visakhprasannan9368 nee India alle kandittullu dhairyam undenkil keralathil vaa🤣🤣🤣🤣
@paulantony50414 жыл бұрын
Nattininnum pokumbol kariyilampatta thatharee poovu 5 kadhali pazham pacha marunnu kadayil kittum Kariyilampatta 1 kg Thathree poov 150gm Kadali pazham5 nose Sarkkara 10 kg Date's. 2 kg Mix cheythathinu shesham daily ilakkanam maduram mari chavarppakumbol eduthu vattam
@Angry-Ram4 жыл бұрын
Pressure cooker-ന്റെ online link വേണം.
@ottakkannan_malabari4 жыл бұрын
ആമസോണിൽ ധാരാളം മോഡലുണ്ട്
@Angry-Ram4 жыл бұрын
Search for “home distillers” on Amazon. Joby ഉപയോഗിക്കുന്നതു് വെറും toy.....പുട്ടു പുഴുങ്ങാം. ഏതായാലും govt. ban ചെയ്യുന്നതിന്നു് മുൻപ് നല്ല ഒരു model വാങ്ങണം. ഉണക്കാൻ ഇട്ടിരിക്കുന്ന റബ്ബർ ഷീറ്റ് ഉടനെ വിൽക്കണം.
@Saga0164 жыл бұрын
Normal cookerinte weight maattiyit athil oru hose pidippikkuka athinu nalla Neelam venam aa hoseinte nadubhagam thanutha vellathil makku vekkuka appo neetavi vatt aayi matte end koodiporath varum
@sanalmalappuram4 жыл бұрын
സംഗതി ഏതായാലും ജോറായി, ഇത്രയ്ക്കു കിടിലനായി ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചില്ല.കമന്റ്സ് നല്ല രസമുണ്ട്. കലക്കി മച്ചാനേ പൊളി.. ഈ ഉപകരണങ്ങൾ എവിടെയാ കിട്ടുക? രഹസ്യമായി മതി ഇടപാട്.
ചേട്ടാ സാധനങ്ങളൊക്കെ റെഡിയാണ് ആ കുക്കർ മാത്രം കിട്ടാനില്ല അടുത്ത എപ്പിസോഡ് കലം വെച്ചു ചെയ്യാമോ😍
@shijuraman70123 жыл бұрын
സാധാരണ കുക്കറിൽ പറ്റും നീളമുള്ള റബ്ബർ ട്യൂബ് (ചെറിയ ഹോസ് )മതി
@baburaj11243 жыл бұрын
E Coker keralathil kittomo
@razakkarivellur67564 жыл бұрын
അയ്യോ നമുക്ക് ഉണ്ടാക്കാൻ പറ്റുല്ല.....യീസ്റ് problem ആകില്ലേ ശരീരത്തിന്. നല്ല അവതരണം.ഇത് പോലെ ആയുർവേദ എണ്ണകൾ ഉണ്ടാക്കാറുണ്ട്.
@vishnupadamanabhan41694 жыл бұрын
യൂടുബ് കണ്ട് ചാരയം വാറ്റിയ മൂന്ന് പേർ ഇന്ന് ആലപ്പുഴയിൽ അറസ്റ്റിലായി😁
@preejmr4 жыл бұрын
Bro vash kudikkan pattumo
@justinjosephjj3 жыл бұрын
കുക്കർ കണ്ടപ്പോൾ മൂഡ് പോയി 🙄💥
@selvanpathrose184110 ай бұрын
Cooker evidunnu vangum
@syamlalp904 жыл бұрын
പൊളി സാനം
@vipinpillai14813 жыл бұрын
Big salute to the useful video. But you have not explained the functioning of the instrument. Arrange video for That
@SunilRaj-sc8pp4 жыл бұрын
ജോബി മോർണിംഗ് കുക്കർ കേരളത്തിലേക്ക് കൊണ്ടുവരാൻ എന്തെങ്കിലും വഴിയുണ്ടോ ഉണ്ടോ
@arunsudesan90524 жыл бұрын
Amazon
@sajayrajan61474 жыл бұрын
കുക്കറിന്റെ പേര് engana
@alvinchristybabu87324 жыл бұрын
@@sajayrajan6147 Alcohol distiller
@alvinchristybabu87324 жыл бұрын
Amazon, flip യില് കിട്ടും
@sajayrajan61474 жыл бұрын
22500 ഒള്ളൂ👏👏👏
@arunabraham31704 жыл бұрын
Orange nte kuru kalayano... gothambu must aano
@anandmrajan98194 жыл бұрын
Its long time,didn't seen you and no updates .Hopes you are fine.
@jobyvayalunkal4 жыл бұрын
Ys bro
@rafeekbp76524 жыл бұрын
@@jobyvayalunkal how can i buy this cooker
@ശിവശങ്കർ4 жыл бұрын
Rafeek ഇത് ഇവിടെ കിട്ടില്ല, ഓൺലൈൻ വഴി വരുത്തണം... ഫ്രൂട്ട്സ് ഇട്ട് വാറ്റി കുടിച്ചാലും മുസ്ലിങ്ങൾക്ക് *ഹറാം* ആണ് കേട്ടോ 😁
@rafeekbp76524 жыл бұрын
@@ശിവശങ്കർ 😀😉😂 Frndsinu gift cheyyanayirunnu bro
@roshanka3 жыл бұрын
chetta ee cooker eveda vagan kittum in UK.
@nijilkumarv.k.97774 жыл бұрын
ടൈറ്റിലിൽ ഒരു പിശകുണ്ട് ജോബിചേട്ടാ. വാറ്റ് ചാരായം എന്നത് വറ്റ് ചാരായം എന്നാണ് എഴുതിയിരിക്കുന്നത്.
@hashirkollam78004 жыл бұрын
Thanks...Will try
@harikrishnanhari39634 жыл бұрын
Ningalude ee passion oru proffession aaakikoode 😆
@kevinthomaschacko62044 жыл бұрын
Can you please let me know how to get that cooker via online? Thanks in advance.
@sriyasreekanth15464 жыл бұрын
Cooker evide kitum. Amazone kitumooo
@user-qs4om6bp1x3 жыл бұрын
Good or bad for health & benifit indo? ......try cheyyana..🙂
@sharosajan75014 жыл бұрын
പിന്നെ എങ്ങനാ സമ്പൂർണ മധ്യ നിരോധനം നടക്കുന്നെ എന്തായാലും കൊള്ളാം 😁😁
@manikandansubramanian58754 жыл бұрын
Where Will You get the component with 2 tubes placed on the cooker. It's available with the cooker or we have to buy seperately
@hardcoresecularists36302 жыл бұрын
അതാണ് എന്റെ ചോദ്യം
@ronathomas95614 жыл бұрын
ചേട്ടാ ഈ കുക്കർ എങനെ റെഡി ആക്കാം പറ്റും
@tvoommen46884 жыл бұрын
That cooker is not available in Kerala. But you can purchase " Liebigs condensor" (made of glass) from shops that sell laboratory items like test tubes, fine chemicals etc, and connect it to our usual pressure cooker.
Can you please courier the cooker...I am lacking it ....???
@koythot4 жыл бұрын
എന്റെ ജോബി ഇത് ഇന്ത്യക്ക് പറ്റിയതല്ല. ഇവിഡെ വാറ്റു ചാരായം ഉൻഡാക്കിയാൽ പിടിച്ചു അകത്താക്കും അത്രതന്നെ.
@denanto74834 жыл бұрын
Where can I get those fitments that’s connected to cooker??
@subinas30454 жыл бұрын
അത് ഒന്ന് വിരൽ മുക്കി കത്തിച്ചു കാണിച്ചാൽ അതിന്റെ പവർ അറിയാം
@sreekkuttansreekkutan13524 жыл бұрын
സത്യം
@TwentyTwenty--pj4wq4 жыл бұрын
Kathan vazhiyilla
@adarshsuresh36743 жыл бұрын
@@TwentyTwenty--pj4wq enthA
@aravinths37794 жыл бұрын
Chetta aa cooling equipment te name entha?
@aneeshbabu.karikkattu57854 жыл бұрын
വീണ്ടും അടിപൊളി സാധനവുമായി 🤣🤣🤣വൗ
@jouharali27914 жыл бұрын
Eee cooker evde kittum jobi chetta
@sibinkj4 жыл бұрын
Please do not try this at home. Looks like he distilled the entire liquid which means there is very low percentage alcohol and hence he is drinking it. Normally only the alcohol part is distilled (alcohol has lower boiling point and so it will evaporate first). Those initial drops will have high concentration of methyl alcohol and ot will come in head and tail and there are processes to take ethyl alcohol from it. So even if you distill, ensure you are distilling 100% of the liquid and that you dont drink from initial batch