No video

നല്ല ഭർത്താവിന്റെ അടയാളങ്ങൾ PART 01 | Sirajul Islam Balussery | Kuduma Jeevitham

  Рет қаралды 124,517

Sirajul Islam Balussery

Sirajul Islam Balussery

3 жыл бұрын

വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
Bell ഐക്കൺ🛎 Enable ചെയ്യുക
#Islamika #Kudumba #Jeevitham
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 183
@mtasamadmta
@mtasamadmta 3 жыл бұрын
അള്ളാഹ് നീ ഇതുപോലുള്ള അറിവ് നല്കുന്നവർക്കും അതനുസരിച്ചു ജീവിക്കുന്നവർക്കും അനുഗ്രഹങ്ങൾ ചൊരിയണേ ..
@swalihapp2545
@swalihapp2545 3 жыл бұрын
ആമീൻ
@sadikkadanthodi4389
@sadikkadanthodi4389 3 жыл бұрын
ആമീീന്‍ ...
@nazinaira8273
@nazinaira8273 2 жыл бұрын
Aameen
@IqbalV.K-qq4rj
@IqbalV.K-qq4rj 8 ай бұрын
@@swalihapp2545 kjg Gkj NBC '
@IqbalV.K-qq4rj
@IqbalV.K-qq4rj 8 ай бұрын
Aa 👆 in my life
@sinumol9697
@sinumol9697 3 жыл бұрын
നല്ല അറിവ് ഉസ്താദ് പറഞ്ഞ എല്ലാ സ്വഭാവവും എന്റെ ഭർത്താവിന്നുണ്ട് 9വർഷമായി എന്റെ വിവാഹം കൈഞ്ഞിട്ട് അന്ന് തൊട്ടേ ഭർത്താവിന്റെ സ്നേഹമോ സംരക്ഷണമോ എനിക്കു കിട്ടിയിട്ടില്ല എപ്പോഴും എന്നോട് വഴക്കിടുകയും ശരീരികമായി ഉഭദ്രവിക്കുകയും ചെയ്യും ഞാൻ ഗർഭിണിയായിരിക്കുമ്പോൾഉപദ്രവം കൂടി എനിക്ക് പ്രഷർ കൂടി 9മാസം വയറ്റിൽ ചുമന്ന എന്റെ കുഞ്ഞിനെ എനിക്ക് നഷ്ട്ടമായി ഇപ്പോഴും അവരുടെ പെരുമാറ്റത്തിൽ ഒരു കുറവുമില്ല ഉപദ്രവം കൂടി കൂടി വരുകയാണ്. എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആയിൽ ഉൾപ്പെടുത്തണം.
@nazrinnaz1858
@nazrinnaz1858 3 жыл бұрын
I feel sorry for you. എല്ലാം സഹിച്ചു എന്തിന് നരകിച്ചു ജീവിക്കണം സഹോദരി??? സ്വന്തം വീട്ടിൽ പോയി നിന്നൂടെ??
@its---me--niza3452
@its---me--niza3452 3 жыл бұрын
Ente athee avastha
@nasheebanasi4519
@nasheebanasi4519 3 жыл бұрын
അള്ളാഹു സമാദാനം നൽകട്ടെ,, നിങ്ങൾ ക്ഷമയുള്ള സ്ത്രീയാണ്, അല്ലാഹു അതിനുള്ള ഹൈർ എന്നായാലും നൽകും ഇൻഷാ അല്ലാഹ് 🤲🤲🤲
@farsanashamnas1939
@farsanashamnas1939 2 жыл бұрын
Problam and solutionil und bharthavin sneham koodaan adh oadhiyall theerchayayum in sha allah sneham koodum urappan💯
@bushraummer6772
@bushraummer6772 2 жыл бұрын
Shamayullawer sorgam urapp
@TruthPrevailsChannel
@TruthPrevailsChannel 3 жыл бұрын
എത്ര മഹത്തായ നീതിബോധവും മനുഷ്യന്റെ പ്രകൃതി അറിഞ്ഞുകൊണ്ടുള്ള നിയമങ്ങളും!സുബ്ഹാനല്ലാഹ്..
@rajilanbm4164
@rajilanbm4164 3 жыл бұрын
വളരെ വളരെ സെരിയായ കരര്യങ്ങൾ ഇതു കേലക്കേണ്ട വർ കേൾക്കുന്നില്ല 😢
@soudat1980
@soudat1980 2 жыл бұрын
👍👍👍👍👍👍👍👍
@faaiza_parvn6850
@faaiza_parvn6850 Жыл бұрын
Crct
@harisdesign9168
@harisdesign9168 3 жыл бұрын
അല്ലാഹു എനിക്ക് ഒരു ഇണയെ തന്നിട്ടുണ്ട്. അൽഹംദുലില്ലാഹ്.
@nuhanoushad2346
@nuhanoushad2346 3 жыл бұрын
Mashaallah. Nalla class mashaallah mabrook
@sameerapaarakkal2380
@sameerapaarakkal2380 3 жыл бұрын
ما شاء الله تبارك اللهnalla class ithupoleyulla classukal eniyum pradheeshikunnu
@muzdhalifaasworld5595
@muzdhalifaasworld5595 3 жыл бұрын
Alhamdulillah usthade duacheyyaneeee
@user-dp6lj8kt6z
@user-dp6lj8kt6z 5 ай бұрын
Barakallahu feekk .alhamdulilla
@Shamnadkhalid
@Shamnadkhalid 3 жыл бұрын
ما شاء الله‎.. Good subject 👍
@mohdshahidspk
@mohdshahidspk 3 жыл бұрын
നല്ല ഭർത്താവിന്റെ അടയാളങ്ങൾ 1. മതത്തിനു പ്രാധാന്യം കൊടുക്കുന്ന വ്യക്തി ആവണം @3:58 2. സൽസ്വഭാവി ആവണം @9:20... 3.ഭാര്യയുടെ അവകാശങ്ങൾ മാനിക്കണം @15:51 4.ഭാര്യയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്ന ആളാകണം @22:11 5..... തുടരും.. ഇൻ ശാ അല്ലാഹ്
@shahanasriyad6334
@shahanasriyad6334 2 жыл бұрын
👍
@tabishahmed7297
@tabishahmed7297 3 жыл бұрын
Ma sha allah.good subject......
@hplus._9670
@hplus._9670 3 жыл бұрын
Masha allah good speech
@nabeelkaradan1099
@nabeelkaradan1099 3 жыл бұрын
بارك الله فيك🤲
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@kadhijayousuf2417
@kadhijayousuf2417 3 жыл бұрын
Valrea nalla vishayam
@fabulousworld2765
@fabulousworld2765 3 жыл бұрын
Masha Allah♥️
@aboobakarmanalumpurath814
@aboobakarmanalumpurath814 3 жыл бұрын
മാഷാഅല്ലാഹ്.ജസാക്കല്ലാഹ്ഹൈർ.ആമീൻ
@ahammadkoya1573
@ahammadkoya1573 3 жыл бұрын
Masha Allah good speech jazakallahu hairu
@rasheedmullakkara1313
@rasheedmullakkara1313 3 жыл бұрын
Masha Allah nalla class
@sharafuvga907
@sharafuvga907 Жыл бұрын
*اللَّهُمَّ صَلِّ عَلَـى سَيِّدِنَــا مُحَمَّدٍ* *وَعَلَـــــى آلِ سَـيِّـدِنَــــــا مُحَمَّدٍ* *وَبَـــــارِكْ وَسَلِّـمْ عَلَـيْــــــهِ*
@nu179
@nu179 3 жыл бұрын
جزاك الله خيرا
@shafinmuhammad
@shafinmuhammad 3 жыл бұрын
Mashaallah🌹🌹
@mumthasesha8977
@mumthasesha8977 2 жыл бұрын
Al hamdulillah 🤲 good speech 🤲
@shai2933
@shai2933 3 жыл бұрын
ماشاء الله 👏💐
@nafsich5065
@nafsich5065 3 жыл бұрын
Jazakallah khair👍👍👍
@farseenavk8083
@farseenavk8083 2 жыл бұрын
Faisju
@khaleelrahman4724
@khaleelrahman4724 3 жыл бұрын
Oru nalla baarya yengine barthaavinoadu perumaaranam yennukoodi oru speech pettannu pretheekshikkunnu. Allenkil pakwathayillaatha chila baaryamaarude swabaawam kooduthal moashamaavaan saadyathayundu.
@kabeer6515
@kabeer6515 3 жыл бұрын
ماشاالله
@faizalmalabar9888
@faizalmalabar9888 3 жыл бұрын
‏ما شاء الله
@quran-classes-malayalam
@quran-classes-malayalam 3 жыл бұрын
aameen
@monac4515
@monac4515 3 жыл бұрын
Masha allah
@zafnaanwar6308
@zafnaanwar6308 3 жыл бұрын
ماشاءاللہ💞
@rineeshashafeeckrineeshash3790
@rineeshashafeeckrineeshash3790 3 жыл бұрын
Maa shaa allah Jazakumullahu khairan 👍
@rosna238
@rosna238 3 жыл бұрын
Masha Allah
@farseenavk8083
@farseenavk8083 2 жыл бұрын
Fausiyapv
@ikkassive7470
@ikkassive7470 2 жыл бұрын
Njanum husbandum vazhakkundu pakshey snehavumundu.dua cheyyaney usthadey valarey vishamathilanu
@sabirsabirkv146
@sabirsabirkv146 2 ай бұрын
മാഷാഅല്ലാഹ്‌
@mubarakmubuzzz4901
@mubarakmubuzzz4901 3 жыл бұрын
MashaAllah 😥😥🤲🤲🤲
@ummukhalid3333
@ummukhalid3333 3 жыл бұрын
Jazzakkallahu kairan
@mashanamachu7463
@mashanamachu7463 3 жыл бұрын
Ente barthav valare nalladhanu alhamdhulillah
@indianpremi4245
@indianpremi4245 2 жыл бұрын
Mashallah ❤️
@SaidAli-iv8px
@SaidAli-iv8px 3 жыл бұрын
ماشاءلله جزاك الله حيرا
@nu179
@nu179 3 жыл бұрын
بارك الله 💖
@jazzijizza7715
@jazzijizza7715 3 жыл бұрын
ആമീൻ 🤲🤲
@fgjfgh6349
@fgjfgh6349 3 жыл бұрын
Prarthikannam usthathe
@goodthing444
@goodthing444 3 жыл бұрын
Masha Allah
@mohammedameen3039
@mohammedameen3039 3 жыл бұрын
ماشاء الله
@instituteofacupuncture
@instituteofacupuncture 3 жыл бұрын
Masha allah 👍👌🤝🌹
@shabanamahamood203
@shabanamahamood203 3 жыл бұрын
ربنا هبلنامن ازواجنا و ذرياتنا قرة اعين وجعلنا للمتقين اماما
@Navas-n2r
@Navas-n2r 2 жыл бұрын
Masha allah Alhamdulillah jazzakumullah khair
@nazerabdulrazack8023
@nazerabdulrazack8023 Жыл бұрын
Masha Allah.. Good class
@sainabasaina5615
@sainabasaina5615 3 жыл бұрын
Barakallahu feek 👍
@fathimathulzureena806
@fathimathulzureena806 3 жыл бұрын
Masha Allah
@Adamplayz194
@Adamplayz194 3 жыл бұрын
Subhanallah
@musthafaputhiyaveetilputhi4510
@musthafaputhiyaveetilputhi4510 3 жыл бұрын
Mashaallah100%
@fathimanaja3546
@fathimanaja3546 3 жыл бұрын
Masha Allah barakkallah
@aneesanazeers9551
@aneesanazeers9551 3 жыл бұрын
Al hamdulillah
@anushahadanus601
@anushahadanus601 3 жыл бұрын
Ma sha Allah 👍
@ayshathjameelajameela3081
@ayshathjameelajameela3081 3 жыл бұрын
My fevreit ustha
@unboxinghadiyabilal6444
@unboxinghadiyabilal6444 3 жыл бұрын
Mashallah goodspeech
@kazynaba4812
@kazynaba4812 2 жыл бұрын
ദീനുള്ള ആളാണ് എന്ന് എങ്ങനെ evaluate ചെയ്യും. നമസ്കാരം, ഖുർആൻ പാരായണം, പള്ളിയുമായുള്ള ബന്ധം ഇതൊക്കെയാണ് നമ്മൾ നോക്കുന്ന ഘടകങ്ങൾ. പക്ഷേ കനത്തിലുള്ള നിസ്കാരത്തഴമ്പും മഹല്ലിലെ സ്വാലിഹാണെന്ന സർട്ടിഫിക്കറ്റുമല്ലാതെ ഉസ്താദ് വിശദീകരിച്ച സമാധാനവും ശാന്തിയും ഉളവാക്കുന്ന ദാമ്പത്യത്തിനു വേണ്ട സ്വഭാവങ്ങളൊന്നും പലരിലും കാണാറില്ല. തീർത്തും നിരുത്തരവാദപരമായ ശൈലികളും അരക്ഷിത ബോധം ഉളവാക്കുന്ന പെരുമാറ്റ രീതികളുമുള്ള എത്രയോ പുരുഷന്മാർ ഉണ്ട്. എല്ലാവരുമല്ല. യഥാർത്ഥ ദീനുള്ളവരെ എങ്ങനെ identify ചെയ്യും എന്നത് വലിയ പ്രശ്നമാണ്. പുരുഷന്മാർ സ്ത്രീകളുടെ കൈകാര്യകർത്താക്കളാണെന്ന് ഖുർആൻ പറയുന്നു. ചിലരുടെ ധാരണ അതിന്നർത്ഥം ഒന്ന് പറഞ്ഞ് രണ്ടാം വാക്കിന് കൈയേറ്റം ചെയ്യുക എന്നാണെന്നു . അതിനെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട് എന്നതാണ് ദുർഗതി. അള്ളാഹുവിന്റെ കൽപ്പനകൾ അനുസരിച്ച് കുടുംബം കെട്ടിപ്പടുക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.ആമീൻ ന്ന്
@shajirvazhayil3609
@shajirvazhayil3609 3 жыл бұрын
Ameen
@sanujam2684
@sanujam2684 3 жыл бұрын
ബര്ഖാ അല്ലാഹ്
@misnakattekadan1532
@misnakattekadan1532 3 жыл бұрын
Masha allah👏👏👍👍👍👍👍
@razackrazi1561
@razackrazi1561 3 жыл бұрын
അൽഹംദുലില്ലാഹ അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ
@muhammedrafi399
@muhammedrafi399 3 жыл бұрын
AllahuAkbar
@ruqiyajasmine5831
@ruqiyajasmine5831 3 жыл бұрын
Alhumdhulillah,alhumdhuliĺlah,alhumdhulillah,shukranallah
@najumarasheed3773
@najumarasheed3773 3 жыл бұрын
Assalamu alikum masha Alla Alhamudhulilla
@nishamuhammed7315
@nishamuhammed7315 3 жыл бұрын
Baarakallah
@sainabasaina5615
@sainabasaina5615 3 жыл бұрын
അൽഹംദുലില്ലാഹ്
@acp8193
@acp8193 3 жыл бұрын
Ma Shaa Allah nalla class❤️ Ithpole baryamarkulla class undo
@ummusalma6779
@ummusalma6779 3 жыл бұрын
Masha allah jazakallah hairan
@fayaskhan5229
@fayaskhan5229 3 жыл бұрын
ഉസ്താദെകടങൾതീരുവാൻദുഹചെയയ
@fayaskhan5229
@fayaskhan5229 3 жыл бұрын
ചെയണം
@safvanvp589
@safvanvp589 3 жыл бұрын
❤️
@zainulabid4111
@zainulabid4111 3 жыл бұрын
Padanarham... mashallah
@faridhani5252
@faridhani5252 3 жыл бұрын
Theercha ayum dheeni bodhamillatha barthav kudumbathil sandhomudavilla. Edh sathyaman. Antey anubavathil ninn njan padicha karyam
@aatthifashionboutique5861
@aatthifashionboutique5861 3 жыл бұрын
Good👍👍👍
@humairasacademy4733
@humairasacademy4733 3 жыл бұрын
👌❤
@nafirkp1383
@nafirkp1383 2 жыл бұрын
Masha Allaha
@rayibinthabdulla6712
@rayibinthabdulla6712 3 жыл бұрын
❤️❤️
@sareenariyas1304
@sareenariyas1304 2 жыл бұрын
Alhamdulillah... good message to all
@shabanakv3371
@shabanakv3371 3 жыл бұрын
💯💯💯
@kakkakismath8300
@kakkakismath8300 3 жыл бұрын
👍
@bushraummer6772
@bushraummer6772 3 жыл бұрын
👌👌💯💯🤲🏻🤲🏻
@ummufathima5202
@ummufathima5202 3 жыл бұрын
👍👍👍
@shebeernazar4960
@shebeernazar4960 3 жыл бұрын
ചില സന്ദർഭങ്ങളിലെങ്കിലും ഭർത്താക്കൻമാർ ഇത് മറന്ന് പോകുന്നു.
@bushraummer6772
@bushraummer6772 3 жыл бұрын
👌👌💯💯
@ziyadkv9700
@ziyadkv9700 3 жыл бұрын
👍👍
@isaibnanwar5583
@isaibnanwar5583 2 жыл бұрын
👍
@thanhiyaanwar8270
@thanhiyaanwar8270 2 жыл бұрын
MA SHA ALLAH
@aman_mohd
@aman_mohd 3 жыл бұрын
👌👍👍
@alhiyammobilephones6136
@alhiyammobilephones6136 3 жыл бұрын
good speech ഭർത്താവിന്റെ സാമ്പത്തിക കാര്യങ്ങളുടെ നിലപാട് എങ്ങനെ ആയിരിക്കണം ,ഇസ്ലാമിൽ ഇൻ ഷാ അല്ലാഹ് ഇസ്ലാമിക കാഴ്ചപ്പാടോട് കൂടി വീഡിയോ ചെയ്യാമോ
@alikkodumudi3295
@alikkodumudi3295 3 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@kunhahammedv2247
@kunhahammedv2247 2 жыл бұрын
Alhamdulillah
@hamsahk4576
@hamsahk4576 3 жыл бұрын
ആമീൻ ഇൻശാ അല്ലാഹ്
@gafoorap3618
@gafoorap3618 3 жыл бұрын
Al hamdu lillaha enikum Allahu nalla einaye thannitund
@nizamudheenmayyil9956
@nizamudheenmayyil9956 3 жыл бұрын
🤲
@mujeebrahmanmujeebrahman9190
@mujeebrahmanmujeebrahman9190 3 жыл бұрын
🧕🤲
@rasheelak7743
@rasheelak7743 3 жыл бұрын
🤲🤲🤲
@fousiyabasheer9772
@fousiyabasheer9772 2 жыл бұрын
Mashallah
@abdulmuthalib7583
@abdulmuthalib7583 3 жыл бұрын
ഇത്തരം ദുസ്വഭാവി കളെ മുൻകൂട്ടി എങ്ങിനെ അറിയും.. വിവാഹ ശേഷം മാത്രം. നമ്മൾ അറിയുക... സ്വഭാവം അറിഞ്ഞിട്ടു കഴിക്കാൻ പറ്റില്ലല്ലോ.. സർ
@nafeesaa1386
@nafeesaa1386 2 жыл бұрын
സലാം അലൈകും
@farhanashajin3893
@farhanashajin3893 2 жыл бұрын
നല്ല ഭാര്യ യുടെ അടയാളങ്ങൾ class ചെയ്യുമോ
@wonderworld5355
@wonderworld5355 3 жыл бұрын
Nalla wif ne kurach speech veanam😘plzz
@saleemsaleem2283
@saleemsaleem2283 2 жыл бұрын
തെറ്റ് തിരുത്തി ജീവിക്കാൻ ശ്രമിക്കാം.
@reminisa1922
@reminisa1922 3 жыл бұрын
السلام عليكم ورحمة الله وبركاته
@sadiquebinyahya1458
@sadiquebinyahya1458 3 жыл бұрын
وعليكم السلام ورحمة الله وبركاته
@littlelight8798
@littlelight8798 2 жыл бұрын
😍
@junaidabdulkader
@junaidabdulkader 3 жыл бұрын
11:00 -Marry off your daughter who has good character and Deen.
@noorjahanshahulhameed8819
@noorjahanshahulhameed8819 2 жыл бұрын
Usthadparayunntevalrachreyanuallahuvenodullapadkondjeevechuthrkuvanelnshaallaallamallahumattetharate ameen ameen ya rablealameen
@khaleelrahman4724
@khaleelrahman4724 3 жыл бұрын
Oru nalla baarya yenganeyaavanam yennukoodi oru speech pettannu cheyyanam. Allenkil kudumbathil preshnangal koodum
@sumisumisumi9897
@sumisumisumi9897 2 жыл бұрын
ഭാര്യ എങ്ങനെ ആവണം എന്നും സ്ത്രീകൾ അവരെ കുറിച്ചും ആണ് ഇന്ന് യു ട്യൂബിൽ മിക്ക പ്രഭാഷണം ഉള്ളത്
@indianpremi4245
@indianpremi4245 2 жыл бұрын
😀
@sajunk9810
@sajunk9810 2 жыл бұрын
Oru musliminu oru amislimine kalyanam kazhikkan padundooo?. Kalyanam kazhichalulla vidhi enthu?
@rummandharulrd9781
@rummandharulrd9781 3 жыл бұрын
Kuduma ennanu ezhuthiyirikunne spelling mistake
@rahyanathnazar5865
@rahyanathnazar5865 3 жыл бұрын
Alhamdhulillah I Njan I bhaghyavadhiyanu
@noorjahanshahulhameed8819
@noorjahanshahulhameed8819 2 жыл бұрын
Usthadannayumkudduayilulpaduthanelnshaalla
@sameenakalathil8895
@sameenakalathil8895 3 жыл бұрын
Usthade enik kurach kaaryam parayaanund. Ithile parayaan patto
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 34 МЛН