നല്ല ബാറ്ററി ഇങ്ങനെയും ഒപ്പിക്കാം | Li ion battery low price

  Рет қаралды 8,594

TECH AUTOMOTIVE BY SHINU

TECH AUTOMOTIVE BY SHINU

Күн бұрын

#solar #malayalam #technology
chat.whatsapp....

Пікірлер: 58
@bijucasbaajoseph2360
@bijucasbaajoseph2360 4 ай бұрын
ഓൾഡ് ലാപ്ടോപ് battery വാങ്ങിക്കുന്നത് വലിയ നഷ്ടം തന്നെ,battery യിൽ വോൾറ്റേജ് കാണിച്ചത് കൊണ്ട് ,കാര്യമില്ല,കറന്റ്‌ കപ്പാസിറ്റി വളരെ കുറവാണ്,life po ചാർജർ ,discharger ഉപയോഗിച്ചു ചെക്ക് ചെയ്തു നോക്കു,ഒരു ലാപ്ടോപ് battery പാക്കിൽ രണ്ടു എണ്ണം 50 ശതമാനം കാപ്പാസിറ്റിയിൽ കൂടുതൽ കിട്ടാറില്ല,ഞാൻ 3000 ത്തിൽ പരം battery കളക്ട് ചെയ്തു നോക്കിയതാണ് ,നന്നായി ചിന്തിച്ചു പണം മുടക്കുക
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
😂 ചില ബാറ്ററി പാക്കിൽ bms മാത്രം ആയിരിക്കും ഡാമേജ്. ഒരു ബാറ്ററി പാക്കിലെ എല്ലാ ബാറ്ററി യും ഒന്നിച്ചു പോകാറില്ല, ഒന്നോ രണ്ടോ ഒകെ ആണ്. ബാറ്ററി പാക്ക് എടുക്കുമ്പോൾ സ്ക്രപ്പിൽ പോകരുത് 💥 ലാപ്ടോപ് സീരിവസ് സെന്റർ ൽ നിന്ന് വാങ്ങുക, ഒരുപാട് പഴയ ബാറ്ററികൾ എടുക്കുമ്പോൾ ആണ് താങ്കൾ പറഞ്ഞ പ്രശ്നം ഉണ്ടാക്കുന്നത്. എങ്ങനെ നോക്കിയാലും ഇത് നഷ്ടം ആയി എനിക്ക് തോന്നിട്ടില്ല. കാരണം ഞാൻ ഇവിടെ ഇതുപോലെ പഴയ ബാറ്ററി കളക്ടർ ചെയ്തു യൂസ് ചെയുന്നുണ്ട് ഇതുവരെ 👌 താല്പര്യം ഉള്ളവർ ചെയ്യട്ടെ കുറഞ്ഞ പൈസയ്ക് നല്ല ബാറ്ററി കിട്ടും
@akhilesh_Kumar1867
@akhilesh_Kumar1867 Ай бұрын
Wifi ups ondakkunna video cheyyuvo bro?
@techautomotivebyshinu
@techautomotivebyshinu Ай бұрын
Yes broo
@megha8613
@megha8613 4 ай бұрын
power Bank vech wifi on akan patunnne oru module nd aknne video chyuvo
@cseriesbassboosted7554
@cseriesbassboosted7554 4 ай бұрын
Ys und 120 roopa
@megha8613
@megha8613 4 ай бұрын
@@cseriesbassboosted7554 avde kittum
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
വീഡിയോ ചെയാം ബ്രോ
@megha8613
@megha8613 3 ай бұрын
@@cseriesbassboosted7554 avde kittum
@BASSREFLEX-p7j
@BASSREFLEX-p7j 3 ай бұрын
Bro ith aa 399nte flipkart battery nallathano😢 aa battery backup kuranju🥺 600+poyi
@techautomotivebyshinu
@techautomotivebyshinu 3 ай бұрын
ഇത് നല്ല ബാറ്ററി ആണ്..ബ്രോ പുതിയത് വാങ്ങുമ്പോൾ നല്ല വില ആകും.. ഓൾഡ് ബാറ്ററി എല്ലാം നല്ലത് അരിക്കില്ല
@BASSREFLEX-p7j
@BASSREFLEX-p7j 3 ай бұрын
2 ennam vedichu 200 ropak 6 ennam kitty​@@techautomotivebyshinu
@KG_TECH679
@KG_TECH679 4 ай бұрын
എനിക്കൊരു സംശയമുണ്ട് ഈ സോളാർ ചാർജ് കൺട്രോളിൽ ലൈറ്റിന്റെ ഔട്ട്പുട്ട് കൊടുത്തു അപ്പോൾ രാത്രി ഒരു 9 മണിയാവുമ്പോൾ എന്റെ ലൈറ്റ് ഓഫ് ആയി പോകുന്നു എന്താണ് പ്രശ്നം
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
ആ സമയം ബാറ്ററി വോൾട് എത്രയാണ്
@KG_TECH679
@KG_TECH679 4 ай бұрын
ലൈറ്റ് കത്തുന്നതിനു മുമ്പ് ബാറ്ററി വോൾട്ട് 14.4 ലൈറ്റ് കത്തുമ്പോൾ ബാറ്ററി വോൾട്ട് 12.2
@abusufiyan2075
@abusufiyan2075 4 ай бұрын
Restoration work chey bro😊
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
യെസ് broo cheyaam
@Kappithan
@Kappithan 4 ай бұрын
Wifi modem ups undakkunna oru video cheyamo
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
യെസ് broo
@TechnofreakzbyMidhun
@TechnofreakzbyMidhun 4 ай бұрын
അടിപൊളി 🔥
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
😊❤️❤️😊
@vcutzentertainments7042
@vcutzentertainments7042 4 ай бұрын
ബ്രോ ഈ മാസം മീഷോ യിൽ നിന്ന് ഒരു റീചാർജബിൾ ഫാൻ വാങ്ങി, 2000 mah, ബാറ്ററി ആണ് ഇതു പോലുള്ള, കിട്ടിയ ഫാനിൽ ഡമ്മി പീസ് ആണ് ബാറ്ററി, ഇതു പോലുള്ള ഓ ഒന്ന് കിട്ടാൻ എന്താ വഴി?
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
Lithium ion battery new vangi ഇട്ടാൽ മതി ബ്രോ 628203 4332വാട്സ്ആപ്പ്... പിക് അയച്ചാൽ നോക്കിട്ട് പറഞ്ഞു തരാം
@arjuleditz9299
@arjuleditz9299 4 ай бұрын
Charging module video ചെയ്യുമോ
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
ചെയാം
@vishnu6007
@vishnu6007 4 ай бұрын
2000 mah 2 ah aano 30 ah Battery undakkan ethra 2000 mah battery venam
@techfun4965
@techfun4965 4 ай бұрын
Ethra volt 12 anengil 30ah battery pack undakkaan 45 battery 40amp 3s bms vendivarum
@appukc5912
@appukc5912 4 ай бұрын
2000mah=2 ah
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
യെസ് bro
@hmjamshad3972
@hmjamshad3972 4 ай бұрын
സോളാറിൽ നിന്ന് ഈ ബാറ്ററി എങ്ങനെ ചാർജ് ചെയ്യാം
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
Bms borad add cheythu battery undakkuka Solar charge controllerum use cheyuka Solar charge controlleril b2mode
@SureshVk-u4u
@SureshVk-u4u 4 ай бұрын
Chinsaw Restoration video please
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
കിട്ടില്ല ബ്രോ
@gilayadvjohnyjohnbasslover4440
@gilayadvjohnyjohnbasslover4440 4 ай бұрын
Chetta e laptop oru battery 3000 mah kanuvo
@Mrfoolytech49
@Mrfoolytech49 4 ай бұрын
No way max 2800
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
ഒരു ബാറ്ററി 2200-2800mah
@Rahulkrajan
@Rahulkrajan 4 ай бұрын
❤️❤️❤️❤️
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
❤️❤️❤️❤️😊രാഹുൽ ബ്രോ
@shamsupoopalam9808
@shamsupoopalam9808 4 ай бұрын
❤❤❤
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
❤️❤️❤️❤️
@manushaji1804
@manushaji1804 4 ай бұрын
🎉🎉
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
❤️❤️❤️❤️
@aflahshadil-go4vx
@aflahshadil-go4vx 4 ай бұрын
❤❤,🎉
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
💥💥❤️❤️❤️❤️
@shintomathew7647
@shintomathew7647 4 ай бұрын
ഞാൻ ഫ്‌ളിപ്കാർട്ടിൽ നിന്നും 384 രൂപയുടെ 10 ലിഥിയം അയോൺ ബാറ്ററി വാങ്ങി ബാറ്ററിയിൽ 3.7v. ആണ് note ചെയ്തേക്കുന്നത് പക്ഷെ മൾട്ടിമീറ്ററിൽ നോക്കുമ്പോൾ 1.65 ഒക്കെ കാണിക്കുന്നു അതെന്താണ്.മൾട്ടി മീറ്റർ complaint ആകുമോ മൾട്ടിടിയ്മീറ്റർ 20v ittanu check ചെയ്തത്
@Mrfoolytech49
@Mrfoolytech49 4 ай бұрын
Aa batteries okke copy aan. OG / copy agane radd vitham ndd bro .. ipo bro replacement cheytho .
@unais_iringalloor
@unais_iringalloor 4 ай бұрын
Charge cheyrhu nokk. Ennitum angane aanenkil return kodukkk
@unais_iringalloor
@unais_iringalloor 4 ай бұрын
Njan vangi 12 volte pack undaakki.. No problem
@shintomathew7647
@shintomathew7647 4 ай бұрын
@@unais_iringalloor ഇനി അതുകൊണ്ട് ആണോ എന്ന് അറിയില്ല. ഒന്ന് ചാർജ് ചെയ്തത് നോക്കണം ഇനി മൾട്ട്ടി മീറ്ററിൻ്റെ പ്രശ്നം വരുമോ പവർ ബാങ്കിൽ ഉള്ള ബാറ്ററി ഊരി ചെയ്ക് ചെയ്തപ്പോലും same aanu കാണിക്കുന്നത്
@cseriesbassboosted7554
@cseriesbassboosted7554 4 ай бұрын
Njanum vangiyrunnu oru kuzhappavum illa nalla backup und
@Sufiyantechorbit2.0
@Sufiyantechorbit2.0 4 ай бұрын
❤️👍
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
💥💥💥❤️❤️❤️
@vinukezzhalvinukeezhal8931
@vinukezzhalvinukeezhal8931 4 ай бұрын
❤❤
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
❤️❤️❤️❤️💥
394രൂപയ്ക് ബാറ്ററി 💥 | How to make 12 v battery
8:33
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,9 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
400 രൂപയുടെ best multimeter😯
4:22
Muheens tech
Рет қаралды 457
12V Lithium Ion Battery Make
11:26
TECH AUTOMOTIVE BY SHINU
Рет қаралды 11 М.