Guy, sorry for the poor audio clarity. This is the first video shot on my new Insta 360 One RS without mic. Pls, use headphones for better audio experience.
@harekrishnahareram85062 жыл бұрын
kzbin.info/www/bejne/hmOodJ-ha5J6a6M
@God_is_the_goodness_within_u2 жыл бұрын
അഭിനന്ദനങ്ങൾ സഹോദരങ്ങളെ. ഞാനുൾപ്പെടെ ഒഴിവ് സമയം വരെ അഭിപ്രായ വ്യത്യാസങ്ങൾ തെറി വിളിച്ചു തീർക്കുമ്പോൾ നിങൾ നിങ്ങളുടെ സമയം മുഴുവൻ നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കുന്നു മറ്റുള്ളവർക്ക് ഗുണകരമായ കര്യങ്ങൾ ചെയ്യുന്നു. ഇപ്പൊൾ നോർത് ഇന്ത്യൻ പാർട്ടികൾ ആണ് supply. Oru scooter മോട്ടർ ചീത്തയായാൽ oru മാസം കാത്തിരിക്കണം. അഭിമാനം നിങ്ങളെ ഓർത്തു. വിജയം വരിക്കട്ടെ നിങ്ങളുടെ പരിശ്രമം.
@jmhhkk1686 Жыл бұрын
അടിപൊളി എന്ന് പറഞ്ഞാൽ പോരാ അതിനുമപ്പുറം കറക്റ്റ് ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ സൂപ്പർ
@tonytony6563 Жыл бұрын
എന്ത് അടിപൊളി... Bms ന്റെ ഉപയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി അയാൾക്കില്ല... Bms.. Battery management system... എല്ലാ battery യും ഒരേ അളവിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നു അതിനോടൊപ്പം battery full ആകുമ്പോൾ cut of ചെയ്ത് ബാറ്ററിയെ protect ചെയ്യുന്നു bms ഇല്ലെങ്കിൽ battery over charge ആയി complaint ആകാനുള്ള സാധ്യത 100%
@NadeemLatheef Жыл бұрын
Thanks for sharing 👍🏻
@raghunathma65102 жыл бұрын
Good project, good work, good wishes God bless you.
@NadeemLatheef2 жыл бұрын
❤️
@sandeepktr12 жыл бұрын
Australia was by far the most important supplier of lithium
@curious_hiccup2 жыл бұрын
Still Chinese companies dominate supply by investments and refineries.
@jaisonkthomas1956 Жыл бұрын
Also not overcharging weekly for balancing what you told,,its not the way, only you have to add active balancer to maintain each cell equal voltage along with BMS.
@mallusciencechannel909 Жыл бұрын
യൂടൂബർ ബാറ്ററികളെ കുറിച്ചും ബിഎംഎസ് നെക്കുറിച്ചും ഒരു മിനിമം കാര്യങ്ങൾ എങ്കിലും യൂട്യൂബിലും ഗൂഗിളിലും നോക്കി പഠിച്ചതിനു ശേഷം ആണ് പോയിരുന്നത് എങ്കിൽ കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയാമായിരുന്നു. ഇനി വീഡിയോ ചെയ്യുമ്പോൾ ആ വിഷയത്തെ കുറിച്ച് അത്യാവശ്യം പഠിച്ചതിനു ശേഷം പോകാൻ ശ്രമിക്കുമല്ലോ.
@NadeemLatheef Жыл бұрын
👍🏻
@binucj19502 жыл бұрын
Good informative video
@faizalmansaralam42292 жыл бұрын
Very good contents 👍
@TheultimateGardnerJK Жыл бұрын
Ethu enthoonnu battery undaakkunnu? Just assemble alle
Namuku swanthamayi enthu venelum cheyyam 😅 company warranty tharila..
@PremsreejiKS2 жыл бұрын
Ather is using LFP battery. പുറത്ത് നിന്ന് ബാറ്ററി കയറ്റിയാൽ വണ്ടി പൊട്ടിത്തെറിക്കാൻ വരെ സാധ്യതയുണ്ട്
@NadeemLatheef2 жыл бұрын
Ather is not using LFP battery. It's normal Li ion.
@arunmoj86022 жыл бұрын
Gen 3 യിൽ LFP അല്ലെ?
@NadeemLatheef2 жыл бұрын
Ala
@ajikumar57782 жыл бұрын
ഈ പറഞ്ഞ ലിപ്പോ ഫോർ ബാറ്ററി കൊള്ളാം അധികമായി ചൂടാകില്ല എൻറെ ഇലക്ട്രിക് ബൈക്കിന് ഞാൻ ഈ ബാറ്ററി വാങ്ങിയാണ് സെറ്റ് ചെയ്തിട്ടുള്ളത് ഈ ബാറ്ററി വാങ്ങുമ്പോൾ രണ്ടുതരം ബാറ്ററി ഉണ്ട് ഒന്ന് സോളാർ ബാറ്ററി രണ്ട് ഈ വി ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ വിഗ്രേഡാണ് നല്ലത് ഓൺലൈനിൽ ഇന്ത്യ മാർട്ടിൽ സപ്ലൈസ് വിലകുറച്ചുള്ള ബാറ്ററി നൽകാൻ കഴിയും അത് നമ്മൾ നോക്കി വാങ്ങണം
@daphinp2 жыл бұрын
Yes we provide only ev grade cells
@abdurahmancharatil6154 Жыл бұрын
Hlo brobateryvagannulla lengayachutharumo
@NadeemLatheef Жыл бұрын
Link ila. Descriptionil avarude number undakum.
@ShanmughanTharayil Жыл бұрын
Very informative video for those who are looking for LFP batteries. What would be the price of MG Comet battery? It is a 17.3 kWh battery.
@NadeemLatheef Жыл бұрын
No idea bro. It depends on the cells used, bms etc. It will surely cost 3-5L
@antonyfrancisrozario2 жыл бұрын
Best wishes
@jaisonkthomas1956 Жыл бұрын
Sorry dear,you made a big mistake about liyh ion baterry, you told ion means iron content. this is not iron (ION} its special material.
@NadeemLatheef Жыл бұрын
LFP - Lithium Ferro Phosphate Ferrum means iron/irumbu Athanu njan paranja/udeshicha iron 😅 ION vere..
@MohamedAshraf-bt3vc2 жыл бұрын
Heat resistance tap use ചെയ്യുമ്പോൾ അതിലൂടെ current pass ചെയ്യൂലെ ബ്രോ? മാത്രമല്ല ഇതിന് manufacturing എന്ന് പറയുമോ ഇത് assembling മാത്രമല്ലേ
@NadeemLatheef2 жыл бұрын
Ikka, metals mathre electricity conduct cheyyulu 😅 Basic science anu. Cell manufacturing unit enala...battery manufacturing unit enanu paranjekunath ☺️
@MohamedAshraf-bt3vc2 жыл бұрын
Heat resistance tap നു current flow ചെയ്യാനുള്ള കഴിവുണ്ട് .
എന്റെ കയ്യിൽ ഉള്ള tap അത് പോലെ ഉള്ളതാണ്. ചിലപ്പോൾ അതാകാം
@nipunjoseph46162 жыл бұрын
I am having Li ion battery of hero optima DX which is bulged and which cannot be repaired same as shown in the video. I have tried to open the casing by unscrewing the charging port but the casing is made of plastic and inside I saw cells which are NMC i think. Most brands sell there vehicle by saying that there battery can be repaired but reality they don't promote repair battery instead selling new battery is beneficial for them .
@NadeemLatheef2 жыл бұрын
Thanks for sharing 👍🏻
@amptexpower2 жыл бұрын
Please don't open without safety
@nipunjoseph46162 жыл бұрын
@@amptexpower is it possible to repair!
@amptexpower2 жыл бұрын
@@nipunjoseph4616 @Nipun joseph Thats pure Chinese made ready made battery pack from china with prismatic type nmc cells. Its cells not available to buy separately. But nmc cylinderical cells battery packs are serviceable.
@nipunjoseph46162 жыл бұрын
@@amptexpower there are battery assembling companies in Delhi and other state i got there number from India Mart I tried to reached them and they were selling 48v 24ah battery for 25k for customers but if we are saying that we are having business then they will say that they will provide it for 16 -17k only. that's a huge margin this companies are making from poor customeres like us.
@SafeerSefi Жыл бұрын
Solar nu 150Ah*2 (24volt) C10 batteries replace cheyyan ethra cost vendi varum LiF 24volt battery 150Ah. ? and warranty ethraya
@NadeemLatheef Жыл бұрын
Pls contact the number given in video description
@subandhumanneerarajan23295 ай бұрын
EV scooter ന്റെ lithium iron battery repair ചെയ്തു കൊടുക്കുന്നുണ്ടോ ? നിങ്ങളുടെ shop എവിടെയാണ്
@NadeemLatheef5 ай бұрын
Yes kodukunundu.
@subandhumanneerarajan23295 ай бұрын
Phone no തരുമോ കോന്നിയിലാണ് ഞാൻ ബാറ്ററി അവിടെ എത്തിക്കാൻ പറ്റും
@NadeemLatheef5 ай бұрын
Video description check cheyyu
@amptexpower4 ай бұрын
@@subandhumanneerarajan2329 kayamkulam Amptex power solutions ennu googlil search cheyyu details und
@venusarangi5 ай бұрын
ഹോം ഇൻവെർട്ടറിനു പറ്റുമോ എങ്കിൽ എത്ര കോസ്റ്റാവും
@NadeemLatheef5 ай бұрын
Pls contact the number given in the video description
@babymathew34342 жыл бұрын
48 v 100 ah battery for solar using prismatic cell available aano
@NadeemLatheef2 жыл бұрын
Descriptionil undu number. Vilichu nokamo ? ☺️
@daphinp2 жыл бұрын
Yes
@amptexpower2 жыл бұрын
Yes its available please contact in WhatsApp
@basheerggvnalakath39255 ай бұрын
@@daphinpprice?
@amptexpower4 ай бұрын
@@basheerggvnalakath3925 contact me
@aboobackerck4109 Жыл бұрын
എന്റെ ഒരു ev യുടെ ബാറ്ററി (3.4kw) lifpo4 ബാലൻസ്ങ് ചെയ്യാൻ ഉണ്ട് അത് ചെയ്യുമോ, ഇത് എവിടെ യാണ് സ്ഥലം, ഫോൺ നമ്പർ കിട്ടോ,
@NadeemLatheef Жыл бұрын
Video descriptionil number undu
@amptexpower8 ай бұрын
Yes
@ecmediae72654 ай бұрын
UPS.... battary sale ചെയ്യുമോ. 12 v 9amh ബാറ്ററി.
@NadeemLatheef4 ай бұрын
Pls contact the number given in the video description
@amptexpower4 ай бұрын
Yes contact me
@drsathyanadhannairmd177311 ай бұрын
Presmatic lithium ion batterry ഉപയോഗിച്ച് 48 volt 5 kwh storage ചെയ്യാൻ എത്ര cost വരും. ചെയ്തു തരുമോ
@NadeemLatheef11 ай бұрын
Video descriptionil ula numberil vilikamo ?
@akbarakbar5753 Жыл бұрын
150 ah 60v total stoped, whre availble repair
@akbarakbar5753 Жыл бұрын
ഒന്ന് നമ്പർ തരുമോ?
@NadeemLatheef Жыл бұрын
Video descriptionil number undonu nokamo ?
@sunilkumararickattu1845 Жыл бұрын
24 v -200 ah & 12 v 150 ah വില എത്ര വരും?
@NadeemLatheef Жыл бұрын
Descriptionil kodithekuna number vilichu noku chetta. Eniku ariyila.
@freespirithermit Жыл бұрын
ചേട്ടാ എൻറെ electric scooter ഈ അടുത്ത് സ്റ്റാർട്ട് ആവാതെ വന്നു. വാറന്റി അടുത്ത വർഷം വരെ ഉണ്ട്,അവർ പറയുന്നത് damage ആയ സെൽ മാത്രം മാറ്റുമെന്നാണ് ... വാറന്റി കഴിഞ്ഞിട്ടില്ലെങ്കിൽ full battery replacement അവർ ചെയ്ത് തരേണ്ടതല്ലെ??lithium phosphate battery ആണ്, please reply
@NadeemLatheef Жыл бұрын
Athoke companyude policy pole anu. Terms and conditions vayichu noku.
@amptexpower8 ай бұрын
Lithium battery orikkalum full replacement alla. Athava replace cheythu thannalum athu . Vere service cheytha batteries anu tharunnath. Use cheytha degradation anusarichu
@sajikurian68332 жыл бұрын
LTO ബാറ്ററി ഉണ്ടോ
@NadeemLatheef2 жыл бұрын
Undenu thonanu. Onu vilichu nokamo descriptionile numberil.
@balanb9542 Жыл бұрын
48v40ah price
@NadeemLatheef Жыл бұрын
Bro, call the number given in the video description. I have nothing to do with their sales.
@ideaokl6031 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shiyad32 жыл бұрын
കാമറയുടെ പേര് അവിടെ തന്നെ വരുന്നതാണോ
@NadeemLatheef2 жыл бұрын
Watermark on anu..
@shiyad32 жыл бұрын
@@NadeemLatheef ഞാൻ വിചാരിച്ചു 🤔വല്ല ഫ്രീ വേർഷൻ ക്യാമറ ആയിരിക്കും എന്ന് 😉
@Athuldevu2 жыл бұрын
👌👌
@mathewsjoy31702 жыл бұрын
LiOn battery means lithium-ion..not iron..
@NadeemLatheef2 жыл бұрын
He was talking about Li battery that has Iron (Ferrum) inside it - Lithium 'Ferro' Phosphate.
@t.hussain62782 жыл бұрын
👌👍👍👍
@rajanedathil86432 жыл бұрын
വീഡിയോയിൽ സൗണ്ട് ക്വാളിറ്റി കുറവാണ്
@NadeemLatheef2 жыл бұрын
Puthiya camera vangeetu adyathe test video arnu.
@rameshrpillai66342 жыл бұрын
Sales ഉണ്ടോ
@NadeemLatheef2 жыл бұрын
Undu.
@amptexpower2 жыл бұрын
Yes please contact through whatsapp
@kirancr62962 жыл бұрын
BMS karyam randamath paranjapol Enthu patti ennu nokkiyo ningal time
@NadeemLatheef2 жыл бұрын
Manasilayila
@kirancr62962 жыл бұрын
@@NadeemLatheef randuvattam bms control karyam paranjattund
@sealife48622 жыл бұрын
👍👍👍
@jithinthomas60112 жыл бұрын
1080p aano max???
@NadeemLatheef2 жыл бұрын
Ala. 6K. 4K shoot cheythitu edit cheyan nokumbo ente phone valikunila 😅
@jithinthomas60112 жыл бұрын
@@NadeemLatheef 😁
@joshinjbaby87092 ай бұрын
Athara rs anne 100 ah
@NadeemLatheef2 ай бұрын
Avarude numberil vilichu noku
@sajc61909 күн бұрын
Audio very poor !!!!!!
@NadeemLatheef9 күн бұрын
Mic onumilatha old video anu.
@legendarybeast740128 күн бұрын
litium ion aanu, Iron alla😂😂
@NadeemLatheef28 күн бұрын
Lithium ferro phosphate enu parayunathil, Ferrum enu parayunath iron anu 😂 5am class science anu 😝
@royjohn3499 Жыл бұрын
not making
@NadeemLatheef Жыл бұрын
Battery manufacturing by assembling cells..
@NadeemLatheef Жыл бұрын
Battery manufacturing by assembling cells..
@sms-lv6ei Жыл бұрын
Asambling or manufacturing...hhh
@NadeemLatheef Жыл бұрын
It's not a cell manufacturing unit but, a battery manufacturing unit 😄
@mageshkumar93442 жыл бұрын
അവരുടെ നമ്പർ
@NadeemLatheef2 жыл бұрын
Descriptionil undalo..
@sankarankm4 ай бұрын
സൗണ്ട കുറവാ
@NadeemLatheef4 ай бұрын
Mic onum ilatha old video anu
@shanavasmoosa6005 Жыл бұрын
Mobile number kittumo
@NadeemLatheef Жыл бұрын
Arde
@user-ch7ti1zq9n Жыл бұрын
1battary എത്ര വോൾട് ഉണ്ടാകും
@user-ch7ti1zq9n Жыл бұрын
Battary serese ചെയ്താൽ ഇൻവെർട്ടർ ഇല്ലാതെ dc 230v ഉപയോഗിക്കാമല്ലോ