ഓരോ ഐറ്റം ഉണ്ടാക്കാൻ ചേർക്കുന്ന ചേരുവകൾ എന്തൊക്കെ ആണ് എന്ന് ഡിസ്ക്രിപ്ഷൻ ആയി OR ആദ്യ കമന്റ് ആയി ഉൾപ്പെടുത്തിയ കുറച്ചു കൂടി ഈസി ആയിരുന്നു
@blessonbaby86734 жыл бұрын
സത്യം പറഞ്ഞു കഴിഞ്ഞാൽ അടിപൊളി നാട്ടുരുചി ആണ്. നാട്യങ്ങളില്ലാത്ത നാട്ടുകാരൻ ഈ ഗ്രൂപ്പ് നല്ല രീതിയിൽ ക്ലിക്ക് ആവും.
@naatturuchikal4 жыл бұрын
Thank you ....
@sobhithashajahan71004 жыл бұрын
നല്ല സംസാരം ചേട്ടായി എല്ലാ ഭക്ഷണവും കാണുമ്പോ കൊതിയാകുന്ന്
@renjumrdec64 жыл бұрын
ചേട്ടന്റെ കട്ടിങ് സ്കിൽ സൂപ്പർ 🔪🔪
@kalipankalipan53584 жыл бұрын
Super chettaa
@Rahulrahul-yz3xu4 жыл бұрын
ഈ രീതിയിൽ ഞാൻ കറി വച്ചിട്ടുണ്ട് സൂപ്പർ taste ആണ് 👌
@jeevanjohnputhenpurakcal92644 жыл бұрын
കണ്ടിട്ട് തന്നെ വായിൽ പുഴ ഒഴുകുന്നു നാട്ടിൽ എത്തി കഴിഞ്ഞു വേണം ചേട്ടന്റെ അടുത്ത് ഒന്ന് വരാൻ 😋😋
@littlestaradhi44064 жыл бұрын
പാചകം കൂടുതൽ കാണുന്ന ആളാണ് ഞാൻ. ചേട്ടന്റെ പാചകം. ഒരുപാടു ഇഷ്ട്ടപെട്ടു.മല്ലിപൊടിയും മുളകും ഇഞ്ചിയും വെളുത്തുള്ളിയും. ഇതു ശെരിക്കും മൂക്കുന്നതിനനുസരിച്ചാണ് റ്റേസ്റ്റ്. ഒത്തിരി ഇഷ്ട്ടപെട്ടു
@thaslimathachu43503 жыл бұрын
ഇത് കണ്ട് വെള്ളം ഇറക്കാനല്ലേ എന്നെ കൊണ്ട് കഴിയു... ക്യാമറമൻ ഭാഗ്യം ഇണ്ട് ഇതൊക് തിന്നാലോ 😋😋😋😋😋
@AD-sz4yx3 жыл бұрын
Ayi sherii
@RajeshPr-pl7bw3 жыл бұрын
Hihi
@aruns7402 жыл бұрын
😂😂😂😁
@vjeevanandan68244 жыл бұрын
നല്ല അവതരണം, നല്ല പാചകം. നന്ദി
@bijucp21674 жыл бұрын
Aaaa oru sthalam adipoli aanu evade aanu eth?
@karlokoylo464 жыл бұрын
ഒന്നും പറയാൻ ഇല്ല... കിടുക്കി ചേട്ടായീ...
@sujiselfie8124 жыл бұрын
Ada ada video pakkum munbay yachil ooruthay.ran romba miss pannaran kerala life aha.onga olla nenga yellam romba pakkiyam sanja vanga.wow rain.gravy colour 🤗yeppadi yellam cook panni yangalukku yelam tharama yeppadi sanju sapialama.athuvum kappa combination 💖💟💖💟💖💟💖💟
Ente ponnu chetto... ഇങ്ങനെ kodipikaade manushyane..
@बोब्स4 жыл бұрын
സൂപ്പർ ,👍 പക്ഷേ, അന്നത്തെ ചക്കപ്പുഴുക്കിൻറ കൂടെ ഈ കറി ചെയ്യണമായിരുന്നു , കപ്പയുടെ കൂടെ മത്തിയും . എങ്കിൽ 😋😋😋😋😋😋😋😋😋😋😋😋ഞങ്ങടെ നാട്ടിലെ രുചി പറഞ്ഞന്നേയുള്ളൂ 👍👍👍😷